2 KW Off Grid Solar System User Review | എത്ര യൂണിറ്റ് പ്രൊഡക്ഷൻ ഉണ്ട്? | AC ഉപയോഗിക്കാമോ?..

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 34

  • @shihabhabeebful
    @shihabhabeebful 8 หลายเดือนก่อน +7

    നല്ല വെയിൽ ഉള്ള നട്ടുച്ച നേരത്ത് (റിലെ ഓൺ ആയ സമയത്ത്)380 വാട്ട് ഓട്ടോമാറ്റിക് topload വാഷിങ് മെഷീൻ ഉപയോഗിക്കാം കുഴപ്പമില്ല
    ഞാൻ ഉപയോഗിക്കുന്നുണ്ട് no problem
    അത് പോലെ ബജാജ് 500 വാട്ട് iron box ഉപയോഗിക്കാം
    അങ്ങനെയൊക്കെ ഇത് മുതലാവുകയുള്ളൂ
    ഈ ഫാനും led bulbum ഉപയോഗിച്ച് എന്ത് ലാഭം ഉണ്ടാവാനാ
    പകൽ സമയം ഉപയോഗം കൂട്ടി ആണ് ഇതിൽ ലാഭം ഉണ്ടാക്കേണ്ടത്
    നന്നായി explain ചെയ്തു അടുത്ത വീഡിയോ പോന്നോട്ടെ ❤❤🎉

  • @sibid4946
    @sibid4946 3 หลายเดือนก่อน +1

    നല്ല വെയിൽ ഉണ്ടെങ്കിൽ ഫ്രണ്ട് ഡോർ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നുണ്ട് മോട്ടർ 1/2 ഉപയോഗിക്കാൻ പറ്റും രണ്ടു ബാറ്ററിയുടെ ഇൻവെർട്ടർ ഉള്ളവർക്ക് 45000 മുടക്കിയാൽ വൺ കെ വിയുടെ സോളാർപാനലും mppt. ഡിസി കേബിളും. 45000 ബഡ്ജറ്റിൽ പറ്റു തന്നെ കണക്ഷൻ കൊടുക്കണം

  • @shoukath8803
    @shoukath8803 หลายเดือนก่อน

    3000 വി എ ഇൻവർട്ടർ സോളാർ പാനൽ 575 വാട്സ് 2 എണ്ണം എം പി പി ടി സൂര്യ 60 ബാറ്ററി രണ്ടെണ്ണം 200+ 150 AH ഞാൻ ഉപയോഗിക്കുന്നത് വർക്ക് ചെയ്യുന്ന സാധനങ്ങൾ ഫ്രിഡ്ജ് ഡബിൾ ഡോർ, വാഷിംഗ് മെഷീൻ സെമി മോട്ടോർ അര എച്ച്പി

  • @shanoojnujum2944
    @shanoojnujum2944 8 หลายเดือนก่อน

    U r right, informative 👍

  • @anasalhasha
    @anasalhasha 8 หลายเดือนก่อน +2

    I am using same 2 panel. I get inbetween 3.2 to 4.3 unit according to sunlight. I m using my top load washing machine after 11am in solar. Plant to add one more panel sothat i can try to work my inverter ac during day time in solar.

  • @mohdsalim9161
    @mohdsalim9161 8 หลายเดือนก่อน +3

    Hi..Bro
    Mppt PCU ഇൻവെർട്ടറും 24 v battery സോളാർപാനലുകളെല്ലാം വെച്ചിട്ട് കാത്തിരിക്കുന്നു നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടിയിട്ട് കാരണം പറഞ്ഞു കഴിഞ്ഞാൽ വെളിയിലുള്ള ഏതൊരു ഏജന്റീന സമീപിച്ചു കഴിഞ്ഞാൽ അവരുടെ കയ്യിൽ നിന്ന് പർച്ചേസ് ചെയ്താൽ മാത്രമേ അതിൻറെ ഇൻസ്റ്റലേഷൻ അഡ്മിനിസ്ട്രേഷൻ അതെല്ലാം ചെയ്തു തരും എന്നാണ് അറിഞ്ഞത് കൊണ്ട് നിങ്ങളെ പോലെയുള്ള നല്ലവരെ ചെയ്യുന്ന വീഡിയോ ആണ് ഞങ്ങൾക്ക് കൂടുതൽ പ്രചോദനമാകുന്നത് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @anish428
    @anish428 8 หลายเดือนก่อน

    I did myself with hybrid and waree 2panel.

  • @jklive6073
    @jklive6073 8 หลายเดือนก่อน

    Super

  • @moideenkutty1833
    @moideenkutty1833 24 วันที่ผ่านมา

    Iron box പറ്റുമോ

  • @mahelectronics
    @mahelectronics 8 หลายเดือนก่อน

    3:43 1600 w panel. കുറഞ്ഞത് വേണം, സൂര്യൻ കുറഞ്ഞാൽ അതും കിട്ടില്ല അപ്പോ 2000 w അതികം വേണം ഞാൻ 65 A വരെ ചാർജ്ജ് ചെയ്യാറുണ്ട്. അപ്പോൾ ഇവർ ട്ടർ 1300 w ലോട് ചെയ്യും 24 v Bat.. 9 യൂണിറ്റ് 11 വരെ ഉപയോഗിക്കാറുണ്ട്. / day

    • @rclifestyle
      @rclifestyle  8 หลายเดือนก่อน

      സാധാരണക്കാക്ക് നല്ല പ്രയോജനമുള്ള ഒരു 1kv സിസ്റ്റമാണ് ഇവിടെ കാണിച്ചത്.. സാമ്പത്തികം അനുവദിക്കുന്നവർക്കു അതി 2or 3kv ചെയ്‌താൽ കൂടുതൽ ലാഭം... ഉപയോഗമില്ലാതെ കൂടുതൽnപന്നേൽ വെച്ചാൽ ബാറ്ററി ചാർജിങ് കഴിഞ്ഞാൽ ബാക്കി വൈസ്റ്റവും

  • @Fadil-b5e
    @Fadil-b5e 8 หลายเดือนก่อน

    Good job

  • @sajjascr2890
    @sajjascr2890 8 หลายเดือนก่อน

    Bro oru micro inverter setup cheyyaan udheshikkunn solar aayit.. Pinneed ups inverter vazhi vrleyk current edukaan.. Nalla ups invertee ethaa 2.4kw or 3kv load maximum indavullu. Battery charge cheyyan anu ups inverter loss kuraykaan solaril ninn direct AC aayit micro inverter vazhi out eduthaan use akunnath.

  • @anthonyp.l7613
    @anthonyp.l7613 8 หลายเดือนก่อน +3

    സൂര്യപ്രകാശം ഏ വറേജ് 6 മണിക്കൂൂർ ആണ് കിട്ടുക . ഇതിനു സി 10 ബാറ്ററി ആണ് വെക്കേണ്ടത്. 200 ah battery ആണെങ്കിൽ 10 മണിക്കൂറിൽ 20 ah വെച്ചു ചാർജ് ആവുകയും 20 ah വരെ ഡിസ്ചാർജ് ആവുകയും ചെയ്യും എന്ന് അറിയാൻ കഴിഞ്ഞു. പകൽ സമയം ബാറ്ററി ക്കു ചാർജ് ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ കറന്റ് ഉത്പാ ദിപ്പിന്ന പാനൽ വെച്ചാൽ ബാക്കി കറന്റ് വേസ്റ്റ് ആയി പോകില്ലേ. അതുകൊണ്ട് ഇൻവെർട്ടർ ന്റെ സ്റ്റോറിങ് കപ്പാസിറ്റി കൂട്ടുകയോ, പാച കം ഹീറ്റ്ർ ഉപയോഗിച്ചു ചെയ്യുകയോ(ഗ്യാസ് ഉപയോഗം കുറക്കാം)

    • @shihabhabeebful
      @shihabhabeebful 8 หลายเดือนก่อน +1

      Pcu മോഡ് ഉള്ള latest ഇൻവെർട്ടർ ഉപയോഗിച്ചാൽ നമ്മൾ സെറ്റ് ചെയ്യുന്ന dod വരെ രാത്രിയും ലോഡ് ഈ ബാറ്ററി ഉപയോഗിച്ച് വർക്ക് ചെയ്യും
      Bldc ഫാൻ led lights TV മാത്രം ഒരു ചെറിയ വീട്ടിൽ ഉള്ളത്(5 led 2/3 bldc ഫാൻ എന്നിവ) രാത്രി 9അര 10 മണി വരെ ഇതിൽ വർക്ക് ചെയ്യുന്നുണ്ട്
      അത് കഴിഞ്ഞ് ബാറ്ററിയിൽ ഏകദേശം 55/60 %ചാർജ് ബസ്‌ക്കിയുണ്ടാവും
      പവർ പോയാൽ ഉപയോഗിക്കുന്നതിന്

    • @mithunt5
      @mithunt5 8 หลายเดือนก่อน

      same system 3kva inverter , 540*2 panel,asha mppt 60 a und .production 4.2 to 5.6 vare kitiyitund . munp solar live blue light 10 - 10.30 n ayirunathu anu.ippol 12 mani kazhiyanam .vtil 125* 4 panel vere und , athu koode 1kw panel nte koode add cheithal grid to solar mng time il change aayi kseb depend kurakkan patumo, suggstion pls ... pls provide your contact number if availablr .thank you

  • @musthuvlogs2641
    @musthuvlogs2641 8 หลายเดือนก่อน +1

    ഓഫ് ഗ്രിഡാണോ സാധാരണക്കാരന് ലാഭം ... ഒരു കറൻ്റിൻ്റെ വണ്ടിയും ഒരു സോളാർ പാനലും അതായിരുന്നു സ്വപ്നം ... അതിനെ കുറിച്ച് ഒഴിവുണ്ടേൽ പറയണേ

  • @khajahussainpalakkad9520
    @khajahussainpalakkad9520 8 หลายเดือนก่อน

    വാച്ച് അടിപൊളി

  • @musthuvlogs2641
    @musthuvlogs2641 8 หลายเดือนก่อน +1

    എത്ര ചിലവായെതെനും പറയണേ

    • @rclifestyle
      @rclifestyle  8 หลายเดือนก่อน

      th-cam.com/video/uSIwm6LNjIg/w-d-xo.html

  • @johnsoncherian7642
    @johnsoncherian7642 8 หลายเดือนก่อน

    ഇതു സീരീസ് ആണോ പറല്ലേൽ ആണോ കണക്ഷൻ

    • @rclifestyle
      @rclifestyle  8 หลายเดือนก่อน +1

      series

  • @petervitus9634
    @petervitus9634 8 หลายเดือนก่อน

    1 kw എത്ര ചെലവ് വരും

    • @rclifestyle
      @rclifestyle  8 หลายเดือนก่อน

      th-cam.com/video/uSIwm6LNjIg/w-d-xo.html

  • @oassinarassain1543
    @oassinarassain1543 8 หลายเดือนก่อน

    സത്യം പറഞ്ഞാൽ ഒരു വെള്ളായന ആണ്.

  • @msak3332
    @msak3332 8 หลายเดือนก่อน +2

    540w പാനൽ ×4
    150 ah × 2 ബാറ്ററി
    3 kw ന്റെ ഇൻവേർട്ടർ mppt
    ഇങ്ങനെ വെക്കാൻ പറ്റുമോ .
    പകൽ കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ പറ്റുമോ .
    രാത്രിയിൽ ഫുള്ളായിട്ട് 5 bldc ഫാൻ
    12× LED12w
    4 ഔട്ടർ ഫാൻ 15wഎന്നിവ ഒക്കെ ഉപയോഗിക്കാൻ പറ്റുമോ . രാത്രിയിൽ ഫുള്ളായിട്ട്

    • @rclifestyle
      @rclifestyle  8 หลายเดือนก่อน +2

      Battery change to 200ah...almost u can use...

    • @indianfurniture683
      @indianfurniture683 8 หลายเดือนก่อน +1

      Suhrthe 210 ah battery വെക്കൂ

    • @bijuk8124
      @bijuk8124 8 หลายเดือนก่อน

      Battery 220 Ah number 3 venam.

    • @mohammedshababs4048
      @mohammedshababs4048 8 หลายเดือนก่อน

      200 ah SOLATUBLER Exide 2nos.540w x 3.surya 60 Ashapower charge controler.തെറ്റില്ലാത്തൊരു സിസ്റ്റമാണ്.നല്ലക്വാളിറ്റിയിൽ ലോക്കലായി ചെയ്ത കോപ്പർ ഇൻവെട്ടറും.ഇത് ഞാൻ ഉപയോഗിക്കുന്നണ്ട്.17.5kw on gridഉണ്ട്.200AH SOLATUBLER 17200( 60M.w).2500VA INVERTER 12000.PANEL 20.50/W.HC MNP.24vൽ 3kw അത്ര നല്ലതല്ലെന്നാണ് അഭിപ്രായം.

  • @Swiggy-c2n
    @Swiggy-c2n 8 หลายเดือนก่อน

    Ningalude number onnu tharamo ? Ninkalkk adutha oru vediokk ulla oru vishaym taraam!oru paafu perude samshayam aayirikkum

    • @rclifestyle
      @rclifestyle  8 หลายเดือนก่อน

      whatsapp pls 9656039494

  • @dhanojkuriyedath3561
    @dhanojkuriyedath3561 5 หลายเดือนก่อน

    Phone Number അയക്കാമോ