6 July 2024 പ്രിയമകളുടെ വേർപാടിൻ്റെ വേദനകൾ സലീം മമ്പാട് പങ്ക് വെക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #saleemmampad

ความคิดเห็น • 427

  • @samilululalunifu
    @samilululalunifu หลายเดือนก่อน +192

    നാഥാ...ഈ ക്ഷമക്കും തവക്കൂലിനും ഉള്ള പ്രതിഫലം സലീം സാഹിബിനും കുടുംബത്തിനും ധാരാളമായി നൽകി അനുഗ്രഹിക്കട്ടെ.

  • @rajinadbava4499
    @rajinadbava4499 หลายเดือนก่อน +87

    അള്ളാഹു അവന്റെ പരീക്ഷണങ്ങളിൽ വിജയിച്ചു അവന്റെ ഇഷ്ട്ട ദാസൻമാരുടെ കുട്ടത്തിൽ നമ്മെ എല്ലാവരെയും ഉൾപെടുത്തട്ടെ 🤲🤲

  • @bushrahyderali5344
    @bushrahyderali5344 หลายเดือนก่อน +98

    ഇത്രയും കരുതലും സ്നേഹവും നൽകിയ സലീം സാഹിബിനും കുടുംബത്തിനും അല്ലാഹു ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കട്ടെ! ആമീൻ 🤲🤲🤲

  • @saneerasuhaib4526
    @saneerasuhaib4526 หลายเดือนก่อน +96

    കാരുണ്യവാനായ റബ്ബ് താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ - ആമീൻ -

  • @abdulrasheed6551
    @abdulrasheed6551 หลายเดือนก่อน +16

    സലീം സാർ എന്റെ പൊന്നുമോൾ ഇതു പോലെ 5മാസം (ഫെബ്രുവരി 9)നാണ് മരണപ്പെട്ടത് ഞനുംകുടുംബവും വളരെ വെഷമിച്ചിരിക്കുന്ന സമയത്താണ് നിങ്ങളുടെ വിഡിയോ കാണാൻ ഇടയായത്
    കണ്ടു കഴിഞ്ഞപോൾ മനസിന്‌ വല്ലാത്തെ ഒരുസന്ദോഷവും സമാദാനം കിട്ടി അൽഹംദുലില്ലാഹ്
    അള്ളഹു നമ്മെ എല്ലാവരെയും നമ്മുടെ പൊന്നു മകളുടെ കൂടെ സ്വാർഗത്തിൽ ഒരുമച് കൂടാനുള്ള തൗഫീഖ് നൽകു മാറാകട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ

  • @adhilshinadta8950
    @adhilshinadta8950 หลายเดือนก่อน +28

    പ്രിയപ്പെട്ടത് അകാലത്തിൽ അടർന്നു പോയപ്പോൾ അങ്ങ് മഹോന്നത സ്വർഗ്ഗത്തിൽ അവരോടൊത്തു ചേരുമെന്ന ശുഭപ്രതീക്ഷ രൂഢ വിശ്വാസത്തിൻറെ പ്രതിഫല നം തന്നെ, ശ്രോതാക്കൾക്ക് പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാനുള്ള കരുത്തുപകരുന്ന സംസാരം, സർവ്വശക്തൻ അതിമഹത്തായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ....

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 หลายเดือนก่อน +23

    നാളെ പര ലോകത്ത് ആ മകൾ സലീം സാഹിബിനും ഭാര്യക്കും ഒരു മുതൽ കൂട്ടാവട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲

  • @kmohammed3277
    @kmohammed3277 หลายเดือนก่อน +43

    സലീം സാഹിബിനും കുടുംബത്തിനും തക്കതായ പ്രതിഫലം നൽകി നമ്മെ എല്ലാവരെയും ജന്നതുൽ ഫിർദൗസിൽ ഒരുമിച്ചു കുട്ടുമാറാകട്ടെ. ആമീൻ.

    • @abdulazeez4137
      @abdulazeez4137 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

    • @FathimaSuhra-mq3ky
      @FathimaSuhra-mq3ky หลายเดือนก่อน

      Ameen....

  • @user-xu5fc9to6f
    @user-xu5fc9to6f หลายเดือนก่อน +26

    അല്ലാഹുവിന്റെ പ്രീതി ഓർത്ത് ഈ ക്ഷമക്ക് അല്ലാഹു പ്രതിഫലം തരട്ടെ 🤲🤲🤲

  • @Muneera-sp7jd
    @Muneera-sp7jd หลายเดือนก่อน +25

    അല്ലാഹുവേ...... ഈ മോളുടെ രക്ഷിതാക്കൾക്ക് ജന്നാത്തുൽ ഫിർദൗസ് അനുഗ്രഹിക്കണേ....
    ആ പ്രതിഫലം ലഭിക്കുന്നതുവരെ അവർക്ക് സ്ഥിരോത്സാഹം അനുഗ്രഹിക്കേണമേ

  • @ayishabit3705
    @ayishabit3705 หลายเดือนก่อน +26

    Saleem sahibnte
    വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി
    മനസ്സിന് സമാധാനം നൽകി.
    എനിക്കും ഒരു പ്രിയപുത്രിയെ പടച്ചവൻ തന്നിട്ടുണ്ട്
    അൽഹംദുലില്ലാഹ്❤

  • @jabirnoorudeen
    @jabirnoorudeen หลายเดือนก่อน +33

    അല്ലാഹു താങ്കളും കുടുംബവും ആ മകൾക്ക് വേണ്ടി നിങ്ങൾ നടത്തിയ എല്ലാ കാര്യങ്ങളും അല്ലാഹു സ്വീകരിക്കട്ടെ

  • @rafimama916
    @rafimama916 หลายเดือนก่อน +21

    സലിം സാഹിബിൻ്റെ മകളെപ്പോലൊരു മകൾ എനിക്കു മുണ്ട് എല്ലാം നമ്മൾ ചെയ്ത് കൊടുക്കണം 30 വയസ്സായി ഇപ്പഴും ഫിറ്റ് സ് വന്നാൽ താങ്ങാൻ കഴിയുകയില്ല എന്നെപ്പോലെ ആയിരിക്കുമല്ലോ അദ്ദേഹത്തിൻ്റെ മകളെ അദ്ദേഹം സ്നേഹിക്കുന്നത് ഈ മാനിൻ്റെ പിൻബലത്തിൽ ക്ഷമിക്കുവാനുള്ള കരുത്ത് നാഥൻ അദ്ദേഹത്തിന് നൽകട്ടെ.
    ആമീൻ

    • @mohamadali7748
      @mohamadali7748 หลายเดือนก่อน

      അള്ളാഹു ക്ഷമ നൽകട്ടെ

  • @mujeebrahman7730
    @mujeebrahman7730 หลายเดือนก่อน +30

    സ്വർഗം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Akw9752
    @Akw9752 หลายเดือนก่อน +8

    ❤❤❤ അല്ലാഹു പരലോകവിജയം നൽകട്ടെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ ആമീൻ ❤❤❤ സലിം മമ്പാട് സർ ഇഷ്ടമാണ് നിങ്ങളെ

  • @mohamedasrafks251
    @mohamedasrafks251 หลายเดือนก่อน +26

    താങ്കൾക്കും കുടുംബത്തിനും അല്ലാഹു സമാധാനം നൽകട്ടെ.. ആമീൻ.

  • @pkhafsa9633
    @pkhafsa9633 หลายเดือนก่อน +14

    കരഞ്ഞു പോയി.
    സൂറ: സജദ: യിലെ ആയത്ത് കൂടുതൽ പഠിക്കാൻ പ്രജോദനമായി...
    എനിക്ക് ഭിന്നശേഷിക്കാരായ രണ്ട് പേരമക്കൾ ഉണ്ട്..
    എല്ലാം നാഥനിൽ തവക്കലാക്കി മുന്നോട്ട് പോവുന്നു..
    നാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..ആമീൻ

    • @Channel-pm2qb
      @Channel-pm2qb หลายเดือนก่อน

      Sajadayil eath aayath...?

    • @pkhafsa9633
      @pkhafsa9633 หลายเดือนก่อน

      സജദ: ആ :9

    • @pkhafsa9633
      @pkhafsa9633 หลายเดือนก่อน

      ​@@Channel-pm2qbസജദ: 9

  • @abdulazizwayanad4828
    @abdulazizwayanad4828 หลายเดือนก่อน +5

    റബ്ബേ സലീം സാഹിബിനും കുടുംബത്തിനും നീ ധാരാളം പ്രതിഫലം നൽകി അനുഗ്രഹിക്കണെ

  • @abdurahim6312
    @abdurahim6312 หลายเดือนก่อน +13

    താങ്കൾക്കും കുടുംബത്തിനും ക്ഷമ ,സമാധാനം, സ്വർഗ്ഗം നമ്മുക്കെല്ലാവർക്കും നൽകട്ടെ ..ആമീൻ

  • @safiyathokkadan1269
    @safiyathokkadan1269 หลายเดือนก่อน +17

    താങ്കൾ പറയുന്നത് സെരിയാണ് ആരും ഇത്തരം മക്കളെ ശ്രെദ്ധിക്കാറില്ല ഉമ്മയും ഉപ്പയും ഉണ്ടാവും മറ്റു കുടുംബങ്കങ്ങൾ ഒക്കെ അകന്ന് നിൽക്കുന്നത് നമുക്ക് മനസ്സിലാവും
    വളരെ വലിയ സന്ദേശം കണ്ണ് തുറക്കുന്നവർ തുറക്കട്ടെ 😢

  • @user-im4zy6oi2v
    @user-im4zy6oi2v หลายเดือนก่อน +11

    താങ്കൾക്കും താങ്കളുടെ കുടുംബത്തിനും അല്ലാഹു ആശ്വാസവും സമാധാനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @reenas5099
    @reenas5099 หลายเดือนก่อน +2

    എൻ്റ്റെ അനിയത്തിയുടെ മകൻ ഒരുപാട് വൈകല്യങ്ങളുമായി ജനിച്ചു.ഇപ്പോൾ 15 വയസ്സായി. നെഞ്ചിലെ തീ അതു ഈ വാക്കുകൾ കേൾക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന വേദന. കണ്ണുനീർ മറ്റുള്ളവരിൽ നിന്ന് മറക്കാൻ രാത്രിയുടെ നിശബ്ദതയിൽ പൊട്ടിക്കരയും. ജന്മനൽകിയവൻ ഉപേശിച്ചുപോയി. സഹോദരി ഡിപ്രഷനിലും ആയി. സഹതപിക്കാൻ ധാരാളം പേര്. ചേർത്തുപിടിക്കാൻ ആരുമില്ല. ഓരോ ഡോക്ടർ മരുടെ മുമ്പിലും ഇരുന്നു പൊട്ടുക്കരയറുണ്ട്. ഈ വേദന പടച്ചവ്വനിൽ ഏൽപിക്കുന്നു. എൻ്റെ കുട്ടിക്ക് ഒരപതും വരുതരുതെ പടച്ചോനെ. ഇഷ്ടംപോലെ ബന്ധുക്കൾ ഉണ്ട്. നല്ല സാമ്പത്തികം ഉള്ളവർ. പക്ഷേ ഒരു റമലാൻ വന്നാൽ പോലും എങ്ങനെ ഈ കുട്ടിയെ വളർത്തുന്നു എന്ന് തിരക്കിയിട്ടില്ല.ഹോസ്പിറ്റലിൽ സർജറുക്കായി കിടന്നപ്പോൾ എല്ലാവരെയും വിളിച്ചു സഹായത്തിനു ആരും കനിഞ്ഞില്ല. പടച്ചവൻ നമുക്ക് ഈ വിധി നൽകിയത് ചിലപ്പോൾ നമ്മൾ പടച്ചവൻ്റെ പ്രിയപ്പെട്ടവരയിരിക്കം എന്ന് ആശ്വസിക്കാം. സ്വന്തം കണ്ണിൽ കരടുപോകുമ്പോഴേ കണ്ണുനീർ വരൂ.

    • @hiraa7856
      @hiraa7856 หลายเดือนก่อน

      ഹോ... ക്ഷമിക്കൂ സഹോദരാ . പ്രാർത്ഥനകളിലുണ്ട്

  • @user-nb8fi1ck7c
    @user-nb8fi1ck7c หลายเดือนก่อน +5

    അള്ളാഹു അനുഗ്രഹിക്കട്ടെ
    നമ്മുടെ മക്കളുടെ കൂടെ മാതാപിതാക്കളുടെ കൂടെ അവന്റെ ജന്നാത്തുൽഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാവട്ടെ ആമീൻ

    • @jaleelvaliyakath8693
      @jaleelvaliyakath8693 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @RidhahShamsudheen
      @RidhahShamsudheen หลายเดือนก่อน

      Aameen

    • @shebeera428
      @shebeera428 หลายเดือนก่อน

      Aameen

  • @shahabathav3504
    @shahabathav3504 หลายเดือนก่อน +9

    റഹ്മനായ നാഥാ താങ്കൾക്കും കുടുംബത്തിനും സമാദാനം നൽകട്ടെ

  • @sabithamohamedali6815
    @sabithamohamedali6815 หลายเดือนก่อน +2

    അല്ലാഹു ആ മോൾക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എത്രയും നന്നായി നോക്കിയ parents nu അല്ലാഹു തക്ക പ്രതിഫലം tharum

  • @kadert1253
    @kadert1253 หลายเดือนก่อน +36

    എനിക്കും നടക്കാനും ബുദ്ധിയും ഇല്ലാത്ത 36 വയസായ ഒരു കുട്ടി ഉണ്ട് പ്രാർഥനയിൽ ഉൾപെടുത്തു ക

    • @shuaibkalladath
      @shuaibkalladath หลายเดือนก่อน

      الله يشفيه العافيه

    • @hubburasool3471
      @hubburasool3471 หลายเดือนก่อน

      🤲🤲🤲🤲🤲🤲

  • @ashraftk1537
    @ashraftk1537 หลายเดือนก่อน +5

    അല്ലാഹു
    ക്ഷമയും സമാധാനവും ധാരാളം അനുഗഹങ്ങളും നൽകട്ടെ

  • @aboobackeraboobacker6516
    @aboobackeraboobacker6516 หลายเดือนก่อน +7

    جعلها الله فرطا وذخرالوالديها وجمعنا في الجنة. اللهم آمين

  • @asharafdoha8515
    @asharafdoha8515 หลายเดือนก่อน +8

    താങ്കൾക്ക് അല്ലാഹു രക്ഷയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ... പ്രിയപുത്രിയെ അല്ലാഹു സ്വർഗ്ഗത്തിൽ സ്വീകരിക്കട്ടെ....

  • @ahamadzain1840
    @ahamadzain1840 หลายเดือนก่อน +8

    നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാ നമ്മുടെ ഖൽബിൽ തട്ടുന്ന വേദന വന്നാലേ ശരിക്കും നമ്മൾ തകർന്ന് പോകും. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ക്ഷമിച്ചു ജീവിക്കുന്നു 🤲🏻🤲🏻

  • @raneesmuhammed1315
    @raneesmuhammed1315 หลายเดือนก่อน +11

    എത്ര സത്യമായ വാകുകൾ...Now our family also facing like s situation (my brother)...But we are very happy to Look after Him❤

    • @sulaikhaa2836
      @sulaikhaa2836 หลายเดือนก่อน +1

      Afrih alainaa swabren wa thavaffanaa......

  • @shameenahamza4154
    @shameenahamza4154 หลายเดือนก่อน +2

    സലിം സാഹിബിനും കുടുംബത്തിനും അള്ളാഹു ക്ഷമ നൽകി അനുഗ്രഹിക്കട്ടെ 🤲 ആമീൻ

  • @thasneemashareef6502
    @thasneemashareef6502 หลายเดือนก่อน +4

    നാഥാ ഈ കുടുംബത്തിന് നീ സ്വർഗം നൽകേണമേ😢❤❤❤

  • @ummukuzoomva6728
    @ummukuzoomva6728 หลายเดือนก่อน

    اامين اامين برحتك يا أرحم الراحمين

  • @muhammedkutty8970
    @muhammedkutty8970 หลายเดือนก่อน +7

    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

    • @jahirhussain6264
      @jahirhussain6264 หลายเดือนก่อน

      Aameen

    • @assaenarmarkassery9798
      @assaenarmarkassery9798 หลายเดือนก่อน

      പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക ... ഇത് പോലെയായിരുന്നു എൻ്റെ മൂത്ത മോനും. ഒരു വർഷമായി മരണപ്പെട്ടിട്ട്. 27 വയസ്സായിരുന്നു.

  • @mohammedali.k.b.9054
    @mohammedali.k.b.9054 หลายเดือนก่อน +2

    ഇടറാതെ.. പതറാതെ വലിയ ഒരു പരീക്ഷണത്തെ നേരിടേണ്ടി വന്ന സലിം സാഹിബിനെയും കുടംബത്തെയും സർവ്വശക്തൻ ഇഹപര വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ..

  • @safiyasharafiyya7488
    @safiyasharafiyya7488 หลายเดือนก่อน +1

    അല്ലാഹു നിങ്ങൾക്ക് ക്ഷമ പ്രദാനം ചെയ്യട്ടെ🤲 സ്വർഗ്ഗത്തിൽ അവളോടൊപ്പം ചേരാൻ കഴിയട്ടെ🤲

  • @mumthazashraf6716
    @mumthazashraf6716 หลายเดือนก่อน +1

    ആ മോൾ സ്വർഗത്തിൽ തന്നെയാണ്... 🤲🏻😭
    ഈ ക്ഷമക്ക് പ്രതിഫലം നൽകി താങ്കളെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻

  • @abbasparayil2222
    @abbasparayil2222 หลายเดือนก่อน +3

    താങ്കൾക്കും കുടുംബത്തിനും അള്ളാഹു ക്ഷമ നൽകട്ടെ ആമീൻ...

  • @Jafarnalakathwdr
    @Jafarnalakathwdr หลายเดือนก่อน +7

    താങ്കളുടെ പ്രാർത്ഥനക്ക് ആമീൻ
    മക്കളുടെ കാര്യത്തിലുള്ള പരീക്ഷണങ്ങളിൽ വിജയ്ച്ച അവന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തിൽ താങ്കളെയും കുടുംമ്പത്തെയും നമ്മളെല്ലാവരെയും അല്ലാഹുവേ നീ ഉൾപ്പെടുത്തേണമേ🤲

  • @sadsalim1
    @sadsalim1 หลายเดือนก่อน

    എന്റെ അറിവിലും ഇങ്ങിനെയുള്ള ഒരുപാട് മക്കളുണ്ട് അള്ളാഹു സലീം സാഹിബിനും നമ്മൾക്കും മക്കൾക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @yasirabdurahman2762
    @yasirabdurahman2762 หลายเดือนก่อน +1

    നാഥാ,സലീം സാഹിബിനും കുടുംബത്തിനും ക്ഷമിക്കാനും സഹിക്കാനുമുള്ള ശക്തി നൽകണേ. സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണേ

  • @liyakathali8744
    @liyakathali8744 หลายเดือนก่อน +4

    انا لله وانا اليه راجعون اللهم اغفر له وارحمه....

  • @sakkeerthiyathvalappil7162
    @sakkeerthiyathvalappil7162 หลายเดือนก่อน +2

    അല്ലാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. ആമീൻ

  • @sajithakaladath4299
    @sajithakaladath4299 หลายเดือนก่อน +3

    Sarvashakthanaya Nathan Saleem Sahibinnum Kudumbathinnum Kchama Nalki Anugrahikate 🤲😭😭😭😭😭😭😭

  • @NashwanNas
    @NashwanNas หลายเดือนก่อน

    MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen Alhamdulillah Aameen Alhamdulillah Aameen superb

  • @machincheryas4194
    @machincheryas4194 หลายเดือนก่อน +5

    ആമീൻ യാ റബ്ബ്..
    മോളെ ഉയർന്ന പദവിയാൽ അനുഗ്രഹിക്കേണമേ.
    താങ്കൾക്കും കുടുംബത്തിനും സ്ഥയ്ര്യവും സമാധാനവും ഉണ്ടാകട്ടെ.
    അല്ലാഹുവിന്റെ കാരുണ്യം താങ്കളിലും കുടുംബത്തിലും, നമ്മളെല്ലാവരിലും വാർഷിക്കുമാറാകട്ടെ.
    നാഥാ നിന്റെ തൃപ്തിനേടി സംതൃപ്തരായ ഉത്തമ അടിയാറുകളിൽ ചേർത്തനുഗ്രഹിക്കേണമേ. 🤲🤲🤲
    ( കുഞ്ഞിന് എത്രയായിരുന്നു പ്രായം )

  • @Thanshi123
    @Thanshi123 หลายเดือนก่อน +7

    ഹൃദയസ്പർശിയായ അവതരണം.... അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.... ആമീൻ...

  • @pnusarath7137
    @pnusarath7137 หลายเดือนก่อน

    18 വയസ്സ് ഉള്ള എൻ്റെ മോൻ മരണ പെട്ടു പോയി അല്ലാഹ് എൻറെ പൊന്നു മോൻ്റെ കബർ സന്തോഷത്തിൽ aakane അല്ലാഹ് ,,😢🤲🤲

  • @haneefmarthya1456
    @haneefmarthya1456 หลายเดือนก่อน +4

    പരീക്ഷണങ്ങളിൽ അല്ലാഹു ക്ഷമ നൽകി അനുഗ്രഹിക്കട്ടെ.. പൊന്നു മോൾക്ക് അല്ലാഹു സ്വർഗം നൽകുമാറാവട്ടെ..

  • @NadarShahShah
    @NadarShahShah หลายเดือนก่อน +5

    She left the world of worry and reach ed the world of happiness.

  • @nzrk2167
    @nzrk2167 หลายเดือนก่อน +4

    അല്ലാഹുവിന്റെ കാരുണ്യം

  • @user-rv6zh7ts6c
    @user-rv6zh7ts6c หลายเดือนก่อน

    آمين يا رب العالمين
    بارك الله فيكم فى الدنيا والآخرة.....آمين

  • @abusuraijka1023
    @abusuraijka1023 หลายเดือนก่อน

    നാഥാ
    ഈ മകൾ ജീവിച്ചിരുന്നപ്പം
    ആ കുടുംബത്തിന് നൽകിയ കാരുണ്യവും പരിഗണനയും തുടർന്നും നീ നൽകേണമേ!
    ആ സ്വർഗ്ഗീയ ബാലികയുടെ വേർപാടിൽ ഞെരുങ്ങി വേദനിക്കുന്ന മനസ്സുകൾക്ക് ക്ഷമയും കരുത്തും സമാധാനശ്വാസങ്ങൾ നൽകേണമേ!
    اللهم آمين.😢

  • @assu9049
    @assu9049 หลายเดือนก่อน

    അല്ലാഹ് എല്ലാവരെയും തൊട്ട് കാക്കട്ടെ 😓🤲🤲 മാതാപിതാക്കൾക്ക് ക്ഷമയും കൊടുക്കണേ.....

  • @spk3544
    @spk3544 หลายเดือนก่อน +3

    തീർച്ചയായും, വളരെ യാഥാർഥ്യം 🤲😞

  • @user-dx4xj2yt2f
    @user-dx4xj2yt2f หลายเดือนก่อน

    Aameen ya rabbal aalameen 🌸🌸🌸

  • @mnizam84
    @mnizam84 หลายเดือนก่อน

    ജീവനുള്ള തവക്കുലിന്റെ കണ്ണ് നനയിപ്പിക്കുന്ന വാക്കുകൾ😢..
    അല്ലാഹു അർഹമായ പ്രതിഫലം നൽകും തീർച്ച امين

  • @user-dx4xj2yt2f
    @user-dx4xj2yt2f หลายเดือนก่อน

    Allahu ningalkum kudumbathinum kshama nalki anugrahikatte .
    Namme ellavareyum Avante jannatul ferdousil ulpeduthi anugrahikatte .
    Aameen aameen aameen ya rabbal aalameen 🌸

  • @safarcl
    @safarcl หลายเดือนก่อน

    آمين يا ربّ العالمين

  • @AbdulRazak-fx5yd
    @AbdulRazak-fx5yd หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ഇന്നായില്ലാഹിവൈന ഹിലാഹി രാജിഹു സ്വർഗം നെൽകി
    അനുഗ്രഹിക്കടെ ആമീൻ

  • @ramlakp7016
    @ramlakp7016 หลายเดือนก่อน +1

    Allahu kudumbatheyum magaleyum jannathul firthousil Allahu preveshipikumaragettey. Ameen

  • @user-yd4gp8px1s
    @user-yd4gp8px1s หลายเดือนก่อน +2

    Avalk swargavum parents nu samadhanavum prarthicha ellavarkkum allahu swargam nalkatte.aameen

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 หลายเดือนก่อน

    നാളെ ജന്നാത്തുൽ ഫിർദൗസിൽ താങ്കളെയും കുടുംബത്തെയും മോളോടെപ്പം ഒരുമിച്ച് കൂട്ടുമാറാകട്ടെ🤲

  • @assifkmahmadafthab1938
    @assifkmahmadafthab1938 หลายเดือนก่อน

    സർവ്വ ശക്തനായ അള്ളാഹു താങ്കളെയും കുടുംബത്തെയും ആ മകളോടൊപ്പം സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ 🤲🤲🤲

  • @user-ff3jc7px9f
    @user-ff3jc7px9f หลายเดือนก่อน

    ഇതുപോലെയുള്ള അവസ്ഥയിൽ ഞാനും കടന്നുപോയിട്ടുണ്ട്..... കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ 😢

  • @crstiano_edittz4609
    @crstiano_edittz4609 หลายเดือนก่อน

    Assalamualaikum wr
    Aameen aameen aameen yaa arhamuraahimeen
    എന്നെയും കുടുംബത്തെയും ഉസ്താദിന്റെ വിലയേriya ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @jameelabeegam3629
    @jameelabeegam3629 หลายเดือนก่อน +1

    امين يا رب العالمين

  • @user-eq5kk4tk3k
    @user-eq5kk4tk3k หลายเดือนก่อน +4

    Aameen

  • @AshrafKhan-bo7tr
    @AshrafKhan-bo7tr หลายเดือนก่อน +1

    امين امين يا رب العالمين 🕋🤲

  • @SameerUzhunnan
    @SameerUzhunnan หลายเดือนก่อน

    സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ

  • @arukandychovva1866
    @arukandychovva1866 หลายเดือนก่อน +1

    Allahu എല്ലാവരുടെയും dua sweekarikkatte

  • @zubihyder5201
    @zubihyder5201 หลายเดือนก่อน

    ആമീൻ യാറബ്ബൽ ആലമീൻ 🤲
    സലീം സാഹിബിന്നും കുടുംബത്തിനുംഅല്ലാഹു ക്ഷമയും സമാദാനവും നൽകി അനുഗ്രഹിക്കട്ടെ.. 🤲

  • @abdulsamad-yp4cs
    @abdulsamad-yp4cs หลายเดือนก่อน +1

    وَالَّذينَ يُؤمِنونَ بِما أُنزِلَ إِلَيكَ وَما أُنزِلَ مِن قَبلِكَ وَبِالآخِرَةِ هُم يوقِنونَ [Al-Baqarah: 4]
    നമ്മളെ കബൂൽ ചെയ്യട്ടെ ആമീൻ.

  • @abdurahim6312
    @abdurahim6312 หลายเดือนก่อน

    അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ..ആമീൻ

  • @abdhulbasheer6793
    @abdhulbasheer6793 หลายเดือนก่อน

    സലീം സാഹിബ്
    പ്രാർത്ഥനകൾ

  • @user-rt1qd3us5r
    @user-rt1qd3us5r หลายเดือนก่อน

    അള്ളാഹു സ്വർഗത്തിൽ അവളോടൊപ്പം ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ

  • @ashrafac2010
    @ashrafac2010 หลายเดือนก่อน

    എല്ലാം അള്ളാഹുവിന്റെ പരീക്ഷണമായിരിക്കും അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും സമാധാനം തരട്ടെ

  • @haseenashoukath7467
    @haseenashoukath7467 หลายเดือนก่อน

    انا الله ما اخذ وله ما اعطاه كل شيء عنده باجل مسما والتصبر والتحتسب اميين

  • @user-fh2tm4nt5o
    @user-fh2tm4nt5o หลายเดือนก่อน +3

    Inna lillahi va inna ilaihi rajioon...Aameen

  • @user-bx9zx5tg1j
    @user-bx9zx5tg1j หลายเดือนก่อน

    അല്ലാഹു ആമാതാപിതാക്കൾക്ക് നാളെ സ്വർഗ്ഗത്തിൽ ഒരു മുതൽക്കൂട്ടാ ക്കി കൊടുക്കട്ടെ

  • @phoenixvideos2
    @phoenixvideos2 หลายเดือนก่อน +5

    അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം
    ഭിന്നശേഷിക്കാരുടെ ജനനത്തിനു കാരണമാകുന്നുണ്ട്
    - നിരീക്ഷണം

  • @shamsuibnukani
    @shamsuibnukani หลายเดือนก่อน

    أعظم الله اجرك واحسن عزاك وغفر لميتك

  • @rasheedasalam4909
    @rasheedasalam4909 หลายเดือนก่อน +2

    ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻

  • @JourneyJane
    @JourneyJane หลายเดือนก่อน

    വിശ്വാസികളെ അള്ളാഹു നല്ലപോലെ പരീക്ഷിക്കും... അല്ലാഹു ആ മോളെ അനുഗ്രഹിക്കട്ടെ

  • @shamsuma629
    @shamsuma629 หลายเดือนก่อน

    അല്ലാഹു സ്വര്‍ഗ്ഗീയ ജീവിതം നമുക്കും നൽഗി അനുഗ്ര ഹിക്കട്ടേ

  • @shaheederakkath3327
    @shaheederakkath3327 หลายเดือนก่อน

    بارك الله فيك

  • @jabbarmaliyil7016
    @jabbarmaliyil7016 หลายเดือนก่อน

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേലിൽ വർഷിക്കുമാറാകട്ടെ

  • @rehnabeegum9520
    @rehnabeegum9520 หลายเดือนก่อน +1

    അല്ലാഹു കാത്തു രക്ഷിക്കട്ടെ❤

  • @riyasatph
    @riyasatph หลายเดือนก่อน +1

    ആമീൻ

  • @shameem.brandex
    @shameem.brandex หลายเดือนก่อน +3

    Aaameeen

  • @shoukathalik2566
    @shoukathalik2566 หลายเดือนก่อน +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @themirror254
    @themirror254 หลายเดือนก่อน +1

    Allaahumma aameen summa aameen ❤

  • @risanakp2126
    @risanakp2126 หลายเดือนก่อน

    Allahu.kathurakhikkatte

  • @noushadkp6971
    @noushadkp6971 หลายเดือนก่อน

    പ്രാർത്ഥനകൾ

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Molk swarggam nhalge anugrhikat
    Te 😢🤲🏼🤲🏼🤝🏻💞

  • @AnishAshraf-o1f
    @AnishAshraf-o1f หลายเดือนก่อน

    ഞങളെ പോലെ മാനസിക അവസ്ഥ അനുഭവിക്കുന്ന കാര്യങ്ങൾ തന്നെ ആണ് പറഞ്ഞത്

  • @S4InnovativeSolution
    @S4InnovativeSolution หลายเดือนก่อน

    😓😓😢😭 I don't have any words to explore my feelings in here .... RIP 💔

  • @nadalniya2536
    @nadalniya2536 หลายเดือนก่อน +3

    Ameen

  • @ShajeerSamad
    @ShajeerSamad หลายเดือนก่อน

    താങ്കൾക്കും കുടുംബത്തിനും അള്ളാഹു ക്ഷമയും സമാധാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ...... ആമീൻ യാ റബ്ബൽ ആലമീൻ.....