ഇന്ന് നീ ആഗ്രഹിക്കുന്ന നന്മകൾ നിനക്ക്‌ ലഭിക്കും, ഇത് പ്രാർത്ഥിച്ചു പോയാൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 197

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 วันที่ผ่านมา +13

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകി എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ

    • @susanjacob4779
      @susanjacob4779 วันที่ผ่านมา

      Please pray for my son for a job and marriage.

  • @marythomas4351
    @marythomas4351 วันที่ผ่านมา +6

    യേശുവേ എന്റെ മക്കൾക്ക്‌ നല്ലൊരു ജോലി കിട്ടാനും അവരുടെ വിവാഹം നടക്കാനും സഹായിക്കണേ

  • @ponnachank5149
    @ponnachank5149 วันที่ผ่านมา +3

    എന്റെ യേശുവേ ഞങ്ങളുടെ യാത്രയിൽ കൂടെയുണ്ടാകണേ, കാത്തുകൊള്ളണമേ, നന്മകൾക്കായ് സ്തോത്രം അപ്പാ 🙏🏻🙏🏻

  • @Sarumayi
    @Sarumayi 23 ชั่วโมงที่ผ่านมา +2

    എന്റെ ഈശോയെ ഈ പ്രഭാതം നൽകി അനുഗ്രഹിച്ച നിന്റെ കരുണയെ ഓർത്തു ഞാൻ അങ്ങയെ സ്തുതിയും നന്ദിയും അർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @SreehariSree-qj1jm
    @SreehariSree-qj1jm 23 ชั่วโมงที่ผ่านมา +2

    കർത്താവേ, ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും തടസ്സങ്ങളെയും സമർപ്പിക്കുന്നു. അങ്ങ് ഇടപെട്ട് എല്ലാം നേടിത്തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു

  • @prasadjose1113
    @prasadjose1113 23 ชั่วโมงที่ผ่านมา +1

    ഈശോയെ ഇന്നത്തെ എന്റെ ഉദ്യമങ്ങളെയെല്ലാം വിജയിപ്പിച്ചു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @AkashS-r2l
    @AkashS-r2l วันที่ผ่านมา +4

    കർത്താവെ എന്റെ അമ്മയുടെ അസുഖം എല്ലാം മാറ്റി കൊടുക്കണം. ആമേൻ 🙏🙏🙏🙏🙏

  • @SouravsandhyaSunil
    @SouravsandhyaSunil 22 ชั่วโมงที่ผ่านมา +1

    കർത്താവേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @minibiju1067
    @minibiju1067 วันที่ผ่านมา +3

    എന്റെ ഈശോയെ എന്റെ ആവിശ്യം ങ്ങളോടെ കൂടെ ഇരിക്കണേ 🙏🙏🙏

  • @MiniRexi-yg9rk
    @MiniRexi-yg9rk 20 ชั่วโมงที่ผ่านมา +1

    🙏🙏🙏എൻറെ ഈശോയെ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ അങ്ങയുടെ കൃപയാൽ ഞങ്ങളുടെ സാമ്പത്തിക ത്തെ ഉയർത്തെണമെ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങൾക്ക് തന്ന അങ്ങയുടെ കൃപയാൽ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @ambadisuja5446
    @ambadisuja5446 23 ชั่วโมงที่ผ่านมา +1

    നന്ദി യേശുവേ

  • @Sangeetha862
    @Sangeetha862 23 ชั่วโมงที่ผ่านมา +5

    ഈശോയെ ഒരു വഴി കാണിച്ചു തരേണമേ... അടുക്കളയിൽ സാധനം ഒന്നുമില്ല... വിശക്കുന്നുണ്ട് എന്ത് കഴിക്കുമെന്നറിയില്ല.. മക്കളും മരുന്ന് കഴിക്കുന്ന മമ്മിയും... ഒരു രൂപ പോലും കൈയ്യിൽ ഇല്ല... ചുറ്റിനും കടവും...ഈശോയെ രക്ഷിക്കേണമേ 🙏🏼🙏🏼

  • @remyaappu3941
    @remyaappu3941 21 ชั่วโมงที่ผ่านมา +1

    എന്റെ ദൈവമേ... നിനക്ക് നന്ദി 🙏.. എന്റെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങളിൽ അങ്ങ് ഇടപെട്ട് എല്ലാം നടത്തി കൊടുകേണമേ... എന്റെ കോപത്തെ എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല നാഥാ.. അതിൽ നിന്നും എനിക്ക് വിടുതൽ നൽകേണമേ... എന്റെ അധര കവാടത്തെ കാവൽ ഏര്പെടുത്തേണമേ... ആമേൻ 🙏🙏❤️

  • @nabeesabasheer8908
    @nabeesabasheer8908 23 ชั่วโมงที่ผ่านมา +3

    കർത്താവേ എന്റെ കടങ്ങൾ വീട്ടാൻ എനിക്ക് മാർഗം തരണമേ ഈ മാസം മുപ്പതാം തീയതിക്കുള്ളിൽ എന്റെ കടങ്ങൾ എല്ലാം വീട്ടി തരണമേ കർത്താവേ

  • @sabymelbin3795
    @sabymelbin3795 วันที่ผ่านมา +9

    കർത്താവെ എന്റെ മകന്റെ വിവാഹകാര്യത്തിൽ പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കിത്തരാണമേ. ഞാൻ അനുഭവിക്കുന്ന വേദന, ഉത്കണ്ട എല്ലാം അങ്ങ് കാണുന്നുവല്ലോ കരുണ കാട്ടണമേ ആമേൻ.

  • @samuelk6555
    @samuelk6555 วันที่ผ่านมา +5

    ദൈവമേ ഞങളൊടു കരുണ തോന്നണേ കടഭരങൾ രോഗങ്ങൾ എല്ലാം മാറാൻ വേണ്ടി വഴിയും വാതിൽ തുറന്നു തരണം എന്ന് ദൈവത്തിന്റെ നാമത്തിൽ ഞാൻ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ആമേൻ നന്ദി യേശുവേ 🙏🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 21 ชั่วโมงที่ผ่านมา +1

    കർത്താവേ സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും പെട്ടന്ന് ഉള്ള വീഴ്ചയിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ ...
    കർത്താവേ മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏 മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ദീർഘ ക്ഷമയും വിവേകവും കൊടുത്ത് കാത്തു കൊള്ളണമേ 🙏 മകൻ വാഹനം ഓടിക്കുമ്പോൾ അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ സകല തിന്മയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ 🙏🙏🙏
    ദൈവമേ ,, ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെ,, കൃൻസർ രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,, രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ്, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം 👍 കർത്താവേ ഈ പാപിയായ എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തരണമേ അപ്പാ 🙏🙏
    ഈശോയേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി കാത്തു കൊള്ളണമേ,,,
    വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ ദൈവമേ,, 2025- എന്ന വർഷത്തിനുള്ളിൽ സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨 തന്ന് അനുഗ്രഹിക്കണമേ പിതാവേ 🙏🙏🙏🙏. സർവ്വവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @SanthaChami-v9x
    @SanthaChami-v9x วันที่ผ่านมา +1

    യേശുവേ മാതാവേ എന്റെ മോനെ പരീക്ഷ റിസൾട്ട് വരുമ്പോൾ നല്ല മാർക്ക് ആഗ്രഹിക്കണമേ അനുഗ്രഹിക്കണമേ യേശുവേ യേശുവേ യേശുവേ യേശുവേ നന്ദി സ്തോത്രം യേശുവേ ശ്രുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @lissykoshy7308
    @lissykoshy7308 วันที่ผ่านมา +3

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shinylalu7502
    @shinylalu7502 23 ชั่วโมงที่ผ่านมา +1

    ഇന്നത്തെ ആവശ്യങ്ങൾ നടത്തി tharaname🙏🏻🙏🏻 yeshuve🙏🏻🙏🏻🙏🏻

  • @annikutty3144
    @annikutty3144 23 ชั่วโมงที่ผ่านมา +1

    🙏🏻🙏🏻🙏🏻യേശുവേ

  • @Renuka-n6q
    @Renuka-n6q วันที่ผ่านมา +2

    നാളെ എന്റെ സ്നാനം ആണ് അപ്പാ എന്റെ കൂടെ ഇരിക്കണമേ അപ്പാ എന്നെ അനുഗ്രഹിക്കണ മേ 🙏

  • @marypeter9110
    @marypeter9110 23 ชั่วโมงที่ผ่านมา

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏🙏🙏അമ്മേ 🙏🙏🌹🌹ആമേൻ ഈശോയെ ❤️❤️🌹🌹🙏🙏

  • @bijipv7493
    @bijipv7493 23 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ ദേഷ്യം മാറ്റി തരണമേ 🙏🙏🙏thank u god 🙏🙏🙏

  • @kurienjacob129
    @kurienjacob129 วันที่ผ่านมา +2

    Amen Hallelujah Hallelujah Hallelujah Kurialaison 🍀🌷🙏🌷🍀

  • @vvbose1641
    @vvbose1641 วันที่ผ่านมา +1

    നന്ദിയേശുവേ

  • @jishageorge3659
    @jishageorge3659 วันที่ผ่านมา +1

    ജീവിത പങ്കാളിക്കും കുടുംബാഗങ്ങൾക്കും ദൈവ വിശ്വാസവും ദൈവഭക്തിയും നൽകി അനുഗ്രഹിക്കണമെ

  • @Reenatiju-e6x
    @Reenatiju-e6x 23 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളോടു കരുണ തോന്നണമെ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏🙏

  • @geethakumari9542
    @geethakumari9542 วันที่ผ่านมา +3

    കർത്താവേ കിട്ടാനുള്ള പൈസ ഇന്ന് തന്നെ കിട്ടാൻ വഴി ഒരുക്കണേ അപ്പാ കർത്താവേ അങ്ങ് വഴി തുറക്കാതെ ഒന്നും നടക്കില്ല അപ്പാ ഇത്രത്തോളം എന്നെ മാനിച്ച കർത്താവേ നന്ദി അപ്പാ

  • @arunmk2342
    @arunmk2342 23 ชั่วโมงที่ผ่านมา

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ, ent❤️അച്ഛനും, അമ്മക്കും,കുടുംബത്തിനും ജോർജട്ടനും, കുടുംബത്തിനും ആർക്കും ഒരു അസുഖവും വരുത്തല്ലേ 😔എന്റെ പ്രാർത്ഥന കേൾക്കണമേ, ആമേൻ 😔❤️

  • @ushapradeep8381
    @ushapradeep8381 19 ชั่วโมงที่ผ่านมา

    ആമേൻ 🙏🏻♥️♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ ഇന്ന് ഞാൻ അപേക്ഷിച്ച ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @SanthaChami-v9x
    @SanthaChami-v9x วันที่ผ่านมา +1

    യേശുവേ മാതാവേ എന്റെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ യേശു യേശു യേശു 🙏🙏🙏🙏🙏11🌹🌹🌹

  • @minibiju1067
    @minibiju1067 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മക്കളുടെ എക്സാം ആണ് എന്റെ ഈശോയുടെ അനുഗ്രഹം കൂടെ ഇരിക്കണേ 🙏🙏🙏

  • @S_joseph88
    @S_joseph88 10 ชั่วโมงที่ผ่านมา

    യേശുവേ എന്റെ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റി ആരോഗ്യവും ആയുസും കൊടുത്ത് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ജോലിമേഖലയിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന romanian headnurse നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവരെ അങ്ങ് ഏറ്റെടുത്ത് അനുഗ്രഹിക്കേണമേ. ഒരു മാനസാന്തരം കൊടുത്ത് ദൈവകൃപയിൽ ആയിരിക്കുവാൻ അവർക്ക് കൃപ കൊടുക്കണമേ. ആമേൻ 🙏🏽🙏🏽

  • @artform9444
    @artform9444 23 ชั่วโมงที่ผ่านมา

    യേശുവേ നന്ദി 🙏🙏🙏....

  • @bijus7301
    @bijus7301 วันที่ผ่านมา +2

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @lathakumarilathakumari713
    @lathakumarilathakumari713 22 ชั่วโมงที่ผ่านมา

    Yesuve ente കുടുംബാംഗങ്ങൾക്ക് സുഖമും സമാധനമും സന്തോഷും നൽകേണമേ. Amen Amen 🙏🙏🙏🙏🙏

  • @NobyNiya2019
    @NobyNiya2019 วันที่ผ่านมา +2

    Amen ❤ hallelujah

  • @bettyjohn9916
    @bettyjohn9916 วันที่ผ่านมา +1

    Karthave njagaludey avasyagal ellam angayudey thiruhridayathodu cherthu vekkunnu Amen 🙏

  • @RobleKJohn
    @RobleKJohn 20 ชั่วโมงที่ผ่านมา +1

    ഹല്ലേലുയ ആമേൻ 🙏

  • @valsammageorge8494
    @valsammageorge8494 23 ชั่วโมงที่ผ่านมา

    Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah 🙏💖

  • @salyjoseph2121
    @salyjoseph2121 วันที่ผ่านมา +1

    Esoye ente monu uyarhayum nanmakalum koduthu anugra😆 amen🙏🙏🙏🙏

  • @babyjoseph2843
    @babyjoseph2843 วันที่ผ่านมา +2

    Thank you Lord for answering all my requests, Amen!

  • @sarayoousneha6850
    @sarayoousneha6850 วันที่ผ่านมา +2

    ആമേന്‍

  • @suganthip.v6466
    @suganthip.v6466 23 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എനിക്ക് ജീതു scaria തരാനുള്ള 30000 രൂപ എത്രയും പെട്ടന്ന് തിരിച്ചു തരണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @Sssssssss-c6f
    @Sssssssss-c6f วันที่ผ่านมา +1

    Karthave karuna maya njanglku nnanmaum nervazhium samathanavum ange nalkename angaude samathanam njgnaluk nalkename yesohy amen nani daivame nani ✝️ hallelujah ✝️ nani nani daivame nani daivame nani ✝️ hallelujah hallelujah hallelujah hallelujah ✝️🙏🏽🙏🏽❤️💐💐💐

  • @lathakumarilathakumari713
    @lathakumarilathakumari713 23 ชั่วโมงที่ผ่านมา

    Yesuve ente niyogangale Avidunnu sweekarichu athu enikku saadhichutharename Amen Amen 🙏🙏🙏🙏🙏

  • @renuka-xj2bk
    @renuka-xj2bk วันที่ผ่านมา +1

    ഈശോയെ മോൾക്ക് സൗകിയം tharename

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk วันที่ผ่านมา +1

    Eshoye ente makkalea anugrahikkaname 🙏🏾

  • @renuka-xj2bk
    @renuka-xj2bk วันที่ผ่านมา +1

    കുഞ്ഞിന്റെ പിറന്നാളിളവളെ നിന്നിൽ സമർപ്പിക്കുന്നു അണുക്രെകിക്കേണമേ അറിയും ജനയത്തെ തന്നു ആരോയം തന്നു അണുക്രെകിക്കേണമേ amen

  • @lillycjose3331
    @lillycjose3331 21 ชั่วโมงที่ผ่านมา +1

    Praise the Lord🙏🌹👏

  • @miniyohannan9814
    @miniyohannan9814 วันที่ผ่านมา +1

    ദൈവമേ റിനിക്കും പ്രൈസിനും നല്ല റിസൾട്ട്‌ kittane

  • @ManushaAK-b8q
    @ManushaAK-b8q 21 ชั่วโมงที่ผ่านมา

    കർത്താവേ എനിക്ക് സ്കൂൾ ടീച്ചർ ആയിട്ട് ജോലി കിട്ടണേ ജനുവരി ആകുമ്പോഴക്ക് 5/1/25 എൻ്റെ ഈ ആഗ്രഹം സാധിച്ചു കിട്ടണേ ഈശോ🙏🙏

  • @sneharajesh9043
    @sneharajesh9043 วันที่ผ่านมา +1

    Amen esoye Theresinte SSLC examinu unnathavijayam nalkane parishuddhathmil nirakkane ulsahathode padikkan ormasakthiyum budhiyum concentration vardippikane parishuddhathmil nirakkane

  • @chinnammavarghesevarghese
    @chinnammavarghesevarghese วันที่ผ่านมา +1

    Amen 🙏 🙏 🙏

  • @jomoljojo1642
    @jomoljojo1642 23 ชั่วโมงที่ผ่านมา

    ഈശോ നാഥാ ഞാൻ ഒരാളോട് കുറച്ചു പൈസ ചോതിച്ചു ട്ടുണ്ട് അതു ഇന്ന് കിട്ടാൻ ഇടയകനെ കൈവിടല്ലേ 🙏🏻🙏🏻ഞാൻ വലിയ ഒരു പ്രശ്നം ത്തിൽ ആണ് 🙏🏻

  • @sneharajesh9043
    @sneharajesh9043 วันที่ผ่านมา +1

    Amen esoye Rajeshinte sthalam vilkan anugrahikkane thadassamgal marane

  • @SunithaMT-r7x
    @SunithaMT-r7x วันที่ผ่านมา +1

    Amen 🙏🙏

  • @ancydavis7544
    @ancydavis7544 22 ชั่วโมงที่ผ่านมา

    യേശുവേ എന്റെ മകൻ GATE exam പാസ്സാക്കണമേ ആമേൻ

  • @Selsi-sk7lz
    @Selsi-sk7lz 20 ชั่วโมงที่ผ่านมา +1

    Praise the Lord

  • @Kunji797
    @Kunji797 22 ชั่วโมงที่ผ่านมา

    കർത്താവേ 🙏🙏എനിക്ക് 6600 രൂപ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏ആമേൻ

  • @JoycyJoy-w3u
    @JoycyJoy-w3u 22 ชั่วโมงที่ผ่านมา +1

    ദൈവമോ എല്ലാവരും പ്രശ്നം ശത്രുത സാമ്പത്തിക പ്രശ്നം നല്ല ജീവിത പകാളി നല്ല ജോലി ഒരുക്കി തരണം പലതരം പ്രശ്നം ഭയം പേടി ദുഃഖം പ്രയാസം 🙏🏻🙏🏻🙏🏻

  • @rajagopalraju4648
    @rajagopalraju4648 23 ชั่วโมงที่ผ่านมา

    കർത്താവെ എന്റെ ചേച്ചിയുടെ ഷുഗർ കുറച്ച് അതിന്റെ ക്ഷീണവും അവശതയും മാറ്റി അനുഗ്രഹിക്കണമേ

  • @akhilakrishnankrishnan7832
    @akhilakrishnankrishnan7832 21 ชั่วโมงที่ผ่านมา

    കർത്താവെ എന്റ്റെ വീടിന്റ പണി പുർത്തിയാക്കാൻ അനുഗ്രഹിക്കണേ... ആമീൻ

  • @KunjanBaiju-s1f
    @KunjanBaiju-s1f 22 ชั่วโมงที่ผ่านมา

    ഞാൻ നാളുകളായി പ്രാർദ്ധിക്കുന്ന കാര്യം എനിക്ക് നടത്തി തരണമേ കർത്താവേ പിന്നെ എനിക്ക് നല്ല ഒരു ജോലി അങ്ങേക്ക് അസാദ്ധ്യമായത് ഒന്നും ഇല്ലല്ലോ കർത്താവേ അപ്പനു മകളോടെന്നപോലെ കരുണ തോന്നി എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🌹🌹🌹😭

  • @valsammageorge8494
    @valsammageorge8494 23 ชั่วโมงที่ผ่านมา

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏🙏

  • @LeenaMelvi
    @LeenaMelvi 22 ชั่วโมงที่ผ่านมา

    3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞി രിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ദൈവമേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏

  • @bindus3773
    @bindus3773 วันที่ผ่านมา +1

    Amen❤❤

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk วันที่ผ่านมา +1

    Eshoye ente kudubatoodu Karuna thoonnaname anugrahikkaname 🙏🏾

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk วันที่ผ่านมา +2

    Thanku sister god bless you 🙏🏾

  • @geethaajayan2971
    @geethaajayan2971 วันที่ผ่านมา +1

    Thanku sister 👏👏👏👏👏😭🙏😭😭😭😭😭🙏🙏🙏🙏🙏🙏❤

  • @anandhuab230
    @anandhuab230 วันที่ผ่านมา +1

    Pithave ante chechiyude veedinte bakki പണി പൂർത്തീകരിക്കാൻ ഒരു വഴി കാണിച്ചു തരണമേ സഞ്ചാരി മാതാവ് ആ ഭവനത്തിൽ ഒന്നു കടന്നു വരണമേ 🙏🏿🙏🏿🙏🏿

  • @thomasmathai3870
    @thomasmathai3870 วันที่ผ่านมา +1

    Ente pithave blessing my son and family Amen.

  • @somachacko6109
    @somachacko6109 วันที่ผ่านมา +1

    Entay yesuvae monay anugrahikkanay coc exam pass aayi varan sahayikkanay manasintay prayasam mattitharanay, molay anugrahikkanay periods regular aakanay health ellam sariyayi kittanay amen 🙏

  • @lissykoshy7308
    @lissykoshy7308 วันที่ผ่านมา +1

    🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏

  • @geethaajayan2971
    @geethaajayan2971 วันที่ผ่านมา +1

    Amen😭😭😭

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk วันที่ผ่านมา +2

    Eshoye jobin jeena samarppikkunnu visa sariyakuvan prarthikkunnu Karuna thoonnaname anugrahikkaname 🙏🏾

  • @beenathomas7971
    @beenathomas7971 22 ชั่วโมงที่ผ่านมา

    Eshoye. Munnotue. Pohanulla. Sakthi. Tharename. Amen. 🙏

  • @sujathasukumaran5898
    @sujathasukumaran5898 23 ชั่วโมงที่ผ่านมา

    ആമേൻ ആമേൻ

  • @leenaalex3372
    @leenaalex3372 4 ชั่วโมงที่ผ่านมา

    Yesuva sthothram hallelujah amen 🙏

  • @geethaajayan2971
    @geethaajayan2971 วันที่ผ่านมา +1

    Amen

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 16 ชั่วโมงที่ผ่านมา

    Amen 🙏🙏🙏 praise the Lord Hallelujah sthothram NanniyodaeAmen❤❤❤

  • @MiniAji-w2z
    @MiniAji-w2z 23 ชั่วโมงที่ผ่านมา

    Karthave.enteammekkeaaroghayam nalkename shour level norrmal aaki നിർത്തണമേഇരിക്കുന്ന nalil ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കേണമേ. Sammbathokabuthimuttukalmattitharaname ഒരുമാർഗവും ഇല്ലാത്ത ഈ മക്കളെ സഹായിക്കേണമേ

  • @valsammageorge8494
    @valsammageorge8494 23 ชั่วโมงที่ผ่านมา

    Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu thareneme Amen hallelujah 🙏🙏

  • @JohnyVarghesePothanamuzhi
    @JohnyVarghesePothanamuzhi 19 ชั่วโมงที่ผ่านมา

    Amma Mathave St. Joseph Thirukkumara Amalakku nalloru teacher ayyittu maruvan anugrahikkanamai.

  • @sobhad1092
    @sobhad1092 วันที่ผ่านมา +1

    എന്റെ രണ്ടാമത്തെ മകന് വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ

  • @lijavarghese
    @lijavarghese 22 ชั่วโมงที่ผ่านมา

    Laila Varghese Karthave anugrahikkaname 🙏 Yesuve ente kooduppathile thadasagal Matti tharaname Yesuve Kadabharagalkk viduthal tharaname apeshichhu prathikkunnu Yesuve ente makante Businessil unnathi tharaname Yesuve Amen 🙏🙏🙏🙏🙏🙏🙏

  • @rachelthomas2712
    @rachelthomas2712 วันที่ผ่านมา +1

    Ente karthave sherinmoente alargy mukeadape jalathosham kadom lagareupayogam matey therane shebinmoente chuma jalathisham lagareupyogam matey padiquvan pogane joli kedane vaganam odiqupol kathukolane ente parthavente vatharogam varecosevain matey therane ente kadom vetuvan markam therane🙏✝️✝️🙏✝️✝️✝️🙏anen

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk วันที่ผ่านมา +1

    Eshoye joshy Mon jobin samarppikkunnu Karuna thoonnaname visa sariyakuvan prarthikkunnu anugrahikkaname 🙏🏾

  • @sheeja1119
    @sheeja1119 23 ชั่วโมงที่ผ่านมา +1

    Pls pray for me and my son Ashil and our financial problems.innu start cheyyunna puthiya jollyil makane anugrahikkename 🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 17 ชั่วโมงที่ผ่านมา

    ആമേൻ♥️♥️♥️♥️♥️♥️♥️

  • @JesieAbraham
    @JesieAbraham 23 ชั่วโมงที่ผ่านมา +1

    Enikku kadam veetti theerakkanulla vazhi orukki tharaname
    Ammen

  • @geethaajayan2971
    @geethaajayan2971 วันที่ผ่านมา +1

    Eshoeay ente kudubhathil ninum rogtheay attipaikanamey

  • @babylatisha2240
    @babylatisha2240 20 ชั่วโมงที่ผ่านมา

    Amen 🙏 karthave kathukollane anugrahikane

  • @geethaajayan2971
    @geethaajayan2971 วันที่ผ่านมา +2

    Halealue halealue halealue eshoeay nani

  • @sabymelbin3795
    @sabymelbin3795 วันที่ผ่านมา +1

    യാത്രയിൽ ആയിരിക്കുന്ന എന്റെ മകന് സംരക്ഷണം നൽകണമേ കൂടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു.

  • @bindhuvarghese7106
    @bindhuvarghese7106 22 ชั่วโมงที่ผ่านมา

    മോൻ ഇന്ന് ഇന്റർവ്യൂ ന് പോകുന്നു, അവന്റ കൂടെ ഒണ്ടായിരിക്കേണമേ, കർത്താവെ, അത്ഭുതം പ്രേവർത്തിക്കണേ

  • @lillycjose3331
    @lillycjose3331 21 ชั่วโมงที่ผ่านมา +1

    O my Lord bless me to heal me from cancer and other health problems 🙏🌹👏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk วันที่ผ่านมา +2

    Sister please pray for me and my family 🙏🏾

  • @geethaajayan2971
    @geethaajayan2971 วันที่ผ่านมา +1

    Akhil nikhil eshoeday thirurekethal kazhukanamey sambreshanam nalkanamey 👏👏👏