Karunagappalli-കരുനാഗപ്പള്ളിയിൽ പാർട്ടിയിൽ സുനാമി.

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 56

  • @maryjuliet5237
    @maryjuliet5237 5 ชั่วโมงที่ผ่านมา +22

    പ്രസ്ഥാനത്തിൻ്റെ ഏക തലവൻ കാരണഭൂതം അദ്ധ്യാപകരെ പൂട്ടിയിട്ടതായി കേട്ടിട്ടുണ്ട്. ലുട്ടാപ്പിയും ആവർത്തിച്ചു. നേതാവ് ചെയ്തത് എല്ലാം അണികൾ കണ്ടുപഠിക്കണമല്ലോ!

  • @subodhbalagopal7478
    @subodhbalagopal7478 5 ชั่วโมงที่ผ่านมา +17

    ഇനിയും ഇവറ്റകളെ നിങ്ങൾ ജയിപ്പിക്കുന്നു. അനുഭവിച്ചോ 😅😅😅😅

  • @SajithKumar-rg4ly
    @SajithKumar-rg4ly 5 ชั่วโมงที่ผ่านมา +15

    പാർട്ടിയിൽ
    ഒരു പ്രവർത്തി പരിചയവുമില്ലാത്തവരും,
    മറ്റ് പാർട്ടിയിൽ നിന്ന് സീറ്റ് കിട്ടാതെ ചാടി വരുന്നവർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി അനുവാദം കൊടുക്കുമ്പോൾ ഓർക്കുക.
    പാർട്ടി പ്രവർത്തകർ പണ്ടത്തെ പോലെയല്ലയെന്ന്.
    കാലം മാറി കഥയും മാറി

  • @madhusudananmanghat8451
    @madhusudananmanghat8451 5 ชั่วโมงที่ผ่านมา +14

    ചേലക്കരയിലെ വോട്ടർമാരുടെ നിലവാരതകർച്ച കേരളം മുഴുവൻ നിലനിൽക്കുന്നു... ഈ വനരോദനം തുടർന്നിട്ട് എന്തു കാര്യം 🤣🤣🤣🤣🤣

  • @freedomfighter4540
    @freedomfighter4540 3 ชั่วโมงที่ผ่านมา +3

    ആ ബെസ്റ്റ്

  • @chakkocp8486
    @chakkocp8486 5 ชั่วโมงที่ผ่านมา +4

    സംസ്ഥാന നേതൃത്വത്തിന് onnum🥰ചെയ്യാൻ പറ്റാത്തത് അവരും നിയമ വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നത് കൊണ്ടാണ്.

  • @SibyKandankary
    @SibyKandankary 4 ชั่วโมงที่ผ่านมา +5

    വളരെ നല്ല കാര്യം...
    ഇനി ഗോവിന്ദൻ പിണറായിക്കിട്ടു രണ്ടു കൊടുക്കണം, അപ്പോൾ എല്ലാം ശരിയാകും...

    • @LeelaP-je8dl
      @LeelaP-je8dl ชั่วโมงที่ผ่านมา

      💯💯💪👍 അങ്ങനെ പറ സുഹൃത്തേ

  • @RSe-eh9of
    @RSe-eh9of 2 ชั่วโมงที่ผ่านมา +2

    തിത്തി താരാ തിത്തെയ് .😅

  • @adithyankm1053
    @adithyankm1053 4 ชั่วโมงที่ผ่านมา +4

    ത്രിപുരയുടെ യും ബംഗാളിന്റെയും തുടക്കമാണ് 😂

  • @balanvadakkayil396
    @balanvadakkayil396 4 ชั่วโมงที่ผ่านมา +2

    ഞങ്ങളുടെ പുതിയ തെരുവ് നാടകത്തിൻ്റെ പേരു് ( ഓടി കൊ അടി വരുന്നുണ്ട് ) ഉടൻ പ്രദർശനO. തുടങ്ങൂന്നതാണ്

  • @shajie3238
    @shajie3238 2 ชั่วโมงที่ผ่านมา +1

    AKG സെൻ്ററിൽ സരിൻ കാലെടുത്തു വച്ചു ജൂനിയർ മാന്ത്രക് നല്ലൊരു ജോത്യെസനെ കാണ് 😂😂😂

  • @johnpabraham5469
    @johnpabraham5469 3 ชั่วโมงที่ผ่านมา +1

    ആശാനക്ഷരമൊന്നു പിഴച്ചാൽ ശിഷ്യനമ്പത്തിരണ്ടു പിഴക്കും

  • @bittupaul1839
    @bittupaul1839 4 ชั่วโมงที่ผ่านมา +3

    അടിപൊളി

  • @dasks6245
    @dasks6245 5 ชั่วโมงที่ผ่านมา +1

    Party Secretary ഇപ്പോൾ പിണറായി Vijayan ആയിരുന്നുവെങ്കിൽ പറയുമായിരുന്നു അലമ്പുണ്ടാക്കിയവർ ഒന്നും CPM കാരല്ല എന്ന് 😂😂

  • @anithachellam9665
    @anithachellam9665 2 ชั่วโมงที่ผ่านมา +1

    ഇവർ മുകേഷിനെ ജയിപ്പിച്ചില്ലേ.. പിന്നെ എന്ത് പറയാൻ...കമ്മ്യുണിസം ബംഗാളിൽ നിന്നും പോയി..ഈ കൊച്ചു കേരളത്തിലെ ഉള്ളൂ. എന്നിട്ടും അഹങ്കാരം അസഹനീയം...

  • @babums9143
    @babums9143 4 ชั่วโมงที่ผ่านมา +1

    ങാ..... ഇങ്ങിനെയാണ് പ്രബുദ്ധ കേരളം ..😂😂😂

  • @Sumanan-x1x
    @Sumanan-x1x 4 ชั่วโมงที่ผ่านมา +1

    Super salute

  • @SunilKumar-hq1vj
    @SunilKumar-hq1vj 4 ชั่วโมงที่ผ่านมา +1

    Good

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 4 ชั่วโมงที่ผ่านมา

    കുലശേഖരപുരം ആണ്

  • @Cupid0974
    @Cupid0974 4 ชั่วโมงที่ผ่านมา

    അതൊരു ഒറ്റപ്പെട്ട സംഭവം 😂😂😂

    • @SibyKandankary
      @SibyKandankary 4 ชั่วโมงที่ผ่านมา

      അല്ല

  • @sureshbalakrishnan8787
    @sureshbalakrishnan8787 4 ชั่วโมงที่ผ่านมา

    In democracy correction need for better future.

  • @sabukn8333
    @sabukn8333 3 ชั่วโมงที่ผ่านมา +1

    വടി വെട്ടാൻ പോയിട്ടേ ഉള്ളു അടി ഒന്നുമായില്ല 🤣🤣🤣👍🏿

  • @AbrahamBaby-n2q
    @AbrahamBaby-n2q 4 ชั่วโมงที่ผ่านมา +2

    അടിമത്വമാണോ അച്ചടക്കം ???😂

  • @anithakabeer1460
    @anithakabeer1460 ชั่วโมงที่ผ่านมา

    Subhodam nashtapetta chelakkarakku😂

  • @sajikumarv.g5038
    @sajikumarv.g5038 3 ชั่วโมงที่ผ่านมา

    ഇയാളുടെ മക്കൾക്ക് രണ്ട് പേർക്ക് ജോലി കിട്ടിയത് എങ്ങനോ?

  • @LalyHarvey
    @LalyHarvey 3 ชั่วโมงที่ผ่านมา

    😂😂😂

  • @soudhat9505
    @soudhat9505 43 นาทีที่ผ่านมา

    😂

  • @ShajiAK-x9o
    @ShajiAK-x9o 3 ชั่วโมงที่ผ่านมา

    VOTE for CHEEPEEYEM

  • @thomaskc229
    @thomaskc229 5 ชั่วโมงที่ผ่านมา

    REKTHA.SASHIEKEL..ZINDABAD.
    Azhiemathie.MathieaMathie

  • @satheesanv6917
    @satheesanv6917 4 ชั่วโมงที่ผ่านมา

    Cpi,,2026,,140,,cet

  • @RajanM-eh7fr
    @RajanM-eh7fr 5 ชั่วโมงที่ผ่านมา

    Kettu ureyal anu eppol

  • @Sukumaran-f7m
    @Sukumaran-f7m 2 ชั่วโมงที่ผ่านมา

    ഇപ്പോൾ സിപിഎം അല്ലാ ഉള്ളത്, ഉള്ളത് BMP PARTI 😮യാണ് (ഭരതീയ മാർക്സിസ്റ്റ്‌ പാർട്ടി

  • @krishnadasdas1685
    @krishnadasdas1685 5 ชั่วโมงที่ผ่านมา +1

    😂😄😄😄😄😄