4 കാര്യങ്ങൾ സത്യം തോൽപ്പിച്ചത് EVM കോൺഗ്രസ്സിന്റെ വഴിയേ കമ്മീഷൻ

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 102

  • @AbdulRasheed-un8oi
    @AbdulRasheed-un8oi 12 วันที่ผ่านมา +32

    സത്യം ബോധ്യപ്പെട്ടാൽ സത്യപ്രതിജ്ഞ Stay ചെയ്യണം, ജനാധിപത്യം പുനസ്ഥാപിക്കണം.

  • @AjithaMl96
    @AjithaMl96 12 วันที่ผ่านมา +24

    സത്യം എന്നെങ്കിലും പുറത്തുവരും ദൈവം സാക്ഷി ❤

  • @jabbarvk597
    @jabbarvk597 12 วันที่ผ่านมา +16

    ദൈവം കോൺഗ്രസിനെ അനുഗ്രഹികട്ടെ

  • @anilakshay6895
    @anilakshay6895 12 วันที่ผ่านมา +15

    ഉറപ്പായും ഒരു മണ്ഡലത്തിൽ ബാലറ്റിൽ വോട്ട് നടത്തി കാണിക്കണം സത്യം ജനം അറിയട്ടെ

  • @jyothisjacob3704
    @jyothisjacob3704 12 วันที่ผ่านมา +21

    ഈ സത്യങ്ങൾ എല്ലാം ഉണ്ടായിട്ടും , തെറ്റുകൾ തിരുത്താൻ എന്തെങ്കിലും വഴിയുണ്ടോ ? അതോ ഇതും വെറും ഒരു വാർത്തയായി മാറുമോ,?

  • @salahudeene5383
    @salahudeene5383 12 วันที่ผ่านมา +16

    EVM ഒഴിവാക്കി വീണ്ടും ഒരു തെരഞ്ഞെടുപ്പ് നടത്തി പരീക്ഷിച്ചാൽ സത്യം അറിയാമല്ലോ. ഇലക്ഷൻ കമ്മീഷൻ അതിനുള്ള നടപടി സ്വീകരിക്കാൻ കോൺഗ്രസ്‌ കോടതിയെ സമീപിക്കണം.
    ഇപ്പോൾ വിജയിച്ച പാർട്ടികൾ അതിന് വഴങ്ങുന്നില്ലെങ്കിൽ EVM അട്ടിമറിയിലൂടെയാണ് വിജയിച്ചത് എന്ന് വോട്ട് കൊടുത്തവർക്കും പൊതു സമൂഹത്തിനും ബോധ്യമാകും.

    • @otpmohan8402
      @otpmohan8402 12 วันที่ผ่านมา

      If FENCE eats CROP, farmer can not do anything.
      Who is guaranteeing the EVM chips are manufactured and programmed used in Indian elections are not exposed to an outside medium?

  • @kabeerpattat4010
    @kabeerpattat4010 12 วันที่ผ่านมา +11

    എന്തുകൊണ്ട് പേപ്പറിൽ നടത്താൻ കഴിയുന്നില്ല ഇവിടെ സുപ്രിം കോടതിയിൽ പോകുക

    • @otpmohan8402
      @otpmohan8402 12 วันที่ผ่านมา

      If FENCE eats CROP, a farmer can not do anything.
      Who is guaranteeing the EVM chips are manufactured and programmed used in Indian elections are not exposed to an outside medium?

  • @kabeerpattat4010
    @kabeerpattat4010 12 วันที่ผ่านมา +8

    Evm ത്തിൽ ക്രമക്കേട് ഉണ്ടെന്ന് ബിജെപി എല്ലാതെ എല്ലാവർക്കും മനസിലായിട്ടും കോടതിക്കെന്തെ മനസിലാകാത്തത് കോടതിക്ക് അധികാരം ഉണ്ടല്ലോ എന്തുകൊണ്ട് ഒരു ഉത്തരവ് പുറപ്പോയെടുവിക്കുന്നില്ല

  • @cuteckoduvayur2582
    @cuteckoduvayur2582 12 วันที่ผ่านมา +11

    ഇലക്ഷൻ കമ്മീഷനെ പിരിച്ച് വിടാൻ കോടതിയിൽ പോകണം 🙏🙏🙏

    • @otpmohan8402
      @otpmohan8402 12 วันที่ผ่านมา

      If FENCE eats CROP, a farmer can not do anything.
      Who is guaranteeing the EVM chips are manufactured and programmed used in Indian elections are not exposed to an outside medium?

    • @Unpleasant_Truth96
      @Unpleasant_Truth96 12 วันที่ผ่านมา

      Poyittu vaa

  • @thomassamuel9364
    @thomassamuel9364 12 วันที่ผ่านมา +9

    Commission become fraud

  • @Jahfarv-yx1sr
    @Jahfarv-yx1sr 12 วันที่ผ่านมา +4

    EC ക്കെതിരെ രാജ്യ വ്യാപകമായി
    Campaign സംഘടിപ്പിക്കുക

  • @AbdulSalamop-m7d
    @AbdulSalamop-m7d 12 วันที่ผ่านมา +6

    എന്താ ഭായ് അറിയിലെ എന്തിനാ ചർച്ചക്ക് വിളിച്ചത് അറിയേ എല്ലാം നിശെധിക്കാൻ മാത്രമാണ്

  • @antonythaiparampilantony4707
    @antonythaiparampilantony4707 12 วันที่ผ่านมา +11

    കമ്മീഷനും സുപ്രീം കോടതിയും ഒരേ വഴിയിൽ തെറ്റ് ആരു ചെയ്താച്ചു നേരെ ആക്കണ്ട കോടതി തന്നെ തെറ്റു ചെയ്യുന്നു പിന്നെ എന്തു ചെയ്യും

  • @BavuPuthussery
    @BavuPuthussery 12 วันที่ผ่านมา +3

    ഇങ്ങിനെയുള്ള കളി കണ്ട് പിടിച്ച തങ്കിൽ ആ സ്റ്റേറ്റിലുള്ളജനങ്ങൾ വോട്ട് രേഖപെടുത്തിയജനങ്ങൾ തന്നെ ഇറക്കി ചോധിക്കണം ഞങ്ങൾ വോട്ടിങ്ങ്മീഷിനിൽ വോട്ട് ഇനി ചെയ്യുക ഇല്ല എന്ന് ഉറപ്പിക്കണം ലോകം മുഴുവൻ വോട്ടിങ്ങ് മിഷിനിൽ കൃമ കേട് നടത്താൻ കഴിയുമെന്ന് കണ്ടതിനാലാണ് ലോകം മുഴുവൻ ഇത് വലിച്ച റിഞ്ഞത്. ഇത് BJP ക്ക് ജനങ്ങൾ വോട്ട് ചെയ്തില്ലങ്കിലും വോട്ടിങ്ങ്മീഷീൻ വോട്ട് ചെയ്ത് ചെയിപ്പിക്കും അതിനാണ് വോട്ടിങ്ങ്മീഷിനെ വീടാതെ പോക്കിരിത്തരം പറഞ്ഞി ജനങ്ങളെ കമ്പളിപ്പിക്കുന്നത് മീഷിൻ ഒഴിവാക്കാതെ BJP എല്ലാ തെ ഇന്ത്യയിൽ വേറെ ഒരു പാർട്ടിയും ജയിക്കില്ല ഭരിക്കില്ല തീർച്ച

  • @mohammadfad2680
    @mohammadfad2680 12 วันที่ผ่านมา +3

    നാണമില്ലാത്ത ബിജെപി വീണ്ടും വീണ്ടും അധികാരത്തിൽ വരും..

  • @sayyedabdulwf7613
    @sayyedabdulwf7613 12 วันที่ผ่านมา +3

    ഉറങിയവനെ ഉണര്ത്താം , നടിക്കുന്നവനെ ഉണര്ത്താന് കഴിയില്ല,... പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇഈ ഒത്തുകളി കണ്ടെത്താൻ കോൺഗ്രസ് മുന്നണിക്ക് കഴിഞ്ഞിട്ടില്ല
    തൃശ്ശൂരും കാസർകോടും ഇതിൽ നിന്നും പുറത്തല്ല

  • @hadhiyasulaiman9415
    @hadhiyasulaiman9415 12 วันที่ผ่านมา +3

    ബാലറ്റിൽ ഇലക്ഷൻ വേണം

  • @flowerrose5209
    @flowerrose5209 12 วันที่ผ่านมา +1

    വിട്ടുകൊടുക്കരുത് ec യുമായി പൊരുതണം കോൺഗ്രസ്‌

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 12 วันที่ผ่านมา +2

    In name of discussion, will drag this matter for long period until lose its importance of this matter to public.

  • @Rajprasad-hc1yz
    @Rajprasad-hc1yz 12 วันที่ผ่านมา +1

    എല്ലാ പാർട്ടികളും EVM നെ എതിർക്കുമ്പോൾ ബിജെപി ക്ക് മാത്രം EVM വേണമെന്ന് ഇത്ര നിർബന്ധം എന്താണ്.

  • @KMHamzaKottekatt
    @KMHamzaKottekatt 12 วันที่ผ่านมา

    സുപ്രീംകോടതി E V M ഉപേക്ഷിച്ചു ബാലറ്റ് പേപ്പർ വോട്ടിംഗ് സമ്പ്രദായം മതി എന്ന് പറയണം.....

  • @kareemhorizon6678
    @kareemhorizon6678 12 วันที่ผ่านมา

    സത്യം ഒരു നാൾ പുറത്തു വരും

  • @johnyjoseparampi431
    @johnyjoseparampi431 12 วันที่ผ่านมา +1

    👍👍👍

  • @AbdulNizar-cc9vs
    @AbdulNizar-cc9vs 12 วันที่ผ่านมา

    തെരഞ്ഞെടുപ്പു കമ്മീഷൻ നുമായി ചർച്ച വേണ്ടേ വേണ്ട. അടുത്ത തെരഞ്ഞെടുപ്പു. ബാലറ്റിൽ. മാത്രം മതി.😂😂😂😂😂😢😢😢😢😢😢😮😮😮🥰🥰🥰🤣🤣🤣🤣🤪🤪🤪🤪🤪😂😂😂😂😂

  • @shukoorshukoor2090
    @shukoorshukoor2090 12 วันที่ผ่านมา

    Boycott EVM Save India

  • @mathewsjohn301
    @mathewsjohn301 10 วันที่ผ่านมา

    Very good

  • @ഗോദി
    @ഗോദി 12 วันที่ผ่านมา +9

    Evm ക്രമക്കേട് ആണെന്ന് ബിജെപി കാർക്ക് പോലും അറിയാം ഇതല്ലാതെ വിജയിക്കാൻ അവർക്ക് വേറെ വഴിയില്ല 😂😂😂

  • @nazermumthas9272
    @nazermumthas9272 12 วันที่ผ่านมา

    എന്റെ വീട് കൊള്ളയടിക്കുന്നതിനേക്കാളും ഭയാനകമാണ് അവന്റെ വോട്ട് അടിച്ചു മാറ്റുന്നത് ഏറ്റവും വലിയ അപരാധമാണ് ഏറ്റവും വലിയ തെറ്റാണ് അത് നടക്കുന്നത് ഒഴിവാക്ക തന്നെ ചെയ്യണം ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമുള്ള രീതിയിലുള്ള ഇലക്ഷൻ തന്നെ നടക്കാൻ ഇന്ത്യ എന്ന മഹാരാജ്യത്ത്

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 11 วันที่ผ่านมา

    Boycott evm election

  • @usmankundala7251
    @usmankundala7251 12 วันที่ผ่านมา

    കോൺഗ്രസ്സ് മാത്രം പോര മറ്റുപാർട്ടികൾ എവിടെപ്പോയി ?...

  • @Sajinaseena-y5j
    @Sajinaseena-y5j 12 วันที่ผ่านมา

    🔥🔥🔥🔥

  • @SaidalaviK-om1xo
    @SaidalaviK-om1xo 12 วันที่ผ่านมา +2

    2019.,thudangedathayirunu.janadipathi.viswasikal.

  • @deepaknairneo
    @deepaknairneo 12 วันที่ผ่านมา +1

    Please don't cry...there are more things to come.....😂😂😂😂😂

  • @josephdan2410
    @josephdan2410 12 วันที่ผ่านมา

    Collect 50 EVM count it first ; and delegate a technical expert to reprogramme and produce different results.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 11 วันที่ผ่านมา

    Conduct parralal balat ..election essential

  • @josephdan2410
    @josephdan2410 12 วันที่ผ่านมา

    Why Congress is not demanding the EVM machines to be handed over to technical experts to prove that hacking is possible.
    Why Congress is afraid to demand this simple requirement???

  • @nak141
    @nak141 12 วันที่ผ่านมา

    You cant trust that scoundrel commission. 😢

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 12 วันที่ผ่านมา

    ഇനി അതിനുള്ളാ പദ്ധതിക്കു പരിഹാരം ഉടനടി ഉണ്ടാക്കിയെടുക്കണം,,,, രാജ്യത്ത് ജനാധിപത്യം വിടരേണ്ടത്,,,, അതാ അഭികാമ്യം !!!

  • @mollysoman3350
    @mollysoman3350 12 วันที่ผ่านมา

    😂😂😂🎉🎉❤❤❤🎉🎉❤❤

  • @abdulkadirkkadir2462
    @abdulkadirkkadir2462 11 วันที่ผ่านมา

    തി ര ഞ്ഞെ ടുപ്പ് ക മ്മീ ഷ ണ റും B. J. P യുമുള്ള അ ജിഷ് ട്ട് മെന്റ് ഉള്ള കാല മെന്നും ഭ ര ണം B j. P ക്ക്‌ കി ട്ടു മെന്ന കാര്യം ഉ റ പ്പി ക്കാം.😢

  • @sidheekpurayil2834
    @sidheekpurayil2834 11 วันที่ผ่านมา

    ഒന്നോ രണ്ടോ ഇലക്ഷൻ നടക്കുമ്പോൾ ദിവസങ്ങളോളം എണ്ണാൻ വേണ്ടി കാത്തിരിക്കുന്നത് എന്തിനാണ് അതും ഇലക്ട്രോണിക് മിഷനിൽ ആവുമ്പോൾ അന്നുതന്നെ നമുക്ക് എണ്ണി കൂടെ എന്തൊക്കെയോ ഏതൊക്കെയോ സംശയങ്ങൾ ഉണ്ട് എന്നുള്ളത് സത്യമാണ് ഇലക്ഷൻ കമ്മീഷൻ എന്ന് പറഞ്ഞാൽ റഫറി ആണ് സംശയം തീർത്ത് തരേണ്ടത് റഫറി ആണ് സംശയം ഉണ്ടെങ്കിൽ മാത്രം

  • @surendranm.k985
    @surendranm.k985 12 วันที่ผ่านมา +1

    അഥവാ അങ്ങനെ പിഴവ് സംഭവിച്ചിട്ടുണ്ട് എങ്കിൽ?

  • @aneesha.k5061
    @aneesha.k5061 12 วันที่ผ่านมา

    കഴിഞ്ഞ ലോക സഭ തെരെഞ്ഞെടുപ്പിലും തിരിമറി നടന്നു, ഇന്ത്യ സക്യം ആണ് ജയിച്ചത്.

  • @cherijamshad2444
    @cherijamshad2444 12 วันที่ผ่านมา +1

    ഇവിഎം മെഷീൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞു ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തി ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കണം ഇവിഎം മെഷീൻ അട്ടിമറിയിലൂടെ നരേന്ദ്രമോഡിയെയും അമിത് ഷായും ബിജെപിയും അധികാരത്തിലേക്ക് കൊണ്ടുവരുന്നതിനു കൂട്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറയും സുപ്രീംകോടതി ജഡ്ജിമാരോടുള്ള വിശ്വാസം ഇന്ത്യൻ ജനതയ്ക്ക് നഷ്ടപ്പെട്ടു ഇങ്ങനെയാണ് പോക്ക് എങ്കിൽ ബുദ്ധിയും വിവരവും വിവേകബുദ്ധിയും അറിവും ഉള്ള പ്രബുദ്ധരായ ഇന്ത്യൻ ജനത തെരുവിലിറങ്ങും

  • @harizummer3233
    @harizummer3233 12 วันที่ผ่านมา

    Never trust them.

  • @HaridasKk-s3k
    @HaridasKk-s3k 12 วันที่ผ่านมา

    Allathe voters vote chaiyyittalle

  • @bsa8842
    @bsa8842 12 วันที่ผ่านมา +1

    പ്രതീക്ഷിക്കുവകയില്ല കാരണം
    കമ്മോശാൻ തെങ്ങേൽ തന്നെ
    കാത്തിരിക്കു 😅

  • @sundaransu9l684
    @sundaransu9l684 6 วันที่ผ่านมา

    Election.commection.bjp.udea.kalippava..suprem.kodathi.kannu.thurakkanam.

  • @basheerdxb
    @basheerdxb 11 วันที่ผ่านมา

    Election kazhinchittulla 5 Mandalathil balet papper il veendum Election nadathi Nokanam

  • @msuvedangan3018
    @msuvedangan3018 11 วันที่ผ่านมา

    പപ്പു മോനെ മാറ്റിയാൽ കോൺഗ്രസ്‌ താനെ ജയിക്കും പപ്പു മോൻ പേപ്പർ കമ്പനിയിൽ നിന്ന് കമ്മീഷൻ വാങ്ങിയിരിക്കും

  • @shafeekshafee1684
    @shafeekshafee1684 11 วันที่ผ่านมา

    Evm ban

  • @hoist-o-techengineering6039
    @hoist-o-techengineering6039 12 วันที่ผ่านมา

    Gujarath me bi evm salom se Kam Kartha he

  • @sulaimanmukalel7593
    @sulaimanmukalel7593 12 วันที่ผ่านมา

    Onnum nadakkilla, oru mudiyum nadakkilla, theernnu ella pradeeshayum. Congress bjp yil kayikkuuu poyee thulayuu kazhivuketta nethakkanmar verum show mathrum

  • @sulaimanmukalel7593
    @sulaimanmukalel7593 12 วันที่ผ่านมา

    Commission chumma onnum ariyatha pennu garfinyayennu parayumpole. Bjp = commission

  • @Unpleasant_Truth96
    @Unpleasant_Truth96 12 วันที่ผ่านมา

    Aaha… ivante karachil kaanan enthoru sukham…

  • @kjpious1641
    @kjpious1641 12 วันที่ผ่านมา

    Useless effort

  • @AliSakeena
    @AliSakeena 11 วันที่ผ่านมา

    Congress may filed a case before the Honourable Supreme Court requesting count VVPat a single Consituency. If so, the fact can be asertained whether any malpractice made on election in Maharashtra.If it is allowed by Supre Court, the people of India datisfied the election result.

  • @georgecherian4900
    @georgecherian4900 12 วันที่ผ่านมา

    Balt.papper

  • @shamsudheenkp5591
    @shamsudheenkp5591 12 วันที่ผ่านมา

    Satiym.peper.mdee.