നല്ല കഥ, ആ ശാലീന സുന്ദരിക്കുട്ടിയുടെ മുഖം മനസ്സിന്റെ ഉള്ളിൽ എവിടെയോ മിന്നിമായുന്നു, അങ്ങനെ നല്ല ഭാര്യയും അമ്മയും ആവാൻ ഓരോ പെണ്ണിനും കഴിയട്ടെ,,,,, നല്ല കഥകൾ എഴുതാൻ താങ്കൾക്കും 👍
പെണ്ണ് modern ആയാലും, നാടൻ ആയാലും സ്നേഹവും, നല്ല പെരുമാറ്റവുമുണ്ടെങ്കിൽ പിന്നെയെന്താ പ്രശ്നം, എത്ര അവഗണന കാട്ടുമ്പോഴും ശരീരം വേണ്ട സമയത്ത് നാടൻ പെണ്ണ് ആയത് കുഴപ്പമില്ല അല്ലെ
ഇതു ഞാൻ ജീവിച്ച ജീവിതം കല്യാണം കഴിഞ്ഞ ഇട പോലും ഒരു ആൾകൂട്ടത്തിലും എന്നെ കൊണ്ടുപോയിട്ടില്ല. ഇപ്പോഴും ഇല്ല അഥവാ ഇറങ്ങിയാൽ തലമുതൽ കാൽ വരെ കുറ്റം കണ്ടെത്താനുള്ള കൊത്തിവലിക്കുന്ന നോട്ടം പോകാനൊരിടമില്ല സഹിക്കുന്നു സത്യം പറഞ്ഞാൽ ജീവിതത്തിൽ ഒരാഗ്രഹവും ഇല്ല. മൂത്ത മോൻ എല്ലാവരുടെയും ഇഷ്ടത്തിനു സാധനങ്ങൾ വാങ്ങിയപ്പോൾ എനിക്ക് ഒന്നും വാങ്ങാൻ പറ്റിയില്ല ഒരു ആഗ്രഹവും എന്റെതായി ഓർത്തടുക്കാൻ കഴിഞ്ഞില്ല
ഇന്നത്തെ കാലത്തും ഇങ്ങനെ ഉള്ള പെൺകുട്ടികൾ ഉണ്ടാകുമോ അതോ കഥകളിൽ മാത്രം ഒതുങ്ങുന്നതാവുമോ, ഉണ്ടെങ്കിൽ അവരെ ഭാര്യ ആയി കിട്ടിയവർ ആകും ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവർ. ആത്മാർഥമായി ഒരു കളങ്കവും ഇല്ലാതെ സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന പെണ്ണിനെ ഭാര്യ ആയി കിട്ടണമെങ്കിൽ അതിനു ഭാഗ്യം തന്നെ വേണം.
Very cheap fellow , the husband in the story, he hurted her all the times , hates too , etc all ...but Then how come she becomes pregnant, in same time in same mind and feelings, wonderful man 👨😂🤣🤭
നല്ല കഥ ,ഇഷ്ടായി ❤️❤️❤️
മോഡേൺ ആയാലും നാടൻ ആയാലും പെണ്ണിന് എപ്പോഴും അവളെ കെട്ടിയോൻ ജീവനായിരിക്കും.
Poii
Safeena Angane aanoo ipool 😍😍
മോഡൽ ആയാലും നാടനായാലും
കെട്ടിയാൽ രണ്ട് പേരും മനസ്സറിഞ്ഞു സ്നേഹിച്ചാൽ അവിടെ സ്വർഗം ആണ് 🥰
💯
Athe..
💯💯
😌😌 nokkaam
@@athif9125 നോക്കിയാൽ ഇങ്ങൾക്ക് നന്ന് 😁
നല്ല കഥ, ആ ശാലീന സുന്ദരിക്കുട്ടിയുടെ മുഖം മനസ്സിന്റെ ഉള്ളിൽ എവിടെയോ മിന്നിമായുന്നു, അങ്ങനെ നല്ല ഭാര്യയും അമ്മയും ആവാൻ ഓരോ പെണ്ണിനും കഴിയട്ടെ,,,,,
നല്ല കഥകൾ എഴുതാൻ താങ്കൾക്കും 👍
സത്യം 🙏🏻👌👌👌🥰
Good story 👍
Elladathum avaganicha ayal enthiye bedroomil avagananakattiyilla. Swantham avasyangalkkuvendy peninne upayogikkan mathram oru presnavum illalle 😔😔
Kunjayappozhengilum mattam vannallo nannaye.
Mahadhevan chetta thangalude storys Vereen levalanuketto njan valiyoru fananu. Chettanoru thudarkadha ezhuthikoode ikkede voiceum kudavumbol polichene 🥰🥰🥰
അല്ലെങ്കിലും മഹിയേട്ടന്റെ കഥകൾ പൊളിയാണപ്പാ ....😍😍😍😍😍😍
പെണ്ണ് modern ആയാലും, നാടൻ ആയാലും സ്നേഹവും, നല്ല പെരുമാറ്റവുമുണ്ടെങ്കിൽ പിന്നെയെന്താ പ്രശ്നം, എത്ര അവഗണന കാട്ടുമ്പോഴും ശരീരം വേണ്ട സമയത്ത് നാടൻ പെണ്ണ് ആയത് കുഴപ്പമില്ല അല്ലെ
..
.
Correct veshamthinekal nirathekal vendath manas ann
👍🏻
@@roohi832 correct 😍😍❤❤
പെണ്ണ് ഒരു അത്ഭുതം തന്നെ ആണ്❤️
ഇഷ്ടമില്ലാത്ത വിവാഹമായിട്ടും പെണ്ണ് ഗർഭിണിയായി. കൊള്ളാം അതിന് അയിത്തമൊന്നുമില്ല
Athinu oru ayithavum illa😍😍
ദിവ്യ ഗർഭം ആണ് അത്കൊണ്ട് ആകും 🤣🤣🤣
സത്യം ഇവിടെ ഉണ്ട് അങ്ങനെ പാവം പെണ്ണ് ഞങ്ങളുടെ അടുത്ത വീട്ടിൽ
അതു തന്നെയാണ് ഞാനും ആലോചിച്ചത്... നോട്ടത്തിൽ പോലും അവഗണന, കൂടെ കൂട്ടുകയില്ല, പക്ഷെ അഞ്ചാം മാസം ഗർഭിണിയായി... എന്തൊരു മായാജാലം...
ഇതു ഞാൻ ജീവിച്ച ജീവിതം കല്യാണം കഴിഞ്ഞ ഇട പോലും ഒരു ആൾകൂട്ടത്തിലും എന്നെ കൊണ്ടുപോയിട്ടില്ല. ഇപ്പോഴും ഇല്ല അഥവാ ഇറങ്ങിയാൽ തലമുതൽ കാൽ വരെ കുറ്റം കണ്ടെത്താനുള്ള കൊത്തിവലിക്കുന്ന നോട്ടം പോകാനൊരിടമില്ല സഹിക്കുന്നു സത്യം പറഞ്ഞാൽ ജീവിതത്തിൽ ഒരാഗ്രഹവും ഇല്ല. മൂത്ത മോൻ എല്ലാവരുടെയും ഇഷ്ടത്തിനു സാധനങ്ങൾ വാങ്ങിയപ്പോൾ എനിക്ക് ഒന്നും വാങ്ങാൻ പറ്റിയില്ല ഒരു ആഗ്രഹവും എന്റെതായി ഓർത്തടുക്കാൻ കഴിഞ്ഞില്ല
Ingane sahich jeevikkanda avashyam undo
Super story adipoli polichu
ഇന്നത്തെ കാലത്തും ഇങ്ങനെ ഉള്ള പെൺകുട്ടികൾ ഉണ്ടാകുമോ അതോ കഥകളിൽ മാത്രം ഒതുങ്ങുന്നതാവുമോ, ഉണ്ടെങ്കിൽ അവരെ ഭാര്യ ആയി കിട്ടിയവർ ആകും ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവർ. ആത്മാർഥമായി ഒരു കളങ്കവും ഇല്ലാതെ സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന പെണ്ണിനെ ഭാര്യ ആയി കിട്ടണമെങ്കിൽ അതിനു ഭാഗ്യം തന്നെ വേണം.
Undallooo,,ee njn😎
@@shaabz9102 🙏🙏🙏നല്ലത് 1/100
Edo..modern pennungal kum aathmardam aayi snehikado😊Nadan- modern girl um love um tammil no bandam
@@annajacob5722 ആത്മാർഥമായി സ്നേഹിക്കാൻ പെണ്ണ് മോഡേൺ എന്നോ നാടൻ എന്നോ ഇല്ല. സ്നേഹത്തിൽ വിശ്വാസിതയും സത്യസന്ധതയും പുലർത്തിയാൽ മതി
❤️❤️ udku
മഹാദേവന്റെ സ്റ്റോറി എല്ലാം 👌👌
ഇതു പോലെ ആണ് ഓരോ പെണ്ണും കൊതി കുന്നത്.
Aanoo angane aano lyfil 😍😍
കൊള്ളാം സൂപ്പർ കഥ
സൂപ്പർ സ്റ്റോറി ❤❤
Super sruthi from kannur at thillenkery
Adepoly story♥️♥️
സൂപ്പർ സ്റ്റോറി ഇക്കാ ❤❤
Super.vallathangu ishtayitooo.😍😍
Aarka ishtamakathath
Poli kadha
❤❤❤❤അടിപൊളി ❤❤❤❤
Ippozhum 90sil ninum വണ്ടികിട്ടാത്ത കഥകൾ....
😂😂🤪
Correct ..100%
ഷാഹുൽജി, മഹാദേവൻ 🥰🥰🥰🥰🥰
Supper story ikkaa❤❤❤
Nice story
Ee kadha kettappol aa penkuttiyude avastha aalojichitt chunk veadhenichevarundoo .....avanod dheshyam thonniyacarundo
സൂപ്പർ സ്റ്റോറി ഇക്ക ❤❤❤
Pwoliiiyyy❤️
Poli story 🥰
Supar കഥ
Super Story ❤️❤️❤️
പൊളി ✌️
Super story
Shahul jii❤️❤️❤️ supper ❤️❤️❤️
Ooo mm😀😀
Nice
സൂപ്പർ
സൂപ്പർ സ്റ്റോറി 👌👌🥰💖😘
👌
ഏത് അവസ്ഥയിലും കൂടെ നിൽക്കുന്ന പെണ്ണ് ഒരു പുരുഷന്റെ ബലമാണ്. അവിടെ ഡ്രെസ്സിനും ലുക്കിന്നും പ്രസക്തിയില്ല
Again മഹാദേവൻ 💪💪💪👌
Super... Storry
Ivde nere thiricha naadan pennine aagrahichittu modern pennine ketti paavam nte kettyon🥰🥰😍😍
❣️❣️❣️
Nice Story 👍👍
Nice 💖💖💖💖
Kollaammmmmm
❤❤❤
Adipoliyalle
Super ♥️♥️♥️♥️♥️♥️
😍❤💐👌
🖤🖤🖤🖤
Your sound was awesome
ഇഷ്ടായി 😍😍
Enikkum
❤❤❤👌👌👌
❤❤❤👍
Polichu😍
💥💥💥Nice 💥💥💥
❤️❤️❤️❤️🥰🥰🥰🥰
Super
🥰🥰😍🥰❤️❤️🥰🥰😍😍
Correct
🖤✨️
Mmmm bharthavine snehikunna ella bharyamarkum egane okk thanneya aagraham...
💞💞💞💞💞
😘❤😘
Why promoting these kind of toxic stories 🥴 kashtam thanne
😥😥
Aa pennin job undayirunengil avale ingane underestimate cheyumo?
സത്യം 👍
Endhina joli husnu joliyille athupore
@@harisismail1378 aa best😂
@@anumol97 pinnalla 😀😀
@@anumol97 joliyundo undayirikumalle😀😀
❤️😍😍😍❤️🥰😍😍❤️🥰🥰😘🥰❤️🥰😘😘😘🥰❤️❤️👍
Speedy presentation, so can't enjoy it
നേരെ തിരിച്ചും സംഭവിക്കും
പൈങ്കിളി story
Ee stroy evidunn kitty
Very cheap fellow , the husband in the story, he hurted her all the times , hates too , etc all ...but
Then how come she becomes pregnant, in same time in same mind and feelings, wonderful man 👨😂🤣🤭
Nice
Nice story
Superr👍👍👍
❤
👌👌
👍👍👍
Super story❤❤❤
❤❤
👍👍
Nice
❤❤❤
❤️
Hai sooper story
❤️