MASINAGUDI | PART 2 | SINGARA| MOYAR | MASINAGUDI WILDLIFE| MUDUMALAI TIGER RESERVE

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • INSTA : / sabari_the_traveler
    FB: / sabari-the-traveller-3...
    FOR MORE VIDEOS : / sabarivak
    KABINI SERIES
    NAGARAHOLE TIGER RESERVE | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE TIGER RESER...
    NAGARAHOLE PART 2 | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE PART 2 | GA...
    KABINI WILDLIFE SAFARI | KABINI FOREST SAFARI | KABINI TRAVEL GUIDE | KABINI STAY
    • KABINI WILDLIFE SAFARI...
    BALLE ELEPHANT CAMP | KABINI JUNGLE SAFARI |BAVELI |NAGERHOLE TIGER RESERVE
    • BALLE ELEPHANT CAMP | ...
    WAYANAD SERIES
    TUSKER INN FOREST LODGE | MUTTIKOTTU | PULPPALLY |VOYE HOMES | പട്ടി കടുവയെ തേടി
    • TUSKER INN FOREST LODG...
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...

ความคิดเห็น • 127

  • @shajinandanam6655
    @shajinandanam6655 9 หลายเดือนก่อน +3

    ആ ഓട്ടം ഒരു ഒന്നൊന്നര ഓട്ടമായി പോയി.... ചിരിച്ച് ചത്തു.😂😂😂😂

  • @sandeep4257
    @sandeep4257 9 หลายเดือนก่อน +8

    ഇത്‌ കണ്ട് കൊണ്ട് ഉറങ്ങിപോകുന്നവർ എന്നെപ്പോലെ മറ്റാരെങ്കിലും ഉണ്ടോ .. വീഡിയോ വിരുന്ന് അവസാനം ഓഡിയോ സ്റ്റോറി ആയി ചെവിയിൽ നിറഞ്ഞു മനസ്സിൽ മഞ്ഞുമഴയായി പെയ്തിറങ്ങി ഉറക്കത്തിലേക്ക് വഴുതിവീഴും 😍❤️

  • @rajupothuval4661
    @rajupothuval4661 9 หลายเดือนก่อน +6

    ശബരി, കാഴ്ചകളുടെ വിരുന്നൊരുക്കുന്ന രാജകുമാരൻ 👍👍🥰🥰🥰🥰🥰

  • @sunilkumar-tm1oy
    @sunilkumar-tm1oy 9 หลายเดือนก่อน +4

    എന്തായാലും ശബരിയുടെ ഓട്ടം അടിപൊളി..ആ പശുമ്പക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😄😄

  • @Plan-T-by-AB
    @Plan-T-by-AB 9 หลายเดือนก่อน +3

    വീഡിയോ തുടങ്ങിയപ്പോൾ ആനയുടെ വിശ്വാൽ എന്റമ്മോ... കിടിലൻ...💚💚💚
    പിന്നെ ഓട്ടം സീൻ ഉണ്ടല്ലോ അയ്യോ ചിരിച്ച മരിച്ചു ,ഒരുപാടു ടൈം റിപ്പീറ്റ് അടിച്ചു കണ്ടു .... 🤣🤣

  • @ajeesh7908
    @ajeesh7908 9 หลายเดือนก่อน +5

    ശബരി അത് പശുവിനു ശബരിയെയും കൂട്ടുകാരും കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളി ചാടിയതാ ❤❤❤❤

  • @OxfordAcademyKerala
    @OxfordAcademyKerala 9 หลายเดือนก่อน +4

    Masinagudi❤️.... Machan's song & Dance Super😍

  • @Maninmal
    @Maninmal หลายเดือนก่อน +1

    You’re one of the quality vlogging channels worth following

  • @rajeshkammadath1646
    @rajeshkammadath1646 9 หลายเดือนก่อน +2

    Sabari chetta ejjjathi oottam😄😄😂😂😂😂

  • @comewithmejafar3362
    @comewithmejafar3362 9 หลายเดือนก่อน +2

    സൂപ്പർ ❤️🌹😂👍....
    Happy new year... Mr. Shabari❤️

  • @channeldup
    @channeldup 9 หลายเดือนก่อน +3

    My most visited destination ❤

  • @prasanthramachandran725
    @prasanthramachandran725 9 หลายเดือนก่อน +2

    Must visit destination ✌️✌️✌️

  • @Sawariya613
    @Sawariya613 9 หลายเดือนก่อน +2

    പശു ഓടിക്കുന്നത് കണ്ടിട്ട് ചിരിച്ചു വയ്യാണ്ടായി...😂😂😂

  • @sayooj_sk10
    @sayooj_sk10 9 หลายเดือนก่อน +2

    Sabari super

  • @JasminSakkeer-gp4kk
    @JasminSakkeer-gp4kk 9 หลายเดือนก่อน +2

    പശു ഓടിച്ചിട്ടുള്ള ശബരിയുടെ ഓട്ടം സൂപ്പർ

  • @unexpecteddestiny1459
    @unexpecteddestiny1459 9 หลายเดือนก่อน +2

    Pashu odichath nice 😊

  • @robinjoseph2009
    @robinjoseph2009 9 หลายเดือนก่อน +2

    Nice video. very interesting and panoramic view

  • @sunandinikalanchath1919
    @sunandinikalanchath1919 9 หลายเดือนก่อน +2

    Adipoli. Vidieo

  • @prabilvprakasan1575
    @prabilvprakasan1575 9 หลายเดือนก่อน +4

    രമേശ് ഏട്ടൻ അവിടെ ഹോം സ്റ്റേ ഉണ്ടോ, മസിനാഗുടി പോയാൽ ഫാമിലി ആയി താമസിക്കാൻ സൗകര്യം ഉണ്ടോ 😊

    • @neethumolsinu6384
      @neethumolsinu6384 9 หลายเดือนก่อน

      Resortkal undu.pinne masinagudiyil cheriya ratenu rooms undu.

  • @aashiquethecarspotter
    @aashiquethecarspotter 9 หลายเดือนก่อน +2

    എവിടെ ട്രിപ്പ് പോയാലും മസിനഗുഡി വഴി ട്രിപ്പ് ഫിനിഷ് ചെയ്യാതെ കോഴിക്കോട്ടേക്ക് ഞാൻ കയറാറില്ല ❤️🔥

  • @ARKentertainments2255
    @ARKentertainments2255 9 หลายเดือนก่อน +1

    താമസിച്ച ഹോംസ്റ്റയുടെ ഡീറ്റെയിൽസ് പറയാമോ ചേട്ടാ ??

  • @k.c.thankappannair5793
    @k.c.thankappannair5793 9 หลายเดือนก่อน +2

    Best wishes for a happy new year 🎉

  • @yashirjak2185
    @yashirjak2185 9 หลายเดือนก่อน +2

    ശബരിയേട്ടാ രമേഷേട്ടന്റെ വീടിന്റെ അടുത്തുള്ള വിഭൂതിമല കയറിയ്യില്ലേ 👌

  • @peace3114
    @peace3114 9 หลายเดือนก่อน

    Thanks 👍

  • @najeebmuhammed2145
    @najeebmuhammed2145 9 หลายเดือนก่อน +2

    നമ്മൾ textiles നടത്തുന്നവർക്കും. ഒരു code ഭാഷ ഉണ്ട്.
    നമ്മൾ സംസാരിക്കുന്നതു കസ്റ്റമാറിന് മനസിലാവില്ല 🥰

  • @rajeeshraj3651
    @rajeeshraj3651 9 หลายเดือนก่อน

    Woooo

  • @ridermaniacvlogs
    @ridermaniacvlogs 9 หลายเดือนก่อน +1

    ❤❤❤❤ powli🎉

  • @prabhathprabhu9665
    @prabhathprabhu9665 9 หลายเดือนก่อน

    Bro videos super ,Taking to another world while watching your videos .Thanks for your efforts
    U r T shirts looks nice ,from where u r getting this..?

  • @kumardmm5523
    @kumardmm5523 9 หลายเดือนก่อน

    Nice video

  • @akberktpm
    @akberktpm 9 หลายเดือนก่อน

    Pwoli pwoli...❤❤❤

  • @bijue7197
    @bijue7197 8 หลายเดือนก่อน

    Sabarichetta cold ano sound mariyathupolund.
    Episode super ❤

  • @neethumolsinu6384
    @neethumolsinu6384 9 หลายเดือนก่อน

    Masinagudi to singara ishtam🥰👌👌👌👌👌👌.Hus work cheythathu singara aayathu kondu eniku aa sthalathe kurichu nannayi ariyam.Forest nullil oru 5 month stay cheyan bhagyam kitti..manum mayilum okke aayi super aanu🤗.Adipoli place aanu.photoshootnu patiya oru place ennu parayam❤👍

  • @MPC12345
    @MPC12345 9 หลายเดือนก่อน

    Good video 👍👍

  • @rajan.puliyoor9628
    @rajan.puliyoor9628 9 หลายเดือนก่อน

    പ്രകൃതി കനിഞ്ഞ് തന്ന . വ്യത്യസ്ത കാഴ്ചകൾ . അടിപൊളി

  • @firoz5826
    @firoz5826 9 หลายเดือนก่อน

    Masinagudi ❤

  • @charlesthomasjasmi9562
    @charlesthomasjasmi9562 9 หลายเดือนก่อน

    Super

  • @prasanthkk9513
    @prasanthkk9513 9 หลายเดือนก่อน +1

  • @VishnuAnila-t8h
    @VishnuAnila-t8h 2 หลายเดือนก่อน

    Super chettaa👍👍

  • @Shihabpa77
    @Shihabpa77 9 หลายเดือนก่อน +1

    Cold ano voice mari

  • @akberktpm
    @akberktpm 9 หลายเดือนก่อน

    പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ഫീലാണ്. 🤩🤩😍😍

  • @musicwinder_yt
    @musicwinder_yt 9 หลายเดือนก่อน

    Nice video 😊

  • @shinuswaminath8296
    @shinuswaminath8296 9 หลายเดือนก่อน

    ✨👌👌👌

  • @sareenarahim8288
    @sareenarahim8288 9 หลายเดือนก่อน

    🥰🥰

  • @ramakrishankc7858
    @ramakrishankc7858 9 หลายเดือนก่อน +3

    ശബരി അമ്പലത്തിന്റെ മുന്നിൽ വെച്ച് അമ്പലത്തിൽ ബിരിയാണി വെച്ചു കൊടുക്കാറുണ്ട് എന്ന് ചോദിച്ചില്ലേ അത് ഇഷ്ടം ആയിട്ടുണ്ടാവില്ല അതുകൊണ്ടായിരിക്കും പശു കുത്താൻ വന്നത് എന്തായാലും കുത്ത് കിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം😅😅😅

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 9 หลายเดือนก่อน +1

    രമേശേട്ടന്റെ വീട് home stay ആണോ ഫാമിലി ക്ക് താമസിക്കാൻ പറ്റുമോ

  • @jayaprakashb7755
    @jayaprakashb7755 9 หลายเดือนก่อน +1

    Aa Bhasha okke oru kannada tamil mixture anooo.....

  • @nowfal.y9001
    @nowfal.y9001 9 หลายเดือนก่อน

    👍🏻

  • @rizvlogsriz4686
    @rizvlogsriz4686 7 หลายเดือนก่อน

    വീഡിയോസ് ഒക്കെ പൊളിയാണ് 👍🏼ഒരു കാര്യം കൂടി വേണം ക്യാമറ ഒന്ന് അപ്‌ഡേറ്റ് ചെയ്യൂ ക്ലിയർ തീരെ കുറവാണു 🤝

  • @najafathimaanoop2647
    @najafathimaanoop2647 9 หลายเดือนก่อน

    Bro singare oru cheriya lake undallo athu enthe vittupoyathu

  • @sreejithss7664
    @sreejithss7664 9 หลายเดือนก่อน +1

    ശബരി ചേട്ടാ നിങ്ങൾക്ക് സുഖമാണോ

  • @prasannakumaran6437
    @prasannakumaran6437 9 หลายเดือนก่อน +1

    രമേഷേട്ടന്‍ ആള് പുലിയാണല്ലോ

  • @CvkBava
    @CvkBava 9 หลายเดือนก่อน +14

    പശു ഓടിക്കാൻ കാരണം പശുവിനെ non veg എന്ന് പരിഹസിച്ചത് കൊണ്ടാണ്

  • @beenav.j.7016
    @beenav.j.7016 9 หลายเดือนก่อน

    Suuuuuuper❤

  • @anwar_physio
    @anwar_physio 9 หลายเดือนก่อน

    dance polich🤭😍

  • @ismailch8277
    @ismailch8277 9 หลายเดือนก่อน

    super👍👍👌👌

  • @rishirk1762
    @rishirk1762 9 หลายเดือนก่อน +1

    ഒരിക്കൽ singara പോയപ്പോ ആട് ഓടിച്ചിട്ടുണ്ട് 😂😂

  • @muhammadijas1234
    @muhammadijas1234 19 วันที่ผ่านมา

    Chetta evide stay cheyyan family alout undo

  • @noushadmambra
    @noushadmambra 9 หลายเดือนก่อน

    💓💓🔥😁

  • @Tramptravellermalayalam
    @Tramptravellermalayalam 9 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Amm-z7e
    @Amm-z7e 9 หลายเดือนก่อน

    Meshstten kiduuuu❤❤❤❤

  • @nthngpl
    @nthngpl 9 หลายเดือนก่อน +1

    നല്ല ഒച്ച അടപ്പുണ്ടെല്ലോ ശബ്ദത്തിന്. യാത്രയോടൊപ്പം ആരോഗ്യവും ശ്രദ്ധിക്കുക😊

  • @rohithchandran8309
    @rohithchandran8309 9 หลายเดือนก่อน +1

    😂😂😂 ariyathe chirichu poyi

  • @pradeepkb359
    @pradeepkb359 9 หลายเดือนก่อน

    🙏🙏🙏♥️♥️♥️

  • @Dileep1997
    @Dileep1997 9 หลายเดือนก่อน +1

    ❤ 🐄😂

  • @jishnun2535
    @jishnun2535 9 หลายเดือนก่อน

    💚👌🏽

  • @fujairvlr4361
    @fujairvlr4361 9 หลายเดือนก่อน

    👍👍❤❤

  • @vibinrajm1748
    @vibinrajm1748 9 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍

  • @shameerkhan8602
    @shameerkhan8602 9 หลายเดือนก่อน

    👍✨✨✨

  • @lekhalekha3662
    @lekhalekha3662 9 หลายเดือนก่อน

    👌👌👌👌

  • @SandhyaDinraj
    @SandhyaDinraj 9 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 9 หลายเดือนก่อน +1

    മാരിയമ്മന് നീരസം തോന്നിക്കാണും😢

  • @sajjadDA
    @sajjadDA 9 หลายเดือนก่อน +1

    Nice bro..❤. നെക്സ്റ്റ് month varum masinagudi explore cheyyan

  • @SRV88888
    @SRV88888 9 หลายเดือนก่อน

    Nalla running

  • @maheshm-ic9it
    @maheshm-ic9it 9 หลายเดือนก่อน

    കാട്ടിൽ പശു ഓടിക്കുക എന്നതൊരു ഭാഗ്യമാണ്😂😂😂😂😂

  • @sanuazeez5822
    @sanuazeez5822 9 หลายเดือนก่อน

    👍👍👍👍

  • @yasuvasi1774
    @yasuvasi1774 9 หลายเดือนก่อน

    😅😅😅😅😅😅😅😅😅😅😅PASHHUUUU😊😅😅😅😅😅

  • @rafeeqbabu5424
    @rafeeqbabu5424 9 หลายเดือนก่อน

    പൊളി ❤❤❤❤

  • @pratheepandv4273
    @pratheepandv4273 9 หลายเดือนก่อน

    Best കണ്ണാ best ❤️❤️❤️

  • @nishalsuryan6909
    @nishalsuryan6909 9 หลายเดือนก่อน +1

    പശു വിന് അറിയില്ല ലോ ശബരി പുലി ആണന്നു

  • @shameermohamed1724
    @shameermohamed1724 6 หลายเดือนก่อน

    ഹായ് ശബരി 🥰🌹👍

  • @SRV88888
    @SRV88888 9 หลายเดือนก่อน

    I am fine .how are you brother

  • @sriramkumar1675
    @sriramkumar1675 9 หลายเดือนก่อน

    Hello brother, can you please share the location & contact details of your stay?

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 9 หลายเดือนก่อน +1

    ആ പശുവിനെ നോൺ veg എന്ന് പറഞ്ഞത് അങ്ങേർക്ക് അത്ര സുഖിച്ചിട്ടില്ല എന്ന് തോന്നുന്നു

  • @noushadok6234
    @noushadok6234 9 หลายเดือนก่อน

    ഉത്സവത്തിന്റെ ദിവസം പറഞ്ഞില്ല 😊

  • @sajeeshsimi
    @sajeeshsimi 9 หลายเดือนก่อน

    ആ പശു ഒരു നരഭോജി എങ്ങാനും ആണോ

  • @najeebmuhammed2145
    @najeebmuhammed2145 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍

  • @-._._._.-
    @-._._._.- 9 หลายเดือนก่อน

    കാണട്ടെ വീണ്ടും മസിനഗുഡി കാഴ്ചകൾ👍

    • @-._._._.-
      @-._._._.- 9 หลายเดือนก่อน

      4:33 ആദ്യമായിട്ടാണ് ഇത്തരം നായയെ കാണുന്നത്...👍

    • @-._._._.-
      @-._._._.- 9 หลายเดือนก่อน

      6:53 👌

    • @-._._._.-
      @-._._._.- 9 หลายเดือนก่อน

      8:53 👌സത്യം

    • @-._._._.-
      @-._._._.- 9 หลายเดือนก่อน

      13:37 മനോഹരം👌

    • @-._._._.-
      @-._._._.- 9 หลายเดือนก่อน

      16:53 non veg പശു അല്ലെ..അവിടെയുള്ള പശുക്കൾ എല്ലാം ജനിതകമാറ്റം സംഭവിച്ചതാണ്

  • @boppusamal8120
    @boppusamal8120 9 หลายเดือนก่อน

    First

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 9 หลายเดือนก่อน

    😮😮Hi

  • @riyaskadaloramkadaloram1043
    @riyaskadaloramkadaloram1043 9 หลายเดือนก่อน

    ഇതേ ആന കൂട്ടം മോയർ ഭാഗത്ത് ഇതു പോലെ തന്നെ കാണാൻ കഴിഞ്ഞു രണ്ടു ആഴ്ച മുൻപ്

  • @Sudhirahanavlog
    @Sudhirahanavlog 9 หลายเดือนก่อน

    Free akubol kannam❤

  • @yasuvasi1774
    @yasuvasi1774 9 หลายเดือนก่อน

    Mudikkaran😂oottam chaattam😂

  • @AnilKumar-nu9zl
    @AnilKumar-nu9zl 9 หลายเดือนก่อน

    ദൈവം ബ്ലണ്ട് കുടിക്കാൻ ആഗ്രഹിക്കുന്നില്ല

  • @najeebnajeeb2705
    @najeebnajeeb2705 9 หลายเดือนก่อน

    പശു ഓടിച്ചത് മിക്കവാറും തള്ള് ഇച്ചിരി കൂടിപോയത് പശുവിനു ഇഷ്ട്ടപ്പെട്ടിട്ടുണ്ടാകില്ല. ചില സമയത്തു നമുക്കേ ഇഷ്ട്ടപ്പെടുന്നില്ല, പിന്നെയാണ് പശു 😀😀. എന്തായാലും ഓട്ടം, അതു വെളിവില്ലാതെ ഓടുന്ന നമ്മുടെ ശബരിയും കൂട്ടരും തന്നെ 😀😀. പിന്നെ വേലി ചാടുന്നത് നമ്മുടെ ഇന്ത്യൻ സൈന്യം പോലും ഇങ്ങനെ ചാടില്ല 😀😀.

    • @SabariTheTraveller
      @SabariTheTraveller  9 หลายเดือนก่อน +1

      വെറുതെ അങ്ങ് പറയല്ലെ ഇതിൽ എന്താണ് തള് എന്ന് കൂടി വ്യക്തമാക്കണം

    • @neethumolsinu6384
      @neethumolsinu6384 9 หลายเดือนก่อน

      ​@@SabariTheTraveller😁👍

  • @shamilkumar
    @shamilkumar 9 หลายเดือนก่อน +1

    ശക്തി ആരാധന സ്ഥാനത്ത്‌പോയി അതിന്ടെ മുറ്റത്ത്‌ നിന്ന് ദേവിയെ തുടർച്ചയായി നിന്ദിച്ച് സംസാരിച്ചത് കണ്ടപ്പോൾ തന്നെ തോന്നിയത് ആണ് മാരകമായ എന്ധോ ഒന്ന് പുറകെ വരുന്നുണ്ട് എന്ന്.
    ദേവി ദയ ഉള്ളവൾ ആണെങ്കിൽ ആ പശുവിൻ ഒതുങ്ങും അല്ലെ അതു തുടക്കംഅകും. അമ്പല മുറ്റത് വച്ചുള്ള നിങ്ങളുടെ സംഭാഷണം ഒന്ന് കേട്ട് നോക്കൂ. Respect പോയ നിമിഷം. കേരളകരുടെ തലയിൽ അടിച്ച് കയറ്റിയ ഇ കമ്മി തലച്ചോർ ഉണരുന്നതും ശക്തി ആരാധനയോട് ഉള്ള ചൊറിച്ചിൽ തിരു മുത്തത്ത്‌ വച്ച് വ്യക്തമായി പ്രകടിപ്പിക്കുന്നതും കണ്ടപ്പോൾ തന്നെ തോനി പുറകെ വലുത് എന്ധോ പുറകെ വരുന്നുണ്ട്..

    • @SabariTheTraveller
      @SabariTheTraveller  9 หลายเดือนก่อน +2

      എന്താണ് ഇവിടെ റെസ്പെക്ട് ഇതുപോലെ ആടിനെ അറുക്കുന്ന പല ക്ഷേത്രങ്ങളിലെ പല സസ്യ ഭുക്കുകളും മാസം ഭക്ഷിക്കുന്നത് ഇതിന് മുമ്പുള്ള പല വീഡിയൊ സിലും പ്രതിപാതിച്ചിട്ടുള്ളതാണ്. അമ്പലനടയിൽ ആടിനെ അറുക്കുന്നത് പ്രശ്നമില്ല. അത് പശു കഴിക്കുന്നത് പ്രശ്നമില്ല. ഞാൻ അത് കാണിച്ചത് മാത്രമാണ് തെറ്റ്.

    • @shamilkumar
      @shamilkumar 9 หลายเดือนก่อน

      @@SabariTheTraveller അമ്പല നടയിൽ ആടിനെ അറകുന്നത് ശക്തി ആരാധന ആണ്. അത് പ്രശ്നമായി തോന്നുന്നത് താങ്കളുടെ മതബോധം മാത്രമാണ് ശരി എന്നതോന്നൽ കൊണ്ടാണ്.. ഭീരുക്കൾ അയ പശു ലോകവാസികളുടെ ആരാധന ആണ് പാൽപയാസ നിവേദ്ധ്യം.. ക്ഷത്രിയ ആരാധനയിൽ ബലി ഉണ്ടാവും. പശുലോക ഭയങ്കരി അയ ദേവിക്ക് നിണ ബലി നിർബന്ധം ആണ്. വനം എന്നത് ഒരു ശക്തി സംസ്കാരം ആണ് അല്ലാതെ വേജിറ്റെറിയൻ സംസ്കാരം അല്ല. അത് ഇത് വരെ മനസിലായിട്ടില്ലേ?
      നിങ്ങൾ രണ്ടു പേരുടെയും സംഭാഷണം ഒന്ന് കേട്ട് നോക്കൂ. ആ നാട്ടുകാരൻ അയ അദ്ദേഹം ശബരിയുടെ നാക്കിൽ വന്നഗുളികനെ ഒഴിഞ്ഞു മാറുനുണ്ട്. നാട്ടുകാരൻ അയ അദ്ദേഹത്തിന് അതിന്ടെ പൊള്ളൽ അറിയാം. കുറ്റം പറഞ്ഞത് മലയാളികൾക്ക് പൊതുവെ ബാധിച്ച അഹങ്കാരത്തെ ആണ്..
      പശു ഇറച്ചി തിന്നില്ല പക്ഷെ ഭക്തർ ഇറച്ചി പ്രസാദം കഴിച്ചു കളയുന്ന ഇല തിന്നുത് ആവും. പക്ഷെ അത് മാത്രം അലല്ലോ പറഞ്ഞത്. താങ്കളോട് . വിരോധം വച്ച് പറഞ്ഞത് ആല്ല മനസിലാക്കിയാൽ താങ്കൾക്കു നല്ലത്.

  • @ArunKVinod
    @ArunKVinod 9 หลายเดือนก่อน

    Shake aakuna video.. pathetic

  • @rathishgn4968
    @rathishgn4968 3 หลายเดือนก่อน

    അല്ല ഭായ് ങ്ങൾക്ക് ഒളിമ്പിക്സ് ഇൽ പങ്കെടുത്തൂടെ നല്ല ഓട്ടമാണല്ലോ 😂

  • @anasalan5895
    @anasalan5895 9 หลายเดือนก่อน

    @shamsu Alan
    @salman faris alan
    @abu ashiq alan
    @Mohammed Anas Alan
    @Basheer alan
    @Ashraf alan
    @Iqbal Alan
    @Mohammed Rashid c.h
    @kazhim kt

  • @Vineethkallanikavu-sh8is
    @Vineethkallanikavu-sh8is 8 หลายเดือนก่อน

    💚💚

  • @soyuzpk4884
    @soyuzpk4884 9 หลายเดือนก่อน

    👍👍👍