കൊന്തമാസം, ഒക്‌ടോബർ 27, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 50

  • @jayadavid6293
    @jayadavid6293 6 ชั่วโมงที่ผ่านมา +5

    എന്റെ അമ്മേ എന്റെ ഈശോയെ രോഗങ്ങളാലും സാമ്പത്തിക ബുദ്ധിമുട്ടുകളാലും മാനസിക പീഡകളാലും ഭരപ്പെടുന്നവരെ സമർപ്പിക്കുന്നു വിടുതൽ നൽകേണമേ ഈശോയെ 🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 6 ชั่วโมงที่ผ่านมา +5

    എന്റെ അമ്മേ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @Leenakstephen
    @Leenakstephen 8 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jayadavid6293
    @jayadavid6293 6 ชั่วโมงที่ผ่านมา +2

    എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏🙏🙏🙏

  • @rosevlogs6301
    @rosevlogs6301 5 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ രോഗത്തിൽ നിന്നും രക്ഷിക്കണമെ🙏🙏🙏🙏🙏

  • @sujasaji2134
    @sujasaji2134 8 ชั่วโมงที่ผ่านมา +4

    Eesoye.ente.makkale.samarppikkunnu.Avare.kaathu.kollane.Amen.🙏🙏🙏

  • @PhilsyGeorge
    @PhilsyGeorge 7 ชั่วโมงที่ผ่านมา +4

    അമ്മ മാതാവേ എറന്ന നേരിടുന്ന എല്ല . തടസങ്ങളും മാറ്റി തരണമെ കടും സത്തെ കാത്തു കൊള്ളണമെ

  • @Leenakstephen
    @Leenakstephen 8 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ കുടുംബ നവീകരണത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @shinyantony2477
    @shinyantony2477 8 ชั่วโมงที่ผ่านมา +4

    അമ്മ മാതാവേ 🙏🙏🙏🙏🙏

  • @AleyammaP.M-c5q
    @AleyammaP.M-c5q 7 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ അമ്മേ എന്റെ മകന് ജോലി 🙏🙏🙏🙏🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 8 ชั่วโมงที่ผ่านมา +2

    അമ്മയെ മാതാവേ മക്കളുടെ മേലുള്ള എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏😭

  • @MercyShaji-i4n
    @MercyShaji-i4n 7 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ദൈവവിശ്വാസ മില്ലാതെ ജീവിക്കുന്ന മക്കൾനുവേണ്ടി അമ്മ പ്രാർത്ഥികേണമേ 🙏🙏♥️

  • @jayadavid6293
    @jayadavid6293 6 ชั่วโมงที่ผ่านมา +3

    എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @Leenakstephen
    @Leenakstephen 8 ชั่วโมงที่ผ่านมา +3

    ഈശോയെ നന്ദി 🙏🙏

  • @kousallyanarayanankuttynar4207
    @kousallyanarayanankuttynar4207 6 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ എന്റെ സഹോദരി വത്സാലയുടെ ഇന്നാനുഭവിക്കുന്ന രോഗങ്ങൾ മസ്റ്റികൊടുത്തു ആമകളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JishnuBc-qp4zd
    @JishnuBc-qp4zd 8 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ govt ജോലി ലഭിക്കേണമേ 🙏

  • @sanitharajesh348
    @sanitharajesh348 9 ชั่วโมงที่ผ่านมา +4

    അമ്മേ എന്റെ ആശ്രയമേ

  • @Kamala.sKamala
    @Kamala.sKamala 9 ชั่วโมงที่ผ่านมา +3

    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @minijohn7348
    @minijohn7348 8 ชั่วโมงที่ผ่านมา +1

    Amme mathave ente kudumbathe alimapeduthaname

  • @sabusuni-sl7hj
    @sabusuni-sl7hj 9 ชั่วโมงที่ผ่านมา +3

    Amen❤❤❤❤

  • @prasannaprasanna9388
    @prasannaprasanna9388 8 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ആണ്മക്കളുടെ ആവശ്യങ്ങൾ സാധ്യമാകിതരണേ അമ്മേ ജോലിയും വിവാഹവും സന്തനങ്ങളെയും കൊടുത്തു ഈ മക്കളെ ധാരാളമായി അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മേ ആമേൻ

  • @stellajohnson4098
    @stellajohnson4098 4 ชั่วโมงที่ผ่านมา

    അമ്മേ യേശുവിൻ അമ്മേ ഞങ്ങളുടെ അമ്മേ എല്ലാ മക്കളുടെയും ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @paulka8140
    @paulka8140 8 ชั่วโมงที่ผ่านมา +2

    Amen.Amen.

  • @sujasaji2134
    @sujasaji2134 8 ชั่วโมงที่ผ่านมา +1

    Eesoye.ente.jeevithapangalikku.manasandaram.kodukanamme

  • @jobisabu5579
    @jobisabu5579 7 ชั่วโมงที่ผ่านมา +4

    എന്റെ അമ്മേ മാതാവേ വിശ്വാസത്തോടെ പ്രതീക്ഷയോടെ ഒന്നേ എനിക്ക് അമ്മയോട് പറയാനുള്ളു.. എന്റെ കൂട്ടുകാരന് ഇപ്പോൾ വന്നിരിക്കുന്ന ഈ വിഷമത്തിൽ നിന്നും അവനെ കരകയറ്റണം.. അവനു സഹിക്കാൻ കഴിയാത്ത വിഷമം ആണ് ഇതു... പൈസയൊന്നും അടക്കേണ്ടി വരല്ലേ... ഒരുപാട് കടങ്ങൾ ഉണ്ട്.. ഇതുകൂടി അവനു താങ്ങാൻ കഴിയില്ല... മാതാവ് ഇറങ്ങി വന്നു അവന്റെ ഈ വിഷമം ഇല്ലാതെ ആക്കണേ.... മാതാവേ ഇതു മാത്രമാണ് ഇപ്പോൾ എന്റെ പ്രാർത്ഥന.. ഇതു മാത്രം... മാതാവേ.. ആമേൻ 🙏🙏

  • @rajeshraju6821
    @rajeshraju6821 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏. അമ്മേ ഈ മകളുടെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏🙏😢

  • @deepam.b6597
    @deepam.b6597 3 ชั่วโมงที่ผ่านมา

    മാതാവേ എൻറെ മകന് നല്ല ബുദ്ധിയും ഓർമയും കൊടുത്തു അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു

  • @rosevlogs6301
    @rosevlogs6301 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ മക്കളെ കാത്തുകൊള്ളണമെ❤ യേശുനാഥഅങ്ങേ ഹൃദയത്തോട് ചേർത്ത് നിർത്തണമെ🙏❤️🙏🙏🙏🙏

  • @minis3089
    @minis3089 ชั่วโมงที่ผ่านมา

    Amma മാതാവേ എൻ്റ കുടു?ബത്തെ രക്ഷിക്കേണമേ✝️✝️✝️🕯️🕯️🕯️🙏🙏🙏💕💕💕

  • @MeenuArun-wx3kw
    @MeenuArun-wx3kw 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനു നല്ല ആരോഗ്യവും വളർച്ചയും തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @thomaskutty6986
    @thomaskutty6986 7 ชั่วโมงที่ผ่านมา +1

    Amen amma

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 5 ชั่วโมงที่ผ่านมา

    Ente elaya molude jolike prarthana kelkene amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane 🙏

  • @kaverym.b6414
    @kaverym.b6414 2 ชั่วโมงที่ผ่านมา

    Amma njangalak oru kunjiney tharaney

  • @kanchanack7711
    @kanchanack7711 3 ชั่วโมงที่ผ่านมา

    Ente swapnam sathyamakkane...🙏🏻

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 9 ชั่วโมงที่ผ่านมา +2

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @moljimathew
    @moljimathew 7 ชั่วโมงที่ผ่านมา +2

    Amala Alan 🙏❤️🙏🙏❤️

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 5 ชั่วโมงที่ผ่านมา

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @ajinjohn7889
    @ajinjohn7889 4 ชั่วโมงที่ผ่านมา

    എന്റെ ഈശോയും എന്റെ അമ്മ മാതാവും അതി ശക്തമായി ഇടപെട്ട് അപ്പച്ചന്റെ വിഷയത്തിൽ ഒരു പേപ്പർ കിട്ടാനുണ്ട്, അത് നാളെ തന്നെ അമ്മ മാതാവ് മധ്യസ്ഥം വഹിച്ച് അത് വാങ്ങിച്ചു തരണമേ🙏🙏🙏 ആമ്മീൻ

  • @JosephPA-ld1od
    @JosephPA-ld1od 7 ชั่วโมงที่ผ่านมา +2

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sonyjoseph7449
    @sonyjoseph7449 9 ชั่วโมงที่ผ่านมา +2

    Holy mother Mary i come before you i dedicate my prayer before you answer me recover make a way get back my all lending money release and breakthroughs all money blockage obstacles intrupesion stagnancy difficult situation effecting my finance every zone every day in my life life i put my trust and hope in only you

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 5 ชั่วโมงที่ผ่านมา

    Ente elaya molude 29th October examination ne vendi prarthikane amme mathave eeshoye Kai vidalee 🙏

  • @doncherian7702
    @doncherian7702 2 ชั่วโมงที่ผ่านมา

    Amen

  • @redmiredmi9a285
    @redmiredmi9a285 3 ชั่วโมงที่ผ่านมา

    എന്റെ ഉരുപടി തരുവാൻ മനസ് കൊടുക്കണമേ

  • @lissysaji187
    @lissysaji187 6 ชั่วโมงที่ผ่านมา

    Amma mathava enta mon Sam saji kku gulfil pokan oru vazhi thurannu tharanama avanta dusheelamaya pukavaliyil ninnu viduvikkanama Amma enta mon sajo saji ya pyshachika poorattathil ninnu viduvikkanama marikkanam marikkanam yenna chinthayil ninnu viduvikkanama avane oru vishwasam kodukkanama Amma mathava aammeen hallaluya aammeen 🙏 🙏🙏❤❤❤🎉🎉🎉

  • @minecraftgamers1581
    @minecraftgamers1581 2 ชั่วโมงที่ผ่านมา

    🙏🙏🙏

  • @ralphlloydaloysius2845
    @ralphlloydaloysius2845 4 ชั่วโมงที่ผ่านมา

  • @LillySiby-in8cu
    @LillySiby-in8cu 5 ชั่วโมงที่ผ่านมา

    പരിശുദ്ധദൈവമാതാവേഅമ്മേഎന്റെമകളുടെജോലിസബന്ധമയതടസങ്ങളെനീക്കിജോലിയിൽപ്രവേശിക്കാൻസഹായിക്കണമേആമ്മേൻ

  • @rosyvarghese8918
    @rosyvarghese8918 7 ชั่วโมงที่ผ่านมา

    Amma matha renew my contract please

  • @vinodcv3411
    @vinodcv3411 7 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കഷ്ടപെട്ടു പക്ഷേ പ്രയോജനം ഇല്ല... ഈ സാമ്പത്തിക ദുരിതത്തിൽ നിന്നും മുക്തി വരുത്തണേ