ബോയ്സ് സ്റ്റാർട്ട് മ്യൂസിക് ! ബലി ബലി ബലി മഹാബലി , പൊളിവചനം ഇല്ല , കള്ളമില്ല , ചതിയുമില്ല , ആറ്റികൽ വ്യാറ്റികൽ ഒന്നുമില്ല 😂😂 കാണം പോയിട്ട് കോണം പോലും ലവന്മാർ അടിച്ചോണ്ടു പോയി 😂😂😂
ബോയ്സ് സ്റ്റാർട്ട് മ്യൂസിക് ! ബലി ബലി ബലി മഹാബലി , പൊളിവചനം ഇല്ല , കള്ളമില്ല , ചതിയുമില്ല , ആറ്റികൽ വ്യാറ്റികൽ ഒന്നുമില്ല 😂😂 കാണം പോയിട്ട് കോണം പോലും ലവന്മാർ അടിച്ചോണ്ടു പോയി 😂😂😂
നവ ബംഗാൾ നിർമ്മിതി കഴിഞ്ഞപ്പോൾ ആ നാട്ടുകാരെല്ലാം അവിടം വിട്ട് പാലായനം ചെയ്തു ഇനിയിപ്പോൾ 25 വർഷത്തെ പരിശ്രമത്തിനൊടുവിൽ നവകേരളം സൃഷ്ടിക്കപ്പെടുമ്പോൾ കേരളീയർ എല്ലാവരും കാനഡയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുമായി അഭയം പ്രാപിക്കും ഇത് കേരളമാണ്

ഇയാളെന്താണോ പുലമ്പുന്നത്..?? ഞാനും കുടുംബവും എന്തായാലും നാട് വിട്ടു സുഹൃത്തേ..!! ഓണമൊക്കെ നിങ്ങളുടെ കുടുംബം ഇനി ആഘോഷിച്ചോളൂ....🙋🏻♂️ ഹെലികോപ്റ്റർ ഇൽ മുറുക്കെ പിടിച്ചിരുന്നോണെ... 🙏🏻🙏🏻
നല്ല പച്ചക്കറിയും പല വെഞനങ്ങളും റേഷൻ കിറ്റ് കിട്ടിയില്ലെങ്കിലും സാരമില്ല ആവിശ്യത്തിന് മദ്യം തന്നു. അത് വിറ്റാമിൻ ആണല്ലൊ LDF ആരോഗ്യമുള്ള തലമുറ വാർത്തെടുക്കുകയാണ്😂😂😂
നിങ്ങൾ ഭരണം നിറുത്തി വച്ച്, കർഷകരിലേക്ക് ഇറങ്ങി ചെല്ലുക.... അവരുടെ ആവശ്യങ്ങൾ കേൾക്കുക... അവരുടെ പണം എത്രയും വേഗം കൊടുത്തു തീർക്കുക ഇനിയും അവരുടെ രോദനം ജനം കേൾക്കരുത്..... അവരില്ലെങ്കിൽ നമ്മുടെ ജീവൻ നിലനിൽക്കില്ലന്ന് ഓർക്കുക....
ബോയ്സ് സ്റ്റാർട്ട് മ്യൂസിക് ! ബലി ബലി ബലി മഹാബലി , പൊളിവചനം ഇല്ല , കള്ളമില്ല , ചതിയുമില്ല , ആറ്റികൽ വ്യാറ്റികൽ ഒന്നുമില്ല 😂😂 കാണം പോയിട്ട് കോണം പോലും ലവന്മാർ അടിച്ചോണ്ടു പോയി 😂😂😂
എല്ലാം ഞാൻ ആണ്. പിന്നെ ഞാൻ ആരെ പേടിക്കണം. ഇരിക്കുന്ന വീടിന്റെ തൂണിനെ പേടിക്കണ്ടാ പക്ഷെ അടുക്കള അവിടെയാണ് അവിടെയാണ് വയറിന്റെ വിശപ്പ് അറിയുന്നത്. ആ വിശപ്പ് ദാഹം അറിയാൻ എല്ലാം മനസിലാക്കാൻ അടുക്കളയിൽ പോയിരുന്നു ആഹാരം കഴിക്കണം. എന്റെ മുമ്പിൽ എല്ലാം വരണം.
എല്ലാ വിവരംകെട്ട ഏകാധിപതികളും നാടിനും, ജനങ്ങൾക്കും ദോഷം വരുത്തും.
പിണറായിക്കും കുടുംബത്തിനും കരിമണൽ ആശംസകൾ... ജയ് കർത്താ.. ജയ് കരിമണൽ.... ജയ്... "ആനുവൽ മൈൻ്റൻസ് ഉടമ്പടി"
ബോയ്സ് സ്റ്റാർട്ട് മ്യൂസിക് ! ബലി ബലി ബലി മഹാബലി , പൊളിവചനം ഇല്ല , കള്ളമില്ല , ചതിയുമില്ല , ആറ്റികൽ വ്യാറ്റികൽ ഒന്നുമില്ല 😂😂 കാണം പോയിട്ട് കോണം പോലും ലവന്മാർ അടിച്ചോണ്ടു പോയി 😂😂😂
Road zBlockaboief
തെറ്റിദ്ധരിക്കരുത്. നമ്മൾഎന്ന് പറയുന്നതുകൊണ്ട് പിണറായിയുടെ കുടുംബത്തെയും സ്വന്തക്കാരെയും മാത്രമാണ് ഉദ്ദേശിക്കുന്നത്
ബോയ്സ് സ്റ്റാർട്ട് മ്യൂസിക് ! ബലി ബലി ബലി മഹാബലി , പൊളിവചനം ഇല്ല , കള്ളമില്ല , ചതിയുമില്ല , ആറ്റികൽ വ്യാറ്റികൽ ഒന്നുമില്ല 😂😂 കാണം പോയിട്ട് കോണം പോലും ലവന്മാർ അടിച്ചോണ്ടു പോയി 😂😂😂
Ture !
Onammithalle.pinaraee
😂
Yz njNum family riyas,shamseer,arsho apparently kovy
വോട്ട് കൊടുത്ത എല്ലാവർക്കും ഹാപ്പി കഴിഞ്ഞുപോയ ഓണം ❤❤
നവ ബംഗാൾ നിർമ്മിതി കഴിഞ്ഞപ്പോൾ ആ നാട്ടുകാരെല്ലാം അവിടം വിട്ട് പാലായനം ചെയ്തു ഇനിയിപ്പോൾ 25 വർഷത്തെ പരിശ്രമത്തിനൊടുവിൽ നവകേരളം സൃഷ്ടിക്കപ്പെടുമ്പോൾ കേരളീയർ എല്ലാവരും കാനഡയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുമായി അഭയം പ്രാപിക്കും ഇത് കേരളമാണ്
മീൻവൈയ്ൽ ചിറ്റപ്പൻ : ജയസൂര്യ വിവാദങ്ങളുണ്ടാക്കി സമയം കളയാതെ ക്രിക്കറ്റ് കളിച്ച് ഗോൾഡ് ബൂട്ട് നേടുന്നതിൽ ശ്രദ്ധിക്കണം..!!
😂😂
It was very good. I laughed a lot. Good troll
😂😅
😂
😂😂
കള്ളം ഇല്ല കപടം ഇല്ല എള്ളോളം ഇല്ല പൊളി വചനും എന്ന് പിണറായി പറയുന്നത് കേൾക്കുമ്പോൾ ചിരിച്ചു ചിരിച്ചു മരിയ്ക്കും 👍😄😄😄
ബോയ്സ് സ്റ്റാർട്ട് മ്യൂസിക് ! ബലി ബലി ബലി മഹാബലി , പൊളിവചനം ഇല്ല , കള്ളമില്ല , ചതിയുമില്ല , ആറ്റികൽ വ്യാറ്റികൽ ഒന്നുമില്ല 😂😂 കാണം പോയിട്ട് കോണം പോലും ലവന്മാർ അടിച്ചോണ്ടു പോയി 😂😂😂
കള്ളവും പോളിവെള്ളവും അല്ലാതെ പിന്നാലെ പിണറായി വായിൽ നിന്നും വേറൊന്നും
@@muralipk1959വിൽക്കാൻ ഒരു കോണം പോലും ഇല്ലാത്ത അവസ്ഥ ആകും പാവം നെൽ കർഷകർക്ക്
ഈശ്വരാ : ---- കേരളത്തെ രക്ഷിക്കണേ🙏
പിണറായി ഏത് മൂഡസ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. എന്തെല്ലാം പോഴത്തരമാണ് പറയുന്നത്?
ബോയ്സ് സ്റ്റാർട്ട് മ്യൂസിക് ! ബലി ബലി ബലി മഹാബലി , പൊളിവചനം ഇല്ല , കള്ളമില്ല , ചതിയുമില്ല , ആറ്റികൽ വ്യാറ്റികൽ ഒന്നുമില്ല 😂😂 കാണം പോയിട്ട് കോണം പോലും ലവന്മാർ അടിച്ചോണ്ടു പോയി 😂😂😂
ഓനിക് രണ്ടുര വർഷം കൂടി തള്ളി നീക്കിയാൽ മതി
പിന്നെ 12 തലമുറക്ക് ജീവിക്കാൻ ഉള്ള സമ്പത് ഓന്റെ കയ്യിൽ ഉണ്ടാവും
ഇങ്ങനെ ഒരു ലോക പരാജയം 😭
കർഷകന് ഇന്നും കുമ്പിളിൽ തന്നെ 😭
അഴിമതി കൊടി വച്ച് പാഞ്ഞു നടക്കുന്നു 😭
പിണറായിക്കും കുടുംബത്തിനും മാത്രം സംതൃപ്തി🙏
Udayippu annu LDF..
നവ കേരളം സൃഷ്ട്ടിക്കാൻ പിണറായിക്ക് കുത്തിയ എല്ലാ മലയാളികൾക്കും ഓണാശംസകൾ 🤗
മുഖ്യനെ പരിചയപ്പെടുത്തിയ ഫഹദിനും കൃഷി മന്ത്രിയെ പരിചയപ്പെടുത്തിയ ജയസൂര്യയ്ക്കും അഭിനന്ദനം🎉🎉🎉🎉🎉
പൊളിവചനം ..കള്ളം... അഴിമതി... എന്നീ വാക്കുകൾ തൽക്കാലം നിരോധിച്ചു.ഹാപ്പി ഓണം മാത്രം മതി - എന്നു മന്ത്രി റിയാസ്
ഹാപ്പി ഓണം കഴിഞ്ഞു. ഇന്ന് തുടങ്ങി റിയാസ്സിന്റെ പുതിയ തഗ്ഗ് മറുപടി : ഹാപ്പി എട്ടു നോമ്പ്.
ബോയ്സ് സ്റ്റാർട്ട് മ്യൂസിക് ! ബലി ബലി ബലി മഹാബലി , പൊളിവചനം ഇല്ല , കള്ളമില്ല , ചതിയുമില്ല , ആറ്റികൽ വ്യാറ്റികൽ ഒന്നുമില്ല 😂😂 കാണം പോയിട്ട് കോണം പോലും ലവന്മാർ അടിച്ചോണ്ടു പോയി 😂😂😂
കേരളം ഇങ്ങെനെ വികസിപ്പിച്ചു വികസിപ്പിച്ചു പൊട്ടിപ്പോകാതിരുന്നമതി...
പിന്നെ വീടും വീട്ടുകാരും പാർട്ടിക്കാരും നന്നായി വികസിക്കുന്നുണ്ട്‌താനും...
ഹാർഷീന കത്രിക മോഷ്ടിച്ചു എന്ന കേസ് ഉടൻ പ്രതീക്ഷിക്കുന്നു
ഇവിടെ എന്തും നടക്കും
അടിപൊളി ഫയങ്കര ഓണം ഇങ്ങനെ ആദ്യം..😢
എന്താണ് ഒരു ക്ഷീണം ? കേരളം കുഴിച്ചെടുത്തതിന്റെ ക്ഷീണം ആണെന്ന് തോന്നുന്നു വെള്ളം കുടിക്കുന്നത് കണ്ടിട്ട് 🤧🤧🤧🤧🤧
കേരളത്തെ പാതാളം ആക്കിയതിന്റെയാ
അല്ല,മധുര കള്ള്
Yes e parma nari KERALAM kutti chora akki 😡😤👊 eyal eni marichal KERALAM rakshppadum
പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച നേതാവ്ആണ് 😂 കേരത്തിലെ പണ്ടത്തെ ഓണത്തിനെ ഇനി സ്വപ്നം കാണാനേ പറ്റുള്ളൂ 😂😂😂
എള്ളോളമില്ല പൊളിവചനമെന്ന് ... എന്റെ ദൈവമേ...എന്തോരം ഇടിവെട്ട് പാഴായി പോകുന്നു ഒരെണ്ണം .... ഒരു സംസ്ഥാനം രക്ഷപെടമല്ലോ
ഇത്തിരി വടക്കോട്ട് മാറി വെട്ടിയാൽ .....😂
സനത് ജയസൂര്യയെ പറ്റി പറയുമ്പോൾ നിഷാന്തേട്ടന്റെ ആ ചിരി 😂😂😂
😃
നാറിയ ഭരണം.... ഞൻ പാർട്ടി വിട്ടു 😔
എല്ലാ പാർട്ടികളും കണക്കാ...നമ്മൾ ജനം നന്നായാൽ ജനപ്രതിനിധികളും നന്നാവും
V good decision
ഞാനും 😮
Njanum
നന്നായി വരും
ആരോഗ്യ രംഗം നമ്പർ വൺ ആയത് കൊണ്ടാണ് നേര ഫ്ലൈറ്റ് കയറി കുടുംബം നേരെ അമേരിക്കയിലേക്ക് പോകുന്നത്
നുണയില്ലെങ്കിൽ സിപിഐഎം ന് പിടിച്ചു നിൽക്കാൻ കഴിയില്ല. ഒരു മുഖ്യൻ ഇത്രയും വ്യാജമായി, നെഗറ്റീവ് ആയി സംസാരിച്ചതായി കേട്ടിട്ടില്ല.
തൊലിക്കട്ടി അപാരംതന്നെ 🙏🏻
ഭരണ പരാജയൻ
ദൂർത്തിൽ വിജയൻ ✍️
Ejjathi ho😂😂😂😂
നിഷാന്തേ നിങ്ങൾ പുലി ആണ്. തേച്ചോട്ടിച്ചു
അവൻ പാർട്ടി കൂലി ക്ക് കുരക്കും 😂😂സമയാസമയം 😂😂😂
കൃഷി മന്ത്രി " അടക്കം"പ്രസാദ്
പിണറായിയ്ക്കും കുടുംബത്തിനും നിറഞ്ഞല്ലോ ഈ ഓണം 👍👍👍
കർഷക തൊഴിലാളി പാർട്ടിയുടെ അവസ്ഥ .😢
ഇയാളെന്താണോ പുലമ്പുന്നത്..??
ഞാനും കുടുംബവും എന്തായാലും നാട് വിട്ടു സുഹൃത്തേ..!!
ഓണമൊക്കെ നിങ്ങളുടെ കുടുംബം ഇനി ആഘോഷിച്ചോളൂ....🙋🏻♂️
ഹെലികോപ്റ്റർ ഇൽ മുറുക്കെ പിടിച്ചിരുന്നോണെ... 🙏🏻🙏🏻
😂
രക്ഷപെട്ടു....?
@@thomaskb7337sathyam
Best episode of GUM😂
കള്ളത്തരം പറയുന്നതിന് ഒരു ലിമിറ്റ് ഇല്ലേ?
തൊലിക്കട്ടി അപാരം
ഒരു ഉളുപ്പും ഇല്ലാതെ ന്യായികരിച്ച സംസാരിക്കുന്നത് കേട്ട് ഇരിക്കാൻ എങ്ങിനെ സാതിക്കുന്നു no 1 ആണത്രേ ഉഫ്
നല്ല പച്ചക്കറിയും പല വെഞനങ്ങളും റേഷൻ കിറ്റ് കിട്ടിയില്ലെങ്കിലും സാരമില്ല ആവിശ്യത്തിന് മദ്യം തന്നു. അത് വിറ്റാമിൻ ആണല്ലൊ LDF ആരോഗ്യമുള്ള തലമുറ വാർത്തെടുക്കുകയാണ്😂😂😂
Madyam nalki janangale sukhipikkuanu.athu kudikkan ayit kure ennavum.
കേരളം ആരോഗ്യ പരിപാലനതിന് K No 1 തന്നേ പക്ഷേ നുമ്മക്ക് മൂലകുരു ചികിത്സിക്കാൻ ബുർഷ അമേരിക്ക തന്നെ വേണം
All health care in Kerala started by UDF governments. RGCBT,SCTIBS,VIROLOGY CENTER,PARAMEDICAL COUNCIL
ഏറ്റവുംമികച്ചഗം🎉🎉🎉🎉
FAHAD- PINARAYI SCENE: SUPER FAHAD EXPRESSION-no cuts, Take ok!🤪😜😝😝😝
നിഷാന്തേകലക്കി
ആ കർഷകർ പറഞ്ഞത് ആണ് സത്യം 🙏.
പിണറായി "നാം " എന്ന് പറയുമ്പോൾ പഴയ ഒരു തമ്പുരാൻ്റെ ഓർമ്മ വരുന്നു
Very true.
നോം....
ചിരിച്ച് ചിരിച്ച് എന്തേലും പറ്റിയാൽ നിങ്ങൾ ഉത്തരവാദി ആയിരിക്കണം ട്ടോ 😂😂😂😂
🙏 എന്റെ കോരളം 🙏കോരനെന്നോമനപേരിലായി പണ്ടൊരു.
കോതണ്ടരാമനുണ്ടായിരുന്നു.
കാരിരുംപൊത്തൊരുടലിലായീരിഴ
കോണകം ചുറ്റി നടന്നിരുന്നു.
കന്നിനെപൂട്ടികളമുഴുതമ്പ്രാന്റെ
അംഗകളരിയിൽ ചേകവനായ്.
തണ്ടുംതടിയുമായ് തമ്റാന്റെ മേടയിൽ.
നല്ലൊരാടിയനായ് വാണകാലം.
ബ്രിട്ടീഷെമ്മ്പോക്കികൾ തമ്പ്രാൻറെ മേടയിൽ.
എത്തിയെന്നാരോ പറഞ്ഞു കേൾക്കെ..
ഉച്ചത്തിൽ വായ്മൊഴിക്കൊത്ത
തെറിപറഞൊറ്റയ്ക്ക് കോരനങ്ങോടിയെത്തി..
ഒട്ടൊരുവേഗത്തിലോടുമ്പോൾ കോണകം.
ചെറ്റൊരു വാലായ് പറന്നുപാറി..
ദിക്കുകൾപൊട്ടുന്നലർച്ചക്കെട്ടക്ഷണം.
ഡെച്ചുകാരാദ്യം തിരിഞ്ഞു നോക്കി..
മുഷ്ടിയുംവാലുംചുരുട്ടിയേതോജീവി.
വക്ത്രംപിളർന്നുവരുന്നകാൺകെ..
ഡെച്ചുകാരോടിപറങ്കിയോടിപിന്നിൽ
ബ്രിട്ടീഷുകാരും ഭയന്നിതോടി..
കപ്പലെടുത്തവർകാപ്പാട് വിട്ടങ്ങു
വട്ടദേശത്തേക്കു യാത്രയായി..
ഒട്ടുനേരംകൊണ്ട്കോരന്റെ ധീരത
പറ്റെപരക്കെയുംകേൾവികേട്ടു..
ഒറ്റചെറുതുണികോണകം കൊണ്ടൊരാൾ.
ബ്രിട്ടീഷുകാരെ വിരട്ടിയത്രേ...
തെക്കുവടക്കുള്ളനാട്ടുരാജാക്കന്മാർ.
പെട്ടെന്നുകൂട്ടിയോരുച്ഛകോടി..
തെക്കുവടക്കായ് പകുത്തന്നുകോരന്.
കൊച്ചൊരു ദേശംപതിച്ചുനൽകി..
ഇച്ചെറുദ്ദേശംഇനിമുതൽഭൂമിയിൽ
കോരളംഎന്നങ്ങുകേൾവികേൾക്കും.
പെട്ടെന്ന്ദിക്കുകൾപൊട്ടുമാറുച്ചത്തിൽ.
ഓട്ടോരശരീരികേട്ടിതെങ്ങോ..
വത്സനിനക്കൊരുപുത്രന്ജനിച്ചിടും.
തക്ഷകനേക്കാൾവിഷംവമിക്കും.
പക്ഷിയെപോലുംപറത്താൻ തുനിഞ്ഞെങ്കിൽ.
തലക്ഷണംചത്തുമലച്ചുവീഴും..
ഭസ്മാസുരനവൻതൊട്ടുവെന്നാൽ
അവക്ഷിപ്രമീഭൂമെലെരിഞൊടുങ്ങും.
കട്ടകറുപ്പോകരിന്തുണിയോകാൺകിൽ
പൊട്ടിത്തെറിച്ചവൻക്രൂധനാകും..
കഷ്ടമാ കാകനോ കാക്കതമ്പ്രാട്ടിയോ.
ഒട്ടൊരുദൂരെപറന്നുവെന്നാൽ..
പൊട്ടുംവെടിയൊച്ചചത്തുമലച്ചവ
കഷ്ടമീ മണ്ണിൽ അലിഞ്ഞു ചേരും..
ദുഷ്ടൻ അവൻനിന്റെ ആദ്യക്ഷരത്തിൽ
ഇങ്ങോട്ടേറെപദ്ധതിപാകമാക്കും..
ഒട്ടൊക്കെപാതിയിൽ വേരറ്റുപോയിടും.
മറ്റുള്ള കുറ്റി ജെനങ്ങൾ ഊരും..
വെട്ടുംകൊലയുംവെറിയുമായ്ഭൂതങ്ങൾ.
ചുറ്റും നിരന്നിടുംനിത്യമെന്നായ്..
കഷ്ടമീ കോരളം മുചൂടുമാ മകൻ
വിറ്റുതുലച്ചിടും ഓർത്തുകൊൾക.
കഷ്ട്ടം അശരീരികേട്ടു തൻനെഞ്ചകം
ഒട്ടു തിരുമ്മി ഇരുന്നു കോരൻ..
മുത്തണി കാവുകൾ .. മൂവാണ്ടൻ മാവുകൾ.
മുക്കൂറ്റി പൂക്കും മലനിരകൾ..
കൊറ്റികൾ. ഞവണികൾ.. കുട്ടൻതവളകൾ
ഒക്കെ നിറയും വയലേലകൾ..
നട്ടുനനച്ചൊരു നന്മകൾ നാടിന്റെ
സ്നിഗ്ധമാംആചാരസംസ്കൃതികൾ
ഒക്കെനശിച്ചിടുംഓർക്കുവാൻ വയ്യമ്പ്രാ..
ബ്രിട്ടീഷെമ്പോക്കികൾ എത്ര ഭേദം..
ഒറ്റയ്ക്കിതെന്നെഭയന്നങ്ങു മണ്ടിയാ ഡെച്ചുകാരായാലും എത്ര ഭേദം..
ഇറ്റിറ്റു വീഴുന്ന കണ്ണീർ തുടച്ചവൻ.
കൊച്ചുമാടത്തിന്റെ വാതിൽ ചാരി..😂😂
പിന്നീട് നടന്നതൊക്കെ ചരിത്രം..
ഒന്നിലധികം ചങ്കുകളുമായി അവനൊരു പൊന്നോമന ജനിച്ചെന്നും . അശരീരി കേട്ടതുപോലെ അവനാൽ ആ രാജ്യം അധർമവും
ആരാജകത്വവും നിറഞ്ഞു നന്മയും സ്നേഹവും ആചാരങ്ങളും ഒക്കെ എരിഞ്ഞടങ്ങി ഭൂമിയിൽ ഒരു അസുരദേശമായി മാറി.യെന്നും പഴമക്കാർ പറയുന്നു...
അങ്ങിനെ കോരളം എന്ന നന്മയും സ്നേഹവും നിറഞ്ഞ ആ ദേശം..ഓർമ്മകൾ മാത്രമായി അവശേഷിച്ചു .ശുഭം 🙏
😂
😂😂😂😂😂😂😂 അടിപൊളി
സൂപ്പർ കവിത.
വല്ലാത്ത ജന്മം ഈ മനുഷ്യൻ കഷ്ടം
കള്ളവും ഇല്ല ചതിയുമില്ല.. മടിയിൽ കുറച്ചധികം കനം ഉണ്ടെന്ന് മാത്രം 😂😂🤣🤣
😂
ഈ വീഡിയോ ഇന്നു കാണുന്ന പുതുപ്പള്ളിക്കാർ ഇത് ഉപകാരത്തിൽ കൊണ്ടുവരണം
നിങ്ങൾ ഭരണം നിറുത്തി വച്ച്, കർഷകരിലേക്ക് ഇറങ്ങി ചെല്ലുക.... അവരുടെ ആവശ്യങ്ങൾ കേൾക്കുക... അവരുടെ പണം എത്രയും വേഗം കൊടുത്തു തീർക്കുക
ഇനിയും അവരുടെ രോദനം ജനം കേൾക്കരുത്..... അവരില്ലെങ്കിൽ നമ്മുടെ ജീവൻ നിലനിൽക്കില്ലന്ന് ഓർക്കുക....
Ningalkku tonnunundo nethakal nannakumennu......orikkalumilla.....avarkku karshika sadhanangal vere statil ninnu ethikkum.....ividuthe sadaranakkar matramanu anubhavikkan pokunnath.......
ഉറപ്പാണ് LDF എന്ന് പറഞ്ഞ ഇന്നസെന്റ് ലളിത പോയി.. ഇനി ബാക്കി മുകേഷ്
😂
പിപ്പിടിയുടെ ഓണം അനക്ക് മാണ്ട😂 ഒന്നു പോയി തന്നാൽ കേരളീയർ ഹാപ്പിയായി തള്ളൽ കേട്ടുമടു ഞ്ഞു😢
Correct I am always praying
Bengal and Tripura are very happy, Kerala will be next…
Countdown begins but ee antham kammikal athin anuvadikumo😂
കേരളം വിട്ട് ഓണം കേരളം വിട്ട് സൂക്ഷിക്കുകയും ചെയ്യും പിന്നെ എന്തുവേണേലും പറയാമല്ലോ
കമ്മികളുടെ ബാങ്കിൽ ക്യാഷ് ഇടുന്നതിനേക്കാൾ നല്ലത് കടലിൽ എറിയുന്നത് ആണ് 😂😂
Ente ponnumone.... ee thavana karikku maari nilkkum ithinte munpil❤❤❤❤❤🎉
അല്ല, ഞാൻ ഇപ്പൊ ആരാ!!! ... by - Sanath jayasurya😅😅
😂😂😂😂😂😂സങ്കൽപ്പിക്കാൻ കാശു മുടക്ക് ഇല്ലല്ലോ
പറ്റിയ ആൾ തന്നെ ഈ പാട്ടു പാടാൻ. "എള്ളോളം" അല്ലല്ലോ ഇത് എല്ലാം പൊളിവചനം അല്ലേ
ബോയ്സ് സ്റ്റാർട്ട് മ്യൂസിക് ! ബലി ബലി ബലി മഹാബലി , പൊളിവചനം ഇല്ല , കള്ളമില്ല , ചതിയുമില്ല , ആറ്റികൽ വ്യാറ്റികൽ ഒന്നുമില്ല 😂😂 കാണം പോയിട്ട് കോണം പോലും ലവന്മാർ അടിച്ചോണ്ടു പോയി 😂😂😂
മലയാളികളുടെ ഒരു കാര്യം പാവം സനദ് ജയസൂര്യ
എത്ര ഇടിവെട്ട് പാഴാകുന്നു
എന്താ പറയുക കേരളത്തിന്റെ അവസ്ഥ 😢
എന്റെ പ്രിയ ജനമേ നിങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കമ്മ്യൂണിസ്റ്റ് എന്ന ക്യാൻസറി നെ കേരളത്തിൽ നിന്നും വേരോടെ പിഴുതെറിയുക 😠.
എന്തോക്കയോ പരുന്ന മുഖ്യൻ.ഒന്നും മനസ്സിൽ ആകുന്നില്ല. ശംമ്പോമഹാദേവ!!
ഇത്ര യും വികസിച്ചത്.പോരേ
ഇനിയും വികസിച്ചാൽ കേരളം.ഇല്ലാതാകും
നാം എന്നത് കൊണ്ട് ആരെ ആണാവോ ഉദ്ദേശിച്ചത്.
ആരോഗ്യം...അതാണ് അമേരിക്ക പോകുന്നത്
തുടർ ഭരണത്തിലൂടെ കേരളം വളരെ പിറകിലായി...മുഖ്യന്റെ മുഖം കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു
കമ്മ്യൂണിസ്റ്റുകാർ ഒരിക്കലും സത്യം പറയുകയില്ല എന്നറിയാൻ പാടില്ലേ അത് ശരിയാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലേ😄
ചിരിച്ചു ഒരു വഴിക്ക് ആയി 😅😅😅😅😅😅😅
കാത്തിരിക്കുകയായിരുന്നു ഗംമിനു വേണ്ടി മോശമാക്കിയില്ല.. 😍
കമ്യൂണിസം പിണറായിസമല്ല..
ഒരു സഖാവ് എന്ന നിലയിൽ ലജ്ജ തോന്നുന്നു..
സത്യം
എന്തൊരു ഭരണം, ഓണത്തപ്പ !!!
മാവേലി വന്നേ......മാവേലി പോണേ... ദാ കിടക്കുന്നു ധിം തരികിട തോം 🤣🤣🤣🤣🤣
0 റിയാസുംഡ്യൂപ്ലിക്കേറ്റ് ഭാര്യയായവീണയും തമ്മിലുള്ളഊഞ്ഞാലാട്ടംകാണാൻ ഒറിജിനൽഭാര്യക്കും മക്കൾക്കുംഭാഗ്യമുണ്ടായല്ലോ
നെൽകർഷകരെ മാത്രമല്ല കോഴി കർഷകരെയും പറ്റിച്ചു നടക്കുകയാണ് ഈ സർക്കാർ
വിജയനും കുടുംബവും ഉറപ്പാണ് കമ്മീഷൻ
പാർട്ടി തളർന്നാലും മുതലാളി തകരില്ല
എന്തേ സൈബർ സഖാക്കൾ ക്യാപ്സൂളുമായി വന്നില്ല
Cheenju Naariyalum kadich thoongi kidakkukaya. Veruppich mudippich moonjiya mugyan
😂😂😂vannile shakuntale..adimakammikal😂😂😂
വികസനം തോകിൻ കുഴലിലൂടെ പണ്ട് തീവ്രകമ്മൃൂണിസ്റ്റുകാർ പറഞ്ഞു,അതാണോ നവ കേരളം
കോണം വിറ്റും ഓണം ഉണ്ണണം.ഇപ്പോഴത്തചൊല്ല് നമഃ
കർഷകന് കാശ് കിട്ടാൻ ള്ളപ്പോ ഏക്കെങ്കിലും ഒരു തുക കൊടുത് സർക്കാരാണ പലിശ അടക്കുന്നു എന്ന പറഞ്ഞ് അതി, ന് വായ പ എന്ന പേരും
25വർഷത്തെ തുടർഭരണം പ്രതീക്ഷിക്കാം
ഇങ്ങേരിത് .🤣🤣🥰👍
എല്ലാം ഞാൻ ആണ്. പിന്നെ ഞാൻ ആരെ പേടിക്കണം. ഇരിക്കുന്ന വീടിന്റെ തൂണിനെ പേടിക്കണ്ടാ പക്ഷെ അടുക്കള അവിടെയാണ് അവിടെയാണ് വയറിന്റെ വിശപ്പ് അറിയുന്നത്. ആ വിശപ്പ് ദാഹം അറിയാൻ എല്ലാം മനസിലാക്കാൻ അടുക്കളയിൽ പോയിരുന്നു ആഹാരം കഴിക്കണം. എന്റെ മുമ്പിൽ എല്ലാം വരണം.
Paranaari chathu malakkunna divasam aayirikkum sherikkum onam
ഗം + കരിക്ക് 🔥🔥🔥 തിജ്ജ് 😍😍🔥🔥
Your family has tremendous development but common people situation has pathetic.
This is your commitment for people..
ഇനിയും ഒരു മൂന്ന് പ്രാവശ്യം കൂടെ LDF നെ ജയിപ്പിക്കണം എന്നാലല്ലേ നവ കേരളം വരൂ
😂😂😂 ballatha jaathi, ona kavi polichu
ഇങ്ങനെ ഒരു മുഖ്യമന്ത്രി, കഷ്ടം
ഈ കൊടിക്കുന്നിൽ സുരേഷിനെ കണ്ടാൽ നേർച്ചക്കാളയുടെ ലുക്ക് ഉണ്ട് 😂
You are brilliant man
പോക്സോ മാപ്രകളെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ ചേട്ടാ
😂😂😂😂 super presentation prasanth.
Ellam shariyakki
മനുഷ്യരെല്ലാരെയും ഒന്നു പോലെയാക്കി .......... അങ്ങനെ പടിയെല്ലാം മടിയിലായി😂😂😂
കരിമണൽ ആശംസകൾ.
എല്ലാർക്കും ഓണ സമൂസകൾ 😌😌😌ഫ്രം വാരാണസി
അവതരണം സൂപ്പർ :
മാസപ്പടി പരാജയൻ....കഷ്ട്ടം തന്നെ മലയാളീ കഷ്ട്ടം...തന്നെ..
ഓണം മിത്ത് അല്ലെ...സർകാർ പറയൂ
ശ്രീ MM ഹസൻ പറഞ്ഞത് സത്യാ 😄😄👍
ഇത് മുഖ്യമന്ത്രിയെ ഒന്ന് കാണിക്കണം
ഈ തള്ളിന് കിട്ടിയ മറുപടി
😊😊😊എഫ്ഫ്ഫ് ഇജ്ജാതി ook