Hi bro... ഞാൻ ഈ സെപ്റ്റംബർ ഇൻടേക്കിൽ UK Hatfield ൽ വരും. But അവിടെ ഉള്ള ഫ്രണ്ട്സ് പറയുന്നു part-time 20 hrs ഒക്കെ ചെയ്യാൻ പറ്റു. ഇപ്പൊ Rules and Regulations ഒക്കെ വളരെ strict ആക്കി. Government മാറിയതുകൊണ്ട് 20hrs കൂടുതൽ ജോബ് ചെയ്താൽ stay back കിട്ടില്ല, Part-time കിട്ടാൻ പാടാണ്. ഇനി 20 hrs വെച്ച് one month 60 hrs കിട്ടിയാലും അവിടെ പിടിച്ച് നിക്കാൻ സാധിക്കുമോ..? ഒന്ന് reply തരണേ പ്ലീസ്..... 🙏🏻
ബ്രോഡ് ഫ്രണ്ട്സ് വന്നത് വളരെ കറക്റ്റ് ആണ് നമുക്ക് യുകെയിൽ ഇപ്പോൾ എല്ലാം പണ്ട് മുതലേ 20 ആണ് വർക്ക് ചെയ്യാൻ പറ്റുള്ളൂ. ഇപ്പൊ അത് കുറച്ചും കൂടി നല്ല സ്ട്രിക്റ്റ് ആയിട്ടുണ്ട് വളരെ കൂടുതലാണ് ഈ രാജ്യത്ത് അതുകൊണ്ടുതന്നെ ജോബ് കിട്ടാനുള്ള ചാൻസും എല്ലാത്തിലും ഭയങ്കര റെസ്ട്രക്ഷനും കാര്യങ്ങളെല്ലാം കൊണ്ട്
Hii ..indiayil ninnu egne govt..ukvi login through job search cheyyan pattum...onnu paranju tharumo..
yes pls watch this video it will help you
th-cam.com/video/PxUyyUe_OdY/w-d-xo.htmlsi=auBBeIomA6uZzsS1
👌👍
Which courses are there in that Uni
Do they have engineering
They do have engineering management courses.
Bro student visayilulla aalkk ippol dependents ne kond varaan pattumo?
no brother
Bro Schengen visa edukkunathine patty oru video cheyamo
will try brother
Hi bro... ഞാൻ ഈ സെപ്റ്റംബർ ഇൻടേക്കിൽ UK Hatfield ൽ വരും. But അവിടെ ഉള്ള ഫ്രണ്ട്സ് പറയുന്നു part-time 20 hrs ഒക്കെ ചെയ്യാൻ പറ്റു. ഇപ്പൊ Rules and Regulations ഒക്കെ വളരെ strict ആക്കി. Government മാറിയതുകൊണ്ട് 20hrs കൂടുതൽ ജോബ് ചെയ്താൽ stay back കിട്ടില്ല, Part-time കിട്ടാൻ പാടാണ്. ഇനി 20 hrs വെച്ച് one month 60 hrs കിട്ടിയാലും അവിടെ പിടിച്ച് നിക്കാൻ സാധിക്കുമോ..?
ഒന്ന് reply തരണേ പ്ലീസ്..... 🙏🏻

👍👍