Electronic Market Home Theatre LED TV മുതൽ എന്തും കിട്ടും ഇവിടെ | Hello Kochi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Sunday Electronic Market Home Theatre LED TV മുതൽ എന്തും കിട്ടും ഇവിടെ | Hello Kochi
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

ความคิดเห็น •

  • @rahulrajur5305
    @rahulrajur5305 2 ปีที่แล้ว +4

    ബ്രോ 💞കൊള്ളാം 👍👌 വീഡിയോ റിപ്പീറ്റ് കാണുന്നുണ്ട്

  • @genuinetrd7841
    @genuinetrd7841 2 ปีที่แล้ว +19

    ചുരുക്കി പറഞ്ഞ ആക്രി ഐറ്റംസ് വില കൊടുത്തു വാങ്ങിക്കാം പിന്നെ അത് വെറുതെ ആക്രിക്ക് കൊടുക്കാം

  • @jbtechtech
    @jbtechtech วันที่ผ่านมา

    Superb

  • @somankarad5826
    @somankarad5826 2 ปีที่แล้ว +4

    ഇങ്ങനത്തെ വിഡിയോകളും വരട്ടെ

  • @jistinkj6413
    @jistinkj6413 2 ปีที่แล้ว +2

    Hi

  • @adio-mart
    @adio-mart 6 หลายเดือนก่อน +1

    Ee vedio il kanicha ear phone ellam copy annnu

  • @babuelite9988
    @babuelite9988 9 หลายเดือนก่อน +1

    Evan ethokke kanubhol thanne adipoli ennnanu parayunnath evidunnanavo varunnath

  • @Junaid-n1k
    @Junaid-n1k 7 หลายเดือนก่อน

    മലപ്പുറം തിരൂർ വെള്ളിയാഴ്ച മാർക്കറ്റ് ഉണ്ട് old items ന്യൂ ഐറ്റംസ്

    • @AbuYoosuf-l4d
      @AbuYoosuf-l4d 6 หลายเดือนก่อน

      തിരൂർ
      Avടെ

  • @adithyarajesh1307
    @adithyarajesh1307 4 หลายเดือนก่อน

    Ithu thattipu aanu aarum medikaruthe 2nd aane ivude kuttunnathe

  • @anoop118krishnavfc7
    @anoop118krishnavfc7 2 ปีที่แล้ว

    Koyambathur evide bro ithu

  • @harisree4738
    @harisree4738 2 ปีที่แล้ว +4

    MACHANE IRON BOX COPER ALLA BRASS AANU

    • @yohannanpv416
      @yohannanpv416 2 ปีที่แล้ว

      Brass alla gun metal anu. Brass and lead combination.

  • @rjtraveldiaries9023
    @rjtraveldiaries9023 2 ปีที่แล้ว

    nice one

  • @devikahareesh943
    @devikahareesh943 4 หลายเดือนก่อน

    തൊഴിലില്ലായ്മയുടെ ഒരു പ്രശ്നമാണ് ഈ വീഡിയോ

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +1

    വെറൈറ്റി വേണം ഇടയ്ക്ക് ഇൻട്രസ്റ്റിംഗ് വീഡിയോ

  • @anoop118krishnavfc7
    @anoop118krishnavfc7 2 ปีที่แล้ว

    Ini povunnundo njnaum varam pls bro

  • @SREEKALAPRASHANTH
    @SREEKALAPRASHANTH 9 หลายเดือนก่อน

    👍🏻

  • @yohannanpv416
    @yohannanpv416 2 ปีที่แล้ว

    ഇതു സെക്കന്റ്‌ ഹാൻഡ് സാധനങ്ങൾ ആണ്‌.

  • @santhoshvarkey6934
    @santhoshvarkey6934 2 ปีที่แล้ว

    കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന ആക്രിയെല്ലാം അവിടെ മാർക്കറ്റിൽ വിറ്റഴിക്കുന്നു

  • @amaljoy5336
    @amaljoy5336 2 ปีที่แล้ว +1

    Nice

  • @msl1287
    @msl1287 หลายเดือนก่อน

    എല്ലാം നിനക്ക് സാധിക്കുമെന്നാണ് സാധിക്കാത്തത് എന്താണെന്നു പറയ ആ

  • @musthafa4005
    @musthafa4005 8 หลายเดือนก่อน

    Aakri

  • @mydadabba
    @mydadabba 2 ปีที่แล้ว +1

    ഡമ്മി കണ്ടിട്ടും അറിയാത്ത മോൻ,.. മയത്തിൽ ഒക്ക തള്ള് മോനേ 🥱🥱🥱

  • @ramanathanvadivelu8264
    @ramanathanvadivelu8264 2 ปีที่แล้ว +1

    ഒരു പാട് പറയല്ലേ .

  • @vishnu831
    @vishnu831 2 ปีที่แล้ว +2

    സംശയം ചോദിച്ചാൽ റിപ്ലൈ ഇല്ല?

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu 2 ปีที่แล้ว

      Bro video kannan Padilla engna ullavaruda

    • @vishnurpavithran4474
      @vishnurpavithran4474 2 ปีที่แล้ว

      അയാൾക് തന്നെ പലതും അറിയില്ല പിന്നെ എങ്ങനാ പറഞ്ഞു തരുന്നത്

    • @rafeeqraz163
      @rafeeqraz163 10 หลายเดือนก่อน

      Pottan😂

  • @starandstar1337
    @starandstar1337 2 ปีที่แล้ว +5

    മൊബൈലിന്റെ ഡമ്മി കണ്ടിട്ട് മനസിലാവാത്ത... പഴയ ചിരട്ടക്കരി തേപ്പ് പെട്ടി കണ്ടിട്ട് മനസിലാവാത്ത.... വ്ലോഗർ 🤣🤣🤣... ഇനി മുന്നോട്ട് വീഡിയോ കാണുന്നില്ല.... തോൽവിആയിരിക്കും

    • @mydadabba
      @mydadabba 2 ปีที่แล้ว

      correct

    • @genuinetrd7841
      @genuinetrd7841 2 ปีที่แล้ว +1

      ജീവിച്ചു പോട്ടെ വിട്ടേര് പാവം

    • @Baboocha
      @Baboocha 2 ปีที่แล้ว +1

      പിത്തള ഇസ്തിരി പെട്ടിക്ക് കോപർ (ചെമ്പ്) എന്ന് പേരിട്ട് ന്യായികരിച്ച ഒരേ ഒരു vloger 😂

  • @ismailolippil1351
    @ismailolippil1351 2 ปีที่แล้ว

    വില കൂട്ടിപറയരുത്

  • @wlllan7481
    @wlllan7481 2 ปีที่แล้ว

    ഡമ്മി ഫോൺ 😂😂😂

  • @cazadorgaming7777
    @cazadorgaming7777 2 ปีที่แล้ว +2

    Pin cheyo 💥

  • @forjesusonlyforjesus.fight8695
    @forjesusonlyforjesus.fight8695 2 ปีที่แล้ว

    Bad place

  • @moideenvk8377
    @moideenvk8377 8 หลายเดือนก่อน

    കോമ്പത്തൂർ എവിടെ? ഈ സ്ഥലം

  • @basheermv8763
    @basheermv8763 2 ปีที่แล้ว

    നിനക്ക് ഭ്രാന്തല്ലേ ചങ്ങായി വേറെ എന്തെങ്കിലും പരിപാടി വിട്

  • @rejijeri
    @rejijeri 2 ปีที่แล้ว

    എല്ലാം മോഷണ മുതൽ ആണ്

  • @rejijeri
    @rejijeri 2 ปีที่แล้ว +2

    എടാ അപ്പി ആ തേപ്പു പെട്ടി കോപ്പർ അല്ല ഓട് ( ബ്രോൻസ് ) ആണ്

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว

    Good