ഇല്ലാത്ത ദിക്‌റുമായി നടക്കുന്നവർക്ക് എന്താണ് ദിക്‌റെന്ന് പഠിപ്പിക്കുന്നു | Reacting Videos

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • ഇല്ലാത്ത ദിക്‌റുമായി നടക്കുന്നവർക്ക് എന്താണ് ദിക്‌റെന്ന് പഠിപ്പിക്കുന്നു | Reacting Videos
    #ReactingVideos
    #MansoorMannarkkad
    #ShihabEdakkara
    #AbdulMuhsinAydid
    #SafvanSaqafi
    നബിസ്നേഹത്തിന്റെ പേരിൽ മനുഷ്യ സ്നേഹം ഇല്ലാതാവരുത്
    • നബിസ്നേഹത്തിന്റെ പേരിൽ...
    Mansoor mannarkkad
    Facebook Page Link:
    / abusadhiqmkd
    Mansoor Mannarkkad
    Facebook Profile Link:
    / abusadhiqicr
    Mansoor Mannarkkad
    Instagram Page:
    I'm on Instagram as @mansoormannarkkad. Install the app to follow my photos and videos. www.instagram....
    Mansoor Mannarkkad
    Twitter:
    Ma...
    Mansoor Mannarkkad
    WhatsApp:
    wa.me/+9198474...
    Mr. ആറ്റക്കോയ ഖുർആൻ തെറ്റിച്ച് ഓതിയത് ട്രോളന്മാർക്ക് ട്രോളാൻ വേണ്ടിയോ
    • Mr. ആറ്റക്കോയ ട്രോളന്മ...
    ഹജ്ജ് ചെയ്യാൻ പോകുന്ന ശിഹാബ് ചോറ്റൂർ അല്ലാഹുവിനെ കണ്ടോ:
    • ഹജ്ജിന് നടക്കുന്ന ശിഹാ...
    Mansoor Mannarkkad
    9847422506

ความคิดเห็น • 480

  • @rasheed9330
    @rasheed9330 ปีที่แล้ว +109

    അസ്സലാമു അലൈക്കും... നിങ്ങൾ ചെയ്യുന്ന വീഡിയോ വിൽ ഒരുപാട് പഠിക്കാനുണ്ട്.. നമുക്ക് എല്ലാവർക്കും അള്ളാഹു തആലാ ഈമാൻ നിലനിർത്തി തരട്ടെ... ഹിദായത്ത് നൽക്കട്ടെ വിമർശിക്കുന്നവർ വിമർശിക്കട്ടെ.. ഇതെ പോലെ ഒരു പാട് നല്ല നല്ല വീഡിയോ പുറത്ത് വീടുക

    • @kabeerpattat4010
      @kabeerpattat4010 ปีที่แล้ว +1

      ,. ഒരുപാട് പഠിക്കാൻ ഉണ്ട് ഇവക കാര്യങ്ങൾ ചെയ്തു വഴി നിങ്ങൾ പിഴകേണ്ട എന്ന് മനസിലാകും

    • @jaseemkp6189
      @jaseemkp6189 ปีที่แล้ว +1

      ഇടക്ക് പരസ്യം വരുന്നത് കൊണ്ട് മൂപ്പർക്ക് ഒരു വരുമാനവും 😂

    • @mubsirark5837
      @mubsirark5837 ปีที่แล้ว

      Oru chukkum padikan ila vahabiiiii….

    • @muhammedirfancn3831
      @muhammedirfancn3831 ปีที่แล้ว

      ആമീൻ

    • @alhadhimedia1735
      @alhadhimedia1735 ปีที่แล้ว +2

      ഒലക്ക പഠിക്കാനുണ്ട്

  • @kurafimedia
    @kurafimedia ปีที่แล้ว +9

    മ ൻസൂർ ഭായിക്കും മ നസൂർ ഭായ് പരിചയപ്പെടുത്തി തന്ന ഈ മൗലവി ക്കും സ്വർഗം കൊടുത്ത് അ നുഗ്രഹിക്കട്ടെ വളരെ നല്ല അറിവാണ് കിട്ടിയത്

    • @shoukathshouku1985
      @shoukathshouku1985 6 หลายเดือนก่อน

      ആമീൻ യാറബ്ബൽ ആലമീൻ

  • @shoukathshouku1985
    @shoukathshouku1985 6 หลายเดือนก่อน +2

    മൻസൂർ ബായ് നിങ്ങൾ പറയുന്നത് സത്ത്യമാണ് 100 സത്ത്യം ❤️❤️

  • @alimanithodi2921
    @alimanithodi2921 ปีที่แล้ว +5

    കലാകാരന്മാരാണ് അവരെ പ്രബോധകരായി കാണരുത്.
    വഴി പിഴപ്പിക്കുന്നവർ ഇത്തരം കലാ കാരന്മാരാണ്.

  • @ibrahimmamminhimamminhi844
    @ibrahimmamminhimamminhi844 ปีที่แล้ว +9

    സുബ്ഹാനള്ളാ വളരെ നല്ല അർത്ഥവത്തായ അറിവാണ് ഈ വീഡിയോയിലൂടെ അങ്ങ് പരിചയപ്പെടുത്തിയത് അല്ലാഹു നമുക്ക് എല്ലാ നന്മകളും തന്ന് അനുഗ്രഹിക്കട്ടെ

  • @fathimamanathanath5438
    @fathimamanathanath5438 10 หลายเดือนก่อน +1

    അള്ളാഹു വിന്ന് ഇഷ്ട്ടമാണ് മഹാൻ മരെ അത് കൊണ്ട് അവരെ പൊരുത്തം കിട്ടുന്നവരെ പൊരുത്തതിൽ ആക്കണേ അള്ളാ റബ്ബേ അൽഹംദുലില്ലാഹ് 💯💯💯🤲🤲🤲🕋🕋🕋✔️

  • @SAFIYAMAVUNGAL
    @SAFIYAMAVUNGAL 4 หลายเดือนก่อน +2

    മൻസൂറേ നിന്റെ വീഡിയോ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ് നിന്റെ വീഡിയോ യൂട്യൂബിൽ കാണുമ്പോൾ അത് കണ്ടിട്ട് ഞാൻ ഒരു മറ്റൊരു വീഡിയോയിലേക്ക് പോകൂ. നിന്റെ ഉമ്മാന്റെ പ്രായമുള്ള ഒരു ഉമ്മയാണെന്ന് വിചാരിച്ചോളൂ...

    • @ReactingVideos
      @ReactingVideos  4 หลายเดือนก่อน

      സന്തോഷം ഇത്താ...

  • @kurafimedia
    @kurafimedia ปีที่แล้ว +9

    ഇമാം അഹമ്മദിനെ പറ്റി ഫൈസൽ മൗലവിയുടെ ഒരു പ്രസംഗം കേട്ട് ഒരുപാട് കരഞ്ഞു പോയിട്ടുണ്ട് അത് കേട്ടാൽ അല്ലാഹുവിലേക്ക് അടുക്കാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല

    • @sameer2pc
      @sameer2pc 7 หลายเดือนก่อน

      Link ഉണ്ടോ..

  • @shuhaibaib2574
    @shuhaibaib2574 ปีที่แล้ว +18

    നല്ല ഒരു കാര്യം തന്നെയാണ് താങ്കൾ ചെയ്യുന്നത് കാരണം ജനങ്ങളെ പിഴപിക്കുന്നത് പണ്ഡിതന്മാരാണ്

  • @abdullfasillpk5054
    @abdullfasillpk5054 ปีที่แล้ว +72

    അല്ലാഹു നമ്മളെയും നമ്മുടെ കുടുംബത്തേയും അന്ധവിശ്വാസങ്ങളിൽ നിന്നും, മാല മാലൂദുകളിൽ നിന്നും രക്ഷപ്പെടുത്തി അല്ലാഹുവിനോട് മാത്രം സഹായം തേടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ, ആമീൻ ,

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +24

    ഹാ ഹിഹി ഹു, ശവസ്‌ഥ ക്കാരുടെ ദിക്റുകൾ, കൗമു ഖുർആൻ പഠിച്ചില്ല പഠിപ്പിച്ചില്ല, അവിടെന്നു തുടങ്ങുന്നു കുറാഫി പതനം, വളരെ അർത്ഥവത്തായ വാക്കുകൾ അബ്ദുൽ മുഹ്സിൻ, അൽഹംദുലില്ലാ,

    • @younusabdurahman6890
      @younusabdurahman6890 ปีที่แล้ว

      Haa hee hu ...padikkano ninakk

    • @nowharbinabdu9501
      @nowharbinabdu9501 ปีที่แล้ว

      ​@@younusabdurahman6890കാന്ത മതമാവും അല്ലെ

  • @hayaasworld8109
    @hayaasworld8109 ปีที่แล้ว +3

    നല്ല അറിവുകളാ ണ ഈ ചാനൽ വഴി ലഭിക്കുന്നത് . അള്ളാഹു ഒരു പാട് പ്രധി ഫലം നൽകട്ടെ
    പരസ്യം ഓഫ് ചെയ്യു യൂ ട്ടു ബ് വരുമാനം ഹറ മാണ്

  • @whoiam.8452
    @whoiam.8452 ปีที่แล้ว +7

    അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 ปีที่แล้ว +11

    ശരിക്കും പറഞ്ഞാൽ ദീൻ വെച്ച് കച്ചവടം ഇപ്പോൾ കൂടുതൽ ആണ്. പ്രേതെകിച്ചു പെണ്ണുങ്ങൾ ആണ് ഇതിൽ ഇരയാകുന്നത്... Endu ബുദ്ധിമുട്ട് ഉണ്ടെങ്കിലും അല്ലാഹുനോട് ചോദിച്ചാൽ പോരെ അവൻ ഉത്തരം നൽകും....
    ഇങ്ങനെ ഉള്ള പ്രബോധനം വീഡിയോ ഈ കാലഘട്ടത്തിൽ ആവിശ്യം മാണ്. അൽഹംദുലില്ലാഹ് എന്നും സപ്പോർട്ട് ചെയ്യും ഇൻ sha അല്ലാഹ്

    • @Hijabibabygirl
      @Hijabibabygirl ปีที่แล้ว

      ⛔️⛔️⛔️എന്തിനാ സഹോദരി ഈ മുജാഹിദ് നു നിങ്ങൾ സപ്പോർട്ട് ചെയ്യുന്നേ.. നരകം വിലക്ക് വെടിച്ചവർ.. 😂😂😂😂thuffff

    • @ashikashikrazool953
      @ashikashikrazool953 ปีที่แล้ว

      പൊന്നു മോനെ നിന്നെ നീ തന്നെ സൂക്ഷിച്ചോ

    • @najeelas66
      @najeelas66 7 หลายเดือนก่อน

      നമ്മുടെ രാജ്യത്തെ മതത്തെ വച്ചാണ് business ചെയ്യുന്നത് ഐല് വേണമെങ്കിൽ പ്രാധാനമന്ത്രി വരെ ആകാം

  • @hajaranazar4380
    @hajaranazar4380 ปีที่แล้ว +5

    അല്ലാഹു ഹിദായത്ത് നെൽകി അനുഗ്രഹിക്കട്ടെ

    • @kmk6979
      @kmk6979 ปีที่แล้ว

      നിങ്ങൾക്കും

  • @shajirshs7885
    @shajirshs7885 ปีที่แล้ว +31

    ഇവനൊക്കെ ഒരുപാട് സമ്പാദിച്ചു ഇവനെക്കുറിച്ച് സൂറത്തുൽ തൗബയിൽ ആയത്ത് തന്നെയുണ്ട് പണ്ഡിതരും പുരോഹിതരും ജനങ്ങളുടെ ഭക്ഷണം അന്യായമായി തിന്നുകയും അല്ലാഹുവിൽ നിന്ന് വിശ്വാസികളെ അകറ്റുകയും ചെയ്യുന്നു എന്നുള്ള ആയത്ത്

  • @abdulazeezazeez5881
    @abdulazeezazeez5881 ปีที่แล้ว +19

    നിങ്ങളുടെ വീഡിയൊ ഒരുപാട് പേർക്ക് ഉപകാരപ്പെടുന്നു. അള്ളാ ഹു അനുഗ്രഹിക്കട്ടെ

  • @smrknr
    @smrknr ปีที่แล้ว +4

    ഈ കള്ള ഹിമാറിന്റെ(സഫ്വാ൯) ഫിത്നയിൽ ഒരുപാട് ഉമ്മമാരും സഹോദരിമാരും പെട്ടുപോയിട്ടുണ്ട്.എല്ലാവ൪ക്കും പടച്ചതമ്പുരാ൯ നല്ല ബുദ്ധി കൊടുക്കട്ടെ

  • @sarapanthalparambil9128
    @sarapanthalparambil9128 ปีที่แล้ว +29

    എത്ര പറഞ്ഞാലും മനസിലാകില്ല ഈ കൗമ് അള്ളാഹുവും റസൂലും ഇവർക്ക് ആരുമല്ല എല്ലാവരെയും അള്ളാഹുകാത്ത് രക്ഷിക്കട്ടെ

    • @mubashirmubi1089
      @mubashirmubi1089 ปีที่แล้ว

      ഇസ്‌ലാമിന്റെ പേര് തന്നെ കളങ്കപ്പെടുത്താനായിട്ട് എന്തിനേറെ ഇസ്‌ലാമിന്റെ പേര് തന്നെ കളയാൻ വേണ്ടീട്ട് കുറച്ചു ഉസ്താദുമാർ എത്തിയിട്ടുണ്ട്.എന്തൊക്കെയാണ് അവർ വിളിച്ചു കൂവുന്നത്! ഇത്രക്കും അതമ്പതിച്ചു പോയല്ലോ ഇവർ.വ്യാജ ഔലിയാക്കൾ ഒഴികെ അള്ളാഹുവിനോട് ഏറ്റവും അടുത്ത ഔലിയാക്കൾ ഉണ്ടായിട്ടുണ്ട്!ശെരിയാണ്.അവർക്ക് ദൈവം കറാമത്തുകൾ കൊടുത്തിട്ടുമുണ്ട്. അതു കൊണ്ട് അവരെ പേര് പറഞ്ഞു ചിലയാളുകൾ ആണ്ടും, നേർച്ചയും, കുത്ബിയ്യതും, കുത്താ റാതീബും, മൗലീദും, മാലയും, എന്തിനേറെ അവരെ ഖബറിങ്ങൽ പോയി സുജൂദ് ചെയ്യാൻ വരെ തുടങ്ങി. അവരുടെ കബറിങ്ങൽ പോകുന്നവർക്ക് പോകാം. പക്ഷെ ആരാധനാക്കോ അത് പോലെ തന്നെ പ്രാർത്ഥനക്കോ വേണ്ടിയാവരുത്. Jest ഒരു സന്ദർശനത്തിനു വേണ്ടി മാത്രം!

  • @NoushadkhanupKhan
    @NoushadkhanupKhan ปีที่แล้ว +2

    മാ ഷാ അള്ളാഹ് ". 🤲

  • @abooamna
    @abooamna ปีที่แล้ว +6

    അള്ളാഹുവും അബ്ദുൽ ഖാദർ ജീലാനിയും ഏറെക്കുറെ ഒരേ level ആണ് ഇവറ്റക്ക് ..

  • @rasheedmk1473
    @rasheedmk1473 ปีที่แล้ว

    ഞാൻ ഒരു ഇകെ,എന്റെ ഹൃദയയത്തി പതിഞ്ഞു ഹൽ ഹം ദുലില്ലാ ❤❤❤❤

  • @PixelGraphic-bt1do
    @PixelGraphic-bt1do 11 หลายเดือนก่อน +2

    അബ്ദുൽ മുഹ്സിൻ ഐദീദ് ❤

  • @nazarb1392
    @nazarb1392 ปีที่แล้ว +11

    അൽഹംദുലില്ലാഹ്.. താങ്കളുടെ ഈ പ്രവർത്തനം ഹലാലായ അമലായി അള്ളാഹു സ്വീകരിക്കട്ടെ... ആമീൻ

  • @ckhaneefa251
    @ckhaneefa251 ปีที่แล้ว +21

    അവർ അങ്ങനെ സമ്പാദിക്കുന്നു, ഇവൻ ഇങ്ങനെയും സമ്പാദിക്കുന്നു.

    • @subaidasubu7986
      @subaidasubu7986 ปีที่แล้ว +1

      കറക്റ്റ്

    • @4kgameryt580
      @4kgameryt580 ปีที่แล้ว +1

      Correct

    • @thoufeekacm8979
      @thoufeekacm8979 ปีที่แล้ว +1

      കറക്റ്റ് 100%

    • @Sundariiiii4275
      @Sundariiiii4275 ปีที่แล้ว

      ദീൻ പറയുമ്പോ angikarikkan ഭയങ്കര paada.. ഇൻ sha allah.... allah ഹിദായത് തരട്ടെ

    • @wastxyz
      @wastxyz ปีที่แล้ว

      എവിടെയാ കൂടുതൽ ഉള്ളത്,

  • @muhammadpanayathil3317
    @muhammadpanayathil3317 ปีที่แล้ว +35

    താങ്കളുടെ ഈ പ്രവർത്തനം അല്ലാഹു സ്വാലിഹായ അമലാക്കി തരട്ടെ ആമീൻ

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +12

    Wa alaikkum salaam wa rahmathullhaah......
    Very good മർസൂർ ഭായീ...
    അഭിനന്ദനങ്ങൾ........👌

  • @asrafiedappalam9344
    @asrafiedappalam9344 5 หลายเดือนก่อน

    ഹ- അറിയണം, ഹു- അള്ളാഹു, ഹി - പറയണം, ഹയ്- അള്ളാഹു ഹയാത്തുള്ളവനാണ്ട്, ഇത് ഓലിയാക്കൾ പറഞ്ഞ ദിക്റാണ്

    • @ReactingVideos
      @ReactingVideos  4 หลายเดือนก่อน +1

      ഔലിയാക്കൾ പറഞ്ഞു എന്നതല്ല ഇസ്‌ലാമിൽ തെളിവ് പ്രമാനത്തിലുണ്ടോ എന്നതാണ്.

  • @shahzinmp6153
    @shahzinmp6153 ปีที่แล้ว +4

    അറിവിനിലാവിൽ സ്ത്രീകളാണ് നിങ്ങൾക്ക് എന്താണ് വേണ്ടത് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിക്കോളും 👌

    • @hussanpayyanadan5775
      @hussanpayyanadan5775 ปีที่แล้ว

      Ningal ningalude karyavum nokanam. Ellangil vayar veerkum

  • @nazeerimage
    @nazeerimage ปีที่แล้ว +1

    ഇൻഷാ അല്ലാ .... നിർത്തരുതു്

  • @jassirtk4134
    @jassirtk4134 ปีที่แล้ว +6

    പിരിവിൻ നിലാവ് 😃

  • @cmali3131
    @cmali3131 ปีที่แล้ว +19

    സഫ്‌വാൻ കൊറോണ കാലത്ത് തുടങ്ങിയതാണ്...... പണം സമ്പാദിക്കാൻ ഇക്കൂട്ടർ എന്തും ചെയ്യും, അവർക്കെന്തു അള്ളാഹു......... ദുനിയാവിന്ന് വേണ്ടി മാത്രം വേഷം കെട്ടിയ ഒരുത്തൻ.....
    അള്ളാഹു കത്ത് രക്ഷിക്കട്ടെ നമ്മൾ ഓരോരുത്തരെയും..... ആമീൻ

    • @nazarnazar5690
      @nazarnazar5690 ปีที่แล้ว +1

      കൊറോണ കാലത്ത് നേരിട്ട് പങ്കെടുക്കാൻ പറ്റാത്തദു കൊണ്ട് ഗൂഗിൾ പെ ക്യാഷ് അയക്കാൻ പറഞ്ഞു പിരിവ് നടത്തിയ വിദ്ഡോൻ 😄😄

  • @islamthewayoflife6774
    @islamthewayoflife6774 ปีที่แล้ว +9

    Great explanation of muhsin brother.. thanks for the video ..

  • @speedtrack9121
    @speedtrack9121 ปีที่แล้ว +26

    ശിഹാബ് എടകര എന്ടെ അയൾ വാസിയാണ് നല്ലൊരു വ്യക്ത്തിയാണ്, അള്ളാഹു ആഫിയത്തുള്ള ധീർഘായുസ് കൊടുത്ത്, അനുഗ്രഹിക്കട്ടെ,

    • @asharafc6663
      @asharafc6663 ปีที่แล้ว +2

      Vahabiyanalle nallayalayi.

    • @rifutty
      @rifutty ปีที่แล้ว

      എന്തായാലും ശവസ്ഥ അല്ല

    • @kadeejava3523
      @kadeejava3523 ปีที่แล้ว +2

      Ameen

    • @artablefousiya1676
      @artablefousiya1676 ปีที่แล้ว

      ആമീൻ

    • @ragnarock2244
      @ragnarock2244 ปีที่แล้ว

      @@asharafc6663 anthayalum shirk chayunna samastayalla

  • @nafeesanafi2263
    @nafeesanafi2263 5 หลายเดือนก่อน

    അൽഹംദുലിലാഹ്.നിങൾകുറേയല്ലാംഉള്ളദ്പറയുനു🎉സീയംവലിയുള്ളലിയാണ്അവർഎൻത്വേഢന്പറഞാൽഇല്ലവേണംഎനുപറഞാൽശരിയാകുംഒരുക്ളാസ്പാൽകുടിച്ചുമുന്ന്കൊല്ലംനോബ്നൊറ്റദ്🎉🎉

  • @avaranavarankutty8344
    @avaranavarankutty8344 ปีที่แล้ว +8

    ഇവർക്ക് ദീൻ എന്ന് പറഞ്ഞാൽ വെട്ടി മുണുങ്ങാൻ ഒരു മാർഗ്ഗം...

  • @fazi287
    @fazi287 ปีที่แล้ว +2

    Al hamdhulillah നിങ്ങൾ vedio ഇട്ടത് കൊണ്ട് ജീലാനി തങ്ങളെ സ്മരിക്കാൻ കഴിഞ്ഞു al hamdhulillah നിന്നെ നന്നാക്കട്ടെ allahu 🤲🏻🤲🏻

  • @navaschukkudunvs4229
    @navaschukkudunvs4229 ปีที่แล้ว +6

    വിശ്വാസം നില നിർത്തണമെന്ന് ഉണ്ടെങ്കിൽ സമസ്ത സുന്നി ഇതേ പോലുള്ള കബർ പൂജകരുടെ പുറകെ പോകാതെ അല്ലാഹ് റസൂൽ പറഞ്ഞത് പിൻപറ്റുക..(അറിവിൻ നിലാവ് ലിപ്സ്റ്റിക് മോയിലാരു ഇവനെ കണ്ടാൽ അറിയില്ലേ ഇവൻ ഒരു ജൂതൻ ആണ് അവൻ്റെ ബിസിനസ്സ് പച്ച പിടിപ്പിക്കുക അതാണ് ലക്ഷ്യം ഇത് അറിയാതെ കുറേ താത്തമാർ അതിൻ്റെ പുറകെ പോകുന്നു ഇവർ സത്യം മനസ്സാക്കുന്നില്ല.

  • @pmah9855
    @pmah9855 ปีที่แล้ว +11

    അൽഹംദുലില്ലാഹ് നല്ല ബൈത് കേൾക്കാൻ കഴിഞ്ഞു ഇതിന്റെ ഫുള്ള് link ഉണ്ടെങ്കിൽ അയക്കണേ 😀

  • @razacknainan6605
    @razacknainan6605 ปีที่แล้ว +1

    Don't worry
    Keep it up
    Go ahead

  • @ashrafn.m.512
    @ashrafn.m.512 ปีที่แล้ว +25

    മൻസൂർ സാഹിബ് ഒരു കാര്യംമനസ്സിലാക്കണം:
    താങ്കൾ എത്രമാത്രം ഇവരെ ഉപദേശിച്ചാലും നന്നാക്കാൻ ശ്രമിച്ചാലും അതിലേക്ക് ഒന്ന് എത്തിനോക്കാൻ പോലും തയ്യാറാകാത്ത വിഭാകമാണ് ബിദ്ഈ കൂട്ടങ്ങളുടെ സ്വത്തായ
    ഈ ഒരു തലമുറ...
    വിവരമില്ലാത്ത ഈ അവിവേകികൾക്ക് നാം എത്രമാത്രം നന്മ ഉപദേശം നൽകിയാലും അത് കേൾക്കാനോ വായിക്കാനോ പോലും ഇക്കൂട്ടർ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം ....
    എൻറെ അനുഭവത്തിൽ ഇതുപോലുള്ള വീഡിയോകൾ ഇവർക്കായി അയച്ചു കൊടുക്കുമ്പോൾ അതെല്ലാം കാണാനോ കേൾക്കാനോ തയ്യാറാകാതെ നിർദാക്ഷിണ്യം തള്ളിക്കളയുകയാണ് ഇക്കൂട്ടർ ചെയ്യുന്നത് ....
    മേലാൽ ഇതുപോലുള്ള പോസ്റ്റുകളോ വീഡിയോകളോ അയക്കരുത് എന്ന് മുന്നറിയിപ്പും അവർ നൽകും ....
    *കേൾക്കാനോ കാണാനോ ഉള്ള മനസ്സ് പോലും ഇവറ്റകൾക്കില്ല എന്നതാണ് സങ്കടകരമായ വസ്തുത*

    • @ancyjanshamjas5665
      @ancyjanshamjas5665 ปีที่แล้ว +2

      അതെ
      സത്യം മനസ്സിൽ ആകുന്നില്ല
      അവർക്കിടയിൽ ജീവിക്കുന്നത് വളരെ അധികം വിഷമം ഉണ്ടാക്കുന്നു

    • @kind9373
      @kind9373 ปีที่แล้ว +2

      സത്യം ...അനുഭവസ്ഥർ

    • @Fathima-zc9qo
      @Fathima-zc9qo ปีที่แล้ว +3

      എനിക്കും അനുഭവമുണ്ട്.

    • @juvairiyarasheed4335
      @juvairiyarasheed4335 ปีที่แล้ว +1

      @@ancyjanshamjas5665 njanum anubavikunu

    • @me..471
      @me..471 ปีที่แล้ว

      ബുദ്ദിയില്ലാത്ത കുറാഫി കഴുതകൾ പറയും അവൻമറ്റേആളാണെന്നു.

  • @aishajasmin1534
    @aishajasmin1534 10 หลายเดือนก่อน

    🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉

  • @mohammedkutty9677
    @mohammedkutty9677 ปีที่แล้ว +19

    നൂറ് സമസ്തമതക്കാർ ഈ വീഡിയോ കേട്ടാൽ ഒരാളെങ്കിലും മാറിചിന്തിക്കാൻ കാരണമായെക്കും അതിനുള്ള പ്രതിഫലം താങ്ങൾക്ക ലഭിക്കട്ടെ ആമീൻ

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 ปีที่แล้ว +5

    ചൂഷക വർഗം.
    ഇവർക്ക് ദീനല്ല ..പണം .. 🙆‍♂️

  • @riyasbabu4475
    @riyasbabu4475 ปีที่แล้ว +3

    I support to

  • @najeelas66
    @najeelas66 7 หลายเดือนก่อน

    അവർ ഈ മയ്യിത്തുകളെ പഠിപ്പിക്കുന്നത് എല്ലാം ഇല്ലാത്തതാണ്

  • @hasanma8776
    @hasanma8776 ปีที่แล้ว +2

    Super good great

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 ปีที่แล้ว +8

    പാഠങ്ങൾ ഇത്തരം പണ്ഡിതരിൽ നിന്നും പഠിക്കണം അവര് ആരോ ആവട്ടെ

  • @sadiqusalmapadukkamannil4247
    @sadiqusalmapadukkamannil4247 ปีที่แล้ว +13

    ഖുർആൻ പരിഭാഷ പഠിച്ചാൽ തന്നെ ഇവരിൽ ഭൂരിഭാഗം ആളുകളും രക്ഷപെടും.... പടച്ചോൻ ഹിദായത് നൽകട്ടെ

    • @hussainpp3160
      @hussainpp3160 ปีที่แล้ว

      മുജാഹിദിന്റെ ഖുർആൻ പരിഭാഷ പഠിച്ച പണിക്കന്മാരാണല്ലോ, സിറിയയിലേക്കും യെമാനിലേക്കും,, ആഡ് മേക്കാൻ പോയത്‌

    • @saifupt4731
      @saifupt4731 ปีที่แล้ว

      ​l

  • @abdulnazir2791
    @abdulnazir2791 ปีที่แล้ว +11

    ബുദ്ധിയില്ലാത്ത ഒരു സമുദായം

    • @Aslam-tw7kf
      @Aslam-tw7kf ปีที่แล้ว

      Adhaa samudhaayathil pattavanalla neeyum laasham uluppundoodo

    • @hussainpp3160
      @hussainpp3160 ปีที่แล้ว +1

      മുനഫിക്കായ വഹാബിയെക്കുറിച്ചാവും

  • @fasaludheenfasaludheen5621
    @fasaludheenfasaludheen5621 ปีที่แล้ว +7

    അല്ലാഹു അക്ബർ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rsssrs6216
    @rsssrs6216 ปีที่แล้ว +11

    അപ്പൊ നിങ്ങളൊക്കെ അറിവിൻ നിലാവ് എന്നും കാണാറുണ്ട്ലെ കുറ്റം കണ്ടുപിടിക്കാൻ😁

  • @sakkeenasakki4392
    @sakkeenasakki4392 ปีที่แล้ว +2

    👍👍

  • @gooda2660
    @gooda2660 ปีที่แล้ว

    വ നഹുനു അക്രബു ഇലയിഹി മിൻ ഹബിലിൽ വരീദ് "ഞാൻ നിന്റെ കണ്ഠനാഡിയേക്കാൾ അടുത്താണ് "

  • @nazarnazar5690
    @nazarnazar5690 ปีที่แล้ว +8

    അല്ലാഹുവിനെ വിളിച്ചു അതിന്റെ കൂടെ ജീലാനിയെയും അബ്ദുൽ ഖാതിറിനെയും വിളിക്കുന്നത് എന്തിനാ? അല്ലാഹുവിന്റെ( 99)പേരിൽ ജീലാനി ഉണ്ടോ?

  • @mohammednoufal6252
    @mohammednoufal6252 ปีที่แล้ว +6

    പോയി പണി നോക്കടാ ഞങ്ങൾ അറിവിന്‌ നിലാവ് കാണും ദിഖ്‌ർ സ്വലാത്ത് cjollum

  • @zainulabid4111
    @zainulabid4111 ปีที่แล้ว

    Sirajul islam balussery yude classukal kelkkuka Inshallah rakshapedum

  • @nazeerimage
    @nazeerimage ปีที่แล้ว +2

    Good

  • @ShihabUdheen-ux7ur
    @ShihabUdheen-ux7ur ปีที่แล้ว

    Masha allah allahu qair nalgatte

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +6

    മൻസൂർ ഭായ്, കുറ്റം പറയാണെന്ന് കുരാഫികളെ പറയൂ,,, ഇവർ ചെയ്യുന്നത് കുറ്റം ആണെന്ന് ഇവർക്കറിയാം,, അത് കൊണ്ടാണ് കുറ്റ പെടുത്തുന്നു എന്ന് ഇവർ തെന്നെ പറയുന്നത്, ഉള്ളതാണ് പറയുന്നത്, ദൈര്യമായി മുന്നോട്ട് പോകൂ ഇതേ രീതിയിൽ തെന്നെ,

    • @ReactingVideos
      @ReactingVideos  ปีที่แล้ว +1

      ഇൻഷാ അല്ലാഹ് 🥰

  • @shefilmonu90
    @shefilmonu90 ปีที่แล้ว +2

    ഈ കുപ്പ ചണ്ടികളോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം
    എന്നാലും നമ്മൾ നമ്മുടെ ദൗത്യം നിർവഹിക്കുക എന്ന് മാത്രം

  • @kmk6979
    @kmk6979 ปีที่แล้ว +1

    👍👍👍👍🤲🤲

  • @ShamsManc
    @ShamsManc ปีที่แล้ว +3

    Soofism, barelwi, & Samastha (both) all similarities with shiyaism

  • @misnaaboobacker
    @misnaaboobacker ปีที่แล้ว +2

    എഴുത്തിൽ വന്ന അക്ഷര പിഴവുകൾ തിരുത്തി വായിക്കണമെന്നും apekshikkunnu

    • @ReactingVideos
      @ReactingVideos  ปีที่แล้ว +1

      അക്ഷരതെറ്റുകൾ ആർക്കും സംഭവിക്കാം.
      എനിക്കും വരാറുണ്ട്.
      അത്‌ തിരുത്തി മനസിലാക്കുക എന്നതാണ്.

  • @ashiqali6501
    @ashiqali6501 ปีที่แล้ว +1

    ഞാൻ സകാഫിക്ക് എതിരാണ് എന്നാലും മൗലവിക്കും ങ്ങൾക്കും കേട്ടാൽ തിരിയാൻ ഉള്ള അന്തം ഇല്ലെങ്കിലോ . അല്ലാഹ് ഇർഹം എന്നാൽ അല്ലാഹുവെ റഹ്മത് ചെയ്യണേ എന്നാണ് ഞാൻ പഠിച്ചത് അത് രണ്ടാക്കി മുറിച്ചാൽ അർഥം രണ്ടല്ലേ 😂 പിന്നെ അല്ലാഹു എന്ന ദിക്ർ ദിക്ർ അല്ലേൽ പിന്നെ എന്താ മോനെ ദിക്ർ കൊരചൊക്കെ അന്തം വേണ്ടേ 😅 പിന്നെ അബ്ദുൽ മുഹ്‌സിൻ വളരെ അനുഗ്രഹീതൻ ആണ് കാരണം മൂപ്പർ പറഞ്ഞ കള്ളങ്ങൾ എന്തക്കണം എന്ന മൂപ്പർക്ക് തന്നെ നിച്ഛല്യ 😂 സംസാരം കുറച്ച ഇംഗ്ലീഷ് പോലെ ലേശം ചെരിച്ചു പറഞ്ഞാൽ അന്തം കമ്മി മുജുകൾക്ക് ഭയങ്കര വിശ്വാസം ആണ് എന്താ പറഞ്ഞത് എന്ന പോലും ചിന്തിക്കാറില്ല 😅 മൂപ്പർ തന്നെ പറയുന്നു ദിക്ർ ന്റെ അർഥം കേവലം പരിഭാഷ മാത്രമല്ല എന്ന് അത് ഏതായാലും ശെരിയാണ് 😂

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว +2

    👍

  • @usmankrpb8360
    @usmankrpb8360 ปีที่แล้ว +2

    ഈ നാഫീസത്തുൽ മിസ്രിയയുടെ ഹൃദയം കരിങ്കല്ല് കൊണ്ട് നിർമിച്ചതാണോ എന്നൊരു തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

    • @rahmakhalid5594
      @rahmakhalid5594 ปีที่แล้ว

      സത്യം 👍🏻👍🏻അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ

    • @muhammadkunhi.a8669
      @muhammadkunhi.a8669 ปีที่แล้ว

      വൈ

  • @basheersaquafiodungakad5360
    @basheersaquafiodungakad5360 ปีที่แล้ว +1

    പ്രാർത്ഥന എന്നൊക്കെ താങ്കൾക്ക്

  • @abdullaothayoth8187
    @abdullaothayoth8187 ปีที่แล้ว +3

    മണ്ണാർക്കാടാ താ ൻ ഓതിപടിച്ച കിതാബുകളിലെ ഇബാറതുകൾ
    സ്വന്തമായി ജനങ്ങൾക്ക്‌ പറഞ്ഞു
    മനസ്സിലാക്കിക്കൊടുക്കുകയാണ്
    താൻ ചെയ്യേണ്ടത് അല്ലാതെ മറ്റുള്ളവരെ വാടകക്കെടുത്ത് പറയിപ്പിച്ചിട്ട് കേട്ടില്ലേ കണ്ടില്ലേ മനസ്സിലായില്ലേ എന്ന് ചോദിക്കുന്നത് മാന്യതയല്ല ഓക്കേ

  • @ashrafcp8605
    @ashrafcp8605 ปีที่แล้ว +8

    ഈ വക കൗമുഗളെ അന്ത വിശ്വാസത്തിൽ നിന്നും അനാജാരത്തിൽ നിന്നും കബർ പൂജയിൽ നിന്നും പടച്ച തമ്പുരാൻ കാത്ത് രക്ഷിക്കട്ടെ ആമീൻ ഏക ഇലാഹിന് മാത്രം മാണ് ഇഭാതത്

  • @najeelas66
    @najeelas66 7 หลายเดือนก่อน

    Shia മതം follow ചെയ്യുന്നവർക്ക് അർത്ഥവും റസൂൽ (സ )ചര്യകളും അല്ല വേണ്ടത് അവർക്ക് വേണ്ടത് ഈണം പിന്നെ full echo 🤤

  • @mehru6893
    @mehru6893 ปีที่แล้ว +6

    Abdul muhsin aydeed 👍🏻

  • @ullattilaboobacker5941
    @ullattilaboobacker5941 ปีที่แล้ว

    സഫ്‌വാൻ സഖാഫി :
    താങ്കളുടേ താടി സുന്നത്തായ താടിയാണോ ? ഇത് താടി തന്നെയാണോ ?
    താങ്കളുടെ . താടിയിലും ശിർക്കാണ്.

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 11 หลายเดือนก่อน

    താങ്കൾക്കും, നമുക്കും, അല്ലാഹു ദീനിൽ ആഫിയതും, ഹിദായത്തും നൽകട്ടെ, ആമീൻ, ഇത്തരം ദജ്ജാലുകളെ തുറന്ന് കാണിക്കേണ്ടത് തന്നെയാണ്

  • @irshastube1168
    @irshastube1168 ปีที่แล้ว +2

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. പ്രിയപ്പെട്ട സമസ്തക്കാരെ സലഫികൾക്ക് നിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പറഞ്ഞതുകൊണ്ട് ഒരു നേട്ടവും ഇല്ല. ഞാനും ഒരു സമസ്ത ക്കാരനായിരുന്നു. എന്താണ് തൗഹീദ് എന്ന് മനസ്സിലാക്കാൻ വേണ്ടി ഖുർആൻ അർത്ഥസഹിതം പഠിച്ചാൽ നിങ്ങൾ സലഫിയായി മാറും. കാരുണ്യവാനായ റബ്ബിനെ പറ്റിയാണ് സമസ്തക്കാർ പറയുന്നത് പാപികളായ നമുക്ക് പുറത്തു തരില്ല എന്ന്.അവിടെത്തന്നെ അല്ലാഹുവിനോടുള്ള സുന്നികളുടെ വിശ്വാസം പോയി. ചിന്തിക്കൂ സഹോദരങ്ങളേ

  • @nizarkv1337
    @nizarkv1337 ปีที่แล้ว +2

    എൻ്റെ ഒരനുഭവം ഞാൻ ഇന്നും അലോജിച്ചുകൊണ്ടിരിക്കുന്നകാര്യം 35 വർഷം മുമ്പ് എൻ്റെ കല്ല്യണത്തിന് ഫോട്ട എടുക്കുന്നത് ഹറാം എന്ന് പറഞ്ഞു ഞാൻ എടുത്തില്ല. TV വീട്ടിൽ ഉണ്ടയാൽ ഹറാം. ഈ കാണുന്നു Mobലിൻ്റെ സ്ക്രീൻ എന്താണ് TV യുംMob യിലും ഒന്നല്ലെ കാണുത്. എനി 100ൽ 90% പെണ്ണുംഇത് പോലുള്ള മൗലാന മാരുടെ പരിപാടി തുടങ്ങുമ്പോൾ mobവച്ചു ഇരിക്കുന്നത് ഹലാൽ.ഇവൻ്റെ ഒക്കെ ദീൻ വില്പരചരകാക്കി വിൽക്കാൻ തുടങ്ങി ഈ ഉമ്മത്തി ൻ്റെ അധ:പഥനം തുടങ്ങി. ഇവൻ്റെ ഒക്കെ ഫോട്ടoഫ്ളക്സ് ബോഡിൽ വരുന്നത് ഹറാം അല്ലാ. .നാളെ മഹ് ഷറയിൽ. അല്ലാഹു വല്ല പൊതുമാപും പ്രകി പിച്ചാൽ രക്ഷപെടും ഞാനും ഇവനുമൊക്കെ

  • @asiyaasiya6835
    @asiyaasiya6835 10 หลายเดือนก่อน

    Verigood mansoor

  • @shakeelabanu5266
    @shakeelabanu5266 ปีที่แล้ว

    സഹോദരിമാരെ പിഴപ്പിക്കുക എന്ന് പറയല്ലേ സഹോദരാ. വേണ്ടവർ മൊബൈൽ ഓൺ ആക്കി കണ്ടാൽ പോരെ അല്ലാതെ ഇത് നിർബന്ധമായും കേൾക്കണമെന്നൊന്നും ഉസ്താദ് പറയുന്നില്ലല്ലോ.

  • @aboobackerkappil7598
    @aboobackerkappil7598 ปีที่แล้ว +4

    ഉണ്ടാക്കിക്കോട്ടെഡോ ആരാന്റെപോക്കറ്റിലുള്ളത് സ്വന്തംപോക്കറ്റിലാക്കലാ ണ്ഒരാളുഏറ്റവുംവലിയകഴിവ്ചുറ്റുവട്ടത്തുള്ളഓരോസമ്പന്നരയുംനോക്ക്

    • @hussanpayyanadan5775
      @hussanpayyanadan5775 ปีที่แล้ว

      Undakikote dheen vittal. Chodhikum vere orupad margangalundello. Moshanam. Kootikodup edhinekal nalladh adha

  • @aslam.saslam.s2199
    @aslam.saslam.s2199 11 หลายเดือนก่อน

    Shirk😢😢😢

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 ปีที่แล้ว +4

    അറിവിന്‌ നിലാവിൽ വിശ്വാസി ചവരാണ് ഇപ്പോൾ അധിക സ്ത്രീ കൾ

  • @hennuzauhknr-dk5bz
    @hennuzauhknr-dk5bz ปีที่แล้ว

    ഈ പാട്ടിലാണ് അവരുടെ കളി

  • @misnaaboobacker
    @misnaaboobacker ปีที่แล้ว +7

    ദയവ് ചെയ്തു ഇതൊരു നെഗറ്റീവ് കമന്റ് ആയി എടുക്കരുത് തെറ്റായി തോന്നിയാൽ ക്ഷമിക്കണം തങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും മറ്റു എല്ലാവരെയും ഉൾപ്പെടുത്തണം നന്മചെയ്തു മുന്നേറാൻ തങ്ങളെ അള്ളാഹു സഹായിക്കട്ടെ ആമീൻ യാ റബ്ബൽ alameen

    • @ReactingVideos
      @ReactingVideos  ปีที่แล้ว +2

      ഒരിക്കലുമില്ല.
      ഗുണകാംഷയോടെയുള്ള വിമർശനങ്ങൾ നല്ലതാണ്.

  • @ayishaahh7
    @ayishaahh7 10 หลายเดือนก่อน

    അത് എന്റെ അളിയൻ ആണ്

  • @basheerbasheer8299
    @basheerbasheer8299 ปีที่แล้ว +3

    ഇവന്മാരെ കൊണ്ട് സ്വന്തം വീട്ടിൽ പോലും സമയത്തിന് കഞ്ഞിയും വെളളവും കിട്ടാതായി,

  • @KairuKairu-u2c
    @KairuKairu-u2c ปีที่แล้ว

    Walikumsslam warahmatullahi wabarakath

  • @midhlajidumba4771
    @midhlajidumba4771 ปีที่แล้ว +1

    മുഖത്തു തന്നെയുണ്ട് ഞാൻ ഒക്കെ തികഞ്ഞവനാണെന്ന വിചാരം

  • @mohammedshafikizakepuram7012
    @mohammedshafikizakepuram7012 ปีที่แล้ว +1

    സക്കാഫി മാർ ഉൺടകിൽ ഇബ്ലിസിനു പണി കുറവായിരിക്കും

  • @MuhammadnazimT
    @MuhammadnazimT ปีที่แล้ว

    Manzil ഇൽ ഖുർആൻ
    വചനങ്ങൾ ആണല്ലോ കാണുന്നത്
    എണ്ടുകൊണ്ടാണ് അതു പാടില്ല പറയാൻ കാരണം
    അറിയാൻ വേണ്ടി ആണ്
    എന്നും ഓതാറുണ്ട്

  • @shihabfaizi1093
    @shihabfaizi1093 ปีที่แล้ว +2

    തൗഹീദിനെ നിർവചനം പറയുക എന്നാൽ തീരും നിങ്ങളുടെ ഈ കോമാളികൾ

  • @abdulsalamsalamsur8666
    @abdulsalamsalamsur8666 ปีที่แล้ว +1

    Digital marketing of deen

  • @shamsukm2786
    @shamsukm2786 ปีที่แล้ว +5

    വയറ്റിപ്പഴപ്പാണ് സഹോദരാ, പിന്നെ യൂറ്റൃബിൽ വന്ന് പറയുന്നത് മൾട്ടിപർപ്പസ് ആണ്, സൂക്ഷിക്കേണ്ടത് സഹോരിമാരാണ്, അവർ ഈ മുസ്ലിയാകൻമാരോട് എന്തൊരു ഭയ ഭക്തിയോടെ ആണ് അവർക്ക് വേണ്ടി ദുആ ചെയ്യണം എന്ന് പറയുന്നത്

  • @mubarakmubuzzz4901
    @mubarakmubuzzz4901 ปีที่แล้ว +1

    Allahu ellavarkkum hidayath nalki anugrahikkumaarakatte 👍🏻🤲🤲🤲🤲🤲

  • @sidiqsidiq1284
    @sidiqsidiq1284 10 หลายเดือนก่อน

    ഫിത്ന പറഞവരെ അല്ലാഹു നരകത്തിൽ എറിയും
    മുജാഹിദ്

  • @naushadhameed1000
    @naushadhameed1000 ปีที่แล้ว +4

    ഇവർക്ക് എന്തെങ്കിലും നല്ല ജോലി വാങ്ങി കൊടുക്കണം

    • @basheerkk4028
      @basheerkk4028 ปีที่แล้ว +2

      ഇവർക്ക് നല്ല ജോലി വാങ്ങി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല .ഇതിനേക്കാൾ നല്ല വരുമാനമുള്ള ജോലി വേറെ ഇല്ല .ഈ ജോലിക്ക് പ്രത്യേക ക്വാളിഫിക്കേഷൻ വേണ്ട P.S .C യുടെ ടെസ്റ്റ് എഴുതണ്ട . പോരാത്തതിന് ഫുഡ് ഫ്രീ .

  • @razazambrin7064
    @razazambrin7064 ปีที่แล้ว +8

    നിങ്ങൾ കണ്ടോ ലിപ്‌സിറ്റിക് കും മേക്കപ്പും കിട്ടുന്നത്. പടച്ചോൻ കൊടുത്ത സൗന്ദര്യം ആണ് അസൂയ പെട്ടിട് കാര്യം ഇല്ല.

    • @ramshadramshad9364
      @ramshadramshad9364 ปีที่แล้ว

      Njanum അതാ vijariche oraale kurich ariyaatha kaaryam paryalle. 🙄
      Avan adh cheyydhittilleggil adhinte ശിക്ഷ nigalkkalle kittua🤦‍♀️

    • @kurafimedia
      @kurafimedia ปีที่แล้ว +1

      ഇവൻ ഒരുപാട് പെണ്ണുങ്ങളെ പറ്റിച്ചു പണം ഉണ്ടാക്കുന്നുണ്ട്

  • @muhammedrefath4347
    @muhammedrefath4347 ปีที่แล้ว +2

    Nice video 🎈🎈🎈

  • @fathimakhalid9175
    @fathimakhalid9175 ปีที่แล้ว

    നല്ല കേട്ട് തലയിൽ

  • @misnaaboobacker
    @misnaaboobacker ปีที่แล้ว +4

    അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വ barakkathuhu

  • @shahidaashik2010
    @shahidaashik2010 ปีที่แล้ว

    edhayalum allahu indngalvishvasikndlle valliyaubagaram