ഇത് re edited ആണ് ചെറുതായി ഒന്ന് story മാറ്റി ആണ്.. Theme same ആണ്.. Old video sound problem oke ullond ആണ് re edit ചെയ്തത് ..😊part 2th-cam.com/video/aa7hSigarfU/w-d-xo.html
Oh poli episode ഒരു രക്ഷയുമില്ല 🔥എല്ലാവരും സൂപ്പർ ആയിരുന്നു aa ശെരിക്കുള്ള ഞങ്ങളെ തിരിച്ചു തരാൻ പറയുന്ന ഭാഗം polichu 😂😂ചിരിച് ചിരിച് ചത്തു 😆😆😆എല്ലാവരുടെ പേരും super 🔥🔥🔥
ദണ്ഡുംകൊണ്ട് പിടിച്ചു നിർത്താൻ 6 എണ്ണമേയുള്ളൂന്ന്😂😂😂 ബാക്കി എല്ലാത്തിനേയും കഴിവുകൊണ്ട് പിടിച്ചുനിർത്തിയ ജിമിനേട്ടൻ ഒരു കില്ലാടി തന്നെ💜💜ഹോപ്പട്ടൻ തഗ്ഗ് അടിച്ചു കളിക്കുവാനല്ലോ 😎😜കാലുപിടിക്കാൻ ടേയട്ടനെ കഴിഞ്ഞിട്ടയുള്ളൂ വേറെ ആരും. കളരിപരപമ്പര ദൈവങ്ങളെ പിടിച്ചാണ് പുള്ളി സതൃം ചെയ്തേക്കുന്നത് 🤣🤣🤣എന്നാലും പാവം എന്റെ യൂങ്കിച്ചന് ഒരു ചവിട്ട് കിട്ടി🤣🤣ടേയേട്ടന്റ രാവിലത്ത ക്വോട്ട കൂക്കിമോൻ അടിച്ചു മാറ്റിയല്ലോ 🙈ജൂണേട്ടൻ എന്ത് തള്ളാണ് തള്ളിണത്😜orginal രാജാവിനെ പോലും കാണാൻ പോയിട്ടില്ലാന്ന്😆😆എന്താ കൂക്കി മോനെ എന്റെ ജിന്നേട്ടന്റെ handsome face ഇങ്ങനെ ആക്കിയത്.പാവം എന്റെ ജിന്നേട്ടന് അതു ഒട്ടും പിടിച്ചിട്ടില്ല 😜 ക്ലൂ കാവിലമ്മയും റിബണുണ്ണികളും🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Poli njn ningade ella episodum kanditond ellam super aanu chirichu chirichu chathu......... Ellardeyum mandatharavum thugum ellam poli aayirunnu........
പൊളി edit എല്ലാവരും തകർത്തു.എന്നെ ചിരിപ്പിച്ചു കൊന്നു. ❤️ജിമിനും അനശ്വര രാജകുമാരിയും തമ്മിലുള്ള ബന്ധം അടുത്ത എപ്പിസോഡിൽ പറയണേ plzzzz😢.കൂകി മോനും v കുട്ടനും പൊളിച്ചു.😂 And you know one thing my name is Anaswara.A🥰
ഇതിന്റെ ഫസ്റ്റ് വീഡിയോ ആയിരുന്നു ഞാൻ ആദ്യമായിട്ട് കണ്ട ചേച്ചിയുടെ വീഡിയോ... അതിനു ശേഷം bangtan chunks എന്റെ favourite dubbing channel ആയി മാറി 😌 Re edit ചെയ്തപ്പോ സന്തോഷായി... ഒപ്പം ഞാൻ ചിരിച്ചു ചത്തു 😂
le jimin🐣: ithu sherikkullah njaan allaa lee veruthalla kurach neeraayitt enikk oru ithillah😂, sherikkollah nammalu pooyappo ivark oonum nammale oru vila illah lee kim taehyung pazhassi raja de kalu pidutham kaanan waiting😂
ഇത് re edited ആണ് ചെറുതായി ഒന്ന് story മാറ്റി ആണ്.. Theme same ആണ്.. Old video sound problem oke ullond ആണ് re edit ചെയ്തത് ..😊part 2th-cam.com/video/aa7hSigarfU/w-d-xo.html
Ok chechi 💖
Okay Chechi💜
Njan oru doubt choichotte
Sherikum run bts inganathe game thanneyano 😄
@@EPHIPHANY-i7x 😂🤣
Ok chechiii 😇
നിർത്താതെ ചിരിച്ച ഒരു എപ്പിസോഡ് ഇതാണ് അടിപൊളി 😅😅ജിമിൻ ഒരു രക്ഷ ഇല്ല..... ആദ്യം മുതലേ എല്ലാവരും അടിപൊളി..... 😂😂😂😂😂😂😂😂
💜
Yes
Sathyam 🤣🤣🤣😂
😆😆😂😂🤣🤣😁💜❤️
I love you BTs
Kim Taehyung പഴശ്ശിരാജ : നുളയിലേ മുള്ളിക്കളയും 🤣🤣🤣🤣🤣💜
😂😂🤣
കൊട്ടാരം ചിത്രകാരൻ Jungkook വർമ🤣ohhh പൊളി🔥✌️Mr.മുയൽ വർമ😂 എല്ലാ dialogues ഒന്നിനൊന്നു മെച്ചം,, ചിരിച്ച് ചത്തു ❤️
Kookie: ഞാൻ എന്റെ റിബണും ക്ലൂഉം തപ്പി വന്നതാ..
Tae:ഉം.. എങ്കിൽ വൈകിപ്പോയി Mr. മുയൽവർമ 😅😅😅😅😅😅😅😅
ലെ Tea: 😅Real lifeൽ ഉള്ളതൊന്നും പോരാഞ്ഞിട്ട് jiminu🐥 കഥയിലും ഇത് തന്നെ പണി 😂😂😅
Tea alle tae Ann 😂😢😢
Rm: അത് എന്താ ഈ വെറയ്റ്റിക്ക് കൊമ്പുണ്ടോ🤔🤣🤣🤣🤣🤣
എന്റെ പൊന്നോ പൊളി🔥🔥😂 ഇത്രയും ചിരിച്ച എപ്പിസോഡ് ഇതാണ്..... Kim taehyung പഴശ്ശി രാജ : മുയൽ വർമ വൈകിപ്പോയി 😂😂😂
Oh poli episode ഒരു രക്ഷയുമില്ല 🔥എല്ലാവരും സൂപ്പർ ആയിരുന്നു aa ശെരിക്കുള്ള ഞങ്ങളെ തിരിച്ചു തരാൻ പറയുന്ന ഭാഗം polichu 😂😂ചിരിച് ചിരിച് ചത്തു 😆😆😆എല്ലാവരുടെ പേരും super 🔥🔥🔥
എന്റെ ക്ലൂ കാവിലമ്മേ എന്റെ റിബൺ ഉണ്ണികളെ കാണിച്ചു തരണേ....... തപ്പി തപ്പി മുറത്തിൽ കയറി തപ്പിയ മുയൽ വർമൻ 🤣🤣🤣
Jimi : appo sherikulla njan evidepoyi 🤣🤣🤣 hobi : appo sherikulla njangale thann evide kondu olipiche
Jimi : verutheyalla kurachu nerayi enik thire sugailla 😂🤣🤣🤣
Variety game kalich kalich njan thanne eppo variety ayi 🤣🤣 eni ethra veriety game kaanan irikunnu 🤭
😂
🤣🤣
kookie: ഓടിക്കോ വിയിട്ടാ കൈപങ്ങ ജൂസ്ക്കാര് വരുന്നുണ്ട് 😂😂😂
🤣🤣🤣 adipoli
Jimin polichu 😂
😂😂😂😂
😂😂😂😂
'BTS ഓട്ടത്തിലേക്ക് സ്വാഗതം' എനിക്ക് കൊറച്ച് കഴിഞ്ഞ കത്തിയെ അത് Run BTS ആന്ന്🤣🤣🤣
ഇവരുടെ യഥാർത്ഥ ശത്രു കയ്പ്പക്ക ജ്യൂസ് ആണ് 😂😂
😂
V:ഇനി ഒരടി മുന്നോട്ട് വെച്ചാലുണ്ടല്ലോ ഞാൻ നൂറടി മുന്നോട്ടോടും,
നിങ്ങളെ കയ്പ്പക്കാ ജ്യൂസ് എന്റെ പട്ടി അല്ല എന്നെ തന്നെ കിട്ടും omg l'm trapped
😁😁😁💜
🐰Kookie:എന്റെ ക്ലൂ കാവിലമ്മേ എന്റെ റിബനുണ്ണികളേ കാണിച്ചുതരണേ 😂
Bts ഓട്ടത്തിലേക്കു എല്ലാവർക്കും സ്വാഗതം
അല്ല ഓടി ഓടി നമ്മൾ എവിടെയാ എത്തിയെ 😂😂😂
Kooki യുടെ voice funny ആണ് 😂♥️♥️
എന്റെ ചേച്ചി ഒരു രക്ഷയും ഇല്ല😂😂 ല്ലെ JIMIN : അങ്ങനെ ഉള്ള മാന്ത്രിക ദണ്ട് എനിക്ക് തരൂ...എനിക്ക് കുറച്ചു ആളുകളെ സ്നേഹം പിടിച്ചു പറ്റണം 😂😂😂😂😂
ജിമിൻ അതെ മരിയാദക്ക് ശരിക്കുളള ഞങ്ങളെ തിരിച്ച് തന്നോ 😂😂😂😂😂😂
Waiting aayirunnu man💜💜💜💜
എല്ലാവരുടെ sound പൊളി.
Kookie: എന്റെ clue കാവിലമ്മേ എന്റെ ribbon ഉണ്ണികളേ കാണിച്ചു തരണേ😄😄😆💜❤️
പടത്തലവനെ എനിക്ക് കെട്ടിച്ചു തരോ 💜🥰
ദണ്ഡുംകൊണ്ട് പിടിച്ചു നിർത്താൻ 6 എണ്ണമേയുള്ളൂന്ന്😂😂😂 ബാക്കി എല്ലാത്തിനേയും കഴിവുകൊണ്ട് പിടിച്ചുനിർത്തിയ ജിമിനേട്ടൻ ഒരു കില്ലാടി തന്നെ💜💜ഹോപ്പട്ടൻ തഗ്ഗ് അടിച്ചു കളിക്കുവാനല്ലോ 😎😜കാലുപിടിക്കാൻ ടേയട്ടനെ കഴിഞ്ഞിട്ടയുള്ളൂ വേറെ ആരും. കളരിപരപമ്പര ദൈവങ്ങളെ പിടിച്ചാണ് പുള്ളി സതൃം ചെയ്തേക്കുന്നത് 🤣🤣🤣എന്നാലും പാവം എന്റെ യൂങ്കിച്ചന് ഒരു ചവിട്ട് കിട്ടി🤣🤣ടേയേട്ടന്റ രാവിലത്ത ക്വോട്ട കൂക്കിമോൻ അടിച്ചു മാറ്റിയല്ലോ 🙈ജൂണേട്ടൻ എന്ത് തള്ളാണ് തള്ളിണത്😜orginal രാജാവിനെ പോലും കാണാൻ പോയിട്ടില്ലാന്ന്😆😆എന്താ കൂക്കി മോനെ എന്റെ ജിന്നേട്ടന്റെ handsome face ഇങ്ങനെ ആക്കിയത്.പാവം എന്റെ ജിന്നേട്ടന് അതു ഒട്ടും പിടിച്ചിട്ടില്ല 😜 ക്ലൂ കാവിലമ്മയും റിബണുണ്ണികളും🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂🤣
Rm:enth peraith
Jimn:pandokke janikkathath bhagyam ee park jimin enn per padikanenne patnilla 😂
Appo sherikkula njn evda pooy verthalla ank korchneraayt sugullaathe sherikkulla njn evda pooyi chimmyee 🔥🔥🔥💛💛
2:25 ചിമ്മി രാജകുമാരൻ😹
Adipoli chechi 😂 njan chirich chirich chath 🤭jiminahhhhhhhhh😘😍
ഇങ്ങനെ വെറൈറ്റി ഗെയിം കളിച്ചു കളിച്ചു ഞാൻ തന്നെ ഒരു വെറൈറ്റി ആയി🤣🤣🤣😝😜🤭☺️💜
ചിമ്മി രാജകുമാരൻ🤴 പ്ലാനിങ് മുഖ്യം ബിഗിലെ🤗🤗🤗🤗🌸😁🤪
ജംഗ്ക്കൂക് വർമ 🐰
കിം തഹ്‌യുങ് പഴശിരാജ 🐯
കിം സേക്‌ജിൻ മുനി 🐹
പാർക്ക് ജിമിൻ ദത്തൻ 🐥
ജംഗ് ഹോസേക് പദ്മനാഭൻ 🐿️
മിൻ ഷുഗ തിരുമുൽപാട് 😻
കിം നമ്ജൂൺ ഭാതപ്പാട് 🐨
Jungkook varma 💜
ബി ടി എസ് ഓട്ടത്തിലേക്ക് സ്വാഗതം 😅😂🤣😆Poli Army 💜💜💜
Tae : ngi vyki pooyi Mr. Muyal varma 😂🤣🤣🤣 ath pwolich
മുയൽ വർമ്മ 😅🤣🔥😂
പോക്കർ face🤣🤣🤣വൈറയറ്റി ഗെയിം കളിച് കളിച് ഞാൻ തന്നെ ഇപ്പോ വൈറയറ്റി ആയി 🤣
ചിരിച്ചു ഒരു വഴിയായി 🤣🤣🤣
Hai
@@sanasanu9826 Hy Fadi❤💜
Jimin poli 🤭🤣🤣🤣
Hopettande punch jinnettan kalanju🤣🤣🤣
നുളയിലെ മുള്ളികളയും 😂😂😂😂😂🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻💜💜💜💜💜
B)
Joonettante doubt polichu🤣🤣
ഇതിൽ വക്കുട്ടൻ പൊളി ജിമിനും പിന്നെ എന്റെ പേരും അനശ്വര എന്നാ ചേച്ചി.. 😅😅💜💜
ചിരിച്ചു ചിരിച്ചു ചത്ത് 😂😂😂
എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് ചത്തു 🤣🤣🤣🤣🤣🤣taetae ടെ last ഓട്ടം dialogues ഉം ഒക്കെ പൊളിച്ചു 🤣🤣🤣🤣🤣🤣😍😍😍🤣🤣🤣🤣🤣🤣
അടിപൊളി ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നു വെള്ളം വന്നു എന്തെങ്കിലും സങ്കടം ഉള്ളവർ ഇത് കണ്ടാൽ മതി സങ്കടം എല്ലാം മറന്ന് ചിരിക്കും ഉറപ്പാ
ക്ലൂക്കാവിലമ്മ 😂😂😂😂
Junk hoseok patmanapan 😂😂😂 kudu oru rakshyumilla 😂😂
last Taehyung pavam ayii😂😂😂
Oo jiminte oru kazive😘😘😘😂😂😂😘poli mass 7 soundum polichu🤣🤣🤣🤣kottara velakkaran😂😂😂ath kollam pinne kallan ath pinne ivanmarkk nannayitt ariyalo athukond kozappavilla😂😂😂😂oo perokke polichu 😂😂enthayalum motham thakarthu😂😂😂
Thug suguannan😅
V........നിങ്ങളെ കഴിപങ്ക ജൂസ് കുടിക്കാൻ എന്റേപ്പാട്ടിയെ അല്ല എന്നെ തന്നെ കിട്ടും..... 🤣🤣🤣🤣🤣🤣🤣🤣
Sooper chechi polichu😂 muyal varma😂😆
♥️😚.notification varumbazhe ntho vallatha oru santhosham aanu manasinu..
Adipoli chechi Sugante part poli supr vid 😘💜💜💜
v kookie sugu j Hope Jimin Rm jin poli💜💜🐹🐰🐿️🐣🐨🐯🐱
Nigall poli yann 🥰🥰🥰🥰🥰
Kim TAEHYUNG pazhashiraaja pwolly chu ❤️❤️❤️
Poli njn ningade ella episodum kanditond ellam super aanu chirichu chirichu chathu......... Ellardeyum mandatharavum thugum ellam poli aayirunnu........
Annum innum ennikke jiminte voice aa ishttam
Enik kookie monte aa
Director:ithu saatha polathe variety alla
Joonie:athenthay ee varietikku kombundo?
Super Dialogue
Tae - ഇതാണ് ഈ പുതിയ മൊതല് 🤣🤣🤣
Ente clue കാവിലെ അമ്മേ എന്റെ ribbon ഉണ്ണികളേ കാണിച്ച തരണേ 😂🤣
Kim taehyung pazhashiraajayoo...
Park jimin dhathan🤣🤣🤭🤭🤭
11:58 immathiri oottam njan bam nte pinnaale koodi odittilla 😂😂💥🔥
14:42 എങ്കിൽ വൈകിപ്പോയി Mr മുയൽ വർമാ...😂😂🤣
Kookie:ente clue kabil ammeee😌🤣🤣🤣
ക്ലു ക്കാവിലമ്മെ....എൻ്റെ റിബൺ ഉണ്ണികളെ...കാണിച്ച് തരണേ..😂😂😂👍🏻😂
Yay!!! frist army💜💜💜💜 🥰👏👏👏
ജിന്നേട്ടൻ എന്താ കുമ്പിടി ആണോ, അവിടേം കണ്ടു ഇവിടേം.. 🤣🤣🤣🤣🤣
Vanthindankadaaa😂😂😂
8:41 tae on dirty mind😂
😂
Chechide soundaanu bts nu match....ma fvrt 🥰....enik ee channel bayangara ishttaaa.....iniyum kooduthal videos cheyyooo....lengthy video venam....plssssss
Hehehehe.. Ellarudem peru polichu🤣😂 Sheriya.. padikan thanne nalla time edukum😝😜
Oru rakshaum ella polichu🤗👍❤️❤️🥰🥰🥰😚😚😚
Adipoli💜💜💜💜💜
Njan chirich chirich marichu adipoli full supportum undavum💜💜💜💜💜💜💜💜💜💜💜💜💜💜💜
Ellavarude name polichu 💜🤣🤣💜
ചിരിച്ചു ചിരിച്ചു ചത്തു 🤣🤣💜💜
14:43 muyal varma😋
14:51kluvi kavilamma🤣
🤣😂💜 I was looking for this comment
Jin: Nee enth mandatharaayi chodiknne prathikalkkentha amneshyayaa😂😂😂😭😭
😁 polichu
Mr 🐇 Varma.....🤣🤣
പൊളി edit എല്ലാവരും തകർത്തു.എന്നെ ചിരിപ്പിച്ചു കൊന്നു.
❤️ജിമിനും അനശ്വര രാജകുമാരിയും തമ്മിലുള്ള ബന്ധം അടുത്ത എപ്പിസോഡിൽ പറയണേ plzzzz😢.കൂകി മോനും v കുട്ടനും പൊളിച്ചു.😂 And you know one thing my name is Anaswara.A🥰
Clukavilamma😃😁😁😂😂😂😍
ഇതിന്റെ ഫസ്റ്റ് വീഡിയോ ആയിരുന്നു ഞാൻ ആദ്യമായിട്ട് കണ്ട ചേച്ചിയുടെ വീഡിയോ... അതിനു ശേഷം bangtan chunks എന്റെ favourite dubbing channel ആയി മാറി 😌
Re edit ചെയ്തപ്പോ സന്തോഷായി... ഒപ്പം ഞാൻ ചിരിച്ചു ചത്തു 😂
"Oodikko v eetta kayipagga juiceer varunund"🤣🤣🤣 polich
Clue kaavilamme 😅😅😅😅😅
Waiting next video 💜💜
ജൂണേട്ടൻ ഇവമ്മാരെയെക്കാളും വാചകമടിയാണല്ലോ😁😁😄💜
Poli
Super 🔥💜💜🔥😘 adipoli voice aanu tto 😘❤️
Vanthitteeeiii😍🥰🥰🥰🥰
V polichu pinne kookie um
😂😂
Chirichu chirichu marichu😂😂😂 adipoliiiii ayirunu😂😂😂😂
Part 2 nu katta wighting Aane✨️✨️😘😘pettannu ittekkene😘😂😂
Jiminte oru comedy ellarum chirippichu
Poli video 💜💜💜
Super chechi 🙂💜😂😂😂😂
എന്തോ എനിക്ക് ഇതിനേക്കാൾ ഇഷ്ടപ്പെട്ടത് old ആണ് 🥰 but ഇതിലും thug ഉണ്ട് അതുകൊണ്ട് പൊളി
അയ്യോ ചിരിച്ച് ചിരിച്ച് ചത്തു ശ്വാസം പോലും ഇല്ലായിരുന്നു 😂😂
I am waiting part 2 💜💜😘😘
Supper video 🤣
My name is Anaswara☺☺🤗
le jimin🐣: ithu sherikkullah njaan allaa lee veruthalla kurach neeraayitt enikk oru ithillah😂,
sherikkollah nammalu pooyappo ivark oonum nammale oru vila illah lee
kim taehyung pazhassi raja de kalu pidutham kaanan waiting😂
Raajavinariyaatha kallan jimin.... 🤣🤣
Chechi adipoli .... nammueydey jiminshiku storyilum letter kollam ennalum aa thekiniyiley nagavalli arayirikum 😅