അവരോട് വീട്ടിൽ പോവാം പറയാം അത് ok നല്ല കാര്യം അത് പറയാൻ ഉള്ള അവകാശം അവർക്കുണ്ട് but അതിന്റെ ഇടയിൽ മതത്തെ പറയേണ്ടേ ആവിശ്യം എന്ത്? ഒരു കുട്ടികളോട് പറയേണ്ടേ വാക്കുകളാണോ അത്
ഒരു പരിപാടി ഉണ്ട് എങ്കിൽ നിങ്ങളൊക്കെ പറയുന്ന ഡയലോഗ് ആണ് നമുക്ക് ഹറാം ആണ് എന്ന്. സ്റ്റേജിൽ കയറരുത് എന്നൊക്കെ. അന്യ മതത്തിൽ ഉള്ളവരുടെ ആഘോഷം ആഘോഷിക്കരുത് എന്ത് കൊണ്ട് ? അത് നിങ്ങളുടെ വിശ്വാസം ആണ്. Athonum നിനക്ക് വലുത് അല്ലങ്കിൽ ഇതും നീ വലിയ ഓവർ ആവേണ്ടത്‌ല്ല.
ടീച്ചർ പറഞ്ഞത് വളച്ചൊടിക്കുന്ന നായ്ക്കളോട്.. അവരുടെ ഭാഷയിൽ ഹറാം എന്നു തന്നെ അല്ലേ പറയുന്നത് പല ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾക്കും അതുപോലെ വഴിയിൽ കൂടെ പോകുന്നവൻമാർ തരുന്നതൊക്കെ വാങ്ങികഴിക്കുന്നത് മോശം അല്ലേന്ന് അല്ലേ ആ ടീച്ചർ പറഞ്ഞത്... അതിൽ മതം കുത്തികേറ്റി വർഗീയത ഉണ്ടാകുന്നത് ആരൊക്കയാണെന്ന് കമന്റ്‌സ് വായിക്കുന്നവർക്ക് മനസിലാകും 🤗 ടീച്ചർ മറ്റേ പോക്സോ കേസ് പ്രതി VJ മച്ചാൻന്റെ കാര്യമൊക്കെ അറിഞ്ഞിട്ടാവും ആ കുട്ടികളെ ഇങ്ങനെയുള്ളവൻമാരുടെ അടുത്ത് നിന്ന് ഒരു കളിയൊന്നും വേണ്ടാന്ന് പറയുന്നത്.. അതിനെയൊക്കെ വളച്ചൊടിക്കുന്നത് എന്തിനാ 🤔🤔🤔
ഇവൾ ഒന്നും ഒരു ടീച്ചർ അല്ലാ എല്ലാവരേം ഇങ്ങനെ സംശയിച്ചാൽ നല്ലതാണോ ചീത്തതാണോ എന്ന് ചിന്തിക്കാൻ ഉള്ള ബോധം ഇവർക്ക് ഉണ്ടോ 😒😒😒😒 മോശം. ചേട്ടന് അങ്ങ് പറയാൻ പാടില്ലെർന്നോ
ടീച്ചർ പറഞ്ഞത് തന്നെ ആണ് ശെരി, ഇതിൽ കമന്റിൽ പറയുന്നവറോട് കൂടെ ഒരു പർദ്ദ ഇട്ട ഉമ്മ കൂടി അവറോട് സ്കൂളിൽ വിട്ടു വീട്ടിൽ പോകനെ പറഞ്ഞുള്ളു.. അമ്മമാരുടെ സ്ഥാനത് നിന്ന് പെൺകുട്ടികളെ നോക്കുമ്പോൾ അവർ പറഞ്ഞത് ശെരി തന്നെയാണ്..!
@@ayishasworld7693-n2m 7ആം ക്ലാസിൽ പഠിക്കുന്ന പിള്ളേർ അവർ അവരുടെ ഇഷ്ടം ഒന്നും അതികം നോക്കേണ്ട.. വീട്ടുകാരും teachersum ഒകെ പറഞ്ഞത് അനുസരിച്ചു വളർന്നാൽ മതി. അതല്ലേ നല്ലത്
There should be legal action against these pranks agaist minor students! It was easy for the teacher to walk off ignoring this rubbish, but it's appreciable that she boldy intervened aiming safety of the students. She is no less than their parents. And I pity nonsensical comments here degrading good intention of the responsible teacher!
ഇതാണോ പ്രാങ്ക്സ് 😂😂😂. ഏതു മാളത്തീന്നാണാവോ വരുന്നത് 😂😂 പറച്ചില് കണ്ടാൽ തോന്നും കുട്ടികളെയും കൊണ്ട് കറങ്ങാൻ പോവാന്ന്. അത് public ആയിട്ട് നടത്തുന്ന പരിവാടി യാണ്. അല്ലാതെ സ്വകാര്യമായി നടത്തുന്നതല്ല. So ഇത്ര ഓവർ ആവരുത്. അതിന്റെ ഇടയിൽ മതം കേറ്റലും, തെമ്മാടി ടീച്ചർ.
What is illegal in performing such harmless consensual pranks?? I hope that lady is not a real teacher, because she is clearly unfit to teach students. And people like you who support this kind of moral policing by strangers are part of the multitude of problems this country is facing today.
കുട്ടികൾഇതിന് മുൻപ് ഹറാം എന്ന് പറഞ്ഞു കുട്ടികൾ പലതും ചെയ്യാതിരുന്നു കാണും. ടീച്ചർ ചെയ്തതാണ് ശരി. ഹറാം എന്ന വാക്ക് പറഞ്ഞതാണ് തെറ്റ് എങ്കിൽ അത് ടീച്ചർഉണ്ടാക്കിയWord അല്ലല്ലോ?
@@annu-u7kടീച്ചർ പഠിപ്പിക്കുന്നത് ശമ്പളം വാങ്ങിയിട്ടാണ് റെസ്‌പെക്ട് ആളുകൾക്ക് പ്രവൃത്തി കൊണ്ട് തനിയെ ഉണ്ടാവേണ്ടതും ശമ്പളം വാങ്ങാനുള്ള യോഗ്യത മാത്രമേ ആ സ്ത്രീയ്ക്ക് ഉള്ളു
ദുർഗ. സ്കൂളിലെ ടീച്ചർ ആണോ... മതത്തിനെ കുറിച്ച് പറയേണ്ട ആവശ്യമില്ല.... എല്ലാ സ്കൂളിലും ഉണ്ട് ഇതേപോലെ.. ചെറ്റത്തരം. വായിൽ.മാത്രം പറയുന്ന . ടീച്ചർ. പറ്റിയ സ്വഭാവമല്ല
ഭക്ഷണം വരെ മ,:തം നോക്കി കഴിക്കുന്ന team തിന്നുന്നത് മുതൽ വസ്ത്രം വരെ മ-:തം അന്യ പുരുഷന്മാർ കാണാൻ പാടില്ല എന്ന് പറഞ്ഞു മുഖം വരെ മറച്ചു നടക്കുന്നവർ college ഇലും സ്കൂളിലും ഇന്ന് കൂടി വരുന്നു അപ്പോൾ പിന്നെ teacher ചോദിച്ചതിൽ എന്ത് തെറ്റ്
Alla chothikamayirunnu bere ndhellon. Pinne teacher ayaalum aar ayaalum kand padichathe swabhavathil kaanu. Aa nalla manasulla teacher onn town motham nokkenam ndhellam nadakunnu aarellam und enn. Oru avishyavum illand matha the pudich idanda aavishyam onnu illa. Ivaraan new generation maathrika khashttam. E kalathum und alle orupaadennam.. Khashttam
Nalla oru mind undayirunnel thann aa teacher paranjathinood parthekarichenne...........techer pokan paranjath ok anuu but baki ellam ningalk haram anallo ennu teacher chodikumboo teacherintea manas sammadikanam Kuttikalod enthi vyragiyam ulla pole anuu aa schoolil padikathe irikakunnath anuu nallath 😢
ടീച്ചർ ചെയ്തത് നല്ല കാര്യം പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് ഇത് പോലെ പല തട്ടിപ്പും നടക്കുന്ന കാലം മുതിർന്നവരെ മാത്രം ഇത്തരം ചാലഞ്ചുകളിൽ ഉൾപ്പെടുത്തുക പാവം കുഞ്ഞുങ്ങളെ വെറുതെ വിടുക കുട്ടികൾ ക്ലാസ്സ് കഴിഞ്ഞയുടൻ വീടണയട്ടെ
ടീച്ചർ ചെയ്യാത്തത് 100% shari ആയ കാര്യം ആണ് കാരണം പെണ്ണ് കുട്ടികളെ ഇങ്ങനെ publicil വെച്ച് വീഡിയോ edukunath ചിലപ്പോ ആ കുട്ടികൾക്കു ഇഷ്ടം ആയിരിക്കും പക്ഷെ അവരുടെ ഫാമിലി ഇതിന് ഒക്കെ താല്പര്യം ഉള്ളവർ ആണോ എന്ന് ആർക്കും അറിയില്ല. സ്കൂൾ ഒരു prgm ഉണ്ടെങ്കിലോ അലെൽ യൂണിഫോം pant t shirt akumbol അലെൽ തട്ടം use ചെയ്തുകുട എന്നൊക്കെ ഒരു സ്കൂൾ റൂൾസ് കൊണ്ട് വന്നാൽ ഹറാം ആണ് നമ്മളെ മക്കളെ ഇവിടെ പഠിപ്പിക്കില്ല അലെൽ പള്ളിയിൽ നിന്ന് പുറത്ത് ആകും എന്ന് പറയുന്ന ഒരുപാട് കുട്ടികളും പേരെന്റ്സ് ഉണ്ട്
ബാക്കിയുള്ളതിലെല്ലാം അത് ഹറാം പറഞ്ഞു വരുന്നവരോടാണ്. ഇതും ഒരു ഹറാം തന്നെയാന്🤝ഇനിയും ഒരുപാട് മുന്നോട് വരണം🙌
❤️
അവരോട് വീട്ടിൽ പോവാം പറയാം അത് ok നല്ല കാര്യം അത് പറയാൻ ഉള്ള അവകാശം അവർക്കുണ്ട് but അതിന്റെ ഇടയിൽ മതത്തെ പറയേണ്ടേ ആവിശ്യം എന്ത്? ഒരു കുട്ടികളോട് പറയേണ്ടേ വാക്കുകളാണോ അത്
@@HajaraHaju-ib3qr ❤️
മത ഇല്ലാത്തവരണോ കുട്ടികൾ school college ഇൽ ഒക്കെ ബുർക ഇട്ടു വരുന്ന teams അല്ലെ അപ്പോൾ ചോദിച്ചത്തിൽ തെറ്റ് ഇല്ല
@@user-SHGfvsthett undd
@@abtharvlogs2164❤❤
ഒരു പരിപാടി ഉണ്ട് എങ്കിൽ നിങ്ങളൊക്കെ പറയുന്ന ഡയലോഗ് ആണ് നമുക്ക് ഹറാം ആണ് എന്ന്.
സ്റ്റേജിൽ കയറരുത് എന്നൊക്കെ.
അന്യ മതത്തിൽ ഉള്ളവരുടെ ആഘോഷം ആഘോഷിക്കരുത് എന്ത് കൊണ്ട് ?
അത് നിങ്ങളുടെ വിശ്വാസം ആണ്.
Athonum നിനക്ക് വലുത് അല്ലങ്കിൽ ഇതും നീ വലിയ ഓവർ ആവേണ്ടത്‌ല്ല.
ടീച്ചർ നല്ല ഉദ്ദേശത്തോടെ പറഞ്ഞതെങ്കിലും അത് പറഞ്ഞ രീതി ശരിയായില്ല
@@ASH03ASH athan❤️
ടീച്ചർ ചെയ്ദാദ് ശെരിയാണ് തെറ്റ് കണ്ടാൽ vazak ശശികണം തല്ലണം കാരണം (മത പിതാ ഗുരു ഡെയിവം )
Oru kozapom ila, manyamayanu teacher paranjath 🤗
ടീച്ചർ പറഞ്ഞത് വളച്ചൊടിക്കുന്ന നായ്ക്കളോട്.. അവരുടെ ഭാഷയിൽ ഹറാം എന്നു തന്നെ അല്ലേ പറയുന്നത് പല ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾക്കും അതുപോലെ വഴിയിൽ കൂടെ പോകുന്നവൻമാർ തരുന്നതൊക്കെ വാങ്ങികഴിക്കുന്നത് മോശം അല്ലേന്ന് അല്ലേ ആ ടീച്ചർ പറഞ്ഞത്... അതിൽ മതം കുത്തികേറ്റി വർഗീയത ഉണ്ടാകുന്നത് ആരൊക്കയാണെന്ന് കമന്റ്‌സ് വായിക്കുന്നവർക്ക് മനസിലാകും 🤗 ടീച്ചർ മറ്റേ പോക്സോ കേസ് പ്രതി VJ മച്ചാൻന്റെ കാര്യമൊക്കെ അറിഞ്ഞിട്ടാവും ആ കുട്ടികളെ ഇങ്ങനെയുള്ളവൻമാരുടെ അടുത്ത് നിന്ന് ഒരു കളിയൊന്നും വേണ്ടാന്ന് പറയുന്നത്.. അതിനെയൊക്കെ വളച്ചൊടിക്കുന്നത് എന്തിനാ 🤔🤔🤔
@@OnlyPracticalThings nee kurey neram aayallo ith parayaan thudangeett ith nintey ammayonnum aallallo ingana teacherintey support pidikaan onn poo kochey athum alla avar veetil puvaan paranjath ok but haraam enn parayunnath ethin 😡😡
Bro new subscriber ❤
🌝❤️
3:26 😂😂😂😂
❤️
Teacher avshyallatha samsaaram aanallooo😮
❤️😌
nthenkilum pryendee evdem thodatha uthrm ahn prnjee😂🔥haraam ☠️
Teacher sangi aada 😂
Sangini teacher
Correct
Teacher paranja reethiyil thettund ! But thalayil ninnum shall onnu mariyaloo,mattu madhathil ulla aalukalde kalyanathinoo mattoo ambala parisarathoo,church il ooo matto kandaloo ishttapetta aale kalyanam kazhichaloo aappoo comment section nookkiyal mathii teacher ne vargiyavadhi enn paranja ithe aalkarde thani niram😊ippo ath avarde ishttamalle enn paranja aalkkar okk ann nthook parayum😊😅
❤️
Teacher ku full support ❤
❤️
ഇവൾ ഒന്നും ഒരു ടീച്ചർ അല്ലാ എല്ലാവരേം ഇങ്ങനെ സംശയിച്ചാൽ നല്ലതാണോ ചീത്തതാണോ എന്ന് ചിന്തിക്കാൻ ഉള്ള ബോധം ഇവർക്ക് ഉണ്ടോ 😒😒😒😒 മോശം. ചേട്ടന് അങ്ങ് പറയാൻ പാടില്ലെർന്നോ
ടീച്ചർ പറഞ്ഞത് തന്നെ ആണ് ശെരി, ഇതിൽ കമന്റിൽ പറയുന്നവറോട് കൂടെ ഒരു പർദ്ദ ഇട്ട ഉമ്മ കൂടി അവറോട് സ്കൂളിൽ വിട്ടു വീട്ടിൽ പോകനെ പറഞ്ഞുള്ളു.. അമ്മമാരുടെ സ്ഥാനത് നിന്ന് പെൺകുട്ടികളെ നോക്കുമ്പോൾ അവർ പറഞ്ഞത് ശെരി തന്നെയാണ്..!
അതെന്താ ആൺകുട്ടികൾക്ക് ഇതൊന്നും ബാധകം അല്ലെ, താൻ evidunado വരുന്നേ പെണ്ണ് annenu കരുതി നാട്ടുകാർ പറയുന്ന പോലെ ജീവിക്കാനോ
🌝❤️
God bless you brother
ടീച്ചർ ചെയ്തതാ ശെരി
❤️
ടീച്ചർ ഇങ്ങനെ പറഞ്ഞാലോ... എല്ലാ എൻ്റെ പൊന്നു നായിൻ്റെ മക്കളും വീട്ടിൽ പോയാട്ടെ...
ഇതൊക്കെ ചുമ്മാ fun ആയി കണ്ടാ പോരെ , അപ്പോ ടീച്ചർ ചെയ്തത് എന്ത് ശരി ,
Oru teacher ingana aano parayan haram enn vaakk Parayanda aavishyam illa
പരിജയം ഇല്ലാത്ത ആളുടെ കയ്യിൽ നിന്ന് വാങ്ങുമ്പോൾ
Utharavdhithyam ഉള്ള ടീച്ചർ ഇടപെടും
അട്പ്പ്
അട്പ്പ്
❤️
Teacher athonnum nokkandaa avishyam illa avarude ishtamm allee videoyil varanooo illath 🤝
@@ayishasworld7693-n2m 7ആം ക്ലാസിൽ പഠിക്കുന്ന പിള്ളേർ അവർ അവരുടെ ഇഷ്ടം ഒന്നും അതികം നോക്കേണ്ട.. വീട്ടുകാരും teachersum ഒകെ പറഞ്ഞത് അനുസരിച്ചു വളർന്നാൽ മതി. അതല്ലേ നല്ലത്
❤️
ഇഷ്ടം ഒക്കെ 18 വയസ്സ് കഴിഞ്ഞിട്ട്. വീട്ടുകാരുടെ കാശിന് സ്കൂൾ അധികൃതരെ വിശ്വസിച്ച് പഠിക്കാൻ അയക്കുമ്പോ അല്ല.
@@jithinjithu9435 pakshe ath veetukaar alle nokkendath athonnum teachers nokkandaann aanu abipryamm
veetil varunnath vare teachers utharavadhithvamanu, schoolil ninn veetil ethiyillel, ath teacherude thalayil avum.@@ayishasworld7693-n2m
ഇവിടെ വഴിയിൽ കെട്ടിയ ചെണ്ടയായി ചില മത പരമായ ബന്ധങ്ങളെ കാണുന്നു. അത് ടീച്ചറുടെ നിലപാടിലും വ്യക്തം🙏🙏🙏
❤️🌝
Teachernum kodukanam arunnu lemon😌😂
❤️
ഇതാണ്ട ടീച്ചർ 😅
❤️🌝
Good video bro 😊😊
Thanks 😁
Teachernde face kanumbo anne pullar pedich😂😂😂nale clssinn baki🤣🤣🤣🤣🤣🤣
😹❤️
Njan ningale support cheyyum
ലത ടീച്ചർ ആണോ അത് പണ്ടേ ഇങ്ങനെ മാറ്റമൊന്നും ഇല്ലെഡേയ് 😂
😅❤️
Eath latha anelum thallakk nthinte kedan 😬balaal
തല തിരിഞ്ഞ ഐറ്റം
@@hasnafabi1804😂
ചുമ്മാതല്ല 'തല' തിരിഞ്ഞു 'ലത' ആയതാണ്.
Teacherkk pirndh🤣🤣
@@nou_shen_4874 ❤️
Pallikkare schoolil varumo plz
Ade enth illath
Pavaka challenge koduk scene ayirikum
Sett nale ceyyam ❤️🌝
Real teacher 🫡💐💐
❤️
Teacher viral aay😅😂
😅
There should be legal action against these pranks agaist minor students! It was easy for the teacher to walk off ignoring this rubbish, but it's appreciable that she boldy intervened aiming safety of the students. She is no less than their parents. And I pity nonsensical comments here degrading good intention of the responsible teacher!
❤️
ഇതാണോ പ്രാങ്ക്സ് 😂😂😂.
ഏതു മാളത്തീന്നാണാവോ വരുന്നത് 😂😂
പറച്ചില് കണ്ടാൽ തോന്നും കുട്ടികളെയും കൊണ്ട് കറങ്ങാൻ പോവാന്ന്.
അത് public ആയിട്ട് നടത്തുന്ന പരിവാടി യാണ്.
അല്ലാതെ സ്വകാര്യമായി നടത്തുന്നതല്ല.
So ഇത്ര ഓവർ ആവരുത്.
അതിന്റെ ഇടയിൽ മതം കേറ്റലും, തെമ്മാടി ടീച്ചർ.
What she did was right...but what she said was not the correct way
Teachers relative on comment box 😂👌
What is illegal in performing such harmless consensual pranks?? I hope that lady is not a real teacher, because she is clearly unfit to teach students. And people like you who support this kind of moral policing by strangers are part of the multitude of problems this country is facing today.
കുട്ടികൾഇതിന് മുൻപ് ഹറാം എന്ന് പറഞ്ഞു കുട്ടികൾ പലതും ചെയ്യാതിരുന്നു കാണും. ടീച്ചർ ചെയ്തതാണ് ശരി. ഹറാം എന്ന വാക്ക് പറഞ്ഞതാണ് തെറ്റ് എങ്കിൽ അത് ടീച്ചർഉണ്ടാക്കിയWord അല്ലല്ലോ?
❤️
Yes my shool name Durga higher secondary school that means my school teacher 😂😂
@@SandeepKumar-c3t4o 😹🔥
Eta ee kilavi teacher
Teacher ❤❤
❤️🌝
ഈ ടീച്ചർ വീട്ടിൽ പോകാൻ മാത്രമാണ് പറഞ്ഞതെങ്കിൽ ഇവരെ സപ്പോർട്ട് ചെയ്തേനെ. പക്ഷെ, “നിങ്ങൾക് ഇതെല്ലാം ഹറാമല്ലേ " എന്ന് ഇവർ എന്തിനാണ് പറഞ്ഞത്.
സത്യമല്ലേ അവർ പറഞ്ഞത് 😅
സത്യമല്ലേ അവർ പറഞ്ഞത്
ഉള്ള കാര്യം അല്ലെ
❤️🌝
Avar paranjathil anthanu thattu allathinum haramanannalla parayaru
Good Teacher ❤
😊
ന്യൂസ് കണ്ട് വന്നവർ 👍
❤️🌝
മനോരമയിൽ കണ്ടിരുന്നു...
❤️🌝
എന്താ കുറ്റം.. ടീച്ചർ മാന്യമായി തന്നെ പറഞ്ഞു... കുഞ്ഞുങ്ങൾ വീട്ടിൽ പോയെ ennalle പറഞ്ഞത്....
❤️
Aa thallanod randenn thirch pryendee 😂🔥ath ppo njn engnum anel rndnnm prnjtte povullu 👍🏻☠️
@@abdullakutty227 ☠️
ഏതേലും ഉസ്താദ് ആയിരുന്നു പറഞ്ഞേൽ ഓക്കേയായിരുന്നു അല്ലേ 🤣🤣
Teacher 🔥
❤️
Ethe namle teacher thanny thadchiii😂😅
@@Zerox___ser respect cheyyu tanne പഠിപ്പിക്കുന്ന ടീച്ച്ആർ അല്ലെ .
😯
Athum crct aaan BUT TEACHER TEACHERINTEEORU OYIL NILKANAM
@@annu-u7k അർഹിക്കുന്നില്ല,
അതിനുള്ള യോഗ്യത ആ തള്ളക്കു ഇല്ല
@@annu-u7kടീച്ചർ പഠിപ്പിക്കുന്നത് ശമ്പളം വാങ്ങിയിട്ടാണ്
റെസ്‌പെക്ട് ആളുകൾക്ക് പ്രവൃത്തി കൊണ്ട് തനിയെ ഉണ്ടാവേണ്ടതും
ശമ്പളം വാങ്ങാനുള്ള യോഗ്യത മാത്രമേ ആ സ്ത്രീയ്ക്ക് ഉള്ളു
Thuni pokki kaanikk enna task onnm allallooo kodkknnath....ni kodkknna ooro taskum negative aaytt onnm thoneetilla...Ithrem simple kaarym okke athum oru teacher thanne vann ingane parayumbo oore manassilaakaavunnathe ullu.. Aarkkaann kozhappam enn..,, teacher like as a lemon,, korch puliyum kond vannathaa 😹ath ang thuppi kalanjathi,, negative parayunnor parayatte nammale bagam seriyaanenkil mind cheyyanda athonnm.. 🙌
😹🔥
ഏതായാലും ടീച്ചർ കാരണം നീ famous ആയി 😅😅😅
😂❤️
ടീച്ചർക്ക് സപ്പോർട്ട്..
❤️
ടീച്ചർ പറഞ്ഞത് 100✅️
❤️
ന്യൂസ് കണ്ട് വന്നവർ...
❤️🌝
Wayanad is com ❤️❤️😅
Wait ceyy ❤️
ഇതെല്ലോ simple ബായ് 😏😄
😂
Teacher varghiyadha
adipoli ❤❤
❤️
Abthre നീ കൊടുക്കുന്ന ചലഞ്ച് എല്ലോ എല്ലാരും easy ആയ്ട്ട് എടുക്കുന്നല്ലോ 😂😂ഇന്നലെ മുളകിന്റെ വില കളഞ്ഞു ഇന്ന് ലെമൺ 😂😂😂
Ammoppa
ingak thirich paranjudaruno chettan teacher ayalum ahh paranjath sheriyayilla aah kuttykyakalum sangadayi 😢
@@Sweetvibes_x 🙃
Bro inium video ithe pole cheyyanm talaran paadilla teacherod poi pani nokkan para lotta pennungo
❤️🌝
ഇതാണ് യഥാർത്ഥ ടീച്ചർ കുട്ടികളുടെ നല്ലതിനു വേണ്ടി മാത്രം.❤
❤️
😂
വീഡിയോ വൈറൽ 📈
🌝❤️
Support teacher ❤️
❤️
Teacher vannapoo....
Le kuttii : shee...... paisa pooyii guyyss😄
😹🔥
Idh edh varegeeyadhayulla teacher aan👀
❤️
Teacher pattti show pennimbilla 😂
😹🔥
Avar chodhichadhil thettilla ok
❤️
Njan aa school aan padikkunnath
Ayn
❤️
Eethan aa peeta thalla
☠️
Abthaare teachernod ndhum munditteee , ath Kainjit ndh nadnn ade?? Scene ayaaa
Ath cemara man full edthitta pne over scen onnum illa avar cherya piller alle ath kondh njan onnum minditta
ദുർഗ. സ്കൂളിലെ ടീച്ചർ ആണോ... മതത്തിനെ കുറിച്ച് പറയേണ്ട ആവശ്യമില്ല.... എല്ലാ സ്കൂളിലും ഉണ്ട് ഇതേപോലെ.. ചെറ്റത്തരം. വായിൽ.മാത്രം പറയുന്ന . ടീച്ചർ. പറ്റിയ സ്വഭാവമല്ല
❤️
pallikar kkk enthum parayam teacher paranjath prashanam........ allla ninak iqbal school anel kuzhappam ille durga ennoru chodyam...... shame on you.....................
ഭക്ഷണം വരെ മ,:തം നോക്കി കഴിക്കുന്ന team തിന്നുന്നത് മുതൽ വസ്ത്രം വരെ മ-:തം അന്യ പുരുഷന്മാർ കാണാൻ പാടില്ല എന്ന് പറഞ്ഞു മുഖം വരെ മറച്ചു നടക്കുന്നവർ college ഇലും സ്കൂളിലും ഇന്ന് കൂടി വരുന്നു അപ്പോൾ പിന്നെ teacher ചോദിച്ചതിൽ എന്ത് തെറ്റ്
Avarude ishtamalle teacher ningalude veetil ninnallallo avar varunne
😹❤️
School name?
Check comments
04:21 ഇല്ല, ഒന്നും ചെയ്യാൻ മനസില്ല..
എന്തിനാ ഇവർക്ക് sub ചെയ്യുന്നേ,
🌝❤️
Secret agent para video കണ്ടു വന്നവർ
😂❤️
No offense for teacher she have done her duty
❤️
Ingalde veed evdan?
Khd Side athayath Kasaragod district
Alla chothikamayirunnu bere ndhellon.
Pinne teacher ayaalum aar ayaalum kand padichathe swabhavathil kaanu.
Aa nalla manasulla teacher onn town motham nokkenam ndhellam nadakunnu aarellam und enn.
Oru avishyavum illand matha the pudich idanda aavishyam onnu illa.
Ivaraan new generation maathrika khashttam. E kalathum und alle orupaadennam.. Khashttam
❤️
Abthare teacher k lemon veno enn choikanamaayirunnu😂
😹❤️
Enthe bestie ethi und
🥰🥰🥰
❤️
Cherupuli 😂
❤️
169k🎉sub🎉🎉
200k🔥sooon🔥🔥
@@gamingjappuzz5806 ❤️😌
Teacher onn mathirka avan sremichatha pashe pannikittum
❤️🌝
Teacher പറഞ്ഞതിൽ എന്താണ് തെറ്റ്?
❤️
Teachare thalakk ittit onn kodkkndey ennerom 😂😌
☠️❤️
Ayyooo ith njnalla 🙀
❤️
Teecher 🔥😂
😹❤️
Teacher is seen😆
😹❤️
ടീച്ചർ അങ്ങനെ പറഞ്ഞത് എന്തെങ്കിലും മുൻ അനുഭവം കൊണ്ട് ആവും. Altogether teacher പറഞ്ഞത് ആണ് ശരി. ഇത്തരം പ്രവർത്തികൾ പ്രോത്സാഹിപ്പിക്കരുത്. ❤
❤️
Oonte oru TH-cam ..teachr😂😅
😹🔥
Ith eth ee avarathi thalla
☠️
Latha ennaan tchrnte per
❤️
Teacherkku kannumuri onnu kodukku
❤️
❤
❤️
Anna seen
❤️
Ah 3 pillerum kazhichath alle 3 perkkum kodukkamayirunn. 2 piller kazhichappo 2 perkkum koduthille😢
@@rilgaaugustine1233 ark kodukathe 👀
ടീച്ചർ🤝🫶
❤️
😂😂
❤️😅
Entu lemon ann
Bro house evedaya 😅
Sthalam khd side thanne
Nalla oru mind undayirunnel thann aa teacher paranjathinood parthekarichenne...........techer pokan paranjath ok anuu but baki ellam ningalk haram anallo ennu teacher chodikumboo teacherintea manas sammadikanam Kuttikalod enthi vyragiyam ulla pole anuu aa schoolil padikathe irikakunnath anuu nallath 😢
❤️
ഇത് viral അയാൽ ആരാണ് air ഇൽ ആകുന്നതെന്ന് കാണാം 😂
Periya eppo varunne
Enth Techar athu 😬😬😬
Ammoppa😹☠️
Nale kozhikod kallai varo pls
Nale pattathilla
Nthainn video kanditaloo😢
@@PathuuPathuu-x1h inn video vannallo 😌❤️
Ith ente social tr ayrn....enit polum inhane....pine enhaneya kutikal nannava?..................mathathe paryandayrnn🥲
☠️
ഈ സ്ത്രീ പണ്ടും ഇങ്ങനെ തന്നെ ആണോ
എങ്കി കുട്ടികളെയും മനസ്സിലിരിപ്പ് വെച്ച് ദ്രോഹിച്ച് കാണുമല്ലോ
Oo appas vlog indalla🤣 4:00
😹🔥
Teacher cheytha karyam ok ane...kuttikalde safety ane nokhiyath...but aa words use cheythath correct ella
❤️
ടീച്ചർ ചെയ്തത് നല്ല കാര്യം പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് ഇത് പോലെ പല തട്ടിപ്പും നടക്കുന്ന കാലം മുതിർന്നവരെ മാത്രം ഇത്തരം ചാലഞ്ചുകളിൽ ഉൾപ്പെടുത്തുക പാവം കുഞ്ഞുങ്ങളെ വെറുതെ വിടുക കുട്ടികൾ ക്ലാസ്സ് കഴിഞ്ഞയുടൻ വീടണയട്ടെ
ടീച്ചർ ചെയ്യാത്തത് 100% shari ആയ കാര്യം ആണ് കാരണം പെണ്ണ് കുട്ടികളെ ഇങ്ങനെ publicil വെച്ച് വീഡിയോ edukunath ചിലപ്പോ ആ കുട്ടികൾക്കു ഇഷ്ടം ആയിരിക്കും പക്ഷെ അവരുടെ ഫാമിലി ഇതിന് ഒക്കെ താല്പര്യം ഉള്ളവർ ആണോ എന്ന് ആർക്കും അറിയില്ല. സ്കൂൾ ഒരു prgm ഉണ്ടെങ്കിലോ അലെൽ യൂണിഫോം pant t shirt akumbol അലെൽ തട്ടം use ചെയ്തുകുട എന്നൊക്കെ ഒരു സ്കൂൾ റൂൾസ് കൊണ്ട് വന്നാൽ ഹറാം ആണ് നമ്മളെ മക്കളെ ഇവിടെ പഠിപ്പിക്കില്ല അലെൽ പള്ളിയിൽ നിന്ന് പുറത്ത് ആകും എന്ന് പറയുന്ന ഒരുപാട് കുട്ടികളും പേരെന്റ്സ് ഉണ്ട്
Athin avrude purakhe njan poyathalla enne kand vanna pillere avare maint ceyyand Poya avark ulla oru vishamam Etre indavum enn chindik
@@ahmedhussain6449 teacher cheydhadh nalladh thanne , pakshe teacher ubayogicha vaak sharoyaayillaaa, Teacherk vere enthokke parayaamaayirunnu.
ടീച്ചർ ഹറാം എന്ന വാക്ക് അവിടെ ഉപയോഗിക്കേണ്ട ആവശ്യമില്ല കുട്ടികളെ മൊത്തത്തിൽ ശാസിച്ച് വിടാം അധ്യാപിക എന്ന നിലക്ക് ഹറാം എന്നവാക്ക് ടീച്ചറുടെ അധികപ്രസംഗം
@ athan
😂
😅❤️