Punch Ev customer reviews | punch ev adventure LR| Luxon Tata | for more 📞 7593-052137

แชร์
ฝัง

ความคิดเห็น • 68

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 3 หลายเดือนก่อน +2

    Good to know that he had a good purchase experience and hopefully gets a better after sales services.

  • @sanilkumar661
    @sanilkumar661 3 หลายเดือนก่อน +4

    ❤booked punch 😍 .. Expecting delivery next week

  • @anzarxas
    @anzarxas 3 หลายเดือนก่อน +3

    60 km speed il poyal max range 300+ kitm.. Chavitti pidichal 200+ nokiya mathi

  • @abdullasalim5458
    @abdullasalim5458 3 หลายเดือนก่อน +10

    I bought punch.ev LR almost 1 month back and done 3350kms. Ith ente first Tata vehicle aan. Njan ella tharathilum disappointed aan delivery,service,range,technical side,lot of bugs in software etc… enikk 230-240km range kittunnullu. Nammal oru doubt chodichaal executive n ath paranj tharaan polum ariyilla. Ellarum parayunnu nippon group vannaal service better aavumenn, pakshe company yude side’il ninn oru initiative illaathe service better aavilla.
    So always think twice before you proceed tata

    • @anzarxas
      @anzarxas 3 หลายเดือนก่อน

      Correct an... Evark nalla Technical training kodukanam...

    • @user-pp9eq8xw1r
      @user-pp9eq8xw1r 3 หลายเดือนก่อน

      TATA Service bad aanu, Service center people didn't have knowledge to fix issues

    • @Fun_facts_Zzz
      @Fun_facts_Zzz 25 วันที่ผ่านมา

      Bro ill buy? If intrested let me know

  • @josemalabarbmr6306
    @josemalabarbmr6306 3 หลายเดือนก่อน +1

    Palakarn ❤

  • @sebastiannellikunnel6847
    @sebastiannellikunnel6847 3 หลายเดือนก่อน +1

    ❤ പഞ്ച് EV

  • @sadaranaKkaran
    @sadaranaKkaran 3 หลายเดือนก่อน +6

    Last 10 second car reviews 😂😂😂😂

  • @nimmyanishvlog8840
    @nimmyanishvlog8840 3 หลายเดือนก่อน +1

    😊

  • @akhil6195
    @akhil6195 3 หลายเดือนก่อน +2

    Bought punch ev empower lr 1000 km completed getting max range 240 athinte molil kitunilla thallu mathram overall driving comfort is good

    • @_george.tony_
      @_george.tony_ 3 หลายเดือนก่อน +1

      Ey ila bro enik 280kitunind

    • @_george.tony_
      @_george.tony_ 3 หลายเดือนก่อน

      Economy mode il aato

  • @sudhishkumar6907
    @sudhishkumar6907 3 หลายเดือนก่อน

    എന്തായാലും കേരളത്തിൽ ടാറ്റാ service side, 100% പ്രഫഷണൽ ആക്കിയേ പറ്റൂ. Mr.Ratan Tata himself should take initiative regarding,b'couse customer satisfaction must be for Tata, would the first Concern.

  • @alwinxavier6727
    @alwinxavier6727 3 หลายเดือนก่อน +1

    Punch ev base മോഡലിൽ കയറ്റം കയറുമ്പോൾ വലിവ് കുറയാൻ ചാൻസ് ഉണ്ടോ? പഞ്ച് ev LR ആണോ നല്ല്‌ത് MR നേക്കാൾ കയറ്റം കയറുമ്പോൾ ഉള്ള വലിവിൻ്റെ കാര്യത്തിൽ?

  • @anilrajvasantha9329
    @anilrajvasantha9329 3 หลายเดือนก่อน +1

    Empowered on road price എത്രയാ ബ്രോ...😮 (Tvm)

  • @abdullasalim5458
    @abdullasalim5458 3 หลายเดือนก่อน +1

    Keralathil 1% il 4km onnum kittilla,100%-0% onn odich nokk appo ariyaam

  • @lijithyadhav7724
    @lijithyadhav7724 3 หลายเดือนก่อน +3

    എന്റെ ഭായി മൊത്തത്തിൽ ബാഡ്ജറ്റ് എത്ര യായി ഒന്നും പറഞ്ഞില്ല ഇറ്റീരിയർ ഒന്നും കാണിച്ചില്ല വളരെ മോശം

  • @renjukurian7072
    @renjukurian7072 3 หลายเดือนก่อน +2

    ഈ vehicle model and on road price onnu പറയാമോ?

    • @thecarsellerjayaraj9838
      @thecarsellerjayaraj9838  3 หลายเดือนก่อน +1

      Punch adventure Long Range
      Price 14.30 lakhs

    • @jibuhari
      @jibuhari 3 หลายเดือนก่อน

      15L

  • @streamingframesbysudheeshs8921
    @streamingframesbysudheeshs8921 3 หลายเดือนก่อน +1

    Mr. Jayaraj ഈ സർവീസ് ഒന്ന് perfect ആക്കാൻ എന്ത് ചെയ്യാൻ പറ്റും...

    • @theskull1882
      @theskull1882 3 หลายเดือนก่อน +1

      ഇപ്പോൾ nippon ആണ്

    • @thecarsellerjayaraj9838
      @thecarsellerjayaraj9838  3 หลายเดือนก่อน

      Eppo nippon group anu Luxon tata run cheyunne so eppol Keralathil one of the best automotive service provider anu nippon group athokond luxon Tata yude service urappayum Better akum

    • @survivor444
      @survivor444 3 หลายเดือนก่อน

      ​@@thecarsellerjayaraj9838 എന്നിട്ടും മോശം ആണ് കേള്‍ക്കുന്നത് 😂

    • @nobinjoseph9704
      @nobinjoseph9704 3 หลายเดือนก่อน

      Luxon ano MK yekaal better😂pidichathinekal vallutha utharathil erikunne Ennu parayunna pola

  • @manis5641
    @manis5641 26 วันที่ผ่านมา

    Im getting good mileage its good

  • @maseenmasi
    @maseenmasi 3 หลายเดือนก่อน +2

    Ithenth review aan bro

    • @thecarsellerjayaraj9838
      @thecarsellerjayaraj9838  3 หลายเดือนก่อน +2

      Ethu oru purchase experience review anu. Vandi eragiyittu 3 weeks polum ayillallo.so long time review cheyan pattillallo

  • @deepakvenugopal1310
    @deepakvenugopal1310 21 วันที่ผ่านมา

    Kaattile kannan

  • @noush-wg3dj
    @noush-wg3dj 3 หลายเดือนก่อน +4

    ഇലക്ട്രിക് കാറിന് ഏഴു ലക്ഷം രൂപ അധികം നൽകണം, ആ പണം ബാങ്കിൽ FD ഇട്ടാൽ മാസം 5000 രൂപ കിട്ടും,, അതെടുത്തു പെട്രോൾ അടിച്ചാൽ മതി,,, പെട്രോൾ വണ്ടി എടുത്താൽ മറ്റൊരു ടെൻഷനും ഇല്ല, വരന്റി കഴിഞ്ഞാൽ ഭീമമായ പണം നൽകി ബാറ്ററി മാറ്റണ്ട, ചാർജിങ് problem ഇല്ല

    • @jibuhari
      @jibuhari 3 หลายเดือนก่อน

      7 Laksham ഇട്ടാൽ 5000 മാസം കിട്ടുമോ?

    • @noush-wg3dj
      @noush-wg3dj 3 หลายเดือนก่อน

      @@jibuhari 7% interest ഉണ്ട്,4900 കിട്ടും

    • @reneeshmp7143
      @reneeshmp7143 3 หลายเดือนก่อน +3

      എല്ലാം ദിവസം 500 രൂപ പെട്രോൾ അടിച്ചു പോകുന്നഅവർക്ക്. എൽട്രിക് വണ്ടി ലാഭം ആണ്

    • @noush-wg3dj
      @noush-wg3dj 3 หลายเดือนก่อน

      @@reneeshmp7143 കൂടുതൽ ഓടിയാൽ ബാറ്ററി പെട്ടെന്ന് മാറ്റേണ്ടി വരും,ഏഴു ലക്ഷം രൂപ വേണം ബാറ്ററി മാറണമെങ്കിൽ,
      ഒന്നര ലക്ഷം km ആണ് വാറന്റി,
      അതായത് ഒരു ദിവസം 200 രൂപയുടെ പെട്രോൾ അടിച്ചു, പെട്രോൾ വണ്ടി ഓടുന്ന ദൂരം മാത്രം ഓടാൻ കഴിയൂ എലെക്ട്രിക് വണ്ടിക്കും,

    • @noush-wg3dj
      @noush-wg3dj 3 หลายเดือนก่อน

      @@reneeshmp7143
      എട്ട് വർഷം OR ഒന്നര ലക്ഷം km ആണ് ബാറ്ററി warrenty,
      അതായത് ഒരു ദിവസം 60 km ഓടാൻ മാത്രമേ പാടുള്ളു,
      20 km മൈലേജ് ഉള്ള പെട്രോൾ വാഹനത്തിന് 325 രൂപയുടെ പെട്രോൾ മതി ഈ ഓട്ടം ഓടാൻ,,
      ഒന്നര ലക്ഷം km കഴിഞ്ഞാൽ ഏത് സമയവും ബാറ്ററി മാറേണ്ടി വരും, അതിനു ഏകദേശം ഏഴു ലക്ഷം രൂപ വേണ്ടി വരും, പെട്രോൾ വണ്ടിക്ക് ഏഴു വർഷം കഴിഞ്ഞാലും ആ പണം ആവശ്യമില്ല

  • @sarathe4800
    @sarathe4800 3 หลายเดือนก่อน +4

    Tata ഷോറൂമിൽ നിന്ന് വണ്ടി എടുത്താൽ കേക്ക് കിട്ടില്ല.... എന്റെ കസിൻ ഒരു പഞ്ച് എടുത്തു അവനു പച്ചവെള്ളം പോലും കിട്ടിയില്ലെന്നു പറഞ്ഞു 😂😂 ഞാനും ബുക്ക്‌ ചെയ്തിട്ടുണ്ട് പഞ്ച് ev ഫുള്ള് ഓപ്ഷൻ +s next വീക്ക്‌ കിട്ടും...

    • @thecarsellerjayaraj9838
      @thecarsellerjayaraj9838  3 หลายเดือนก่อน +1

      Aru paranju kittilla ennu. Video kanda customer inde karyem anegil. Thaledivasam vandi edukan varamennu paranja customer ayirunnu ee paranja cakeum okke vachu nagal customera kattirunnu evening ayappol customer paranju nagalkku morning vandi mathiyennu. Cake anelum delivery anelum ethellam oru planing anallo. Next day morning first delivery najn kodukukayum cheythu
      Cake kodukan pattiyum ella pakshe ee cake najn urappayum kodu kodukukayum cheyum
      Sir . Nigalude oru dream anallo oru car ennu parayunnathu athu maximum nalla reethiyil delivery tharane nagal sremikarullu . Pinne sirnu urapayum cake kittum sure 🤝😊

    • @sarathe4800
      @sarathe4800 3 หลายเดือนก่อน +1

      😊

    • @sarathe4800
      @sarathe4800 3 หลายเดือนก่อน +3

      തലശ്ശേരി ഷോറൂമിൽ നിന്ന് ആണ് അവൻ എടുത്തത്.. ഞാനും അവിടെ തന്നെ ആണ് ബുക്ക്‌ ചെയ്തത് അടുത്ത ആഴ്ച വണ്ടി കിട്ടുമ്പോൾ പറയാം കേക്ക് ഉണ്ടോ നാരങ്ങ വെള്ളം ഉണ്ടോന്ന് ഒക്കെ 😄😄

    • @nathanithamusic7959
      @nathanithamusic7959 3 หลายเดือนก่อน

      എന്റെ അനിയൻ tata punch petrol എടുത്തു. വണ്ടി വീട്ടിൽ ഡെലിവറി ചെയ്തു കേക്കും നൽകി. 👍🏻

    • @sarathe4800
      @sarathe4800 2 หลายเดือนก่อน +3

      ബ്രോ എന്റെ വണ്ടി കിട്ടി. ഒരാഴ്ചയായി ആയിരം കിലോമീറ്റർ മുകളിലും ഓടി. ഞാൻ അന്ന് പറഞ്ഞതുപോലെ ഷോറൂമിൽ നിന്ന് കേക്ക് കിട്ടിയില്ല😂 ഒരു ഓറഞ്ച് കലക്കിയ വെള്ളം കിട്ടി 😢 ഷോറൂം തലശ്ശേരി KVR ടാറ്റ 😊

  • @user-bv5mu4sj2d
    @user-bv5mu4sj2d 6 วันที่ผ่านมา

    Pavathinde kash poi 😂

  • @jithing410
    @jithing410 3 หลายเดือนก่อน +1

    Pls give ur number jayaraj