ആ കഥയും ഈ സർപ്രൈസും കണ്ടപ്പൊ എന്താന്നറീല കണ്ണ് നിറഞ്ഞു പോയി 😍❤️ 18ആം വയസ്സിലെന്നെ ഇവർക്കൊക്കെ ഇങ്ങനെ വാങ്ങിക്കൊടുത്ത eechuvin oru big salute🙌 എന്നും ഈ ഫാമിലിയിൽ അല്ലാഹു ഈ സന്തോഷം നിലനിർത്തിക്കൊടുക്കട്ടെ.. ആമീൻ 😍🤲
ഈച്ചു വളരെ നിഷ്കളങ്കനായി തോന്നുന്നു🥰 ഇതുപോലെ ഉമ്മാനെയും ഉപ്പാനെയും എന്നും സന്തോഷിപ്പിക്കാൻ ഈച്ചൂന് കഴിയട്ടെ.. ഒപ്പം സഹോദരങ്ങളെയും.❤ഈ കുടുംബത്തെ ഞമ്മക്ക് പെരുത്തിഷ്ടായിരിക്കണ് ....❤
ഇത്രയും നല്ല മക്കളെ കിട്ടിയ ആ parents ന് അവരുടെ വളർത്തു ഗുണത്തിന് പ്രത്യേക അഭിനന്ദനങ്ങൾ....🎉 Eechu ....hearty congrats...ഹനാൻ ആണല്ലോ എല്ലാവരുടെയും inspiration... അത് കൊണ്ട് ഹനാന്...very big salute... ഒരു ദിവസം എങ്കിലും ഇത്രയും നല്ല ഒരു family യുടെ കൂടെ spend ചെയ്യാൻ ആഗ്രഹം... എനിക്കും 2 ആൺമക്കൾ. 2 പേരും married. surprise ഒക്കെ കിട്ടിയിട്ടുണ്ട്. പക്ഷേ ഇത്രയും രസകരമായ...രീതിയിൽ അല്ല... ഞങ്ങളുടെ വീട് ഒക്കെ ഒരു award film പോലെയാണ്. ഇത്തരം vlogs കാണുന്നതാണ് ഏറ്റവും സന്തോഷം...jimshad നും നിഹാലിനും പ്രത്യേക അഭിനന്ദനങ്ങൾ . ഒരിക്കൽ എൻ്റെ bday ക്ക് മക്കൾ 2 പേരും ചെറിയ class ൽ പഠിക്കുന്ന സമയത്ത് അവരുടെ കയ്യിൽ ഉള്ള കാശ് വെച്ച് എനിക്ക് ഒരു gift വാങ്ങി തന്നു. അതാണ് എനിക്ക് ഇന്നും ഏറ്റവും valuable. ഇപ്പൊൾ അവർ costly gifts ഒക്കെ തരാറുണ്ട്. അടിപൊളി restarants ൽ കൊണ്ട് പോകും...tour ന് കൊണ്ട് പോകും... പക്ഷേ നിങ്ങളുടെ family യുടെ vibe ഇവിടെ ഇല്ല...anyway....God bless...
കണ്ണു നിറയിച്ചൊരു,video, mashallah..❤ വാങ്ങിച്ചു കൊടുക്കാൻ ഉപ്പയും ഉമ്മയും ഇല്ല, അത് കൊണ്ടാവും വല്ലാത്ത ഒരു feel, ഉമ്മാകും ഉപ്പാകും ധീർഗായുസ് കൊടുക്കട്ടെ അല്ലാഹു...🤲 അവരുള്ള കാലം അവരെ സന്തോഷിപ്പിക്കാനും, എല്ലാ മക്കൾക്കും കഴിയറട്ടെ....❤
"അൽ ഹംദുലില്ല"ഈച്ചു ഉമ്മാക്ക് മോതിരം കൊടുത്ത സമയത്ത് അറിയാതെ കണ്ണ് നിറഞ്ഞു. അള്ളാഹു ഈ സ്നേഹവും സന്തോഷവും,ഐക്യവും എന്നും നിലനിർത്തി തരട്ടെ. അതോടൊപ്പം നിങ്ങൾക്കെല്ലാവർക്കും ദീർഘായുസും ആരോഗ്യവും സർവ്വ ഐശ്യര്യങ്ങളും പടച്ചോൻ നൽകുമാറാകട്ടെ ആമീൻ❤❤❤❤❤❤❤❤ ഹനാൻ കാണിച്ച് കൊടുത്ത മാത്യകയാണ് അനിയൻമാരും പിൻതുടരുന്നത്. മാഷാ അള്ളാഹ്.❤❤❤❤❤
സർപ്രൈസ് ഒകെ കൊടക്കുമ്പോ ഓന്റെ മൊഖത്തെ ആ പൊലിവ് കണ്ടാൽ അറിയാം എത്ര excitaaytaan ഉള്ളത്തെന്ന്🥺🥺പടച്ചോൻ എന്നും ഈ സന്തോഷം ഒകെ നില നിർത്തി കൊടുക്കട്ടെ 🤲🏻🤲🏻
ആ അമ്മ ഏതോ വീഡിയോ യിൽ പറഞ്ഞെ ഓർക്കുന്നു.. ഈച്ചു നെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം എന്ന് 😇 ശരിക്കും ഫുൾ ക്രെഡിറ്റ് ആ അമ്മയ്ക്കും അച്ഛനും തന്നെയാ മക്കളെ നല്ല കുട്യോൾ ആക്കി വളർത്തിയതിനു അവര് തമ്മിലും പേരെന്റ്സും ആയും ഒക്കെ ഉള്ള സ്നേഹവും ബോണ്ടിങ്ങും ഒക്കെ ഇല്ലേ അതിൽ ഉണ്ട് എല്ലാം നിഷ്കളങ്ക സ്നേഹം ❤️
I was literally crying over this video when i watch this on Instagram reels.. I think this is best ever moment waiting for..(including me) Inshallah Allahumma Barik 👐
ഈ ഉപ്പന്റെയും ഉമ്മന്റേയും പൊരുത്തം മക്കൾക്ക് എപ്പോഴും ഉണ്ടാവട്ടെ മരണം വരെ ഉപ്പനെയും ഉമ്മനെയും പൊന്നു പോലെ നോക്കാൻ മക്കൾക്ക് കഴിയട്ടെ എന്ന് പ്രാത്ഥിക്കുന്നു
ആദ്യം , എനിക്ക് വേണ്ടാത്ത വാച്ച് നിങ്ങളുടെ തരുകയാണ് എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി . പിന്നെ യാണ് മനസ്സിലായത് ഈച്ചു നമ്മളെ സർപ്രൈസ് ചെയ്യുകയാണ് എന്ന് അപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു . സ്വർഗം പോലെ ആണ് നിങ്ങളുടെ കുടുംബം. അത് എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ ... ആമീൻ...❤❤❤❤
സത്യം പറയുകയാണങ്കിൽ ഞാൻ അറിയാതെ കരഞ്ഞു പോയി ഈ ച്ചു മോനെ ഈ കാലത്ത് ഇങ്ങനെ ത്തെ മക്കളെ കിട്ടണമെങ്കിൽ ആ ഉപ്പയും ഉമ്മയും വലിയ ഭാഗ്യം ചെയ്തവരാവണം നല്ല രണ്ടു കൂട്ടുകാർ എൻ്റെ കണ്ണും മനസ്സും നിറഞ്ഞു ഇനിയും ഉയരങ്ങളിൽ എത്തട്ടേ❤❤❤❤❤❤❤ ആമീൻ
പണ്ട് ഉമ്മന്റെ ഒരു ചെറിയ കമ്മൽ വിറ്റ് എനിക്ക് ഒരു വാക്മാൻ വാങ്ങി തന്നിരുന്നു. ഞാൻ ഉമ്മക്ക് പിന്നെ ഒരു മോതിരം. ആ മോതിരം വിറ്റ് ഇപ്പോ ഞാൻ യൂസ് ആക്കുന്ന ഫോൺ വാങ്ങി. ഫണ്ട് ഒക്കെ ആയപ്പോ ഒരു ear chain വാങ്ങികൊടുത്തു. പെങ്ങളെ mrg ടൈമിൽ അത് വിൽക്കേണ്ടി വന്നു. Insha allaah ഇനി പുതിയത് ഒരെണ്ണം ന്തേലും ഗോൾഡ് വാങ്ങികൊടുക്കണം എന്നുണ്ട്. എനിക്കും same അവസ്ഥ ആണ്. ഈ കലാപരിപാടികൾ പലതും എന്നിലും ഉമ്മയിലും ആയിട്ട് അങ്ങ് ഒതുങ്ങും വേറെ ആരും അങ്ങനെ അറിയൂല. നല്ല ഒരു വൈബ് ആണ് ട്ടോ ❤
I don’t who’s more lucky in this family u all got such an precious brother like Hanan also such an loveable parents, also it literally made me cry eechu😭😭it was such an lovely vlog
ഇതൊക്കെ തന്നെയാ ജീവിതത്തിലെ അൂല്യ നിമിഷങ്ങൾ. എല്ലാം തികഞ്ഞിട്ട് കൊടുക്കാമെന്ന് കരുതി മാറ്റിവെയ്ക്കാതിരിക്കുക. കാരണം അത് കാണാനവസരമില്ലാതെ പോയാൽ നിറയെ സമ്പത്തു നിങ്ങൾക്കുണ്ടാകുമ്പോൾ അവസരം കിട്ടാതെ പോകുന്ന മാതാപിതാക്കളുണ്ട്. നിങ്ങളുട സ്വാർത്ഥ സന്തോഷങ്ങൾക്ക് വേണ്ടി ഇത്തരം നന്മകൾ മാറ്റിവെയ്ക്കാതെ പുതിയ തലമുറയുടെ വഴികാട്ടിയാണ് ഈ കുടുംബം. ഞാനൊരു പാട് ഇഷ്ട്ടപ്പെടുന്ന കുടുംബം. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് 🤲 റബ്ബ് നൽകട്ടെ ഈ കുടുംബത്തിന്.❤😊
ഇച്ചു നീ മുത്താണ് കൊടുത്ത സമ്മാനം എല്ലാം തന്നെ ഒരുപാട് സന്തോഷത്തോടെ ആണ് എല്ലാവരും നെഞ്ചോടു ചേർത്ത് പിടിച്ചത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤❤
വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ എന്റെ മോനും ഇച്ചുന്റെ പ്രായം ആണ് അവനും ഇത് പോലെ എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റ് തരാറുണ്ട് ഞാൻ മറന്നു പോവാറുള്ള എന്റെ birthday മോനും മോളും ഭർത്താവും ഇത് പോലെ സർപ്രൈസ് ചെയ്യിക്കുമ്പോ ഒരു പാട് സന്തോഷം തോന്നും നിങ്ങളുടെ മൂന്ന് പേരുടെയും വീഡിയോ മില്യൺ കടക്കട്ടെ ആ ഉമ്മാകും ഉപ്പാക്കും എന്നും ഇത് പോലെ സന്തോഷം നിലനിർത്തട്ടെ മക്കൾക്കു ആഫിയത്തും ആരോഗ്യവും നൽകട്ടെ
സത്യം പറയാലോ ഉമ്മാക്കും ഉപ്പാക്കും സമ്മാനം കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞൊഴുകി... വള്ളാഹി ഈ സ്നേഹബന്തം മരണം വരെ നിലനിർത്തി തരട്ടെ നാഥൻ ഇനി ഇത് പോലെ ആയ്ച്ചമ്മ താത്താക്ക് ഒരു സമ്മാനം കൊടുക്കണേ pls
അസ്സല്ലാമു ഹ ലൈക്കും മകൻ ഉപയൊഗിച്ച വാച്ച് ഉപ്പാക്ക് കൊടുത്തപ്പോൾ സന്തോഷപൂർവം അത് വാങ്ങി മകനെ അഭിനന്ദിക്കുന്ന ഉപ്പയാന്ന് സുപ്പർ താരം അത് പോലെ വളെരെ ചെറിയ ഒരു മുടി കുത്തി കിട്ടിയപ്പോഴും സന്തോഷ പുർവ്വം സികരിച്ച് പുകഴ്ത്തി പറയുന്ന ഉമ്മയും മാന്ന് സുപ്പർ താരം അള്ളാഹു എന്നും നിങ്ങൾക്ക് എല്ലാവർക്കും സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമ്മിൻ യ്യാ റബിൽ ആലമ്മിൻ
Eechu money good Umma annu vittu phone vedichu koduthadunulla sneham Avan orthu vachu innu thirichu koduthu eniq kandapol Jan karanju poyi happy good love you nungaley poley ulla 3 kuttikaley kittan parents bagyam cheyyanam
ആ കഥയും ഈ സർപ്രൈസും കണ്ടപ്പൊ എന്താന്നറീല കണ്ണ് നിറഞ്ഞു പോയി 😍❤️
18ആം വയസ്സിലെന്നെ ഇവർക്കൊക്കെ ഇങ്ങനെ വാങ്ങിക്കൊടുത്ത eechuvin oru big salute🙌
എന്നും ഈ ഫാമിലിയിൽ അല്ലാഹു ഈ സന്തോഷം നിലനിർത്തിക്കൊടുക്കട്ടെ.. ആമീൻ 😍🤲
Aameen 🤲
Ameen
Aameen❤
Ameen
വളരെ സന്ദോഷം തോന്നി മക്കൾ ഗിഫ്റ്റ് കൊടുക്കുമ്പോൾ ആയിരം ദീർഗായുസ് ഉണ്ടാവട്ടെ മക്കൾക്കും കുടുബത്തിനും
നല്ല കുട്ടികളായി വളർത്തി എടുത്ത ഉമ്മച്ചിക്കും ഉപ്പച്ചിക്കും അഭിനന്ദനങ്ങൾ.
Idhan sathyam
❤️
മോതിരം വിറ്റ് ഫോൺ വാങ്ങി കൊടുത്തു ഉമ്മച്ചി ആ മോതിരം തിരിച്ചു വാങ്ങി കൊടുത്ത ഈച്ചുക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤
😍
ഞാനും മോദിരമാകും ഉമ്മാക്ക് എന്ന് karudhi
നല്ല സ് നേഹ മുള്ള മക്കൾ. എന്നും നില നിൽ കട്ടെ 🥰❤️❤️🤍🤍🤍🤍🤍🤍
@@SumayyaSumi-q6w ameen 🤲
ഇത്ര അടി പൊളിയായി വിഡിയോ എടുത് തരുന്ന ജിംഷാദ് നിഹാലും മാസ് ആണ് 👏👏👏🤩🤩🤩
😍♥️
കണ്ണും മനസും നിറഞ്ഞു മക്കളെ അല്ലാഹു എന്നും ഇരുലോകത്തും ബർകത്ത് നൽകട്ടെ 🤲🏻🤲🏻🤲🏻
ഭാഗ്യമുള്ള മാതാപിതാക്കളും മക്കളും മാഷാഅല്ലാഹ് 😍😍😍😍😍
❤
ആമീൻ യാറബ്ബിൽ ആലമീൻ ❤
ഉമ്മാക്ക് മോതിരം കൊടുത്തപ്പോള്‍ ഉള്ള ആ talk കേട്ട് കരച്ചില്‍ വന്ന് eechuuu
Pwoli bro..............
ഇങ്ങനെ ഒരു തുടക്കം തീരെ പ്രതീക്ഷിച്ചില്ല......
❤
സത്യം
കൂട്ടുക്കാരുടെ കാര്യത്തിൽ നിങ്ങൾ എല്ലാവരും സമ്പന്നരാണ്. നല്ല സൗഹൃദങ്ങൾ വിലമതിക്കാനാവാത്തതാണ്. ജംഷാദ്❤ നിഹാൽ❤
Eechu fans like adikku❤
First comment
❤
@@fazmiish_ ✨
Njan evarude family fans anu❤
ഈച്ചു വളരെ നിഷ്കളങ്കനായി തോന്നുന്നു🥰 ഇതുപോലെ ഉമ്മാനെയും ഉപ്പാനെയും എന്നും സന്തോഷിപ്പിക്കാൻ ഈച്ചൂന് കഴിയട്ടെ.. ഒപ്പം സഹോദരങ്ങളെയും.❤ഈ കുടുംബത്തെ ഞമ്മക്ക് പെരുത്തിഷ്ടായിരിക്കണ് ....❤
❤@@eeeechu
ഇത്രയും നല്ല മക്കളെ കിട്ടിയ ആ parents ന് അവരുടെ വളർത്തു ഗുണത്തിന് പ്രത്യേക അഭിനന്ദനങ്ങൾ....🎉 Eechu ....hearty congrats...ഹനാൻ ആണല്ലോ എല്ലാവരുടെയും inspiration... അത് കൊണ്ട് ഹനാന്...very big salute... ഒരു ദിവസം എങ്കിലും ഇത്രയും നല്ല ഒരു family യുടെ കൂടെ spend ചെയ്യാൻ ആഗ്രഹം... എനിക്കും 2 ആൺമക്കൾ. 2 പേരും married. surprise ഒക്കെ കിട്ടിയിട്ടുണ്ട്. പക്ഷേ ഇത്രയും രസകരമായ...രീതിയിൽ അല്ല... ഞങ്ങളുടെ വീട് ഒക്കെ ഒരു award film പോലെയാണ്. ഇത്തരം vlogs കാണുന്നതാണ് ഏറ്റവും സന്തോഷം...jimshad നും നിഹാലിനും പ്രത്യേക അഭിനന്ദനങ്ങൾ . ഒരിക്കൽ എൻ്റെ bday ക്ക് മക്കൾ 2 പേരും ചെറിയ class ൽ പഠിക്കുന്ന സമയത്ത് അവരുടെ കയ്യിൽ ഉള്ള കാശ് വെച്ച് എനിക്ക് ഒരു gift വാങ്ങി തന്നു. അതാണ് എനിക്ക് ഇന്നും ഏറ്റവും valuable. ഇപ്പൊൾ അവർ costly gifts ഒക്കെ തരാറുണ്ട്. അടിപൊളി restarants ൽ കൊണ്ട് പോകും...tour ന് കൊണ്ട് പോകും... പക്ഷേ നിങ്ങളുടെ family യുടെ vibe ഇവിടെ ഇല്ല...anyway....God bless...
🫶🏻🤍
ഇതിനും വേഗം ഉമ്മക്കും ഉപ്പക്കും ഒരു ഭാഗ്യം ❤❤❤
കണ്ണു നിറയിച്ചൊരു,video, mashallah..❤ വാങ്ങിച്ചു കൊടുക്കാൻ ഉപ്പയും ഉമ്മയും ഇല്ല, അത് കൊണ്ടാവും വല്ലാത്ത ഒരു feel, ഉമ്മാകും ഉപ്പാകും ധീർഗായുസ് കൊടുക്കട്ടെ അല്ലാഹു...🤲 അവരുള്ള കാലം അവരെ സന്തോഷിപ്പിക്കാനും, എല്ലാ മക്കൾക്കും കഴിയറട്ടെ....❤
❤
"അൽ ഹംദുലില്ല"ഈച്ചു ഉമ്മാക്ക് മോതിരം കൊടുത്ത സമയത്ത് അറിയാതെ കണ്ണ് നിറഞ്ഞു.
അള്ളാഹു ഈ സ്നേഹവും സന്തോഷവും,ഐക്യവും എന്നും നിലനിർത്തി തരട്ടെ. അതോടൊപ്പം നിങ്ങൾക്കെല്ലാവർക്കും ദീർഘായുസും ആരോഗ്യവും സർവ്വ ഐശ്യര്യങ്ങളും പടച്ചോൻ നൽകുമാറാകട്ടെ
ആമീൻ❤❤❤❤❤❤❤❤
ഹനാൻ കാണിച്ച് കൊടുത്ത മാത്യകയാണ് അനിയൻമാരും പിൻതുടരുന്നത്. മാഷാ അള്ളാഹ്.❤❤❤❤❤
Aameen❤
ആമീൻ
സർപ്രൈസ് ഒകെ കൊടക്കുമ്പോ ഓന്റെ മൊഖത്തെ ആ പൊലിവ് കണ്ടാൽ അറിയാം എത്ര excitaaytaan ഉള്ളത്തെന്ന്🥺🥺പടച്ചോൻ എന്നും ഈ സന്തോഷം ഒകെ നില നിർത്തി കൊടുക്കട്ടെ 🤲🏻🤲🏻
aameen💯
ആ അമ്മ ഏതോ വീഡിയോ യിൽ പറഞ്ഞെ ഓർക്കുന്നു.. ഈച്ചു നെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം എന്ന് 😇 ശരിക്കും ഫുൾ ക്രെഡിറ്റ് ആ അമ്മയ്ക്കും അച്ഛനും തന്നെയാ മക്കളെ നല്ല കുട്യോൾ ആക്കി വളർത്തിയതിനു അവര് തമ്മിലും പേരെന്റ്സും ആയും ഒക്കെ ഉള്ള സ്നേഹവും ബോണ്ടിങ്ങും ഒക്കെ ഇല്ലേ അതിൽ ഉണ്ട് എല്ലാം നിഷ്കളങ്ക സ്നേഹം ❤️
❤
I was literally crying over this video when i watch this on Instagram reels..
I think this is best ever moment waiting for..(including me) Inshallah
Allahumma Barik 👐
ഈ ഉപ്പന്റെയും ഉമ്മന്റേയും പൊരുത്തം മക്കൾക്ക് എപ്പോഴും ഉണ്ടാവട്ടെ മരണം വരെ ഉപ്പനെയും ഉമ്മനെയും പൊന്നു പോലെ നോക്കാൻ മക്കൾക്ക് കഴിയട്ടെ എന്ന് പ്രാത്ഥിക്കുന്നു
ആദ്യം , എനിക്ക് വേണ്ടാത്ത വാച്ച് നിങ്ങളുടെ തരുകയാണ് എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി . പിന്നെ യാണ് മനസ്സിലായത് ഈച്ചു നമ്മളെ സർപ്രൈസ് ചെയ്യുകയാണ് എന്ന് അപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു . സ്വർഗം പോലെ ആണ് നിങ്ങളുടെ കുടുംബം. അത് എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ ... ആമീൻ...❤❤❤❤
Aameen❤
സത്യം പറയുകയാണങ്കിൽ ഞാൻ അറിയാതെ കരഞ്ഞു പോയി ഈ ച്ചു മോനെ ഈ കാലത്ത് ഇങ്ങനെ ത്തെ മക്കളെ കിട്ടണമെങ്കിൽ ആ ഉപ്പയും ഉമ്മയും വലിയ ഭാഗ്യം ചെയ്തവരാവണം നല്ല രണ്ടു കൂട്ടുകാർ എൻ്റെ കണ്ണും മനസ്സും നിറഞ്ഞു ഇനിയും ഉയരങ്ങളിൽ എത്തട്ടേ❤❤❤❤❤❤❤ ആമീൻ
Uppayude സ്നേഹം.... ഉമ്മയുടെ നിയന്ത്രണം.... മാഷാഅള്ളാ ❤❤❤❤❤❤❤
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانِ
🤲🏻وَهَامَّةٍ وَمِنْ كُلِّ عَيْنِ لَأَمَّة
❤
Innaan uppante mugath ithream sandhosham kandath😍
❤
Jimshadikkaaaa fannn❤❤❤❤
അഹ് ഉമ്മാന്റെ യും ഉപ്പന്റെയും സന്തോഷം മുഖത്തു കാണാം..... അവർക്കു ഉറപ്പായി നല്ലൊരു തലമുറയാണ് അവർ വളർത്തി എടുത്തത് ennu
❤
നല്ല മക്കൾ ആണ് ഭാഗ്യം ചെയ്ത ഉമ്മയും ഉപ്പയും. കണ്ണ് thattathirikaktte
പണ്ട് ഉമ്മന്റെ ഒരു ചെറിയ കമ്മൽ വിറ്റ് എനിക്ക് ഒരു വാക്മാൻ വാങ്ങി തന്നിരുന്നു. ഞാൻ ഉമ്മക്ക് പിന്നെ ഒരു മോതിരം. ആ മോതിരം വിറ്റ് ഇപ്പോ ഞാൻ യൂസ് ആക്കുന്ന ഫോൺ വാങ്ങി. ഫണ്ട് ഒക്കെ ആയപ്പോ ഒരു ear chain വാങ്ങികൊടുത്തു. പെങ്ങളെ mrg ടൈമിൽ അത് വിൽക്കേണ്ടി വന്നു. Insha allaah ഇനി പുതിയത് ഒരെണ്ണം ന്തേലും ഗോൾഡ് വാങ്ങികൊടുക്കണം എന്നുണ്ട്. എനിക്കും same അവസ്ഥ ആണ്. ഈ കലാപരിപാടികൾ പലതും എന്നിലും ഉമ്മയിലും ആയിട്ട് അങ്ങ് ഒതുങ്ങും വേറെ ആരും അങ്ങനെ അറിയൂല.
നല്ല ഒരു വൈബ് ആണ് ട്ടോ ❤
🤩
Makkalayal ingane avanam❤😊
Ella makkalkkum ithe pole parents ine happy aakan kazhiyatte🥰
Masha allah .❤❤❤Aa ഉമ്മൻ്റെം ഉപ്പാൻ്റെം സന്തോഷം കണ്ടോ..എല്ലാർക്കും ഇങ്ങനെ ഉള്ള മക്കളെയും സന്തോഷമുള്ള കുടുംബവും തരട്ടെ..🤲
ഉപ്പായും വാപ്പയും നല്ല സർപ്രൈസ് ആയി.. Good boy, Mashaallah 🥰💝
Uppayum vappayum😂
Hanante vlogs kandappo orupad chririchu, steelinte volgs kandappo sandhosham thonni,eechunte vlog manasum kannum nirachu. Good starting ❤️.
Ummante gift kanditt njan karanju poyi ingane snehikkunna makkale kittanum venam oru bagyam❤
❤
Eeechu you’re so matured 🥹🤍 sathyam parayaalo ningalde okke vlogil enik ishttapettadh nintedha coz ethra naturally adipoli aayitta nee present cheyyune 😍
🫶🏻😍
8:37 le steal:- nammakke onnum illey…😂😂
Pudhiyamugamm hits different 😂4:54
Ikkaka na kand aniyanmar padichuu...❤😭😍😍Agana avanam ,Masha allahhh🫶🏻
❤
മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി ഈ സ്നേഹം എന്നും നില നിൽക്കട്ടെ 😊😊
I don’t who’s more lucky in this family u all got such an precious brother like Hanan also such an loveable parents, also it literally made me cry eechu😭😭it was such an lovely vlog
❤🫶🏻
എല്ലാ രക്ഷിതാകളും ആഗ്രഹിക്കുന്നത് ആണ് ഇങ്ങനെ ഉള്ള സന്തോഷങ്ങൾ... എന്നും ഇതേപോലെ ആവട്ടെ... നല്ലത് വരട്ടെ 😍
❤
Hanan shah..... ഒരു ജാഡയും ഇല്ലാത്ത മനുഷ്യന്‍...
ആ dance അത് തുടര്‍ന്നുള്ള videos ഇലും പ്രതീക്ഷിക്കുന്നു 🥰
❤️
Karanj kond ahn kand theerthadh......enthuooo vallathaa oru feel❤❤❤❤🥰🥰
16:38 aameen🤲🏻
ഈയൊരു ചെറുപ്രായത്തിൽ തന്നെ തന്റെ പ്രിയപ്പെട്ടവർക്ക് ഇത്രയൊക്കെ ചെയ്തു കൊടുക്കാൻ കഴിഞ്ഞില്ലേ! അതിനപ്പുറം വേറെന്തുണ്ട്!🥹♥️
❤
ഇതൊക്കെ തന്നെയാ ജീവിതത്തിലെ അൂല്യ നിമിഷങ്ങൾ. എല്ലാം തികഞ്ഞിട്ട് കൊടുക്കാമെന്ന് കരുതി മാറ്റിവെയ്ക്കാതിരിക്കുക. കാരണം അത് കാണാനവസരമില്ലാതെ പോയാൽ നിറയെ സമ്പത്തു നിങ്ങൾക്കുണ്ടാകുമ്പോൾ അവസരം കിട്ടാതെ പോകുന്ന മാതാപിതാക്കളുണ്ട്. നിങ്ങളുട സ്വാർത്ഥ സന്തോഷങ്ങൾക്ക് വേണ്ടി ഇത്തരം നന്മകൾ മാറ്റിവെയ്ക്കാതെ പുതിയ തലമുറയുടെ വഴികാട്ടിയാണ് ഈ കുടുംബം. ഞാനൊരു പാട് ഇഷ്ട്ടപ്പെടുന്ന കുടുംബം. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് 🤲 റബ്ബ് നൽകട്ടെ ഈ കുടുംബത്തിന്.❤😊
💯
Mashaallah...... നല്ല മക്കൾ.... ഉമ്മാക്ക് Credit❤❤❤
8:15 literally I got cry ...Masha allahh 😢❤
❤️
Mee too❤🥹
Uppa ku watch nannayi ishtapettu.....
Full time watch nde bhangi nokkanu......Masha Allah
Blessed family.....
🥹🙌
ICHUU...NO WORDS....Ummande...ring...Vappande gift....super...Hannande Shiirt....selection excellent...Steel dressil..സുന്ദരനായ്ടുണ്ട്...ADVICES...ICHHHU....❤🤝👍👍👍Nihal Jinshad...🤝🤝❤️divyasundar
❤
Ummakum uppakum surprise koduthapoooo eechuoooo satyayitt kannuniranju ...mashaallah ❤
1:04 ummachinte kannu nirayunna scene .
Hanante santhoshaknner 1:35❤ithil albhudhapedan illa..karanam ivare ikka hanan alle..nanni ullavan
ഇച്ചു നീ മുത്താണ് കൊടുത്ത സമ്മാനം എല്ലാം തന്നെ ഒരുപാട് സന്തോഷത്തോടെ ആണ് എല്ലാവരും നെഞ്ചോടു ചേർത്ത് പിടിച്ചത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤❤
❤
എല്ലാ ഉമ്മമാർക്കും എന്തേലും വാങ്ങി കൊടുത്താൽ ഉള്ള ചോദ്യം ആണ് എവിടന്ന മോനെ ഇത്രയും ക്യാഷ് 😂😂😂😂😂🥹🥹🥹
😅
ഇങ്ങൾ ആങ്ങളാരെ സ്നേഹം എന്നും നിലനിൽക്കട്ടെ
ഈ ഒരൊറ്റ വീഡിയോ കൊണ്ട് ഈച്ചു ഫാൻ ആയി😂❤
❤
ഈച്ചുണ്ടെ ബ്ലോഗ് ആയോണ്ട് 😂😂ഇപ്പച്ചി ഫുൾ ആക്റ്റീവ് 😂😂😂
അല്ലാഹുവേ ആ മക്കളെ എല്ലാഉയർച്ചെയും നൽകണം അല്ലാഹ് 🤲🤲🤲🤲🤲🤲
Aameen❤
Jimshadikka ❤ nihalikkaa❤
❤
Upanem monem kupayam itt kandeyl sandoshm😂😍
Eeechu poli😍
എന്ത് രസം ആണ് ഈ വീഡിയോ കണ്ടു ഇരിക്കാൻ 🥰🥰 ما شاء الله🥰🥰
കൂടുമ്പൊ ഇമ്പമുണ്ടാകുന്നതാണ് കുടുംബം❤
നിങ്ങളുടെ കുടുംബം എന്നും ഐശ്വര്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🎉
Aameen🤍
Jimshad❤nihal❤
വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ എന്റെ മോനും ഇച്ചുന്റെ പ്രായം ആണ് അവനും ഇത് പോലെ എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റ് തരാറുണ്ട് ഞാൻ മറന്നു പോവാറുള്ള എന്റെ birthday മോനും മോളും ഭർത്താവും ഇത് പോലെ സർപ്രൈസ് ചെയ്യിക്കുമ്പോ ഒരു പാട് സന്തോഷം തോന്നും നിങ്ങളുടെ മൂന്ന് പേരുടെയും വീഡിയോ മില്യൺ കടക്കട്ടെ ആ ഉമ്മാകും ഉപ്പാക്കും എന്നും ഇത് പോലെ സന്തോഷം നിലനിർത്തട്ടെ മക്കൾക്കു ആഫിയത്തും ആരോഗ്യവും നൽകട്ടെ
അടിപൊളി ഫാമിലി അള്ളാഹു റഹ്മത്തും ബർക്കത്തും ചൊരിയട്ടെ 🤲🏻🤲🏻
Aameen❤
ഒരു പാട് സന്തോഷം ആയി എന്നും ഇതുപോലെ nalla ഹാപ്പി ആയി കാണട്ടെ ഒരു പാട് ഇഷ്ടം ഉള്ള ഫാമിലി ആണ്
Mashaallah 🥰ellarudeyum സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി
❤
Masha Allah... അടിപൊളി...eechu പൊളിച്ച്...
സന്തോഷം തോന്നി ഒരുപാട്
Your parents are proud of you sons.... Hats off.... Ningalde ee oruma ennum nilanilkatte... Aaameen❤
❤
സത്യം പറയാലോ ഉമ്മാക്കും ഉപ്പാക്കും സമ്മാനം കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞൊഴുകി... വള്ളാഹി ഈ സ്നേഹബന്തം മരണം വരെ നിലനിർത്തി തരട്ടെ നാഥൻ ഇനി ഇത് പോലെ ആയ്ച്ചമ്മ താത്താക്ക് ഒരു സമ്മാനം കൊടുക്കണേ pls
Super ellarum nalla happy aaane Masha Allah ❤❤❤
Uppayum ummayum sooper ❤.family full ore vibe😊❤.masha Allah 😍
പൂർവാധികം ശക്തിയോടെ ഈച്ചു തിരിച്ചെത്തിയിരിക്കുന്നു 👍🏻അടിപൊളി വീഡിയോ
❤
ഒരുപാട് സന്തോഷം തോന്നിയ വീഡിയോ. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. നിങ്ങളുടെ ഈ സന്തോഷം പടച്ചവൻ എന്നും നിലനിർത്തിത്തരട്ടെ.. 🤲
അസ്സല്ലാമു ഹ ലൈക്കും
മകൻ ഉപയൊഗിച്ച വാച്ച്
ഉപ്പാക്ക് കൊടുത്തപ്പോൾ
സന്തോഷപൂർവം അത് വാങ്ങി മകനെ അഭിനന്ദിക്കുന്ന ഉപ്പയാന്ന്
സുപ്പർ താരം
അത് പോലെ വളെരെ ചെറിയ ഒരു മുടി കുത്തി
കിട്ടിയപ്പോഴും സന്തോഷ പുർവ്വം സികരിച്ച് പുകഴ്ത്തി
പറയുന്ന ഉമ്മയും മാന്ന്
സുപ്പർ താരം അള്ളാഹു
എന്നും നിങ്ങൾക്ക് എല്ലാവർക്കും സ്നേഹത്തോടെയും സന്തോഷത്തോടെയും
ജീവിക്കുവാൻ അള്ളാഹു
അനുഗ്രഹിക്കട്ടെ ആമീൻ
ആമ്മിൻ യ്യാ റബിൽ ആലമ്മിൻ
Eechu money good Umma annu vittu phone vedichu koduthadunulla sneham Avan orthu vachu innu thirichu koduthu eniq kandapol Jan karanju poyi happy good love you nungaley poley ulla 3 kuttikaley kittan parents bagyam cheyyanam
Makkalkk ....othiri aayussum aarogyavum dhaivam tharatte😊😊😊😊
Lucky and blessed parents and family eechu!!!❤
Mashallah ❤
Broo this is soo beautifulll😭♥️
വൻ തിരിച്ചുവരവ് ❤eechu oree pwoli 🎉
Echu kannu narinnu...extreme love for ur parents and brothers
Uff jimshadkkante smile😍❤️
Enthoru nishku face aan🥰
ആ ഉമ്മക്കും ഉപ്പക്കും ഇരിക്കട്ടെ 👍👍👍 ..🎉... നല്ല മക്കളാക്കി വളർത്തിയതിന് ❤
Mashllaah kanditt kann neranju....iniyum uyaranghalil ethattee♥️
Ee idakk kandadhil vech best family vlog❤❤❤
നല്ല സ്നേഹം ഉള്ള മക്കൾ
ഒരു ശരാശരി അമ്മമ്മാരെ ചോദ്യം... എവിടെന്നാ അനക്ക് ഇതിനൊക്കെ പൈസ 😂😂😂😂
Mashaallah eniyum orupad giftukal kodukkan padacha rabbh anugrahikkatte😍
Aameen❤
15:09 Their bond❤️🙌🏻
Mmak ring kodutthappo sherikkum karanjju😢❤❤ mashallah..ningadey family pwoliyaaan ❤kannu kittathirikattey😊
Masha allah ❤this video make goosebumps and emotional may allah give all prosperity and barakh to you all❤❤
Mashallah❤ full video oru chiriyodeya kandeeee😊😊
❤️
Othiri santhosham.. Eswaran ellavareyum anugrahikkatte😊
നിങ്ങളുടെ ഈ സ്നേഹം മരണം വരെ അള്ളാഹു നിലനിറുത്തി തരട്ടെ
❤
മാഷാഅല്ലാഹ് കണ്ണ് നിറഞ്ഞുപോയി ❤️❤️❤️❤️❤️❤️❤️
ഇനിയും ഇത് പോലെ എല്ലാവർക്കും സർപ്രൈസ് കൊടുക്കാൻ പറ്റട്ടെ ഇൻശാ അല്ലാഹ് ❤
in sha allah❤
12:08 ejjaathi trouser 🔥😂😂
വളരെ സന്തോഷം ഇങ്ങനെ ഒരു o സമ്മാനം ഉപ്പക്കും ഉമ്മക്കും കൊടുത്ത് ഗോഡ്ബ്ലീസ് u
❤
7:55 Mashallaahhhh immacheede aaa nootam🥹🥹💕
Bro I don't know how to express my feel to you when iam watching your and Anu's vlogs it's really makes me great calm feeling
❤
Eechu ne muthaaanu MashaAllah 😊
Hannante shrt adipoli ❤
mashaallah thabarakaallah ❤❤❤
15:03 aalkark trouser kand madth ummachire dialogue ❤😂😅
Masha allah ❤നിങ്ങളെ എല്ലാവരെയും കാണണം എന്ന് തോന്നാ. ഉമ്മയും ഉപ്പയും മക്കളും സൂപ്പർ ❤u all
9:35 uppa ENTA watch kanda😂😂❤️
❤