ഒരു മണിക്കൂർ നിർണായകം, അർജുനെ കണ്ടെത്തിയാൽ വൈദ്യസഹായത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • അടുത്ത ഒരു മണിക്കൂർ നിർണായകം, അർജുനെ കണ്ടെത്തിയാൽ വൈദ്യസഹായത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് | Ankola Landslide
    #ankola #karnataka #lanslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 252

  • @muthnabiisttam6584
    @muthnabiisttam6584 หลายเดือนก่อน +219

    എത്രയും പെട്ടെന്ന് കിട്ടണേ.കുടുംബറ്റിനു ആശ്വാസം ലഭിക്കുന്ന വാർത്ത ഉടൻ വരണേ 😢

    • @sajitham4612
      @sajitham4612 หลายเดือนก่อน

      Ameen. Onnum sambavikkathirikkatte. Aa family enthoram vedanikunnyndakum.

    • @saidalisaidaliettuveettil2743
      @saidalisaidaliettuveettil2743 หลายเดือนก่อน +1

      Ameen ya rabbal alameen

    • @saidalisaidaliettuveettil2743
      @saidalisaidaliettuveettil2743 หลายเดือนก่อน +1

      Ethrem പെട്ടെന്ന് ജീവനോടെ kittatte

    • @im.me.....459
      @im.me.....459 หลายเดือนก่อน

      Aameen ya rabbal aalmeen

    • @sajidbayan3634
      @sajidbayan3634 หลายเดือนก่อน

      Aameeeen😢😢😢

  • @anilmangalath4267
    @anilmangalath4267 หลายเดือนก่อน +87

    മറ്റുള്ള ചാനലുകൾ പരസ്യത്തിന് പിന്നാലെ പോകുമ്പോൾ ഇടവേളകൾ ഇല്ലാതെ ഷിരൂരിൽ നിന്ന് തൽസമയം റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടർ ടീവിക്കും സംഘത്തിനും Big salute ❤ ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം . പ്രേഷക പിന്തുണ ലഭിക്കേണ്ട ചാനൽ ആണ് റിപ്പോർട്ടർ ചാനൽ Best of Luck 👍

  • @DERBESH__KHAN
    @DERBESH__KHAN หลายเดือนก่อน +57

    സഹോദരൻ ഒരാപാത്തും കൂടാതെ പൂർണ്ണ ആരോഗ്യത്തോടെ നമ്മിലേക്ക് തിരിച്ചു വരട്ടെ____പ്രാർത്ഥനകൾ

  • @jayarajankaloor
    @jayarajankaloor หลายเดือนก่อน +46

    ജനറേറ്റർ എത്തിച്ചൂടെ.. ക്ഷീണിച്ച ടീമിനെ ഒഴിവാക്കി അടുത്ത ടീമിനെ ഇറക്കിക്കൂടെ.. വലിയ ബുൾഡോസറുകൾ ഉപയോഗിച്ചുകൂടെ.🤔 .വേഗം.. അവർക്ക് ഒരു ആപത്തും പറ്റാതെ രക്ഷപ്പെടുത്താൻ കഴിയട്ടെ.🙏...😢😢😢

    • @suseelkumart.k7184
      @suseelkumart.k7184 หลายเดือนก่อน

      👍👍

    • @lodos6957
      @lodos6957 หลายเดือนก่อน

      India യിൽ അതൊന്നും നടക്കില്ല

  • @rnrn1188
    @rnrn1188 หลายเดือนก่อน +190

    അള്ളാഹുവേ മഴക്ക് ശമനം നൽകി പരിശോധന ഒരു ബുദ്ധിമുട്ടും കൂടാതെ പൂർത്തിയാക്കി താ അള്ളാ

  • @nakshatra264
    @nakshatra264 หลายเดือนก่อน +54

    ഭഗവാനെ ഇന്നലെ മുതൽ ഞൻ uragitilla ആരാണെന്നും ഒന്നും അറീല but കേട്ടത് മുതൽ മനസിന്‌ വല്യ ഭാരം

    • @NonaTraders-co3sr
      @NonaTraders-co3sr หลายเดือนก่อน

      ഞാനും, ഇന്നലെ മുതൽ ആണ് ന്യൂസ്‌ അറിഞ്ഞേ ചങ്കു പറിഞ്ഞു പോകുന്ന വേദന

    • @user-or1xn3ht3f
      @user-or1xn3ht3f หลายเดือนก่อน

      സത്യം

    • @sabirashihab3197
      @sabirashihab3197 หลายเดือนก่อน

      സത്യം

    • @RaneeshSanal
      @RaneeshSanal หลายเดือนก่อน

      വീട്ടുകാരുടെ അവസ്ഥ😢

  • @ambilykrupasanam7406
    @ambilykrupasanam7406 หลายเดือนก่อน +8

    എന്റെ മാതാവേ എത്രയും പെട്ടെന്ന് ജീവനോടെ പുറത്തു എത്തിക്കണേ 😢😢

  • @NichusNichusO
    @NichusNichusO หลายเดือนก่อน +29

    പടച്ചോനെ നിന്നിലാണ് പ്രതീക്ഷ കൈവിടല്ലേ ആ കുടുംബത്തെ 🥹🥺🥺🥺🤲🤲🤲🤲🤲

  • @vinuvinus872
    @vinuvinus872 หลายเดือนก่อน +4

    നല്ലൊരു വർത്തക്കായി അ സഹോദരനെ കാത്തിരിക്കുന്ന പ്രാർത്ഥിക്കുന്ന കണ്ണീര് ഒഴുക്കുന്ന ആരെയും നിരുത്സാഹപെടുതല്ലെ ദൈവമേ🙏🏻🙏🏻🙏🏻🙏🏻 എത്രയും പെട്ടെന്ന് കണ്ട് കിട്ടട്ടെ 😥😥

  • @sajinisajini9014
    @sajinisajini9014 หลายเดือนก่อน +10

    എൻ്റെ ഭഗവാനേ എത്രയും പെട്ടെന്ന് അർജുൻ ജീവനോടെ തിരിച്ചെത്തട്ടെ

  • @8485noodls
    @8485noodls หลายเดือนก่อน +68

    8മണി ആയാൽ നിർത്താൻ എന്താ ഷിഫ്റ്റ്‌ ജോലി ആണോ.. Lght arrange ചെയ്ത് കൂടെ ഇവർക്ക്.. എന്തൊരു നാടാണ് അവിടെ 😮

    • @jijithd9862
      @jijithd9862 หลายเดือนก่อน +5

      Bro.... Ee raksha pravarthanam nadathunnaa aalkrude jeevan koode nokkanam.... Night engaaan landslide undayal ee ullvar elam povum.... Pakal pole eluppamallaaa

    • @tanusgarden5613
      @tanusgarden5613 หลายเดือนก่อน

      ലൈറ്റ് ഇല്ല കൈയിൽ ഒരാൾക്ക് കൊടുക്കാൻ ജീവനില്ല എന്നു പറയും പോലെ

    • @athirav6918
      @athirav6918 หลายเดือนก่อน

      ​@@jijithd9862. Then how the rescue done in the himachal

    • @user00557
      @user00557 หลายเดือนก่อน

      ​@@jijithd9862eluppamallekilum army vannal avar jeevan panayamvechum aa jeevan rakshikkum

    • @SabinSathyan-bt5gu
      @SabinSathyan-bt5gu หลายเดือนก่อน

      Avide mannu ediyan chance und bro athanu preshanam

  • @musthafam7691
    @musthafam7691 หลายเดือนก่อน +2

    അള്ളാ
    അർജുൻ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ

  • @Ichu-c4p
    @Ichu-c4p หลายเดือนก่อน +17

    തിരച്ചിൽ നിരുത്തരുതേ അല്ലാഹ് അല്ലാഹ് അല്ലാഹ് 🤲🤲🤲🥲🤲🤲🤲🤲🤲🥲🥲w🥲🥲രക്ഷികണേ 🤲🤲🤲🤲🤲🤲q

  • @ebrahimabdulnazar
    @ebrahimabdulnazar หลายเดือนก่อน +10

    എങ്ങനെങ്കിലും അർജുൻ നെ ജീവനോടെ ഇന്ന് തന്നെ കിട്ടണേ റഹ്മാനെ 🙏😢

  • @astha..825
    @astha..825 หลายเดือนก่อน +54

    കുവൈറ്റിൽ പോകാൻ തിരക്ക് കൂടിയ നമ്മുടെ മന്ത്രി ഇപ്പൊ തൊട്ടടുത്ത സംസ്ഥാനത്തു ഒന്ന് പോകാൻ ഇതുവരെ പറ്റിയില്ല കോൺഗ്രസ്സിന്റെ സ്നേഹത്തിന്റെ കട എന്താണെന്നു ബോധ്യപ്പെട്ടു കർണ്ണാടക സർക്കാരിൽ സമ്മർദം ചെലുത്താൻ മലയാളിയായ കോൺഗ്രസ്സ് ദേശീയ നേതാവിന് കഴിയില്ലേ???

    • @muhammedali-vm4ul
      @muhammedali-vm4ul หลายเดือนก่อน +9

      കേരളത്തിലെ കൊണ്ഗ്രെസ്സ് നേതാക്കന്മാർക്ക് പുല്ല് വിലയാണ് എന്ന് ജനം മനസ്സിലാക്കി

    • @beatup4236
      @beatup4236 หลายเดือนก่อน +1

      Rahul Gandhiyum

    • @hrzgrk4191
      @hrzgrk4191 หลายเดือนก่อน

      മന്ത്രി പോയി അവിടെ എന്ത്‌ ചെയ്യാൻ ആണ്? കുവൈറ്റിൽ അപകടത്തിൽ പെട്ട വരെ കാണാൻ ആണ് പോകാൻ ഉദേശിച്ചത്‌, അവിടത്തെ കോൺഗ്രസ്‌ സർക്കാറിനു ഒരു ഉത്തരവാദിത്വവും ഇല്ലേ?

    • @pratheeshlal260
      @pratheeshlal260 หลายเดือนก่อน +1

      അതെ

  • @ksdsummi371
    @ksdsummi371 หลายเดือนก่อน +28

    കേൾക്കുമ്പോൾ തന്നെ സങ്കടം ആവുന്നു

  • @muhammedshajahan2677
    @muhammedshajahan2677 หลายเดือนก่อน +39

    ഒരു ജനറേറ്റർ പോലും എടുക്കാത്തടു എന്താ അവിടെ.... Very sad സിറ്റുവേഷൻ

  • @manju.3972
    @manju.3972 หลายเดือนก่อน +8

    ഈശ്വരാ അർജുൻ സുരക്ഷിതൻ ആയിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @rafiqkt4409
    @rafiqkt4409 หลายเดือนก่อน +73

    ഈ നൂറ്റാണ്ടിലും ഒരു ലൈറ്റ് അർറൈൻജ് ചെയ്യാൻ കഴിയാത്ത ഭരണകൂടം..

    • @jokeey3
      @jokeey3 หลายเดือนก่อน +10

      Dey karyam okke Sheri thanne avide thappunnavarkkum jeevan und night veendum Manu idinjal.... Pakal anel enthenkilum rekshapedam kazhiyum, nammal ellam nokkande

    • @swapnatoney
      @swapnatoney หลายเดือนก่อน +4

      ​@@jokeey3 അതും ന്യായമാണ് എന്നാലും 😢

    • @nihadkt
      @nihadkt หลายเดือนก่อน

      rajyathinte athokathi ayte kanan pattukayullu vere rajyangalil anenki avan chillapo nerathe rakshapedumayrunnu

  • @NishaRaju-jh4ho
    @NishaRaju-jh4ho หลายเดือนก่อน +32

    മണ്ണ് മാറ്റാൻ ഒരു ജെസിബി മാത്രമേ കാണുന്നുള്ളൂ, please allow to do more jcb

    • @unnikrishnan6168
      @unnikrishnan6168 หลายเดือนก่อน

      അത് കാഴ്ച കുറവായിട്ടാണ്. എല്ലാ jcb യും നിരത്തി വച്ച് ഫോട്ടോഷൂട്ട് നടത്തി ജനങ്ങളെ കാണിക്കാൻ സിനിമ ഷൂട്ടിംഗ് ഒന്നുമല്ലല്ലോ അവിടെ നടക്കുന്നത്

  • @ajithauthaman8625
    @ajithauthaman8625 หลายเดือนก่อน +15

    ഞങ്ങൾ ആലപ്പുഴ ക്കാർ ഒരു മര വാഴയെ ജയിപ്പിച്ചു വിട്ടിട്ടുണ്ട് എന്താ ജനങ്ങൾക് അയാളെ കൊണ്ട് ഒരു ഉപകാരം

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 หลายเดือนก่อน

      നീ സo ങ്കി യ > ണു

    • @sathigk4971
      @sathigk4971 หลายเดือนก่อน

      ജയിപ്പിക്കുമ്പോൾ ആലോചിക്കണം...നല്ലവർക്ക് വോട്ട് ചെയ്യണം..

  • @kakkushorts6193
    @kakkushorts6193 หลายเดือนก่อน +8

    കണ്ണ് നിറയാതെ... ഒരു മലയാളിക്കും..... ഇത് സഹിക്കാൻ കഴിയുന്നില്ല... 🥺🥺🥺🥺

  • @mohammedasharaf164
    @mohammedasharaf164 หลายเดือนก่อน +11

    അള്ളാഹ് ആ മോനെ കാത് രക്ഷിക്കണേ

    • @nahasabbas130
      @nahasabbas130 หลายเดือนก่อน

      ആമീൻ ആമീൻ

    • @Xcxc-kf8wl
      @Xcxc-kf8wl หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

  • @Simishiju-ee3uz
    @Simishiju-ee3uz หลายเดือนก่อน +3

    എത്രെയും വേഗം കിട്ടണേ... 🙏🏻🙏🏻🙏🏻🙏🏻

  • @ShajiShajirs
    @ShajiShajirs หลายเดือนก่อน +5

    Vip ആണെങ്കിൽ ലൈറ്റും ഹെലിഹോപ്റ്ററും എല്ലാം വന്നേനെ

  • @riyaskk3961
    @riyaskk3961 หลายเดือนก่อน +1

    ലക്ഷക്കണക്കിന് കിലോമീറ്റർ അകലെ...
    അങ്ങ് ചൊവ്വ ഗ്രഹത്തിലെ അണു വികിരണത്തെ കുറിച്ച് കണ്ടെത്തലുകൾ നടത്താൻമാത്രം ശാസ്ത്രത്തെ വളർത്തിയെടുത്തൊരു നാട്ടിൽ വെറും 10 മീറ്റർ താഴ്ചയിൽ മണ്ണിനടിയിൽപെട്ട് കിടക്കുന്നൊരു ഇരുമ്പ് കൂടാരത്തിന്റെ സാന്നിധ്യം എവിടെ എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലേ.....???????
    "അർജുൻ.... അങ്ങയുടെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നു ഞങ്ങൾ " ❤️❤️❤️

  • @vindeepkvkvvindeep5307
    @vindeepkvkvvindeep5307 หลายเดือนก่อน +6

    നല്ലത് മാത്രം വരട്ടെ

  • @skariahop4842
    @skariahop4842 หลายเดือนก่อน +29

    സുജയുടെ വാചകമടി അസഹിനിയം ആണ്.

    • @HuskyElaine
      @HuskyElaine หลายเดือนก่อน +6

      Over excited ആണ്. അതൊന്നു കുറച്ചാൽ ok ആണ്.ഒരുതരം ശ്വാസം മുട്ടൽ പോലെ

    • @unnikrishnan6168
      @unnikrishnan6168 หลายเดือนก่อน +3

      അതേ . പറയുന്നത് കേട്ടാൽ തോന്നും ആ സ്ഥലത്ത് ഇവരായിരുന്നു എങ്കിൽ 10 മിനിട്ട് കൊണ്ട് എല്ലാം സാധ്യമായേനേ എന്ന്

    • @okvokv5830
      @okvokv5830 หลายเดือนก่อน +1

      Ah

    • @vijayavijaya7628
      @vijayavijaya7628 หลายเดือนก่อน +2

      Kelkkanda​@@HuskyElaine

    • @sivadhathsiva8325
      @sivadhathsiva8325 หลายเดือนก่อน +1

      Kelkanda

  • @noush-wg3dj
    @noush-wg3dj หลายเดือนก่อน +4

    ജനറേറ്റകൾ എത്തിച്ചു പകലും വെളിച്ചം തെളിയിക്കൂ രാത്രിയും തിരച്ചിൽ തുടരൂ ,, PLS 🙏🏻🙏🏻

  • @GokulrajRahul
    @GokulrajRahul หลายเดือนก่อน +7

    😢 എങ്ങനെയെങ്കിലും രക്ഷിച്ചാ മതിയായിരുന്നു

  • @SumalathaRenjith
    @SumalathaRenjith หลายเดือนก่อน +5

    ഈശോയെ നിനക്ക് മാത്രമേ പറ്റു രക്ഷിക്കണേ

  • @rajeenamudoor3035
    @rajeenamudoor3035 หลายเดือนก่อน +4

    പടച്ചോനേ രക്ഷികണേ 🤲🤲🤲🤲

  • @RashidK.k-z7u
    @RashidK.k-z7u หลายเดือนก่อน +5

    പെട്ടെന്ന് വേണ്ടത് ചെയ്ത് സഹോദരനെ പെട്ടെന്ന് രക്ഷപ്പെടുത്തൂ..

  • @snehanathpt4040
    @snehanathpt4040 หลายเดือนก่อน

    കുടുംബത്തിലേക്ക് തിരിച്ചുവരട്ടെ ഈശ്വരൻ കൂടെഉണ്ട്

  • @XORDPRIME
    @XORDPRIME หลายเดือนก่อน +6

    കഷ്ട്ടം... 5 ഡേയ്‌സ്... ഒരു ജെസിബി... 15 അടി മണ്ണ് നീക്കാൻ കഴിയുന്നില്ല... നല്ല മികച്ച ഭരണകൂടം 😡😡😡

  • @shereefpk1190
    @shereefpk1190 หลายเดือนก่อน +3

    ഒരു മനുഷ്യ ജീവന് ഒരു വിലയുമില്ലേ 😢 വെള്ളിച്ചം ഇല്ലാ പോലും 😡 കേരളത്തിൽ ആയിരുന്നു എങ്കിൽ എന്ന് ഓർത്തുപോയി 😢

  • @NonaTraders-co3sr
    @NonaTraders-co3sr หลายเดือนก่อน +1

    🙏🙏🙏🙏🙏കുറെ കൂടെ നേരത്തെ ഈ തിരച്ചിൽ ഉണ്ടായിരുന്നു എങ്കിൽ 🙏🙏🙏പ്രാർത്ഥന 🙏🙏🙏🙏നേർച്ച നേർന്നു ഞാൻ 🙏🙏🙏🙏എന്റെ ദൈവമേ

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 หลายเดือนก่อน +5

    അവർക്ക് താല്ലര്യമില്ല. ഇത്രയും ദിവസം അവിടെയുള്ള ആളുകൾ അഞ്ച്ദിവസം കൈ കൊണ്ട് വാരിയിട്ടാൽ ആ മണ്ണ് മാറ്റൊ മായിരുന്നു

  • @abduljafarabduljafar9043
    @abduljafarabduljafar9043 หลายเดือนก่อน +6

    അവിടെ വെളിച്ചെ മെത്തിക്കാനുള്ള നടപടി ഉണ്ടാവണം അതിന് ശ്രമിക്കൂ

  • @MasnaMahroof-bd9jp
    @MasnaMahroof-bd9jp หลายเดือนก่อน

    അള്ളാ എത്രയും പെട്ടന്ന് കിട്ടണേ 🤲🤲

  • @silpa9415
    @silpa9415 หลายเดือนก่อน +12

    Oru hittachiye ullo ithram tym ayitum😢

  • @subzer1655
    @subzer1655 หลายเดือนก่อน +2

    തിരിച്ചുവരട്ടെ ജീവിതത്തിലേക്ക് എന്ന് പ്രാർത്ഥിക്കുന്നു 🙇‍♂️

  • @krishna3032
    @krishna3032 หลายเดือนก่อน +2

    മഴ ഉള്ളപ്പോൾ രാത്രി യാത്ര പാടില്ല എന്ന് വാർത്തയിൽ പറഞ്ഞിരുന്നു ഇതുപോലെ ഉള്ള അപകടങ്ങൾ വരും എന്ത് ചെയ്യാൻ പറ്റും 5 ദിവസവും കഴിഞ്ഞു

  • @roshnijoseph7688
    @roshnijoseph7688 หลายเดือนก่อน +5

    Prayers

  • @AyishuJinu
    @AyishuJinu หลายเดือนก่อน

    Sujaya ..good

  • @user-im5um7wg9d
    @user-im5um7wg9d หลายเดือนก่อน +3

    കർണ്ണാടക മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത ദുഷ്ടത്തരം കാണിച്ചു കൊണ്ടേയിരിക്കുന്നു .

  • @keziaaaron9346
    @keziaaaron9346 หลายเดือนก่อน +21

    ഒരു ഹിറ്റാച്ചി വച്ചിട്ടാണോ ഈ രക്ഷ പ്രവർത്തനം????.

    • @adarshcp6608
      @adarshcp6608 หลายเดือนก่อน

      🇮🇳💩

    • @cheppykunhome
      @cheppykunhome หลายเดือนก่อน

      😢

    • @pravithaanil5812
      @pravithaanil5812 หลายเดือนก่อน +1

      Jcb kittatha naadaanennu thonnunnu... 🤦🏻‍♀️vannavarokke mannine thazhuki irikkuva. 5 divasam aayi oru manushya jeevan athinadiyil🙏🏻. Kelkkunna nammukk sahikkunnilla.... Ivarokke manasakshi maravichavar aayi.... Aa truck owner first muthal parayunnund location mark cheyth paranjittum avide ulla udyogasthar anangiyilla.... 😥

  • @ashraflubu
    @ashraflubu หลายเดือนก่อน

    ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു

  • @anjudharmadas2170
    @anjudharmadas2170 หลายเดือนก่อน +8

    WTF man.. Still only one hitachi?? For search????

  • @manusabu5839
    @manusabu5839 หลายเดือนก่อน +4

    Light is not the only issue…in night high chance for landslide.

  • @user-lg5mo2mj7x
    @user-lg5mo2mj7x หลายเดือนก่อน +1

    Pray for Arjun❤❤❤

  • @Hibasssss
    @Hibasssss หลายเดือนก่อน +5

    Ya Allah petten kandethene

  • @aslam375
    @aslam375 หลายเดือนก่อน

    allahuve....nee raksha nalgane.....Arjun will come back......army should come

  • @viswanathanv9669
    @viswanathanv9669 หลายเดือนก่อน

    ഈശ്വരാ വേഗം കിട്ടണേ🙏🙏🙏

  • @resmiprasanth8224
    @resmiprasanth8224 หลายเดือนก่อน +2

    Rathril rakshapravarthanam thudarumo kashttam thanne oru sajeekaranavumillatha nadu

  • @user-vw3gm3lv4j
    @user-vw3gm3lv4j หลายเดือนก่อน

    Allaah nalla vartha ethraum pettannu kelkkaneaa🤲🏻

  • @kannanbabu3292
    @kannanbabu3292 หลายเดือนก่อน

    Sujaya fantastic vivaranam

  • @arunsoman9630
    @arunsoman9630 หลายเดือนก่อน +1

    Karnatakayil ake oru jcb matrame ullo

  • @AjilshanShan
    @AjilshanShan หลายเดือนก่อน +1

    എല്ലാവരും ശ്രദ്ധിച്ചു നടനൊള്ളി ഒരാൾ 5ദിവസം ആയി മണിന്റെ അടിയിൽ ഇത് വരെ രക്ഷിച്ചിട്ടില്ല.. Yethagillum പറ്റിയാൽ ഇതാവും അവസ്ഥ

  • @sarithababu2745
    @sarithababu2745 หลายเดือนก่อน

    നല്ല അവതാരിക.. മനുഷ്യ വില മനസിലാക്കുന്ന ഒരു വ്യക്തി. ഒരു ആപത്തു വരുത്തല്ലേ എന്നപ്രാർത്ഥന മാത്രമേ ഒള്ളു

  • @mohanankp4180
    @mohanankp4180 หลายเดือนก่อน

    എന്തായാലും റിപ്പോർട്ടർ ചാനൽ ഈ വാർത്ത ജനങ്ങളിൽ എത്തിക്കാൻ നൂറ് ശതമാനം ആത്മാർത്ഥത കാട്ടി മാധു ഇടക്ക് ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് റിപ്പോർട്ട് ചെയ്യുക

  • @IrshadThayal
    @IrshadThayal หลายเดือนก่อน

    May god bless him with all his miracles

  • @user-bl6jm4wh4x
    @user-bl6jm4wh4x หลายเดือนก่อน

    News reader style akunnathu onnu kuraykanam.kashttam

  • @RameshKumar-xm1nx
    @RameshKumar-xm1nx หลายเดือนก่อน +1

    ഫോൺ ring ചെയ്ത് എങ്കിൽ എന്തുകൊണ്ട് call എടുത്തില്ല?

  • @anishkwl3128
    @anishkwl3128 หลายเดือนก่อน

    ഹിറ്റാച്ചി കൂടാതെ കുറ്റൻ ലോഡർ കൂടി രക്ഷാ പ്രവർത്തനത്തിൽ ഉൾപെടുത്തനമായിരുന്നു. എങ്കിൽ അന്നേ ദിവസം തന്നെ പുറത്തെടുക്കായിരുന്നു. ഇവിടെ രക്ഷാ പ്രവർത്തനം മന്ദഗതിയിൽ ആയി പോയി.

  • @user-iq3mk7kw7p
    @user-iq3mk7kw7p หลายเดือนก่อน

    Arjun ni thirichu varum...❤

  • @divyadevutty9799
    @divyadevutty9799 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @notificationonly6471
    @notificationonly6471 หลายเดือนก่อน

    Ya Allah pls Save Arjun 🤲🤲🤲

  • @rahulraghunathan8495
    @rahulraghunathan8495 หลายเดือนก่อน

    Hope the best…

  • @resteenasurendran9219
    @resteenasurendran9219 หลายเดือนก่อน

    Ore oru jcb mathrame ullo...jenerator kitan ille 😬😬

  • @mathewdeepthi6386
    @mathewdeepthi6386 หลายเดือนก่อน +1

    Innu.... night.. Light vechukont.....kantethane

  • @soudaanvas4708
    @soudaanvas4708 หลายเดือนก่อน

    Ya Allah onnu raksha peduthane oru abathum varuthalle Allah

  • @RajanKa-q6y
    @RajanKa-q6y หลายเดือนก่อน

    Chummma chikkade kandathan nookki

  • @arunsoman9630
    @arunsoman9630 หลายเดือนก่อน

    Pray for you brother

  • @nidalcpvanimel1477
    @nidalcpvanimel1477 หลายเดือนก่อน +1

    ഒന്നോ രണ്ടോ ഹിറ്റാക്കി വച്ചിട്ടാണോ ഈ രക്ഷാ പ്രവർത്തനം ????? കഷ്ടം ഉണ്ട് കാര്യം 😢😢

  • @RedBook-jx4iv
    @RedBook-jx4iv หลายเดือนก่อน

    മനുഷ്യൻ ചൊവ്വയിൽ പോവാൻ നോക്കുന്ന ഈ കാലത്ത്..കഷ്ട്ടം

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 หลายเดือนก่อน

    ഭഗവാനെ..
    അയാളെ രക്ഷപെടുത്തണെ

  • @Jaya-yt4fd
    @Jaya-yt4fd หลายเดือนก่อน

    Divame aa kunjine jeevanode kittan prarthikkunnu 🙏🙏🙏

  • @RamlaA-nf3jg
    @RamlaA-nf3jg หลายเดือนก่อน

    Rakshikkaney rabbey 😢😢

  • @theunknowntravelr8030
    @theunknowntravelr8030 หลายเดือนก่อน

    God plzz save him❤

  • @user-or1xn3ht3f
    @user-or1xn3ht3f หลายเดือนก่อน

    ദൈവമേ ondum പറ്റാത്ത അവസ്ഥയിൽ അർജുനെ kittane

  • @mass_media5835
    @mass_media5835 หลายเดือนก่อน

    എത്രയും വേഗം ജീവനോടെ തന്നെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏പക്ഷെ ഈ news reader അപ്പോഴേക്ക് ശ്വാസം കിട്ടാതെ ഒരു വഴിക്കാകുമല്ലോ. Boring ആണ് ശെരിക്കും ഈ രീതിയിലുള്ള news അവതരണം

  • @merlinthomas544
    @merlinthomas544 หลายเดือนก่อน

    Evaneyoke enthu cheyyan... Athyavasyam velichavum jolikareyum provide cheyyathe rescue.. Athinte kude time table vachu aanu rescue... Risk edukanda situation il athu vende.. Eniyum nalathek matti vakkalle 🙏🙏🙏... Climate stable akane 🙏🙏🙏 light provide cheyyane🙏

  • @magicalcanvasvlog
    @magicalcanvasvlog หลายเดือนก่อน

    രക്ഷപ്പെടും

  • @ShameenaMujeeb-dn6vz
    @ShameenaMujeeb-dn6vz หลายเดือนก่อน

    കുറച്ചു അധികം jcb work ചെയ്തുടെ 🙏🙏🙏

  • @sheebabalan9493
    @sheebabalan9493 หลายเดือนก่อน

    Etrayum vegam kandethatte

  • @Wealthy-trader369
    @Wealthy-trader369 หลายเดือนก่อน

    Keralam thanne nallad.

  • @srenukavasudevan4083
    @srenukavasudevan4083 หลายเดือนก่อน

    Jeevanu oru aapathum varathirunal mathiyarunu🙏🏻
    Ratri aakumbol enthina thirachil nirthunne.lightum mattu arrangements um avarkk cheythukoode.

  • @user-dn6lv2oz1i
    @user-dn6lv2oz1i หลายเดือนก่อน

    അല്ലാഹുവേ ആ കുടുംബത്തിലേക്ക് ayale🎉 എത്തിച്ചു കൊടുക്കണേ നാഥാ

  • @sajeshpksanju1880
    @sajeshpksanju1880 หลายเดือนก่อน +1

    എത്ര പിറകോട്ടാണ് നാം എന്ത് പറഞ്ഞാലും ഇന്നും പിറകോട്ടാണ് ഒരു മനുഷ്യർ 5 ദിവസമായി മണ്ണിനടിയിൽ നാം ഇന്നും പരാജയം മാത്രാണ് തള്ള് മാത്രം ബാക്കി ചെ കഷ്ടം

  • @thasneemthachu9177
    @thasneemthachu9177 หลายเดือนก่อน +1

    കന്നടക്കാര്ക്ക് പറ്റില്ലെങ്കിൽ അവരെ മാറ്റിനിർത്ത് നമ്മള് മലയാളികള് ഇറങ്ങൂ

  • @RameshKumar-xm1nx
    @RameshKumar-xm1nx หลายเดือนก่อน

    Air lift ചെയ്യുവാൻ എന്തെങ്കിലും സൗകര്യം അവിടെ ഉണ്ടോ?

  • @SebyRaphael
    @SebyRaphael หลายเดือนก่อน

    Entinanu evide oru kattukallan mukyan

  • @user00557
    @user00557 หลายเดือนก่อน

    Samayam nokkathe rescue cheyyanamekil army ye vilikku......vere oru departmentum avaru cheyyunnathpole cheyyilla

  • @wgzspy5349
    @wgzspy5349 หลายเดือนก่อน

    Chilakkand nikkavale ibide oru jaeevanan ath orma venam

  • @jyothipramod9864
    @jyothipramod9864 หลายเดือนก่อน

    Karnadaka state il ee oru Mannumathiyanthram mathrame ullu...Eee vykiya velayilum enthoru alambhavamanith..oru Jeevananu venduyalle...enthukond night time therachil nadakkunnilla...eniyenkilum rakshapravarthanathinu sadhyamayathella nadathu.pls

  • @prithvirajgamernp3808
    @prithvirajgamernp3808 หลายเดือนก่อน

    🙏🙏🙏

  • @nadirabeegumf734
    @nadirabeegumf734 หลายเดือนก่อน

    Omg mammude okke prarthanaku fhalam undakane.Arjune pettennu kandethan sadikatte.

  • @raihanathnasar2487
    @raihanathnasar2487 หลายเดือนก่อน

    News reporter seen

  • @ramachandranpilla-vw4po
    @ramachandranpilla-vw4po หลายเดือนก่อน

    Kodum krooratha thirachil nirtharuthu veliccham etthikkanam