തങ്ങളെ എന്റെ പുരയിടത്തിലും നിധി ഉണ്ടെന്ന് പറഞ്ഞു എന്റെ husinte വാപ്പ ഇങ്ങനെ കുറെ പൈസ കളഞ്ഞിട്ടുണ്ട് ഞങ്ങൾ പിന്തിരിപ്പിക്കാൻ നോക്കിയാലൊന്നും പിന്മാറില്ലായിരുന്നു 15കൊല്ലത്തോളം അതിന്റെ പിറകെ നടന്നിട്ടുണ്ട് വാപ്പയെ അങ്ങിനൊരു ചിന്തകതിയിലേക്ക് എത്തിച്ചത് ഒരു ആത്മീയ ചികിത്സകനാണ്
ഒരു ജിന്നുമ്മ കള്ളത്തിയാണെന്നു വിചാരിച്ചു ലോകത്തുള്ള എല്ലാം കള്ളന്മാരെല്ലാ ഒരു പാട് നല്ല ചികിത്സരികൾ ഉണ്ട് നല്ലത് മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

Sathyaan thangel parajath
Allaa sthalathum vanjikunna aal kaarund
Nmuk allarkum Rabbinte kaaval undavette Aameen
Thangale yeppozum sheenam pediyan manasilek yendokoyo chinda varunnunu niskarikumboll thangal dua chayanam ith kond yennanen ariyo thangalk call chayyan patto
ഇപ്പോ തങ്ങളെ വീഡിയോ സൊന്നും കാണാറില്ലല്ലോ
എല്ലാ ആഴ്ചയും പരമാവധി സമയം കണ്ടെത്തി ചെയ്യാറുണ്ട്.
നിങ്ങള്‍ കാണാത്തത് ആണ്
@thurabthangal ഇൻഷാ അള്ളാ
ഒരു പാട് ടെൻഷനിലാണ് ദുഹാ ചെയ്യണേ
തങ്ങളെ ഈ നമ്പരിൽ വിളിച്ചിട്ട് കിട്ടുന്നില്ല. വാട്ട്സാപ്പ് നോക്കിയിട്ട് Invite കാണിക്കുന്നു. 405 ലാസ്റ്റ് കാണിക്കുന്ന നമ്പർ നിലവിൽ ഇല്ലേ😢
Und. 9847520405