GVT vs DOUBLE CHARGE | ടൈലുകളെ കുറിച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക | Book N Paper Musthu

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025
  • Join this channel to get access to perks:
    / @silvanmusthafa
    #Q&A #tiles #marble #granite
    വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
    Subscribe Now : / @silvanmusthafa
    Join Facebook Group : / 2373762266249956
    Book N Paper SEO:-
    traditional Arabic home
    traditional Italian homes
    traditional Kerala homes
    traditional Malabar homes
    House warming
    Kerala home designs
    kitchen review
    Kerala kitchen
    adipoli veedu
    veedu review
    malppuram best veed
    malappuram to 10 homes
    Arabic home design
    contemporary designs
    Spanish home designs
    Italian design
    home decorating ideas
    house decoration ideas
    house design ideas
    interior designs
    kerala housewarming
    kerala new veedu
    veetuvisesam
    kerala home tiles
    best home designs in kerala
    best home designs in india
    kerala home art
    indian home design
    big homes kerala
    kerala free design
    bathroom designs
    kitchen designs
    home renovation
    house renovation
    wall tiles
    gvt tiles
    big slab tiles
    sanitary
    cp fittings
    glass partition
    mosaic tiles
    natural stones
    marbles and granite
    Italian marbles

ความคิดเห็น • 235

  • @junaid1561
    @junaid1561 3 ปีที่แล้ว +6

    Tile കളെ കുറിച്ച് ഇത്രയും detail ആയി വിശദീകരിച്ച ഈ channel ഇരിക്കട്ടെ ഒരു കുതിര പവന്‍. 🏅

  • @fathimahaiza1681
    @fathimahaiza1681 3 ปีที่แล้ว +1

    പുതിയ വീട് പണിയുന്നവർക്ക് ടൈൽസിനെപ്പറ്റിയുള്ള ഒരു പാട് സംശയങ്ങൾക്ക് വ്യക്‌തമായ മറുപടി നൽകിയ ഈ വീഡിയൊ വളരെ ഉപകാരപ്പെടും... പ്രത്യേഗിച്ച് പ്രവാസികർക്ക് വളരെ ഉപകാരമാണ് ഈ വീഡിയൊ ... സൂപ്പർ അവതരണം👍👍👍

  • @muhamedunaispc142
    @muhamedunaispc142 3 ปีที่แล้ว +2

    ഇതിൽവരുന്ന എല്ലാ വീഡിയോസും ഞാൻ സ്ഥിരമായി കാണാറുണ്ട് ഒരു വീടു പണി നടത്താനുദ്ദേശിക്കുന്ന ഓരോ വ്യക്തിക്കും ഈ വീഡിയോ വളരെ ഉപയോഗപ്രദമാണ് 👏👏👏

  • @gopakumarpe4974
    @gopakumarpe4974 3 ปีที่แล้ว +2

    ഇതിലും മികച്ച ഒരു വിവരണം കണ്ടിട്ടില്ല. വീടുണ്ടാക്കുന്നവർക്ക് ഒരുപാട് സഹായകരമാകും 💐💐💐

  • @adnan_s_ameer
    @adnan_s_ameer 3 ปีที่แล้ว +1

    വീട് പണിയുന്നവർക്ക് തീർച്ചയായും നിങ്ങളുടെ ഈ ചാനലും എല്ലാ വീഡിയോസും പലതരം അറിവുകൾ ലഭിക്കുന്നതിനും... സംശയങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിനും ഒക്കെ വളരെ നല്ല ഉപകാരപ്രദമാണ്... 👍❤️❤️

  • @shameedmohamed3323
    @shameedmohamed3323 3 ปีที่แล้ว

    "BOOK N PAPER" ലെ ഓരോ വ്ലോഗും ഒരുപാട് പേർക് ടൈലുകളെ കുറിച്ചും ഫ്ലോറിങ്ങിനെ കുറിച്ചും ഉപകാരപ്രതമായ ഒരുപാട് വിലപ്പെട്ട അറിവുകൾ ആണ് ഷെയർ ചെയുന്നത്... Thank you...🌹🌹🌹🌹

  • @nizamudheentv491
    @nizamudheentv491 3 ปีที่แล้ว +6

    ഇൻഫൊർമേറ്റീവ് വീഡിയോസ് ചെയ്യുന്ന കാര്യത്തിൽ മുസ്തു പോളിയാണ്😍

  • @sujeshsha4457
    @sujeshsha4457 3 ปีที่แล้ว +1

    ടൈൽസ്നെ കുറിച്ചുള്ള എല്ലാം സംശയങ്ങൾക്കും ഈ ചാനൽ വളരെ ഉപകാരപ്രദമാണ് 👏👏👏👍👍👍

  • @sirajptyl6472
    @sirajptyl6472 3 ปีที่แล้ว +1

    വീടുപണി ടൈൽ സ്റ്റേജ് എത്തിയവർക്ക് എന്തുകൊണ്ടും ഉപകാരപ്രദമായ vedio... തുടർന്നും പ്രതീക്ഷിക്കുന്നു.... 🌹👌

  • @sabishkumar8885
    @sabishkumar8885 3 ปีที่แล้ว

    വളരെ നല്ല ഒരു വീഡിയോ
    ഈ വീഡിയോ കണ്ടപ്പോഴാണ് ടൈൽ ഒട്ടിക്കുന്ന പശയെ കുറിച്ച് മനസിലാക്കാൻ സാധിച്ചത് ഇതുപോലുള്ള അറിവുകൾ ഇനിയും നിങ്ങളുടെ വിഡിയോസിലൂടെ പ്രതീക്ഷിക്കുന്നു 👍👍

  • @basheerkp6397
    @basheerkp6397 3 ปีที่แล้ว +2

    ഹായ് മുസ്തു ടൈൽ നെക്കുറിച്ചുള്ള ഒരുപാട് സംശയങ്ങൾ മറുപടിയായി ഒരു വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം ഇനിയും ഇതുപോലുള്ള വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു

  • @Faisalkalikavu1176
    @Faisalkalikavu1176 3 ปีที่แล้ว +4

    കുറേ ആളുകൾക്കു ഉപകാരപ്രദമായ വീഡിയോ ആണ്...👌

  • @jishnumenon1408
    @jishnumenon1408 3 ปีที่แล้ว +2

    സാധാരണക്കാരന്റെ ശബ്ദമാണ്, ചോദ്യമാണ്
    ഈ channel 👍👍

  • @sharafunneesapsharafu1679
    @sharafunneesapsharafu1679 3 ปีที่แล้ว

    വളരെ നല്ല ചോദ്യങ്ങൾ, വളരെ വ്യക്തമായ ഉത്തരവും, പുതിയ വീട് നിർമിക്കുന്നവർക്ക് ചോദിക്കാനും അന്വഷിക്കാനും ഉള്ള കാര്യങ്ങൾ തന്നെ ആണ്, വളരെ വ്യക്തമായ രീതിയിൽ നിങ്ങൾ അവതരിപ്പിച്ചു, മുസ്തുക്ക ഇനിയും ചോദ്യങ്ങൾ വരും, വ്യക്തമായ മറുപടിയും പ്രധീക്ഷിക്കുന്നു 👍👏👌

  • @123error3
    @123error3 3 ปีที่แล้ว

    വീട് പണിയുന്നവർക്കു വളരെ ഉപകാരപ്പെട്ട വീഡിയോ ടൈൽസ് നെകുറിച്ചുള്ള നമ്മുടെ ചോദ്യങ്ങൾക്കു വളരെ വ്യക്തമായ ഉത്തരങ്ങൾ ഇത് പോലെത്തെ നല്ല വീഡിയോസ് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇനിയും പ്രധീക്ഷിക്കുന്നു

  • @yasimon9587
    @yasimon9587 3 ปีที่แล้ว +2

    Hai മുസ്തു നിങ്ങളുടെ ഇന്നത്തെ വീഡിയോ ഒരുപാട് കൺഫ്യൂഷൻ തീർക്കാൻ പറ്റി പ്രതേകിച്ചു GVT യുടെ കാര്യത്തിൽ ഒരുപാട് ഡൗട്ടു ഉണ്ടായിരുന്നു അതുമാറികിട്ടി താങ്ക്‌സ് മുത്തു ബായ് 🌹🌹🌹ഇനിയും ഇതുപോലോത്ത വീഡിയോസ് പ്രദി ക്ഷിക്കുന്നു

  • @moiduttymuthu7796
    @moiduttymuthu7796 3 ปีที่แล้ว +1

    വീടുപണി നടന്നു കൊണ്ടിരിക്കുന്നു.. മുസ്തുക്ക നിങ്ങളെ videos ഞാൻ കാണാറുണ്ട് , tile എടുക്കാൻ വേണ്ടി ഒരു കടയിൽ പോയി.. സെയിൽസ് മാൻ പറഞ്ഞു തന്നത് എനിക്ക് വ്യക്തമായി മനസ്സിലായില്ല ,ഇത്രയും മനസ്സിലാക്കി തന്നതിന് വളരെ നന്ദി... 👍👍

  • @ownvideosbyjns7986
    @ownvideosbyjns7986 3 ปีที่แล้ว +1

    ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു ടൈലുകളെ കുറിച്ച് അതിനെല്ലാം പരിഹാരമായി ഇതിനെക്കുറിച്ചു അറിയാത്തവർക്കൊക്കെ ഒരുപാട് useful ആണ് നിങ്ങളുടെ videos എല്ലാം ഇനിയും ഇപ്പകാരപ്രദമായ videos പ്രതീക്ഷിക്കുന്നു പിന്നെ നിങ്ങളുടെ അവതരണം വളരെ നല്ലതാണ് സാധാരണക്കാർക്കെല്ലാം മനസ്സിലാവുന്ന രീതിയിൽ explain ചയ്തു പറഞ്ഞു തരുന്നു എല്ലാംകൊണ്ടും ഈ channel very useful and informative an thanx for sharing bro

  • @vishnusudev5290
    @vishnusudev5290 3 ปีที่แล้ว

    Njan oru puthiya veedu vekkan nilkkunna oru allu anu.enik ee channel kanudu thudangiyathu muthal enik oru idea kitti thudangi.kanaram vere njn kandathil vechu ithrayum oru cheriya samshayam pollum backi vekkathe paranju tharunna ee oru channel lokathu ella idangallillum ethatte ennu njn agrahikkunnu.musthu enna adhehathinu irrikkatte ennathe salute...,....

  • @shihabmadakkalshihabm7068
    @shihabmadakkalshihabm7068 3 ปีที่แล้ว +1

    വീട് പണിയുന്നവർക് വളരെ ഉപകാരം ഉള്ള ഒരു ചാനൽ ആണ് super video👍👍👍👍

  • @ഇന്നീനാളെഞാൻ
    @ഇന്നീനാളെഞാൻ 3 ปีที่แล้ว

    മനോഹരമായ അവതരണത്തിലൂടെ നല്ല അറിവുകൾ ജനങ്ങളിലെത്തിക്കുന്ന. ബുക്ക് ആൻഡ് പേപ്പർ എന്നാ ചാനലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ....

  • @santhoshvk2059
    @santhoshvk2059 3 ปีที่แล้ว

    ടൈൽസിന് കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും book n paper ചാനൽ വളരെ ഉപകാരപ്രദമാണ് 👍👍👍👍👍👍👍👍👍👍👍

  • @shamsuap1595
    @shamsuap1595 3 ปีที่แล้ว

    Good information ❤️
    വീടൊരുക്കുന്നവർക്ക് ടൈലിനെ പറ്റി ഉണ്ടാകുന്ന കൊറേ ചോദ്യങ്ങൾക് ഉത്തരമാണ് ഈ ചാനൽ... ഇനിയും നല്ല ഇതു സംശയങ്ങൾക്ക് ഉത്തരം കിട്ടും എന്നാ വിശ്വാസത്തോടെ... Thanks 😀

  • @safeermannilkadavan7654
    @safeermannilkadavan7654 3 ปีที่แล้ว

    കൃത്യമായ അവതരണം വളരെ ഉപകാരപ്പെടുന്ന വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ഇടുക വീട് ഉണ്ടാക്കുന്നവർക്ക് വളരെ ഉപകാരപ്പെടും

  • @muhammedsafeer2550
    @muhammedsafeer2550 3 ปีที่แล้ว +2

    Anas bai very co operative aanu👍👍💐

  • @javahireelayedath2732
    @javahireelayedath2732 3 ปีที่แล้ว +3

    ലളിതവും ആധികാരികവും ആയ അവതരണം. ടൈൽ വിരിക്കുന്നതുമായി ബന്ധപ്പെട്ട കുറച്ചു സംശയങ്ങൾ മാറിക്കിട്ടി. ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @midhumessi4483
    @midhumessi4483 3 ปีที่แล้ว +1

    Iganulla samshayam ellavarudeyum manasilullathaaanu...... Ithu vishatheekarichu thannaa..... Musthunu big salute 👌✌😍

  • @sivadas3346
    @sivadas3346 3 ปีที่แล้ว

    വളരെ സഹായകരമായ വീഡിയോ... കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു... 👌👌👌👍

  • @jinsha.p6106
    @jinsha.p6106 3 ปีที่แล้ว

    നന്നായി മനസിലാകുന്ന രീതിയിലുള്ള അവതരണം, എന്റെ അനിയത്തിയുടെ വീട് പണിയുണ്ട് മഞ്ചേരി ആണ് സ്ഥലം തീർച്ചയായും silvan tilesinte മഞ്ചേരി ഷോറൂമിൽ വരുക തന്നെ ചെയ്യും

  • @preejavn3241
    @preejavn3241 3 ปีที่แล้ว

    Tiles work start cheyyan pokunnavark valare gunakaramaya video aanith.ennepole thanne ningalum theerchayayum eeee video kananam enkile tilesne kurich ariyanum manasilakanum sadhiku.

  • @babumottammal2584
    @babumottammal2584 3 ปีที่แล้ว

    ഈ അറിവ് സാധാരണക്കാരിൽ എത്തിച്ചു തന്നതിന് നന്ദി.👍🙏 ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @Mohammedsalman-tt7mt
    @Mohammedsalman-tt7mt 3 ปีที่แล้ว

    ടൈലുകളെകുറിച്ചുള്ള വിശകലനം അടിപൊളിയായിട്ട് അവതരിപ്പിച്ചിട്ടുണ്ട്, Good job, keep it up.

  • @younuacm8868
    @younuacm8868 3 ปีที่แล้ว +1

    Tilsine kurichulla itreyum nalloru class ith athyamayittannu 👍👍

  • @hashirpv571
    @hashirpv571 3 ปีที่แล้ว +1

    Inganathe upayogapradhamaya videos iniyum
    Pradheekshikunnu..👍🏻

  • @ashokmamarath5118
    @ashokmamarath5118 3 ปีที่แล้ว

    ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു . വീട് എന്നത് ഏതൊരാളുടെയും വലിയൊരു സ്വപ്നമാണ് .,. ഒരു വീട് പണി തുടങ്ങിയാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ ത്തിലായിരിക്കും
    അവർ ..അത്തരം ആളുകൾക്ക് ഇത്തരം വീഡിയോസ് ചെയ്യുന്നതിലൂടെ ഒരുപാട് പ്രയോജനം ചെയ്യും..,. വീഡിയോ വളരെ നന്നായിട്ടുണ്ട്.....

  • @muneermusthafa4090
    @muneermusthafa4090 3 ปีที่แล้ว

    വളരെ നല്ല വീഡിയോ എല്ലാം കറക്റ്റായി മനസ്സിലായി Thanks

  • @arunaanu9490
    @arunaanu9490 3 ปีที่แล้ว +1

    Valare nalloru, ellarkum tiles virikkumbol ulla samsayangalkum theerthum oru pariharam labhikkunna vedio,. 👏👏👏👏👏👏 👍👍

  • @robertmathew8358
    @robertmathew8358 3 ปีที่แล้ว

    സൂപ്പർ അടിപൊളി നിങ്ങളുടെ Driver comparing കൊള്ളാം ഇതുപോലെ ബിൽഡിംഗ് മെറ്റീരിയലുകൾ ഏല്ലത്തിനെക്കുറീച്ചൂം അറിയാൻ ആഗ്രഹമുണ്ട് 👍👍👍👍👍

  • @rafeekpullissery
    @rafeekpullissery 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ... ❤️❤️

  • @mashulmohamed5348
    @mashulmohamed5348 3 ปีที่แล้ว

    ഇനിയും ഇതുപോലെ ഉപകാരമുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @lillilillihamzaep7515
    @lillilillihamzaep7515 3 ปีที่แล้ว +1

    വളരെ നല്ല അവതരണം.. തീർച്ചയായും വീടിന്റെ പണി തുടങ്ങുമ്പോൾ വരാം

  • @ambiliu8521
    @ambiliu8521 3 ปีที่แล้ว

    Veedupani nadakkumbol tilekal select cheyyan namukk ethupolathe videos valare upakaramakunnu eniyum ethupolathe nalla videos pratheekshikunnuu thanks....

  • @jaleel.pjaleel4301
    @jaleel.pjaleel4301 3 ปีที่แล้ว +2

    Musthu bhai and Anas pwolichu 👌💐good information

  • @mubasheermubi5207
    @mubasheermubi5207 3 ปีที่แล้ว

    Thanks Musthu ഒരുപാട് ഉപകാരപ്രദമായ വീഡിയോ 👍❤️😍, ഇനിയും ഇതേ പോലെ ഉള്ളത് പ്രധീക്ഷികുന്നുണ്ട്

  • @shihab6930
    @shihab6930 3 ปีที่แล้ว +2

    Nice video musthu bhai. Special thanks to Anas bro, he is always giving replay to our doubts in whatsapp❤️❤️

  • @Murshidahd
    @Murshidahd 3 ปีที่แล้ว

    Adipoli..👍👍
    Product vangan aagrahikkunnavark valare upakaarapradamaaya oru video👍👍

  • @Nishadexcelworld
    @Nishadexcelworld 3 ปีที่แล้ว

    വളരെ നല്ല അവതരണം,ഞാൻ നിങ്ങളുടെ കസ്റ്റമർ ആണ്.. രണ്ടു മൈക്ക് ഉപയോഗിക്കാമായിരുന്നു... റിലേഷന്റെ വീട്ടിലേക്കു സാധനങ്ങൾ വാങ്ങാൻ ഉണ്ട്.. വരാം..

  • @yoosafkarippol2425
    @yoosafkarippol2425 3 ปีที่แล้ว

    ഈ video കണ്ടാൽ മതി Tile എടുക്കുന്നവരുടെ എല്ലാ സംശയവും മാറും musthu അടിപൊളി 🥰🥰🥰🥰

  • @littleflowers2048
    @littleflowers2048 2 ปีที่แล้ว

    ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. നല്ല വീഡിയോ

  • @alexmathew1944
    @alexmathew1944 3 ปีที่แล้ว +1

    Good lecture. It enables a person to differentiate gvt and double charge.. Good answers to our doubts. Thank you Musthu. Thank you silvan

  • @sirajudheenkt2754
    @sirajudheenkt2754 3 ปีที่แล้ว

    Thank you sir &anas...... Orupad samshyangalk utharam kitty 👍

  • @shahulmamy7770
    @shahulmamy7770 3 ปีที่แล้ว

    Tiles ne kurich orupad kariyagal padikkan kayinju ee video karanam very nice

  • @malavikam6789
    @malavikam6789 3 ปีที่แล้ว

    Tilesine patti orupad karyagal manasilakkan sradhichu
    Thanks

  • @lillilillihamzaep7515
    @lillilillihamzaep7515 3 ปีที่แล้ว +1

    Valare informative aaya oru video, Thank you👍

  • @kpfaisal319
    @kpfaisal319 3 ปีที่แล้ว

    നല്ല കുറെ അറിവ് തന്നതിന് വളരെ അധികം നന്ദി

  • @mohamedjasim1497
    @mohamedjasim1497 3 ปีที่แล้ว

    വളരെ നല്ല ഇൻഫർമേഷൻ ഉള്ള വീഡിയോ. Thank you

  • @ajmalkaju5057
    @ajmalkaju5057 3 ปีที่แล้ว +1

    Good information 😍😍Thnk u

  • @mahaboobap864
    @mahaboobap864 3 ปีที่แล้ว

    Valareupakaramayullavideo

  • @fasilfasil2354
    @fasilfasil2354 3 ปีที่แล้ว

    Valarey ubagarapradhamaya video❤😍

  • @anooppanoopp3685
    @anooppanoopp3685 3 ปีที่แล้ว

    Valare upakarapradhamya viveranam aayirunnu. Our paadu kaaryangal ee fieldine Patti manasilakkan kazhinju.

  • @mishal1190
    @mishal1190 3 ปีที่แล้ว +3

    മുസ്തുക്കാ തീർച്ചയായും നിങ്ങളുടെ പെരിന്തൽമണ്ണ ഷോറൂമിൽ പോകുന്നുണ്ട് 👍

  • @sudheeshkoroth2950
    @sudheeshkoroth2950 3 ปีที่แล้ว +2

    Supper muthukka 💯🌹🌹👍

  • @faisalck2904
    @faisalck2904 3 ปีที่แล้ว

    Woow super ayirikunu videos iniyum videos prathishikunu 👍

  • @palakkadtechandtraveling9990
    @palakkadtechandtraveling9990 3 ปีที่แล้ว

    Good information. Yithu poleyulla arrivu yniyum share cheyannam.

  • @ajayp5712
    @ajayp5712 3 ปีที่แล้ว

    Simple video 😍
    Power full information 👍👍👍

  • @SureshS-md7vl
    @SureshS-md7vl 2 ปีที่แล้ว

    I wish to visit your palakkad showroom at comingdays ,your videos is usable .

  • @thameemk.p.6415
    @thameemk.p.6415 3 ปีที่แล้ว

    Better information 👍🏻👍🏻👍🏻👍🏻

  • @muneebk8780
    @muneebk8780 3 ปีที่แล้ว

    Tilukale kuruch kooduthal ariyan sahayicha video, informative 💙

  • @vijisharajesh8500
    @vijisharajesh8500 3 ปีที่แล้ว

    ടൈൽസി നെ കുറിച്ചുകൂടുതൽ അറിയാൻ കഴിഞ്ഞു താങ്ക്യു മുസ്തു

  • @fawazpoozhikunnan3889
    @fawazpoozhikunnan3889 3 ปีที่แล้ว +1

    Good information... Expecting more vedios like this...👍

  • @subairmvsubi6891
    @subairmvsubi6891 3 ปีที่แล้ว

    Super details 👌👌👏👏👏

  • @muhammedkuttymullancheryma4384
    @muhammedkuttymullancheryma4384 3 ปีที่แล้ว +1

    Tiles ne kurich enthekilum doubt undenkil we video kendal mathi ellam clear avum

  • @fayisnsry6428
    @fayisnsry6428 3 ปีที่แล้ว

    Good information 👍
    Musthafa Kaa

  • @jxjawad3496
    @jxjawad3496 3 ปีที่แล้ว

    Good video, orupad informations kitti tilesnne kureche

  • @shilbigangadharan2668
    @shilbigangadharan2668 3 ปีที่แล้ว

    Thankzzz for the video 😍😍😍

  • @Shanilsha-mh5ks
    @Shanilsha-mh5ks 3 ปีที่แล้ว +1

    Really informative video....👌👌

  • @saidshihab6871
    @saidshihab6871 3 ปีที่แล้ว

    സൂപ്പർ ആണ് 👍👍

  • @vahidvahid5661
    @vahidvahid5661 3 ปีที่แล้ว

    Very good video👍👍

  • @rabeeh_mohammed_07
    @rabeeh_mohammed_07 3 ปีที่แล้ว +2

    Mustukkaaa polichu 👌👌👌

  • @AKASHKUMAR-gb9nh
    @AKASHKUMAR-gb9nh 3 ปีที่แล้ว

    Good information nd good job musthu👍👍

  • @musthumusthak2519
    @musthumusthak2519 3 ปีที่แล้ว

    നിങ്ങളെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഇന്നത്തെ വീഡിയോകളും ഒരു പുതുമയുണ്ട് കാരണം GVT എന്താണെന്നുംvitrified എന്താണെന്നും എനിക്കറിയില്ലായിരുന്നു നിങ്ങളുടെ ഈ വീഡിയോയിൽ നിന്നും അത് മനസ്സിലാക്കാൻ സാധിച്ചു
    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @josephjose3739
    @josephjose3739 3 ปีที่แล้ว

    Good job Musthu and Anaz.

  • @aneesaaneesa2809
    @aneesaaneesa2809 3 ปีที่แล้ว

    Informative video .Anas bro ...... Musthukka ....super presentation.Avashyamaya questions and answer.oru pad karyangal mansilayi

  • @musthafapalliyath5748
    @musthafapalliyath5748 3 ปีที่แล้ว +1

    You got perfect knowledge about 0-100 things on a tile now iam sure that you can provide the best tile for us which will last long by the way thanks for the wonderful knowledge

  • @suhasinikallur7703
    @suhasinikallur7703 3 ปีที่แล้ว

    Good informations... Super video👍

  • @abdulmanaf8380
    @abdulmanaf8380 3 ปีที่แล้ว +1

    Video ellaavarkum arivu neduna karyagala polichu

  • @mohamedrasheed3910
    @mohamedrasheed3910 3 ปีที่แล้ว

    Nice vedio,ithu pole CP,SANITARY video cheyyumo?

  • @rashid121
    @rashid121 3 ปีที่แล้ว +2

    Informative❤️

  • @ishaqvp6853
    @ishaqvp6853 3 ปีที่แล้ว +1

    Good information✌

  • @midlajckone8608
    @midlajckone8608 3 ปีที่แล้ว

    സ്ഥിരം വ്യൂവർ👍🙌

  • @shahymohd3073
    @shahymohd3073 3 ปีที่แล้ว

    Best informative till date👍🏻👏🏻

  • @mohammednavaf7973
    @mohammednavaf7973 3 ปีที่แล้ว

    Informative video...keep going book and paper..waiting for more efficient videos👌👌

  • @joch8010
    @joch8010 3 ปีที่แล้ว

    Valare usefull video 👍👍

  • @anvarshafi3136
    @anvarshafi3136 3 ปีที่แล้ว

    സിൽവന്റെ പെരിന്തൽമണ്ണ ഷോറൂം ഞങ്ങൾ സന്ദർശിച്ചിരുന്നു, പുതിയ കോൺസെപ്റ് ഉള്ളവർക്കു നല്ല ഒരു ചോയ്സ് തന്നെയാണ് സിൽവാൻ

  • @muhammedshafeequet9462
    @muhammedshafeequet9462 3 ปีที่แล้ว +1

    Really informative one ❤️

  • @shahabasthorakkattil2704
    @shahabasthorakkattil2704 3 ปีที่แล้ว

    Thanks for the wonderful information Musthukkka ❣

  • @swalihpsali9204
    @swalihpsali9204 3 ปีที่แล้ว

    Ikka soopper nalla ubakara mulla vedeo

  • @saleemkuttippuram6992
    @saleemkuttippuram6992 3 ปีที่แล้ว

    Super video...always musthuka..

  • @sreenamohan271
    @sreenamohan271 3 ปีที่แล้ว

    Very useful video... It's shows ur responsibility and knowledge of tiles.. thanks for sharing...✌️👍