ഇദ്ദേഹം സിലോൺ പെന്തകകൊസ്തു ശുശ്രൂഷകൻ ആയതിനാൽ ആയുസ്സെത്തി ദൈവം നിശ്ചയിച്ച സമയത്ത് കർത്താവിൽ നിദ്രപ്രാപിച്ചു, ആ ഭാഗ്യം ഉണ്ടായി, എന്നാൽ കഴിഞ്ഞ 20 വർഷത്തോളം ആയിക്കാണും TPM സഭയിലെ സുവിശേഷകരുടെ മരണം വളരെ ദുഃരൂഹമാണ്.
ചാണ്ടിചായന്റെ കൂടെ 1984 കാലയളവിൽ കട്ടക്ക് കൂടെ നിന്നത് പാമ്പാടി സഭ ആയിരുന്നു. അന്ന് ആ സഭയിലുണ്ടായിരുന്ന പഴയ വിശ്വാസികൾ ആരും തന്നെ പേരിൽ രൂപഭേദം വരുത്തിയ ടി പി എം ലേക്ക് പോകുവാൻ കൂട്ടാക്കിയില്ല. ഇദ്ദേഹതിന്റെ നേതൃത്വത്തിൽ സി പി എം ആയി തുടരുകയും നെടുംകുഴി എന്ന സ്ഥലത്ത് ഇടം വാങ്ങി സഭാഹാൾ കെട്ടുകയും ചെയ്തു. കടമ്മനിട്ട ബേബിസർ, വയോധികനായ വർഗീസ് അപ്പൻ,ഉതിമൂട് അവറാച്ചൻ, പൊടിയച്ഛൻ തുടങ്ങിയ പല കൂട്ട് ദൈവദാസന്മാരെയും ഓർക്കാതിരിപ്പാൻ തരമില്ല. നടത്തിപ്പുകാരുടെ ലഭ്യത കുറവ് കൊണ്ട് നല്ലൊരു ശതമാനം ആരംഭകാല വിശ്വാസികൾ മറ്റു പല വേർപെട്ട സഭകളിലേക്ക് പോയെങ്കിലും തങ്കച്ചായനുമായിട്ടുള്ള ദൈവസ്നേഹത്തിലുള്ള ബന്ധം ഊഷ്മളമായി തന്നെ നിലനിർത്തി. ആ കാലത്തു തന്റെ ബജാജ് ചേതക്കും പിന്നിട് ഒരു ഇന്ദ് സുസുക്കി ബൈക്കും ആയിരിക്കും പത്തനംതിട്ട പാമ്പാടി റോഡിൽ അധികം ഓടിയിരിക്കുക. അനന്ത നിത്യതയുടെ കവാടം തുറന്ന് ദൈവം തന്റെ വിശുദ്ധന്മാർക്ക് അവകാശം കൊടുക്കുന്ന നാളിൽ അനേക കിരീടങ്ങളോട് കൂടെ പ്രിയ ചാണ്ടിപാസ്റ്ററിനെയും കാണുവാൻ ഇടവരും.
🙏🙏🙏❤❤❤❤❤
Praise the lord
RIP. Praise the Lord.
Appachan ente veetil vanne prarthichathukonde njangal rande sisters viswasathil varan edayai
🙏🙏🙏
ഇദ്ദേഹം സിലോൺ പെന്തകകൊസ്തു ശുശ്രൂഷകൻ ആയതിനാൽ ആയുസ്സെത്തി ദൈവം നിശ്ചയിച്ച സമയത്ത് കർത്താവിൽ നിദ്രപ്രാപിച്ചു, ആ ഭാഗ്യം ഉണ്ടായി, എന്നാൽ കഴിഞ്ഞ 20 വർഷത്തോളം ആയിക്കാണും TPM സഭയിലെ സുവിശേഷകരുടെ മരണം വളരെ ദുഃരൂഹമാണ്.
ഒരു സംശയം.. ഇപ്പോഴുള്ള സിലോൺ പെന്തക്കോസ്തു പാസ്റ്റർമാർ വിവാഹം കഴിച്ചാണോ ശുശ്രൂഷ ചെയ്യുന്നത്.. അതോ പഴയപോലെ ആണോ
Please don't say this type of foolish thing
What foolish
ചാണ്ടിചായന്റെ കൂടെ 1984 കാലയളവിൽ കട്ടക്ക് കൂടെ നിന്നത് പാമ്പാടി സഭ ആയിരുന്നു. അന്ന് ആ സഭയിലുണ്ടായിരുന്ന പഴയ വിശ്വാസികൾ ആരും തന്നെ പേരിൽ രൂപഭേദം വരുത്തിയ ടി പി എം ലേക്ക് പോകുവാൻ കൂട്ടാക്കിയില്ല. ഇദ്ദേഹതിന്റെ നേതൃത്വത്തിൽ സി പി എം ആയി തുടരുകയും നെടുംകുഴി എന്ന സ്ഥലത്ത് ഇടം വാങ്ങി സഭാഹാൾ കെട്ടുകയും ചെയ്തു. കടമ്മനിട്ട ബേബിസർ, വയോധികനായ വർഗീസ് അപ്പൻ,ഉതിമൂട് അവറാച്ചൻ, പൊടിയച്ഛൻ തുടങ്ങിയ പല കൂട്ട് ദൈവദാസന്മാരെയും ഓർക്കാതിരിപ്പാൻ തരമില്ല. നടത്തിപ്പുകാരുടെ ലഭ്യത കുറവ് കൊണ്ട് നല്ലൊരു ശതമാനം ആരംഭകാല വിശ്വാസികൾ മറ്റു പല വേർപെട്ട സഭകളിലേക്ക് പോയെങ്കിലും തങ്കച്ചായനുമായിട്ടുള്ള ദൈവസ്നേഹത്തിലുള്ള ബന്ധം ഊഷ്മളമായി തന്നെ നിലനിർത്തി. ആ കാലത്തു തന്റെ ബജാജ് ചേതക്കും പിന്നിട് ഒരു ഇന്ദ് സുസുക്കി ബൈക്കും ആയിരിക്കും പത്തനംതിട്ട പാമ്പാടി റോഡിൽ അധികം ഓടിയിരിക്കുക. അനന്ത നിത്യതയുടെ കവാടം തുറന്ന് ദൈവം തന്റെ വിശുദ്ധന്മാർക്ക് അവകാശം കൊടുക്കുന്ന നാളിൽ അനേക കിരീടങ്ങളോട് കൂടെ പ്രിയ ചാണ്ടിപാസ്റ്ററിനെയും കാണുവാൻ ഇടവരും.
എന്റെ ഭാര്യ വീട്ടുകാർ വീണ്ടും ടിപിഎം ലേക്ക് പോയി
പേര് എന്ന് വിഗ്രഹം ചുമന്നു നടന്നു അതിന് വേണ്ടി പോരാടിയ ചാണ്ടി ഒരിക്കലും പൂർണ്ണനാകില്ല യേശുവിന് വേണ്ടി ജീവിക്കാത്തത് കൊണ്ട് 🤔.
@@sabual6193nigal athinekalum kashtam analo..tpm aram sorgathil kondupokilla
Praise the lord