വെളുത്തുള്ളി വെള്ളത്തിൽ മുളപ്പിച്ചെടുത്തു നടാൻ വളരെ എളുപ്പമാണ്~How to grow garlic at home~Kerala

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • കറ്റാർവാഴയിലെ Poison( വിഷം )എങ്ങിനെ കളയാം: • കറ്റാർവാഴയിലെ Poison എ...
    വെളുത്തുള്ളി കൃഷി ഇത്ര ബാലീ കേറാ മല ഒന്നുമല്ല ...വെളുത്തുള്ളി വെള്ളത്തിൽ മുളപ്പിച്ചെടുത്തു നടാൻ വളരെ എളുപ്പമാണ് .ഇനി വെളുത്തിള്ളി വളർന്നുവരാൻ ക്ഷമ ഇല്ലെങ്കിൽ വേണ്ട ...വെളുത്തുള്ളി തണ്ടു ഉപയോഗിച്ച് തോരൻ ഉണ്ടാക്കിയാൽ കിടിലൻ ആണ് കേട്ടോ ....അപ്പൊ ഒന്ന് ട്രൈ ചെയ്തു നോക്കൂ ....ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യണേ ....നന്ദി ......
    Microgreens First video: : • Microgreens(Complete G...
    Microgreens Recipes : • വീടിനുള്ളിൽവളർത്തിയ Mi...
    Aloevera Hair Oil: • മുടി തഴച്ചു വളരാനും മു...
    #HowToGrowGarlicAtHome #GarlicFarming #VeluthulliKrishi #GarlicGrowingInWater#UlliKrishi #HowToRegrowOnions #RegrowOnions #Krishi #SpringOnionFarming #Farming #Arogyam #OnionCultivation #OnionCultivationTipsInMalayalam #InMalayalam
    #Microgreens #MicrogreensInWater #TrendingTopic #HowToGrowMicrogreens #HowToFarmMicrogreens #HowToCultivateMicrogreens #HowToGrowMicrogreenswithoutSoil #howtogrowmicrogreensinsidehome #howtogrowmicrogreensinsidehome #microgreensAustralia #Whatismicrogreens #amazingmicrogreens #amazing #HydroponicMethod #HowToGrowMicrogreensInWater #OrganicFertilizer #HowToMakeOrganicFertilizerAtHome #Fertilizer #EasyFertilizer #CheapFertilizer #CheapMethod #InMalayalam #Kerala #MicrogreensGrowingMalayalam #MicrogreensInMalayalam

ความคิดเห็น • 492

  • @TravelNFoodStory
    @TravelNFoodStory  4 ปีที่แล้ว +32

    th-cam.com/video/ZiLGrCWiJzo/w-d-xo.html: മൈക്രോഗ്രീൻസ് ഉപയോഗിച്ച് പുട്ട് ...please watch and give the feedback

    • @sulochanakp846
      @sulochanakp846 4 ปีที่แล้ว +2

      K

    • @nasthikindia7314
      @nasthikindia7314 4 ปีที่แล้ว +2

      ഒരുപാട് ഉപകാരമായി, കാരണം ,പഴയ ഒരു മലയാള ലളിതഗാനം തിരഞ്ഞ് യൂട്യൂബിലൂടെ അലയുമ്പോഴാണ്, അവിചാരിതമായി നിങ്ങളെ കണ്ടുമുട്ടിയത്. വർഷങ്ങൾ പഴക്കമുള്ള ഒരു കുടുംബ സുഹൃത്തുക്കളെ പോലെയുള്ള ഒരു ഫീൽ....നല്ല അവതരണം, ലളിതം, രസകരം, ഉപകാരപ്രദമായ വീഡിയോ ! ഏറെയിഷ്ടപ്പെട്ടു. ഒരു പാട് നന്ദി. നന്മകൾ നേരുന്നു.

    • @koyakutty1864
      @koyakutty1864 4 ปีที่แล้ว +1

      I7oiii77i7i7oo7oiiii777i77o7oy7oo77yi7yio7i7u7o7ui77iyo7oyouoi7iu

    • @sabunarayanan5387
      @sabunarayanan5387 4 ปีที่แล้ว

      @@sulochanakp846 4

    • @shahyponnus5679
      @shahyponnus5679 3 ปีที่แล้ว +1

      കൃഷി ഒരുപാട് ഇഷ്ടം ആണ്... അതുകൊണ്ട് ഇന്ന് തന്നെ ഫോളോ cheyyuva🌹🌹🌹🌹

  • @ragajoseph6444
    @ragajoseph6444 2 ปีที่แล้ว +3

    ഞാനും തുടങ്ങുകയാണ് ഒരു പാട് സന്തോഷമുണ്ട് ഇനി മുതൽ നിങ്ങളുടെ എല്ലാ വീഡീയോയും ഞാൻ കാണും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @akccj7765
    @akccj7765 4 ปีที่แล้ว +1

    ഞങ്ങൾ ചെറിയതോതിൽ വീട് ആവശ്യങ്ങൾക്കുള്ള അത്യാവശ്യം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്,, എന്നാൽ വെളുത്തുള്ളി ഇതുവരെ ചെയ്തു നോക്കിയിട്ടില്ല ,,,കൃഷി ചെയ്യേണ്ട രീതി യെ പറ്റിയുള്ള നിങ്ങളുടെ ലളിതമായ എന്നാൽ ഏറെ പ്രൗഢമായ വീഡിയോ വളരെ ഗുണപ്രദമായി,, കൃഷി രീതി വിവരിക്കുമ്പോൾ ഉള്ള ശരീരഭാഷയും ഭാവങ്ങളും വീഡിയോ വളരെ മികവുറ്റതാക്കി ,,നിങ്ങൾ ഒരു സ്കൂൾ അധ്യാപിക ആണോ എന്ന് ആരും ചോദിച്ചുപോകും,,
    ഇരുവർക്കും ഞങ്ങളുടെ സ്നേഹാശംസകൾ
    ALAVI kutty,AK
    Olavattoor
    Pulikkal

  • @aswinisatheesan9845
    @aswinisatheesan9845 4 ปีที่แล้ว +10

    My experiment had won🤩😍🥰, thanks a lot

  • @srijakp
    @srijakp 4 ปีที่แล้ว +2

    Definitely. ഒരാൾ ചെയ്യുന്നത് കാണുമ്പോൾ ചെയ്യാൻ വളരെ interest ആണ്. Variety cooking പോലും.....👌👌 🙌🙌 ഞാൻ എന്തായാലും ഇതൊക്കെ try ചെയ്യും.

  • @harikumar.h.hkavalam351
    @harikumar.h.hkavalam351 4 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയായിട്ടുണ്ട്.
    നിങ്ങൾ ചെയ്ത മല്ലിയില കൃഷിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @rajeswaris1996
    @rajeswaris1996 3 ปีที่แล้ว +2

    രണ്ടു പേരെയും കാണുമ്പോൾ തന്നെ മനസ്സ് നിറയും. എന്താണന്നോ നിങ്ങടെ സ്നേഹം എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടമാണ്. അമേസിങ് അമ്മൂസ്
    ..

  • @annieunni1323
    @annieunni1323 2 ปีที่แล้ว +2

    Valare bhangiyayi aranju thannu verry verry thanks

  • @TravelNFoodStory
    @TravelNFoodStory  4 ปีที่แล้ว +1

    കറ്റാർവാഴയിലെ Poison( വിഷം )എങ്ങിനെ കളയാം:th-cam.com/video/2lhWOvJUzeE/w-d-xo.html

  • @Deepika-deeps
    @Deepika-deeps 4 ปีที่แล้ว +1

    മല്ലി നട്ടു ഞാൻ നിങ്ങടെ വീഡിയോ കണ്ടിട്ട്, ഇപ്പോ കറക്റ്റ് ആയിട്ട് മുലച്ചുവന്നു 😍😍

  • @minnusvlog7182
    @minnusvlog7182 4 ปีที่แล้ว +82

    Veluthulli valarunnath arum kaanikilla😂😂😂athu kaanan vannaver ivede liked

  • @asnahussain6726
    @asnahussain6726 2 ปีที่แล้ว

    Cheriya ulli cheythnokki sambavam pwoli

  • @nafzeer
    @nafzeer 4 ปีที่แล้ว +1

    ഇച്ചിരി വേഗത്തില്‍ പറഞ്ഞു തീർത്ത നന്നായിരുന്നു,,,നല്ല ആശയം

  • @izakuttanworld
    @izakuttanworld 4 ปีที่แล้ว +8

    നല്ല മലയാളിത്തം ഉള്ള അവതരണം 👌

    • @jebbeznsilu2449
      @jebbeznsilu2449 3 ปีที่แล้ว +1

      Palkuppi kondullathonnu kanikamo

  • @siminazirkhan5088
    @siminazirkhan5088 4 ปีที่แล้ว +7

    Gardening is a passion and both of you are an inspiration to many .Love to see you both working together with the same dream towards the same goal. Really I enjoy the fun in your talk and the smiles on your faces. Good luck and God bless.💕

  • @itsmesindhu321
    @itsmesindhu321 2 ปีที่แล้ว +1

    രണ്ടാളെയും ഒരുപാട് ഇഷ്ടായി 🤩

  • @arunaswathyarunaswathy2458
    @arunaswathyarunaswathy2458 2 ปีที่แล้ว +1

    Chahi supper chattan adipoli

  • @Thankusvlog
    @Thankusvlog 4 ปีที่แล้ว +1

    Nannayittund nalla avatharanam

  • @mohandhas1046
    @mohandhas1046 3 ปีที่แล้ว +2

    Valere nannayittundu
    Very clear explain
    Good job
    Mohandass shoranur

  • @AbitNS003
    @AbitNS003 2 ปีที่แล้ว +1

    വെളുത്തുള്ളി വിളവെടുത്ത് ഒന്ന് കാണിക്കാമോ.. Please 🙏🙏🙏

  • @swalih007
    @swalih007 3 ปีที่แล้ว +14

    നിങ്ങളെ ഒത്തിരി ഇഷ്ടായി ട്ടൊ.❤️

  • @sunilpc4871
    @sunilpc4871 3 ปีที่แล้ว

    Good information 👍, glouse upayogikamayirumnu...

  • @user-bg6si9pe1j
    @user-bg6si9pe1j 3 ปีที่แล้ว

    needed this video very badly....Thank you so much super hard work....

  • @easykids4017
    @easykids4017 3 ปีที่แล้ว +1

    Aswathy sreekanthnte sound pole chechide sound

  • @sollyvarghese1304
    @sollyvarghese1304 3 ปีที่แล้ว

    സൂപ്പർ വീഡിയോ. ഒരു ഗ്ലൗസ് ഉപയോഗിക്കാമായിരുന്നു 👍

    • @shanthan5714
      @shanthan5714 3 ปีที่แล้ว

      വെളുത്തുള്ളി ഏതു മാസതിൽ മുളപ്പിച്ച് നടാൻ പറ്റിയത് ഞാൻ മെലബനിൽ ഉള്ള അമ്മ യാണ് ഞാൻ നിങ്ങളുടെ വീടിയൊകൾ കാണാറുണ്ട്

  • @chandrakiran4291
    @chandrakiran4291 4 ปีที่แล้ว

    Nalla avatharanam ... veluthulliyum malli mulappichathum kandu . Cheythunookkunnund 👍👍

  • @soniya1675
    @soniya1675 4 ปีที่แล้ว +2

    Hi from Ireland, I tried to do microgreen after watching ur videos... but failed 😢 i like ur videos... very informative and inspirational... keep it up

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว +1

      when we first tried it was a big failure ,so dont worry..try again....thank you for your good words and keep watching our videos

  • @aslasalu1830
    @aslasalu1830 3 ปีที่แล้ว +1

    Nalla chiri ❤️chechi poliya

  • @jaiden560
    @jaiden560 4 ปีที่แล้ว +6

    Thank you for the useful information...

  • @sharafsimla985
    @sharafsimla985 ปีที่แล้ว +1

    നല്ല അവതരണം ❤

  • @dvijayakumariamma7116
    @dvijayakumariamma7116 2 ปีที่แล้ว

    Ulliyum veluthulliyum ithuvare success ayittilla decay ayi pokunnu

  • @aravindrajappan7131
    @aravindrajappan7131 3 ปีที่แล้ว

    ചേട്ടാ ചേച്ചി അടിപൊളി. ഇതിന്റെ ബാക്കി വീഡിയോ ഇതിന്റെ ബാക്കി പരിചരണങ്ങൾ വിളവെടുപ്പ്.കാര്യങ്ങൾ ആയി ഒരു ഫുൾ ചെയ്യാമോ.??

  • @jayadevan7623
    @jayadevan7623 3 ปีที่แล้ว

    നല്ല. Avatharanam

  • @BabyMukkath
    @BabyMukkath 5 หลายเดือนก่อน

    ലൈക്കും ഷെയറും ചെയ്യാം. ചെയ്തകൃഷിയുടെ റിസൾട്ട് കാണട്ടെ.

  • @divinedigitalvision7394
    @divinedigitalvision7394 3 ปีที่แล้ว +1

    Avatharanam super anu ketto.But hair onnu kettyvechal nallathanennu thonnunnu.

  • @ajithanazeer3244
    @ajithanazeer3244 4 ปีที่แล้ว +1

    സൂപ്പർ. അവതരണം

  • @sajanasaji732
    @sajanasaji732 ปีที่แล้ว

    കൊള്ളാം. But ഞാൻ ഇപ്പോൾ ഇട്ടു ഇല വല്ലാതെ ഇരിക്കുന്നു. കുറെ പരീക്ഷിണം നടത്തി നോക്കി 🥰😄

  • @asharani668
    @asharani668 4 ปีที่แล้ว +1

    Ningal randum adipoliyanu ketto. Cute couple aanu ketto.

  • @pm3093
    @pm3093 3 ปีที่แล้ว

    ചേച്ചിക് anchor aswathy യുടെ voice

  • @meetimiley4242
    @meetimiley4242 4 ปีที่แล้ว +1

    Chechy I like your presentation..... Love you chechy.......

  • @deepamanu2316
    @deepamanu2316 4 ปีที่แล้ว +1

    Krishi bhayakara eshttamanu, athukondu subscribe cheyithu.

  • @thomaspeter5068
    @thomaspeter5068 3 ปีที่แล้ว +1

    Fine

  • @salmaalavudheen6050
    @salmaalavudheen6050 5 หลายเดือนก่อน +1

    Wawww powlichu

  • @anilmra5331
    @anilmra5331 4 ปีที่แล้ว +1

    👍. Orupad valich netanda

  • @rajeswarins2958
    @rajeswarins2958 4 ปีที่แล้ว +7

    Good presentation. Very inspiring n informating n attractive. Good couple.

  • @meringigi9249
    @meringigi9249 3 ปีที่แล้ว +1

    Super chechai

  • @sulaikhap5021
    @sulaikhap5021 4 หลายเดือนก่อน

    Nallavivaranam

  • @sumag5884
    @sumag5884 4 ปีที่แล้ว

    നെയിം എന്താണ് രണ്ടും പേരുടെയും husband നല്ലസപ്പോർട് ആണ് അല്ലേ verygood

  • @nasthikindia7314
    @nasthikindia7314 4 ปีที่แล้ว

    ഒരുപാട് ഉപകാര

  • @jancythomas2037
    @jancythomas2037 3 ปีที่แล้ว

    നല്ല അവതരണം

  • @sivanik7624
    @sivanik7624 3 ปีที่แล้ว +1

    I like it very much 👍👍🥰

  • @krishnahari7807
    @krishnahari7807 4 ปีที่แล้ว

    Please weare gloves while u r doing this types of gardening madam...this video is very useful..

  • @beenanavalli8438
    @beenanavalli8438 4 ปีที่แล้ว +1

    Very useful video...and Super couples ...

  • @preman1955
    @preman1955 4 ปีที่แล้ว +1

    ഇനി വെളുത്തുള്ളി തുടങ്ങാൻ പ്രചോദനമായി thanks

  • @prabeeshkm3212
    @prabeeshkm3212 4 ปีที่แล้ว

    Eppo Kanicha video vare ok good.vilavedukkunna video onne post cheyyanay

  • @craftparadise8973
    @craftparadise8973 4 ปีที่แล้ว

    Super. Iike your video.Thank you so much.

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 4 ปีที่แล้ว

    Super ,,,FM radio sounds super video

  • @rahiyamujeeb2993
    @rahiyamujeeb2993 4 ปีที่แล้ว

    Ethin mumb njn veluthully mulappikunnath kaditund but ethannu onnumkude better

  • @sudhav.r6828
    @sudhav.r6828 4 ปีที่แล้ว +3

    നാളെ തന്നെ ചെയ്യും 👍

  • @bindhuravi9546
    @bindhuravi9546 4 ปีที่แล้ว +1

    Cute presentation

  • @binduvadakkekara9162
    @binduvadakkekara9162 4 ปีที่แล้ว

    Super idea

  • @furryterror
    @furryterror 4 ปีที่แล้ว

    ആദ്യം കാണുവാ നിങ്ങടെ video. ഇഷ്ടായി 2 pereyum. Like, comment, subscribe, bell. എല്ലാം cheythu

  • @rugmaunnikrishnanrukkuunni8460
    @rugmaunnikrishnanrukkuunni8460 3 ปีที่แล้ว

    Idh eppozhanu vilavedukkunnadh pls parayamo....

  • @ArunKumarIP
    @ArunKumarIP 4 ปีที่แล้ว +2

    ചേച്ചി, ചേട്ടാ polichu

  • @pappachancc9432
    @pappachancc9432 4 หลายเดือนก่อน

    Beatroot,nadunnathu,kanikkanam,sub,chethittunde

  • @tessyjames902
    @tessyjames902 4 ปีที่แล้ว

    This is wonderful
    I will try

  • @ushadevivijayan8494
    @ushadevivijayan8494 4 ปีที่แล้ว +1

    Njan cheythu kazhinju

  • @roymon2934
    @roymon2934 4 ปีที่แล้ว +1

    Adym ayita egonoru vido very txfull👍
    subscribe cheythu👍

  • @vijithasanjeev6638
    @vijithasanjeev6638 4 ปีที่แล้ว +12

    You guys rock! I just enjoy watching your videos. So creative and well explained. Keep posting more 👍👌😍

  • @jessysaji7872
    @jessysaji7872 4 ปีที่แล้ว +1

    Eppol natta veluttulli valudai kazhiyumpol kaninkne

  • @jessyjose5595
    @jessyjose5595 4 ปีที่แล้ว +2

    Nice. Show corriander leaves harvest in case tested and proved.

    • @binduwariyar8882
      @binduwariyar8882 4 ปีที่แล้ว +1

      Athe, please show. Enikku shariyavunnilla try cheythittu

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      തീർച്ചയായും ചെയ്യാം കേട്ടോ

  • @sheelashalom4900
    @sheelashalom4900 4 ปีที่แล้ว

    Jan cheytu nokkiyata
    One and half week kondu ethu mulakkilla
    2 week kuduthal vachu mulachilla
    Pinnay mannil nattu
    2 months kazhiju mulakkan
    Totally 3 months vanam

  • @kannanworld4780
    @kannanworld4780 3 ปีที่แล้ว +1

    Poli⭐️⭐️⭐️⭐️⭐️⭐️⭐️

  • @padmajakp1303
    @padmajakp1303 4 ปีที่แล้ว +2

    Very nice

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว

    കൂട്ടാക്കണെ

  • @najmudheennk2863
    @najmudheennk2863 4 ปีที่แล้ว

    സൂപ്പർ അടിപൊളി ആയി ടുണ്ട്

  • @josepharouge8997
    @josepharouge8997 3 ปีที่แล้ว

    Back ground shows that it is somewhere in USA ,the climatic condition there is very different from that of kerala,Is it practicable here

    • @TravelNFoodStory
      @TravelNFoodStory  3 ปีที่แล้ว

      It is practical.. We live in sydney, Australia..

  • @amramakrishnan5379
    @amramakrishnan5379 4 ปีที่แล้ว

    Thanks

  • @sheelafranklin4236
    @sheelafranklin4236 4 ปีที่แล้ว

    Ithinu mannu loose ayirukkano. mannum chanaham m chahari chorum mix cheythu itta pore. Rainy season il pattillallo ee krishi.

  • @zuharabi4889
    @zuharabi4889 4 หลายเดือนก่อน

    പുറകിലെ മതിലും പുൽ ത്തകിടിയും കണ്ട പ്പോൾ അമേരിക്ക പോലെ ഇരിക്കുന്നല്ലോ.

  • @ge4812423464
    @ge4812423464 4 ปีที่แล้ว

    Both of you are superb

  • @rafeenashaheeb8058
    @rafeenashaheeb8058 4 ปีที่แล้ว

    Nice presentation..

  • @sreelathas2521
    @sreelathas2521 4 ปีที่แล้ว

    ഞാനുംചെയ്യാൻ തുടങ്ങി..കേട്ടോ

  • @jalufousy8161
    @jalufousy8161 4 ปีที่แล้ว

    This vidio supper

  • @thankamonyv2071
    @thankamonyv2071 4 ปีที่แล้ว

    Very good
    Thanks for u

  • @rayyujumi4668
    @rayyujumi4668 4 ปีที่แล้ว

    Nice nd natural presentation..

  • @aleena6686
    @aleena6686 4 ปีที่แล้ว

    Chechi chettaa cowdung ittaal Mathiyo compost inu pakaram

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว +1

    Canada ?

  • @sanafathima.v.s9144
    @sanafathima.v.s9144 4 ปีที่แล้ว

    Sathyam njan poyi cheyyatte

  • @minuponnu6239
    @minuponnu6239 3 ปีที่แล้ว +1

    സൂപ്പർ 👍☺️🥰

  • @shaheern943
    @shaheern943 4 ปีที่แล้ว

    Super anargy good bless you

  • @nandasisters
    @nandasisters 3 ปีที่แล้ว

    Sundari chechi

  • @velayudhanp7094
    @velayudhanp7094 3 ปีที่แล้ว

    Ethra days ulli vellathil ituvekkanam

  • @rajeshkdge4191
    @rajeshkdge4191 4 ปีที่แล้ว

    what are you doing in Australia i mean you job

  • @sumaanilkumar9903
    @sumaanilkumar9903 4 ปีที่แล้ว

    useful

  • @subairsalamsalam5837
    @subairsalamsalam5837 4 ปีที่แล้ว

    Thanks for sharing

  • @minnusminnus1206
    @minnusminnus1206 4 ปีที่แล้ว +2

    ഇന്ന് തന്നെ ചെയ്‌തു നോക്കും 👍

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      thank you very much

    • @lissammasebastian5920
      @lissammasebastian5920 4 ปีที่แล้ว

      എത്ര ദിവസത്തിന് ശേഷം വിളവ് എടുക്കാൻ പറ്റും?

  • @nabeelpm4118
    @nabeelpm4118 4 ปีที่แล้ว

    നല്ല കൃഷി

  • @chandhrar6576
    @chandhrar6576 4 ปีที่แล้ว

    Ethu nalla reethiyanu

  • @sulaikhamammootty293
    @sulaikhamammootty293 4 ปีที่แล้ว

    ponnumole oru samshayam chodichotte molu ksikond puzhukkaleyum njanjoolineyum okke end bhangiyilaa kai kond vari edukkunnad appo food kazhikkan glous idumayirikkum alle ?