LIVE/ശഅ്ബാനിലെ അദ്കാറു സ്വബാഹും ബദ്റൊളി മജ്‌ലിസും BADROLY-11453 USMAN FAIZY
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ഇന്ന് ശഅ്ബാൻ 10
പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
USMAN FAIZY KADUNGAPURAM BADROLY LIVE 1153
ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും -എല്ലാം ദിവസവും രാവിലെ 6-00
യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
സ്വലാത്തുൽ ഫാത്തിഹ്
ത്വിബ്ബ് സ്വലാത്ത്
നാരിയത്ത് സ്വലാത്ത്
താജു സ്വലാത്ത്
ദുആഉൽ കർബ്
മൗലിദ്
ദുആ മജ്‌ലിസ്
#LIVE
live programme of usman faizy kadungapuram
moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
whatsapp group link
chat.whatsapp....
contact us for more details & sponsership
9539471844
thanks for watching
Aameen aameen aameen aameen aameen aameen 🤲
എല്ലാവിധ ഖൈറും നൽകി അനുഗ്രഹിക്കട്ടെ 🤲🤲❤
Aameen Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋
الحمد الله 🌹 ماشاء الله ✨ بارك الله ✨❤❤
ഈ പുണ്യമായ ശഹബാൻ മാസത്തിലെ ഇതേപോലെ പുണ്യമായ തിങ്കളാഴ്ച ദിവസം ആയിരുന്നു നമ്മുടെ മുത്ത് നബി ജനിച്ചത് ഞങ്ങളെല്ലാം ചെറിയ സ്വലാത്തുകൾ മുത്തുനബി സ്വീകരിച്ച് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം നബിയെ അനുഗ്രഹം കിട്ടുന്ന ഉമ്മത്തി കൂട്ടത്തിൽ നിങ്ങളെ ഉൾപ്പെടുത്തണം പടച്ചവനെ അല്ലാഹുവേ ഞങ്ങളുടെ ജീവിതങ്ങളെല്ലാം ഒന്ന് നന്നാക്കി തരണേ പടച്ചവനെ അല്ലാഹുവേ ഞങ്ങളെ ജീവിതമെല്ലാം ഒന്ന് രക്ഷപ്പെടുത്തി തരണേ പടച്ചവനെ അല്ലാഹുവേ ഞങ്ങളെ എല്ലാവരുടെയും വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരണേ പടച്ചവനെ അല്ലാഹുവേ ഞങ്ങളെ ഈ പുണ്യമായ ദിവസം ചൊല്ലിയതെല്ലാം സ്വീകരിക്കണം പടച്ചവനേ അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും നല്ല ആഫിയത്തുള്ള ദീർഘായുസ്സും ബർക്കത്തും നൽകണേ പടച്ചവനെ അല്ലാഹുവേ ഞങ്ങൾ നിന്നും വിടപറഞ്ഞു പോയ ഞങ്ങളെ സ്വന്തക്കാർ ബന്ധുക്കാർ അയക്കാൻ എല്ലാവരെ കബറുകളും വിശാലമാക്കണെ പടച്ചവനെ സ്വർഗ്ഗത്തിന്റെ പൂന്തോപ്പ് നൽകണേ പടച്ചവനെ അല്ലാഹുവേ നാളെ ഞങ്ങളും മരിക്കുന്നവരാണ് അള്ളാ അവരെ എല്ലാവരെയും സ്വർഗ ലോകത്ത് വെച്ച് കാണുവാനുള്ള ഭാഗ്യം നൽകണേ പടച്ചവനെ അല്ലാഹുവേ ഞങ്ങളെ ആരെയും കൈവിട്ടു കളയല്ലേ പടച്ചവനെ ഇന്നും തുണയായി കാണണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭😭
അൽഹംദുലില്ലാഹ് 🤲
ആമീന്‍ ആമീന്‍ യാ rabbaal ആ lameen
പുണ്യ മാസങ്ങളിലെ പരിമളം വീശുന്ന , ഈ പുണ്യ രാവുകൾ 🎉🎉എത്ര എത്ര റാഹത്താണ് 🤲🏾🤲🏾
Jesnamol Vahida 🌹Allhamdulella 🤲Ameen 🤲🤲
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹
ഈ ബദറൊളി കുടുംബത്തിലെ ഞങ്ങളുടെ ഉസ്താദ് തിനടക്കം മറ്റുള്ളഎല്ലാമുഹ് ബീങ്ങൾക്കും ഈ മാനുള്ള മരണം സലാമത്തക്കട്ടെ 🤲🏾🤲🏾അപകടമരണത്തെ തൊട്ടും കാക്കട്ടെ 🤲🏾🤲🏾😭