സുഹൃത്തേ, നിങ്ങൾ പ്ലാസ്റ്റിക് കൂട്ടിൽ കൂടുതൽ കാലം ഇരുന്ന തയ്യാണ് കാണിച്ചത്... അതുകൊണ്ടാണ് അതിൻറ തായ് വേര് വളഞ്ഞു പോയത്...എന്നാൽ കപ്പ് തയ്യ് അത്രയും പഴക്കമുള്ളതല്ല... ക്രിഷിക്ക് കപ്പ് തയ്യ് തന്നെയാണ് നല്ലത്...
ഒരു തൈ കൂടുതൽ കാലം പ്ലാസ്റ്റിക് കവറിൽ നിന്നാൽ സ്വാഭാവികമായും അതിൻറെ സ്റ്റമ്പിന് അതനുസരിച്ചുള്ള വലിപ്പം ഉണ്ടാകും എന്നാൽ ഇവിടെ രണ്ട് തൈയുടെ സ്റ്റബിനും ഒരേ വലുപ്പമാണ് രണ്ടും ഒരേ പ്രായമുള്ള തൈകൾ തന്നെയാണ്
ഒരു കുഴപ്പവുമില്ല : വട്ടം ചുറ്റിയ വേരുകൾ മൂർച്ചയുള്ള കത്തി കൊണ്ട് മുറിച്ചു കളഞ്ഞ് നട്ടാൽ പുതിയ വേരുകൾ നേരെ താഴോട്ട് വളരും. എല്ലാ പാക്കറ്റ് തൈകളും ആ വിധം നടണം.
സുഹൃത്തേ, നിങ്ങൾ പ്ലാസ്റ്റിക് കൂട്ടിൽ കൂടുതൽ കാലം ഇരുന്ന തയ്യാണ് കാണിച്ചത്... അതുകൊണ്ടാണ് അതിൻറ തായ് വേര് വളഞ്ഞു പോയത്...എന്നാൽ കപ്പ് തയ്യ് അത്രയും പഴക്കമുള്ളതല്ല...
ക്രിഷിക്ക് കപ്പ് തയ്യ് തന്നെയാണ് നല്ലത്...
ഒരു തൈ കൂടുതൽ കാലം പ്ലാസ്റ്റിക് കവറിൽ നിന്നാൽ സ്വാഭാവികമായും അതിൻറെ സ്റ്റമ്പിന് അതനുസരിച്ചുള്ള വലിപ്പം ഉണ്ടാകും
എന്നാൽ ഇവിടെ രണ്ട് തൈയുടെ സ്റ്റബിനും ഒരേ വലുപ്പമാണ് രണ്ടും ഒരേ പ്രായമുള്ള തൈകൾ തന്നെയാണ്
ഒരു കുഴപ്പവുമില്ല : വട്ടം ചുറ്റിയ വേരുകൾ മൂർച്ചയുള്ള കത്തി കൊണ്ട് മുറിച്ചു കളഞ്ഞ് നട്ടാൽ പുതിയ വേരുകൾ നേരെ താഴോട്ട് വളരും. എല്ലാ പാക്കറ്റ് തൈകളും ആ വിധം നടണം.
Number plzz bro