Very good video.. I am sure children would adapt most quickly and easily to Canada. Although Indian education system is good, it's too much burden for children and they hardly have any fun at school.
യഥാർത്ഥത്തിൽ കുട്ടികൾ അനുഭവിക്കുന്നത് കഷ്ടം ആണ്. ഇവിടെ ബംഗാളി സുഖമായി ജീവിക്കുന്നു. വെറുതെ 38 ലക്ഷം അവരുടെ വായിൽ ഇട്ടു. മോനെ വിട്ടത് തെറ്റായി. പഠിക്കുന്ന സബ്ജെക്ട് നല്ല മാർക്ക് ആണ് മക്കളെ. പാർടൈം ഇല്ല. അവിടെ ജോലി ഇല്ലാതെ ദാരിദ്ര്യം അനുഭവിക്കുന്നു. 😪 ഒരു മോൻ ഉള്ളതിനെ ആ നാട്ടിലേക്കു വിട്ടത്.

എല്ലാം പ്രൊവിൻസിനെയും ഒരുപോലെ നോക്കിക്കാണൻ കഴിയില്ല
Ontariyo toronto. ..kooduthal kuttikal undu, athanu joliyum kittan budhimuttu
Nalla course aanu cheyunenkil PR kittum....chilapol interior communityileku maripokendivarum