മാഷാഹ് അല്ലാഹ്... 😊😊😊മക്കളേ മനസിലാക്കുന്ന മാതാപിതാക്കളും, ആ ബഹുമാനം തിരിച്ചുള്ള നല്ല മക്കളും... പടച്ച റബ്ബ് ഈ കുടുംബത്തിലെ സന്തോഷവും ഐക്യവും എന്നും നിലനിർത്തട്ടെ ❤❤😊😊😊
Aiva🥰😘💗നമ്മളെ ഒക്കെ ഫാമിലി ഇത്രത്തോളം support ചെയ്യുമ്പോൾ ആണ് നമ്മൾക്ക് നമ്മളെ ഇഷ്ട്ടപെടുന്നവർക്ക് വേണ്ടി കൂടുതൽ ഹാപ്പി ആക്കാനും കൂടുതൽ മെച്ച പെട്ടത് ചെയ്യാനും സാധിക്കുന്നത്🤗💗
Cricket player ആയിട്ടും ഒരു ipl/cricket കളി തോറ്റ കുറ്റം പറച്ചിൽ related video പോലും സൈനാത്ത ഇറക്കുന്നില്ല...... we want both football and cricket @Saafboi Anyone agree🖐️
Masha allah☺️എത്ര ഭാഗ്യം ചെയ്ത ഉമ്മയും ഉപ്പയും, ദീർഘകാലം ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയുംമുന്നോട്ടുപോവാൻ സാധിക്കട്ടെ, നല്ല ഗുണമണികളായ, തങ്കക്കുടം പോലെയുള്ള മക്കൾ 🥰👍
But കാലിന്മേൽ കാലു വെച്ചത് ശെരി ആയില്ല....... ഇവരുടെ വീഡിയോസ് ഒക്കെ നമുക്ക് ഇഷ്ടമാണ്.... ഇവരെയും.... But വിയോജിപ്പുള്ളത് പറയും.... നമ്മൾ എത്ര വളർന്നാലും മാതാപിതാക്കൾ ചെറുതാവില്ല
സ്വാതന്ത്ര്യം മുതലെടുക്കുന്ന പോലെ തോന്നി. പക്ഷെ ഉപ്പ സ്ട്രോങ്ങ് ആയിരിക്കാം ചിലപ്പോൾ. വിഡിയോയിൽ ആ അകൽച്ച ഫീൽ ചെയ്യിക്കാതിരിക്കാൻ വേണ്ടി ചെയ്തത് പോലെ ആണ് എനിക്ക് തോന്നിയത്.ആർട്ടിഫിഷ്യൽ ആയി തോന്നി
ഈ ഇടക്കാണ് നിങ്ങളുടെ വീഡിയോ യഥർച്ഛികമായിയാണ് കാണാൻ ഇടയായത്. കണ്ട അന്നു തന്നെ നിങ്ങളുടെ ചാനലിലെ എല്ലാ വീഡിയോയും ഒറ്റ ദിവസം കൊണ്ട് കണ്ടു ഇനി ഓരോ വീഡിയോയ്ക്കും വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 😍
മാഷാഅല്ലാഹ്...നല്ല ഫാമിലി. ഏതൊരു ജോലി ചെയ്യുകയാണെങ്കിലും ഫാമിലി നമ്മളോടപ്പം ഉണ്ടെങ്കിൽ അതൊരു ധൈര്യം തന്നെയാണ്. പിന്നെ ആര് നെഗറ്റീവ് പറഞ്ഞാലും അത് നമ്മളെ തളർത്തില്ല. എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ അള്ളാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ.
ഉമ്മ പറഞ്ഞ പോലെ നല്ല actor അൻഷിദ് തന്നെയാണ്...... എനിക്കും ഒരുപാട് തവണ തോന്നിയിട്ടുണ്ട്..... സീരിയസ് characters ഒക്കെ ചെയുമ്പോൾ ഭയങ്കര ഒറിജിനാലിറ്റി ആണ് expresion ഒക്കെ പക്ക ആയിരിക്കും
ഏതൊരു video ആയിക്കോട്ടെ അതു ചുരുങ്ങിയ സമയം മാത്രമെടുത്തു ചെയ്തു ഞങ്ങളിൽ എത്തിച്ചു ഞങ്ങടെ മനസിൽ വലിയ സ്ഥാനം പിടിച്ച സൈനാത്തക്കും, ഷെഫീഖ് നും അബുക്കക്കും big saluet ❤❤❤
Cute Family.... 👍🏻👍🏻👍🏻☺️☺️☺️ എല്ലാവർക്കും ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ... 🤲🏻 എല്ലാവരെയും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.. ☺️ നിങ്ങളുടെ Dr, മൂത്താപ്പ ഞങ്ങളുടെ family dr, aanu
മാഷാ അല്ലാഹ്.. നല്ല സപ്പോർട്ട് ചെയ്തു കട്ടയ്ക്ക് നിൽക്കുന്ന Parents തന്നെ ഒരു ഭാഗ്യം ആണ്. ❤🥰. ഉമ്മാനെ എനിക്ക് നല്ല ഇഷ്ട്ടായി ❤❤🥰.ഇൻശാ അല്ലാഹ് എന്നും ഇവരുടെ സന്തോഷത്തിനൊപ്പം നിന്നാൽ ജീവിതത്തിലും സന്തോഷമുണ്ടാവും തീർച്ച ❤😍
Intro ഒരു രക്ഷുല്ല്യ യാ മോനെ...... 💥💥💥💕🤩🤩 First i say mashallah 💕💕😍.. You are soo... Soo... Lucky for wonderful family 😍😍 എന്തൊരു സപ്പോർട്ട് ആയ ഫാമിലി... 💕എന്താ പറയാ... ഈ വീഡിയോ കണ്ടിട്ട് ഇതുവരെ സൈനത്തന്റെയും അബൂകന്റെയും ഫാൻ ആയ ഞാൻ ഉമ്മച്ചിന്റിം ഉപ്പച്ചീന്റിം ഫാൻ ആയ മാതിരി 😍😍😍.... ഒന്നും പറയാൻ ഇല്ല.. 💕... എല്ലാ കാര്യം വളരെ മെച്ചൂരിറ്റി യോടെ ചെയ്യുന്ന സാഫ്ബോയും 💕😍... പിന്നെ എല്ലാതും ഒരു ലാഘവത്തോടെ കാണുന്ന അന്ഷിദും 😌.. നാണകാരനായ മറ്റേ കാക്കും.. (Name മറന്നു പോയി 😕)കേക്ക് തോണ്ടിതിന്നുന്ന കുഞ്ഞാറ്റയും 💕💕😍😘😘😘😘😘ആണ് ആ ഉപ്പച്ചീന്റെയും ഉമ്മചിന്റെയും സമ്പാദ്യം 💕💕💕💕..... അവസാനതെ question ന്റെ ആൻസർ കേട്ടപ്പോ ഒരു രോമാഞ്ചിഫിക്കേഷൻ 😌😌😌😌💕💕ഒരു സ്കോപ് ഒക്കെ ണ്ട് അല്ലെ 😪🏃♀️🏃♀️🙈ചുമ്മാ 🏃♀️🏃♀️😁 ഈ question ഒക്കെ ഇന്റെ വീട്ടുകാരോട് ചോദിക്കണം 😌മഴ കാരണം പൊട്ടിക്കാൻ പറ്റാതെ പോയ തൃശൂർ വെടികെട്ടു ഇന്റെ വീട്ടിൽ പൊട്ടും 💥💥🤣🤣🤣🤣😁😁 അപ്പൊ luv u സൈനാത്ത ണ്ട് അബൂക്കാ 💕💕😘😘😘😘😘😘😘
അൻഷിത് ഇക്കാക്ക് മാത്രമേ ഉപ്പാടെ റോൾ ഇത്ര പെർഫെക്റ്റ് ആയി ചെയ്യാൻ പറ്റുള്ളൂ അതേപോലെ സഫ്‌വാൻ ഇക്കാക്ക് മാത്രമേ ഉമ്മാടെ റോൽ ഇത്ര അടിപൊളി ആയി ചെയ്യാൻ പറ്റുള്ളൂ ....
യഥാർത്ഥത്തിൽ നല്ല നടൻ അൻഷിദ് ആണ് .... എത്ര റോൾ ആണ് ..... അബുക്കാ , റംല, കമറു, രമണി ....എല്ലാം ഉഷാർ പ്രത്യേകിച്ച് ഓരോ എക്സ്പ്രഷൻ അടിപൊളി
👍
Shefeeq❤️
സത്യം
സത്യം
Sayipp tony 😍
മാഷാഹ് അല്ലാഹ്... 😊😊😊മക്കളേ മനസിലാക്കുന്ന മാതാപിതാക്കളും, ആ ബഹുമാനം തിരിച്ചുള്ള നല്ല മക്കളും... പടച്ച റബ്ബ് ഈ കുടുംബത്തിലെ സന്തോഷവും ഐക്യവും എന്നും നിലനിർത്തട്ടെ ❤❤😊😊😊
Aiva🥰😘💗നമ്മളെ ഒക്കെ ഫാമിലി ഇത്രത്തോളം support ചെയ്യുമ്പോൾ ആണ് നമ്മൾക്ക് നമ്മളെ ഇഷ്ട്ടപെടുന്നവർക്ക് വേണ്ടി കൂടുതൽ ഹാപ്പി ആക്കാനും കൂടുതൽ മെച്ച പെട്ടത് ചെയ്യാനും സാധിക്കുന്നത്🤗💗
Pinalla 🥰
Mon🫂
@@saafboi bro
രമണീടെ hairstyle ❤️❤️❤️
@@saafboi mone😘
ഉമ്മയെയും ഉപ്പയെയും കണ്ടതിൽ വളരെ സന്തോഷം രണ്ട് പേർക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Aameen
ആമീൻ 🤲
Aameen
Ameen……
Aameen
പേരെന്റ്സിനെ കണ്ടതിൽ സന്തോഷം. പിന്തുണ നൽകുന്ന വാക്കുകൾ കേട്ടപ്പോൾ അതിലേറെ സന്തോഷം.♥️♥️🌹
സബ്സ്ക്രൈബ് ചെയ്തു
അഭിനേത കളിൽ. രണ്ട്. പേരും. പൊളി. സൈനത. ഉമ്മയുടെ. ഫേസ്. കട്ട്
ഒരു പുഞ്ചിരിയോടെ അല്ലാണ്ട് ഈ വീഡിയോ കണ്ടുതീർക്കാൻ കഴിയില്ല .family പൊളിയാട്ടോ .മാഷാഅല്ലാഹ് എന്നും ഈ സന്തോഷം നിലനിർത്തി തരട്ടേയ് 🥰
Aameen
Ma sha allah nalla fmly
ആമീൻ 🤲🤲🤲🤲
Nalla nadan abooka👍👍👍👍👍
Ente ee channal support cheyyumo
അല്ലാഹ്... പാവം ഉമ്മ.. Sooo innocent ❣️
സംസ്കാര സമ്പന്നരായ -സ്നേഹമുള്ള. ഐക്യ മുള്ള നല്ല ഒരു ഫാമിലി. അല്ലാഹു എന്നും ഇങ്ങനെ തന്നെ നിലനിർത്തി തരട്ടെ ആമീൻ
Ummayk thattam illayrunenki ee paranja sadanam illataypoyene.
സൂപ്പർ ഉമ്മയും ബാപ്പയും മക്കളും ഒരു പാട് കാലം ആയൂസാരോഗ്യത്തോടെ ഇരിക്കാൻ നാഥൻ തൗഫീക്ക് നൽകട്ടെ ആമീൻ
ആമീൻ 🤲
Aameen
Ameen
Aameen ❤️
aameen
നല്ല ഉപ്പയും ഉമ്മയും... സ്വാലിഹായ 4 മക്കളും നല്ല ഫാമിലി മാഷാ alllahhhh❤️❤️❤️❤️❤️
Swalihayadh ??
അതെന്നെ
Ithrem supportive aaya ummayum uppayum undavumbo ingal engane viral aavathirikkaa. Mashaallah 🥰
ഉപ്പാന്റെ തോളിൽ കയ്യിട്ട കാണുമ്പോൾ അറിയ നിങ്ങൾ തമ്മിലുള്ള ബോണ്ടിങ് 💯✨🇶🇦😍
യോജിച്ച ആള് ആവണം എന്ന് പറഞ്ഞപ്പോ ഷെഫീക് (അബൂക്ക )ന്റെ മുഖത്തു ഒരു ഹാവു എന്നാ ഒരു എക്സ്പ്പേറഷൻ 🤣🤣🤣❤️
Ys.. ഞാനും ശ്രദ്ധിച്ചു 😂😂
😂😂😂😎
സത്യം 🤣🤣
Athenne
😄
Nice ആയിട്ട് പ്രേമിക്കാൻ ticket അങ്ങട് വാങ്ങിച്ചു.. Highly intelligent മക്കൾസ് 😀
Njan idan vanna comment😄
ഇതു പോലെത്തെ ഉമ്മയും ഉപ്പയും കിട്ടിയ സാഫ് ഭാഗ്യവാനാണ്
ഇതൊന്നും അറിയാണ്ടു ഒരാൾ cake തോണ്ടി തിന്നുന്നത് കണ്ടോ 😂😂😍
cute 😍 masha allaah ❤️
great family 💪🏻✌🏻
😂😂
നല്ല ഹാപ്പി ഉള്ള ഫാമിലി എന്നും ഈ ഉപ്പയോടും ഉമ്മയോടും ഉള്ള സ്നേഹം ഉണ്ടാവട്ടെ 👍🏻
Cricket player ആയിട്ടും ഒരു ipl/cricket കളി തോറ്റ കുറ്റം പറച്ചിൽ related video പോലും സൈനാത്ത ഇറക്കുന്നില്ല......
we want both football and cricket @Saafboi
Anyone agree🖐️
Masha allah☺️എത്ര ഭാഗ്യം ചെയ്ത ഉമ്മയും ഉപ്പയും, ദീർഘകാലം ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയുംമുന്നോട്ടുപോവാൻ സാധിക്കട്ടെ, നല്ല ഗുണമണികളായ, തങ്കക്കുടം പോലെയുള്ള മക്കൾ 🥰👍
Masha allah
Masha Allah😍
V3
Athy.... 🥰
Aameen
ഉപ്പയെയും ഉമ്മയെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤masha allh എല്ലാവർക്കും ദീര്ഗായുസ് ഉണ്ടാവട്ടെ 🥰🥰
KGF ന്റെ dialogue പറഞ്ഞുള്ള ഇൻട്രോ പൊളി 💥💥💥
@@Hassir_mannur illa bro🔥❣️
@@hhhhh994 😂
@@juhuscraftmedia no way🥺
@@juhuscraftmedia ഇല്ല🙂
@MR TECHY 7🅥 ningal okke mattullavarude vedios thanne itt 2k sub enik ente content ititt thanne 100 polum Illa 🥲
ഉപ്പയുടെ തോളിൽ കയ്യിട്ടു ഇരിക്കുന്നത് കണ്ട് എന്തോ ഒരു അധിക സന്തോഷം തോന്നി 🥰🥰🥰🥰
ഇപ്പോഴത്തെ കാലത്ത് അപൂർവം
But കാലിന്മേൽ കാലു വെച്ചത് ശെരി ആയില്ല....... ഇവരുടെ വീഡിയോസ് ഒക്കെ നമുക്ക് ഇഷ്ടമാണ്.... ഇവരെയും.... But വിയോജിപ്പുള്ളത് പറയും.... നമ്മൾ എത്ര വളർന്നാലും മാതാപിതാക്കൾ ചെറുതാവില്ല
സ്വാതന്ത്ര്യം മുതലെടുക്കുന്ന പോലെ തോന്നി. പക്ഷെ ഉപ്പ സ്ട്രോങ്ങ് ആയിരിക്കാം ചിലപ്പോൾ. വിഡിയോയിൽ ആ അകൽച്ച ഫീൽ ചെയ്യിക്കാതിരിക്കാൻ വേണ്ടി ചെയ്തത് പോലെ ആണ് എനിക്ക് തോന്നിയത്.ആർട്ടിഫിഷ്യൽ ആയി തോന്നി
@@safamarwa1699 ath nanum parayononn karuthi
സൈനാത്ത ❤️❤️സൈനത്താനെയും ഇഷ്ട്ടാണ് സൈനത്താന്റെ ഫാമിലിയേം ഇഷ്ട്ടാണ് 🥰🥰🥰🥰lots of love❤️❤️❤️
അബൂക്കാന്റെ സകാത്ത് പൈസ ന്റെ ബുക്കിൽ ആണ് ലെ questions എഴുതിയത് 😂👍
Athrayere sradhichu video kanunnavarke ath manasilaku 👍🏻👍🏻
എത്രയും വേഗം 1മില്യൺ ആവട്ടെ😍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🤲
700k... Congratess💞🥳........ Ethra pettan.. Nigal poli guysss... Sainatha vere level❤️😍💫🤩
Premikunnadil കുഴപ്പമില്ല. Aha nalla father Masha allah. എന്തായാലും മൂന്നുപേർക്കും നല്ല life patnar mare കിട്ടട്ടെ. God bless you
4 perkum
ഈ ഇടക്കാണ് നിങ്ങളുടെ വീഡിയോ യഥർച്ഛികമായിയാണ് കാണാൻ ഇടയായത്. കണ്ട അന്നു തന്നെ നിങ്ങളുടെ ചാനലിലെ എല്ലാ വീഡിയോയും ഒറ്റ ദിവസം കൊണ്ട് കണ്ടു ഇനി ഓരോ വീഡിയോയ്ക്കും വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 😍
മക്കളെ നന്നായി സപ്പോർട്ട് ചെയ്യുന്ന ഉപ്പയും ഉമ്മയും happy ഫാമിലി 🥰🥰🥰🥰
മോളുട്ടി കേക്ക് തോണ്ടി കഴിയ്ക്കുന്നത് കണ്ടിട്ട് ഒരു പാട് ഓർമ്മകൾ വന്നു😍🥰
😎
Ath aRude molan
@@afisiyu9078 avarde sis ann
Sainathante uppanim ummanim kandathil orupaad santhosham😍😍🔥
Kallanmaar😂nice ayitt premikkan permission vaangiyallo😂masha allah. Very happy to see your lovely parents🥰
😂sathyam
@@pocachiandpeekirivlogs 😂😂
@@pocachiandpeekirivlogs 😂😂
😂👍
Aa chodhyam edel nice aayitt chodhikkaan vendi aayirunno.. Q & A 😂😂
ഇതാണ് parents 🥰
ഇങ്ങനെ ആവണം parents 💖
Parents ഒരു പ്രഷറും തരാതെ വളർത്തിയത് കൊണ്ട് തന്നെയാ നിങ്ങൾക്ക് ഇത്രയും ക്രീയേറ്റീവ് ആവാൻ കഴിഞ്ഞത് 🥰🥰👍
മാഷാഅല്ലാഹ്...നല്ല ഫാമിലി. ഏതൊരു ജോലി ചെയ്യുകയാണെങ്കിലും ഫാമിലി നമ്മളോടപ്പം ഉണ്ടെങ്കിൽ അതൊരു ധൈര്യം തന്നെയാണ്. പിന്നെ ആര് നെഗറ്റീവ് പറഞ്ഞാലും അത് നമ്മളെ തളർത്തില്ല. എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ അള്ളാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ.
ആമീൻ
ആമീൻ
Masha allh... Vapanem ummanem kandathil santhosham... Ummade chiri kanan nalla rasamund... Ee happiness ennum undavate..
*എന്റെ ശ്രെദ്ധ മൊത്തം അവളിലായിരുന്നു.. ആ cake തിന്നുന്ന സുന്ദരി കുട്ടിയിൽ..! 😌♥️*
പാവം.... Ayn കണ്ണ് തട്ടാതിരിക്കട്ടെ 🤪🤪🤪😁
Same to you😍
എന്റെ ശ്രദ്ധ മൊത്തം കേക്കിലായിപ്പോയി.. 🙄❣️
ഉമ്മാക്ക് നോമ്പ് ആണ്, ഉമ്മ ഗ്യാപ് കിട്ടിയാൽ നോമ്പ് എടുക്കും 🥰 എന്റെ ഉമ്മയും same 😁😁
Mikya ummamarum anganeya , nammail 1 udtha thanne side akum .
So happy seeing this video🥺 such a beautiful famly😍 maashaa allah !!! That liltl girl is so lucky ❤️❤️✨
സൈന ഇത്തയും, അബുക്കയും ശരിക്കും യഥാർത്ഥ ജീവിതത്തിൽ സഹോദരങ്ങൾ ആണോ ?. അത് പൊളിച്ചു സൂപ്പർ
ഉമ്മ പറഞ്ഞ പോലെ നല്ല actor അൻഷിദ് തന്നെയാണ്...... എനിക്കും ഒരുപാട് തവണ തോന്നിയിട്ടുണ്ട്..... സീരിയസ് characters ഒക്കെ ചെയുമ്പോൾ ഭയങ്കര ഒറിജിനാലിറ്റി ആണ് expresion ഒക്കെ പക്ക ആയിരിക്കും
മാഷാ അള്ളാ ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ ആമീൻ 👌👌👌👌👌
Masha allah...Nice family ...അവിടെ കേറി വരുന്ന പെണ്കുട്ടികളും ഇത് പോലേ ആവട്ടേ..🥰
Uppayum ummayum bayankara sapport an tto adipoliya so cute
Kidilan Family 🙂❤
വിഡിയോ ഒരിക്കലും ലാഗ് ആകൂല അതാണ് ഇവരുടെ മെയിൻ 👍
അനിയത്തി കുട്ടിയുടെ വിശേഷം വീഡിയോ ചെയ്യാമോ അവളുടെ ജനനം... ഇത്രയും ലേറ്റ് ആയി കിട്ടിയപ്പോ ഇക്കാക്ക മാരുടെ പ്രതികരണം 👍🏻👍🏻👍🏻😍nice family
ഏതൊരു video ആയിക്കോട്ടെ അതു ചുരുങ്ങിയ സമയം മാത്രമെടുത്തു ചെയ്തു ഞങ്ങളിൽ എത്തിച്ചു ഞങ്ങടെ മനസിൽ വലിയ സ്ഥാനം പിടിച്ച സൈനാത്തക്കും, ഷെഫീഖ് നും അബുക്കക്കും big saluet ❤❤❤
Intro😄👌and cute family 😍
സൈനന്റെ ഒരു പടി മുന്നിൽ ഷഫീക്ആണ് എത്ര റോളാ 💋💋💋👍🏻👍🏻👍🏻👍🏻♥️
ഉപ്പനെയും ഉമ്മനെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🥰🥰🥰
എനിക്ക് ഇഷ്ടമാണ് ഇഫാമിലിയെ ഉമ്മാനെ യും ഉപ്പാനെ യും എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം
Very supportive parents.. ❤️❤️....Masha Allah
ഇത്രേം വല്യ ആങ്ങളമാർക് ഈ കുഞ് അനുജത്തിയെ കൂടെ കൊടുത്ത ഉപ്പ ആണ് ഹീറോ 😌
Masha allah 😍ഈ സന്തോഷം എന്നും നില നിൽക്കട്ടെ കുഞ്ഞാവക്ക് ഒരു big hai 🥰😘
നല്ല frnds ആണല്ലോ ഉമ്മയും ഉപ്പയും... ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആവട്ടെ.. ആമീൻ.. ഞാൻ main ആളാട്ടോ ഈ ചാനലിന്റെ.. 😍🥰👍❤
Good family.. Moloos happy alle..സന്തോഷായി ഉമ്മാനെയും ഉപ്പാനെയും കാണിച്ചു തന്നപ്പോൾ..all the bst
@@juhuscraftmedia എന്റെ 1k ആയിട്ടുള്ളു..
എന്നെയും support ചെയ്യാമോ
ഇങ്ങനെ ഒരു ഉമ്മയെയും ഉപ്പയെയും കിട്ടിയല്ലോ... മാഷാ അല്ലാഹ്...
Sainathaa & Abukka uyir🥰😘❤️✨️ such a lovely family😍 Masha Allah ❤️ May allah bless u guyz wid all the happiness💫
ഇവരെ ഒന്നും ശ്രദ്ധിക്കാതെ ആ ചെറിയ പെങ്ങളുട്ടിയെ മാത്രം ശ്രദ്ധിച്ചത് ഞാൻ മാത്രം ആണോ 🙂❤️💯
Anshid... Sooper acting.. & also sooo cute.. Sooo natural...
Sainatha അല്ല സൈനകാക്ക ആണ് 😇😇
Video varunna ellavarum super .avarade character super ayi cheyyunnuddu uppayum ummayum nalla supportive anallo igganayavanam parents mashaalla👍👍👍👍 veedum ennum iggana akate
എന്റെ 4 വയസുള്ള മോൾ ആയിശു sainthade വലിയ ഒരു ഫാൻ ആണ് കേട്ടോ.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😊😊😊😊😊😊🤲
അനിയത്തിക്ക് കേക്ക് ന്റെ ഒരു പീസ് കൊടുക്ക് anshife അതിനറിയില്ലല്ലോ നിങ്ങളെ യൂട്യൂബും വ്ലോഗും ഒന്നും. 🥰🥰🥰🤩🤩
Sainaatha....🔥🔥💕thirurkadnte muthaaal...😌😌😌🔥🔥🔥💪💪
Sainatha vibe aar chythalum ethula mone.... Sainatha thanne best❤🔥🔥🔥
Sainatha poli❤️
Zaibane vach roshan paisa undakiya pole aa mole vach cheyyatha ningalkk big salute ❤
Adipoli❤️❤️❤️❤️family... Oru hi tharumo 😊
വീണ്ടും വീണ്ടും വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം 😍😍😍😍 സൂപ്പർ dears... ❤️❤️
Ummayum uppayum adipoli anallo🌸❤️
@@juhuscraftmedia Subscribe cheythittund.... 🌸❤️
4:00 uppa: ninte chaatam engotta ennu manasilavnd tta
It is really heaven😘😘😘lucky children and proud parents 😍 keep going wish u all the best😍😍
Parents ne kandathil valare athikam santhoshm thonnunnuu🥰🥰
ഉപ്പ ഉമ്മ മക്കൾ എല്ലാരും അടിപൊളി ആണ് അള്ളാഹു എന്നും എപ്പോഴും നല്ലത് മാത്രം തരട്ടെ
3ആങ്ങള മാരുടെ പുന്നാര പെങ്ങള്കുട്ടി..... 🥰
3 a gala ayo oraaal ethaaa
Cute Family.... 👍🏻👍🏻👍🏻☺️☺️☺️
എല്ലാവർക്കും ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ... 🤲🏻
എല്ലാവരെയും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.. ☺️
നിങ്ങളുടെ Dr, മൂത്താപ്പ ഞങ്ങളുടെ family dr, aanu
Aameen
Aameen
അഞ്ചാമത്തെ ചോദ്യം പൊളിച് 👌😍
Masha Allah ❤️
Nalla family😍
Uppanem ummanem kandathil valare sandhosam 😊
മാഷാ അല്ലാഹ്.. നല്ല സപ്പോർട്ട് ചെയ്തു കട്ടയ്ക്ക് നിൽക്കുന്ന Parents തന്നെ ഒരു ഭാഗ്യം ആണ്. ❤🥰. ഉമ്മാനെ എനിക്ക് നല്ല ഇഷ്ട്ടായി ❤❤🥰.ഇൻശാ അല്ലാഹ് എന്നും ഇവരുടെ സന്തോഷത്തിനൊപ്പം നിന്നാൽ ജീവിതത്തിലും സന്തോഷമുണ്ടാവും തീർച്ച ❤😍
Nigale പോലെ thanne nigalude parentsum മെച്ചുവെർഡ് ആണ് ❤️❤️❤️❤️
They r cool parents..Lucky boys
Masha allaah,,,ഉപ്പനേം ഉമ്മനേം കണ്ടതിൽ ഒരുപാട് സന്തോഷം,,,,lucky&happy family,,,,, പടച്ചോൻ എന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ,,,ആമീൻ💐💐💐💐💐👍👌
Ettavum super Sainatha abukka Shefeeq 1,2 and 3 ..
നമ്മൾ ഒക്കെ കാണാൻ ആഗ്രഹിച്ച video 😍❤️
അടിപൊളി 👌👌👌
ഒരു വീഡിയോ പോലും വിടാണ്ട് കാണുന്നവരാണ് ഞങ്ങളുടെ family
Soopar🥰🥰🥰🥰🥰
സൈനാത & അബുക്ക 🥰🥰🥰🤩🤩😃😀
Mashaallah Nalla family eppoyum idhpole happy ay irikkaattte 😻🥰🤗
Kanddathil vach eattavum nalla oru youtuber❤️❤️
ഇതിൽ ഏറ്റവും brilliant actor anshidh തന്നെ ആണ് എത്ര കഥാപാത്രങ്ങൾ ആണ് എല്ലാം ഒന്നിനൊന്നു മെച്ചം 👍🔥
Nalla cool cool parents
Mashaallah endhoru nalla family
Such a nice family🥰😘lub you family😍💖
സൈനാത്ത ഉണ്ടായത് കൊണ്ടല്ലേ അബുക്ക നെ കിട്ടിയേ ❤അപ്പോൾ സൈനാത്ത ഉയിർ 😍
Intro ഒരു രക്ഷുല്ല്യ യാ മോനെ...... 💥💥💥💕🤩🤩
First i say mashallah 💕💕😍..
You are soo... Soo... Lucky for wonderful family 😍😍
എന്തൊരു സപ്പോർട്ട് ആയ ഫാമിലി... 💕എന്താ പറയാ... ഈ വീഡിയോ കണ്ടിട്ട് ഇതുവരെ സൈനത്തന്റെയും അബൂകന്റെയും ഫാൻ ആയ ഞാൻ ഉമ്മച്ചിന്റിം ഉപ്പച്ചീന്റിം ഫാൻ ആയ മാതിരി 😍😍😍.... ഒന്നും പറയാൻ ഇല്ല.. 💕...
എല്ലാ കാര്യം വളരെ മെച്ചൂരിറ്റി യോടെ ചെയ്യുന്ന സാഫ്ബോയും 💕😍... പിന്നെ എല്ലാതും ഒരു ലാഘവത്തോടെ കാണുന്ന അന്ഷിദും 😌.. നാണകാരനായ മറ്റേ കാക്കും.. (Name മറന്നു പോയി 😕)കേക്ക് തോണ്ടിതിന്നുന്ന കുഞ്ഞാറ്റയും 💕💕😍😘😘😘😘😘ആണ് ആ ഉപ്പച്ചീന്റെയും ഉമ്മചിന്റെയും സമ്പാദ്യം 💕💕💕💕.....
അവസാനതെ question ന്റെ ആൻസർ കേട്ടപ്പോ ഒരു രോമാഞ്ചിഫിക്കേഷൻ 😌😌😌😌💕💕ഒരു സ്കോപ് ഒക്കെ ണ്ട് അല്ലെ 😪🏃♀️🏃♀️🙈ചുമ്മാ 🏃♀️🏃♀️😁
ഈ question ഒക്കെ ഇന്റെ വീട്ടുകാരോട് ചോദിക്കണം 😌മഴ കാരണം പൊട്ടിക്കാൻ പറ്റാതെ പോയ തൃശൂർ വെടികെട്ടു ഇന്റെ വീട്ടിൽ പൊട്ടും 💥💥🤣🤣🤣🤣😁😁
അപ്പൊ luv u സൈനാത്ത ണ്ട് അബൂക്കാ 💕💕😘😘😘😘😘😘😘
നിങ്ങളുടെ ഫാമിലിയെ പരിചയപെട്ടതിൽ സന്തോഷം കുഞ്ഞനുജത്തി സൂപ്പർ
അൻഷിത് ഇക്കാക്ക് മാത്രമേ ഉപ്പാടെ റോൾ ഇത്ര പെർഫെക്റ്റ് ആയി ചെയ്യാൻ പറ്റുള്ളൂ
അതേപോലെ സഫ്‌വാൻ ഇക്കാക്ക് മാത്രമേ ഉമ്മാടെ റോൽ ഇത്ര അടിപൊളി ആയി ചെയ്യാൻ പറ്റുള്ളൂ ....
സാഫ്ബോയ് യുടെ ഫാമിലി യെ വളരെ ഇഷ്ടമായി ട്ടോ, കുഞ്ഞിക്കിളി ഏതാ, ഓളേം ഇഷ്ടായി 💕💕💕
മാഷാഅല്ലാഹ് 🥰🥰🥰നല്ല ഫാമിലി സൈനത്ത 😍അബുക്ക......
ഇത് പോലുള്ള പേരൻസാണ് നമ്മുടെ ഹാപ്പിനെസ്സ് നിങ്ങൾ ഭാഗ്യവാന്മാരാടോ 🥰🥰 njanum malappuram ആണ് puzakkattiri
So happy to see ur parents😍
ഉപ്പാടെ മുന്നിൽ കാലുമ്മേ കാൽ കയറ്റി വെച്ച ഇരിക്കരുത് സഫ്ബോയ് 😊😊.... വീഡിയോ സൂപ്പർ... 👍🏻😍