Tackle Tips 100th Video | Best Snakehead fishing lures | Kerala Fishing

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #tackletips #Keralafishing #Snakeheadfishing
    Tackle Tips 100th Video | Best Snakehead fishing lures | Kerala Fishing
    നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ...നിങ്ങളുടെ snakehead ഫിഷിങ് ഫോട്ടോസ് ഷെയർ ചെയ്യൂ & win a evergreen combat pencil gigantes Lure.
    To win evergreen combat pencil gigantes join Tackle Tip’s Facebook Group and share ur snakehead fishing photos
    Facebook Group Link 👇
    / 1984372118314133
    Comments about to Tackle Tips to win Jabbers Honcho Pencil 95F
    Fishing Hub,Ernakulam
    +91 99953 43699
    POSEIDON Tackle ,Chennai
    +91 95662 22444
    Angler’s Union
    +91 95622 16104
    Snakehead fishing Play list
    • Snakehead fishing
    Follow Tackle Tips @
    Telegram t.me/joinchat/...
    Instagram ...
    Facebook Page / tackletipshd
    Facebook Group / 1984372118314133
    TikTok vm.tiktok.com/8...
    Email:tackletipshd@gmail.com
    Playlist
    LURE FUSHING A BEGINNERS GUIDE
    • Lure fishing-A Beginne...
    Red snapper Fishing
    • Red Snapper Fishing | ...
    Trevally Fishing
    • Trevally Fishing | വറ്...
    Shad fishing
    • Shad fishing | ഫിഷിങ് ...
    Fishing Knot In Malayalam
    • Fishing Knot In Malayalam
    Grouper Fishing
    • Grouper Fishing |ഹമൂർ ...
    Jigging
    • Jig fishing
    Snakehead fishing
    • Snakehead fishing

ความคิดเห็น • 619

  • @TackleTips
    @TackleTips  4 ปีที่แล้ว +21

    നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ...നിങ്ങളുടെ snakehead ഫിഷിങ് ഫോട്ടോസ് ഷെയർ ചെയ്യൂ & win a evergreen combat pencil gigantes Lure.
    To win evergreen combat pencil gigantes join Tackle Tip’s Facebook Group and share ur snakehead fishing photos
    Facebook Group Link 👇
    m.facebook.com/groups/1984372118314133
    Comments about to Tackle Tips to win Jabbers Honcho Pencil 95F

    • @shakeanzarm
      @shakeanzarm 4 ปีที่แล้ว +1

      Ikka ഫേസ്ബുക്കിൽ like കൂടുതൽ കിട്ടുന്ന photo ക്കാണോ സമ്മാനം കിട്ടുന്നത്?

  • @400rahulsumangan4
    @400rahulsumangan4 4 ปีที่แล้ว +443

    ഇക്ക വീഡിയോസ് എല്ലാം സൂപ്പർ ആണ്... വാഹ പിടിക്കാൻ മാസങ്ങൾ ആയി കാസ്റ്റിംഗ് നടത്തി കിട്ടാത്ത ആൾ ആണ് ഞാൻ.. പക്ഷെ ഞാൻ ഒരെണ്ണം പിടിച്ചു ഫോട്ടോ അയച്ചു തരും ഇക്ക... ഉറപ്പ്.വീഡിയോസ് എല്ലാം inspirational ആണ്... ലോക്ക് ഡൗൺ ആയത് കാരണം fishing പോകാൻ പറ്റുന്നില്ല.. സ്റ്റേ ഹോം സ്റ്റേ സേഫ് എല്ലാരും 😍😍

  • @shakeanzarm
    @shakeanzarm 4 ปีที่แล้ว +287

    വ്യത്യസ്തമായ ഒരുപാട് ലൂറുകളെ കുറിച്ച് അറിയാൻ കഴിഞ്ഞത് ഈ ചാനലിലൂടെയാണ്.. very useful channel for anglers

    • @TackleTips
      @TackleTips  4 ปีที่แล้ว +2

      Thanks

    • @ussanjuus
      @ussanjuus 4 ปีที่แล้ว +1

      അൻസറെ ൈലക്ക് അടിച്ചിട്ടുണ്ട്

    • @shijuvarghese1990
      @shijuvarghese1990 4 ปีที่แล้ว +1

      Shiju varghese

    • @renjithkrishna3199
      @renjithkrishna3199 4 ปีที่แล้ว +1

      💗💗💗💗💗💗💗🤝

    • @ANEES3301
      @ANEES3301 4 ปีที่แล้ว +1

      പറഞ്ഞപോലെ ചെയ്തിട്ടുണ്ട്

  • @niyasudheenchengalam4610
    @niyasudheenchengalam4610 4 ปีที่แล้ว +1

    കൈ ചൂൺടെം ആയിട്ട് നടന്ന ഞാൻ ഇങ്ങടെ വീഡിയോസ് കണ്ടാ ഒരു റോഡും റീലും വാങ്ങീത് മീനൊന്നും കിട്ടിയതും ഇല്ല
    നിങ്ങടെ വീഡിയോസ് പൊളിയാ മച്ചാനെ

    • @TackleTips
      @TackleTips  4 ปีที่แล้ว

      +Niyasudheen Chengalam
      Thanks bro

  • @JMP-uz8gm
    @JMP-uz8gm 4 ปีที่แล้ว +4

    സൂപ്പർ , അവതരണ രീതി കൊണ്ടും ഓരോ വീഡിയോയും കാണുമ്പോൾ ലഭിക്കുന്ന അറിവുകളും മറ്റ് ഏത് ചാനലുകളെക്കാളും ഉന്നത നിലവാരം പുലർത്തുന്നു.
    തുടക്കകാർ മുതൽ പ്രഫഷണൽസിനുവരെ ഉപകാരപ്പെടുന്ന വീഡിയോസാണ് എല്ലാം.
    എല്ലാം കാര്യങ്ങളും കാര്യ കാരണ സഹിതം വളരെ വ്യക്തമായി പറഞ്ഞ് തരാറുണ്ട്. പ്രത്യേകിച്ച് റോഡ്, റീല്, ബ്രൈഡ് ലൂർ എന്നിവയെ പറ്റിയുള്ള വീഡിയോ. ഇനി അങ്ങോട്ടും ഒത്തിരി നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @anshadmuhammad7815
    @anshadmuhammad7815 4 ปีที่แล้ว +2

    ഞാൻ ഈ ചാനൽ ആദ്യമായി കാണുന്നത് റീലുകളെ കുറിച് അറിയാൻ വേണ്ടി സേർച്ച്‌ ചെയ്തപ്പോൾ ആണ് വളരെ നല്ല രീതിയിൽ കുറച്ചു ടൈം ഇടുത്തു തന്നെ അത് മനസിലാക്കി തരാൻ നിങ്ങൾക്ക് സാധിച്ചു... നല്ല ഉപകാര പ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...

  • @shihabpazhur310
    @shihabpazhur310 4 ปีที่แล้ว +4

    ഇക്ക യുടെ വീഡിയോസിന്റെ പ്രത്യകത നല്ല അവതരണമാണ് ആർക്കും വളരെ വെക്തമായി മനസ്സിലാക്കാൻ പത്തുന്നതും കേൾക്കാൻ വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന അവതരണ ശൈലിയും ആണ്

  • @shinajsudevan844
    @shinajsudevan844 4 ปีที่แล้ว +46

    ഫിഷിങ് ഒരു ക്രെയ്സ് ആയത് ബ്രോയുടെ വീഡിയോകൾ കണ്ടു തുടങ്ങിയത്തിൽ പിന്നെയാണ് 🥰

  • @monsterhunter7702
    @monsterhunter7702 4 ปีที่แล้ว +1

    മഞ്ഞുപുതഞ്ഞ പ്രഭാതത്തിൽ നനഞ്ഞ പുൽനാമ്പുകൾക്കിടയിലൂടെ പ്രതീക്ഷയും ആകാംഷയും കൂടെ കൂട്ടി പുഴവക്കിലേക്കുള്ള യാത്രക്ക് തുടക്കം കുറിച്ചത് ഇതുപോലുള്ള ചാനൽ കണ്ടാണ്. നാളത്തെ പുലരിയെ സ്വപ്നംകണ്ടുറങ്ങാനും

    • @TackleTips
      @TackleTips  4 ปีที่แล้ว +2

      Woooooo
      😂🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @indianfishing4358
    @indianfishing4358 4 ปีที่แล้ว +3

    Ikka Ningale video idumbol Enthelum puthiya arivukal kittunnunde, pinne Vajikka ingalu Kurachu lure kanichu thannu kure munne Chaliyathu vachu, pinne Njanum lurinte collection thudangi.annu kayyil undayirunnath oru z power rod ayirunnu, innu kure koodi nalla Rod upayogikunnathinte karanam ningal aanu...ningaloru nalla teacher anu... ❤✌

  • @sujithsanju1116
    @sujithsanju1116 4 ปีที่แล้ว +2

    Ikkaa ningade video pressentation superan. Ath pole thanne enikk eduth parayanulla karyam, ithrayum nal salt water fishing nadatheett pettann fresh water fishingilekk vannitt vaha cherumeene kurich nannay study cheyth mattulla anglersin athinte ettavum sheriyaya tackle tips paranj kodukkunna aa oru effertin valare angeekaram kittendathan.
    ❤️hats of uuuuu❤️

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Thanks Sujith
      Thanks for understanding the effort I’m taking for each video

  • @sandeeprx100
    @sandeeprx100 4 ปีที่แล้ว +1

    താങ്കളുടെ വീഡിയോസ് എല്ലാം നിലവാരം പുലർത്തുന്നതാണ്... സ്പെഷ്യലി തുടക്കക്കാർക്ക് ഒരുപാടു കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്... ഞാനും ഒരുതുടക്കകാരനാണ്...

  • @prashin007
    @prashin007 4 ปีที่แล้ว +13

    ഞാൻ ഒരുമിക്ക ഫിഷിങ് ചാനലുകളും ഫോളോ ചെയ്യുന്നുണ്ട് അവയിൽ നിന്നും ഈ ചാനൽ വ്യത്യസ്തമാകുന്നത് കേരളത്തിൽ അധികം പരിചയമില്ലാത്ത ലൂറുകൾ പരിചയപെടുത്തുന്നതിലൂടെ തന്നെ ആണ് Keep Going Wajikka 👍👍

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Thanks Prakash
      Nice of u

  • @sudhinmchandran4509
    @sudhinmchandran4509 4 ปีที่แล้ว +2

    Itharayum informative aayitte ulla oru fishing channel varrea illa TH-cam illll atheaaa kooduthal ishttam. 🤩😘

  • @sajijayamohan1514
    @sajijayamohan1514 4 ปีที่แล้ว +1

    ഞാൻ വളരെ കുറഞ്ഞ കാലമെ ആയുള്ളു ഈ രംഗത്ത് എത്തിയിട്ട് എന്നെ പോലെ ബിഗിനർ മാരായ ആളുകൾക്ക് ടാക്കിൾ ടിപ്സ് വളരെ ഇൻഫർമേറ്റിവ് ആണ് . വളരെ വ്യക്തമായി ചൂണ്ടയിടൽ പഠിപ്പിക്കുന്ന ഭായ്ക്ക് നന്ദി

  • @DVTPI
    @DVTPI 4 ปีที่แล้ว +4

    Poli saanam... nice lure’s nice VDO

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Thanks 💓🎣

  • @abhilashkb16
    @abhilashkb16 4 ปีที่แล้ว +1

    Congrats Vajikka oru padu thudakkakarkke nigalude video ennum pragodanamayirikkatte.oru madiyum koodand karyangal paranchu tharanulla nigalude nalla manassinu big thanks.

  • @anzilnazeer9119
    @anzilnazeer9119 4 ปีที่แล้ว +2

    Tips ellam super annu ....Njn kura nalu kondu vaha activity cheyunna sthalattu fishing cheyan nokkunnu paksha oru vaha polum strike thannitillaaa..

    • @TackleTips
      @TackleTips  4 ปีที่แล้ว

      Try different types lures
      Like Top water,Frog,Crank bait,spin baits etc

  • @shagindas5215
    @shagindas5215 4 ปีที่แล้ว +3

    Ikkayude oru puthiya video ennu parnjal athil oru puthiya lureum pratheekshikkam.. eattavum kooduthal weraity lures parichayapedaan kazhinjath ikkayude videosiloode aanu,ellam onninonn mechamulla lureukal....
    Nalloru inspiration ikkede videosiloode kittunnind...thanks ikka
    Iniyum puthiya lureukal ikkyude videosiloode Kaanaan waitingil aanu ...we are waiting ikkaa...

  • @harikumar7713
    @harikumar7713 4 ปีที่แล้ว +2

    ആധികാരികമായി ഓരോ കാര്യങ്ങളും ഒന്നും അറിയാത്തവരെപോലും പറഞ്ഞുമനസിലാക്കാൻ താങ്കളുടെ ഓരോ വീഡിയോകൾക്കും കഴിയുന്നു. അതാണ് മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്‌തനാക്കുന്നു. 100 -മത്തെ എപ്പിസോഡിന് ആശംസകൾ.

  • @subeeshsurendran3942
    @subeeshsurendran3942 4 ปีที่แล้ว +2

    Thanks for the vedio bro. Ethupoloru vedio nokki erikkuvayirunnu. Njanoru beginner aanu🥰🥰🥰

  • @noushadvy4748
    @noushadvy4748 4 ปีที่แล้ว +2

    Giveway കിട്ടാൻ വേണ്ടി അല്ല കമന്റ്‌ ചെയുന്നത്....അല്ലെങ്കിലും ഞാൻ കമന്റ്‌ ചെയ്യും Because. ഇക്ക ടെ വീഡിയോസ് വളരെ ഇൻഫർമേഷൻ ഉള്ള വീഡിയോസ് ആണ്.. 😍😍😍😍💪💪

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Thanks
      Nigalum poli aanu bro 🦾🎣

    • @noushadvy4748
      @noushadvy4748 4 ปีที่แล้ว +1

      @@TackleTips 😍😍😍

  • @althafrahman1903
    @althafrahman1903 4 ปีที่แล้ว +3

    Adipoli channel aaan
    Elllam valare clear aaayit aaan ikka paranju tharunnath
    Eee channel kaaanumbol ethoru angler kum fishing cheyyan inspiration aaan

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Thanks bro
      Nice 👍

  • @sanalmathew8814
    @sanalmathew8814 4 ปีที่แล้ว +1

    New lures patti ariyan anik e video upakarapettu thanks bro ❤waiting for new lure causting video.

  • @shamnasnoushad2036
    @shamnasnoushad2036 4 ปีที่แล้ว +2

    Ikka paranja ettavum + aaya oru karryam vaha activities kanikkunna aa time il thanne cast cheyth vahayude munnilude lure pass cheythal results pakka aanu 100% meen adichirikkum.

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      👍🦾🦾🦾

  • @asadulla292
    @asadulla292 4 ปีที่แล้ว +1

    വാജിക്കാ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ടാകിൾ ടിപ്സ് ചാനൽ കാണാനും ഇഷ്ടപ്പെടാനും കാരണം ഞാനും ഒരു ഫിഷിംഗ് ഭ്രാന്തനാണ് മീനുകളുടെ സ്വഭാവം ലൂറുകളുടെ ആക്ഷൻ അതിന്റെ വില എന്നിങ്ങനെ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നത് നമുക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് .... ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഉണ്ടാകട്ടെ ... ആശംസകൾ

  • @anoopkumarnv
    @anoopkumarnv 4 ปีที่แล้ว +2

    100th episode 💐💯👏👏👏👏👏👏👏👏👏👍. Congrats.hope ethrem vegam 1000 episode budhimuttu koodathr Ethan sadhikkatte.
    Best channel for me.c
    Cause intro il paranjapole eatavum koodal ideas and tips for fishing .koodathe beginers nu vendi ithrem videos cheytha vere channel illenu thonnunu.and .
    Sti enikkore fishing set medikkan pattiyittilla. Njan sadharana yulla kaichoondayanu idunnqthu. Vembanqdu kqyalinte theerathayathukondu .

  • @rejeeshpj3029
    @rejeeshpj3029 4 ปีที่แล้ว

    ഫിഷിങ് വീഡിയോസ് ഏറ്റവും കൂടുതൽ കാണുന്നത് tackle tips വീഡിയോസ് ആണ് കാരണം ഓരോ ലൂറുകളെ കുറിച്ചും. എല്ലാം... വളരെ വ്യക്തമായി ഇക്ക പറയുന്നുണ്ട്. 👍👍👍👍💪💪💪🎣🎣

  • @chemmu1001
    @chemmu1001 4 ปีที่แล้ว +2

    മലയാളത്തിൽ ഇത് പോലെ ലൂറും ടിപ്സും പരിചയപ്പെടുത്തി തരുന്ന േവറേ ഒരു ചാനൽ ഇല്ല. വാജിക്ക സൂപ്പറ).

  • @abhipassionmoviemakers4531
    @abhipassionmoviemakers4531 4 ปีที่แล้ว +4

    Most informative fishing channel in Kerala...!!

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Thanks 💓💓

  • @salwasmt1832
    @salwasmt1832 4 ปีที่แล้ว +2

    തുടക്കക്കാർക്ക് പറ്റിയ എല്ലാ കാര്യങ്ങളും ഇതുപോലെ പഞ് തരുന്ന വെറെ ഒരു ചാനലും ഇല്ല
    എല്ലാ ലൂറിന്റെയും വില കല കൂടി പറയുന്നത് നല്ലതാണ്

    • @TackleTips
      @TackleTips  4 ปีที่แล้ว

      Thanks bro
      Parayan try cheyyam
      Chila lure kal yenikku purathuninnu verunnatha
      Atha Rate parayan pattathathu

  • @sijuvvsiju991
    @sijuvvsiju991 4 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോസ് ആദ്യം മുതൽ അവസാനംവരെ കാണാൻ തോന്നും അത്രക്കും ക്വാളിറ്റി ഉണ്ട്‌

    • @TackleTips
      @TackleTips  4 ปีที่แล้ว

      Thanks bro
      🦾🎣💓

  • @sudheeshp7965
    @sudheeshp7965 4 ปีที่แล้ว +2

    Very useful video for biggner love your videos 👍👍👍

  • @Abhiabhi-km2sw
    @Abhiabhi-km2sw 4 ปีที่แล้ว +3

    Chettante Aa fish Adikkumbol ulla Aa expressione enteponno Ath thanne Attraction

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      😂😂😂

    • @Abhiabhi-km2sw
      @Abhiabhi-km2sw 4 ปีที่แล้ว

      Da Adic adich inghanalle parayal

  • @baijukk9974
    @baijukk9974 3 ปีที่แล้ว

    താങ്കളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത inspiration കിട്ടാറുണ്ട്

  • @abhilashsasidharan1822
    @abhilashsasidharan1822 4 ปีที่แล้ว

    Kidilam video beginersinu orupad helpfull😍😍😍

  • @elwincpraveen1414
    @elwincpraveen1414 4 ปีที่แล้ว +1

    Ellarum fishing concentrate cheyumbol,chettan meen pidikkuvanulla tipsum,tackels specificationsum paranju tharunnu
    Athanu ee channelinte vijayam
    👌🎉💯💯💯

  • @najeebpookkodan
    @najeebpookkodan 4 ปีที่แล้ว +1

    കൈ ചൂണ്ട കൊണ്ട് ലോകം ചുറ്റിയ എനിക്ക് ഇക്കയുടെ ഒറ്റ വീഡിയോയിലൂടെ റോഡും റീലും ഉപയോഗിച്ചുള്ള മീൻ പിടുത്തത്തിന്റെ സാദ്യത മനസിലായി പിന്നെ ഒന്നും നോക്കിയില്ല എല്ലാ എതിർപ്പുകളെയും ചവിട്ട് കൊട്ടയിലേക്ക് എറിഞ്ഞ് ഞ്ഞാനും ഒരു റോഡും റീലും വാങ്ങി very very Thanks വാജിക്ക

  • @allualex4059
    @allualex4059 4 ปีที่แล้ว +2

    Fishing cheunna ellarkum brouda video kandamathi ellam ok anu. A to z ellam evedund . fishing guru 🙏🙏🙏🙏🙏🙏

  • @riverhunters8628
    @riverhunters8628 4 ปีที่แล้ว +1

    ഞാൻ പാലക്കാട്‌ നിന്നും മാണ്.ഇവിടെ ചെറുമീനല്ലാതെ സ്ട്രൈക്ക് തരുന്ന മീൻ വേറെയില്ല വാഹ പിടിക്കാനുള്ള മോഹമായി നാൻ സ്പെഷ്യൽ ലൂർ നോക്കി നടക്കുവായിരുന്നു . ഇ വീഡിയോ ചെയ്തു ലൂർ പരിചയ പെടുത്തിയതിൽ സന്തോഷം

  • @athulkrishnatk1062
    @athulkrishnatk1062 4 ปีที่แล้ว +3

    ചേട്ടായി ഞാൻ ഒരു beginner ആണ്.. എന്നെ സാമ്പത്തിച്ചോളാം എനിക്ക് lure ഉപയോഗിച്ച് എങ്ങനെ effective ആയി മീൻ പിടിക്കാം എന്ന് മനസിലായത് ചേട്ടായിയുടെ വീഡിയോസ് കണ്ടിട്ടാണ്. ഇനിയും ഇതുപോലുള്ള informative ആയിട്ടുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @rahulk.ssidhardhan9473
    @rahulk.ssidhardhan9473 4 ปีที่แล้ว +2

    100th video .Great bro
    You will reach many more milestones t

  • @fishdom9778
    @fishdom9778 4 ปีที่แล้ว +2

    ഇക്ക ഞാൻ വിഷ്ണു.ഞാൻ ഒരു small fishermanആണ് ഇക്കയുടെ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഒരു shad വാങ്ങി😊. പക്ഷെ എനിക്ക് ഒരു മീൻ പോലും കിട്ടിയില😥😥.എന്നാൽ ഏക്കയോടുള്ള വിശ്വാസത്താൽ ഞാൻ cast ചെയ്തുകൊണ്ടേയിരിക്കും 😍
    പിന്നെ ഒരു കാര്യം stay home stay safe😘

    • @TackleTips
      @TackleTips  4 ปีที่แล้ว

      Thanks bro
      Alll the best
      Meen kittum

  • @vipinvikram2656
    @vipinvikram2656 4 ปีที่แล้ว +2

    വീഡിയോ സൂപ്പർ.

  • @syamsusmi4128
    @syamsusmi4128 4 ปีที่แล้ว +1

    ikka ningal giveaway enikku kitiiyalum illelum ningalude channel ngan kanum...atrakkum nalla presentation ...any...thanks tackle tips....thank u for ur tips...
    😍😍😍

  • @vishnusivajivishnusivaji4103
    @vishnusivajivishnusivaji4103 4 ปีที่แล้ว

    വ്യക്തമായ അവതരണം തന്നെ ആണ് ഇഷ്ട്ടപെടാൻ കാരണം ❤️❤️

  • @indianfishing4358
    @indianfishing4358 4 ปีที่แล้ว +2

    Iniyum Orupaad nalla videos pratheekshikunnu....

  • @51607
    @51607 4 ปีที่แล้ว +5

    Wajid e ariyumo , super video, support

  • @atmfishingkannur6951
    @atmfishingkannur6951 4 ปีที่แล้ว +2

    Name pole thanne ennum tips parayunna nalla chanal I like

  • @nidhishfishing4180
    @nidhishfishing4180 4 ปีที่แล้ว +2

    This channel is very very usefull for iam and anglers thanks vagika

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Thanks Nidhish

  • @thesportypain3897
    @thesportypain3897 4 ปีที่แล้ว +4

    Super..ikka

  • @sudheepuzha
    @sudheepuzha 4 ปีที่แล้ว +1

    മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത് 2 കാര്യങ്ങൾ കൊണ്ടാണ്. 1. ഒരു തുടക്കകാരനയും പരിചയ സമ്പന്നനെയും ഒരുപോലെ ആകർഷിക്കുന്ന അവതരണശൈലി. എനിക്കുറപ്പാണ് ആരും tackle tips ന്റെ വീഡിയോ പകുതി കണ്ടു നിർത്തില്ല.
    2. ഒരുപുതിയ tackle അവതരിപ്പിക്കുമ്പോൾ ലഭ്യമായ എല്ലാ അറിവും മറ്റുള്ളവരിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്.

  • @designer_sandeep.
    @designer_sandeep. 4 ปีที่แล้ว

    Bro.. bigginers aaya angler's & experience angler's .. ellavarkum thankalude youtube chanelil ninnum valare athikam study cheyandu. Ella youtube angler's um.. lure , shad, detail's thankal paranju tharunnath pole parayarilla. So main reason njan subscribe aayathu. Thankalude product knowledge ingane paranju padippikkunnath kondanu. Helpful .
    👍👍👍👍👍

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      +SANDEEP M SUBRAMANYAN
      Thanks bro

  • @shihabpazhur310
    @shihabpazhur310 4 ปีที่แล้ว +2

    നിങ്ങളാണ് ഇക്ക നമ്മുടെ ഒക്കെ ഫിഷിങ് മെത്തേഡ് രാജ

    • @TackleTips
      @TackleTips  4 ปีที่แล้ว

      😎😂😂😂😊
      Thanks

  • @TackleTips
    @TackleTips  4 ปีที่แล้ว +9

    Because of copy rate issue I forced to remove 1st 49 seconds sounds,,sorry for the trouble

    • @akzeebbose5530
      @akzeebbose5530 4 ปีที่แล้ว

      copyright free music ittaal mathiyaarnnu, but no problem, Good luck!

  • @sonukpra6695
    @sonukpra6695 4 ปีที่แล้ว +2

    Powli

  • @monilalr
    @monilalr 4 ปีที่แล้ว +1

    Hai waji its my first comment after subscribing your channel. I really watched all your videos. Its quite amazing. What your quality is that even if your are engaged in any manner, you never neglect any body when they call you for clearing thier doubts about fishing.Any way congrats about you become first centurion of fishing videos in the globe.keep going and Allah'Karim.

  • @maneshmanesh6693
    @maneshmanesh6693 4 ปีที่แล้ว +1

    എപ്പോൾ വിളിച്ചാലും സംശയങ്ങൾ തീർത്ത് തരാനുള്ള ഇക്കാന്റെ മനസിനാണ് എന്റെ ലൈക്ക്

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      😂😂🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
      Thanks

    • @maneshmanesh6693
      @maneshmanesh6693 4 ปีที่แล้ว

      ഞാൻ പറഞ്ഞത് 100 % സത്യമാണ്

  • @mujeebismail567
    @mujeebismail567 4 ปีที่แล้ว +2

    Fishingine kurichulla arivinte kalavara

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Wooooo 🚣‍♀️🎣🎣

  • @sarishpoonthedathu3202
    @sarishpoonthedathu3202 4 ปีที่แล้ว +8

    Cangrats ഇക്ക 👏👏👏👏
    ഇക്കയുടെ വീഡിയോ എന്നെപോലെ ഒരുപാടു തുടക്കാർക്കു ഉപകാരപെട്ടിണ്ടുണ്ട് ഒരുപാടു താങ്ക്സ് 🙏🙏😘😍😍

  • @hilalhakkim2317
    @hilalhakkim2317 4 ปีที่แล้ว +2

    kuduthal onnum illa ikkayude experience thanne pore ee vdos oke kanan

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Nice Words
      Thanks 😊

  • @abubackerabu3201
    @abubackerabu3201 4 ปีที่แล้ว +1

    Very useful all videos begnars all tip's very nolageble nalla result tip's aannuoo

  • @santhoshkumarkssanthoshkum5551
    @santhoshkumarkssanthoshkum5551 4 ปีที่แล้ว +2

    Vajith kkaa Sooper

  • @amnoosworld3663
    @amnoosworld3663 4 ปีที่แล้ว +2

    ഇക്ക സൂപ്പറാ വീഡിയോസ് ഒക്കെ കാണാറുണ്ട്. ഖത്തറിൽ ആണ് ഇപ്പോൾ നാട്ടിൽപോയാ വീണ്ടും തുടങ്ങണം. ഇക്കാനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കു

  • @waroffishing3491
    @waroffishing3491 4 ปีที่แล้ว +2

    Fishing related karyagludude vishadeegarana istapedunnund

  • @MOHAMMED-ADHAM-N
    @MOHAMMED-ADHAM-N 4 ปีที่แล้ว +2

    Congrats....

  • @jacobcmathew7706
    @jacobcmathew7706 4 ปีที่แล้ว +2

    Your tips are very usefull in fishing👌👌

  • @RatheeshR-dn7nj
    @RatheeshR-dn7nj 4 ปีที่แล้ว

    ഇക്കാന്റെ വീഡിയോസ് ഇഷ്ടപ്പെടാൻ കാരണം ഇക്കാന്റെ ചാനെലിന്റ പേരിൽ ഉള്ളതുപോലെ തന്നെയാണ് വീഡിയോസ് അതാണ് 🥰🥰🥰🥰🥰😘😘😘😘😘

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      +Ratheesh R
      Thanks 🙏

  • @Sihab_AP
    @Sihab_AP 4 ปีที่แล้ว +12

    6 മാസം കഷ്ട്ടപെട്ടിട്ട് മീൻ കിട്ടാത്ത എന്നെപോലുള്ളവർ ഇവിടുണ്ടോ

    • @TackleTips
      @TackleTips  4 ปีที่แล้ว +2

      Undakum
      I took 4 months to catch my 1st fish with lure

    • @Sihab_AP
      @Sihab_AP 4 ปีที่แล้ว

      @@TackleTips എന്നാലൊന്നും നമ്മൾ തളരില്ല കിട്ടുന്നതുവരെ ട്രൈ ചെയ്യും.. ലീവ് തീർന്നതുകൊണ്ടാ ഇനി വന്നിട്ട് ബാക്കി..ലൈറ്റ് വെയിറ്റ് ഉള്ള ഒരു റോഡ് പറഞ്ഞു തരുമോ 10 feet 10k യിൽ താഴെ

    • @safdarkb
      @safdarkb 4 ปีที่แล้ว +1

      First day ആരാന്റെ lure il ചെമ്പല്ലി അടിച്ച ഞാൻ 😅

    • @Sihab_AP
      @Sihab_AP 4 ปีที่แล้ว

      @@safdarkb 😄😄

  • @shyjuzacharia8717
    @shyjuzacharia8717 4 ปีที่แล้ว +2

    സെഞ്ച്വറി അടിച്ചു മച്ചാനെ മുന്നോട്ടുതന്നെ പോവുക കട്ട സപ്പോർട്ട് അടുത്ത ലക്ഷ്യം ഡബിൾ സെഞ്ചറി Tackle tips 100* Not out

  • @chcrannyperunad1883
    @chcrannyperunad1883 4 ปีที่แล้ว +1

    Vaha kittuvan easy aanu thiruvalla Niranam bhagangalil ullavarku easy aay ariyam.Avide ishtam pole kanunnu.

  • @malabaranglers5940
    @malabaranglers5940 4 ปีที่แล้ว +2

    Poliyan

    • @TackleTips
      @TackleTips  4 ปีที่แล้ว

      😂😂😂🎣

  • @ron298
    @ron298 4 ปีที่แล้ว +3

    Your videos helped me a lot...

  • @artist6049
    @artist6049 4 ปีที่แล้ว +1

    ഇക്കാ നല്ല അറിവുകൾ തന്ന വിഡിയോ ♡
    വിവിധ സ്റ്റിക്കുകളുടെ Deadlift നെക്കുറിച്ച് ഒരു ചെറിയവീഡിയോ പ്രതീക്ഷിക്കുന്നു.

  • @Raneeb1
    @Raneeb1 4 ปีที่แล้ว +2

    Realy Helpful Tips..... Vidieos very useful as a beginne..... ചെമ്പല്ലി ... കാളാഞ്ചി - വറ്റ : കറൂപ്പ് എന്നിവയ്ക്ക് യോജിച്ച Lures...shads : .. എന്നിവ ഒന്ന പറയാമോ ? Striker 120 എങ്ങനെയുണ്ട്.....?

    • @TackleTips
      @TackleTips  4 ปีที่แล้ว

      Striker 120 best lure aanu
      Thanks

  • @faristk5069
    @faristk5069 4 ปีที่แล้ว +5

    നിങ്ങളെ സംസാരവും ശൈലിയും വളരെ ഇഷ്ടം അത് തന്നെ ഇ ചാനലിൻ്റെ വിജയം പിന്നെ മീൻ പിടിത്തവും😀🥰🥰🥰🥰🥰🥰🥰

  • @amalrajk.s
    @amalrajk.s 4 ปีที่แล้ว +5

    Eniku kittuvanakil ethu ente chettanu gift kodukum😘😜

  • @shijubangalore430
    @shijubangalore430 4 ปีที่แล้ว +1

    Oru jadayum illatha, bro ilove you bro👍 God bless you 🙏👍

  • @hellojissmon5978
    @hellojissmon5978 4 ปีที่แล้ว +2

    Nice video

  • @arwwwws645
    @arwwwws645 4 ปีที่แล้ว +5

    Bro...kastking mela 2. 4000fb reel engane und onnu parayo?

  • @ambrozgaming904
    @ambrozgaming904 4 ปีที่แล้ว +2

    Good channl and very ues full in fishing. Good video to help the begineras

  • @naveenraj9518
    @naveenraj9518 4 ปีที่แล้ว +1

    You are wonderful angler, I really enjoy watching your videos and learnt many things, I hope I’ll have hands on the lures which you’re showing. I wish you for your future endeavours,Happy fishing 🎣 bro...👍

  • @pauljoshy8364
    @pauljoshy8364 4 ปีที่แล้ว +2

    Give more technical specs about lure fishing, not just about fishing videos introducing different lure, rod, reel. I love your craze in lure collection

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Thanks bro
      Surely I will try

    • @pauljoshy8364
      @pauljoshy8364 4 ปีที่แล้ว

      @@TackleTipsikka aanu malayalam fishing channels il vech kooduthal informative

  • @kuttykutty6003
    @kuttykutty6003 4 ปีที่แล้ว +1

    ഇത് വരെ റോഡും , റീലും ഉപയോഗിച്ചിട്ടില്ലെങ്കിലും,, എന്നെങ്കിലും ഒരു ദിവസം എല്ലാം മേടിക്കുമ്പോൾ ഉപകാരപ്പെടും എന്ന് കരുതി എല്ലാ ഫിഷിങ് അനുബന്ധ വീഡിയോകളും കാണുന്ന എന്നെ പോലെയുള്ള ആരെങ്കിലും ഉണ്ടോ. ഇവിടെ

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      💓🎣🦾

    • @kuttykutty6003
      @kuttykutty6003 4 ปีที่แล้ว +1

      @@TackleTips ലോക്ക് ഡൗൺ തീർന്ന്. കടലിൽ ചൂണ്ടയിടാൻ പോകുമ്പോൾ എന്നേം വിളിക്കാമോ , കാണാനാണ്
      8089633446

    • @TackleTips
      @TackleTips  4 ปีที่แล้ว +2

      Place Yevide aanu bro

    • @kuttykutty6003
      @kuttykutty6003 4 ปีที่แล้ว +1

      @@TackleTips മലപ്പുറം ,മക്കരപറമ്ബ്

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Kutty Kutty 👍

  • @abinkadaketh9851
    @abinkadaketh9851 4 ปีที่แล้ว +1

    Kalakkum 😆👌

  • @hitmanoffset3823
    @hitmanoffset3823 4 ปีที่แล้ว +1

    Kollam... nalla pwoli tips

  • @kumaranlatha2955
    @kumaranlatha2955 4 ปีที่แล้ว +1

    ഞങ്ങളെ പോലുള്ള യുവാക്കളെ ഫിഷിങ്ങിലെക്ക് ആകർഷിച്ചത് ചേട്ടന്റെ ചാനൽ ആണ്

  • @fashionLatestCollection
    @fashionLatestCollection 4 ปีที่แล้ว +1

    Athe Valare sheriyan use full

  • @midhunkumar6947
    @midhunkumar6947 4 ปีที่แล้ว +1

    Lure casting (kalanji chemballi) cheyyan nalla reel ethanu kuranja budget il,
    Bait casting ano nallathu atho spinning reelo

  • @RealLifeAnglers
    @RealLifeAnglers 4 ปีที่แล้ว +2

    സൂപ്പര്‍ വാജീ
    നന്ദി

  • @arjunsurendran4780
    @arjunsurendran4780 4 ปีที่แล้ว

    Ikkayude.. എല്ലാ.. video.. enik orupad. Use.. full. Ayittund..

  • @anitasjoseph6632
    @anitasjoseph6632 4 ปีที่แล้ว +9

    ഈ ചാനൽ കാണുന്നതിനുമുമ്പ് എനിക്ക് നാടൻ കൈച്ചുണ്ട ഇടുന്നതിനെക്കുറിച്ച് മാത്രമാണ് അറിയായിരുന്നത് . But now I know about angling 🎣

  • @shijubangalore430
    @shijubangalore430 4 ปีที่แล้ว +1

    Thakarthu bro👍😘

  • @rasheedrashee1309
    @rasheedrashee1309 4 ปีที่แล้ว +1

    Super nice video bro🙏💪👏👏👏👌👌❤️💕

    • @TackleTips
      @TackleTips  4 ปีที่แล้ว

      Thanks 🦾🦾👍🎣

  • @sidhiqulakbar8640
    @sidhiqulakbar8640 4 ปีที่แล้ว +6

    Tackle tips മാഹാശ്യര്യം എനിക്കും കിട്ടണം ലൂർ...
    എനിക്കിത് തരണം ഞാൻ എടുക്കവാ..... please

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Hahahah 😂👍

  • @shamnasnoushad2036
    @shamnasnoushad2036 4 ปีที่แล้ว +2

    Ikkade video uploads kandal just aarum onnu nokkipokum. Karanam immadhiri ithrayum 🎣 lures parijayapeduthunna vere oru chanalum njan kaditilla

  • @krishnajeevan9160
    @krishnajeevan9160 4 ปีที่แล้ว +1

    Ikka superb
    Ikka lifil entha cheyyunnea 😍

    • @TackleTips
      @TackleTips  4 ปีที่แล้ว +1

      Njna oru MNC Pharmaceuticals Company il work cheyyanu

  • @gigeeshgk
    @gigeeshgk 4 ปีที่แล้ว +5

    ❤️♥️❤️

  • @x.b.t
    @x.b.t 4 ปีที่แล้ว +1

    കാണാൻ വൈകിപ്പോയി ഒരു കളി ഞാനും കളിച്ചേനെ 🙆'മീൻപിടുത്തം Photoshop ആണെന്ന് ക്ലിയറില്ലാത്തതുകൊണ്ട് ചിലപ്പോൾ തോന്നും😒 . Good video👍

    • @TackleTips
      @TackleTips  4 ปีที่แล้ว

      😂😂😂😂
      Thanks 🙏

  • @Akshay-qf5mr
    @Akshay-qf5mr 4 ปีที่แล้ว +2

    Bro ee meen agressive aaye
    Erikkunna time eppazhake bro
    Aa time nokki casting ne erangana
    Fishing place lake
    Target fish chembelli kalanji , kora(kaayal katla)

    • @TackleTips
      @TackleTips  4 ปีที่แล้ว

      th-cam.com/video/MyjVrVR-E38/w-d-xo.html

    • @Akshay-qf5mr
      @Akshay-qf5mr 4 ปีที่แล้ว

      @@TackleTips thanks ekka😍😍