ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -16

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 94

  • @fasil4131
    @fasil4131 หลายเดือนก่อน +2

    ഞാൻ സിനിമ കണ്ടും കൂടെ വർക്ക്‌ ചെയ്യുന്ന ഭായ് മാരോട് സംസാരിച്ചും ആണ് ഹിന്ദി കുറച്ചൊക്കെ പഠിച്ചത്. പക്ഷെ ടീച്ചറുടെ ക്ലാസ്സ്‌ കാണുബോൾ ആണ് ഞാൻ പറയുന്ന ഹിന്ദിയിലെ തെറ്റുകൾ മനസ്സിലാകുന്നത്. Thank You ❤

    • @Binushindilearningclass
      @Binushindilearningclass  หลายเดือนก่อน +1

      എല്ലാവരും അങ്ങനെ തന്നെ യാണ് ,സംസാരിക്കുവാൻ തുടങ്ങുമ്പോൾ നമ്മൾ അറിയാതെ തന്നെ ഒത്തിരി mistakes വന്നു പോകും. ആരെങ്കിലും പറഞ്ഞ് തരുമ്പോൾ മാത്രമേ അത് മനസിലാകൂ.☺️

  • @sobhacpillai8311
    @sobhacpillai8311 15 วันที่ผ่านมา

    🌷

  • @MaheshK.M-xr5ku
    @MaheshK.M-xr5ku 13 วันที่ผ่านมา

    🎉

  • @jijimonvs887
    @jijimonvs887 หลายเดือนก่อน

    your presentation has improved a lot👍👍👍.....as usual very useful class🥰🥰

  • @GaseebMundakat
    @GaseebMundakat หลายเดือนก่อน

    👌👌👌❤️❤️❤️

  • @jensonallesh5737
    @jensonallesh5737 หลายเดือนก่อน

    Super class thank you 🎉🎉🎉🎉🎉😊😊😊😊😊

  • @presannao4076
    @presannao4076 หลายเดือนก่อน

    Super class Thankyou mam❤❤❤

  • @SUNI-v1w
    @SUNI-v1w หลายเดือนก่อน

    👍👍

  • @balakrishnankokkadan7417
    @balakrishnankokkadan7417 หลายเดือนก่อน

    👍🙏🙏🙏

  • @shahifathah188
    @shahifathah188 หลายเดือนก่อน

    ബഹുത് useful class ഹെ ❤❤

  • @devadasank1617
    @devadasank1617 หลายเดือนก่อน

    👍 धन्यवाद 🙏

  • @sabupm3378
    @sabupm3378 หลายเดือนก่อน

    ക്ലാസ്സുകൾ എനിക്ക് ജോലിയിൽ പ്രയോജനപ്പെടുന്നുണ്ട് നൂറ് നന്ദി❤

  • @leelachandran6611
    @leelachandran6611 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @anujohnson3127
    @anujohnson3127 หลายเดือนก่อน

  • @laijuantony7378
    @laijuantony7378 หลายเดือนก่อน

    Acha class 🎉

  • @shahanashanu451
    @shahanashanu451 หลายเดือนก่อน

    Thank you so much fantastic

  • @senastianat5922
    @senastianat5922 หลายเดือนก่อน

    Good class

  • @RaheenaMI-fi5zm
    @RaheenaMI-fi5zm หลายเดือนก่อน

    बढ़िया बहुत बढ़िया ❤

  • @kanakadevi7557
    @kanakadevi7557 หลายเดือนก่อน

    Nattil aniyathide molde kalyanathinupoyathukond yente class penting aayi.ennu bangluril yetthi.yeni padikkanam.thank you so much ❤❤❤❤.

    • @Binushindilearningclass
      @Binushindilearningclass  หลายเดือนก่อน +1

      Aano ? Engane undaayirunnu kalyaanam ? 🥰

    • @kanakadevi7557
      @kanakadevi7557 หลายเดือนก่อน

      Super aayi.pending yezhuthan poyi d edanda stalath t aayi.aaroke vayicho aavo😂😂😂.chillaksharam therayan vayya Malayalam yezhuthumbhol.athukond englishil yezhunnath.athu spelling mistakum😂😂😂😂

  • @mpjkumari
    @mpjkumari หลายเดือนก่อน

    Superb. Thanks mam.

  • @sarithapg9661
    @sarithapg9661 หลายเดือนก่อน

    ഗുഡ് ക്ലാസ്സ്‌

  • @mayavinallavan4842
    @mayavinallavan4842 หลายเดือนก่อน

    ❤️❤️❤️🙏🏻

  • @rudrakshkalloor9961
    @rudrakshkalloor9961 หลายเดือนก่อน

    🧡🧡🧡🧡🧡🙏

  • @rubyjoseph4090
    @rubyjoseph4090 หลายเดือนก่อน

    💕💕💕🌹🙏💞

  • @shafeervidhurashafeer527
    @shafeervidhurashafeer527 หลายเดือนก่อน

    നല്ല ക്ലാസയിരുന്നു. '

  • @sasip9593
    @sasip9593 หลายเดือนก่อน +1

    Mam.....your class is Great and magical...🤗🏵.Thanks a lot to you🙏🙏🙏...me bahuth imandari ke sath kosis kar rahi hum....hindi sekne keliye.....😊.......can you please tell me..Mam...any online group plantform...is available so that i can speak and practice with you hindi.......

    • @Binushindilearningclass
      @Binushindilearningclass  หลายเดือนก่อน +1

      Thankyou so much 🙏☺️ not now, will start after 6month...

    • @sasip9593
      @sasip9593 หลายเดือนก่อน

      @@Binushindilearningclass
      🙏🙏....ok Mam...Thank you....😊

  • @pinkyshyam8299
    @pinkyshyam8299 หลายเดือนก่อน

    Vallare nalla nnalla class aanu.vanghikoola,/konduvarilla engane parayum. (Nahi lavoogha.)Its correct

  • @saliniv.j4903
    @saliniv.j4903 หลายเดือนก่อน

    Madam mere Ane se pahale kku pakaram mem Ane ke pahale ennnu use cheyamo

    • @Binushindilearningclass
      @Binushindilearningclass  หลายเดือนก่อน

      Kuzhappamilla artham onnu thanne aanu👍 proper grammar aanenne ullu☺️

  • @rideshkumar7
    @rideshkumar7 หลายเดือนก่อน

    Find
    Found
    Ithinte hindi Parayamo

  • @shafeervidhurashafeer527
    @shafeervidhurashafeer527 หลายเดือนก่อน

    ഹായ്

  • @shihab2082
    @shihab2082 หลายเดือนก่อน

    പസന്ത് ഹോഗയാ

    • @Binushindilearningclass
      @Binushindilearningclass  หลายเดือนก่อน

      ☺️ ധന്യവാദ് 🙏

    • @shihab2082
      @shihab2082 หลายเดือนก่อน

      @@Binushindilearningclass തുമാരി ബച്ചോം ക്യാ കർത്താ ഹെ
      അകലിസ ക്ലാസ് മേംലെ കെആ ഓ

  • @rideshkumar7
    @rideshkumar7 หลายเดือนก่อน

    'Giska'
    Kuch na kuch
    Enthaanenn parayamo
    Oru example um koode

    • @Binushindilearningclass
      @Binushindilearningclass  หลายเดือนก่อน

      Jiska /kiska -aarude
      Kuch na kuch - enthengilum allengil mattenthengilum -kuch na kuch lelo (kareedho) enthengilum vangoo.

  • @noufalsvlog
    @noufalsvlog หลายเดือนก่อน

    Miss uyir🥹🫀😌

  • @RaheenaMI-fi5zm
    @RaheenaMI-fi5zm หลายเดือนก่อน

    Meeting official को बैठक कहना है।

  • @AnilKumar-ne6mh
    @AnilKumar-ne6mh หลายเดือนก่อน +1

    ജഗാന _എന്നതിൻറെ അർത്ഥം ഉണർത്തുക എന്നാണോ വിളിക്കുക എന്നാണോ. അതോ രണ്ട് രീതിയിലും ഉപയോഗിക്കാൻ കഴിയുമോ ?
    ഉപയോഗിക്കുക എന്നതിന് എന്താണ് പറയുന്നത് ?
    മാഡം, അടുത്ത ക്ലാസ്സിൽ - തോ- ചേർത്തുള്ള പ്രയോഗങ്ങൾ കൂടി ഉൾപ്പെടുത്തു മെന്ന് കരുതുന്നു.
    നന്ദി

    • @Binushindilearningclass
      @Binushindilearningclass  หลายเดือนก่อน

      ജാഗ്‌നാ എന്നാൽ ഉറക്കത്തിൽ നിന്നും ഉണരുക എന്നർത്ഥം. ജഗാനാ എന്നാൽ ഉറക്കത്തിൽ നിന്നും വിളിക്കുക , ഉണർത്തുക എന്ന് രണ്ടർത്ഥത്തിലും പറയാം.

    • @Binushindilearningclass
      @Binushindilearningclass  หลายเดือนก่อน

      ഉപയോഗ് കർനാ എന്ന് പറയും. ഇസ്തേമാൽ കനാ എന്നും പറയും 👍☺️

  • @bennyjohn603
    @bennyjohn603 หลายเดือนก่อน

    Good class ❤ niggal ippol vannitu poyathalle ?ithu eggane hindil paraum

  • @colors3606
    @colors3606 หลายเดือนก่อน

    नमस्ते मेरे अच्छे दोस्त बिनु कैसे हो आप और आपके परिवार कैसे हैं और आप खाना खाया और मैं आपकी कक्षा देखा मतलब सुना मुझको बहुत अच्छा लगा आपकी कक्षा इसी तरह से वीडियोस बनाओ मतलब कक्षा बनाओ फटाफट हिंदी सीखेंगे सब केलिए शुक्रिया

  • @devadasank1617
    @devadasank1617 หลายเดือนก่อน

    करपाया :- എന്ന് വാക്കിൻ്റെ അർത്ഥം അറിയിക്കാമോ മാഡം .

    • @Binushindilearningclass
      @Binushindilearningclass  หลายเดือนก่อน

      ചെയ്യാൻ സാധിച്ചു.👍☺️

    • @devadasank1617
      @devadasank1617 หลายเดือนก่อน

      Thank you very much 🙋god bless you 🙏

  • @shameerkasim9995
    @shameerkasim9995 หลายเดือนก่อน

    Doodna, khojna കൂടാതെ thalash karna എന്ന വാക്കില്ലേ ...അത് എപ്പോഴാണ് use ചെയേണ്ടത്

  • @sasikn6596
    @sasikn6596 หลายเดือนก่อน

    Le kar jana he, le ki jana he, le ke jana he ഇത്‌ മൂന്നും ശരിയാണോ?

  • @noufalsvlog
    @noufalsvlog หลายเดือนก่อน

    Pakistangalude idyil kidaan kashtpeta njan miss ee clss kand rekshpedund😂

    • @Binushindilearningclass
      @Binushindilearningclass  หลายเดือนก่อน +1

      Othiri santhosham tto☺️🙏

    • @noufalsvlog
      @noufalsvlog หลายเดือนก่อน

      @Binushindilearningclass thank u misseyy💗💎

  • @dhanyasai3214
    @dhanyasai3214 หลายเดือนก่อน

    ❤❤❤

  • @sivasuryam
    @sivasuryam หลายเดือนก่อน

  • @MaheshK.M-xr5ku
    @MaheshK.M-xr5ku 13 วันที่ผ่านมา