മതസൗഹാർദ ഗാനം│Dhwoni Malayalam Song│Hit Malayalam Song│Mansoor Kilinakkode

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.1K

  • @hmrockz7015
    @hmrockz7015 5 ปีที่แล้ว +392

    ഈ പാട്ട് എഴുതിയ വ്യക്തിക്ക്
    ഒരു big salute

  • @fasilact5582
    @fasilact5582 6 ปีที่แล้ว +823

    കൃഷ്ണനും, കൃസ്തുവും, നബിയും പറഞ്ഞുള്ള, സൽപ്പാന്താവിൽ നമ്മൾക്ക് ഒന്നിച്ചു മുന്നേറാം
    jai hind

    • @noufalkt2541
      @noufalkt2541 5 ปีที่แล้ว +5

      Supper

    • @rameesraihan3327
      @rameesraihan3327 5 ปีที่แล้ว +2

      Jai hind

    • @sreejithsp285
      @sreejithsp285 5 ปีที่แล้ว +1

      അണ്ടി പൊ പൂറിമോനെ

    • @democracyreturn67
      @democracyreturn67 5 ปีที่แล้ว +1

      Super 👍👍

    • @underworld2858
      @underworld2858 5 ปีที่แล้ว +17

      @@sreejithsp285... ഏതാ ചങ്ങായി...... ഒരു പാട്ടുപോലും ആസ്വദിക്കാൻ കഴിയാത്ത ഇരുകാലി...

  • @ashamini515
    @ashamini515 5 ปีที่แล้ว +1328

    ഇപ്പോൾ ഈ പാട്ടിന്റെ പ്രസക്തി തിരിച്ചറിയുന്നവർ
    like ചെയ്യുക

  • @indianfromcalicut2351
    @indianfromcalicut2351 6 ปีที่แล้ว +527

    ഇത് കേട്ടപ്പോൾ ഭയങ്കര രോമാഞ്ചിഫിക്കേഷൻ 😍😍
    I love my INDIA 😘😘😘

    • @shamilpanoor1126
      @shamilpanoor1126 5 ปีที่แล้ว +4

      I also😍😍😍😍

    • @yourchoice7610
      @yourchoice7610 5 ปีที่แล้ว +4

      Super....👌👌👌👌👌

    • @jopols9292
      @jopols9292 5 ปีที่แล้ว +6

      Ingalkkundaayalle enikkumundaayyi eee romanchifications

    • @ishakkk402
      @ishakkk402 5 ปีที่แล้ว +1

      😀😀

    • @thameemthameem7881
      @thameemthameem7881 4 ปีที่แล้ว +1

      I love all friends

  • @MhDwafi786
    @MhDwafi786 5 ปีที่แล้ว +432

    ഈ പാട്ട് സൗദിയിൽ എന്റെ റൂമിൽ ഇടക്കിടക് വെക്കാറുണ്ട് ഇത് കേട്ട് ബോംബെ കാരൻ അർത്ഥം ചോദിച്ചു പറഞ്ഞുകൊടുത്തു പുള്ളി പറയുകയാണ് നിങ്ങൾ മലയാളികൾ ആണ് ഇന്ത്യയിൽ ഏറ്റവും മികച്ച ജീവിതം നയിക്കുന്നത് നിങ്ങളുടെ നിങ്ങളുടെ അടിത്തറ മതമൈത്രി ആണെന്നും എന്ത് പ്രശ്നം വന്നാലും നിങ്ങൾ ഒറ്റകെട്ടാണെന്നു പുള്ളി

    • @semeerashareef3238
      @semeerashareef3238 5 ปีที่แล้ว +4

      Supar

    • @thoufeekthoufeek1966
      @thoufeekthoufeek1966 4 ปีที่แล้ว +2

      Sathyam malyali ennukelkkumpol avarkkellam nammalodekkea oru respect avarilninnu kittum
      anufavamund

    • @irshadmk7187
      @irshadmk7187 4 ปีที่แล้ว +1

      Dream World abhimanam

    • @siyadmedia2100
      @siyadmedia2100 4 ปีที่แล้ว +1

      27ഞാൻ sub ചെയ്തു. തിരിച്ചും സപ്പോർട്ട് തരണേ 👍

    • @sanjumannadisala8087
      @sanjumannadisala8087 4 ปีที่แล้ว +1

      That's malayalees

  • @ayoobvavi4429
    @ayoobvavi4429 5 ปีที่แล้ว +298

    കേട്ട് കഴിഞ്ഞപ്പോൾ കണ്ണും നിറഞ്ഞു മനസും നിറഞ്ഞു ഇ കാലഘട്ടത്തിൽ ഇതിലും വലിയൊരു സന്ദേശ ഗാനം നൽകാനില്ല മൂന്നാളും നാനായിട്ടുണ്ട്

  • @Anaghasuresh123
    @Anaghasuresh123 5 ปีที่แล้ว +1551

    ഈ പാട്ട് കേട്ട് രക്‌തം തിളച്ചവർ ആരെങ്കിലുമുണ്ടെങ്കിൽ like....... ഇതാണ് പാട്ട്...

  • @rashidrsd4257
    @rashidrsd4257 7 ปีที่แล้ว +389

    മതങ്ങൾ തല്ലാനും കൊല്ലാനും പഠിപ്പിക്കുന്നില്ല.....വിശ്വസിക്കുന്നവർ വിശ്വസിക്കുക....മനുഷ്യ ജീവനാണ് വലുത്......അഭിനന്ദനങ്ങൾ👏👏👏Good work

  • @alarifmedia7866
    @alarifmedia7866 5 ปีที่แล้ว +303

    2020 ൽ കേൾക്കുന്നവർ ലൈക്കടിക്കൂ
    Super Lyrics Mansoorka
    പാട്ടുകാർ മൂന്നാളും തകർത്തു

  • @vijeshviju9504
    @vijeshviju9504 5 ปีที่แล้ว +603

    രോമാഞ്ചം വന്നവർ അടി ലൈക്‌

    • @jasilka3808
      @jasilka3808 5 ปีที่แล้ว +6

      Vijesh viju yesss

    • @jibinjoji3687
      @jibinjoji3687 2 ปีที่แล้ว +4

      പത്തിരുപത് like അടിക്കാൻ പറ്റിയിരുന്നെങ്കിൽ....

    • @Perspective7616
      @Perspective7616 2 ปีที่แล้ว +2

      @@jibinjoji3687 🤣🤣

    • @linojohn989
      @linojohn989 10 หลายเดือนก่อน

      🤣🤣🤣

    • @bennypg6698
      @bennypg6698 10 หลายเดือนก่อน

      👍

  • @azuvalappilrafi4139
    @azuvalappilrafi4139 6 ปีที่แล้ว +230

    1 ഒന്നന്നര പാട്ട്
    Kori തരിച്ച് പോയി കലക്കി
    3 പേരും വേഷവും

    • @aneeshasiyababu2955
      @aneeshasiyababu2955 5 ปีที่แล้ว +1

      E e makkalkku iniyum itupoleyulla nalla paattukall paadaanulla kazhivu sarvashakthan nalkatte

    • @comedyquizajith7554
      @comedyquizajith7554 2 ปีที่แล้ว

      സൂപ്പർ വരികൾ... song സൂപ്പർ....

  • @sivansagavu3297
    @sivansagavu3297 ปีที่แล้ว +81

    ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഐക്യം നീണാൾ വാഴട്ടെ 😘🙏🙏🙏

    • @KING-xy6wp
      @KING-xy6wp ปีที่แล้ว

      ഇവന്മാര് മാത്രേ ഈ രാജ്യത്ത് ഒള്ളോ ??😂 മാനവ ഐക്യം ആണ് വേണ്ടത്

  • @sajjadmusthafa9665
    @sajjadmusthafa9665 5 ปีที่แล้ว +408

    *CAB,NRC ഇഷ്യൂസിന് ശേഷം ഇവിടെ വന്നവരുണ്ടോ..?*

  • @alanvargze6103
    @alanvargze6103 7 ปีที่แล้ว +298

    നന്നായിരിക്കുന്നു...ഈ ആശയത്തിന് വലിയ ഒരു അഭിനന്ദനം..

  • @muhammedniyas6049
    @muhammedniyas6049 5 ปีที่แล้ว +360

    ഈ പാട്ട് 2020 ൽ കേക്കുന്നവർ ഉണ്ടോ...........
    Plzzzz like👍🏻

  • @ahammedshahed6374
    @ahammedshahed6374 5 ปีที่แล้ว +100

    പെൺകുട്ടിയുടെ ശബ്ദം സൂപ്പർ , വരികൾക്ക് അനുയോജ്യം

    • @thasheeljubin4984
      @thasheeljubin4984 5 ปีที่แล้ว +3

      Singer aval Alla...... Shanvar aan

    • @jamshirinu3976
      @jamshirinu3976 5 ปีที่แล้ว +2

      Ath enth chali aanu...Shanwar paadi oru girl aano act cheyyunnath

    • @rishadrishu3957
      @rishadrishu3957 5 ปีที่แล้ว

      @@thasheeljubin4984 archana

    • @roshanz1204
      @roshanz1204 5 ปีที่แล้ว

      Archana Palghat

  • @babyjohn4175
    @babyjohn4175 6 ปีที่แล้ว +166

    Super 100/100 മാർക്കാണ് ഈ സോങ്ങിന്🇨🇮🇨🇮🇨🇮🌄🌄

  • @irshadmanjeri3251
    @irshadmanjeri3251 5 ปีที่แล้ว +307

    ഈ കുട്ടികളുടെ പാട്ടൊന്നു കേട്ട് മനം മാറുമോ.. മോദിക്കും അമിത്ഷാക്കും..? സത്യം വിളിച്ചു പറഞ്ഞ super song

    • @underworld2858
      @underworld2858 5 ปีที่แล้ว +19

      അവർക്ക് മലയാളം അറിയുമോ.. മലയാളം അറിയുന്ന ഇവിടുത്തെ സംഘികൾക്ക് ഇത് ഹിന്ദിയിലേക്ക് തർജമ ചെയ്യാൻ ഇവർക്ക് ഹിന്ദിയറിയുമോ.. നമ്മളാരെങ്കിലും പരിഭാഷപ്പെടുത്തിക്കൊടുത്താൽഅവർക്ക് വിശ്വാസം ഉണ്ടാവുമോ... അങ്ങനെ ഒരുപാട് ട്രാൻസ്‌ലേഷൻപ്രോബ്ലംസ് ഉണ്ട്...

    • @irshadmanjeri3251
      @irshadmanjeri3251 5 ปีที่แล้ว +3

      @@underworld2858 currect

    • @underworld2858
      @underworld2858 5 ปีที่แล้ว

      @@irshadmanjeri3251 💩🤡👺👹👺👹

    • @naseerali5733
      @naseerali5733 5 ปีที่แล้ว

      irshad manjeri Supper

    • @underworld2858
      @underworld2858 5 ปีที่แล้ว

      @@naseerali5733 🦉🦉🦉

  • @abdullamadala2374
    @abdullamadala2374 2 ปีที่แล้ว +67

    മനസിന് കുളിര്അണിയുന്ന
    ശബ്ദം Woow 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ahmadsinan5586
    @ahmadsinan5586 5 ปีที่แล้ว +69

    2വർഷം ആലപിച്ചതെങ്കിലും ഇന്ന് 2019 ഡിസംബറിൽ ഏറ്റവും അനുയോജ്യമായ ഒരു ഗാനം

  • @puliparamohammed1538
    @puliparamohammed1538 2 ปีที่แล้ว +91

    മൂന്നു മക്കൾ ഒന്നായി പാടി ത്തകർന്ന്
    ഇന്ത്യ ക്ക്‌ സന്ദേശം നൽകി എനിക്ക് സന്തോഷം
    ഇനിയും ഇന്ത്യ യെ കുറിച്ച് പാടണം
    മോഡി അമിത്ഷാ കേട്ട് മാറണം

  • @krishnakumarpookkodan9991
    @krishnakumarpookkodan9991 4 ปีที่แล้ว +13

    ഒന്നും പറയാനില്ല പൊളിച്ചു നാമെല്ലാം ഒന്നാണ് അതാണ് ഇന്ത്യ

  • @aneeskarad6991
    @aneeskarad6991 5 ปีที่แล้ว +50

    കേട്ടു തുടങ്ങിയപ്പോൾ പിന്നെ മുഴുവനും കേട്ടു. നല്ല വരികൾ. പാടിയവർക്ക് നന്മകൾ നേരുന്നു.

  • @salamthopilsalam2850
    @salamthopilsalam2850 5 ปีที่แล้ว +64

    മതേതര ഭാരതം നീണാൾ വാഴട്ടെ....
    വർഗ്ഗീയത തുലയട്ടെ ....
    എല്ലാ മതങ്ങളും അഭിവൃദ്ധി പ്രാപിക്കട്ടെ..

  • @jafarvkr5677
    @jafarvkr5677 5 ปีที่แล้ว +21

    കൃഷ്ണനും ക്രിസ്തുവും നബിയും പറഞ്ഞ സൗഹൃതപാതയിൽ നമുക്ക് ഒറ്റ കെട്ടായി നിൽകാം ജയ് ഭാരത്

  • @FathimaRana772
    @FathimaRana772 2 ปีที่แล้ว +26

    സന്തോഷം കൊണ്ടും അഭിമാനകൊണ്ടും കണ്ണ് നിറഞ്ഞു പോയി

  • @alameenannara9878
    @alameenannara9878 6 ปีที่แล้ว +58

    മതം ഏതായാലും മനുഷ്യർ നന്നായാൽ മതി ഒന്നിച്ചു ഒത്തൊരുമയോടെ ജീവിക്കുക

  • @abhinand6063
    @abhinand6063 7 ปีที่แล้ว +102

    സൂപ്പർ
    ആശയം നന്നായിട്ടുണ്ട്

  • @nizammadappally1372
    @nizammadappally1372 2 ปีที่แล้ว +163

    2022 ൽ കേൾക്കുന്നവർ....
    നാൾക്കുനാൾ പ്രാധാന്യം വർദ്ധിക്കുന്ന ഗാനം ❤️

  • @anujunuanujunu5354
    @anujunuanujunu5354 5 ปีที่แล้ว +620

    എന്തായാലും ഈ പാട്ടിന്റെ പിന്നണിപ്രവർത്തകരിൽ ഒരു rss ഇല്ല എന്ന് മനസ്സിലായി, 💪💪💪

    • @sadiqbrm4218
      @sadiqbrm4218 5 ปีที่แล้ว +6

      ❤️

    • @nksonline1492
      @nksonline1492 5 ปีที่แล้ว +1

      🌷🌷🌷

    • @rishadrishu3957
      @rishadrishu3957 5 ปีที่แล้ว +1

      Mansoor kilinikkod

    • @suhailmusafir8856
      @suhailmusafir8856 5 ปีที่แล้ว +17

      യുത്ത് ലീഗ് യുവജന യാത്രയുടെ ഭാഗമായി ഇറക്കിയ പാട്ടാണ് ഇത് ... ഇപോ ഈ സാഹചര്യത്തിൽ ഈ പാട്ടിനു പ്രസക്തി കൂടുതലാ.... അടിപൊളി song

    • @yahiyavallanpally7981
      @yahiyavallanpally7981 5 ปีที่แล้ว +3

      poda myra. rss

  • @Magnus99972
    @Magnus99972 7 ปีที่แล้ว +241

    മക്കളെ മനോഹരം..
    മൂന്നാളും ഗംഭീരമാക്കി !!!
    കാലഘട്ടം ആവശ്യപ്പെടുന്ന മനോഹര സന്ദേശ ഗാനം 😍

    • @rajeevlal9393
      @rajeevlal9393 7 ปีที่แล้ว +4

      Jalal Magnus ജലാൽ ഭായ് 😍

    • @gbnbbb3830
      @gbnbbb3830 6 ปีที่แล้ว +2

      I dont know Malayalam your pictures song I understand all humans respect
      lives in London oxford by tamil iam broud tobe indian but iam Muslim thank you so much guys

    • @jasirtirur582
      @jasirtirur582 6 ปีที่แล้ว +2

      മക്കളെ മേനാഹരം

    • @rosenadackal8280
      @rosenadackal8280 5 ปีที่แล้ว +2

      Itokke kandum kettum kuttikal valaranam etra manoharamayirikum

    • @vipinvipin8850
      @vipinvipin8850 5 ปีที่แล้ว +1

      സൂപ്പർ

  • @ismailshiakh
    @ismailshiakh 2 ปีที่แล้ว +55

    I m from karnataka understanding Malayalam language but Kerala's most popular Best i love is Kerala state 🕉️✝️☪️♥️🥰😍

  • @naju-wu3yd
    @naju-wu3yd 6 ปีที่แล้ว +302

    ഡിസ്‌ലൈക്ക് ചെയ്ത മഹാന്മാർക് നടുവിരൽ നമസ്കാരം

    • @ayishaalvy1280
      @ayishaalvy1280 5 ปีที่แล้ว +2

      😀😀

    • @assainarpuloor4104
      @assainarpuloor4104 5 ปีที่แล้ว +2

      സൂപ്പർ

    • @muhammadsinan6257
      @muhammadsinan6257 5 ปีที่แล้ว +13

      Only സങ്കികൾ മാത്രം ആയിരിക്കും dislike അടിച്ചത്

    • @sabeehpktr1526
      @sabeehpktr1526 5 ปีที่แล้ว +10

      Dislike, അടിച്ചത് ഷൂ നക്കിയ ചാണക സങ്കികൾ ആയിരിക്കും

    • @muhammedsahal4967
      @muhammedsahal4967 5 ปีที่แล้ว +1

      💪

  • @nanditha4349
    @nanditha4349 5 ปีที่แล้ว +47

    എല്ലാ മതങ്ങളിലും പറയുന്നത് ഒരേ കാര്യം തന്നെയാണ്. മറ്റുള്ളവരെ സ്നേഹിക്കുക ,ആരെയും ഉപദ്രവിക്കാതിരിക്കുക , നന്മ ചെയ്ത് ജീവിക്കുക ,നമ്മളാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കുക .like this song😍

    • @Wateruh
      @Wateruh 5 ปีที่แล้ว

      Nanditha v m good girl

  • @jinujoy8546
    @jinujoy8546 5 ปีที่แล้ว +158

    ഡിസ്‌ലൈക്ക് അടിച്ച 357 പേരും ചെന്ന് മോദിയുടെ കാല് കഴുകി വെള്ളം കുടികെടാ മകളെ ഇതില്പരം ഞാൻ എന്തു പറയാൻ .യോജിച്ചവർ ലൈക് അല്ലെങ്കിൽ നിങ്ങളും പോയി വെള്ളം കുടിച്ചോ

  • @Perspective7616
    @Perspective7616 2 ปีที่แล้ว +96

    ഈ പാട്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാരും കേൾക്കേണ്ടതാണ്

  • @Ebuworld2023
    @Ebuworld2023 5 ปีที่แล้ว +76

    ഇതിന്റെ അർത്ഥം പോലും അറിയാത്ത ഭരണാധികാരികൾ ആയിപോയല്ലോ നമ്മുടെ നാട് ഭരിക്കുന്നത്

  • @Cutie-bee-
    @Cutie-bee- 5 ปีที่แล้ว +7

    ഈ പാട്ട് കേട്ട് കൊണ്ടിരിക്കാൻ എന്ത് രസാ 'ഇതിന് വരികൾ എഴുതിയ മൻസൂർ കിളിനക്കോടിനും ഗായകർക്കും ഒരായിരം നന്ദി

  • @FathimaRana772
    @FathimaRana772 2 ปีที่แล้ว +22

    മൂന്നാളും നന്നായി പാടി അർച്ചനയുടെ ശബ്ദം സൂപ്പർ

  • @neelanpotty1792
    @neelanpotty1792 7 ปีที่แล้ว +61

    ഗംഭീരം ഞെട്ടിച്ചു
    സൂപ്പർ

  • @shaheernedat2964
    @shaheernedat2964 7 ปีที่แล้ว +72

    എന്നാണ് ഈ ഗാനം കേൾക്കാൻ ഇടയുണ്ടായത് ഒന്നും പറയാൻ ഇല്ല
    പൊളിച്ചു thanks

  • @rajeenayakoob8627
    @rajeenayakoob8627 5 ปีที่แล้ว +10

    ഇ വരികൾ തന്ന മൻസൂർ കിളിനാക്കോടിന്‌ ഒരായിരം നന്ദി

  • @hareeshkumarkk90
    @hareeshkumarkk90 2 ปีที่แล้ว +35

    നമ്മേ തെറ്റി ദരിപ്പിക്കുന്ന വിഷ വിത്തുക്കൾക്ക് നാം ഒന്നായ് നിന്ന് കാണിച്ചു കൊടുക്കണം.

  • @ajimonsnehapoorvam5365
    @ajimonsnehapoorvam5365 5 ปีที่แล้ว +112

    ഞാൻ ഇതങ്ങോട്ട് save ചെയ്യുവാട്ടോ😊😊😊😊

  • @sameer_cr
    @sameer_cr 5 ปีที่แล้ว +35

    2020 ൽ ഈ പറഞ്ഞതിൽ ഒരു പാട് പ്രസക്തി തോന്നുന്നു ..👌🏻

  • @muhsinmuhsin7431
    @muhsinmuhsin7431 4 ปีที่แล้ว +17

    അല്ലാഹു മത സൗഹാർദം നമ്മുടെ നാട്ടിൽ നൽക്കട്ടെامين🇮🇳🇮🇳🇮🇳🇮🇳💓🌹

  • @MohammedJaseel1
    @MohammedJaseel1 5 ปีที่แล้ว +67

    2020 ലും ഈ പാട്ട് കേൾക്കുന്നവർ ലൈക്ക് അടിക്കുക

  • @machan8643
    @machan8643 5 ปีที่แล้ว +23

    ഇന്നത്തെക്കാലത്തു ഈ പാട്ടിനു പ്രെസക്തി ഏറെയാണ്....

  • @usmanpookkoden7935
    @usmanpookkoden7935 5 ปีที่แล้ว +23

    ഈ കാലഘട്ടത്തിൽ​ ആവശ്യമായ ഒരു നല്ല ഗാനം.... Nice..

  • @mnvlogs8814
    @mnvlogs8814 5 ปีที่แล้ว +5

    പ്രിയ സുഹൃത്തും വേങ്ങരയുടെ യുവ എഴുത്തുകാരനുമായ മൻസൂർ കിളിനകോടിൻടെ വരികൾ.... ഗ്രേറ്റ്‌.. 😘😘😘

  • @muhammedshareefkveshala3923
    @muhammedshareefkveshala3923 ปีที่แล้ว +11

    ഈ 2023 ലും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് സന്തോഷം

  • @pennupennu8654
    @pennupennu8654 6 ปีที่แล้ว +69

    എന്തൊരു നല്ല വരികൾ 😍. കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.
    പൊളിച്ചു 😉

  • @fukrufasil8790
    @fukrufasil8790 5 ปีที่แล้ว +49

    2020 കണ്ടവർ ലൈക്ക് അമർത്തുക

  • @anandks9541
    @anandks9541 4 ปีที่แล้ว +1

    ദൈവം സ്നേഹം ആണ്. വിശ്വാസം ആണ്,
    പരസ്പരം സ്നേഹിക്കുന്ന മനുഷ്യർ തന്നെ ആണ് ദൈവങ്ങൾ...
    വർഗിയ വാദികൾക്ക് ആണ് ദൈവത്തെ വിശ്വാസം

  • @shareefshareefkhan3196
    @shareefshareefkhan3196 5 ปีที่แล้ว +5

    എത്രകേട്ടാലും മതിവരാത്ത ഗാനം ബിഗ് സല്യൂട്ട്

  • @nanditha4349
    @nanditha4349 5 ปีที่แล้ว +51

    Ee songDislike cheythavark ethire ee song n oru like adiche

  • @gmrclick9561
    @gmrclick9561 7 ปีที่แล้ว +102

    ഈ സന്ദേശം എല്ലാരും ഉൾക്കൊള്ളാൻ ആവശ്യപ്പെടുന്നു

  • @jahfarpp4850
    @jahfarpp4850 7 ปีที่แล้ว +27

    Hi
    Archana, Shanvar and Rabeeullah,
    Hats off to you, dears.
    Love you all.....

  • @mufeedayasir3586
    @mufeedayasir3586 5 ปีที่แล้ว +6

    ഇത് ഭാരതം
    അതിസുന്ദരം
    അഭിമാനപൂരിതം
    ഇടനെഞ്ചകത്തിലെന്നും
    അഴകോടെ ശോഭിതം😍

  • @irfanpangat6244
    @irfanpangat6244 4 ปีที่แล้ว +2

    ഇന്നത്തെ സാഹചര്യത്തിൽ ഇത്‌ പോലുള്ള നല്ല ഗാനങ്ങൾ ആവശ്യമാണ്‌

  • @shihabpalakkad
    @shihabpalakkad 2 ปีที่แล้ว +8

    എത്രെ തവണ കേട്ടാലും മതി വരാത്ത ഒരു song

  • @ziyadziya8630
    @ziyadziya8630 4 ปีที่แล้ว +2

    Super song.... ee സ്വാതന്ത്ര്യ ദിനത്തിൽ കേൾക്കാൻ ഇഷ്ടമുള്ള ഗാനം...
    എന്നും മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കണം...
    ഹിന്ദു വും മുസൽമാനും ക്രൈസ്തവനും എല്ലാം ഒന്നിച്ചു നിന്നാൽ ആർക്കും ഒന്നും ചെയ്യാൻ ആവില്ല...
    ഇവിടെ ഉള്ള RSS, muslim league ഒന്നും തന്നെ വേണ്ട... മതത്തിന്റെ പേരിൽ തുടങ്ങിയ ഒരു രാഷ്ട്രീയ പാർട്ടികളും വേണ്ട...

  • @vichumongodson9121
    @vichumongodson9121 6 ปีที่แล้ว +72

    ഈ പാട്ടു ഇങ്ങനെയാണ് ഈ പാട്ട് പാടാനുള്ളത്... മത തീവ്രവാദകൊണ്ട് അല്ല പാടാനുള്ളത്.. സുപ്പർ.👍👍

  • @salwasameer6694
    @salwasameer6694 4 ปีที่แล้ว +2

    എത്ര വർഷം കഴിഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത ഗാനം..
    നിർമാതാക്കൾക്ക് അഭിവാദ്യങ്ങൾ

  • @sirajkadampuzha7870
    @sirajkadampuzha7870 7 ปีที่แล้ว +61

    മൻസൂർ കിളിനക്കോട് മുത്താണ്

    • @saloosaks714
      @saloosaks714 6 ปีที่แล้ว +1

      Super lyrics

    • @v41channel79
      @v41channel79 5 ปีที่แล้ว +1

      Siraj Sirajudeen kilinakkottukar superanu

    • @nizarpattambi
      @nizarpattambi 5 ปีที่แล้ว +1

      വെറും മുത്തല്ല സ്വത്തുമുത്ത്

  • @KL05kottayamkaran
    @KL05kottayamkaran 5 ปีที่แล้ว +149

    കേരളം പൊതുവെ ഇത്തരത്തിൽ ഐക്യം സൂക്ഷിക്കുന്നവർ ആണ് എന്നാൽ ചില ഇടങ്ങളിൽ മാത്രം എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല

    • @dreemar4778
      @dreemar4778 5 ปีที่แล้ว +2

      Sathiyam..😭😭

    • @ajinasmk530ajinas3
      @ajinasmk530ajinas3 5 ปีที่แล้ว +1

      Because പൊളിറ്റിക്സ് അവർക്ക് ജനങ്ങളെ ഭിന്നിപ്പിച്ചാലേ ഭരണം നിലനിർത്താനും മുതലെടുപ്പ് നടത്താനും പറ്റുള്ളൂ... അതിനു വർഗീയ മായ വേർതിരിവ് ഉണ്ടാക്കും ജനങ്ങൾക്കിടയിൽ

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 ปีที่แล้ว +33

    മനോഹരം അഭിനന്ദനങ്ങള്‍.

  • @abhivijeesh376
    @abhivijeesh376 4 ปีที่แล้ว +3

    Ithu bharatham abhimana .......ahaaa enthaaa feeling supper

  • @abdulkhader.a3162
    @abdulkhader.a3162 5 ปีที่แล้ว +22

    ഈ പാട്ട് എന്നെ വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു 😍❤️👍👏

  • @ajimonsnehapoorvam5365
    @ajimonsnehapoorvam5365 5 ปีที่แล้ว +23

    കേട്ടു കഴിഞ്ഞപ്പോൾ മനസ്സിന് നല്ല സുഖം..

  • @ambilipoochi8871
    @ambilipoochi8871 4 ปีที่แล้ว +8

    എന്താണ് അറിയില്ല..........
    ഈ പാട്ട് കേൾക്കുമ്പോൾ ഒരു കുളിര്..
    😘😘🕉️✝️☪️

  • @alifalif289
    @alifalif289 5 ปีที่แล้ว +2

    എല്ലാ ഭാരതീയനും ഇഷ്ടപ്പെടുന്ന ഗാനം
    ഇതിന്റെ പിന്നണി ശിൽപ്പികൾക്ക് ഒരായിരമഭിനന്ദനങ്ങൾ
    ജയ് ഭാരത്

  • @muthalibkannamparambath4343
    @muthalibkannamparambath4343 7 ปีที่แล้ว +36

    Good attempt..
    കാലഘട്ടത്തിന്റെ ആവശ്യമാണ് ഇപ്പൊ ഇൗ ഗാനം

  • @pradipsowvlogs4281
    @pradipsowvlogs4281 5 ปีที่แล้ว +23

    I am bihari I love this song n I love India

    • @v41channel79
      @v41channel79 5 ปีที่แล้ว +1

      Pradip sow vlogs bihari we r from kerala so friendly

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 ปีที่แล้ว

      Dhanya vad bhayya......

  • @kpshameedvellanchery9426
    @kpshameedvellanchery9426 2 ปีที่แล้ว +15

    നാൾക്കുനാൾ പ്രസക്തി വർധിച്ചു വരുന്ന പാട്ട്..

  • @gafoorpm7353
    @gafoorpm7353 7 หลายเดือนก่อน +1

    മത സൗഹാർദ്ദം എന്നും നില നിൽക്കട്ടെ ❤️

  • @faisalm8836
    @faisalm8836 5 ปีที่แล้ว +13

    കാലം കാത്തുവെച്ച പാട്ട് എന്നുതന്നെ പറയേണ്ടി വരും 👌

  • @nissarbadar5007
    @nissarbadar5007 5 ปีที่แล้ว +2

    392വർഗ്ഗീയ വിഷങ്ങൾ ഡിസ്‌ലൈക് ചെയ്തു. അവരാണ് മതേതര ഇന്ത്യയുടെ അപമാനം. ഇന്ത്യയുടെ അഭിമാനമായ മതസൗഹാർദം നിലനിൽക്കട്ടെ....

  • @shikhinp18
    @shikhinp18 2 ปีที่แล้ว +22

    Kettappol manasinu kuliru korunnu...woww...love you all guyss😍😍😍😍😍 keep it up 🤘🤘

  • @nisarpottammal1742
    @nisarpottammal1742 4 ปีที่แล้ว +1

    Ee kalatt eettavum prasakthiyullasong.mathabhranthanmmar keekkatte...chinthikkattee..samadhanattinayi namukk onnikkam

  • @ankart6569
    @ankart6569 6 ปีที่แล้ว +34

    മക്കളെ പൊളിച്ചു ഒന്നും പറയാനില്ല കാലഘട്ടത്തിൽ വേണ്ട ഗാനം

  • @murshid6612
    @murshid6612 2 ปีที่แล้ว +13

    എന്നാ നമുക്ക് ഇങ്ങനെ ഒരു രാജ്യത്തിന് തിരിച്ചുകിടും 🥺

  • @zainudheenzainu3116
    @zainudheenzainu3116 4 ปีที่แล้ว +4

    മതസൗഹാർദ്ദമല്ല വേണ്ടത് .. മനുഷ്യ സൗഹാർദ്ദമാണ്

  • @navasrehman5126
    @navasrehman5126 7 ปีที่แล้ว +20

    No words to congratulate....Hats off u guyz...എല്ലാ മേഖലയിലും ( പാട്ടുകാർ , സംഗീതം , ദൃശ്യാവിഷ്‌കാരം ...) മികച്ച ഒരു അവതരണം ... പാടിയ കുട്ടികൾ വളരെ നന്നായി ..

  • @sayoojpattiam3352
    @sayoojpattiam3352 5 ปีที่แล้ว +18

    കേരളത്തിൽ ഇന്ന് ഒരുപക്ഷെ മതത്തിന്റെ പേരിൽ ആക്രമങ്ങൾ ഇല്ല എന്ന് വിശ്വസിക്കുന്നു.

    • @dreemar4778
      @dreemar4778 5 ปีที่แล้ว +3

      Udakaan Padilla athaane nammal namuk elaavarum Vietnam.

    • @dreemar4778
      @dreemar4778 5 ปีที่แล้ว +2

      Udakaan padilla athaane nammal namuk ellavarum vennam..🤲🤲💪💪💪

  • @sevenstarmedia8691
    @sevenstarmedia8691 5 ปีที่แล้ว +2

    ഈ സമയത്തിനു അനുയോജ്യമായ പാട്ട്... സൂപ്പർ.. മതസൗഹാർദ്ദം വിജയിക്കട്ടെ💪

  • @naoshad9042
    @naoshad9042 2 ปีที่แล้ว +9

    എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @arshadmadathodi
    @arshadmadathodi 6 ปีที่แล้ว +1

    വളരെ മനോഹരമായ ഗാനം. കാലം ആവശ്യപ്പെടുന്ന ഗാനം. ഓരോ വരികളും നമ്മളെ ആവേശം കൊള്ളിക്കുന്നു. അണിയറപ്രവർത്തകർക്ക് അഭിനന്തനങ്ങൾ...🇮🇳🇮🇳🇮🇳🇮🇳

  • @suhailsulu9460
    @suhailsulu9460 7 ปีที่แล้ว +47

    അർച്ചന .... ആളെ കണ്ടപ്പോ മനസ്സിലായില്ല .. സൗണ്ട് കേട്ടപ്പോ ഒരു doubt തോന്നിയതാ... സൂപ്പർ സൂപ്പർ

    • @v41channel79
      @v41channel79 5 ปีที่แล้ว +1

      Suhail * Sulu 3makkalum kalakki

    • @geetha.kavalan9150
      @geetha.kavalan9150 5 ปีที่แล้ว +1

      Athaaraa?? Artist aano??

    • @muhammednishalktkerala643
      @muhammednishalktkerala643 5 ปีที่แล้ว

      @@geetha.kavalan9150 Pathinalam raav ennoru music show undayirunnu.athile contestant aan

  • @kunjonvlogs3910
    @kunjonvlogs3910 6 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട് ഈ പാട്ട് എനിക്ക് ഒരുപാട്‌ ഇഷ്ട്ടപ്പെട്ടു. ഇതിലുള്ള ഓരോ വരികളും വിലപ്പെട്ടതാണ്

  • @manojkannan9908
    @manojkannan9908 5 ปีที่แล้ว +41

    നന്നായി ചെയ്തു...നല്ല സന്ദേശം...നല്ല മൂല്യങ്ങള്‍ നിലനിര്‍ത്തി ഒത്തൊരുമയോടെ മുന്നോട്ട് പോകാം

  • @riyasmuhammed781
    @riyasmuhammed781 2 ปีที่แล้ว +30

    മത സഹൃദം വേണ്ട. സൗഹൃദം മതി ♥️

    • @s3dude377
      @s3dude377 2 ปีที่แล้ว +1

      ❤️

  • @latheefnani3068
    @latheefnani3068 2 ปีที่แล้ว +12

    ഒരിക്കലും മടുക്കാത്ത പാട്ട്

  • @historicalfactsdzz273
    @historicalfactsdzz273 4 ปีที่แล้ว +1

    പടപൊരുതണം കടലിലകണം വെട്ടി തലകൾ വീത്തണം രാമ രാവണ യുദ്ധമാണ് പശ്ചാത്തലം

  • @hilari7930
    @hilari7930 2 ปีที่แล้ว +11

    എൻ്റെ മതത്തിലെ പൊട്ടത്തരം നീയും നിൻ്റെ മതത്തിലെ പൊട്ടത്തരം ഞാനും വിനയപൂർവ്വം അംഗീകരിക്കുന്നു🤘🙏

  • @ishafathimaashaz3249
    @ishafathimaashaz3249 4 ปีที่แล้ว +4

    Kristhuvum krishnnanum nabiyum ........
    Eee vakukal ishtapettavar 👍 adi

  • @shafeeq9764
    @shafeeq9764 6 ปีที่แล้ว +7

    Super song. Ethra ketitum mathiyakunnilla 3 perum kalakki.
    Good msg

  • @beeseries3440
    @beeseries3440 5 ปีที่แล้ว +45

    Pouratha billinte choodil kelkunnavar adi like

  • @abdulsalamvp5468
    @abdulsalamvp5468 2 ปีที่แล้ว +10

    ഈ സ്വതന്ത്ര ദിനത്തിൽ കേൾക്കുന്നവർ ഉണ്ടോ HAPPY INDEPENDENCE DAY ALL 🇮🇳🇮🇳

  • @noufalcp4543
    @noufalcp4543 5 ปีที่แล้ว +1

    വർഗീയത തുലയട്ടെ