ആദിത്യന്റെ വയസ് എത്രയാണെന്ന് അറിയാമോ..!! l Aditya Parameswaran l Anju Joseph

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 20

  • @lalimmarajeeve6047
    @lalimmarajeeve6047 8 ชั่วโมงที่ผ่านมา +4

    നിങ്ങൾക്ക് എന്താ പ്രശ്നം...paisa ഉണ്ടാക്കാൻ എന്തും ചെയ്യാൻ ഇങ്ങനെ കുറേ എണ്ണം.അവർക്കില്ലത്ത പ്രശ്നം .

  • @AthiraVinu-f9u
    @AthiraVinu-f9u 23 ชั่วโมงที่ผ่านมา +2

    Cute couple ♥️

  • @sathidevipm4645
    @sathidevipm4645 4 ชั่วโมงที่ผ่านมา +1

    Vare oru news illee

  • @devamaya6623
    @devamaya6623 20 ชั่วโมงที่ผ่านมา +5

    നിങ്ങൾക്കൊന്നും വേറെ പണിയില്ലേ അവർ എങ്ങനെഎങ്കിലും ജീവിക്കട്ടെ അവരുട വയസു നോക്കിനടക്കുന്നു

  • @indiranair897
    @indiranair897 22 ชั่วโมงที่ผ่านมา +3

    ആളുകൾക്ക് എന്താ അറിയേണ്ടത്...
    ഇവർക്കൊക്കെ എന്താ വേണ്ടത്...എന്തൊരു മനുഷ്യരാണാവോ.

  • @AnimeGlitch-fj5hi
    @AnimeGlitch-fj5hi 3 ชั่วโมงที่ผ่านมา +1

    വയസു കുറഞ്ഞോട്ടെ അതിനെന്താ പ്രശ്നം

  • @rasheedamuhammed534
    @rasheedamuhammed534 21 ชั่วโมงที่ผ่านมา

    Thrissurile nursing clgil aanu

  • @LizThomas-pm6pw
    @LizThomas-pm6pw 19 ชั่วโมงที่ผ่านมา

    Pity on this video..valo pani eduthu jeevichoode?

  • @sarammamathew411
    @sarammamathew411 15 ชั่วโมงที่ผ่านมา

    So what. Can you stop criticizing people. Leave them alone. He is so moved with all love and celebration.

  • @daisymariajohn1379
    @daisymariajohn1379 22 ชั่วโมงที่ผ่านมา +3

    😂 athinu averkum averude relatives num problem ellengil thangalkku entha atha manasilakathathu😅😅

  • @prass_dmp34
    @prass_dmp34 8 ชั่วโมงที่ผ่านมา +3

    ലേശം ഉളുപ്പ് 🥶🥶 നിലവാരം എന്ന ഒന്നു ഉണ്ടല്ലോ...അതില്ലെങ്കിൽ ഇത്തരം വാർത്തകൾ ഉണ്ടായി കൊണ്ടിരിക്കും ....

  • @premanayar328
    @premanayar328 9 ชั่วโมงที่ผ่านมา

    Why are yull so much bothered?Leave them alone.

  • @susanjoseph7663
    @susanjoseph7663 6 ชั่วโมงที่ผ่านมา +1

    When I see these type of videos, I just feel that our society need to make a rule book for marriage.
    1) right age to get marry
    2) age difference between partners
    3) religion & caste of bride & bridegroom should be same
    etc
    But no role for compatibility between the partners, can this society guarantee that marriage will be stable if age, religion & caste are chosen according to societal rules while there is no mental connection between the partners
    Let them live, why this type of personal interrogation
    When wedding photo is posted in social media, only very people will wish them, others bodyshame, age shame, when will they divorce?, why divorced couple remarried?
    Most of the Mallus are still living in 16th century

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 23 ชั่วโมงที่ผ่านมา +5

    ഇനി അനുമോൾ അനൂപ് ജോൺ വിവാഹം ഉടനെതന്നെ ഉണ്ടാവും

    • @cristi7165
      @cristi7165 23 ชั่วโมงที่ผ่านมา

      എന്താ കണ്ടു പിടുത്തം.. കഷ്ട്ടം തന്നെ....

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g 20 ชั่วโมงที่ผ่านมา

      എന്താണ് വിവാഹം കഴിച്ചാൽ star magic ചെയ്തു നാട്ടുകാർ inauguration ചെല്ലുമ്പോൾ ഓരോന്നും പറഞ്ഞു അനുമോൾ വിവാഹാലോചന വരുന്നില്ല അപ്പോൾ ഇവർ വിവാഹം ചെയ്താൽ കുഴപ്പം എന്താണെന്ന് പറയൂ.വിവാഹം age കഴിഞു എന്ന് അനു പറയുന്നു പിന്നെ എന്ത് problem

    • @crackitjokeit
      @crackitjokeit 16 ชั่วโมงที่ผ่านมา

      Anumol jeevan marriage avum… jeevan recently dicorcedum aayi

    • @Hiux4bcs
      @Hiux4bcs 12 ชั่วโมงที่ผ่านมา

      @@crackitjokeitdivorce?