ഒരിക്കൽ കൂടി വെളുത്തുള്ളി ഉരുക്ക് // Garlic roasted rice //

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 104

  • @vmk9299
    @vmk9299 10 หลายเดือนก่อน

    നല്ല സ്വാദാണ്. ഞാൻ പ്രസവ ശേഷം ഇതൊന്നും കഴിച്ചിട്ടില്ല. എന്നാൽ എനിക്കും നടുവേദന എന്നൊന്ന് ഇതുവരെ വന്നിട്ടില്ല. 67 വയസ്സായി. നോർമൽ ഫുഡ്, പച്ചക്കറി കൂടുതൽ ചേർത്താണ് കഴിച്ചിരുന്നത്. മീനും ചേർക്കാറുണ്ട്. ഇങ്ങനെ ശുശ്രുഷ ചെയ്താൽ മാത്രമേ ആരോഗ്യം നന്നാവൂ എന്നൊന്നും ഇല്ല. എന്റെ അനുഭവം ആണ് ഞാൻ പറയുന്നത്. പഴമക്കാർ പറയുന്നത് എല്ലാം അതേ പോലെ ശരിയാവണം എന്നില്ല. പുതിയ കാലത്തു നമുക്കുള്ള ശാസ്ത്രീയ അറിവ് വച്ച് ജീവിക്കാം. വിനി പഴയ ശീലങ്ങൾ തുടരുക തന്നെ വേണം എന്ന് എടുത്തെടുത്തു പറയുന്നതുകൊണ്ടാണ് എന്റെ അനുഭവം പറയാം എന്ന് വെച്ചത് .❤

  • @jayasreeramanidas423
    @jayasreeramanidas423 ปีที่แล้ว

    Enikkum nalla ishtamanu. Idakku njan undakkum

  • @valsalaep262
    @valsalaep262 ปีที่แล้ว +14

    ഹായ് വിനി... വിനി പറഞ്ഞത് 100%ശരിയാണ് ഞാനും പ്രായമുള്ളവർ പറഞ്ഞ തനുസരിച്ചു പ്രസവത്തിനു ശേഷം ചെയ്തതു കൊണ്ട് നടുവേദന എന്നൊന്ന് ഉണ്ടായിട്ടേയില്ല.ഇപ്പൊ 64കഴിഞ്ഞു. ഇതുവരെ ജോലിക്കാരിയെ വച്ചിട്ടില്ല.അന്നത്തെ ചിട്ടയായ ജീവിതശൈലി തന്നെ യാണ് ഇപ്പഴും സുഖമായി പണിയെടുക്കാൻ എന്നെ സഹായിക്കുന്നത്

    • @reetagopu6259
      @reetagopu6259 ปีที่แล้ว

      Paraju tharu, endeglum podi kay

  • @abhinavc8090
    @abhinavc8090 ปีที่แล้ว +2

    ചേച്ചി പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്.

  • @anjalimenon6221
    @anjalimenon6221 ปีที่แล้ว +2

    ഒരുപാട് വ്യത്യാസം ഉണ്ട് ഞങ്ങൾ ഉണ്ടാകുന്നതിൽ നിന്നും.ഞങൾ തെങ്ങകൊത്ത് ഒപ്പം മൂപ്പിക്കും.ആദ്യം നല്ലെണ്ണയിൽ പുളി ഇട്ടു അതിൻ്റെ കട്ട് കളയും.കുറച്ചു അധികം ഉണ്ടാക്കി കുപ്പിയിൽ സൂക്ഷിക്കും...വെളുത്തുള്ളി മുറിക്കില്ല... We are also from Palakkad

  • @varmauthram
    @varmauthram ปีที่แล้ว +6

    അടിപൊളി recipe. വായിൽ വെള്ളം വരാത്തവർ വെള്ളുള്ളി വിരോധികൾ മാത്രം.

  • @dineshchundampatta3950
    @dineshchundampatta3950 ปีที่แล้ว +1

    Chechiii 😊

  • @romansaflowers
    @romansaflowers ปีที่แล้ว

    Njanum Kure kazhichatanu 😊 Ennalum ipo vini kazhikunnatu kandapol kothi vannu. Ammayullapol undayirunna Kure nalla ormakal manasileku odiyethi😢 thanks vini😘

  • @radhambikabk6815
    @radhambikabk6815 ปีที่แล้ว +1

    This is old time receipe for vegetarian people very nice 👍🤤🤤💕💕🥰🥰

  • @divyabinaj4482
    @divyabinaj4482 ปีที่แล้ว +2

    ഞാൻ ഇപ്പൊ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് പോയി ഉണ്ടാക്കി കഴിച്ചു. സൂപ്പർ ടേസ്റ്റ് 🥰🥰🥰 ഒന്നാമതേ വെളുത്തുള്ളി കുരുമുളക് ടേസ്റ്റ് ഒരുപാടിഷ്ടം❤️❤️❤️

    • @diyassmartkitchen4780
      @diyassmartkitchen4780 ปีที่แล้ว +1

      Coconut oil undakum ithepole.. Ente channel ittitundu.. My favorite aanu.. Njangal ullichoru ennanu parayaru

    • @divyabinaj4482
      @divyabinaj4482 ปีที่แล้ว

      @@diyassmartkitchen4780 👍👍👍

    • @diyassmartkitchen4780
      @diyassmartkitchen4780 ปีที่แล้ว

      @@divyabinaj4482 🥰🥰🥰 recipie ishtapetal support cheyane

  • @Hiux4bcs
    @Hiux4bcs ปีที่แล้ว +1

    Super 🎉🎉🎉🎉

  • @anujose6175
    @anujose6175 ปีที่แล้ว

    Sharikum. Tasty. Aanu. Ketto

  • @sherilrachel6910
    @sherilrachel6910 ปีที่แล้ว +1

    Chechi the dialect of Malayalam that you speak is so endearing. Love your food and love the way you talk! esp.. the quick recipes. I've been trying them at home.

  • @rathnachandran2182
    @rathnachandran2182 ปีที่แล้ว

    Very very tasty also simple & healthy recipe...😋😋

  • @subinsubisubi6450
    @subinsubisubi6450 ปีที่แล้ว

    ഉണ്ടാക്കി 👌👌👌

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว

    ഞാൻആദിമാണ്ഈചാനൽകാണുന്നത്.വീഡിയോകണ്ടുഇഷ്ടമായിഞാനുംചാനൽതുടങ്ങികണ്ട്സപോട്ട്ഞാനുംസപോട്ട്❤😂

  • @binduau2759
    @binduau2759 ปีที่แล้ว +1

    Ithu kandappo enikyu veendum kazhikyan thonni tto ivide ullichoru ennanu Paraya❤

  • @suseelag4292
    @suseelag4292 ปีที่แล้ว +1

    pachari chorano kazhikendathu kacha muruki chuttuka ennevehal enthanu

    • @viniskitchen9947
      @viniskitchen9947  ปีที่แล้ว

      Naan use cheydhadh ponni anu after delivery kacha Ellam already ittit ind dear video

  • @subithasworld9713
    @subithasworld9713 ปีที่แล้ว +1

    100%ശരിയാണ് എനിക്കും തന്നിട്ടുണ്ട്

  • @ushak.g587
    @ushak.g587 ปีที่แล้ว

    Ethonnum kazhikathe njan😭

  • @jenyurikouth4984
    @jenyurikouth4984 ปีที่แล้ว

    Super😅❤. Thanks

  • @ponnu601
    @ponnu601 ปีที่แล้ว +1

    Ethu ricil cheythalum tast undavuo viniyechi.. Kazhikan kothiyavunu😍

    • @viniskitchen9947
      @viniskitchen9947  ปีที่แล้ว

      Edhilum cheya

    • @sanjaysanthosh6044
      @sanjaysanthosh6044 ปีที่แล้ว

      @@viniskitchen9947 coconut oil use chayamoo

    • @diyassmartkitchen4780
      @diyassmartkitchen4780 ปีที่แล้ว

      ​@@sanjaysanthosh6044Yes.. Ente channel video ittitundu njangal ullichoru ennanu parayaru

  • @sreejaramkumar4625
    @sreejaramkumar4625 ปีที่แล้ว +1

    ഞാനും നല്ലോണം വെളുത്തുള്ളി ഉരുക്കിയത് കഴിച്ചിട്ടുണ്ട് പ്രസവിച്ചു കിടക്കുമ്പോൾ .

  • @ponnuandmummy1428
    @ponnuandmummy1428 ปีที่แล้ว

    Superr chechii....❤

  • @rrukminidevi4169
    @rrukminidevi4169 ปีที่แล้ว

    Very nice recipe.👍👍

  • @arabathkhanasrafali854
    @arabathkhanasrafali854 ปีที่แล้ว +1

    Superchechi

  • @anujose6175
    @anujose6175 ปีที่แล้ว

    Vini. Nalla. Dress. Nalla. Colour. Nalla. Pattern. Evedunnu. Vaangi? Atho. Stitch. Cheythathano?

  • @theskillsof6385
    @theskillsof6385 ปีที่แล้ว

    Eniku delivery kazhinju kidanappol ente amma ithu undakithannitond, athil kurumulaku podi cherthittu hooo, ethra days njan thinunna ennalum ipozhum ishtanuto😊

  • @sunibaiju9084
    @sunibaiju9084 ปีที่แล้ว

    Hai vini dalivari kazhinjavarkkulla rakshakal onnu paranjutharamo

  • @anithachenthamarakshan6496
    @anithachenthamarakshan6496 ปีที่แล้ว +1

    അതുകൊണ്ട് തന്നെയാ ചേച്ചി തടി കുറയാത്തത് .....

  • @kavitasankhe9500
    @kavitasankhe9500 ปีที่แล้ว +1

    Super Vini 👌👌

  • @smritipt8391
    @smritipt8391 ปีที่แล้ว +1

    കുഴമ്പ് തേച്ചിട്ടില്ല, ഇതെങ്കിലും ഉണ്ടാക്കി കഴിക്കട്ടെ

  • @lathavijayan6863
    @lathavijayan6863 ปีที่แล้ว +1

    Super

  • @madhavan1709
    @madhavan1709 ปีที่แล้ว +2

    പ്രസവിച്ചു കിടക്കുന്ന വർ കഴിക്കാൻ പറ്റിയ വിഭവങ്ങൾ ഇടുമോ

  • @gangajavm3118
    @gangajavm3118 ปีที่แล้ว

    Eee recipe orikkal ittittundenn thonnunnu❤

    • @viniskitchen9947
      @viniskitchen9947  ปีที่แล้ว

      Adhu kond analo dear mention chydhadhu orikal koodi ennu

    • @gangajavm3118
      @gangajavm3118 ปีที่แล้ว

      Ok mam
      Any way njan annu thott try cheyyunnathanu
      Thank u,❤

  • @neethubalakrishnan3754
    @neethubalakrishnan3754 ปีที่แล้ว

    Chechi ente delivery 11 days ayullu. Thanq

  • @reetagopu6259
    @reetagopu6259 ปีที่แล้ว

    Pregnant akunathin munp endoke food, vitamin edukanam

  • @kripasunil9671
    @kripasunil9671 ปีที่แล้ว

    ചക്കര കുട്ടി വിനി ❤

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว

    Super vini.

  • @krishnavenialphonse1462
    @krishnavenialphonse1462 ปีที่แล้ว +1

    Vini dear...great choru. Couldn't get this when I delivered my 2 boys - far away from home and parents. ..but I will make this tomorrow and give myself a treat🤪🤪
    Could you please post paththiya kulambu? Thanks❤❤

  • @sanmaymoharana4198
    @sanmaymoharana4198 ปีที่แล้ว

    Njanum chechi ente amma paranja pole 56 divasam anusariche ellam cheyedu. Operation ayitte polum naduvedhana illa enikke

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว

    Very nice

  • @geetakumari8110
    @geetakumari8110 ปีที่แล้ว +1

    100%ശെരിയാണ്, എന്റെ അമ്മ എനിക്ക് തന്നിരുന്നത് ഇങ്ങനെ യാണ് ❤️❤️❤️❤️❤️❤️thanks ❤️❤️❤️❤️❤️

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว

    Thanks Molu............

  • @anitharavikumar2259
    @anitharavikumar2259 ปีที่แล้ว

    ഹായ് വിനി നമ്മുടെ നാട്ടിലെ കടുക ചാറും പ്രസവ രക്ഷാസമയം തരുന്നത് ഒരു Video ഇട് മോ?

  • @jishajayesh3859
    @jishajayesh3859 ปีที่แล้ว +2

    Hi. Vini good morning

  • @Radhasworld2402
    @Radhasworld2402 ปีที่แล้ว

    Superr vini oormmagal onarnnu😊

  • @shibinaedavana2955
    @shibinaedavana2955 ปีที่แล้ว

    Super vini njan munne video kandu undakki kazhichu very tasty.

  • @minnalagru
    @minnalagru ปีที่แล้ว

    Super chechi

  • @Preetyshining
    @Preetyshining ปีที่แล้ว +3

    Chechi pls make videos of such pregnancy foods .❤

  • @vijayappanps3261
    @vijayappanps3261 ปีที่แล้ว

    Pregnancy time kazhikamo

  • @renjukrishnankrishnan8596
    @renjukrishnankrishnan8596 ปีที่แล้ว +2

    Good morning chechi❤

  • @parvathymenon90
    @parvathymenon90 ปีที่แล้ว +1

    Chechi, ravilathe choodu vellathil ulla kuli kazhinju roomilek varumbol amma ithum pidich nilkundakum❤ enit oro urula vayil vechu tharum😋😋

  • @surendranpv9545
    @surendranpv9545 ปีที่แล้ว

    Vella rice paadilla kuthari paadullu

  • @santhakumari1677
    @santhakumari1677 ปีที่แล้ว

    Super vini 👌👍❤️

  • @dineshpai6885
    @dineshpai6885 ปีที่แล้ว

    Hi Vini Super 👌👍

  • @GK-fj9pw
    @GK-fj9pw ปีที่แล้ว +1

    Ah Paranja recipe kal Ellam cheyyo❤❤❤ariyan aahh❤❤❤kothi ai❤🎉

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว

    Super vini . This fried rice is one of my favorites though it is made after pregnancy. My mother used to make this as well as ulluva rice someday. This recipe you had made earlier also. Thanks❤🙏

  • @deepakc4383
    @deepakc4383 ปีที่แล้ว

    😂😂👍

  • @sindhuprakash3882
    @sindhuprakash3882 ปีที่แล้ว

    Hi വിനി പ്രസവരക്ഷ എങ്ങനെയെന്നു മുഴുവനായി പറയു ഇപ്പോഴത്തെ ജനറേഷന് വലിയ upakaaramaavum

  • @SanthaKumari-hy2zc
    @SanthaKumari-hy2zc ปีที่แล้ว +1

    Vini njan pazhayakala ormakalileku poi super 👌👍🙏

  • @SindhuS-jq8li
    @SindhuS-jq8li ปีที่แล้ว

    ❤️❤️❤️❤️

  • @balladofcrafts6397
    @balladofcrafts6397 ปีที่แล้ว +1

    Vini ethu brand rice vagunadu

  • @praseethak9408
    @praseethak9408 ปีที่แล้ว

    Chechi super chechiyude fasting time eppol athraya

  • @asfiyafaizal5319
    @asfiyafaizal5319 ปีที่แล้ว

    ഇന്നു ഇത് ട്രൈ ചെയ്തിട്ട് ഉള്ളൂട്ടോ

  • @seenamol1604
    @seenamol1604 ปีที่แล้ว +1

    എവിടെ യാണ് ആയുർവേദ മെഡിസിൻ പഠിച്ചത്

  • @sheejaravikumar6839
    @sheejaravikumar6839 ปีที่แล้ว

    ❤❤❤

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    ❤👍

  • @dreemmagvlogs
    @dreemmagvlogs ปีที่แล้ว

    Hi.. Rice enthu rice anu

  • @binsysubrahmannian2465
    @binsysubrahmannian2465 ปีที่แล้ว

    💕❤️

  • @GK-fj9pw
    @GK-fj9pw ปีที่แล้ว

    ❤❤❤❤❤ 6 months kazhinju kazhichal gunam ondo?

  • @thankamanisaseendran509
    @thankamanisaseendran509 ปีที่แล้ว

    Hi വിനി. പ്രസവരക്ഷയുടെ
    ഒരു വിഡീയോ.. ചെയ്യാമോ 🙏🥰😊

  • @anjuciju5980
    @anjuciju5980 ปีที่แล้ว

    Chechi njan pregnant annu appo kazhikkavo

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว

    ഞൻ ഇതു ഉണ്ടാക്കും... 😍aa😊വെളുത്തുള്ളി എത്ര minute minimum മൂപ്പിക്കേണ്ടത്.... ഞൻ പാചകത്തിൽ expert അല്ല... So അതാ ചോയ്ച്ചേ

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว

    കച്ച മുറുക്കി കാല് മടക്കി വെക്കാ 🤔കച്ച എന്ന് വെച്ച എന്താ... ഓ എനിക്ക് പഴയ രീതിയിലെ ചേച്ചി പറഞ്ഞ പോലെ ഒള്ള ഈ നടുവേദന വരണ്ട് ഇരിക്കാൻ ഒള്ള delivery care തന്നെയാ ചെയ്യാൻ ഇഷ്ട്ടം... എനിക്കും കിട്ടിയ മതിയാരുന്നു... But ഈ രീതി എല്ലായിടത്തും ഒണ്ടോ? വേതു കുളി ഒക്കെ കേട്ടിട്ടുണ്ട്.....

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      വയറിൻറ മേലേക്ക് ഭയന്കര ചൂട് വെള്ളം ഒഴിക്കും … വയറ് ചുരുങും എന്ന് പറഞ് അത് ചെയ്യണ്ടാട്ടോ ആര് പറഞാലും

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      @@Hiux4bcs അതൊക്കെ ചെയ്യാറുണ്ട് എന്ന് കേട്ടിട്ടുണ്ട് 🙄അതെന്താ ചെയ്താൽ? തോർത്തു പിഴിഞ്ഞ് അങ്ങനെ പിടിക്കാറുണ്ടോ

    • @Hiux4bcs
      @Hiux4bcs ปีที่แล้ว +1

      @@Dragon_lilly22 തിളച്ച വെള്ളം ഒഴിക്കൽ ചെയ്യണ്ടാന്നാ പറഞേ ….നിങള് പറഞരീതി ഓക്കേയാണ്

  • @rasmikrishnamohan676
    @rasmikrishnamohan676 ปีที่แล้ว

    🥰

  • @dakshinamoorthifamily2734
    @dakshinamoorthifamily2734 ปีที่แล้ว +1

    Super chechi

  • @rajalekahmisubhash177
    @rajalekahmisubhash177 ปีที่แล้ว

    Super