ഔട്ടോ ഡ്രൈവറുടെ നിഷ്കളങ്കമായ സംസാരവും ഈ നല്ല ഇടിയോടു കൂടി നല്ല ക്ലാരിറിയോട് കൂടി പാട്ട് കേൾക്കാനാവുക എന്ന അഭിനിവേശവും എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു... കാരണം ആയാൾ ഞാൻ തന്നെയാണ്..... എന്റെ 15 ആം വയസിൽ തുടങ്ങിയ ആഗ്രഹവും അന്വേഷണവും ആണ് എന്റെ മനസ്സിനൊത്ത ഒരു മ്യുസിക്ക് സിസ്റ്റം വാങ്ങുക എന്നുള്ളത്....... അന്ന് മുതൽ തുടങ്ങിയ വാങ്ങിക്കൂട്ടലുകൾ ഇന്ന് വയസു 36 തികഞ്ഞപ്പോഴും ഞാൻ വിട്ടിട്ടില്ല ഇത് വരെ വാങ്ങിക്കുട്ടിയ നിരവധി ലോക്കൽ സിസ്റ്റങ്ങളുടെ പൈസ മൊത്തത്തിൽ ഉണ്ടായിരുന്നെങ്കിൽ ഏതെങ്കിലും കൂടിയ ബ്രാന്റിന്റെ ഒരു പവർ ഫുൾ സിസ്റ്റം വാങ്ങാൻ ആവുമായിരുന്നു എന്നെനിക്കറിയാം...... പക്ഷെ അങ്ങിനെ കൂട്ടിവെക്കാൻ മനസനുവദിക്കില്ല...... 5000 കയ്യിലായാൽ അതിനു കിട്ടുന്ന ഒന്ന് ടൗണിൽ പോയി വാങ്ങും.... ഒരാഴ്ച നല്ല സുഖം ഇടി കൊള്ളാലോ എന്ന് തോന്നും.....അത് കഴിയുമ്പോൾ ശോ ഇതിനു ഇടി പോരല്ലോ എന്ന് തോന്നും..... പിന്നെ 10000 ആക്കുവാനുള്ള കാത്തിരിപ്പ്..... ഇന്നും ഇത് തന്നെ അവസ്ഥ....... ഇപ്പൊ ബാസ് ട്യൂബിന്റെ amplifier ഒരെണ്ണം വാങ്ങി വെച്ചിട്ടുണ്ട്.... അത് വെച്ച് സ്വന്തമായി എന്റെ സങ്കല്പത്തിനൊത്ത ഒരു സിസ്റ്റം ആക്കുവാനാവുമോ എന്ന പരീക്ഷണത്തിൽ ആണ് ഈ പാവം ഞാൻ..............😂
ഇന്ന് വീഡിയോ link ഇട്ടത് ഓപ്പൺ ചെയ്തപ്പോൾ ആണ് saavlogs ആണ് amp എടുത്തത് എന്ന് അറിയുന്നത്. ഓർഡർ ചെയ്യുമ്പോൾ പോലും ഒരു സംശയവും തന്നിരുന്നില്ല. വാങ്ങുന്ന പൈസക്കുള്ള മുതൽ കൊടുക്കുക അതാണ് ചെയ്യുന്ന തൊഴിലിന് ആത്മാർഥത .2016 വച്ച amp ഇപ്പോഴും എൻ്റെ വണ്ടിയിൽ ഇരുന്നു work ചെയ്യുന്നുണ്ട്.
bro ela sub um ela amplifireil connnect chyan patela. sub 100 watt hanaki 60-100watt sub out ulaa amp veanm. broyudy kiyil ulaa amplifier chilapo watts kurav aavum apoo athil watts kudiya sub koduthal kurachu kalam kazhiyumbo amp poovum.
xplod പോലുള്ള amp വാങ്ങിവെക്കുന്നതാണ് ഏറ്റവും നല്ലത് NB: ഞാൻ മുൻപ് അസംബിൾ ചെയ്യാറുണ്ട് എന്തൊക്കെ പറഞ്ഞാലും Branded നിലവാരത്തിൽ ഒരെണ്ണം ഉണ്ടാകിയെടുക്കാൻ ബുദ്ധിമുട്ടാണ് ( പറ്റില്ല )
പ്രിയപെട്ട സൂ ഗൃത്തേ താങ്കളുടെ . ഇ വീഡിയോ ഇതിന് മുൻ മ്പ് കണ്ടട്ട് എണ്ട്. യു ട്ടൂബിൽ മുഖം കാണിക്കാൻ വേണ്ടിയാ യാണോ എന്ന് സംശയം തെങ്ങിന് ഇടുന്ന തളപ്പ് കൗങ്ങിന് പറ്റില്ല എന്നത് അറിയുക
ചാലക്കുടിയിൽ മുസ്ലിം പള്ളി ബിൽഡിംഗിൽ ഒരു ഇലക്ട്രോണിക്സ് അസംബ്ലി കട ഉണ്ട് ഞാൻ ഒരെണ്ണം ചെയ്യിച്ചു 100 വാട്സ് എന്റെ വണ്ടി TATA IRIS ആണ് സൂപ്പർ സൗണ്ട് പകുതി സൗണ്ട് വയ്ക്കുമ്പോഴേക്കും വണ്ടി മൊത്തം കുലുങ്ങും ക്ലാരിറ്റി സൂപ്പർ 7000 രൂപ ആയി
ഔട്ടോ ഡ്രൈവറുടെ നിഷ്കളങ്കമായ സംസാരവും ഈ നല്ല ഇടിയോടു കൂടി നല്ല ക്ലാരിറിയോട് കൂടി പാട്ട് കേൾക്കാനാവുക എന്ന അഭിനിവേശവും എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു... കാരണം ആയാൾ ഞാൻ തന്നെയാണ്..... എന്റെ 15 ആം വയസിൽ തുടങ്ങിയ ആഗ്രഹവും അന്വേഷണവും ആണ് എന്റെ മനസ്സിനൊത്ത ഒരു മ്യുസിക്ക് സിസ്റ്റം വാങ്ങുക എന്നുള്ളത്....... അന്ന് മുതൽ തുടങ്ങിയ വാങ്ങിക്കൂട്ടലുകൾ ഇന്ന് വയസു 36 തികഞ്ഞപ്പോഴും ഞാൻ വിട്ടിട്ടില്ല ഇത് വരെ വാങ്ങിക്കുട്ടിയ നിരവധി ലോക്കൽ സിസ്റ്റങ്ങളുടെ പൈസ മൊത്തത്തിൽ ഉണ്ടായിരുന്നെങ്കിൽ ഏതെങ്കിലും കൂടിയ ബ്രാന്റിന്റെ ഒരു പവർ ഫുൾ സിസ്റ്റം വാങ്ങാൻ ആവുമായിരുന്നു എന്നെനിക്കറിയാം...... പക്ഷെ അങ്ങിനെ കൂട്ടിവെക്കാൻ മനസനുവദിക്കില്ല...... 5000 കയ്യിലായാൽ അതിനു കിട്ടുന്ന ഒന്ന് ടൗണിൽ പോയി വാങ്ങും.... ഒരാഴ്ച നല്ല സുഖം ഇടി കൊള്ളാലോ എന്ന് തോന്നും.....അത് കഴിയുമ്പോൾ ശോ ഇതിനു ഇടി പോരല്ലോ എന്ന് തോന്നും..... പിന്നെ 10000 ആക്കുവാനുള്ള കാത്തിരിപ്പ്..... ഇന്നും ഇത് തന്നെ അവസ്ഥ....... ഇപ്പൊ ബാസ് ട്യൂബിന്റെ amplifier ഒരെണ്ണം വാങ്ങി വെച്ചിട്ടുണ്ട്.... അത് വെച്ച് സ്വന്തമായി എന്റെ സങ്കല്പത്തിനൊത്ത ഒരു സിസ്റ്റം ആക്കുവാനാവുമോ എന്ന പരീക്ഷണത്തിൽ ആണ് ഈ പാവം ഞാൻ..............😂
😍😍😍😍😍
Njan എഴുതേണ്ട വരികൾ 🥰🥰
🥰🥰🥰🥰സത്യം..നമുക്കൊക്കെ കാണാനേ വിധി ഉള്ളു 😭😂
ഇത് ഉണ്ടാക്കിയ ആളെ mob no,തരുമോ?
Ende varikal🤍🖤🤍
ഔട്ടോ എവിടേലും നിർത്തിയിടുമ്പോൾ ആരും അടിച്ചോണ്ട് പോവാതെ നോക്കിക്കോ
👍
ഒരിക്കലും പുറകുവശത്തു amb സെറ്റ് ചെയ്യരുത് കാരണം വണ്ടിയുടെ കുലുക്കം കൂടുതൽ ആണ് കാർ പോലെ അല്ലാ ഓട്ടോ പെട്ടന്ന് ic പോകും
Bro ahh Sub enna vilakk kodukkum ?
Angamaly RAJ Bro cheythathano last kaanicha amp??
ഇന്ന് വീഡിയോ link ഇട്ടത് ഓപ്പൺ ചെയ്തപ്പോൾ ആണ് saavlogs ആണ് amp എടുത്തത് എന്ന് അറിയുന്നത്. ഓർഡർ ചെയ്യുമ്പോൾ പോലും ഒരു സംശയവും തന്നിരുന്നില്ല.
വാങ്ങുന്ന പൈസക്കുള്ള മുതൽ കൊടുക്കുക അതാണ് ചെയ്യുന്ന തൊഴിലിന് ആത്മാർഥത .2016 വച്ച amp ഇപ്പോഴും എൻ്റെ വണ്ടിയിൽ ഇരുന്നു work ചെയ്യുന്നുണ്ട്.
😍😍😍😍😍 supr wrk anu 😍😍
Ningal ano assembli cheytath
നമ്പർ ഒന്ന് തരാമോ
അകത്ത് വെച്ചിരിക്കുന്ന Components Details പറയാമോ😂😂😂
@@AjithKrishnanjaly 4 MOSFET 10 ampier Power supply
നല്ല റെസമുണ്ട് പുള്ളിടെ സംസാരം ❤️❤️❤️
Ende carlil sony spload amp + sterio pinne 2 sony 4 inch speaker +2jbl oval speaker + 1 jbl subwoofer total oru 45-50k range adipoli perfomence aan❤
😍😍
അതോണ്ട് ഞങ്ങൾ തലകുത്തി നിൽക്കണോ 😄
Entel pioneer champion seies, pinooer sub, jbl 2 oval speakers, 2 mid eange, 4 tweeter, pioneer sterio, 2 front soeaker, extra 2 aiwa speaker.
Sound pora.. Monoblock amplifier vekk
Bro 2nd kanicha sony amp kodukundoo
bro ela sub um ela amplifireil connnect chyan patela. sub 100 watt hanaki 60-100watt sub out ulaa amp veanm. broyudy kiyil ulaa amplifier chilapo watts kurav aavum apoo athil watts kudiya sub koduthal kurachu kalam kazhiyumbo amp poovum.
12 inch audioex sub and bass tube rate athra ayyi
Bro amp nte back side onn kanikkyavo
Paisa koduthit onninum kollatha sathanam anallo vechath.adhyam aaa bass tube eduth kala.punch box aku ennale proper real bass kitoo
Bro cylinder mat square box Anu best
വണ്ടിക്ക് Bass Tube തന്നെ ആണ് ബെസ്റ്റ് വീട്ടിലേക്ക് Box Type ഉം ആണ് ബെസ്റ്റ്
@@AjithKrishnanjaly alla vandik bass tube bore anu.working kitilla.clarity undavilla.studio record original bass kitilla basstubil
Machane aa song eatha?? Please reply
8 ഇഞ്ച് സ്പീക്കർ directe car stereoyell conect cheyyammoo
Watts and ohms അനുസരിച്ചാണ് ഒരു പ്ലയറിനും സ്പീക്കർ കൊടുക്കുന്നത്.
Song name????
Brother, അതിൽ(anplifire) ഉപയോഗിച്ച IC അല്ലെങ്കിൽ MOSFET ഏതാണ് എന്ന് ഒന്ന് പറഞ്ഞു തരുമോ?
വലിയ ധാരണ ഒന്നും ഇല്ല അതാവും പിന്നെ അതിൻ്റെ Wiring പോലും ശരിക്ക് കാണിച്ചിട്ടില്ല ........
@@AjithKrishnanjaly അണ്ണൻ്റെ അത്ര അറിവ് ആർക്കും ഉണ്ടാവില്ല.അണ്ണൻ വലിയവൻ ആണ്.
xplod പോലുള്ള amp വാങ്ങിവെക്കുന്നതാണ് ഏറ്റവും നല്ലത്
NB: ഞാൻ മുൻപ് അസംബിൾ ചെയ്യാറുണ്ട് എന്തൊക്കെ പറഞ്ഞാലും Branded നിലവാരത്തിൽ ഒരെണ്ണം ഉണ്ടാകിയെടുക്കാൻ ബുദ്ധിമുട്ടാണ് ( പറ്റില്ല )
😊
😂😂😂
Correct 💯
Reflex audios il ninnum cheythathano
No Dreams Audios manjapra
Bro e local amb okke vagiya paisa undel oru branded amp vagiyal porayrnno🥲
Nera ellam koode kuttiyappo ah cash ayii😜
@@saavlogsMalayalam 🤣
ഏത് സബ് woofer brand
Audio x
Bro low price nalla sub etha ullathu
Bro low price എങ്ങനെ പോയാലും ഒരു 2 മാസം യൂസ് ആകാം better കുറച്ച് cash മുടക്കി പണിയിപ്പിക്കുന്നത് ആണ് നല്ലത്
Dainty audioex
audioex nte subwooferayirikum low pricel nallath
@@adhithyanr7254 audio ex heavy ആണ് working ബെറ്റർ ഇതിൽ ഇവർ കാണിക്കുന്നത് audio ex heavy ആണ് normal പോരാ
Song name etha bro
th-cam.com/video/z7hLV1JaryA/w-d-xo.html
Tnx bro
ബ്രോ ഇതൊക്കെ ഓട്ടോയിൽ വക്കാൻ പറ്റുമോ..?
Sugayit vekkallo
Amp ന്റെ price last പറയാമെന്നു പറഞ്ഞിട്ട് എവിടെ?? 🙄
Sry bro 3K ayyi 😊
2300
Amp cheyytha bro number tharumo
Amp indaakiya aloode number tharo inik onn panniyippikaana
Bro ankamaliyil evdanu condact no tharamo enik orennam sett cheyyananu
9495673869 dreams audio 😊
Adh oke power full Sanam ahn
Rate etraann paranjillaa
Sony stero + xplod amblifer and 12 xplod upayogichal orukuzhapum ella
Power tricks subwooer pcb
Bro Pioneer Ts-W1212S4 500w rms. Subwoofer best car amp ഏതാ 500w rms 4 ohm's കിട്ടുന്ന
Xpload
1004
DD audio Redline amp +bleaupunkt 12” subwoofer 🥵
അത് അധികനാൾ ഉപയോഗിക്കാൻ ഉദ്ദേശം ഇല്ലേ Bro
Brooo ee amp undkiya alude number kitumooo
എവിടെയാണ് സ്ഥലം. ഞാൻ ചേർത്തലക്കാരനാണ്.
Thyckal anu
@@saavlogsMalayalam ഞാൻ അർത്തുങ്കൽ ഇപ്പോഴത്തെ SBI എതിർവശത്താണ് എന്റെ shop. (JBELECTRONICS ) ശ്രദ്ധിച്ചു കാണുമെന്നു വിശ്വസിക്കുന്നു.
Njn ippa avda vannit ponne oll shop nte name enna bro
@@saavlogsMalayalam JB Electronics ഇപ്പോൾ കാര്യമായ work ഒന്നും ഇല്ല. ഇപ്പോൾ Photostat കൂടി തുടങ്ങി.
Eni ath vazhi varumbo kanam bro nte name enthuva
Adhe
Ithu entha thumbnail, cash koduthu amplifiers vangaruth, pinne veruthe tharo
Sony, pioneer amp okke കിടു ആണ്
പ്രിയപെട്ട
സൂ ഗൃത്തേ താങ്കളുടെ . ഇ വീഡിയോ ഇതിന്
മുൻ മ്പ് കണ്ടട്ട് എണ്ട്.
യു ട്ടൂബിൽ മുഖം കാണിക്കാൻ വേണ്ടിയാ
യാണോ എന്ന് സംശയം
തെങ്ങിന് ഇടുന്ന തളപ്പ്
കൗങ്ങിന് പറ്റില്ല എന്നത് അറിയുക
ഞാൻ ഇങ്ങനെ എഴുതാൻ കാരണം.7
80- വയസ് പ്രായമുള്ള
ഞാൻ നല്ല സൗണ്ട് ന്
വേണ്ടി ഇപ്പോഴും ഓട്ട
പാച്ചിലാണ്
Yaa mwoneee sceneeeee 🔥🔥🔥🔥🔥
Ith davis ettante amp aanu
Broooo.. Plss cnt numberr
🎉
Bro amp price yenthaayi
2300
ചാലക്കുടിയിൽ മുസ്ലിം പള്ളി ബിൽഡിംഗിൽ ഒരു ഇലക്ട്രോണിക്സ് അസംബ്ലി കട ഉണ്ട് ഞാൻ ഒരെണ്ണം ചെയ്യിച്ചു 100 വാട്സ് എന്റെ വണ്ടി TATA IRIS ആണ് സൂപ്പർ സൗണ്ട് പകുതി സൗണ്ട് വയ്ക്കുമ്പോഴേക്കും വണ്ടി മൊത്തം കുലുങ്ങും ക്ലാരിറ്റി സൂപ്പർ 7000 രൂപ ആയി
Readymade ആണ്
Number undo
Poli🤟
ഇത് ഉണ്ടാക്കിയ ആളുടെ കോൺടാക്ട് നമ്പർ തരാമോ. പിന്നെ എത്ര ചെലവായി അമ്പിന്
2200
Angamalil evidanna undaakiathu sthala peeru parayo also mob number
❤❤
Bro enik oreenam thero
നേരെ ചെന്ന് mvd യുടെ മുന്നിൽ ചെന്ന് കേറികൊടുക്ക്. 🤣🤣🤣പുരുഷു എന്നെ അനുഗ്രഹിക്കണം
😜 paavngl jeevich potte bro 😄
😊😊😊😊
😊
ഇച്ചിരി ബുദ്ധി ഉണ്ടേൽ ഇങ്ങനെ വരില്ല
ഉണ്ടാക്കിയ ആളുടെ നമ്പർ ..🙏
അമ്പോ പൊളി 🥰
😍😍
ഇതൊക്കെ ആരും കണ്ടില്ലെങ്കിലും ഒരു നഷ്ടവും വരാനില്ല...
Audio ഇഷ്ടപെടുന്നവർ ഒത്തിരി ഉണ്ട്
Ellarum vaiki ariyunna oru sathyam ente kure cash poi...
Avan karanjillanne ollu pavam😂
6 wire കണക്ഷൻ കൊടുക്കാൻ ഒരു ദിവസം ചിലവാക്കി
അവർക്കു അറിയില്ലല്ലോ bro അറിയാവുന്നവർ ആണേൽ ok അവര് ചെയ്തതാണ് ശെരി അറിയാത്തതു ചെയ്തു കത്തിച്ചു കളയുന്നതിൽ നല്ലതല്ലേ ❤️❤️❤️
ചേട്ടാ ഞൻ കുറെ ദിവസങ്ങൾ ആയി അന്വേഷിച് നടക്കുവാ ഇങ്ങനെ ഉണ്ടാക്കുന്ന amb... നമ്പർ തരുമോ ഷോപ്പിന്റെ..... എവിടെ ആയി വരും ഷോപ്പ്
Aaa ettante chiri ❤️🩹
നമ്പർ തരുമോ
മണ്ണുണ്ണികൾ... കുഴിച്ചിടാൻ നടക്കുന്നു....
എന്ത് പറ്റി
Number തരുമോ...