ഉടായിപ്പുകളുടെ രാജാവ് : ഒടുവില്‍ അന്‍വറിന് പണി കിട്ടും l p v anwar

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 518

  • @SajaySajays-vl5hs
    @SajaySajays-vl5hs ปีที่แล้ว +73

    മിച്ച ഭൂമി കൈയേറിയ കേസിലെ പ്രതിയായ അൻവർ എംഎൽഎ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നതാണ് സർക്കാർ നയം

  • @josephmanuel2148
    @josephmanuel2148 ปีที่แล้ว +106

    അയ്യോ..സത്യം വിളിച്ചു പറയുന്നവരെ വർഗീയവാദി ആകും

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @williambernard1184
    @williambernard1184 ปีที่แล้ว +105

    കൊള്ളകാരായ ജനപ്രതിനിധികളെ തുക്കിൽ ഏറ്റുക. 💪🏽💪🏽

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @OnliKidding
      @OnliKidding ปีที่แล้ว

      ഹിഹിഹി... ചാണകത്തിന്‍റെ ഒരു അവസ്ഥയേ

    • @saleemmp7097
      @saleemmp7097 ปีที่แล้ว

      അപ്പോൾ തട്ടിപ്പുക്കാരായ ഫേക്ക് മാധ്യമക്കാരെ എന്ത് ചെയ്യും.

    • @sabupj9713
      @sabupj9713 ปีที่แล้ว

      @@OnliKidding പന്നിക്കാഷ്ടത്തിന്റെ. ഓരോ രോദനം..🤣🤣🤣

    • @sabupj9713
      @sabupj9713 ปีที่แล้ว

      @@chaithayopoo അൻവറിന്..രണ്ടേമുക്കാലല്ലേ ഉളളൂ..മൂന്നാക്കിയോ..എപ്പോ..?🤣🤣

  • @JohnT76
    @JohnT76 ปีที่แล้ว +345

    അൻവറിനെ പിന്തുണക്കുന്നവന്മാരുടെ മാനസികാവസ്ഥയാണ് ഞാൻ ആലോചിക്കുന്നത് 😂

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk ปีที่แล้ว +39

      പിന്തുണ കൊടുക്കുന്നവർ ആര് എന്ന് നോക്കിയാൽ കാരണം മനസ്സിൽ ആവും

    • @mathai4134
      @mathai4134 ปีที่แล้ว

      അതിനെയാണ് കമ്മികൾ എന്ന് പറയുന്നത്,,അവരുടെ മനസ്സ് ജീർണിച്ചതാണ്, ശരിയും തെറ്റും മനസിലാക്കാനോ അമ്മ പെങ്ങന്മാരെ തിരിച്ചറിയാണോ കഴിയില്ല,,

    • @saleemmp7097
      @saleemmp7097 ปีที่แล้ว +14

      ഒരു തരം മൂത്രം വായിൽ ഒഴിച്ചു കൊടുക്കുന്ന മാനസികാവസ്ഥ അല്ലെ.

    • @babup.r5224
      @babup.r5224 ปีที่แล้ว +21

      ​@@saleemmp7097😄😄😄
      ഉസ്താതിന്റെ
      അടുക്കൽ
      നിന്നാണോ
      വരവ് 😄😄😄

    • @sindhuthekkinkoottathil6247
      @sindhuthekkinkoottathil6247 ปีที่แล้ว +5

      Innu Kore adhikam koolikar und social media il.. sadharana karan sabhyamaya bhashayil samsarichalum athinu thazhe vannu asabhyam parayan ivar vallatha dhairyashalikalum aanu..matullavaroke adimakal aayi jeevikanam ennanivar parayunnath

  • @jobjoe9506
    @jobjoe9506 ปีที่แล้ว +58

    വിടരുത് ഇതിൽ ആ തെരുവ് ഗുണ്ടേ അകത്താകണം

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @babumon656
    @babumon656 ปีที่แล้ว +99

    അൻവർ പോലെ ഉള്ള ആളുകൾ ഈ നാടിന്റെ ശാപം

    • @joset2p
      @joset2p ปีที่แล้ว

      Correct,shapikkappettavan.

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @babumon656
      @babumon656 ปีที่แล้ว +1

      @@chaithayopoo അൻവർ ആയാലും ഹിറ്റ്ലർ ആയാലും അവസാനം ആറടി മണ്ണിൽ അലിഞ്ഞു തീരും... നല്ലത് ചെയ്താൽ നല്ലത് തിരിച്ചു കിട്ടും, അൻവർ പോലെ സകല വിധ തോന്നിവാസങ്ങൾ ചെയ്താൽ അതിന്റ ഫലം അവനു കിട്ടും...

    • @babumon656
      @babumon656 ปีที่แล้ว

      @@chaithayopoo ഏതെങ്കിലും ഒരു കാലത്ത് തനിക്കും ബുദ്ധിയും വിവരവും ഒക്കെ വന്നേക്കാം... അന്ന് കുറ്റബോധം തോന്നും... ഈ പിശാചിന്റെ കൂടെ എത്ര നാൾ ന്യായികരിക്കാൻ നടക്കും?

    • @chaithayopoo
      @chaithayopoo ปีที่แล้ว

      @@babumon656 ഇനി മുതൽ കാട്ട് കിഴങ്ങ്, കാട്ട് തേൻ മുതലായ ഭക്ഷണ സാധനങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ട്.ആവശ്യക്കാർ ഉടൻ സ്റ്റോക് ചെയ്ത് വെക്കുക

  • @rajanm5543
    @rajanm5543 ปีที่แล้ว +170

    മട്ടന്നൂരിൽ ആഡിറ്റോറിയത്തിന്റെ തുമ്പ് ഒരു ഇഞ്ച് നീണ്ടു പോയി എന്ന കാരണത്താൽ ഒരു പ്രവാസിയെ ആത്മഹത്യ ചെയ്യിച്ച ജനപ്രേതിനിധികൾ ഉള്ള അൽ കേരളം..🤑🤑.

    • @mcnairtvmklindia
      @mcnairtvmklindia ปีที่แล้ว +1

      👍

    • @minir2050
      @minir2050 ปีที่แล้ว +1

      അത്താണ്😅

    • @sathyanarayanan9196
      @sathyanarayanan9196 ปีที่แล้ว

      ആന്തൂർ സാജന് പ്രണാമം.... കൊന്നിട്ടും വെറുതെ വിട്ടില്ല.... ആ പാവത്തിന്റെ ഭാര്യയെ കുറിച്ചും അപവാദങ്ങൾ പറഞ്ഞു പരത്തി... അന്തം കമ്മികൾ....🙄

    • @chaithayopoo
      @chaithayopoo ปีที่แล้ว +1

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @rajanm5543
      @rajanm5543 ปีที่แล้ว +8

      @@chaithayopoo ചുക്ക് ചെയ്യാൻ പറ്റില്ല. പോപ്പുലർ ഫ്രണ്ടുകാരുടെ കാര്യത്തിലും അവർ ഇത് തന്നെയാ പറഞ്ഞത്. ചുക്ക്. കൊണ്ടുപോയ ആ ചുക്കുകൾ ഇപ്പോൾ ചുരുണ്ട പരുവത്തിൽ.. അതുപോലെ അഹങ്കാരികൾ നിലത്തു വരുക തന്നെ ചെയ്യും. ഏതു ഇസ്ലാമിസ്റ്റ് ആയാലും

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x ปีที่แล้ว +80

    സർക്കാർ കൂട്ട് ഉണ്ടല്ലോ പിന്നെ എന്തും ആകാമല്ലോ 🙏🙏

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @abishrajendran782
    @abishrajendran782 ปีที่แล้ว +36

    ഈ ക്രിമിനലാണ് ഇന്ന് നമ്മുടെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്....ഗതികേട്. ഇനിയും ഭൂമി തിരിച്ച് പിടിക്കുമോ എന്ന് കണ്ടറിയാം. ഇത് കേരളമല്ലേ 😊

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @pbharshan7690
    @pbharshan7690 ปีที่แล้ว +47

    അൻവറിനെ എല്ലാവരും മാതൃകയാക്കിയാൽ കേരളം പണ്ടേ സോമാലിയ ആകുമായിരുന്നു.

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @roythayil2292
    @roythayil2292 ปีที่แล้ว +93

    സപ്പോര്‍ട്ട് മറുനാടന്‍ മലയാളി ❤❤❤

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @francispadayattil9776
    @francispadayattil9776 ปีที่แล้ว +43

    ഭൂപരിഷ്കരണ നിയമം എന്ന ദുരന്തമാണ് കേരളത്തിലെ കൃഷിയെ ഇല്ലാതാക്കിയത്!!

    • @mcnairtvmklindia
      @mcnairtvmklindia ปีที่แล้ว +2

      ഭൂപരിഷ്കരണം നടപ്പാക്കാൻ മുൻകൈ എടുത്ത ഇ എം എസ്സ് , ഭൂപരിഷ്കരണം നടപ്പാക്കുന്നതിന് മുൻപ് സ്വന്തം പേരിലുള്ളതും 'അമ്മ വഴി ലഭിച്ചതുമായ വസ്തുക്കൾ ഭാര്യയുടെ പേരിൽ എഴുതി വച്ചു . ഇ എം എസ് ഈ വിവരം തന്റെ പുസ്തകമായ ഞാൻ എങ്ങനെ കമ്മ്യൂണിസ്റ്റായി എന്ന പുസ്തകത്തിൽ (1976) 197 -)o പേജിൽ എഴുതിയിട്ടുണ്ട് . ഭൂപരിഷ്കരണ നിയമത്തിലൂടെ നമ്പൂതിരിപ്പാടും പാർട്ടിയും ജന്മിമാരെ സംരക്ഷിച്ചു . ഒടുവിൽ പഴയ ജന്മിമാർക്കു പാർട്ടി പെൻഷനും ഏർപ്പെടുത്തി .

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @abrahammathew3404
      @abrahammathew3404 ปีที่แล้ว

      ​@@chaithayopooജാ (അ )ൻവറോ ഫോബിയ എന്ന മാരക രോഗത്തിന് അടിമയാകുന്നതെന്തിനു

    • @ammanimathew9667
      @ammanimathew9667 ปีที่แล้ว +1

      വളരെ ശരിയാണ് കേരളത്തിലേ കൃഷി ഈ പരുവത്തിൽ ആക്കിയത് ഭൂപരിഷ്കരണം നിയമം തന്നെയാണ്

  • @beenaks3414
    @beenaks3414 ปีที่แล้ว +105

    ഭൂപരിഷ്കരണനിയമത്തിൽ നഷ്ടം സംഭവിച്ചത് ഹിന്ദുക്കൾ ക്ക് മാത്രമാണ്.

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @OnliKidding
      @OnliKidding ปีที่แล้ว

      നുണച്ചിപ്പാറു.

    • @binupk9145
      @binupk9145 ปีที่แล้ว

      @@chaithayopoo ആ രോമങ്ങൾ ഞങ്ങൾ cpm കാർ എടുത്തോളാം അല്ലേ

    • @matthewseban
      @matthewseban ปีที่แล้ว

      @@chaithayopoo

  • @ThomasKutty-g3q
    @ThomasKutty-g3q ปีที่แล้ว +22

    അടുത്ത ഇലക്ഷൻ വരുമ്പോൾ ഇവനെല്ലം മനസ്സിൽ ആക്കി കൊടുക്കണം. ബംഗാൾ പോലെ

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @JMJMLVA
    @JMJMLVA ปีที่แล้ว +26

    All the best Marunadan team

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว +30

    അവിടെ കുഴിച്ചിട്ടിരിക്കുന്ന കമ്യൂണിസ കള്ളപ്പണവും കാക്ക എം എൽ എ ആയ ശേഷം കാഷ്ടിച്ചതും മാന്തിയെടുത്ത് കൊടുക്കാനുള്ള ഒരു കൊച്ചു സാവകാശം... അത്രയേ ഞങ്ങൾ ചോദിച്ചുള്ളൂ.

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @tessyjohnjoseph8889
      @tessyjohnjoseph8889 ปีที่แล้ว +1

      @@chaithayopoo ചുക്കും ഇഞ്ചിയും തമ്മിലുള്ള വ്യത്യാസം അവന് അറിയില്ലാത്തോണ്ടാ..

    • @chaithayopoo
      @chaithayopoo ปีที่แล้ว

      @@tessyjohnjoseph8889 ഇനി മുതൽ കാട്ട് കിഴങ്ങ്, കാട്ട് തേൻ മുതലായ ഭക്ഷണ സാധനങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ട്.ആവശ്യക്കാർ ഉടൻ സ്റ്റോക് ചെയ്ത് വെക്കുക

    • @atruthseeker4554
      @atruthseeker4554 ปีที่แล้ว

      അടുത്ത തവണയും സിപിഐഎം.. ❤😂
      പിണറായി സഖാവ് ഭരിക്കും

  • @rajanpi9401
    @rajanpi9401 ปีที่แล้ว +47

    അൻവർ ... അവന്റെ മേലെ ഒന്നും ഇല്ല 🌹 രാജാവ് പിണറായിയുടെയും മേലെ 👍🏻

    • @sathyanarayanan9196
      @sathyanarayanan9196 ปีที่แล้ว +2

      അവൻറെ മുൻപിൽ പിണുവിന്റെ ഉടുക്ക് വിറക്കും....

    • @chaithayopoo
      @chaithayopoo ปีที่แล้ว +2

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @manumamachan7145
      @manumamachan7145 ปีที่แล้ว

      @@chaithayopooodu theetta sagappi

    • @sunnypaul5417
      @sunnypaul5417 ปีที่แล้ว +2

      പൊടുജനം ഇറങ്ങുന്നത് വരെ ഈ dash anwer കളി ക്കും

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว +44

    മുന്പേ നടക്കുന്ന ഗോവുതൻ പിന്പേ നടക്കുന്നു ബഹുഗോക്കൾ എല്ലാം.

    • @subramanianpt7305
      @subramanianpt7305 ปีที่แล้ว

      6:49 6:49 6:49 6:49

    • @joset2p
      @joset2p ปีที่แล้ว

      👍👍👍👍

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @sandhyadas4214
    @sandhyadas4214 ปีที่แล้ว +5

    ഈ എംഎൽഎ യെ പൊതുശല്യം ആയി പ്രഖ്യാപിക്കണം.

  • @bijuthomaspallivathukkal8617
    @bijuthomaspallivathukkal8617 ปีที่แล้ว +19

    കോടതി അലക്ഷ്യം നടപടികളാണ് വേണ്ടത്

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @bijuthomaspallivathukkal8617
      @bijuthomaspallivathukkal8617 ปีที่แล้ว

      @@chaithayopoo എനിക്കും ഒരു ചെസ്റ്റ് നമ്പർ തരുമോ 😀😀😀

    • @chaithayopoo
      @chaithayopoo ปีที่แล้ว

      @@bijuthomaspallivathukkal8617 കാണുന്ന എരപ്പൻമാർക്ക് ചെസ്സ് ചെസ്സ് നമ്പർ വേണമെങ്കിൽ അത് ഞാൻ തരാം

  • @vishnuitsrocking
    @vishnuitsrocking ปีที่แล้ว +23

    Attack is the best defence! Go ahead team Marunadan!🔥

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @vishnuitsrocking
      @vishnuitsrocking ปีที่แล้ว

      @@chaithayopoo 😅👍

  • @sandhya1946
    @sandhya1946 ปีที่แล้ว +2

    ഇവനെതിരെ വരുന്ന എല്ലാ വാർത്തകളും സത്യസന്ധമായി തന്നെ സംപ്രേഷണം ചെയ്യണം ......
    സധൈര്യം മറുനാടൻ മുന്നോട്ട് യാത്ര തുടരണം .......🙏🙏🙏🙏🙏

  • @chirikandant8356
    @chirikandant8356 ปีที่แล้ว +45

    നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർക്കെതിരെ പരാതി കൊടുക്കണം ✍️കോടതി അലക്ഷ്യം ✍️

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @akm2974
      @akm2974 ปีที่แล้ว

      കോടതിക്ക് സ്വമേധയാ എടുക്കാലോ !

  • @vincentaugustine
    @vincentaugustine ปีที่แล้ว +1

    ഷാജൻ അൻവറിനെതിരേയും കേസ് കൊടുക്കണം
    ഷാജൻ, കീറ്റക്സ് സാബു, പച്ചക്ക് പറയുന്നവൻ തുടങ്ങിയ ജനൻമ ലാക്കാക്കി പ്രവർത്തിക്കുന്ന ആൾക്കാർ അടുത്ത തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിക്കണം. കേരള ജനതയെ രക്ഷിക്കണം.

  • @abhilashmvpa9788
    @abhilashmvpa9788 ปีที่แล้ว +10

    നിലമ്പൂരിലെ ആളുകളെ സമ്മതിക്കണം

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @Kumar84717
    @Kumar84717 ปีที่แล้ว +9

    അൻവ്വർ അനധികൃതമായി ഭൂമി തിരിച്ച് പിടിക്കാത്തതിലൂടെ
    CPM അല്ല ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നതെന്ന് മനസ്സിലാക്കാം

  • @mohanakumarannair1028
    @mohanakumarannair1028 ปีที่แล้ว +16

    വല്ലവന്റേം കൈയില്‍ ഇരുന്നാല്‍ വലിയ കുത്തല്‍ സ്വന്തം കൈയില്‍ ആണെങ്കിൽ അതു മറന്ന് പോകും

    • @chaithayopoo
      @chaithayopoo ปีที่แล้ว +1

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @tastepurple1651
    @tastepurple1651 ปีที่แล้ว +9

    പൊതുശല്യമായി മാറിയ ഇവനെ പൊതുജനങ്ങൾ കൈകാര്യം ചെയ്യണം.

    • @joset2p
      @joset2p ปีที่แล้ว

      Athu athyaavashyamaanu.

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳🥳🥳🥳

  • @sreerajsnair3765
    @sreerajsnair3765 ปีที่แล้ว +19

    I support sajan sir

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @mohanannair65
    @mohanannair65 ปีที่แล้ว +2

    ശബരിമല യിലൊക്കെയേ കോടതിവിധി പാലിക്കേണ്ട തുള്ളു, ഇക്കാര്യം നോക്കാൻ ഞങ്ങളുടെ കോടതി ഉണ്ട്

  • @ജയ്ജവാൻ
    @ജയ്ജവാൻ ปีที่แล้ว +22

    ഇത്തരം ബൂർഷാ കൊള്ളക്കാരന് C P M പോലൊരു പാർട്ടി സീറ്റ് നൽകാമോ ? അത് തന്നെ പാർട്ടിയുടെ നയം മനസ്സിലായില്ലേ ?

    • @James-jr8he
      @James-jr8he ปีที่แล้ว +1

      അടുത്ത ഇലക്ഷൻ മത്സരിക്കുന്ന എല്ലാവരുടെയും certificate വെരിഫൈ ചെയ്യേണ്ടതും അത്യാവശ്യമാണ്

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @hariharakumard4327
    @hariharakumard4327 ปีที่แล้ว +3

    ഭൂപരിഷ്കരണ നിയമം ഒരു പിഴവായിപ്പോയി എന്ന പുന: ചിന്ത ഇപ്പോൾ തോന്നിക്കാണും

  • @jayasreenair4865
    @jayasreenair4865 ปีที่แล้ว +3

    support marunadan👍

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳🥳🥳🥳

  • @suhas3459
    @suhas3459 ปีที่แล้ว +9

    Shajan armyyy🔥🔥🔥🔥

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @sujithpillai1554
    @sujithpillai1554 ปีที่แล้ว +1

    തീവ്രതികൾ എല്ലാം ഒന്നിച്ചു അൻവരെ support ചെയുന്നു

  • @kanchavcheguera
    @kanchavcheguera ปีที่แล้ว +5

    ഇതൊക്കെ തന്നെ ആണല്ലോ, ലവൻ ഇപ്പൊ മാധ്യമങ്ങളുടെ പിറകെ കൂടാൻ കാരണം..

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

    • @kanchavcheguera
      @kanchavcheguera ปีที่แล้ว

      @@chaithayopoo അവൻ്റെ രോമത്തിൽ പോയി തൊടേണ്ട ആവശ്യം ഇവിടാർക്കും ഇല്ലല്ലോ.. നീ വേണേൽ പോയി അതിൽ തൊടുകയോ തടവുകയോ, എന്താന്ന് വെച്ചാൽ ചെയ്ത് കൊടുത്തോ... 👍

  • @abinbaby4933
    @abinbaby4933 ปีที่แล้ว +1

    We are with you ❤❤❤❤ marunadan malayali❤❤❤❤

  • @benonygeorge52
    @benonygeorge52 ปีที่แล้ว +10

    കാട്ടു കള്ളൻ അൻവർ....

    • @chaithayopoo
      @chaithayopoo ปีที่แล้ว +1

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @josephzacharias8122
    @josephzacharias8122 ปีที่แล้ว +9

    Marunadan ❤❤

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @prpkurup2599
    @prpkurup2599 ปีที่แล้ว +15

    നമസ്കാരം സർ 🙏

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @mukesh1486
    @mukesh1486 ปีที่แล้ว +8

    ഹൈക്കോടതി പൂട്ടിക്കുമോ😂

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

    • @mukesh1486
      @mukesh1486 ปีที่แล้ว

      @@chaithayopoo സന്തോഷം. ചെറിയ ഒരു ജീവിത കാലമല്ലേ ഓരോ മനുഷ്യനും ഈ ഭൂമിയിൽ ഉള്ളൂ പിന്നെന്ത് ഭൂ നിയമം. 450 കോടി വർഷം പിന്നിട്ട ഭൂമിയാണ് എന്തെല്ലാം ഭൂമി കണ്ടു. എല്ലാവരെയും ദൈവം കാക്കട്ടെ

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne ปีที่แล้ว +1

    PV ANWAR❤❤❤💪💪💪

  • @mollyjose1212
    @mollyjose1212 ปีที่แล้ว +2

    Full support to marunadan

  • @MrJoy8888
    @MrJoy8888 ปีที่แล้ว +4

    വേശ്യ ചാരിത്ര്യം പ്രസംഗിക്കുന്നതും പിണറായി സർക്കാർ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതും ഒരു പോലെയാണ്.... അൻവർ ഇവരുടെ പ്രസ്ഥാനത്തിന്റെ വാലറ്റം മാത്രം ...

  • @vinodvinu-gd8rb
    @vinodvinu-gd8rb ปีที่แล้ว +23

    ഒരിക്കൽ കൂടി ഒന്നു ശ്രമിച്ചാൽ
    മൂന്നാമത് തവണ കൂടി കൊണ്ട് വരാം
    ലാൽ സലാം😃😃😃👌😃😃👌👌👌👌👌👌🌞🌞😁😁😁

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @abrahammathew4123
    @abrahammathew4123 ปีที่แล้ว +15

    കോടതി വിധി നടപ്പാക്കാൻ government വൈമനസ്യം കാണിക്കുന്ന ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. സഭാ case ഒരു ഉദാഹരണം മാത്രം. Vote bank ആണ് പ്രധാനം. സാധാരണ ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ കോടതികൾ സഹായിച്ചാലെ സാധിക്കൂ

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @vijayakumarpillai5549
    @vijayakumarpillai5549 ปีที่แล้ว +5

    വെറുതെ , ജയിലിലടക്കുന്ന കാലമാ, കലികാലം

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @divakaranmenon1707
    @divakaranmenon1707 ปีที่แล้ว +3

    രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ തോർത്ത്‌ ഉടുത്ത നടന്നവർ ഇന്നെവിടെ നിൽക്കുന്നു.

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @akm2974
    @akm2974 ปีที่แล้ว

    ഇടതുമുന്നണി എല്ലാം കൊണ്ടും ഒരു പരാജയം തന്നെ.

  • @sudhakarannsudha2855
    @sudhakarannsudha2855 ปีที่แล้ว

    ഐ സപ്പോർട്ട് യു

  • @sharatherrorz7898
    @sharatherrorz7898 ปีที่แล้ว +1

    വിധിക്കലും നടപ്പാക്കലും അൻവവർ കാക്കയാണ്‌. കോടതി വിചാരിച്ചാൽ നടക്കൂലാ... ഈ സർക്കാർ വേറെയാ....

  • @MarkuttyBabu-s4w
    @MarkuttyBabu-s4w ปีที่แล้ว +2

    Support 💪

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @pbharshan7690
    @pbharshan7690 ปีที่แล้ว +8

    GST നെറ്റ് വർക്കിലെ ഡാറ്റ ED യുമായി ഷെയർ ചെയ്യാനുള്ള നീക്കം, ഒരു വിഭാഗം നികുതി വെട്ടിപ്പുകാരെ വിറളി പിടിപ്പിക്കുന്നുണ്ട്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.AI ഉപയോഗിച്ച് ഈ ഡാറ്റാ അനലൈസ് ചെയ്താൽ തട്ടിപ്പ്കാർ വേഗം പിടിയിലാകും.

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @KRK-Palakkad
    @KRK-Palakkad ปีที่แล้ว +1

    Pണറായി Vജയൻ
    PV അൻവറിനെ അനുകൂലിക്കുന്നവർ ലൈക്‌ ചെയ്യാതിരിക്കുക

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @remoluis2632
    @remoluis2632 ปีที่แล้ว +33

    അൻവർക്കാക്ക - ഒരു കറ കളഞ്ഞ കമ്മ്യൂണിസ്റ് . വിപ്ലവ നായകൻ . അവസ്ഥ 😂

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @remoluis2632
      @remoluis2632 ปีที่แล้ว

      @@chaithayopoo കോടതി ഒന്ന് രോമത്തിൽ തൊട്ട് രണ്ടീസം മുൻപ് . ദേശാഭിമാനിയിലും മാധ്യമത്തിലും വന്ന് കാണൂല വാർത്ത 😂

    • @t.narayanannair8497
      @t.narayanannair8497 ปีที่แล้ว

      സത്യം കളഞ്ഞ കമ്യൂണിസ്റ്റ്.

  • @imagesrk2676
    @imagesrk2676 ปีที่แล้ว +9

    shajen ❤❤❤❤❤❤

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @cvgeorge5022
    @cvgeorge5022 ปีที่แล้ว +1

    കോടികൾ കൊടുത്തു വാങ്ങിയ സീറ്റാ അത് മുതലാക്കണ്ടേ
    കോടികൾ വാങ്ങി പെട്ടിയിൽ വെച്ചിട്ട് ഇനി കുരക്കാൻ പറ്റുമോ
    പാർട്ടി യുടെ തൊണ്ടയിൽ പുഴുത്താലും ഇറക്കിയെ പറ്റു തുപ്പാൻപറ്റൂല്ല 😢😢😢

  • @reethakc4947
    @reethakc4947 ปีที่แล้ว +2

    Support to shajan always

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳🥳🥳🥳

  • @binoybinoy3082
    @binoybinoy3082 ปีที่แล้ว +18

    മനോരോഗികൾ പെരുകുന്ന കേരളം...

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @LDEVI720
    @LDEVI720 ปีที่แล้ว +6

    👍👍👍👏👏👏

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @Sijo6355
    @Sijo6355 ปีที่แล้ว +1

    Support PV Anwar❤❤❤❤

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @nebugeorge5230
    @nebugeorge5230 ปีที่แล้ว

    പി.വി അൻവറിന്റെ ചെയ്തികളോട് യോജിക്കുന്നില്ലെങ്കിലും, ഭൂപരിഷ്കരണ നിയമത്തിന് 101% എതിരാണ്.

  • @jayavijayan7960
    @jayavijayan7960 ปีที่แล้ว +1

    Jai marunadan👍🏻

  • @muralipk1959
    @muralipk1959 ปีที่แล้ว

    റബ്ബേ 😮

  • @venugopalp529
    @venugopalp529 ปีที่แล้ว

    സന്തോഷം.... ഇ ങ്ങനെ ഒരാള് ഉണ്ടെന്നും....ബിജെപി യിൽ ആയിരുന്നു വെന്നും..ഇപ്പോഴാ അറിയുന്നത്.... !!!

  • @Lifestyle-v6p
    @Lifestyle-v6p ปีที่แล้ว +4

    ഇവനെ അകത്തിട്ടാൽ നമുക്ക് കേരളം മൊത്തം ആഘോഷിക്കണം

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @ammanimathew9667
    @ammanimathew9667 ปีที่แล้ว +1

    അടുത്ത മുഖ്യമന്ത്രിയാകാൻ ഉള്ള എല്ലാ കഴിവുകളും ഉണ്ട്

  • @സേവിയർ
    @സേവിയർ ปีที่แล้ว +1

    എന്തുകൊണ്ട് ഈ കാട്ടാളൻ അൻവറിനെ പൂട്ടാൻ പറ്റിയ കേസോന്നും ഷാജനും കൂട്ടർക്കും കിട്ടിയില്ല. അൻവർ ഗുണ്ടയല്ലേ ? അവനെ പൂട്ടാൻ പറ്റിയ ഒരു കേസ്സും ഇല്ലേ?

  • @saimadhavan5524
    @saimadhavan5524 ปีที่แล้ว

    Thanks

  • @sslover9465
    @sslover9465 ปีที่แล้ว +2

    Anwar gunda ❤❤❤

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

    • @sslover9465
      @sslover9465 ปีที่แล้ว

      @@chaithayopoo anwar enthaa padachonoo😂😂😂 onuu podaaa

    • @sslover9465
      @sslover9465 ปีที่แล้ว

      @@chaithayopoo chest no. 5 Supreme court

    • @chaithayopoo
      @chaithayopoo ปีที่แล้ว

      @@sslover9465 ഇനി മുതൽ കാട്ട് കിഴങ്ങ്, കാട്ട് തേൻ മുതലായ ഭക്ഷണ സാധനങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ട്.ആവശ്യക്കാർ ഉടൻ സ്റ്റോക് ചെയ്ത് വെക്കുക

    • @chaithayopoo
      @chaithayopoo ปีที่แล้ว

      @@sslover9465 ഇനി മുതൽ കാട്ട് കിഴങ്ങ്, കാട്ട് തേൻ മുതലായ ഭക്ഷണ സാധനങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ട്.ആവശ്യക്കാർ ഉടൻ സ്റ്റോക് ചെയ്ത് വെക്കുക

  • @ViAudio
    @ViAudio ปีที่แล้ว +4

    ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഷൻ കോടതി എന്താണ് കൊടുക്കാത്തത്

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @kishorek108
    @kishorek108 ปีที่แล้ว +26

    I hate cpim ....

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

    • @chaithayopoo
      @chaithayopoo ปีที่แล้ว

      @@PeppeN-i6h ഇനി മുതൽ കാട്ട് കിഴങ്ങ്, കാട്ട് തേൻ മുതലായ ഭക്ഷണ സാധനങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ട്.ആവശ്യക്കാർ ഉടൻ സ്റ്റോക് ചെയ്ത് വെക്കുക

  • @kunjimoncm1501
    @kunjimoncm1501 ปีที่แล้ว

    കോടതിയും നിയമവുമൊക്കെ സർക്കാരിന്റെ ഉപകരണങ്ങൾ മാത്രമാണെന്നാണ് തോന്നുന്നത്

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 ปีที่แล้ว +1

    ആഫ്രിക്കൻ ദാദയ്ക് അടുപ്പിലും ആവാം

  • @rajakumarannair8977
    @rajakumarannair8977 ปีที่แล้ว +1

    അൻവറിന്റെ എല്ലാ ഇടപാടുകളും CBI അന്വേഷി ക്കണം.

  • @6174-p1r
    @6174-p1r ปีที่แล้ว +11

    ചെറിയ മീനിനെ പിടിച്ചാൽ മതി നിങ്ങൾ എന്ന് ഓർമിപ്പിക്കലാണ് ഷാജ്ജനോട് കാണിക്കുന്ന ഈ ക്രൂരത

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @RavijiItaly
    @RavijiItaly ปีที่แล้ว +8

    🤔...ഓണം വരാൻ
    ഒരു മൂലം വേണം......😄

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @vinitar1474
    @vinitar1474 ปีที่แล้ว +2

    പൊന്നു ചേട്ടാ, be careful

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳🥳🥳🥳

  • @paulson7982
    @paulson7982 ปีที่แล้ว

    😂😂😂😂 ഇനി ഇത് തന്നെ ആകും പ്രധാന വാർത്ത

  • @theresjoseph2107
    @theresjoseph2107 ปีที่แล้ว +1

    Anvarettoo sree Neechettoo pandoke Thampuran Pinne Pinne. Ippol Thampuran kooday kooday.Ettanmarku randalkum ithonnum ariyillarunnalle kasthtai poyeettoo.

  • @lalyharvey2118
    @lalyharvey2118 ปีที่แล้ว

    Wow Kerala great

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳🥳🥳🥳

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว +7

    ഉഡായിപ്പ് എം എൽ എ😂

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @lijoblr
    @lijoblr ปีที่แล้ว +1

    ഫെഡറൽ സംവിധാനം അല്ലേ, ഇന്നല്ലെങ്കിൽ നാളെ ഇവന്മാരെ സിസ്റ്റം പെടുത്തും...

  • @shameerali5043
    @shameerali5043 ปีที่แล้ว +1

    Support pv anver 👍👍👍👍

  • @kumarasambhavam
    @kumarasambhavam ปีที่แล้ว +7

    Honourable High Court pleading you to disqualify the MLA who need to be keep and follow the law and order is violating he deserves the disqualify

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @SamySamy-zs9ru
    @SamySamy-zs9ru ปีที่แล้ว

    മാർക്സിസം അൻവറിസം ആയി കേരളത്തിൽ മാറിക്കഴിഞ്ഞു എന്നാണ് സമീപകാല സംഭവങ്ങൾ കാണിക്കുന്നത്.

  • @sooryakanthi757
    @sooryakanthi757 ปีที่แล้ว

    ചിലർക്കു ഇന്ത്യൻ കോടതി പ്രശ്നമല്ല. ശെരിഅത്‌ നിയമം ആണ് ഇഷ്ടം.

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ ปีที่แล้ว +1

    മറുനാടൻ വിഷയം വന്ന ശേഷമാണ് ഈ എംഎൽഎയെ കുറിച്ച് കൂടുതൽ അറിയുന്നത്. ഈ എംഎൽഎയുടെ ഫേസ്ബുക്ക് പേജ് ഞാൻ ഫോളോ ചെയ്യുന്നില്ലെങ്കിൽ കൂടിയിട്ടും ഫേസ്ബുക്ക് തുറന്നാൽ ഇയാളുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. സത്യത്തിൽ ലജ്ജിക്കുന്നു. ഒന്നും പറയാനില്ല

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳🥳🥳🥳

  • @prpkurup2599
    @prpkurup2599 ปีที่แล้ว +4

    അതിനു ഇപ്പോൾ കേരളത്തിൽ ഉള്ള കമ്യൂണിസം പഴയ കമ്യൂണിസം അല്ല ഇപ്പോൾ ഉള്ള കമ്യൂണിസം മുതലാളി ത്യ ഗുണ്ട അഴുമതി കമ്യൂണിസം ആണ് അതുകൊണ്ട് പഴയ കമ്യൂണിസവും പുതിയ പിണറായി കമ്യൂണിസവും തമ്മിൽ താരതമ്യ പെടുത്തരുത്

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @vidyasagar4360
    @vidyasagar4360 ปีที่แล้ว

    നല്ല കാര്യങ്ങൾ കോടതി പറഞ്ഞാൽ കേൾക്കില്ല ഈ അൻവർ ആരാന്നാ അവന്റെ വിചാരം കാട്ടുകള്ളൻ കള്ളത്തരങ്ങൾ മറക്കാൻ മീഡിയ കാരുടെ പിറകെ നടക്കുന്നു

  • @malllufan
    @malllufan ปีที่แล้ว +4

    പുറപ്പെടുവിച്ച ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോ എന്ന് കോടതികൾ ഉറപ്പ് വരുത്തേണ്ടതുണ്ട്.. നിയമവും നീതിയും സമൂഹത്തിൽ സംരക്ഷിക്കേണ്ടത് പൊതു താൽപര്യ ഹർജിക്കാരുടെ ബാധ്യത ആണോ??

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳🥳🥳🥳

  • @kvgpkv13522
    @kvgpkv13522 ปีที่แล้ว +5

    Take action on the officers who are not responding action on Anvar "naari"

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 ปีที่แล้ว +1

    It is heartening that "Marunadan Malayalee's crusade against injustice is being carried out by other like-minded people till such time as Shajan Scaria takes over. Hope Hon'ble High Court's ultimatam will have the desired effect soon.

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳😎

  • @artistprathapnkm9985
    @artistprathapnkm9985 ปีที่แล้ว +2

    🙏🌹🙋

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳🥳🥳🥳

  • @krishnakumarr2642
    @krishnakumarr2642 ปีที่แล้ว +1

    പോത്തിന് എന്തോന്ന് ഏത്തവാഴ !

    • @chaithayopoo
      @chaithayopoo ปีที่แล้ว

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳🥳🥳🥳

  • @StudioOman
    @StudioOman ปีที่แล้ว

    കള്ളൻ കള്ളൻ കള്ളൻ കട്ടു പൈസ ഉണ്ടാക്കി നല്ലവരായ ജനങ്ങളുടെ മേൽ കുതിര കയറാൻ ശ്രമിക്കുന്നു ഇവൻറെ അവസാന അടുത്തു തുടങ്ങി

  • @celinejoseph4013
    @celinejoseph4013 ปีที่แล้ว

    Yes, Anwar should be punished

  • @Sirifilms.
    @Sirifilms. ปีที่แล้ว +11

    Congratulations Mr Anwar , we know that you and srinijan planned to windup Cpm from Kerala , you can end communism in Kerala , you can end the cpm and government very soon , you have that caliber , you must give a nice punishment to appam Govindan and Biriyani Vijayan , Inquilab Zindabad,Lal Salam

    • @chaithayopoo
      @chaithayopoo ปีที่แล้ว +1

      അൻവർ ഇൻറെ രോമത്തിൽ തൊടാൻ ഒന്നും കഴിയില്ല മക്കളെ.....
      അൻവർ മുന്നേ പറഞ്ഞത് ഓർമിപ്പിക്കുന്നു
      നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 🥳

  • @sajujosesajujose1352
    @sajujosesajujose1352 ปีที่แล้ว +1

    പണി തുടങ്ങി അല്ലേ 😄😄

  • @lathaprasad8487
    @lathaprasad8487 ปีที่แล้ว +1

    Sir here in Kerala the Law is only for common man.