ഉണ്ണിയോടുള്ള ക്രഷ് Masterpiece ചെയ്യുംവരെ ഉണ്ടായിരുന്നു | Mahima Nambiar | Rejaneesh VR

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2024
  • ഉണ്ണിയോടുള്ള ക്രഷ് Masterpiece ചെയ്യുംവരെ ഉണ്ടായിരുന്നു | Mahima Nambiar | Rejaneesh VR | Jai Ganesh
    #mahimanambiar #unnimukundan #jaiganesh #interview
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus TH-cam channel.
    While Saina South Plus TH-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus TH-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus TH-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus TH-cam channel.
  • บันเทิง

ความคิดเห็น • 112

  • @sreelathaa7851
    @sreelathaa7851 3 หลายเดือนก่อน +261

    ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകയുടെ പ്രിയപ്പെട്ട മകൾ. പത്താം ക്ലാസിൽ Full A+ വാങ്ങിയ മിടുക്കി കുട്ടി. സത്യസന്ധമായ, നിലവാരമുള്ള മറുപടികൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ.

    • @passion4dance965
      @passion4dance965 3 หลายเดือนก่อน +24

      Ipazhathe kalath full A+ vangunath valiyakaryamano

    • @kishorvikram1
      @kishorvikram1 3 หลายเดือนก่อน +2

      Good. 🎉

    • @rajaavgameplay8904
      @rajaavgameplay8904 3 หลายเดือนก่อน +41

      ​​@@passion4dance965ippozhathe kaalath aalla 10 th pass aayath 2010 batch aanu annu ippozhathe pole veruthe njngakk A+ kittillarunnu

    • @gamershorts949
      @gamershorts949 3 หลายเดือนก่อน +10

      ​@@rajaavgameplay8904 correct . Nammalokke full A+ vangan maricchu padichhittum kittiyittilla .eppo Veruthe ezhuthiya mathi.

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 3 หลายเดือนก่อน

      Shi

  • @soumyabiju7477
    @soumyabiju7477 3 หลายเดือนก่อน +72

    മഹിമ പറഞ്ഞത് സത്യം ആണ്. രജനീഷ് ചേട്ടാ... നിങ്ങടെ ചിരി സൂപ്പർ ആണ്. ചേട്ടന്റെ വലിയ ഒരു ആരാധിക ആണ് ഞാൻ. ചോദ്യങ്ങൾ, സംസാരം, ചിരി, എല്ലാം 👍👍👍

  • @arun4557
    @arun4557 3 หลายเดือนก่อน +107

    ഈ ചേട്ടന്റെ interviews പൊളിയാണ്

  • @Aaryan_302
    @Aaryan_302 3 หลายเดือนก่อน +49

    മഹിമയെ ഒരുപാട് ഇഷ്ടമാണ്.. Genuine person ആണ്. നല്ല നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ ആശംസിക്കുന്നു. RDX പോലെ തന്നെ ഇനിയുള്ള എല്ലാ സിനിമകളും വിജയിക്കട്ടെ...All the best❤️

  • @fasambalathu
    @fasambalathu 3 หลายเดือนก่อน +25

    ഞാൻ newgen interview പൊതുവെ കാണാൻ നിൽക്കാറില്ല..മഹിമ വളരെ വൃതിയായി mature ആയി സംസാരിക്കുന്നു.. Just start to loving her personality ❤.. അതുപോലെ ഇദ്ദേഹത്തിന്റെ ഇന്റർവ്യു awesome aanu.. The way of taking interview.. Is outstanding

  • @muraleedharanmm2966
    @muraleedharanmm2966 3 หลายเดือนก่อน +16

    ബോധത്തോടെ തികഞ്ഞ ആത്മവിശ്വാസത്തിൽ മഹിമ ചീറി.❤🌹🌹

  • @prasanthcherthala7571
    @prasanthcherthala7571 3 หลายเดือนก่อน +16

    💕 ഇപ്പോളാണ് മഹിമയെ കുറച്ചു കൂടി മനസിലാക്കുവാൻ കഴിഞ്ഞത്.....🎉

  • @shreejashivprasad953
    @shreejashivprasad953 3 หลายเดือนก่อน +22

    nalloru kutti....entho unnide koode kaanumbol mattarude koodeyum thonniyittillatha vallathoru feel...nannayittu cherum...ithulilum nalla kuttiye kittilla unni ...

  • @achumma1
    @achumma1 3 หลายเดือนก่อน +8

    Beauty with brain....mahima...

  • @anumunnu6698
    @anumunnu6698 3 หลายเดือนก่อน +20

    Mahima is a cute n brilliant girl❤..

  • @FloraRealm
    @FloraRealm 2 หลายเดือนก่อน +4

    Mahimayude samsaaram super..very very cute ❤❤❤🎉🎉🎉

  • @rajvla
    @rajvla 3 หลายเดือนก่อน +5

    Mahima good girl Good singer. Wish all the best❤

  • @ranjukrishna2487
    @ranjukrishna2487 3 หลายเดือนก่อน +12

    Jai ganesh interview കാണണം എന്ന് വിചാരിച് ഇരിക്കയിരുന്നു sir ന്റെ interview നോക്കി ഇരിക്കയിരുന്നു.. മാന്യമായ ചോദ്യങ്ങൾ ചോദിക്കുന്ന ആൾടെ ഇന്റർവ്യു അല്ലെ കാണേണ്ടത്. ഇനി mahima & ഉണ്ണി ഇന്റർവ്യൂ എടുക്കോ

  • @sajeevb.u3270
    @sajeevb.u3270 3 หลายเดือนก่อน +12

    Rajeenesh is good pleasant interviewer 😊

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 3 หลายเดือนก่อน +29

    Unni mukundan mahima super jody 👍👌❤

    • @liliastan4425
      @liliastan4425 3 หลายเดือนก่อน +1

      😅губа не дура тут ! Темная Светлячку не пара ! 😅😅😅

    • @shineshine4616
      @shineshine4616 3 หลายเดือนก่อน

      ചാണകത്തിൽ വീഴാതിരിക്കട്ടെ.. 🙏

  • @Peacelover1234
    @Peacelover1234 3 หลายเดือนก่อน

    U r an awesome interviewer. I like the way u ask questions.. the respect u give to others .and the research u do for the interview

  • @user-gl3ki9yv3i
    @user-gl3ki9yv3i 3 หลายเดือนก่อน +15

    കാലം തെളിയിക്കട്ടെ മഹിമയുടെ കഴിവിനെ അംഗീകരിക്കട്ടെ

  • @Jaykob185
    @Jaykob185 3 หลายเดือนก่อน +7

    She is very knowledgeable ❤🎉

  • @sajeevb.u3270
    @sajeevb.u3270 3 หลายเดือนก่อน +5

    Yours interview is good😊

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 3 หลายเดือนก่อน +3

    After seeing this interview, i felt she has seen soo many celebrities interviews .... her body language says she prepared so much for interviews and this is not the real mahima i guess... but she is a talented actress with so many qualities...

  • @beenamanojkumar6331
    @beenamanojkumar6331 3 หลายเดือนก่อน +16

    നല്ലൊരു കുട്ടി ❤️❤️

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 3 หลายเดือนก่อน +66

    മഹിമയുള്ള ❤️ഉണ്ണിക്കായി കാത്തിരിക്കുന്നു ❤️

    • @sanithk7066
      @sanithk7066 3 หลายเดือนก่อน +2

      നിന്റെ കുടുംബത്തിലുള്ളവരെ പറ്റിയും പറയടാ

    • @_shorts_videos_93
      @_shorts_videos_93 3 หลายเดือนก่อน

      ​@@sanithk7066 Ayin ni ethada myre

    • @nikhilredmi8599
      @nikhilredmi8599 2 หลายเดือนก่อน

      ​@@sanithk7066ninak enthada potta presnam

    • @liliastan4425
      @liliastan4425 2 หลายเดือนก่อน

      😢😢😢 Темная Светлячку не пара ! Потому отстаньте со своими чёрными магиями , т к Небо ответит вам сполна там !!!😅 🎉🎉🎉

  • @avuzz7597
    @avuzz7597 3 หลายเดือนก่อน +1

    He is a very good listener ❤️🙂

  • @shifanajamshad4151
    @shifanajamshad4151 3 หลายเดือนก่อน +10

    അല്ല ശരിക്കും ചേട്ടൻ്റെ ചിരി രസാ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 หลายเดือนก่อน +17

    വളരെ സിംപിളായി പറയുന്ന💖 മലയാളി കുട്ടി... കള്ളത്തരം തോന്നിയിട്ടില്ല ..... നല്ല കുട്ടി....😊👌🏻

  • @paruskitchen5217
    @paruskitchen5217 3 หลายเดือนก่อน +3

    😊🎉❤mahima who is she I don't know.rajaneesh smile and sound sooper😊

  • @user-kh5jm2fh8n
    @user-kh5jm2fh8n 3 หลายเดือนก่อน +9

    Cute girl❤

  • @theconfidential4836
    @theconfidential4836 3 หลายเดือนก่อน +4

    Cute❤

  • @maryjuliet5237
    @maryjuliet5237 3 หลายเดือนก่อน +3

    🎉🎉🎉

  • @priyadarsini5735
    @priyadarsini5735 3 หลายเดือนก่อน

    വീഡിയോ full കാണൂ.

  • @meeragopal6627
    @meeragopal6627 3 หลายเดือนก่อน +7

    ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കട്ടെ

  • @jinsonpv9241
    @jinsonpv9241 3 หลายเดือนก่อน +21

    Nalla bodhamulla marydayulla interviewer.....

  • @georgeka7597
    @georgeka7597 2 หลายเดือนก่อน

    നമ്മുടെ നാട്ടിൽ നിന്നുതന്ന അംഗീകരം കിട്ടിയില്ലേ. സന്തോഷം ആയില്ലേ മഹിമേ ഒരുപാട്........... പാട്ടു സൂപ്പർ തന്നെ 🎉🎉🎉🎉🎉

  • @appachanjohn
    @appachanjohn 3 หลายเดือนก่อน +1

    Brave girl❤❤❤❤cute❤

  • @aravindm1676
    @aravindm1676 3 หลายเดือนก่อน

    Saina southnte ettavum vally asset ee chettan aanu

  • @rijakurian1630
    @rijakurian1630 3 หลายเดือนก่อน +4

    So much somilarity to Manju Warrier

  • @Sreeshivasakthividyanikethan
    @Sreeshivasakthividyanikethan 3 หลายเดือนก่อน +3

    Bharthavu ethra kazhivukettavananelum mattullavarude munnil tazhthi kettan bharthavine snehikkunna bharyamar tayyaravilla. Njanum anganayirunnu

  • @vaishnavsr86
    @vaishnavsr86 3 หลายเดือนก่อน

  • @shegrapher8257
    @shegrapher8257 หลายเดือนก่อน +1

    ചേച്ചി ടെ ക്യാരക്ടർ റോൾമോഡൽ ആക്കിയാൽ കൊള്ളാമെന്നുണ്ട് ✌🏻❤️

  • @anithachandrika3690
    @anithachandrika3690 3 หลายเดือนก่อน +1

    ❤❤❤Rejaneesh ❤❤❤

  • @MrMallu.
    @MrMallu. 3 หลายเดือนก่อน +10

    28:11

  • @meee6145
    @meee6145 3 หลายเดือนก่อน +1

    I love Mahima Nambair ❤

  • @liliastan4425
    @liliastan4425 3 หลายเดือนก่อน +1

    😢😢😢😢😢

  • @Ezhilarasi-nf3le
    @Ezhilarasi-nf3le หลายเดือนก่อน

    Yella interview la ethey sollitu irukathey Mahima ok

  • @prakashanjoothamparambil8136
    @prakashanjoothamparambil8136 3 หลายเดือนก่อน +8

    this only friend s don't think about love only

  • @georgeka7597
    @georgeka7597 2 หลายเดือนก่อน +1

    ബ്ലോക്ക് ചെയ്തത് നന്നായി കൂടുതൽ 🎉🎉🎉

  • @jakavungappara3307
    @jakavungappara3307 2 หลายเดือนก่อน +5

    ഉണ്ണി പോയെങ്കിൽ പോട്ടെ വേറെ നല്ല ആളെ കിട്ടും

  • @meeragopal6627
    @meeragopal6627 3 หลายเดือนก่อน +12

    ഉണ്ണി നമ്മുടെയൊക്കെ പൊതു സ്വത്ത്‌ അല്ലെ

    • @liliastan4425
      @liliastan4425 3 หลายเดือนก่อน

      Светлячок не пара сколькоБ не старались магиями черными его захомутить !!! 😅

  • @ajithas9617
    @ajithas9617 24 วันที่ผ่านมา

    നല്ലനടി യായി തീരട്ടെ ❤️👍

  • @Sreeshivasakthividyanikethan
    @Sreeshivasakthividyanikethan 3 หลายเดือนก่อน +3

    Ingane kollalle interview chettaa😂😂😂

  • @ash-qu6uy
    @ash-qu6uy 3 หลายเดือนก่อน +2

    Namitha prayaga oke ingane vannatha ippo evde aavo😮

  • @lishajose.k3323
    @lishajose.k3323 3 หลายเดือนก่อน +8

    Manushyathwam ulla kutti allathey dhairyakkuravalla❤❤❤❤❤

  • @haifahifa55
    @haifahifa55 3 หลายเดือนก่อน +1

    Enk enne relate cheyan patnind ❤

  • @user-zt8bc7no2k
    @user-zt8bc7no2k 3 หลายเดือนก่อน +5

    എനിക്ക് ആരെങ്കിലും ഒരാള interwiew നടത്താൻ അവസരം തരാവോ?

    • @denniseyy
      @denniseyy 2 หลายเดือนก่อน

      Illa therilla

  • @smithak.n7868
    @smithak.n7868 3 หลายเดือนก่อน +2

    ദേഷ്യപെടാൻ അറിയില്ല പക്ഷെ അമ്മയോട് ദേഷ്യപെടും അത് ഒരു വിചിത്ര സ്വഭാവം ആണല്ലോ.

    • @shawnsam890
      @shawnsam890 3 หลายเดือนก่อน +6

      It's usual. Veettil nammal open ayirikum. But outside exactly opp ayirikum. പിന്നെ ദേഷ്യപെടുക എന്നത് അമ്മയെ കേറി തെറി വിളിക്കുന്നത് ഒന്നും അല്ലല്ലോ. നമ്മൾ parent's nod നമ്മുടെ feelings express ചെയ്യും. But not in public.

  • @sherinfavu889
    @sherinfavu889 3 หลายเดือนก่อน

    Big bossil poya ee swobavam maarikolum😂

  • @meeragopal6627
    @meeragopal6627 3 หลายเดือนก่อน +17

    പറയുന്നത് സത്യം ആയിരിക്കാം but കാവ്യാ മാധവന്റെ ഇന്റർവ്യൂ കൾ ഓർമ വരുന്നു vy vy innacent

    • @ash-qu6uy
      @ash-qu6uy 3 หลายเดือนก่อน

      😅

    • @sherieAntony
      @sherieAntony 2 หลายเดือนก่อน

      ​@@ash-qu6uy😂😂😂

  • @Ezhilarasi-nf3le
    @Ezhilarasi-nf3le หลายเดือนก่อน

    Unni block chiya illa.

  • @mithranm.p
    @mithranm.p 2 หลายเดือนก่อน

    Mahima is too mature for her age ,in talking

  • @AishudevDev
    @AishudevDev 3 หลายเดือนก่อน +5

    Premalu effect😂😂😂😂😂

  • @User-hhssjqyw
    @User-hhssjqyw 2 หลายเดือนก่อน

    Rdx 🤮

  • @Vrinda3-re2ho
    @Vrinda3-re2ho 2 หลายเดือนก่อน

    Interviewer എല്ലാ ഇന്റർവ്യൂവിലും പാട്ടുകളുടെ വരി പറയുന്നത് അത്ര രസം ആയിട്ട് തോന്നുന്നില്ല...

  • @zubairkk2032
    @zubairkk2032 3 หลายเดือนก่อน +4

    Sankipenn

    • @rajaavgameplay8904
      @rajaavgameplay8904 3 หลายเดือนก่อน

      തീട്ടം, പോയി ചത്തൂടെ മൈരേ ഇവിടെയും രാഷ്ട്രീയം ഉണ്ടാക്കാൻ വരുന്നു നിന്നെപോലുള്ള നായ്ക്കളൊക്കെ ഭൂമിക്ക് ഭാരം ആണ്

    • @rajeeshmeethal
      @rajeeshmeethal 3 หลายเดือนก่อน +20

      Athedaa sudu koyaa…..

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 3 หลายเดือนก่อน +13

      Madrassa pottan

    • @subashkp9549
      @subashkp9549 3 หลายเดือนก่อน

      കള്ളപന്നിക്കുണ്ടായ ഇബിലീസ് തീട്ടപന്നി🐷 മദ്രസക്കുണ്ടൻ തീട്ടക്കോയ സുബെെറ് പന്നിതങ്ങള്. അണ്ടിചെത്തിയാൽ അറബിയായി എന്നുകരുതി ഞെളിഞ്ഞ് നടക്കുന്ന പരട്ടപന്നി🐷🐽🐖 നീയൊക്കെ എത്ര മൂല൦പൊക്കി തലകുത്തിമറിഞ്ഞ് വളിവിട്ടാലു൦ അറബികൾക്ക് നീയൊക്കെ വെറു൦ ഹിന്ദി പന്നികൾമാത്ര൦🐷🐽 🐷🐽🐖🐖🐖🐖 കാട്ടറബികളുടെ തീട്ട൦തിന്ന് മേയാൻ വിധിക്കപ്പെട്ട പാഴ്ജന്മങ്ങൾ..സുബെെറ് പന്നിതങ്ങൾ🐷🐽🐖

    • @zubairkk2032
      @zubairkk2032 3 หลายเดือนก่อน +1

      @@rajeeshmeethal athenda vishamam pole nallathalley Njan paranjathu