ഒരു പ്രവാസിയുടെ പെട്ടികെട്ടൽ കാണണോ/😔/oru pravasiyude pettikettal kanano/@MU VLOG

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • SUBSCRIBE OUR CHANNEL FOR FUN VIDEO

ความคิดเห็น • 193

  • @santhoshandfamily
    @santhoshandfamily 2 ปีที่แล้ว

    നല്ല അവതരണം ആണ്.. 👌👌 പിന്നെ പെട്ടികെട്ടൽ കാണുമ്പോൾ ചെറിയൊരു വിഷമം ഇല്ലാതില്ല.. 😌😌😌😍😍😍

  • @rashilesiartcraft8923
    @rashilesiartcraft8923 2 ปีที่แล้ว +2

    Adipoli aayittund video egane oru video aadyamayittan kaanunnath thank you for sharing ttr

  • @myammachiskitchen
    @myammachiskitchen 2 ปีที่แล้ว

    Nalla video ingane othiri chaidittunde athokke orma vannu good sharing presentation super

  • @AngelsHut
    @AngelsHut 2 ปีที่แล้ว +1

    Nice sharing 👍
    നല്ല അവതരണം👌
    ചിരിക്കാനും ചിന്തിക്കാനും കഴിഞ്ഞു😓

  • @sreejuzvlogs
    @sreejuzvlogs 2 ปีที่แล้ว

    Wonderful packing ❣️Beautiful video gud presentation like very much thanku for sharing❤️

  • @ajooskitchen212
    @ajooskitchen212 2 ปีที่แล้ว

    Nalloru video 👌👌pettikettal chadang pravasikalude sandhosham niranja chadang thanneya 👌👌
    Lk🌹

  • @ammuvava2998
    @ammuvava2998 2 ปีที่แล้ว

    വെറുതെ ഒരു പെട്ടി കെട്ടലല്ലല്ലേ എനിക്ക് ഇത് പുതിയൊരു കാഴ്ച 👏🏻👏🏻👏🏻👏🏻👏🏻
    അമ്മൂസ്

  • @leelanair8840
    @leelanair8840 2 ปีที่แล้ว

    സന്തോഷവും സങ്കടവും ഇടകലർന്ന ഒരു നിമിഷം ആണ് പെട്ടികൾ വളരെ നന്നായി പാക്കേജ് ചെയ്തു വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @palakkadanvadakkinispecial5388
    @palakkadanvadakkinispecial5388 2 ปีที่แล้ว

    ഇതൊക്കെ ഇരിക്കുമ്പോൾ അവരുടെ മനസ്സിൽ ഒത്തിരി സന്തോഷം തരുന്ന നിമിഷമായിരിക്കും നല്ലൊരു video ആയിരുന്നു 👍🏻👍🏻👍🏻❤❤❤

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 ปีที่แล้ว

    Good sharing dear kandirikkan nallaresam kettirikkaanum avatharanam poli annaalum kanumpol santhoshavumsankadavumund😒 mashaallaah🥰🥰

  • @sindhusfoodstyle
    @sindhusfoodstyle 2 ปีที่แล้ว

    പെട്ടി കെട്ടൽ ചടങ്ങ് അടിപൊളി അവതരണം കിടുവാണേ ഫുൾ കണ്ടിരുന്നു പോയി സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ലൈക്കി

  • @DAFFODILSDS
    @DAFFODILSDS 2 ปีที่แล้ว

    L50
    സൂപ്പർ വീഡിയോ
    ഓരോ പ്രവാസിയും സന്തോഷിക്കുന്ന സമയം ആണ് ഇത് പോലെ പെട്ടി റെഡിയാക്കുമ്പോൾ

  • @adamzworld6776
    @adamzworld6776 2 ปีที่แล้ว

    Pettikettal video polichutto nice sharing

  • @Kalluvlog
    @Kalluvlog 2 ปีที่แล้ว

    Orupaad petti ketti nangalum eniyum orupaad kettan kidakunnu good sharing dear

  • @ankithakm2633
    @ankithakm2633 2 ปีที่แล้ว

    അന്യ നാട്ടിലേക്ക് പോകുമ്പോളുള്ള സന്തോഷവും അതുപോലെ വീട്ടുകാരെയും കൂട്ടുകാരെയും പിരിയുമ്പോൾ ഉള്ള സങ്കടവും ഉള്ള നിമിഷങ്ങൾ എവിടെയ്ക്ക് പോയാലും എനിക്ക് ഞാൻ ജനിച്ച് വളർന്ന സ്ഥലത്തിൽ നിൽക്കാനാണ് കൂടുതലും താലപര്യം Thanks for sharing TTR
    Ankitha's Entertainment World

  • @uthayam2VLOGz
    @uthayam2VLOGz 2 ปีที่แล้ว

    പെട്ടി കെട്ടൽ വളരെ ഭംഗിയായിരുന്നു കാണാൻ അത് വളരെ ഭംഗിയായി ഞങ്ങളിൽ എത്തിച്ചു ഒരുപാട് നന്ദി

  • @ngscreations
    @ngscreations 2 ปีที่แล้ว +2

    നല്ല അവതരണം കൊണ്ടു വളരെ നല്ലൊരു വീഡിയോ 👍പ്രവാസി യുടെ ജീവിതം എന്നും വളരെ വലിയ ടാസ്ക് കളിലൂടെ കടന്ന് പോകുന്നതായി തോന്നി യിട്ടുണ്ട് 🙏🌹

  • @hashimVibes85
    @hashimVibes85 2 ปีที่แล้ว

    Va alaikum salaam....
    നന്നായി അവതരണം വളരെ ഇഷ്ടമായി.... അഭിനന്ദനങ്ങൾ.... പ്രവാസി ജീവിതം നേർകാഴ്ച സൂപ്പർ

  • @ammoosanoos
    @ammoosanoos 2 ปีที่แล้ว

    സന്തോഷവും സങ്കടവും ഒരുപോലെ ഇഴച്ചേർന്ന കുറച്ചു സമയം ല്ലേ 😍എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്... Good sharing 👌🏻👌🏻

  • @sajidvm7757
    @sajidvm7757 2 ปีที่แล้ว

    നല്ലൊരു പ്രവാസി വീഡിയോ
    Hannus little world

  • @ഓറഞ്ച്2
    @ഓറഞ്ച്2 2 ปีที่แล้ว

    വീഡിയോ ഒരുപാട് ഇഷ്ട ആയി. മോന്റെ അവതരണം എന്താ രസം. ഏതൊരു പ്രേവാസിയുടെയും മനസിൽ സന്തോഷം തോന്നുന്ന സമയം ആണിത് m

  • @aminassmartworld1887
    @aminassmartworld1887 2 ปีที่แล้ว

    MashaAllah packingum presentationum adipoli😀😃

  • @RAHEEB_RIBU
    @RAHEEB_RIBU 2 ปีที่แล้ว

    Mashalla എല്ലാവരുടെയും സ്പനം ആണ് നാട്ടിൽ എത്താൻ മുസമ്മിൽ പാവം ക്ലീനിങ് 😂😂😂😂

  • @shinyjohnson1316
    @shinyjohnson1316 2 ปีที่แล้ว

    Valare nalloru video my old memories good sharing

  • @sijosmusicworld7493
    @sijosmusicworld7493 2 ปีที่แล้ว

    സന്തോഷവും സങ്കടവും ഒരുപോലെ ചേർന്ന സമയം ആണല്ലോ, കൊള്ളാം വളരെ നല്ലൊരു വീഡിയോ ആയിരുന്നു.

  • @MALABARIFOOD
    @MALABARIFOOD 2 ปีที่แล้ว

    ഒരു പാട് കഷ്ട്ട
    പാട്ടിന്റെ നന്നായിട്ടുണ്ട് 👌👌👍

  • @mango3723
    @mango3723 2 ปีที่แล้ว

    വീഡിയോ ഒരുപാട് ഇഷ്ടം ആയി. ഏതൊരു പ്രേവാസിയുടെയും സന്തോഷം നൽകുന്ന നിമിഷങ്ങൾ

  • @theresajose3507
    @theresajose3507 2 ปีที่แล้ว

    Excellent video presentation keep rocking tip top

  • @trivandrumlovelycouples6299
    @trivandrumlovelycouples6299 2 ปีที่แล้ว +1

    പെട്ടികെട്ടൽ കാണുട്ടോ 😃നല്ലൊരു വീഡിയോ 🥰👌👍

  • @dhanathinkavithaigal7107
    @dhanathinkavithaigal7107 2 ปีที่แล้ว

    Wonderful sharing thankyou

  • @vismayacheppu8456
    @vismayacheppu8456 2 ปีที่แล้ว

    ശരിയ്ക്കും പെട്ടി തയ്യാറാക്കൽ വലിയ ഒരു പണി തന്നെ. നന്നായിട്ടുണ്ട് അവതരണം👍

  • @jpinteriorstudio337
    @jpinteriorstudio337 2 ปีที่แล้ว

    വീഡിയോ മനോഹരം ആയിട്ടുണ്ട് അവതരണം അടിപൊളി ❤❤❤

  • @aayishbakes
    @aayishbakes 2 ปีที่แล้ว

    Pettikettal sharikum enjoy cheythu 😍😍🥰oro Pravasiyudeym swapnam ttr 😊

  • @ramlalsviews
    @ramlalsviews 2 ปีที่แล้ว +1

    നല്ല ഒരു video പ്രവാസികളുടേ ഒരു ചെറിയ ആഘോഷമാണ് പെട്ടി കെട്ടൽ (നാട്ടിലേക്ക് പോകുമ്പോൾ ) ഇതിന് പ്രത്യക ആൾക്കാർ തന്നേ റൂമിൽ ഉണ്ടാവും

  • @ILoveDubaiTipsmore
    @ILoveDubaiTipsmore 2 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ നാട്ടിൽ പോകാൻ തോനുന്നു 😊👍😍

  • @pathusgallery7029
    @pathusgallery7029 2 ปีที่แล้ว +1

    Nice sharing.👍

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 ปีที่แล้ว

    ഇപ്പോൾ എല്ലാ വീടുകളിലും ഇങ്ങനെയൊരു കാഴ്ച ഉണ്ടാവും കാരണം മക്കളെല്ലാം പുറത്താണ് ജോലി ചെയ്യുന്നത് പഠിക്കുന്നത്.
    ഇത് കാണുമ്പോൾ ഒരു ഭാഗത്ത് സന്തോഷവും മറുഭാഗത്ത് സങ്കടവും തന്നെ

  • @Kunjoosvlog
    @Kunjoosvlog 2 ปีที่แล้ว

    നന്നായിട്ടുണ്ട് 🥰ഒരുപാട് ഇഷ്ട്ടായി

  • @nishaprasanna1350
    @nishaprasanna1350 2 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു 👍

  • @faisalaneeshavkm8890
    @faisalaneeshavkm8890 2 ปีที่แล้ว

    കൊള്ളാം അടിപൊളി വീഡിയോ 🌹🌹അവതരണം പൊളിച്ചു 😍

  • @ummiscurryworld
    @ummiscurryworld 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ പ്രവാസിയുടെ ഈ പെട്ടിയിൽ ഒരുപാട് സ്വപ്നങ്ങൾ വേദനകൾ ഉണ്ടാവും 😍😍😍😍 അതിലുപരി ഒരുപാട് പേരുടെ കാത്തിരിപ്പും 😍😍

  • @choopperrizavlog1648
    @choopperrizavlog1648 2 ปีที่แล้ว

    Mashalla നാട്ടിൽ നിന്ന് പോവുമ്പോൾ തൂക്കം നോക്കുന്നത് പോലെ അവിടെ നിന്ന് ഇങ്ങോട്ട് വരുമ്പോഴും തൂക്കം നോക്കണം അല്ലേ
    മുസമ്മിൽ ഫുൾ ക്ലീൻ ചെയ്തോ
    ഈ ചാനൽ ആൺകുട്ടികളുടെ ചാകര ആ 😂😂😂😂🤩🤩😍😍😍

  • @sceeennn
    @sceeennn 2 ปีที่แล้ว

    ഓരോ പ്രവാസികൾക്ക് നാട്ടിലേക്ക് വരുമ്പോഴുള്ള അവരുടെ സന്തോഷങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം സന്തോഷം ഇവിടെയും ഒരു പ്രവാസി ഉണ്ട്

  • @Albertsview1
    @Albertsview1 2 ปีที่แล้ว +1

    Nalla rasam undu kandu erikan thanne kollattoo otri ishtam.ayii kandu erikan thanne nalla rasam unduuttt

  • @anushkasfusionvlog2036
    @anushkasfusionvlog2036 2 ปีที่แล้ว +1

    നല്ല അവതരണം ആയിരുന്നു ആന്റി👌super വീഡിയോ 👌tt

  • @raihanaskitchen3020
    @raihanaskitchen3020 2 ปีที่แล้ว

    പെട്ടികെട്ടുന്ന കണ്ടപ്പോ എനിക്കും നാട്ടിൽ പോവുന്നതാ ഓർമ വരുന്നേ ഇത് അവതരിപ്പിച്ച രീതി അടിപൊളി ആയിട്ടുണ്ട്

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD 2 ปีที่แล้ว

    മാഷാഅല്ലാഹ്‌. ഗുഡ് വീഡിയോ 👌👌❤

  • @sumeshkumar4624
    @sumeshkumar4624 2 ปีที่แล้ว

    Good sharing

  • @AneesKitchenArabic
    @AneesKitchenArabic 2 ปีที่แล้ว

    എല്ലാം നന്നായിട്ടുണ്ട് അവതരണം ഉഷാറായി

  • @adhume5210
    @adhume5210 2 ปีที่แล้ว

    Ahha manoharamaaya video dear kollam to

  • @തിങ്കൾനിലാവ്-ത1ട
    @തിങ്കൾനിലാവ്-ത1ട 2 ปีที่แล้ว

    നാട്ടിലേക്ക് പോരാനുള്ള പെട്ടി കെട്ടൽ കാണാൻ നല്ല ഭംഗിയാണ് 👍🏻
    തിരിച്ചു പോവാനുള്ളതാണെങ്കിൽ.. 😥

  • @jidumajuvlogs9047
    @jidumajuvlogs9047 2 ปีที่แล้ว +1

    Mu സൂപ്പറായായിട്ടുണ്ട് പെട്ടികെട്ടുന്നത് കാണാൻ 👍🏻👍🏻👍🏻

  • @sanaandsairasworld
    @sanaandsairasworld 2 ปีที่แล้ว

    Masha allah പെട്ടികേട്ടാലും മോന്റ അവതരണവും നന്നായിട്ടുണ്ട് 😍😍🥰

  • @Azeez123vlogs
    @Azeez123vlogs 2 ปีที่แล้ว

    മാഷാ അള്ളാ പെട്ടിയിൽ പ്രവാസിയുടെ സ്വപ്നം കൊണ്ട് പോകുന്ന രംഗം വല്ലാത്ത ഒരു രംഗം തന്നെ സന്തോഷവും സങ്കടവും ഒരുമിച്ചുള്ള സമയമാണിത് 😍

  • @febiswondervlog4258
    @febiswondervlog4258 2 ปีที่แล้ว

    Maaha allah പാക്കിങ്ങും അവതരണവും എല്ലാം വളരെ nannayitundallo

  • @Yas-lx1pk
    @Yas-lx1pk 2 ปีที่แล้ว

    Nice sharing dear 🤗

  • @status-queen710
    @status-queen710 2 ปีที่แล้ว

    അടിപൊളി അവതരണം 🥰
    പാക്കിങ് 🥰🥰👍

  • @LibysHomeCooking
    @LibysHomeCooking 2 ปีที่แล้ว

    വളരെ മനോഹരമായ രീതിയില്‍ അവതരിപ്പിച്ചു

  • @myvision123
    @myvision123 2 ปีที่แล้ว

    ഇതുപോലെ എത്ര പെട്ടി കെട്ടിയത് ആണ് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി

  • @sheenusvlogchannel700
    @sheenusvlogchannel700 2 ปีที่แล้ว +1

    🥰🥰🥰 ഇഷ്ടട്ടായി 🤝💙

  • @inshairshana5559
    @inshairshana5559 2 ปีที่แล้ว

    Masha allah
    നാട്ടിൽ വരുന്ന സന്ദോഷംനാട്ടിൽ വന്നു ഈ പെട്ടി പൊട്ടിക്കുന്ന വീഡിയോ കൂടി ഇടണേ

  • @TIPTOPTHAMIZHAN
    @TIPTOPTHAMIZHAN 2 ปีที่แล้ว

    Nice share keep rocking stay blessed TT

  • @aneeshrpillai
    @aneeshrpillai 2 ปีที่แล้ว

    കൊള്ളാം നല്ലൊരു വീഡിയോttr

  • @abcreationmalayalam
    @abcreationmalayalam 2 ปีที่แล้ว

    🙂🙂nice sharing 👍👍👍

  • @minnoosworldreels6535
    @minnoosworldreels6535 2 ปีที่แล้ว

    Kollaloo othiri saadhangal undallo helpinu aalundallo
    Sambavam adipoli avadharanavum super

  • @BlueBlossom
    @BlueBlossom 2 ปีที่แล้ว

    Pettikettalum monte samsaaravum adipoli 👌 ishtaayi...iniyum kure videos pratheekshikkunnu... God bless you❣️

  • @Surooslifestyle
    @Surooslifestyle 2 ปีที่แล้ว

    അന്യ നാട്ടിലേക്ക് ജോലിക്ക് പോകുമ്പോൾ ഉള്ള സന്തോഷവും അതുപോലെ വീട്ടുകാരെയും കൂട്ടുകാരെയും പിരിയുന്ന സങ്കടവും ഒക്കെ ഉള്ളനിമിഷങ്ങൾ 💛

  • @snp-zya
    @snp-zya 2 ปีที่แล้ว +1

    പ്രവാസികൾ ഇഷ്ടം❤️

  • @yasmeensfoodcourtandtravel1515
    @yasmeensfoodcourtandtravel1515 2 ปีที่แล้ว

    Nice sharing dear

  • @ishansvlog1
    @ishansvlog1 2 ปีที่แล้ว

    Nalla video ayirunnu avatharanavum

  • @Dilsquare
    @Dilsquare 2 ปีที่แล้ว

    എത്ര കഷ്ടപ്പെട്ടാണ് പെട്ടി കൊണ്ടിരുന്ന നാട്ടിലേക്ക് നല്ല വീഡിയോ ആയിരുന്നു

  • @aabiskitchen1219
    @aabiskitchen1219 2 ปีที่แล้ว

    മാഷാ അള്ളാ നല്ല വീഡിയോ 👍👍

  • @NidhinH2021
    @NidhinH2021 2 ปีที่แล้ว

    ഞാനും ഒരു പ്രേവസി ആയിരുന്നു ഇപ്പോൾ ആകെ തട്ടി മറിഞ്ഞു 👨‍🦽👨‍🦽👨‍🦽👨‍🦽👨‍🦽👨‍🦽👨‍🦽വളരെ ഇഷ്ടം ആയി ഒരു പാട് സന്തോഷം പഴയ ഓർമകൾ ഓടി വന്നു 🥰🙏

  • @cakehousevpz4419
    @cakehousevpz4419 2 ปีที่แล้ว

    മാഷാ അല്ലാഹ്👍👍

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 ปีที่แล้ว +1

    Kollamallo valera ishtamay 🥰

  • @ironmanjayan2437
    @ironmanjayan2437 2 ปีที่แล้ว

    Super ayitundu good 👍 ❤

  • @zainzaeemvlog8862
    @zainzaeemvlog8862 2 ปีที่แล้ว

    Masha allah.. Aa pravasikk hairum bargathum choriyatte🤲🤲🤲

  • @Rajkumar-hh1rb
    @Rajkumar-hh1rb 2 ปีที่แล้ว

    അന്യനാട്ടിലേക്ക് പോകുമ്പോൾ ഇങ്ങനെ ഒക്കെ ആണാ ല്ലേ സങ്കടവും അതുപോലെ സന്തോഷം ഉണ്ടാകുന്ന സമയം

  • @TastyCurry
    @TastyCurry 2 ปีที่แล้ว

    Pettikettal oru chadangu thanne anne
    Nalla avatharanam ayirunnu

  • @TijuKMathew
    @TijuKMathew 2 ปีที่แล้ว

    പെട്ടി കെട്ടൽ ചടങ്ങ് പൊളിച്ചു ...
    🤩🤩🤩🤩🤩

  • @nidhaskitchen5403
    @nidhaskitchen5403 2 ปีที่แล้ว

    അത് ഒരു ഫീൽ ആണ് 😜👍👌 പെട്ടി കെട്ടൽ ചടങ്ങ് 😂😊😊😊😜

  • @nalakathshanshabivlog9818
    @nalakathshanshabivlog9818 2 ปีที่แล้ว

    ഒട്ടും ഇഷ്ട്ട മില്ലാത്ത ഒരു രംഗം ആണ് ഇത് ഇങ്ങോട്ട് വരുന്ന അവസ്ഥ 😔😔😔

  • @devansworldkitchen5703
    @devansworldkitchen5703 2 ปีที่แล้ว

    പെട്ടികെട്ടൽ വീഡിയോ അടിപൊളി. കണ്ടിരിക്കാൻ നല്ല രസം 🥰

  • @LilusKichenVlog
    @LilusKichenVlog 2 ปีที่แล้ว

    നല്ല അവതരണം പെട്ടി ഒരിക്കലും എല്ലാം ഇഷ്ടമായി Tt

  • @sruthyskalavara
    @sruthyskalavara 2 ปีที่แล้ว +1

    പായ്ക്കിംഗ് വർത്താനം എല്ലാംകൂടി അടിപൊളിയായിരുന്നു

  • @thassusvlog
    @thassusvlog 2 ปีที่แล้ว

    MU NINGALUDE AVATHARANAM ORU RAKHAYUMILLA ATHRAKUM SUPER MASHA ALLAH VAHID MAMAYUM ANVAR MAMAYUM LAST PETTI KETTALUM NAME EZUTHUM❤️❤️❤️❤️❤️

  • @RSstudyCorner
    @RSstudyCorner 2 ปีที่แล้ว

    Othiri kashtapad alle ❤️❤️❤️ ennalum ullil oru santhosham undakumallo🥰🥰🥰❤️ nalloru avatharanam🥰❤️

  • @islamic943
    @islamic943 2 ปีที่แล้ว

    പ്രവാസി വരുന്നധ് കാണാൻ സന്തോഷവും പോകുന്നദ് കാണാൻ സങ്കടവും ആണ് 🥰

  • @tamar3055
    @tamar3055 2 ปีที่แล้ว

    Pettikettunnathu kandappol dubail undayirunna kaalam orthu poyi. Valare valare ishttam aayi

  • @anumanoj3123
    @anumanoj3123 2 ปีที่แล้ว

    പെട്ടികെട്ടലും അവതരണവും എല്ലാം നന്നായിട്ടുണ്ട്tt
    Pavi

  • @sanadhrivlogs
    @sanadhrivlogs 2 ปีที่แล้ว

    പെട്ടി കെട്ടൽ പ്രവാസി യുടെ സ്വപ്നം അങ്ങനെ വേണേൽ പറയാം നന്നായിട്ടുണ്ട്

  • @pichusfoodcraft
    @pichusfoodcraft 2 ปีที่แล้ว

    Pettiketalum monte samsaravum othiri ishtamay ttr

  • @panjaratamar797
    @panjaratamar797 2 ปีที่แล้ว

    പെട്ടികേട്ടാലും മോന്റെ സംസാരവും ഒക്കെ ഒരുപാട് ഇഷ്ടം ആയി 🥰

  • @niharastastykitchen3479
    @niharastastykitchen3479 2 ปีที่แล้ว

    Masha Allah 😍 valare Nalla video

  • @Jandjoshkitchen
    @Jandjoshkitchen 2 ปีที่แล้ว

    nice VLOG TTR

  • @KATHUROCKS21991
    @KATHUROCKS21991 2 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ ,അവതരണം കൊള്ളാട്ടോ tt

  • @nammuandme
    @nammuandme 2 ปีที่แล้ว

    Maaha allah ..petti ketal kandalpo kannu niranju ...ithum kathu naattil veettil kathirukunna veettukar.. nattil ninnum valiya oru bil thanne ethiyittundakum kond varenda sadananghalde. Ethra kaahttapetta ithokke nammude munnilek kannum manasum niraye ethikkan pedunna kashttapad 😭....ini thirich mattil ninnu pokumbol petti kettunna athum koode njan oorthu . Ho athu valkathoru sanghadam aanutta...orthu ente kannu niranju 🥲🥲🥲🥲..vidio kollam ❤️🥰

  • @JOSUANDFAMILY1
    @JOSUANDFAMILY1 2 ปีที่แล้ว

    അതെ ഒരു പെട്ടി ready ആക്കുക എന്ന് പറയുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം ആണ്.sohar chips and oman chips നാട്ടിൽ കൊണ്ടുപോകും അല്ലേ. Super vedio

  • @traditionalmedia4759
    @traditionalmedia4759 2 ปีที่แล้ว

    Good video

  • @SHASVLOG7379
    @SHASVLOG7379 2 ปีที่แล้ว

    ഞാനും ഇത് പോലെ ഒരു പെട്ടി മൂന്നാല് മാസം കഴിഞ്ഞാൽ കെട്ടും ഇന്ഷാ അല്ലാഹ്