ഞാൻ മറുനാടന്റെ ഒരു സ്ഥിരം follower ആണ്. എന്തായാലും ഈ ഒരു യാത്ര അനുഭവം വളരെ ഹൃദ്യമാണ്. ഇനിയും ഇതുപോലുള്ള കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് വിവരങ്ങൾ തന്നാൽ എല്ലാവർക്കും വളരെ നല്ലതായിരിക്കും എന്ന് അറിയിക്കുന്നു. ഇതിന് മുൻകൈയെടുത്ത മറുനാടന്റെ നെടുംതൂണായ പിയൂഷിനും സംഘത്തിനും പ്രത്യേകിച്ച് ഷാജൻ സാറിനുമുള്ള നന്ദി അറിയിക്കുന്നു
അതി തീവ്ര മഴയും ചുഴലിയും വെള്ള പൊക്കം ഉള്ളപോൾ introduce ചെയ്യരുത്. റിസ്ക് ആണ്. എന്തെങ്കിലും പറ്റിയാൽ ഫയർഫോഴ്സ് നം പോലീസ് num എല്ലാവർക്കും പണി ആവും. ജീവൻ വേണോ അതോ...
മടുപ്പ് തരുന്ന വാർത്തകളിൽ നിന്ന് ഒരു മോചനം തന്ന പിയൂഷേ താങ്കൾ ഒരു സ്റ്റാർ തന്നെയാണ് as like Shining Star ഒന്നും പറയാനില്ല ഒരു പാട് നന്ദി
ഒരുപാട് തവണ പോയിട്ടുണ്ട് എന്നാലും ഈ വ്ലോഗ് കണ്ടപ്പോൾ ഒന്നും കൂടി പോകാൻ തോന്നുന്നു...👌👌👌
ഞാൻ മറുനാടന്റെ ഒരു സ്ഥിരം follower ആണ്.
എന്തായാലും ഈ ഒരു യാത്ര അനുഭവം വളരെ ഹൃദ്യമാണ്. ഇനിയും ഇതുപോലുള്ള കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് വിവരങ്ങൾ തന്നാൽ എല്ലാവർക്കും വളരെ നല്ലതായിരിക്കും എന്ന് അറിയിക്കുന്നു. ഇതിന് മുൻകൈയെടുത്ത മറുനാടന്റെ നെടുംതൂണായ പിയൂഷിനും സംഘത്തിനും പ്രത്യേകിച്ച് ഷാജൻ സാറിനുമുള്ള നന്ദി അറിയിക്കുന്നു
ഞങ്ങളുടെ നാട്ടിലേക്ക് എല്ലാ സഞ്ചാരികൾക്കും സ്വാഗതം. മറുനാടൻ TV യ്ക്ക് നന്ദി. 🙏. 👏👏.
ഇല്ലിക്കൽ കല്ലിൽ കയറാൻ കഴിഞ്ഞത് മറക്കാനാവാത്ത എക്സ്പീരിയൻസ് ആണ്
Idi Minnal vannal theernnu so be very careful, car okke aanel be very careful in braking
nice coverage thank you Piyush!
Remember that Panchalimedu is not far away but only the other side of Peerumedu grasslands
നെസ്റ്റ് ഡ്രിപ് ഇല്ലിക്കൽ കല്ല് 🥳🥳🥳🥳
Peeyoosh eattaan ❤❤❤
ഈ മലയും പാറമട മാഫിയ കാർന്നു തിന്നുന്നു..അതും ഒരു വാർത്ത ചെയാമോ പിയൂഷ് ഭായ്
Super
അതി തീവ്ര മഴയും ചുഴലിയും വെള്ള പൊക്കം ഉള്ളപോൾ introduce ചെയ്യരുത്. റിസ്ക് ആണ്. എന്തെങ്കിലും പറ്റിയാൽ ഫയർഫോഴ്സ് നം പോലീസ് num എല്ലാവർക്കും പണി ആവും. ജീവൻ വേണോ അതോ...
😊
ഇടിമിന്നൽ ഉള്ളപോ പോവരുത്.... ഇവിടെ മാത്രം എല്ല രമകൽമേട് also
കൂടുതൽ Danger ഇലവീഴാപൂഞ്ചിറ ആണ്
അവതരണം ഒരു മാതിരി കുഞ്ഞ് കളി ആയിപ്പോയി 😂
Dear Peyush , beautiful 👍 But your stomach is bulging 😉🌹😟
I know your hard work when your channel was harrased by 👈👍
അടിച്ചുപൊളിക്കുക പൊളിച്ചടിക്കുക ഈ ഭാഷ എനിക്കറിയില്ല
അയ്യോ അറിഞ്ഞില്ലേ ഭീമന് ഉലക്ക കൊടുത്തത് മംഗല്യ സൂത്രം മോദിയാണ് എന്ന് നാളെ പറയും.