ധൈര്യമായിരിയ്ക്കൂ അമ്മക്കിളി❤❤ ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണം വറുത്തതും പൊരിച്ചതും ഹോട്ടൽ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കൂ. അമ്മയെ തനിയെ താമസിയ്ക്കാൻ വിടരുത്, പിന്നെ പ്രാർത്ഥിയ്ക്കുക❤❤❤❤❤
അമ്മക്ക് എത്രയും പെട്ടെന്ന് സുഖം ആകട്ടെ...ജിൻസിക്കൊച്ചേ long travel ഒക്കെ ഒഴിവാക്ക്...ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ ഓർത്തു ഇത്ര ദൂരെ ഒക്കെ എങ്ങനെ യാത്ര ചെയ്യുന്നു എന്ന്..കിട്ടുന്ന സമയം മാക്സിമം rest എടുക്ക്..നല്ല ക്ഷീണം ഉണ്ട് 🙏🙏 എന്റെ വീട് ഏനാത്ത് ആണ്
എന്തോ സങ്കടം വരാൻ പോകുന്നു. പേടിയാകുന്നു എന്ന് ചേച്ചി പറഞ്ഞത് ആണേ ഞാൻ ഇപ്പൊ ഓർക്കുന്നത്.. ഒന്നും വരില്ല ചേച്ചി. ഞങ്ങടെ പ്രാർത്ഥന ഉണ്ട്.. കാശും പണവും ഒന്നുമില്ലെങ്കിലും അസുഖങ്ങൾ ഇല്ലാതെ ഇരുന്നാൽ മതി.😢.
നമ്മളുടെ അസുഖം നമ്മൾക്ക് മാത്രമേ മനസ്സിലാകൂ...മറ്റുള്ളവർക്ക് അതിനുള്ള മനസ്സ് ഉണ്ടാകില്ല ...എൻ്റെ അമ്മയെ ഒറ്റക്കാണ് ജിൻസി നോക്കിയത്....ആരും ഒരു മനസ്സ് തുറക്കാൻ ഇല്ലാതെ...പക്ഷേ ഞാൻ ധൈര്യത്തോടെ നേരിട്ടു...ഈശ്വരൻ തന്നെ കാത്തു.അമ്മ എന്നെ വിട്ട് പോയെങ്കിലും എനിക്ക് അമ്മയെ അവസാനം വരെ ഒപ്പം കൂട്ടു നിന്നു.ധൈര്യം കൊടുക്കാൻ പറ്റി.....എൻ്റെ സ്ഥിതി എന്തവും ആവോ😅
Age aakubol bo variation okke swabhavikom.... hospital chennal avarkku cash adichu mattan ororo thathrangal menayum ante bp 200....120....7,years aayee...doctors med prescribe chaithu...stroke varum med.kazhikkan all doctors paranju...njan nannayee work out chayyum....home remedies okke chayyum...anikku no problem...ante body bp aayee adapt aayee😜🤣oru med.num njan kazhikkarilla....pakshe exercise mudakkarilla ...45min.walking chayyarundu💪👌
Hai ammakkili muthe monukutta ❤❤❤...എല്ലാം ശരിയാവും...ഇതിലും വലിയ പ്രതിസന്ധികൾ കടന്നതല്ലേ...തളരരുത്..അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല..പ്രയത്തിൻ്റേത് മറ്റണവില്ലാലോ., നാളെ മുതൽ എല്ലാം പഴയപടി avatte... ബിന്ദു ചേച്ചി കോഴിക്കോട്
Ethokke doctors paranjdakkunnathalle...bp kku kazhikkunna med.aanu prasanom....njan kazhikkarilla....pakshe exercise mudakkarilla....ante bp. 200...120okke I am health
ജിൻസിമോളെ എനിക്കും ബിപി കൂടി storke വന്നതാ മോളെ. 47വയസ്സായപ്പോൾ വന്നു. ഇപ്പോൾ 3വർഷമായി ഇപ്പോൾ ശരിയായി വരുന്നതേ ഉള്ളു. അതുകൊണ്ട് ടെൻഷൻ ഒന്നും വേണ്ട മോളെ അമ്മക്ക് വേഗം സുഖമാകും. ❤❤❤❤❤
എല്ലാം കുറച്ച് കഴിച്ചാലും ഒന്നും കഴിച്ചില്ലങ്കിലും ചിലപ്പോൾ കൂടും. അല്ലെങ്കിൽ ഒന്നുമുണ്ടായില്ലന്നും വരാം. പക്ഷെ പട്ടിണിക്കിട്ട് കൊല്ലാതെ ശ്രദ്ധിക്കണേ. ഈ കാര്യമല്ല ഞാൻ ഉദ്ദേശിച്ചത്. ചില മരുമക്കൾ ഇത് കണ്ടാൽ ആ അമ്മായി അമ്മേടെ കാര്യം പഴയതിലും പരുങ്ങലിലാവും. കഷ്ടപ്പെട്ടുവളർത്തിയതല്ലെ വേണ്ടാന്ന് തോന്നിയാൽ അറിയാതെ തീർത്തേക്കണം. അത്രേയുള്ളു
അമ്മക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു
ധൈര്യമായിരിയ്ക്കൂ അമ്മക്കിളി❤❤ ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണം വറുത്തതും പൊരിച്ചതും ഹോട്ടൽ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കൂ. അമ്മയെ തനിയെ താമസിയ്ക്കാൻ വിടരുത്, പിന്നെ പ്രാർത്ഥിയ്ക്കുക❤❤❤❤❤
ജിൻസികുട്ടി... അമ്മക്ക് വേഗം സുഖമാകട്ടെ... 🙏
അമ്മയ്ക്ക് വേഗം സുഖമാക്കട്ടെ ❤
അമ്മക് പെട്ടന്ന് സുഖമാവട്ടെ ❤
അമ്മക്ക് എത്രയും പെട്ടന്ന് സുഖമാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤.ജിൻസി യേ ദൈവം ബലപ്പെടുത്തും .
അമ്മയ്ക്ക് എത്രയും വേഗം സുഖമാവട്ടെ 🙏🙏🙏ടെൻഷൻ അടിക്കേണ്ട പ്രാർത്ഥന കൂടെയുണ്ട് ❤️🙏🙏❤️
പെട്ടന്ന് സുഖമാകട്ടെ ♥️🙏🏻
അമ്മയ്ക്ക് വേഗം സുഖമാകും ചേച്ചി പ്രാർത്ഥിക്കാം❤️ ചേച്ചി ആരോഗ്യം ശ്രദ്ധിക്കണേ❤take care
അമ്മക്ക് ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ..പിന്നെ അടിച്ചുവാരി സഹായിക്കുന്ന monukkuttanu ❤❤
Ammak vegam sugam avatte ammakili prarthikkunnu ❤❤❤❤❤❤❤❤❤❤❤
അമ്മക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. മോനുകുട്ടൻ പൊന്നു മോനാണെ ❤❤
Ammammakkum Molkkum vendi prarthikkunnu 🙏🙏
Ammakkili ellam ok akum God bless you 🙏 ❤️ 💖 ♥️ 🙌 😊
Prayers for your mother's recovery, may God bless you all👏👏
Ammakk vegam sugamavatte prarthikkunnund tto
Vishamikkanda ammakili pettannu asukhangal maran prarthikkam ❤❤ God bless both of you
Ellaam sheriyaakum chechii.. Prarthiykkaam..
Ellam sariyakum ammakkili❤❤❤❤
മോശം സാഹചര്യങ്ങളല്ലാം വേഗം മാറി സാധാരണ ജീവിതത്തിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു...❤
Monukutta mon ammaye sahayiikkunnundallo nalla mona tto
Ammakku vegam sukamavatte❤❤.Ammu vishamikkathe❤
Vegam sukhavatte ammakku
Ammaka vegam sugamavtte ❤
Prayers,everything will be fine.Take care.Don't worry. ❤❤❤
അമ്മക്ക് എത്രയും പെട്ടെന്ന് സുഖം ആകട്ടെ...ജിൻസിക്കൊച്ചേ long travel ഒക്കെ ഒഴിവാക്ക്...ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ ഓർത്തു ഇത്ര ദൂരെ ഒക്കെ എങ്ങനെ യാത്ര ചെയ്യുന്നു എന്ന്..കിട്ടുന്ന സമയം മാക്സിമം rest എടുക്ക്..നല്ല ക്ഷീണം ഉണ്ട് 🙏🙏
എന്റെ വീട് ഏനാത്ത് ആണ്
Ammakke vegam sugamakatte🙏
You are managing everything very well jincy, god is with you, and your mothers blessings also. Avoid fried items.
എന്തോ സങ്കടം വരാൻ പോകുന്നു. പേടിയാകുന്നു എന്ന് ചേച്ചി പറഞ്ഞത് ആണേ ഞാൻ ഇപ്പൊ ഓർക്കുന്നത്.. ഒന്നും വരില്ല ചേച്ചി. ഞങ്ങടെ പ്രാർത്ഥന ഉണ്ട്.. കാശും പണവും ഒന്നുമില്ലെങ്കിലും അസുഖങ്ങൾ ഇല്ലാതെ ഇരുന്നാൽ മതി.😢.
🙁🙁🙁
അമ്മക്ക്. എത്രയും പെട്ടന്ന് സുഖം പ്രാപിക്കാട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Enthu sankadangalum vishamangalum undengilum chirikkanulla oru hridhayam ullath athum daivanugraham .Ammente asugam vegam marutto tension vendatto eshoyude kaval ennum eppolum undavatte ellavareyum eshoye katholane ❤❤❤❤❤❤❤❤❤❤❤❤
Hi Mole....., Ammakku ippol engineyund. Molkkum nalla ksheenam und. Shradhikku. Muthinte vivaram Enthokkeyanu. Ammaye Vedieo il kandu. Ellam nallathinavatte mole. Mattenthu pa
Parayananu. Snehathode Amma 🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏
നമ്മളുടെ അസുഖം നമ്മൾക്ക് മാത്രമേ മനസ്സിലാകൂ...മറ്റുള്ളവർക്ക് അതിനുള്ള മനസ്സ് ഉണ്ടാകില്ല ...എൻ്റെ അമ്മയെ ഒറ്റക്കാണ് ജിൻസി നോക്കിയത്....ആരും ഒരു മനസ്സ് തുറക്കാൻ ഇല്ലാതെ...പക്ഷേ ഞാൻ ധൈര്യത്തോടെ നേരിട്ടു...ഈശ്വരൻ തന്നെ കാത്തു.അമ്മ എന്നെ വിട്ട് പോയെങ്കിലും എനിക്ക് അമ്മയെ അവസാനം വരെ ഒപ്പം കൂട്ടു നിന്നു.ധൈര്യം കൊടുക്കാൻ പറ്റി.....എൻ്റെ സ്ഥിതി എന്തവും ആവോ😅
Ammaka vegam sugamavatte
😊😊😊😊😊ദൈവം അനുഗ്രഹിക്കട്ടെ
💚💚
❤ ammakkili
Pettennu ellam seriyakum. God will give you strength . Please take doctors advice and take care of yourself. Be positive always and stay strong. ❤❤
Onnumundavilla jincy Report clean aayirikum.All prayers with amma
Ammakkili❤❤❤
Ammaku enganeyundu vishamikkaruthu nalla rest edukkanam
Get well soon❤❤🙏🙏🙏🙏
Vishamikkanda.. Mathavu kaathukollum,.. Pattiyal krupasanam mathavinod pray cheyyu...
Jincymole prarthanayil orkunnund Amma Madhav katholu🙏🙏🙏🙏
God bless you ❤❤❤❤❤❤❤❤❤❤
Jincy ammkuvrndi all prayers
Ammakku enganund kuravundo ippol ❤
Amma marume chechi
Nallathuvarattekiliye
Take care. God bless you all
❤❤❤❤❤
Age aakubol bo variation okke swabhavikom.... hospital chennal avarkku cash adichu mattan ororo thathrangal menayum ante bp 200....120....7,years aayee...doctors med prescribe chaithu...stroke varum med.kazhikkan all doctors paranju...njan nannayee work out chayyum....home remedies okke chayyum...anikku no problem...ante body bp aayee adapt aayee😜🤣oru med.num njan kazhikkarilla....pakshe exercise mudakkarilla ...45min.walking chayyarundu💪👌
Prayers jincy❤
🎉🎉🎉
👍👍🙏🙏🥰🥰🥰
🙏🙏🙏🙏
God bless you
❤❤❤❤❤❤🎉🎉
Hai ammakkili muthe monukutta ❤❤❤...എല്ലാം ശരിയാവും...ഇതിലും വലിയ പ്രതിസന്ധികൾ കടന്നതല്ലേ...തളരരുത്..അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല..പ്രയത്തിൻ്റേത് മറ്റണവില്ലാലോ., നാളെ മുതൽ എല്ലാം പഴയപടി avatte... ബിന്ദു ചേച്ചി കോഴിക്കോട്
Plz,avoid long distance journey's..do take care of your health...🎉🎉
❤❤
❤❤❤❤🙏🙏
അമ്മയെ രാ८തിയിൽ ഒറ്റയ്ക്ക് വീട്ടിൽ കിടത്തരുതേ ചേച്ചി. വേഗ० സുഖാവടെെ ❤
Kukkuum kunjungalum und koode
അമ്മ പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു നല്ല ക്ഷിണം ഉണ്ട് വിഷമിക്കണ്ട കേട്ടോ ദൈവം കാത്തുകൊള്ളും
Omana Suresh Kallara Sahodhari Bharapedenda Daivam viduvickum Njanum prarthickam🙏🙏
Ammkk BP undarunno.enkil medicine niurtharuthu.Bp hifh ayal arkkum undakam stroke
BP നിശബ്ദ വില്ലൻ ആണ്. എല്ലാം പെട്ടെന്ന് സുഖം ആവട്ടെ❤
Ethokke doctors paranjdakkunnathalle...bp kku kazhikkunna med.aanu prasanom....njan kazhikkarilla....pakshe exercise mudakkarilla....ante bp. 200...120okke I am health
❤️❤️❤️💞💞❤️❤️ടെൻഷൻ അടിക്കല്ലേ അമ്മക്ക് ഒന്നും ഉണ്ടാകില്ല വേഗം സുഖമാവും ജിൻസീ ധൈര്യമായിരിക്ക് മനസ് വിഷമിക്കല്ലേ ❤️❤️
Vishamikandatta veagam bethamavum
ഞാൻ ചായയിൽ അച്ചപ്പം മുക്കി കഴിക്കും. അതൊക്കെ അന്ന് കഴിക്കുവരുന്നു ഇന്ന് അതൊക്കെ പറ്റില്ലല്ലോ
ജിൻസിമോളെ എനിക്കും ബിപി കൂടി storke വന്നതാ മോളെ. 47വയസ്സായപ്പോൾ വന്നു. ഇപ്പോൾ 3വർഷമായി ഇപ്പോൾ ശരിയായി വരുന്നതേ ഉള്ളു. അതുകൊണ്ട് ടെൻഷൻ ഒന്നും വേണ്ട മോളെ അമ്മക്ക് വേഗം സുഖമാകും. ❤❤❤❤❤
Nigal med.kazhichu kobdirunnappol aano bo vannathu🤔🤔
അമ്മയുടെ അസുഖം പെട്ടന്ന് മാറാൻ പ്രാർത്ഥിക്കുന്നു
Prathikam ജിൻസി
Bp ulla ammayk എണ്ണ കടികൾ കൊടുക്കരുത് ബിരിയനിയല്ലേ തലേന്ന് കൊടുത്തത്അലോപ്പതികാർ മരുന്ന് എഴുതരികയെ ഉള്ളൂ ഫുഡ് പറഞ്ഞു തരില്ല
എല്ലാം കുറച്ച് കഴിച്ചാലും ഒന്നും കഴിച്ചില്ലങ്കിലും ചിലപ്പോൾ കൂടും. അല്ലെങ്കിൽ ഒന്നുമുണ്ടായില്ലന്നും വരാം. പക്ഷെ പട്ടിണിക്കിട്ട് കൊല്ലാതെ ശ്രദ്ധിക്കണേ. ഈ കാര്യമല്ല ഞാൻ ഉദ്ദേശിച്ചത്. ചില മരുമക്കൾ ഇത് കണ്ടാൽ ആ അമ്മായി അമ്മേടെ കാര്യം പഴയതിലും പരുങ്ങലിലാവും. കഷ്ടപ്പെട്ടുവളർത്തിയതല്ലെ വേണ്ടാന്ന് തോന്നിയാൽ അറിയാതെ തീർത്തേക്കണം. അത്രേയുള്ളു
😢
വിഷമിക്കേണ്ട . എല്ലാം ശരിയാകും
അമ്മ കിളി വിഷമം വേണ്ട ഒരുപാട് യാത്ര വേണ്ട 😢😢കാണുമ്പോൾ വിഷമം ആകുന്നു 😔... എല്ലാം ഓക്കേ ആകും rest എടുക്കു നല്ലോണം ❤❤❤❤❤❤❤
❤
🙏🙏
🙏🙏🙏🥰
❤❤❤❤
❤️❤️❤️❤️❤️
❤❤❤❤❤❤❤
🙏🙏🙏❤️❤️❤️
❤❤❤
❤
❤❤❤
❤❤❤❤
❤❤❤❤
❤❤️