ടൈറ്റാനിയം ബോഡി ഉള്ളതുകൊണ്ട് ഹീറ്റ് പുറത്തോട്ട് പോകാതെ അതിൽ തന്നെ നിർത്തുകയും ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ തുണികൾ ഇസ്തിരി ഇടുകയും ചെയ്യാം
Still Better Than S23 series I phone 👍💖 I phone Price nu ഉള്ള features ഉണ്ട്. Phone ആയി use ചെയ്യാം Iron box ആയി use cheyyamr cooking purposes use ചെയ്യാം So its Multipurpose 👍🔥
Using 13 pro max 256 for almost 2 years now, battery @ 93%, charging maintained at 20-80 always, no heating or other issues, updated to iOS 17.0.2, no performance issue while gaming, rendering or on camera usage, fully satisfied 😊
Same phone same period of use but battery health 81%.. gaming (BGMI) daily will reduce battery life drastically.. otherwise a happy customer..still 13 pro max is better among iPhones in last 5 years considering all positive and negative aspects same as iPhone 7 had that name in its period..❤️
15 Pro Max വാങ്ങുന്ന Cash ഉണ്ടേൽ ഒരു S23 Ultra യും വാങ്ങാം വേണങ്കിൽ ഒരു 22k യും കൂടി ഇട്ടാൽ ഒരു S23 കൂടി എടുക്കാം.. കൊടുക്കുന്ന Cash ഇന് മുതലായ Phone വേണമെന്നുള്ളവരും ബുദ്ധി ഉള്ളവരും Samsung എടുക്കുള്ളു....
ഇവിടെ ദുബായ് 5500+ ആണ് rate for ഐഫോൺ.. But s23 ultra only 2900.. Enth💪കൊണ്ടും worth s23 ultra..60000₹ മിച്ചം പോക്കറ്റിൽ ഇരിക്കും if u buy s23 ultra instead of iphone 15 pro max
എന്നിട്ടു വേണം ഒരു 3 വര്ഷം കഴിയുമ്പോ hang ആയി ,ഡിസ്പ്ലേ അടിച്ചു പോയി ഒരു മൂലക്കോട്ടു മാറ്റി വക്കാൻ... if you need long duration without hanging or any other issues, go for an Iphone 😊…
S 23 ഉപയോഗിച്ച് കൊള്ളില്ല തോന്നിയിട്ടാണ് അത് മാറ്റി ഞാൻ ഐ ഫോൺ 14 വാങ്ങിയത്. .. ചിലപ്പോൾ എനിക്ക് ഇഷ്ടപ്പെടാഞ്ഞിട്ടായിരിക്കും s23 കൊള്ളില്ല എന്ന് തോന്നിയത്
Samsungil parayan agaade oru s23 ultra und oru camera oyicvayal vere entha ulle same samsung features thanne....iphone ellam innum superr ha... Ivane america iphone undavumbol vilichila atha preshnam entha budhiiii ithonum ariyathavar alle iphone make cheyunnavar
It's high time for the smartphone makers to put a fullstop to the launch of new models every single year and concentrate more on the software optimization and application synchronization. I had the heating issue with certain apps with my iphone 12. For example, there was heating issue while watching Netflix months ago, while watching Sony liv a week before. Not only that I had experienced the same heating issue with the fast charging with my iphone 12. My iphone 12 went into high temperature and was dead after 8 months of purchase. Since it was under warranty, they gave me the refurbished one with free of cost. Still am using the same phone with not much of high hopes and life expectancy which I had with the brand iPhone in the past!!
Smartphone manufacturers always release new models to keep their market share maintained . The release of new models is not only targeted towards existing customers , but to also bring newer customers into the brand .This in turn helps the brand keep their monopoly going . If they don't release newer models , people would slowly forget about the brand . Every now and then every manufacturers introduce something new in their lineups which attracts customers so that their market share is safe and they remain competitive in the market
i thinks its time for Major smartphone manufacturers to start making better cooling solutions and PCB layouts and try new materials to dissipate heat and make it cool so that SOC wont throttle. Rather than making the phone with more features every year make it more reliable and cool so that people will choose that brand regardless of the finicky features . If the processor can't sustain a stable clock at higher loads for a certain time what's the benefit of having it on the first place. Apple now with the pro series started porting console games to their devices that means more CPU and GPU power = more processing more heat more battery degradation
S 23 69000 നു വാങ്ങി ...നല്ല Camera , over heating illa , പക്ഷേ നാലു വർഷം മുമ്പ് വാങ്ങിയ വെറും 18000 ന്റെ Real me 7 Pro ഇപ്പോഴും അടിപൊളി കാമറയാണ്. Overheating ഒന്നുമില്ല നല്ലതുപോലെ വർക്കു ചെയ്യുന്നു...
Ithu fenz inu vendi ulla oru special feature anu ! Ravile phone charge cheyyan enthayalum vakkum appo pinne dress koode iron cheyyam Current bill kurakkam Multipurpose 🔥
7 വർഷം മുൻപ് ഇറങ്ങിയ poco F1 liquid cooling system ആയിരുന്നു ബ്രോ അതൊന്നും പറയാതെ ഈ വീഡിയോ incomplete അണ് സോഫ്റ്റ്വെയർ അല്ല ഹാർഡ്വെയർ യൂണിറ്റ് ഫോർ thermal control അണ് ഐഫോൺ mother ബോർഡിൽ ഉണ്ടാക്കേണ്ടത്
Last 5 days aayatt use Cheyennu. 30% to 60% 20w charger (original) use cheithapol nalla pole heat aayi.. overheated. Bro 1 or 2 weeks kazhinjaal heating issue maarumo??
People buy things that they dont need with money they dont have to impress people who don't care. If you belong to this group,dont buy Iphones.Its not worth your money.
ഇന്നലെ പോയി 15 പ്ലസ് പിങ്ക് നോക്കി ഇന്ന് എടുക്കാൻ ഉറപ്പിച്ചു കടയിൽ നിന്ന് ഇറങ്ങി, wife പണി തന്നു s23 നോക്കാൻ പറഞ്ഞ് അത് നോക്കി, ഇപ്പോൾ കൺഫ്യൂഷൻ അടിച് മാനത്തോട്ടും നോക്കി ഇരിക്കേണ്, എന്തായാലും ഇന്ന് വേണ്ട നാളെ എടുക്കാം ഇന്നിരുന്ന് ആലോചിക്കാമെന്ന് വിചാരിക്കുന്നു 🤔നാളെ ഏതെങ്കിലും ഫോൺ എടുക്കും
your phone is returning back to normal temperature from 60-100% is because iphone holds the charging and slows it down due to overheating. It's an inbuilt feature in iphone. If you go to battery settings you can see "charging was put on hold due to iphone temperature". Still the overheating is bad. Same happens in my iphone 14 plus.
100°ഫാരൻഹീറ്റ് എന്ന് പറഞ്ഞാൽ ഏകദേശം 37° 40° celsius ചൂട് വരും ഇതിപ്പോ ഇ ത്ര വലിയ ചൂട് ആണോ? ഞാനൊരു ഐഫോൺ പ്രേമി ഒന്നുമല്ല ഇനി അത് പറഞ്ഞു പൊങ്കാലയിടാൻ വരണ്ട ഞാൻ ഉപയോഗിക്കുന്നത് ഒരു ആൻഡ്രോയിഡ് ഫോൺ ആണ്
100°F (38°C) is quite normal temperature for a mobile. Please do a side by side comparison of iphone with other android flagships and show the results in °C.
@@gokul1207I phonum pettenn cool aakum but heating varaan paadilla sherikm thats the problem, he should do a detailed comparison with Android flagship phones in heating 👍🏻
@@omar_vlogger andriod comparatively faster aane.. Proper cooling system ollonde.... 8 plus gen 1 totte andriod phones getting issue illa.... Andriod phones I phones recently thermal similar ayrennu.. But 15 series oodey andriod aane better
@@omar_vlogger heating varan padilla enne parenja phone light weight and compact avumbo olla issue aane... Apple side ninne njn ottum expect chythilla... Normally avare test okkye nadetytte aane phone sale cheyare... Ipo aa pazhye quality and premium okkye poyi andriod polye aaye... Bugs unde heating unde
Njan 15 aanu use cheyune. 256gb. Ee paranja karyangal onum njn face cheyunila 😂 Phone vangi first charge cheyumbol mathram nallavannam heat aayi pinne kuzhapamila. Pinne 15 series vangunnavarod parayan ullath, Type C aanenu vech high watt koodiya adaptor use cheyathe irikuka..
appo eniky chodhikyan ullath...R&D team enna kope anu cheyane....they my have tested everything through all worse conditions and then release the phone for customers athalle athinte oru idh... ippo customers use cheythit varunna issues next phonil theerkan 1.5 lakhs budget phone ano ith?????completely consumer rights povende issue
5g ittalum hotspot on akkiyalum heating indayirunu but vere onnum ithvare face cheyyithitt ila broh pinne first time portrait photo enduthapol processing speed slow ayirunu but ipol set ayitt ind morning kore pic enduth but problem onnum indayirunila camera use akkubol heating onnum indayirunila
15 plus aan..1 hour kond 90 aduth charg varunund...chood aavuna prblm enik vanilla..allathe kurach tym net use cheytha chood aavunund nannayi..bt net use nirthumbo thaniye cool aavunund
ഞാൻഒരുമാസം മുൻപ് എന്റെ14 പ്രൊമാക്സ് കൊടുത്തു…15 സീരീസ്ഇറങ്ങിയിട്ട് 15 സീരീസ് എടുക്കാംഎന്നായിരുന്നു കരുതിയത്.. പക്ഷേ ഇറങ്ങിയതിന് ശേഷം പാലക്കാട് വില 15000 രൂപ പ്രീമിയം കൊടുക്കാനമത്രേ… 160000 വിലയും15000 പ്രീമിയംകൂടിചേർത്ത്175000 …. എങ്ങിനുണ്ട്..? ഞാൻവീണ്ടും14 പ്രൊമാക്സ് തന്നെഎടുത്തു… 1.3 ന് കിട്ടി256 ജിബി ഇനികുറച്ചുനാൾകൂടി 14 സീരീസിൽതുടരാം എന്ന് വിജരിച്ചത് നന്നായി എന്ന് തോന്നുന്ന😂😂😂
15പ്ലസ് വാങ്ങി.. എനിക്ക് അങ്ങനെ ഒരു ഫീൽ ഒന്നും തോന്നിയില്ല.. അഥവാ തന്നെ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് Software upgrade ല് മാറും എന്ന് വിചാരിക്കുന്നു
പണമുള്ളവരാണ് ആപ്പിൾ ഐഫോൺ വാങ്ങുന്നത് ഇപ്പോൾ അവർ മണ്ടന്മാരായി 😂😂😂 പണമില്ലാത്ത സാധാരണ ജനങ്ങൾ ആൻഡ്രോയ്ഡ് ഫോൺ വാങ്ങുന്നു അത് എന്തൊക്കെ അതിൽചെയ്താലും അയൺ ബോക്സ് ആവില്ല 😄😄
Ha ha 😂😂 ഉപയോഗം പോലെ ഇരിക്കുമല്ലോ ഇതൊക്കെ! From iPhone 5 series, it had the connectivity option for MFi hearing aids and being an audiologist that feature in iPhone attracted me. This feature came to android with Android OS 11 and still many of the android phones doesn’t support the same There are many good things which most of the tech reviewers missed or don’t know. There might be many reasons to choose an iPhone or upgrade to a latest one. Currently I am using 15 Pro and very much satisfied with it based on my requirements.
ചൂടപ്പം പോലെ വിറ്റ് പോകും എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല😅
ടൈറ്റാനിയം ബോഡി ഉള്ളതുകൊണ്ട് ഹീറ്റ് പുറത്തോട്ട് പോകാതെ അതിൽ തന്നെ നിർത്തുകയും ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ തുണികൾ ഇസ്തിരി ഇടുകയും ചെയ്യാം
New feature :heating coil😅
🙃
😂😂😂😂😂😂😂😂😂
Sheriy👍
Athe pappadam varukkaan akum
Le samsung:- njangal ith pande vitta scena😂
New feature... best iron box Eva🔥🔥
😂
Eva😂😂
😂
😅😅😅
😂😂
ഇവിടെ 20k വരുന്ന ഫോണിൽ പോലും waper chamber cooling system ഉണ്ട് പക്ഷെ 1.5 ലക്ഷത്തിൽ കൂടുതൽ വരുന്ന ഐഫോണിൽ അതില്ല 😄
2050 thil varum
Ath new feature aanu 2050 ill varum😂
ഈ വക സാധനം എടുക്കാൻ ചില മണ്ടന്മാർ ഓട്ടമാണ് എന്നതാണ് കോമഡി 🤣
Yeah yeah 😂😂😂
Punch hole display eppo varum?
Still Better Than S23 series
I phone 👍💖
I phone Price nu ഉള്ള features ഉണ്ട്.
Phone ആയി use ചെയ്യാം
Iron box ആയി use cheyyamr cooking purposes use ചെയ്യാം
So its Multipurpose 👍🔥
what are the features? 10000 രൂപ ഉള്ള android ഫോണില് ഇപ്പോ multitasking ഉണ്ട് .. 150000 ഉള്ള iphonil ഇല്ല..
@@puthurashtram8614comment muzhuvan vayichitt reply idu bro
Seriously 😆
അങ്ങോട്ട് മാറിയിരുന്ന് കരയ് കുഞ്ഞേ ...😢😢
Sarcasm ahnen mansilavathe kore enm epo varm
Using 13 pro max 256 for almost 2 years now, battery @ 93%, charging maintained at 20-80 always, no heating or other issues, updated to iOS 17.0.2, no performance issue while gaming, rendering or on camera usage, fully satisfied 😊
Oo😮
Shokam for photography. I had 13 pro max. Display um adich poyi
@@djangoo373tf r u talking about?? photography shokam?? ig u dk how to use the phone properly 😭😂
Same phone same period of use but battery health 81%.. gaming (BGMI) daily will reduce battery life drastically.. otherwise a happy customer..still 13 pro max is better among iPhones in last 5 years considering all positive and negative aspects same as iPhone 7 had that name in its period..❤️
@@Supremeee719 bro get an s23 ultra and cry🙂
ഇതു ഇപ്പം ലാഭം അയല്ലോ ഒരു ലക്ഷത്തിന് ഒരു ഫോണും എയി ഇസ്തിരി പെട്ടിയും ആയി.....😮word best ironbox ever!!!!😊
😂😂😂😂
😂😂
Expensive iron box😂😂😂
😂
1. 59 Lakhs in India😄
15 Pro Max വാങ്ങുന്ന Cash ഉണ്ടേൽ ഒരു S23 Ultra യും വാങ്ങാം വേണങ്കിൽ ഒരു 22k യും കൂടി ഇട്ടാൽ ഒരു S23 കൂടി എടുക്കാം.. കൊടുക്കുന്ന Cash ഇന് മുതലായ Phone വേണമെന്നുള്ളവരും ബുദ്ധി ഉള്ളവരും Samsung എടുക്കുള്ളു....
ഇവിടെ ദുബായ് 5500+ ആണ് rate for ഐഫോൺ.. But s23 ultra only 2900.. Enth💪കൊണ്ടും worth s23 ultra..60000₹ മിച്ചം പോക്കറ്റിൽ ഇരിക്കും if u buy s23 ultra instead of iphone 15 pro max
എന്നിട്ടു വേണം ഒരു 3 വര്ഷം കഴിയുമ്പോ hang ആയി ,ഡിസ്പ്ലേ അടിച്ചു പോയി ഒരു മൂലക്കോട്ടു മാറ്റി വക്കാൻ... if you need long duration without hanging or any other issues, go for an Iphone 😊…
@@rj8018 Sir ഇപ്പഴും 5 വർഷം പുറകിൽ ആണല്ലോ
S 23 ഉപയോഗിച്ച് കൊള്ളില്ല തോന്നിയിട്ടാണ് അത് മാറ്റി ഞാൻ ഐ ഫോൺ 14 വാങ്ങിയത്. ..
ചിലപ്പോൾ എനിക്ക് ഇഷ്ടപ്പെടാഞ്ഞിട്ടായിരിക്കും s23 കൊള്ളില്ല എന്ന് തോന്നിയത്
Samsungil parayan agaade oru s23 ultra und oru camera oyicvayal vere entha ulle same samsung features thanne....iphone ellam innum superr ha... Ivane america iphone undavumbol vilichila atha preshnam entha budhiiii ithonum ariyathavar alle iphone make cheyunnavar
ഒരു ലക്ഷം രൂപക്ക് ഇസ്ത്രിപെട്ടി വാങി എന്ന് വേണം പറയാൻ.......the most powerful ഹീറ്റർ ever made 😂😂😂😂
Phone eduthe vellathil ittal choode vellam thayyar 🎉
@@songlyricspro406😂😂 എങ്ങനെ സാധിക്കുന്നു..
@@ponnachu3329 angane chothichal😌
@@ponnachu3329Innovation vro 😊
Using S23 for last 7 months. No heating issue. 1 Full day battery. Decent processing speed.
It's high time for the smartphone makers to put a fullstop to the launch of new models every single year and concentrate more on the software optimization and application synchronization. I had the heating issue with certain apps with my iphone 12. For example, there was heating issue while watching Netflix months ago, while watching Sony liv a week before.
Not only that I had experienced the same heating issue with the fast charging with my iphone 12.
My iphone 12 went into high temperature and was dead after 8 months of purchase.
Since it was under warranty, they gave me the refurbished one with free of cost. Still am using the same phone with not much of high hopes and life expectancy which I had with the brand iPhone in the past!!
Smartphone manufacturers always release new models to keep their market share maintained . The release of new models is not only targeted towards existing customers , but to also bring newer customers into the brand .This in turn helps the brand keep their monopoly going . If they don't release newer models , people would slowly forget about the brand . Every now and then every manufacturers introduce something new in their lineups which attracts customers so that their market share is safe and they remain competitive in the market
i thinks its time for Major smartphone manufacturers to start making better cooling solutions and PCB layouts and try new materials to dissipate heat and make it cool so that SOC wont throttle.
Rather than making the phone with more features every year make it more reliable and cool so that people will choose that brand regardless of the finicky features .
If the processor can't sustain a stable clock at higher loads for a certain time what's the benefit of having it on the first place.
Apple now with the pro series started porting console games to their devices that means more CPU and GPU power = more processing more heat more battery degradation
That first sound effect of heat 😎😎👌🏻👌🏻
Iphone 15 pro user here. Ippo fry cheyyaan evdem povanda. 2 video call cheytha. Fry pan ready
😂
"Alexa turn on frypan "
@@amalshaheencreations2933Siri 😁
Bro Apple charger anno use akunne 😮
തീരുമാനിച്ചാൽ തീരുമാനിച്ചതാ ഈ വീഡിയോ കൊണ്ടൊന്നും നമ്മളെ തളർത്താൻ ആകൂല്ല
reemz😍😍😍😍
5:30 ithil aanu RTX supported PC games run cheyan pokunath
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടറിയണം😂
S 23 69000 നു വാങ്ങി ...നല്ല Camera , over heating illa , പക്ഷേ നാലു വർഷം മുമ്പ് വാങ്ങിയ വെറും 18000 ന്റെ Real me 7 Pro ഇപ്പോഴും അടിപൊളി കാമറയാണ്. Overheating ഒന്നുമില്ല നല്ലതുപോലെ വർക്കു ചെയ്യുന്നു...
കേൾക്കുമ്പോൾ തന്നെ ഒരു മനസുഗം 😂
Kittatha munthiri allelle😂
@@minimilitiaking2511isthiripetti 1.5 lakhinu bendathonda😂
❤😂😅
This is words first innovation... we proudly present you ' i PAN '❤
Omplate adikam😂🥚
Best omlete evaaa
Wintet edition 🥲
ചുരുക്കത്തിൽ ഐഫോൺ 15= 1 ലക്ഷം വിലയുള്ള ഇസ്തിരിപ്പെട്ടി
😂
Multiple use inu 1 lakh🥵🔥
1.5 lakh isthiripetti😂
Pain ഉള്ള ഭാഗത്തു വെക്കാം, വഴിയിൽ വെച്ച് ചായ ഉണ്ടാക്കാം, അയേൺ ചെയ്യാം, പൊളി ഫീച്ചേഴ്സ് 👍👍
It was an informative video🎉
I don't usually watch unboxing videos...So please do such informative videos also😊
ലക്ഷങ്ങൾ കൊടുത്ത് ഫോൺ മേടിച്ചിട്ട് ഉപയോഗിക്കൻ പറ്റില്ലന്ന് അർത്ഥം😂
Cooking nu upayogikkaam
Ningal nth varthanama paryane? Iron box aytt upayogikan pattille??🤣
You can use as an iron box😢
Ithu fenz inu vendi ulla oru special feature anu !
Ravile phone charge cheyyan enthayalum vakkum appo pinne dress koode iron cheyyam
Current bill kurakkam
Multipurpose 🔥
Waiting for S24 series.🤷♂️
Next level feature can use as iron box /ഇസ്ത്തിരി പെട്ടി
Inbuilt fan കൊടുക്കായിരുന്നു അതൊരു new ios feature ayene എന്ത് ചെയ്യാൻ
ചുട്ടു പഴുത്താലും പൊട്ടി തെറിച്ചലും എനിക്ക് iphone മതി ❤🔥 എനിക്ക് എല്ലാരേം കാണിക്കാൻ ഐഫോൺ വേണം 😎❤
Patti show kanikkan entina iPhone
Nan 14 pro koduthu S 23 ultra eduthu .oru rakshayumilla...kidilan phone 😍♥️
apple nde adimathathil ninn mochanam
ഞാൻ രണ്ട് ദിവസത്തിനുള്ളിൽ iphone 13 pro maxil നിന്ന് S23 ultrayilott മാറും
ഞാനും എടുത്ത് S23 ultra 🔥❤️
Njn 12 koduthu s23u eduthu 😊😊😊superb
14 pro max um s23 ultrayum und.iphone eppolenkilum onne edukkum. Ultra eduthal vekkanum thonnilla
7 വർഷം മുൻപ് ഇറങ്ങിയ poco F1 liquid cooling system ആയിരുന്നു ബ്രോ അതൊന്നും പറയാതെ ഈ വീഡിയോ incomplete അണ് സോഫ്റ്റ്വെയർ അല്ല ഹാർഡ്വെയർ യൂണിറ്റ് ഫോർ thermal control അണ് ഐഫോൺ mother ബോർഡിൽ ഉണ്ടാക്കേണ്ടത്
Poco f1 was a legend bro, ath use cheyyunavar aarum kodukkilla athra super aanu
Bro s23 15 ayitt oulla oru comparison cheyan pattuo💙💜
S23 on Akkiya apo thanne choodayi pazhukum..
🤣S23 yum 15 Pro Max aayitt comparison cheythalum chilappo s23 thanne win cheyyanulla chance valare kooduthalaaa
@@worldride787 masam ayi use cheyyunnu heat onum illa vrthe Thallathedey..chettante phone eatha ultra ano
@@rajaneesh_vk8161 njn medichit 2 day aye ulludey
ചുരുക്കി പറഞ്ഞാൽ ആപ്പിൾ യുഗം അവസാനിച്ചു 😅"ഐ phone മരിച്ചിരിക്കുന്നു എന്ന് 😂"
Yes marichu 😂😂
Bro,..after update heating issue solve aay enn kelkunnu...pls reply ,will u suggest buying 15 base variant..?
pro variants inte issues ellam maariyanna report ahn bro vannath base variants inte kaaryam aarum parayunnilla bro
ബുൾസൈ ഉണ്ടാക്കാൻ ഐഫോൺ 15മതിയല്ലോ😂 ഒരു വെടിക്ക് രണ്ടു പക്ഷി
ലോകത്തിലെ എല്ലാ ആൻഡ്രോയ്ഡ് അപ്പുകളും പല തരത്തിൽ ഉള്ള ഫോണുകളിൽ optimize ചെയ്ത് വർക് ആകുന്ന snapdragon പ്രൊസസ്സറും Android OS um ആണ് എൻ്റെ ഹീറോ 🥹🥹
iPhone X using for 6 years, no issues till now except replacing battery. I am very much happy and satisfied 🎉
Hw much for battery replacement
4,900 Apple authorised service Center
@@mohamedrafi5233I phone X is my fav❤️beautiul Iphone series ever
2:37 because its a new feature 😅. Pocket heater, winter is coming 😅
Next year new feature best cooling system evaaa 😂 ente ponno 😅
Additional mobile Cooler വെക്കുന്നത് നല്ല idea ആണോ ?
Le Samsung: എല്ലാവരും നിന്നെ ചൂടിൻ്റെ പേരിൽ എടുത്തു air കേറ്റുംമ്പോൾ എൻ്റെ പുതിയ ഫോൺ ഞാൻ ഇറക്കും🌚
എടുത്ത് കൊണ്ട് അടുപ്പിൽ കൊണ്ട് 🍎 എനിക്ക് എന്റെ 6k വില്ല ഉള്ള phone ഉണ്ട് 😁😂
Kapha puzhuk + i phone puzhuk + black tea ==😇🤤☕
Last 5 days aayatt use Cheyennu. 30% to 60% 20w charger (original) use cheithapol nalla pole heat aayi.. overheated.
Bro 1 or 2 weeks kazhinjaal heating issue maarumo??
bro njn edukan nokkua scn aavuo
@@muhammedsafvan1968seen aan bro enikum und heating issue what to do aake confuse aan
oh great experience video bro wonderful ethuvere iphone edukathaavarr evide our android guys come on
Are you sure heating iphone 15 series
is a draw back? Pls cofirm.
13 edukkunnathine kuricholla opinion?
Edit 1 : Maybe I'll wait for better phones :], ty for suggestions
Athil green line issue report cheythitundu
@@ARCreationFilmstudio ty for the info bro :]
Venda bro risk ann
iPhone ne edukkunath nallath alla bro😂😂😂
People buy things that they dont need with money they dont have to impress people who don't care.
If you belong to this group,dont buy Iphones.Its not worth your money.
വേണമെങ്കിൽ ഓംലറ്റും അടിക്കാലോ ?
Bro, I want a Macbook.. Use to use MS office and Photoshop!!! For this purpose
Macbook Air M2 13" 8 Gb ram and 256 SSD is enough ?
വിമാനത്തിൽ ഒന്നും കൊണ്ട് പോകല്ലേ ആരും 😂
ഇന്നലെ പോയി 15 പ്ലസ് പിങ്ക് നോക്കി ഇന്ന് എടുക്കാൻ ഉറപ്പിച്ചു കടയിൽ നിന്ന് ഇറങ്ങി, wife പണി തന്നു s23 നോക്കാൻ പറഞ്ഞ് അത് നോക്കി, ഇപ്പോൾ കൺഫ്യൂഷൻ അടിച് മാനത്തോട്ടും നോക്കി ഇരിക്കേണ്, എന്തായാലും ഇന്ന് വേണ്ട നാളെ എടുക്കാം ഇന്നിരുന്ന് ആലോചിക്കാമെന്ന് വിചാരിക്കുന്നു 🤔നാളെ ഏതെങ്കിലും ഫോൺ എടുക്കും
your phone is returning back to normal temperature from 60-100% is because iphone holds the charging and slows it down due to overheating. It's an inbuilt feature in iphone. If you go to battery settings you can see "charging was put on hold due to iphone temperature". Still the overheating is bad. Same happens in my iphone 14 plus.
Bro.. Njn Macbook Air nte charger aanu use cheiunathu.. 30W charger aanu.... Kozhapam ondo??
I already using 15 plus
There is no heating issues yet
100°ഫാരൻഹീറ്റ് എന്ന് പറഞ്ഞാൽ ഏകദേശം 37° 40° celsius ചൂട് വരും ഇതിപ്പോ ഇ ത്ര വലിയ ചൂട് ആണോ? ഞാനൊരു ഐഫോൺ പ്രേമി ഒന്നുമല്ല ഇനി അത് പറഞ്ഞു പൊങ്കാലയിടാൻ വരണ്ട ഞാൻ ഉപയോഗിക്കുന്നത് ഒരു ആൻഡ്രോയിഡ് ഫോൺ ആണ്
Kooduthal detail videos pretheekshikkunnu
Vellathil mukk. chood povum. water proof alle
Ithokke kelkumbol ann 100mp camera , 150 watt fast charging okke ulla Android phones nod oru respect okke thonunnath.
Using 11 pro from last 3 years.Wonderful phone✌️
എൻറെ iphone അപ്ഡേറ്റ് ചെയ്തതിനു ശേഷം വർക്ക് ചെയ്യുന്നില്ല iphone x ഇനിയെന്ത് ചെയ്യും
Still king S23 Ultra 👑
Commeting from S23 Ultra
S24 waiting❤
Bro ... Pretha story k edunna bgm ozhivakkuvo
Normal ayitt ittalum mathi...
15 plus or 15 which is best
15
Aysheri... Ithippol 15pro max edukkunnathinum nallath 14pro max edukkunnath thanneyalle?... C type 80w nte fast charger onnumallallo... ☹️
100°F (38°C) is quite normal temperature for a mobile. Please do a side by side comparison of iphone with other android flagships and show the results in °C.
Instagram use cheyembo 38 korech koodthil aane.. Andriod phones maximum 32 pokum... Plus andriod heat aaya issue illa pettene cool aavm
@@gokul1207I phonum pettenn cool aakum but heating varaan paadilla sherikm thats the problem, he should do a detailed comparison with Android flagship phones in heating 👍🏻
@@omar_vlogger andriod comparatively faster aane.. Proper cooling system ollonde.... 8 plus gen 1 totte andriod phones getting issue illa.... Andriod phones I phones recently thermal similar ayrennu.. But 15 series oodey andriod aane better
@@omar_vlogger heating varan padilla enne parenja phone light weight and compact avumbo olla issue aane... Apple side ninne njn ottum expect chythilla... Normally avare test okkye nadetytte aane phone sale cheyare... Ipo aa pazhye quality and premium okkye poyi andriod polye aaye... Bugs unde heating unde
@@gokul1207 endh patiyo aavo, anyway lets see if they fix it 👍🏻👍🏻
എന്നാലും 1.5lakh കൊടുത്ത് തേപ്പു പെട്ടി വാങ്ങിയല്ലോ 🥴🤣
New update 🔥🔥🔥
ആണ്... ചൂടായി കഴിഞ്ഞാൽ നിങ്ങൾക്ക് ഇത് കൊണ്ട് ഇസ്തിരി ഇടാം 😂😂😂
ലോകത്തിലെ വില കൂടിയ അയൺ ബോക്സ് 😂
100°F valya chood ano
Human body temperature tanne 96°F alle
എന്റെ ഫോൺ ഒന്ന് ചൂട് ആകുന്നില്ല ഫുൾ ടൈം യൂസ് ചെയിതിട്ടു ella
Iqoo z7 pro ano motorola edge 40 neo ano best
Njan 15 aanu use cheyune. 256gb.
Ee paranja karyangal onum njn face cheyunila 😂
Phone vangi first charge cheyumbol mathram nallavannam heat aayi pinne kuzhapamila.
Pinne 15 series vangunnavarod parayan ullath, Type C aanenu vech high watt koodiya adaptor use cheyathe irikuka..
😂
njangal arum vangunilley😂
@@jubin2611 athin njn vangan paranjo ? 🤣🤣
@@_hiddensecret vangunavrod parayan ullath enn njan paranjatano
🤣
than vangan paranjoon onum njanum paranjilalo
appo eniky chodhikyan ullath...R&D team enna kope anu cheyane....they my have tested everything through all worse conditions and then release the phone for customers athalle athinte oru idh... ippo customers use cheythit varunna issues next phonil theerkan 1.5 lakhs budget phone ano ith?????completely consumer rights povende issue
Hello brother onnu ee Commentinu reply tharumo .. Ete asus laptop warranty 2 days munne kazhinju.. Ath engine extend cheyaan pattum ennu onnu paranju tharumoo flipcartil ninnanu vaangiyath ... Njan bangalore aanu innu ivide oru serviceing centreil pooyappol avar paranju warrenty extend cheyan kazhiyunnu
ഞാൻ ഉപയോഗിക്കുന്നത് 12pro max ആണ്
ഇതുവരെ ചുടായിരുന്നില്ല .ഇപ്പോൾ നല്ലവണ്ണം ചുടാവുന്നു .സോഫ്റ്റ്വെർ ആണ് പ്രൊപ്പലം എന്നു ഞാൻ കരുതുന്നു
Bro, amazon 299 prime eduthaal great indian sale l 1 day mumb priority order cheyyan pattumo
Yes
@@muhammedhashim9138 monthly eduthaal normal prime users n kittunna pole priority kittumo
@@nwf__ Yes, Eppo venamenkilum cancel cheyyaanulla optionum und.
ആപ്പിൾ എടുത്തവരുടെ ശ്രദ്ധയ്ക്ക് ഫുൾടൈം ഫ്രിഡ്ജിലിരുന്ന് യൂസ് ചെയ്യുക എന്ന് Tim Cooke😁
എൻ്റെ S23 Ultra മുത്താണ്
Bro.. Service alapuzha undo!
ലെ ആൻഡ്രോയ്ഡ് യൂസേഴ്സ് : 👌അടിപൊളി
5g ittalum hotspot on akkiyalum heating indayirunu but vere onnum ithvare face cheyyithitt ila broh pinne first time portrait photo enduthapol processing speed slow ayirunu but ipol set ayitt ind morning kore pic enduth but problem onnum indayirunila camera use akkubol heating onnum indayirunila
iPhone 15 puthiya feature: induction cooker ayit upayogikam 😌
15 plus aan..1 hour kond 90 aduth charg varunund...chood aavuna prblm enik vanilla..allathe kurach tym net use cheytha chood aavunund nannayi..bt net use nirthumbo thaniye cool aavunund
ഞാൻഒരുമാസം മുൻപ് എന്റെ14 പ്രൊമാക്സ് കൊടുത്തു…15 സീരീസ്ഇറങ്ങിയിട്ട് 15 സീരീസ് എടുക്കാംഎന്നായിരുന്നു കരുതിയത്.. പക്ഷേ ഇറങ്ങിയതിന് ശേഷം പാലക്കാട് വില 15000 രൂപ പ്രീമിയം കൊടുക്കാനമത്രേ… 160000 വിലയും15000 പ്രീമിയംകൂടിചേർത്ത്175000 …. എങ്ങിനുണ്ട്..? ഞാൻവീണ്ടും14 പ്രൊമാക്സ് തന്നെഎടുത്തു… 1.3 ന് കിട്ടി256 ജിബി ഇനികുറച്ചുനാൾകൂടി 14 സീരീസിൽതുടരാം എന്ന് വിജരിച്ചത് നന്നായി എന്ന് തോന്നുന്ന😂😂😂
cpu frequency control cheyunna governeril changes varuthiyalum mathi
15പ്ലസ് വാങ്ങി..
എനിക്ക് അങ്ങനെ ഒരു ഫീൽ ഒന്നും തോന്നിയില്ല..
അഥവാ തന്നെ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് Software upgrade ല് മാറും എന്ന് വിചാരിക്കുന്നു
Ee video കണ്ടു എന്നതാണ് എന്റെ വിഷമം. Nov 7nu സാതാനം വരും 🥵 ടെൻഷൻ ആയി
Bro heat hard ware or soft ware issue ano
Basically 14 is better 🎉
DRam ആണ് heating ന് പ്രധാന കാരണം. അത്പോലെ iphone റെ ഉൾഭാഗത്തെ ഡിസൈൻ ഈ തവണ അവർ മാറ്റി. അതും titaniam build കൂടി ആക്കിയപ്പോ തീരുമാനം ആയി
Winter samayathu ubayogikkan best phone heater in-built😂
പണമുള്ളവരാണ് ആപ്പിൾ ഐഫോൺ വാങ്ങുന്നത്
ഇപ്പോൾ അവർ മണ്ടന്മാരായി 😂😂😂
പണമില്ലാത്ത സാധാരണ ജനങ്ങൾ ആൻഡ്രോയ്ഡ് ഫോൺ വാങ്ങുന്നു അത് എന്തൊക്കെ അതിൽചെയ്താലും അയൺ ബോക്സ് ആവില്ല 😄😄
Android phones heat aavilla🤣😂
@@fa_iz_7202 പണ്ട് ഉണ്ടായിരുന്നു ഇപ്പോൾ ഇത്രയും അയൺ ബോക്സ് ആവില്ല 😄 😄
Samsung s24 ultra varum ellam ശെരിയാവും....
@@mubarakmubu3607❤
@@fa_iz_7202ithupole heat avilla😂
Its true heating issue here in ksa most of phone recalled
എനിക്കും കിട്ടി ഹീറ്റിങ് ഇഷ്യൂസ് പ്രോ മാക്സ്ഇൽ വാങ്ങിയിട്ട് 4 ഡേയ്സ് ആയിട്ടുള്ളൂ ലാവ പോലെ തിളക്കുവാ ആണ്
Bro njn 14+ buy chayithu 2 month ayii njn software update chayithu but battery unknown part Aa.....njn I phone service center koduthuu .I don't know athinnu payment chayanoo
This is a new feature for the peoples in the country who are waiting there cold weather season😅📱♨️
Thank u for this good informative video 👏 👍
ഉടനെ 20 k എക്സ്ട്രാ cooling i fan ആപ്പിൾ ഇറക്കുന്നതായിരിക്കും 😂
😂😂😂😂
അതിന്റെ കേബിളിന് 5000rs only
20k unde ac medikam 🤙
@@thanosunni 2000 രൂപക്ക് തുടക്കുന്ന കഷ്ണം തുണി വിൽക്കുന്ന ടീം ആണ് 😂
@@ScooTouristVlogs😂
Ha ha 😂😂 ഉപയോഗം പോലെ ഇരിക്കുമല്ലോ ഇതൊക്കെ!
From iPhone 5 series, it had the connectivity option for MFi hearing aids and being an audiologist that feature in iPhone attracted me. This feature came to android with Android OS 11 and still many of the android phones doesn’t support the same
There are many good things which most of the tech reviewers missed or don’t know. There might be many reasons to choose an iPhone or upgrade to a latest one. Currently I am using 15 Pro and very much satisfied with it based on my requirements.
1.5 lakh kodukumbo pinne satisfy akathirikuo
i am totally satisfied with my honor 9 lite😂
athum verum 11 k yil vangiyath
Athe athe upayogam pole irikum athin artham kooduthal phone use chyunnavar iPhone edukanda enn ano 😹🤣.
@@jazzff389yes😂
2 lakh kodutha ithoke kitum😂
Raf talks
14 num pollum. Cinematic mode il ittu oru 5 min video eduthu nokku. Thodan pattilla phone il pinneaa
15 pro max or 14 pro max ഏതാണ് better option