Uppum Mulakum│Flowers│EP# 735

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 5K

  • @bathoolbathool6261
    @bathoolbathool6261 5 ปีที่แล้ว +2034

    ക്യാമറ ചേട്ടാ...
    നിങ്ങൾ ഒരു പൊളി അല്ല
    മരണ മാസ്സ് ആണ്
    അടി മക്കളെ ക്യാമറ ചേട്ടൻ ഒരു ലൈക്‌ 👍

  • @vineeshaalakkadan2683
    @vineeshaalakkadan2683 6 ปีที่แล้ว +228

    എന്താന്ന് അറീല ഈ പ്രോഗ്രാം കാണുമ്പോ മനസ്സിനൊരു കുളിർമയാ... ഒരച്ഛന്റെ കരുതലും, അമ്മയുടെ വാത്സല്യവും, സഹോദരങ്ങളുടെ സ്നേഹവും കുസൃതിത്തരങ്ങളും, എല്ലാം ഒന്നിനൊന്നു മെച്ചം...., മനോഹരമായ കളർഫുൾ എപ്പിസോഡുകളിൽ ഒന്ന്... ഉപ്പും മുളകും ഇസ്‌തം...,

  • @milanbabu5620
    @milanbabu5620 3 ปีที่แล้ว +4192

    ഇ റിസോട്ടിൽ പോകാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഉണ്ടകിൽ 👍👍👍

  • @adhikrishnamkshajiadhikris5253
    @adhikrishnamkshajiadhikris5253 ปีที่แล้ว +138

    ഈ എപ്പിസോഡ് പിന്നെയും പിന്നെയും കാണുന്നവർ ഉണ്ടോ എന്നെ പോലെ 😂😂😂 എന്തോ എനിക്ക് ഭയങ്കര ഇഷ്ട ഈ episode💕😊😊

    • @haleelullakhan5204
      @haleelullakhan5204 8 หลายเดือนก่อน +2

      Same

    • @muneera7692
      @muneera7692 8 หลายเดือนก่อน

      g TB egg4hyhs xtdhrgy

    • @neethumathew813
      @neethumathew813 3 หลายเดือนก่อน +1

      Same

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน +1

      OHFUTVGHDVFK TNLPUBHL AUEHGOUBGID IBGIFNVJFNVK PNGOYCNFUFNCL CURBGOTNC EBGITBHIFNVK PNGOTNVKFNH AYEHMNGNVM YNGIRNBKFN VURBVOYNCURBCL TBGPJNGP OBFITHHIFBFL EJGPNGKT SUEBHPYBGKF NURBGLJBGL AYEVGOYNVKF ONGJFNCK SHEVGOYBVIFNGK UBGIDNHPTBH

  • @alnoobvalnoob9093
    @alnoobvalnoob9093 5 ปีที่แล้ว +4392

    ഇത് ഒരു real family. ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്ക് like ചെയ്യാൻഉള്ള അവസരം😍😍😍

  • @mframes6213
    @mframes6213 6 ปีที่แล้ว +618

    പ്രൊഡ്യൂസർ ചേട്ടാ.. നിങ്ങൾ ധൈര്യമായി ക്യാഷ് മുടക്കിക്കോ.. ഒരു നഷ്ട്ടവും പറ്റില്ല.. ഈ പരുപാടി ഞങ്ങളുടെ ചങ്കാണ്.. ഞങ്ങള് കൂടെയുണ്ട് വിജയിപ്പിക്കാനായിട്ടു.. ഫാമിലി എന്ന ഫീലിംഗ് തരുന്ന സീരിയൽ....

    • @nisminnishad
      @nisminnishad 6 ปีที่แล้ว +1

      Ihggfhjo

    • @tastebuds4547
      @tastebuds4547 6 ปีที่แล้ว +5

      @SmartDNA ...Uppum Mulakum Flowers thanneya Produce Chaiyunnath

    • @pastorimmanuel484
      @pastorimmanuel484 6 ปีที่แล้ว +3

      Soooooooooooooooooooooooooooooooooo oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
      Fanny

    • @shijimm9369
      @shijimm9369 6 ปีที่แล้ว

      Hi

    • @josekushingal5474
      @josekushingal5474 5 ปีที่แล้ว

      Mframes super

  • @shas9120
    @shas9120 6 ปีที่แล้ว +820

    ഈ പാറുക്കുട്ടി എന്തു ഭാഗ്യം ചെയ്തിട്ടാണാവൊ ഇത്രയും ചെറുപ്പം തന്നെ മലയാളികളുടെ സ്നേഹം മുഴുവൻ അനുഭവിക്കാൻ പറ്റുന്നത്...😘😘😘

  • @aadhidz5654
    @aadhidz5654 6 ปีที่แล้ว +286

    എത്ര പേര് miss ചെയുന്നു ഇത്... ഫാമിലി ആയിട്ടു പുറത്ത് പോയിട്ട്..

    • @dr_tk
      @dr_tk 6 ปีที่แล้ว +3

      Ithuvare pokaathavarum undaavm bro😊👍

    • @jaseel2845
      @jaseel2845 หลายเดือนก่อน

      Njn ond broo😢​@@dr_tk

  • @mak7895
    @mak7895 6 ปีที่แล้ว +542

    ഇന്ന്‌ camara man ന്ന് ഇരിക്കട്ടെ ഒരായിരം കുതിരപ്പവൻ...
    എജ്ജാതി വിഡിയോഗ്രഫി...

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +2726

    എല്ലാ എപ്പിസോഡും Youtubil നിന്നും മാത്രം കണ്ടവരുണ്ടങ്കിൽ👍👍👍👍

    • @kbfc1294
      @kbfc1294 6 ปีที่แล้ว +3

      😊😊hi✋

    • @shijishaji2077
      @shijishaji2077 6 ปีที่แล้ว +3

      Njanum

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +2

      hi bro

    • @anjalis3096
      @anjalis3096 6 ปีที่แล้ว +2

      Innale tvyil kandu..

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +2

      @@anjalis3096 hee anju chechi puthiye dp ittallo..

  • @krishnendhukrishna7955
    @krishnendhukrishna7955 ปีที่แล้ว +260

    2023ൽ ith കാണുന്നവർ like adicholi

  • @UN-gk8yr
    @UN-gk8yr 6 ปีที่แล้ว +1939

    ഈ പ്രോഗ്രാം 30വയസിനു മുകളിൽ ഉള്ളവരെക്കൾ new ജനറേഷൻസ് ആണ് കാണുന്നത്....
    alle like അടിക്ക്....

  • @govindskumar7306
    @govindskumar7306 4 ปีที่แล้ว +271

    1:28
    ലെച്ചു : കവിത എഴുതാൻ പറ്റിയ സ്ഥലം ..
    മുടിയൻ: തൊലച്ച് ....😂😂

    • @shibilimohammedcholakkal755
      @shibilimohammedcholakkal755 3 ปีที่แล้ว +1

      Super💞
      💞💞
      💞💞💞
      💞💞💞💞
      💞💞💞💞💞
      💞💞💞💞💞💞
      💞💞💞💞💞💞💞
      💞💞💞💞💞💞💞💞
      💞💞💞💞💞💞💞💞💞
      💞💞💞💞💞💞💞💞💞💞
      💞💞💞💞💞💞💞💞💞💞💞
      💞💞💞💞💞💞💞💞💞💞💞💞

    • @rennanaushad3289
      @rennanaushad3289 3 ปีที่แล้ว +1

      hhhhaaa

    • @rafeeq40
      @rafeeq40 3 ปีที่แล้ว

      y

    • @gamingbussid738
      @gamingbussid738 3 ปีที่แล้ว

      🤣🤣🤣

    • @rrgaming2500
      @rrgaming2500 3 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹🤩🌹🌹🤩🤩🤩🤩🤩🤩🤩🤩

  • @greenroyale3476
    @greenroyale3476 6 ปีที่แล้ว +226

    ക്യാമെറ മേനോൻ വേറെ ലെവൽ ആയി ..

  • @muhammedshibilyppshibilypp2207
    @muhammedshibilyppshibilypp2207 3 ปีที่แล้ว +110

    Missing.... ഉപ്പും മുളകും..... come back

  • @achuananthucreation
    @achuananthucreation 6 ปีที่แล้ว +357

    ഓരോ Episode കഴിയുംതോറും ഉയരങ്ങളിൽ നിന്നും ഉയരങ്ങൾ🏞 കീഴടക്കുന്ന നമ്മുടെ "ഉപ്പും മുളകും" കാണുമ്പോൾ നമുക്ക് ഒരു കാര്യം തുറന്നു പറയാം..... അഫ്സൽ കരുനാഗപ്പള്ളി👲 (script writer) വേറെ ലെവലാണെ......👌👌👌

    • @ammumanju4695
      @ammumanju4695 6 ปีที่แล้ว +2

      അങ്ങനെ തന്നെ

    • @Sahad_Cholakkal
      @Sahad_Cholakkal 6 ปีที่แล้ว +2

      Icu ട്രോൾ ഗ്രൂപ്പ് പ്രമുഖൻ..
      my fb friend

    • @rethik.m150
      @rethik.m150 6 ปีที่แล้ว

      Ananthakrishnan k ചേട്ടായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയോ ഞാൻ ഒരു കുട്ടി യൂട്യൂബറാണെ പ്ലീസ് സബ്സ്ക്രൈബ് ചെയുലെ പ്ലീസ്

    • @flywheel4829
      @flywheel4829 6 ปีที่แล้ว

      അഫ്സൽ bhai. Kee jai

    • @Sahad_Cholakkal
      @Sahad_Cholakkal 6 ปีที่แล้ว

      @@rethik.m150
      ഏതു ചാനൽ മോനുസേ..

  • @jishadp6947
    @jishadp6947 6 ปีที่แล้ว +1891

    ഈ റിസോർട്ടിന് ഇതിലും വലിയ പരസ്യം ഇനി ജീവിതത്തിൽ കിട്ടില്ല

  • @vinodpv5987
    @vinodpv5987 4 ปีที่แล้ว +230

    കാന്താരി shiva
    കുറുമ്പി പാറു
    താറാവ് keshu
    വെള്ളിമുങ ലച്ചു
    മുടിയൻ വിഷ്‌ണു
    പിന്നെ balu and neelu
    Is a റിയൽ ഫാമിലി

    • @gowri5305
      @gowri5305 4 ปีที่แล้ว +6

      Kilavan keshu🤣

    • @adhil745
      @adhil745 3 ปีที่แล้ว +1

      Motta balu

    • @sana11122
      @sana11122 3 ปีที่แล้ว

      @Anaidha Jose back I just want it out tomorrow I can send I have some rest and your dad doing it now if that is done with

    • @shibilimohammedcholakkal755
      @shibilimohammedcholakkal755 3 ปีที่แล้ว +2

      കേള്ളവൻ കേശു 😆😆

    • @ashwiniareekkara8007
      @ashwiniareekkara8007 3 ปีที่แล้ว

      🤣🤣🤣🤣🤣🤣

  • @_kadalasuthoni_
    @_kadalasuthoni_ 3 ปีที่แล้ว +187

    Balu--🔧🔧🔧
    Neelu--💻🖥🖨
    Mudiyan --💃🕺💃
    Lechu--🦉🦉🦉
    Keshu --🌮🍟🍔
    Shiva--📗📘📙
    Paru--🥛🍼🥛

  • @fayasfaya958
    @fayasfaya958 6 ปีที่แล้ว +411

    എനിക്ക്‌ മാത്രമാണോ camera work കണ്ടിട്ട്‌ അവിടെ പോയ ഒരു feel കിട്ടിയത്‌

  • @9656691761
    @9656691761 5 ปีที่แล้ว +1015

    ഇതിൽ കൂടുതൽ ഭാഗ്യം കേശുവിന് ആണ് കിട്ടാതെ പോയ ഒരു അച്ഛന്റെ സ്നേഹം അവന് കിട്ടി

  • @foodvlogerskerala
    @foodvlogerskerala 6 ปีที่แล้ว +2387

    റിസോർട്ട് ഒക്കെ ടീവിയിൽ മാത്രം കണ്ടിട്ടുള്ളവർ ലൈക്‌ അടിച്ചേ... 😎

    • @HamsterKombat12368
      @HamsterKombat12368 6 ปีที่แล้ว +5

      അടിപൊളി കമന്റ്‌

    • @fishlover2493
      @fishlover2493 6 ปีที่แล้ว

      Nan

    • @muhsim8413
      @muhsim8413 6 ปีที่แล้ว +7

      Namukkokke tvil kanan ulla yogam ullu..😪

    • @ashwinravir2074
      @ashwinravir2074 6 ปีที่แล้ว +1

      😩😩😩😩😩

    • @jaisalav4396
      @jaisalav4396 5 ปีที่แล้ว +6

      Idhu vaayikunna resortile thottakaaran aaaya njaan😒😒

  • @alanaksa15
    @alanaksa15 3 ปีที่แล้ว +153

    I like this episode 😍

  • @shonnmiriamtomson6907
    @shonnmiriamtomson6907 6 ปีที่แล้ว +1138

    ഇന്നത്തെ എപ്പിസോഡിൽ സ്കോർ ചെയ്തത് ബാലുവോ നീലുവോ കുട്ടിപ്പട്ടാളങ്ങളോ അല്ല....
    അത് നമ്മുടെ മുത്ത് ക്യാമറാമാമൻമാരാണ്...😎😎
    കൊട് മക്കളെ മ്മടെ അനൂപേട്ടനും അതുലേട്ടനും ഒരു ലൈക്ക്...✌️✌️✌️✌️

    • @thoufeekhan7337
      @thoufeekhan7337 6 ปีที่แล้ว +5

      Shonn Miriam correct ആണ് ബ്രോ മറ്റൊരു കഥാപാത്രമായാണ് അനുഭവപ്പെട്ടത്

    • @sreejithsk143
      @sreejithsk143 6 ปีที่แล้ว +4

      Screenshot adich njan chathu. Wallpaper aakan pattiya shots

    • @anas6868
      @anas6868 6 ปีที่แล้ว +4

      കേശുവും score ചെയതുട്ടോ 😂 9:39

    • @shonnmiriamtomson6907
      @shonnmiriamtomson6907 6 ปีที่แล้ว +2

      Thoufee Khan സത്യം..😃

    • @shonnmiriamtomson6907
      @shonnmiriamtomson6907 6 ปีที่แล้ว +2

      TRENDING BGMs 😄😊

  • @salmamm4816
    @salmamm4816 5 ปีที่แล้ว +277

    ആ കൊത്തിയതിൽ വെച്ച് ഏറ്റവും വലിയ മീനാണ് ഈ നിക്കണ അമ്മ...Shivaaa polichu...😂😂😘

    • @sujathajose7942
      @sujathajose7942 5 ปีที่แล้ว +2

      We can do it again with a A A A A A A great👍😁 tb to cook for the second time I see you soon as you can do it again with a A A A A A A great day tb to cook for the second time frrr re fm che

    • @noelgijo4248
      @noelgijo4248 4 ปีที่แล้ว +3

      Yes shiva super 😘😘

    • @sabithashajahan5800
      @sabithashajahan5800 3 ปีที่แล้ว +1

      S shiva super 💕💕💕

    • @fathimariza3227
      @fathimariza3227 3 ปีที่แล้ว

      ❤😂😁😻😻

    • @babyshopplanet6884
      @babyshopplanet6884 3 ปีที่แล้ว

      Parukutty mother👩👩👩 milk going

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +1564

    പുതിയ സംവിധായകനെ ഇഷ്ടയാവർ like അടി പിള്ളേരെ .💪

  • @jalaljalal8640
    @jalaljalal8640 3 ปีที่แล้ว +8

    10:57 മുടിയൻ ചേട്ടന്റെ ചിരി സൂപ്പർ 😉

  • @riyaaznoushad5052
    @riyaaznoushad5052 6 ปีที่แล้ว +111

    കടൽ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായി അതിന്റെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞത് ഉപ്പും മുളകിലുമാ

    • @blueeye4735
      @blueeye4735 6 ปีที่แล้ว +1

      Oo

    • @aswinappu8945
      @aswinappu8945 6 ปีที่แล้ว +1

      Riyas noushad cherai beach allenkilum supera

  • @fathimamol5960
    @fathimamol5960 4 ปีที่แล้ว +821

    മുടിയൻ വിഷ്ണു
    വെള്ളിമൂങ്ങ ലച്ചു
    താറാവ് കേശു
    കാന്താരി ശിവ
    കുറുമ്പി പാറു

    • @hridhyaharidas4388
      @hridhyaharidas4388 4 ปีที่แล้ว +18

      Kilavan keshu😻

    • @nihadm363
      @nihadm363 4 ปีที่แล้ว +1

      Hxjx

    • @nihadm363
      @nihadm363 4 ปีที่แล้ว +1

      Eggs Hi The First Place In Our Way Back Now

    • @nihadm363
      @nihadm363 4 ปีที่แล้ว +1

      HSJZJZJJSHXHJSHXBBXBXBS Hi The

    • @nihadm363
      @nihadm363 4 ปีที่แล้ว +1

      Xnnxnxnx

  • @ashiq2659
    @ashiq2659 6 ปีที่แล้ว +553

    Camera work ishtappettavar like adiche...

  • @shaijashaija1088
    @shaijashaija1088 4 ปีที่แล้ว +27

    ഇവരാണ് ഞങ്ങളുടെ ഹീറോ ❤❤

  • @baldevbalu917
    @baldevbalu917 6 ปีที่แล้ว +608

    അടുത്ത ജന്മത്തിലെങ്കിലും ഇവരെല്ലാം ഒരു കുടുംബമായി ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....ഉപ്പും മുളകും ഫാമിലി പെരുത്തിഷ്ടം... 😍😍😍

    • @motiveleo
      @motiveleo 6 ปีที่แล้ว +1

      Appo namuk kaanan saadhikilla

    • @deepthiwilson134
      @deepthiwilson134 6 ปีที่แล้ว +1

      Exciting episode 😍😍

    • @baldevbalu917
      @baldevbalu917 6 ปีที่แล้ว +3

      @@motiveleo mm athe..😒ennalum kuzhappalla...😊😊

    • @baldevbalu917
      @baldevbalu917 6 ปีที่แล้ว +2

      @@deepthiwilson134 yes..It's a visual treat also..

    • @sureshrajan8417
      @sureshrajan8417 6 ปีที่แล้ว +2

      Baldev Balu nice

  • @mnpksa9386
    @mnpksa9386 6 ปีที่แล้ว +182

    *ഞമ്മളെ ക്യാമറ മച്ചാന്മാർക്ക് പല വെറൈറ്റിയിലും ക്യാമറ ചലിപ്പിക്കാന് കിട്ടിയ അവസരം.... മച്ചാന്മാർ തകർത്തു..*

  • @zazoyt9465
    @zazoyt9465 6 ปีที่แล้ว +414

    *എപ്പോയോ ഒരു എപ്പിസോഡ് കണ്ടതാ ഇപ്പൊ എന്താന്നറിയില്ല ഞാൻ പോലും അറിയാതെ ഈ പരിപാടിക്ക് അഡിറ്റായി കൊണ്ടിരിക്കുകയാണ് ഉപ്പും മുളകും* love you😍😍😍😍
    u❤ p❤ p❤ u❤ ❤ ❤ m❤ u❤ l❤ a❤ k❤ u❤ m❤ ❤

    • @rethik.m150
      @rethik.m150 6 ปีที่แล้ว +1

      Media tech Malayalam ചേട്ടായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയോ ഞാൻ ഒരു കുട്ടി യൂട്യൂബറാണെ പ്ലീസ് സബ്സ്ക്രൈബ് ചെയുലെ പ്ലീസ്

    • @irfanakader4012
      @irfanakader4012 6 ปีที่แล้ว

      😘😊

    • @panther2305
      @panther2305 6 ปีที่แล้ว

      same

    • @cluBMallu
      @cluBMallu 6 ปีที่แล้ว +1

      കേശുവിനെ പോലെ ഴ ശരിയായിട്ടില്ല ല്ലേ......

    • @roshnshrff
      @roshnshrff 6 ปีที่แล้ว +1

      @@rethik.m150 njn cheythu

  • @khaldutasc339
    @khaldutasc339 9 หลายเดือนก่อน +6

    2024ൽ ithകാണുന്നവർ like adi❤

  • @ABDULSHAHIDOFFICIAL
    @ABDULSHAHIDOFFICIAL 6 ปีที่แล้ว +1968

    ഉപ്പും മുളകും സ്ഥിരമായി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവനാണ് ഞാൻ

    • @Abhiram-ji3ou
      @Abhiram-ji3ou 6 ปีที่แล้ว +6

      ബ്രോ ഒരു ചാനൽ തുടങ്ങി...subsribe ചെയ്യണം plz...😍

    • @roshnshrff
      @roshnshrff 6 ปีที่แล้ว +2

      @@Abhiram-ji3ou njn cheythu

    • @roshnshrff
      @roshnshrff 6 ปีที่แล้ว +1

      @HIGH- TECH malayalam

    • @midlajapm9576
      @midlajapm9576 6 ปีที่แล้ว +4

      real lifeil avarkum vende rest

    • @muhammedaidan6758
      @muhammedaidan6758 6 ปีที่แล้ว +2

      Uppum mulakm rockz

  • @gokuldev4309
    @gokuldev4309 5 ปีที่แล้ว +741

    നീലു ചേച്ചിക്ക് എത്ര ഫാൻസ്‌ ഉണ്ട് എന്ന് ഞാൻ നോക്കട്ടെ എന്ന ലൈക് അടിച്ചോ

    • @nasarnesto4009
      @nasarnesto4009 4 ปีที่แล้ว +2

      Gokul Dev fttytrdgफ़

    • @akbarmn3406
      @akbarmn3406 4 ปีที่แล้ว +9

      Nelu makeup super

    • @arshiyaaahannan
      @arshiyaaahannan 4 ปีที่แล้ว +1

      Ooo

    • @babuedv8506
      @babuedv8506 3 ปีที่แล้ว

      ❤️❤️❤️❤️❤️

    • @rajujoseph8468
      @rajujoseph8468 3 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️💓💓💓💓💕💕💕💕💕

  • @vinugambadi9831
    @vinugambadi9831 6 ปีที่แล้ว +197

    11:52ആം മിനുട്ടിൽ ഡ്രോൺ ക്യാമറയും 12:58ആം മിനുട്ടിൽ കേശു ബാലുച്ചേട്ടന്റെ തോളത്തുന്ന വീഴുന്നതും കണ്ടവർ ഒന്ന് ലൈക്കിയേരെ

  • @alexanderalex8514
    @alexanderalex8514 8 หลายเดือนก่อน +23

    2024 kanunnavarundo

  • @Mammoty1
    @Mammoty1 6 ปีที่แล้ว +530

    Ee resortil povan thalparyam ullavar arrokke

  • @anaswara8523
    @anaswara8523 6 ปีที่แล้ว +2566

    ഈ റിസോർട്ടിൽ പോവാൻ ആഗ്രഹം ഉള്ളവർ ഒരു ലൈക്ക അടിച്ചെ👍👇

    • @yadhukrishna1781
      @yadhukrishna1781 5 ปีที่แล้ว +47

      ഇതാണ് Real. family. എന്നു ഇല്ലവർക്ക് Like ച്ചെയാഠ

    • @umarulfarooq7555
      @umarulfarooq7555 5 ปีที่แล้ว +28

      ശരിക്കും ee. Resort..evideyanu..bro

    • @alphonsajose5313
      @alphonsajose5313 5 ปีที่แล้ว +7

      ഞാൻ ഉണ്ടേ 😁😁😁😁😁😁😁😁

    • @statusworld3996
      @statusworld3996 5 ปีที่แล้ว +2

      😎😎😎

    • @rahulj8012
      @rahulj8012 5 ปีที่แล้ว +4

      @@umarulfarooq7555 kochi

  • @binshamol2433
    @binshamol2433 6 ปีที่แล้ว +557

    ഇത് പോലെ ഉള്ള ഒരു കുടുംബം വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌

    • @josejohn5704
      @josejohn5704 6 ปีที่แล้ว

      ee episode muthalayiiiiiiiiiiiii................... lachunte kuli scene superrrrrrrrrrr............

    • @sujithappu9490
      @sujithappu9490 6 ปีที่แล้ว

      @@josejohn5704 poda naaye ...omkv

    • @josejohn5704
      @josejohn5704 6 ปีที่แล้ว +1

      Sorry, thankal (sujith) oru kundan aanu ennu arinjilla. Ini purushanmare kurichum avarude kuli scenenum sujith parayam. Nothing about ladies sorry.........................

    • @nihalaanu4135
      @nihalaanu4135 6 ปีที่แล้ว

      My family like this

    • @sujithappu9490
      @sujithappu9490 6 ปีที่แล้ว +2

      @@josejohn5704 nintta thantha aneda kundan. poorimone thalleyoli thayoli .azhkka payale

  • @Najadv
    @Najadv ปีที่แล้ว +12

    ഇത് വരെ ആയിട്ടും എന്നെ പോലെ റിസോർട്ടിൽ പോവാത്തവർ ഉണ്ടോ.

  • @muhammedshareef2665
    @muhammedshareef2665 6 ปีที่แล้ว +31

    #20:30 നീലു ചേച്ചി വെള്ളത്തിൽ നിന്നും കുട്ടികളെ വടിഎടുത്തു കയറ്റുന്നത് കണ്ടപ്പോൾ നമ്മുടെ അമ്മമാർ ബീച്ചിൽ പോയാൽ വടി എടുത്തു കയറ്റുന്നത് ഓര്മ വന്നു

  • @tech4umalayalieschannel96
    @tech4umalayalieschannel96 6 ปีที่แล้ว +785

    ഉപ്പും മുളകും യൂട്യൂബിൽ കാണുന്നോവർ ഒന്നും ലൈക്‌ അടിച്ച പ്ലസ്

    • @shaheelap1500
      @shaheelap1500 6 ปีที่แล้ว +1

      Viji Ashokan and

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      LM 10 h jk vu ghiuh JH bn ug c n HV cv i gcc ch jcb ug GH ni YMMV v j vb JH vb gg

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      LM 10 b bn y dj kh fu gf fh kj vn jg xjv vhx bn cv k kj CX xj if fh ook m gf gk jh xb ch jh vb hg gk HGH cv h ik

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      LM 10 gfguygkgif dud sih fh hg did dg d ru rs tu to uy dig dg us di tr k gk tu uy up uy tu jhi jh h og oho fh p fk gc hj hg cv k c mb

    • @jumna5793
      @jumna5793 4 ปีที่แล้ว

      @@shameemshaz6458 🙄🙄🙄

  • @jijimols245
    @jijimols245 6 ปีที่แล้ว +191

    വാവാടെ കിടപ്പു കണ്ടോ neeluന്റെ തോളിൽ ... അമ്മയും കുഞ്ഞും ശരിക്കും പോലെ....

    • @josejohn5704
      @josejohn5704 6 ปีที่แล้ว +1

      Lachunte kuli..................... super...........

    • @ammuseban2440
      @ammuseban2440 6 ปีที่แล้ว

      Satyam I felt the same sherikkum ammem kunjum pole,

    • @MustafaMustafa-bg2fw
      @MustafaMustafa-bg2fw 5 ปีที่แล้ว

      Nan randilum kandittunde

  • @dhibinageorge6440
    @dhibinageorge6440 3 ปีที่แล้ว +9

    പാറു 👶👶 സുന്ദരി വാവ 😍😍

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +2199

    ഉപ്പും മുളകും കണ്ട് കൊണ്ടിരിക്കുമ്പോൾ സ്ക്രീനിന്റെ നടുവിൽ തൊട്ട് തീരാറായിട്ടില്ലല്ലോ എന്ന് പലവട്ടം നോക്കുന്നത് ഞാൻ മാത്രമാണോ ?

  • @ayshabaraudeen573
    @ayshabaraudeen573 5 ปีที่แล้ว +509

    Ee episod kanditt ethae restorant povan agrahamullaver like adi👍👍👍👍👍👍👍

    • @nazanaza4855
      @nazanaza4855 5 ปีที่แล้ว

      Y70

    • @varghesept3859
      @varghesept3859 5 ปีที่แล้ว

      Older than me and the

    • @chachusvlog3157
      @chachusvlog3157 4 ปีที่แล้ว +1

      @@varghesept3859 gjua

    • @resmithasabu3834
      @resmithasabu3834 4 ปีที่แล้ว

      🖤🖤❤️❤️💕😘🥳🥳💖💗🤩🤔🤐😍🐓🎶😘🙂😃😄😁

    • @childhood5269
      @childhood5269 4 ปีที่แล้ว

      ഞാൻ റിയലിൽ പോയി

  • @fidafathima355
    @fidafathima355 5 ปีที่แล้ว +729

    lachu's both dresses are amazing😘😘😘😘

  • @shaijut7830
    @shaijut7830 3 ปีที่แล้ว +22

    ഇതിലും ഭംഗി ശിവ കാണ്💖

  • @mkj9517
    @mkj9517 6 ปีที่แล้ว +258

    Idupole outdoor episodes iniyum venam ennu thaalparyam ullavar like adikumo.?

  • @romanticvideos6631
    @romanticvideos6631 6 ปีที่แล้ว +65

    ഇതിലെ comments വായിക്കലാണ് എന്റെ ഹോബി... ഉപ്പും മുളകും viewers love u all

    • @rhhrsham5341
      @rhhrsham5341 5 ปีที่แล้ว +1

      entem
      watching with read cmments

  • @vishnu.t891
    @vishnu.t891 6 ปีที่แล้ว +634

    ഉപ്പും മുളകിനും വേണ്ടി വെയിറ്റ് ചെയ്‌തു മതിയായ ആരെങ്കിലും ഉണ്ടോ 🔥🔥(terror bgm)

    • @asifapple7266
      @asifapple7266 6 ปีที่แล้ว +4

      7: 30 ആകുമ്പോൾ നെഞ്ചിനാകത് ഒരു പിടപ്പ് ആണ്
      ഉപ്പും മുളകും ഇഷ്ട്ടം😍😍

    • @vishnu.t891
      @vishnu.t891 6 ปีที่แล้ว +2

      @@asifapple7266
      പിന്നല്ല, ബാലു ചേട്ടന്റെ ഓരോ കൗണ്ടറും ഇഷ്ടമാണ് my fav
      C/0 സൈറ ബാനു കണ്ടതും ബാലു ചേട്ടനെ കാണാൻ ആണ്

    • @darsanavv735
      @darsanavv735 6 ปีที่แล้ว +1

      njn mng muthal katta waiting aaa

    • @vishnu.t891
      @vishnu.t891 6 ปีที่แล้ว +1

      @@darsanavv735
      ഞാനും

    • @rethik.m150
      @rethik.m150 6 ปีที่แล้ว

      Vishnu T Kallada channel ചേട്ടായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയോ ഞാൻ ഒരു കുട്ടി യൂട്യൂബറാണെ പ്ലീസ് സബ്സ്ക്രൈബ് ചെയുലെ പ്ലീസ്

  • @vijayantvm1489
    @vijayantvm1489 11 หลายเดือนก่อน +4

    11:51 dronente shadow കണ്ടവരുണ്ടോ
    Pls like👇🏻

  • @adithilakshmi9854
    @adithilakshmi9854 6 ปีที่แล้ว +228

    പാറുക്കുട്ടി നീലു nte നെഞ്ഞത് kidakunnath kandooo പാവം thonnunnu swontham ammayekalum ishtam നീലു nodakum

    • @josejohn5704
      @josejohn5704 6 ปีที่แล้ว +1

      Lachunte kuli scene polichu..................

    • @bensonmoncycherian7882
      @bensonmoncycherian7882 6 ปีที่แล้ว +2

      11.53il ആരേലും എന്തേലും കണ്ടങ്കിൽ ലൈക് അടിക്കുക.. അത് ഒക്കെ കാണുമ്പോളാണ് ഇത് ഒരു സീരിയൽ ആണെന്ന് ഓർമ്മ varunnath...reality kings😍😍

    • @jerrin_john_jose
      @jerrin_john_jose 6 ปีที่แล้ว +1

      Sathyam ktoo...njnum athu kandappol alochichirunnu

  • @harithamohanan5167
    @harithamohanan5167 6 ปีที่แล้ว +124

    Lachunte top kiduuuu

  • @teenathomas580
    @teenathomas580 6 ปีที่แล้ว +271

    പാറു കുട്ടി ഇന്ന് പൊളിച്ചു..... എന്ത് cute aah......😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @lachulachu3679
      @lachulachu3679 6 ปีที่แล้ว +4

      Teena Thomas paaarukutty ennaa polikaatheee 😍😍😍 muthalleeee

    • @jahamed9646
      @jahamed9646 6 ปีที่แล้ว

      Teena Thomas 😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😗😗😗😗😗😗😗😗😗😗😙😙😙😙😙😚😚😚😚😚😚☺😇😇😇😻😻😻😻😻😻😻😻😻😻😻🎅🎅🎅🎅🎅🎅👭👭👭👭👭👭👭👭👭💏💑👨‍👦👨‍👦👨‍👦👨‍👦‍👦💏💏💏💏💏💏💏💘💘💘💘💙💙💙💙💟💟💟💟💟💟💟💗💗💗💞💞💞💝💝💝💜💜💛💛💚💚💙💌❣💫👖👕💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎

    • @soujasalam2910
      @soujasalam2910 5 ปีที่แล้ว

      Teena Thomas

    • @HariPrasad-pn3xc
      @HariPrasad-pn3xc 5 ปีที่แล้ว

      Teena Thomas fnvbbvvbnnj

    • @reshmanair7293
      @reshmanair7293 4 ปีที่แล้ว

      @@jahamed9646 വ്യുവർക്കു ,,':-=)
      236895%##,,

  • @niparmedia8917
    @niparmedia8917 3 ปีที่แล้ว +3

    ഇത് എത്ര പ്രാവശ്യം കണ്ടാലും ഫുഡിന്റെ പാർട്ട്‌ വരുമ്പോ കൊതി ആവും
    ഇത് 2022 ആണ് മകളെ

  • @sai3250
    @sai3250 6 ปีที่แล้ว +182

    25 കൊല്ലം ജീവിച്ച നാട് ... വീണ്ടും ഉപ്പും മുളകിലൂടെ കണ്ടപ്പോൾ ഒരു സന്തോഷം .. Love this program and family.. ❤️❤️

  • @rajthattarmusicdirector
    @rajthattarmusicdirector 6 ปีที่แล้ว +48

    From 04:16 കുഞ്ഞുവാവേടെ കിടു എൻട്രി 😍😍😍😍😍😍😘😘😘😘😘😘

  • @najilamahmood8116
    @najilamahmood8116 6 ปีที่แล้ว +82

    അങ്ങനെ ഒരു ചീത്തപേര് ഈ റിസോർട്ട് ന് വേണ്ട😜#കേശു റോക്ക്സ്

  • @shehbazs6034
    @shehbazs6034 3 ปีที่แล้ว +29

    ലച്ചു സ്റ്റൈൽ ആൻഡ് cooling ഗ്ലാസ്‌ 👍❤

  • @bincysimon9318
    @bincysimon9318 6 ปีที่แล้ว +185

    ഫാമിലി ആയി ടൂർ പോകുമ്പോൾ കിട്ടുന്ന ആ ഒരു സുഖം ആഹാ😍...ഈ എപ്പിസോഡ് കിടു😍😍😍😍😍😍

    • @josejohn5704
      @josejohn5704 6 ปีที่แล้ว

      Lachunte kuli scene kidukki, thimirthu..................

    • @iqbalcherkala9620
      @iqbalcherkala9620 6 ปีที่แล้ว +1

      Bincy Simon ss

    • @sakariyakv7875
      @sakariyakv7875 6 ปีที่แล้ว +2

      ഈ റി സോട്ടിപോകാൻ ആ ഗ്ര ഹ0 തോന്നുന്നു

    • @bincysimon9318
      @bincysimon9318 6 ปีที่แล้ว

      @@iqbalcherkala9620 😊🤝

    • @bincysimon9318
      @bincysimon9318 6 ปีที่แล้ว

      @@sakariyakv7875 പോയിട്ടൊക്കെ വന്നു അഭിപ്രായം പറയൂ👀

  • @binuottu5279
    @binuottu5279 5 ปีที่แล้ว +255

    ഒറ്റപ്പെട്ടവരുടെയും അമ്മയില്ലാത്ത കുട്ടികളുടെയും ജീവന്റെ ജീവനായ കുടുംബമാണ് ഈ സീരിയൽ എന്ന് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? ഈ സീരിയൽ കാണുമ്പോൾ എന്റെ മോളുടെ സന്തോഷം കാണുമ്പോൾ പലപ്പോഴും ഞാൻ കരഞ്ഞു പോകാറുണ്ട്......camara man super....

  • @fawa3060
    @fawa3060 6 ปีที่แล้ว +514

    ഇവിടെ Thera para fans (karikku) ആരെങ്കിലും ഉണ്ടെങ്കിൽ അടി ലൈക്ക് 👍

  • @radhikabiju4784
    @radhikabiju4784 2 ปีที่แล้ว +4

    Uppum mulakum ethra kandal mathivaraattha episode repeat cheythu kanunnavaru like👍

  • @maluvava4813
    @maluvava4813 6 ปีที่แล้ว +1633

    ഇതുവരെ ഒരു വീഡിയോ ക്ക് പോലും dislike adikkathavar aarokke

    • @afsalafsu905
      @afsalafsu905 6 ปีที่แล้ว +5

      Malu Vava ഒരു തവണ.... അന്ന് നീലുചേച്ചി കരഞ്ഞത് കണ്ടപ്പോൾ....

    • @nafilakadavathur7357
      @nafilakadavathur7357 6 ปีที่แล้ว

      njan

    • @santhoshas5848
      @santhoshas5848 6 ปีที่แล้ว

      Nice

    • @jacksonrichard6335
      @jacksonrichard6335 5 ปีที่แล้ว

      Malu alla paru anni

    • @milananu9376
      @milananu9376 5 ปีที่แล้ว +1

      Njn

  • @kaveribs3910
    @kaveribs3910 6 ปีที่แล้ว +83

    എന്താ പറയേണ്ടത് എന്നറിയില്ല അത്രക്കും അഡിക്ടഡ് ആയിരിക്കുവാ ഈ കുടുംബം. എല്ലാരും അഭിനയിക്കാൻ വന്നിട്ട് ജീവിക്കുവാ. ഈ സീരിയൽ എന്നു നിർത്തുന്നുവോ പിറ്റേന്ന് എന്നെ വല്ല മെന്റലിസ്റ്റിന്റെ അടുത്ത് കൊണ്ടു പോകേണ്ടി വരും അത്രക്ക് ജീവനാണ് എല്ലാരേം. ഇത്രക്കും നല്ല ഒരു എപ്പിസോഡ് തന്ന ഡയറക്ടർ ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ. ക്യാമറ ചേട്ടനും ഒത്തിരി താങ്ക്സ്

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      കാവേരിയുടെ കമന്റ് വായിച്ചു ഒരുപാടു ചിരിച്ചു

  • @jockerjocker9578
    @jockerjocker9578 6 ปีที่แล้ว +48

    നയനമനോഹരവും ഹൃദയാഹാരിയുമായ ഒരു എപ്പിസോഡ്.. വീട്ടുകാരുമായി ഇതുപോലെ എങ്ങും പോകാൻ കഴിയാത്തവർ ഉണ്ടോ?

  • @riahrose6399
    @riahrose6399 3 ปีที่แล้ว +12

    2021 illum ee episode kanunnavar indo

  • @shabeer4774
    @shabeer4774 6 ปีที่แล้ว +66

    ഉപ്പും മുളകിന് പ്രത്യേകിച്ച് ഇനി കഥ ഒന്നും ഇല്ലെങ്കിലും സാരവില്ല, ഇവരെയൊക്കെ കാണുമ്പോൾ തന്നെ സന്തോഷവാ... 😍😍😘😘😘😍😍

    • @muneera7692
      @muneera7692 8 หลายเดือนก่อน

      gfggxggbdbdh,

    • @muneera7692
      @muneera7692 8 หลายเดือนก่อน

      vrbsfsrvxffsf

    • @muneera7692
      @muneera7692 8 หลายเดือนก่อน

      vgdygdggxh

    • @muneera7692
      @muneera7692 8 หลายเดือนก่อน

      fffcvv

  • @fiidhaa1
    @fiidhaa1 4 ปีที่แล้ว +490

    ലചുവിന്റെ ഡ്രസ്സ് പൊളിച്ചു🖤

  • @revad237
    @revad237 6 ปีที่แล้ว +372

    I'm from Tamilnadu bt i became addicted to this show.... Loved this serial and this language

    • @varanamayiram4132
      @varanamayiram4132 6 ปีที่แล้ว +1

      Reva Sai Reaily?

    • @NashiyaHijas
      @NashiyaHijas 6 ปีที่แล้ว +3

      Reva sai mee to am tamil😍

    • @revad237
      @revad237 6 ปีที่แล้ว

      @@NashiyaHijas super endha ooru neenga

    • @revad237
      @revad237 6 ปีที่แล้ว

      @@varanamayiram4132 s of course

    • @NashiyaHijas
      @NashiyaHijas 6 ปีที่แล้ว

      Rava sai Kanniyakumary, neenga entha ooru?

  • @nandhanavpnandhu5808
    @nandhanavpnandhu5808 2 ปีที่แล้ว +1

    ഉപ്പും മുളകിൽ ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡിൽ ഒന്നാണ് ഇങ്ങനെ ഉള്ള ട്രിപ്പ്‌ എപ്പിസോഡ്കൾ

  • @appup2422
    @appup2422 6 ปีที่แล้ว +92

    *uppum mulakum family yil our divasam kazhiyan agraham ullavar Adi like*

  • @neerajbabu5956
    @neerajbabu5956 6 ปีที่แล้ว +277

    നൈസ് ആയിട്ട് റിസോർട്ടിന്റെ പരസ്യം കഥയുമായി മിക്സ് ചെയ്ത തിരക്കഥാകൃത്തിന് ഒരു സലാം

    • @hameedashaheer266
      @hameedashaheer266 5 ปีที่แล้ว +4

      Ethevideya ee resort

    • @danyjohn7240
      @danyjohn7240 5 ปีที่แล้ว

      @@hameedashaheer266 കുഴുപ്പിള്ളി,വൈപ്പിൻ

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      Neeraj Babu go dj fi hc gi CX xj fu jhvv xj h bj jh bj gf gihjhjjh fh f gk gf fu f tu phn ghi HGH fi vb jb bv m cvm ch jh nb n

  • @muneersiya3145
    @muneersiya3145 5 ปีที่แล้ว +105

    KESHUVINWYUM SHIVAYEYUM ISHTTAMULLAVAR ADI LIKE😍😍😎😎

  • @sneharajesh1985
    @sneharajesh1985 3 ปีที่แล้ว +22

    Uppum mulakum ❤

  • @koolathanas5472
    @koolathanas5472 6 ปีที่แล้ว +424

    ഈ എപ്പിസോഡ് കണ്ടിട്ട് എത്രപേർക്കു ഇന്ദ്രിയ സാൻഡ്‌സിൽ പോകാൻ ആഗ്രഹം ഉണ്ട് ??

    • @vibgyormedia6620
      @vibgyormedia6620 6 ปีที่แล้ว

      Njn poyathaa

    • @koolathanas5472
      @koolathanas5472 6 ปีที่แล้ว

      Renjith Kbr എങ്ങനെ ഉണ്ട് ??

    • @vibgyormedia6620
      @vibgyormedia6620 6 ปีที่แล้ว +6

      @@koolathanas5472 Njn poyath ith opn cheytha samayatha i think 2012-2013 ..Annu ith indriya beach resort aayirunnu..Pinne club mahindra etteduthu..Ipo valare change vannittund resortinu mothathi...Kollam nalla atmosphere aanu munnil beach backside kaayal

    • @shazdesigns3693
      @shazdesigns3693 6 ปีที่แล้ว +2

      Ente naadu

    • @vibgyormedia6620
      @vibgyormedia6620 6 ปีที่แล้ว

      @@shazdesigns3693 Cherayil evide ??

  • @subisubeesh6115
    @subisubeesh6115 6 ปีที่แล้ว +62

    രണ്ടു ദിവസം ഇടവേള വേണ്ട ,ഉപ്പുംമുളകും എന്നും വേണെമെന്നുള്ളവർ ലൈക്‌ അടി

  • @noushadparakkal7112
    @noushadparakkal7112 4 ปีที่แล้ว +234

    2020 yilum e Episode Kaanunnavar 👍 Adi

  • @binukg5906
    @binukg5906 5 ปีที่แล้ว +359

    പാറുകുട്ടിനെ ഇഷ്ടമുള്ളവർ like ചെയുക

  • @vishnu.t891
    @vishnu.t891 6 ปีที่แล้ว +177

    നാച്ചുറൽ ആക്റ്റിംഗിൽ ഒരു exam വെച്ചാൽ അതിൽ 💯/💯 വാങ്ങും നമ്മുടെ ബാലു ചേട്ടൻ
    ബാലു ചേട്ടൻ ഇഷ്ടം -എന്തോ ഇഷ്ടമാണ് അലവർക്കും💕💕

    • @vishnu.t891
      @vishnu.t891 6 ปีที่แล้ว +1

      @V R 😘

    • @vishnu_kumbidi
      @vishnu_kumbidi 6 ปีที่แล้ว

      @@vishnu.t891 മുത്തേ ആ സൈക്കോ ചേച്ചി വീണ്ടും എനിക്കെതിരെ വന്നിട്ടുണ്ട് സമയം കിട്ടിയാൽ ഒന്ന് അങ്ങോട്ട്‌ വരണേ 😂😂

    • @santhoshkumar-jw1xm
      @santhoshkumar-jw1xm 6 ปีที่แล้ว

      My partner

    • @rahulthomas901
      @rahulthomas901 6 ปีที่แล้ว

      Pilare over aane

    • @vishnu.t891
      @vishnu.t891 6 ปีที่แล้ว +1

      @@vishnu_kumbidi
      പിന്നെ വരാം

  • @rafeekv5810
    @rafeekv5810 3 ปีที่แล้ว +2

    11:51
    വെയിലത്ത് ക്യാമറ കണ്ടവർ ഉണ്ടോ
    ഉണ്ടെങ്കിൽ👍👍

  • @muhammedirfadch1390
    @muhammedirfadch1390 6 ปีที่แล้ว +34

    6:35 വീട്ടിലും തല ഇവിടെയും തല😂😂
    ബാലു അണ്ണൻ മാസ്സ്

  • @jesnapc3564
    @jesnapc3564 6 ปีที่แล้ว +74

    ഞങ്ങളുടെ കുഴുപ്പിള്ളി ബീച്ച്....... ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല

  • @aranunjan9279
    @aranunjan9279 4 ปีที่แล้ว +47

    11:51 നിഴൽ ചതിച്ചു... (shadow)😜 ഹെലിക്യാം 😍😍🤩🤩🤩🤩

  • @vijayasreeshaineesh6735
    @vijayasreeshaineesh6735 2 หลายเดือนก่อน +1

    എത്ര പേര Miss ചെയ്യുന്നു ഇത് ഫമിലി ആയിട്ടും പുറത്ത്പോയിട്ട് ...🎉🎉

  • @DD-ld6lu
    @DD-ld6lu 6 ปีที่แล้ว +144

    11:50 To 11:54 ൽ Helicam ഡ്രോൺ കണ്ടവർ ലൈക്ക് അടിക്കൂ

  • @shahar0983
    @shahar0983 6 ปีที่แล้ว +23

    പുതിയ രൂപം പുതിയ ഭാവം പുതിയ മുഖം 😍😍😍 ഉപ്പും മുളകും പുതിയ ലെവലിലേക് 😍😍😍

  • @rafeeqriyariza3793
    @rafeeqriyariza3793 4 ปีที่แล้ว +10

    I love shivani's dresses so much
    ശിവാനിയുടെ dress ഇഷ്ടമുള്ളവർ അടിക് like 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @hibaraheema2054
    @hibaraheema2054 3 ปีที่แล้ว +13

    11:52 drone ന്റെ ഷാഡോ കണ്ടവർ ഉണ്ടോ 😜😉

  • @fasilasubair404
    @fasilasubair404 6 ปีที่แล้ว +37

    Camera work valare nannayittund. 💯.

  • @nishayoosaf6080
    @nishayoosaf6080 4 ปีที่แล้ว +30

    Uppum mulaku family is amazing 💖😄😄😄 super💙💙💙💞💗

    • @anadhankumar8210
      @anadhankumar8210 3 ปีที่แล้ว

      ❤💙💚💛💜💓💔💕💖💗💘💝💞💟👑👗👚💄👠🍺🍸🍨🍧🍦🍬🍭🍫🍟🍔🍕🍎🍇🍍🍓🍏🍊🍉🌷🌹🌼🌻💐💌💍✨🌠❇🌟

  • @ayishapallathgafoor3014
    @ayishapallathgafoor3014 5 ปีที่แล้ว +181

    Lachune istamulavar onnu like adi

  • @soumyanandu4386
    @soumyanandu4386 3 ปีที่แล้ว +1

    VISHNU-DANCER💃
    LACHU-MAKEUP💅
    KESHU-FOODING 🍔
    SHIVANI-READING📖
    PARU'S-CHILD🍼AND
    BALU NEELU
    WHO IS FARVOTI?
    ANSWER Plzzz.... AND LIKE 💗

    • @shereenashemeena2339
      @shereenashemeena2339 3 ปีที่แล้ว

      @@athiranairpoyilath2944 pinea enthina uppum mulakum kannunea Shivani ottakulla video Kanda porea

  • @jomindevasia5077
    @jomindevasia5077 5 ปีที่แล้ว +63

    This is amazing making, amazing cinematography,

  • @sadikhalisadu4870
    @sadikhalisadu4870 6 ปีที่แล้ว +88

    *പാറമടയിലെ പാർപ്പിടം*
    🏠🏠🏠🏠🏠🏠 ചകിരിനാരും ചുള്ളികമ്പും കൊണ്ട് പറവകളുണ്ടാക്കുന്ന കിളിക്കുട്പോലെ മനോഹരമാണ് വീട് എന്ന സങ്കൽപം.❤🏠 കുടുംബത്തിന്റെ സ്നേഹവായ്പിനും കുസൃതികൾക്കും വേദിയാകുന്ന പാർപ്പിടം എന്ന സങ്കൽപ്പത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണ് നമ്മുടെ ഉപ്പും മുളകിലെ പാറമട വീട് എന്ന ഭവനം.😍
    എറണാകുളം ജില്ലയിലെ മൂലേപാടം റോഡിനു സമീപം ബാലുമേൽ ഹൗസിൽ *തോമസ് മാത്യു* വിന്റെ ഉടമസ്ഥതയിലുളള 12 ഏക്കർ സ്ഥലത്തിൽ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന *പാറമട വീട്* എന്ന നാമധേയമായ ഭവനം ഇന്ന് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ഓരോ മലയാളിക്കും വളരെ സുപരിചിതമാണ്. ഏതാണ്ട് 9 വർഷത്തിലധികമായി വിവിധ ചിത്രീകരണാവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്ന വീട് ഏതാണ്ട് 3 വർഷത്തിലേറെയായി *ഉപ്പും മുളകും* എന്ന നമ്മുടെ ജനപ്രീയ പരമ്പരയുടെ സ്ഥിരം ചിത്രീകരണ വേദിയാണ്.💕
    ടെലിവിഷൻ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച *ഉപ്പും മുളകിലെ* യും വ്യത്യസ്ത കഥാപാത്രങ്ങളെ പോലെ തന്നെ പാറമട വീടും ഇന്ന് ഇതിലെ ഒരു പ്രധാന കഥാപാത്രമായി മാറിയിരിക്കുന്നു. ഉപ്പും മുളകും ഇഷ്ടക്കാർക്ക് ഈ വീടിന്റെ ഓരോ മുക്കും - മൂലയും ഒക്കെ ഇന്ന് ഹൃദ്യസ്തമാണ്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും പാറമട വീട് മുഴുവനായും മനസിൽ കാഴ്ചയായി സൂക്ഷിക്കുന്നവരാണ് ഓരോ *ഉപ്പും മുളകും* സ്നേഹിതരും.❣🏠
    പന്ത്രണ്ട് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാറമട വീടിന്റെ കോമ്പൗണ്ടിൽ തുടക്കത്തിൽ ഒരു ഭാഗത്ത് ഉടമസ്ഥന്റെ വീടും മറ്റ് മൂന്ന് കെട്ടിടങ്ങളിൽ രണ്ടെണ്ണം പാറമട വീടുൾപ്പടെ ഷൂട്ടിംഗ് ആവശ്യത്തിനുപയോഗിക്കുന്നതും മറ്റൊന്ന് ഉടമസ്ഥന്റെ ബിസ്നസ് -സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്നതും. ഏതാണ്ട് അൻപത് സെന്റിലായി അതിരുകൾ ക്രമീകരിച്ചിരിക്കുന്ന *പാറമടവീടിന്റെ* കാര്യമാണ് നമ്മുടെ ചർച്ചാ വിഷയം.😌
    *വീട്* എന്ന സങ്കൽപ്പത്തിന് പൂർണത നൽകുന്ന ഒരു കാഴ്ചയാണ് എന്നും *പാറമട വീട്*. ബാലചന്ദ്രൻ തമ്പി എന്ന *ബാലു സകുടുംബം* ജീവിക്കുന്ന വീടായി മലയാളികളേവരും അതിനെ നെഞ്ചിലേറ്റി കഴിഞ്ഞു. അനുപമമായ ഒരു പാർപ്പിട മെന്ന നിലയിൽ പാറമട വീടിനേ ചിത്രീകരിക്കുന്നതിൽ ലളിതമായ നിർമാണ ശൈലിക്കും ഉപ്പും മുളകും കൂട്ടായ്മയുടെ സംഭാവനകൾക്കും പുറമേ മറ്റു ചില ഘടകങ്ങളുമുണ്ട് - എന്താണെന്ന് നമുക്ക് ഓരോന്നായി പരിശോധിക്കാം.😌❤
    ഒന്നാമതായി *ഇൻറീരിയർ ഡിസൈനിംഗ്* എന്ന് ആധുനികത വിശേഷിപ്പിക്കുന്ന ഉൾഭാഗത്തെ ക്രമീകരണങ്ങളാണ്; പ്രചീനതയേ തൊട്ടുണർത്തുന്ന *പുരാതന വിശിഷ്ട വസ്തുക്കളുടെയും* കൗതുകമുണർത്തുന്ന *കരകൗശല വസ്തുക്കളുടെയും* ഒരു ഉദാത്ത കലവറയാണ് പാറമടവീട്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ആർട്ട് ഗാലറിയുടെ പ്രതീതിയാണെങ്കിലും ദൈനംദിന ഉപഭോഗവസ്തുക്കൾ പോലും ഇത്തരത്തിൽ ക്രമീകരിച്ചിരിച്ചിരിക്കുന്നു എന്നത് വളരെ കൗതുകം നൽകുന്ന കാഴ്ചയാണ്.👌🏻
    പൂമുഖത്തെ ഊഞ്ഞാൽ, സ്വീകരണമുറിയിലെ മേശ, കിടപ്പുമുറയിലെ കട്ടിൽ, അടുക്കളയിലെ അലമാര ഉൾപ്പടെയുള്ള സാമഗ്രികൾ ഇങ്ങനെ ഉദാഹരണങ്ങൾ നിരവധിയാണ് നമുക്ക് മുന്നിൽ.🤷🏼‍♂❤
    മറ്റൊന്ന് വീടിനു ചുറ്റുമുള്ള ക്രമീകരണങ്ങൾ അതിലാദ്യം *അങ്കണം അഥവാ മുറ്റത്തെ* ഒരുക്കങ്ങൾ അതിലും പഴമയുടെ ഭംഗിയും ആഠ്യത്വവും ഒക്കെ നൽകാൻ ഉടമ ശ്രമിച്ചിട്ടുണ്ട്.🤝🏼❤
    പിന്നെ ചുറ്റുപാടിൽ പരാമർശിക്കേണ്ടത് അടുക്കളയുടേയും മുടിയന്റെ മുറിയുടേയും ഇടയിൽ നിന്ന് മുറ്റം വരെ വ്യാപിച്ചിരിക്കുന്ന മനോഹരമായ *തോട്ടത്തേ* പറ്റിയാണ്.വിഭവ സമൃദമായ പല ഫലവൃക്ഷങ്ങളുടെയും ആധുനിക സങ്കരയിനം പതിപ്പുകൾ കൊണ്ട് സമ്പന്നമാണ് പാറമട വീടിന്റെ ഈ തോട്ടം.മരങ്ങളുടെ കാര്യത്തിലും പിശുക്ക് കാട്ടാതെ പച്ചപ്പിന് നടുവിലാണ് പാറമട വീട് വിരാജിക്കുന്നത്.❤ *മുറ്റത്തെ മുത്തശ്ശിമാവും* തോട്ടത്തിലെ *അമ്പഴങ്ങാമരവും* പിന്നെയും പേരറിയാത്ത ഒത്തിരിയൊത്തിരി ഫലവൃക്ഷങ്ങളും അലങ്കാര സസ്യങ്ങളും പുൽതകിടിയും അങ്ങനെ *പച്ചപ്പിന്റെ പറുദീസക്ക്* നടുവിലാണ് നമ്മുടെ പാറമട വീടിന്റെ പ്രതിഷ്ഠ.🌳🌿❤🏠
    കൊച്ചിപോലെ ഒരു നഗരഹൃദയത്തിലും ഇത്തരത്തിലൊരു കാഴ്ച വസന്തം ഒരുക്കി സൂക്ഷിച്ച ഉടമയോടും, നമ്മുടെ ഇഷ്ട കുടുംബത്തിന്റെ വാസഗ്രഹമായി പാറമട വീടിനെ തിരഞ്ഞെടുത്ത ഉപ്പും മുളകും കൂട്ടായ്മക്കും , ഇത്തരമൊരു കാഴ്ചാമൃതം കാത്തുവച്ച കാലത്തിനും *നന്ദി*😍 പറഞ്ഞുകൊണ്ട് ഇനിയും ഒത്തിരിക്കാലം പാറമട വീട്ടിൽ ബാലുവിന്റെ കുടുംബത്തിന്റെ കുസൃതികൾ ആസ്വദിക്കാമെന്ന ഉറപ്പിൽ തൽക്കാലം വിടചൊല്ലുന്നു ...❤🍚

    • @pachaparishkaari3573
      @pachaparishkaari3573 6 ปีที่แล้ว

      Ee moolepadam road evideyanu

    • @Tigers185
      @Tigers185 6 ปีที่แล้ว +3

      ഒരുRomoji film city കയറി ഇറങ്ങിയ പോലെ feel ചെയ്തു😲😲😲

    • @sanjay1215
      @sanjay1215 6 ปีที่แล้ว +1

      സൂപ്പർ.പാറമട വീടിനെ പറ്റി ഇപ്പോൾ ഒരു രൂപം കിട്ടി

    • @nithinragh1
      @nithinragh1 6 ปีที่แล้ว +1

      Suppar camant
      Oru azhuthukaranano

  • @jeraizyjamal
    @jeraizyjamal 6 ปีที่แล้ว +206

    ഡ്രോൺ ക്യാമറ നിഴൽ കണ്ടവരുണ്ടോ 11:52