Basilica Cistern and Pierre Loti Hill, Istanbul | Sancharam|Turkey 12| SafariTv

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2020
  • #Sancharam #Turkey #SafariTV
    Stay Tuned : www.safaritvchannel.com
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 212

  • @Zaibaksworld
    @Zaibaksworld 4 ปีที่แล้ว +26

    കൊറോണ കാരണം യാത്ര മുടങ്ങി ..ഇപ്പൊ യാത്ര ചെയ്യാൻ മുട്ടി നിൽക്കുന്ന ഏതൊരാൾക്കും " സഞ്ചാരം " പരിപാടി ഒരു അനുഗ്രഹം തന്നെയാണ് ....

  • @akhilpvm
    @akhilpvm 4 ปีที่แล้ว +25

    *നൂറ്റാണ്ടുകൾ ആയിട്ടും ആ പഴമയുടെ തനിമ ചോരാതെ ഈ ജലസംഭരണി നിലനിൽക്കണമെങ്കിൽ എത്ര മികച്ച രീതിയിൽ ആയിരിക്കും അന്നത്തെ നിർമ്മാണം* 👌
    AKCTA

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 ปีที่แล้ว +7

    Turkey's people & places are beautiful, must visit place

  • @indrajithsuji5663
    @indrajithsuji5663 4 ปีที่แล้ว +36

    മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ സഫാരി ആണ്.👌👌👌✌️✌️✌️✌️✌️✌️✌️✌️

  • @NILGIRIMALAYALI
    @NILGIRIMALAYALI 4 ปีที่แล้ว +108

    സന്തോഷ്‌ സാറിന്റെ ഫാൻസ് ഇവിടെ ലൈക്‌

  • @babubhai-kl5ce
    @babubhai-kl5ce 4 ปีที่แล้ว +12

    നിങ്ങളുടെ കണ്ണില്‍ കുടി ഞാന്‍ ലോകം കണ്ടു എല്ലാ പരിപാടി യും കാണൂം Thanks santhosh😂😂

  • @ameenman9300
    @ameenman9300 4 ปีที่แล้ว +103

    Turkey episode ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്ക്‌

    • @jobiabraham9420
      @jobiabraham9420 4 ปีที่แล้ว +1

      Athenna turkey muslim country aayakondano koye

    • @BTS-fz5kl
      @BTS-fz5kl 4 ปีที่แล้ว +1

      Erkenci kus 💜💐🥰😍🤩

    • @muhammedjaseel3437
      @muhammedjaseel3437 3 ปีที่แล้ว

      @@jobiabraham9420 niyokke enth manushyana😏

  • @neselmakkar5901
    @neselmakkar5901 4 ปีที่แล้ว +17

    He entered to the restaurant at 3PM , and came out with an old episode... Who else noticed this ?????

  • @Echo1Charlie03
    @Echo1Charlie03 4 ปีที่แล้ว +44

    Inferno movie climax ചിത്രീകരിച്ചിരിക്കുന്നത് സിസ്റ്റേൺ ജലസംഭരണിയിൽ ആണ്🙂

    • @midhunmuraleedharannair3449
      @midhunmuraleedharannair3449 3 ปีที่แล้ว +2

      നോവൽ ലും സിസ്ടേൺ ആണ് പ്രധാന ലൊക്കേഷൻ

  • @rafeekmohammed559rafeekmoh6
    @rafeekmohammed559rafeekmoh6 4 ปีที่แล้ว +9

    ഏഷ്യാനറ്റിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു ഇത്രയും കാലം...
    അത് ഇവിടെ ആയിരുന്നോൽ നിങ്ങൾ ഇന്ന് കോടിശ്വരൻ ആയേനെ..
    എല്ലാ ഭാവുകങ്ങളും നേരുന്നു
    സന്തോഷ് ഭായ് ഉയിർ...

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +4

    The Basilica Cistern features prominently in Dan Brown's seminal novel 'Inferno'.

  • @NILGIRIMALAYALI
    @NILGIRIMALAYALI 4 ปีที่แล้ว +37

    യാത്ര മനസ്സിനെ തണുപ്പിക്കും ശെരിയല്ലേ

  • @muhammedshamnajm3818
    @muhammedshamnajm3818 4 ปีที่แล้ว +6

    Istanbul ❤️ sjk ❤️ safri ❤️🔥

  • @sumayyasumi3102
    @sumayyasumi3102 4 ปีที่แล้ว +24

    turkey...my favourite place....

    • @Barbarikan_love_u
      @Barbarikan_love_u ปีที่แล้ว

      Why,

    • @AERYS.
      @AERYS. 5 หลายเดือนก่อน

      Turkey Islamic ala too. Avide aarum thattam idila. Kallu kudikum. Pattiye vallarthum. Palli oke near empty an. Saudiyo dudaio pole ala.

  • @LivingHopeTV-h7d
    @LivingHopeTV-h7d 4 ปีที่แล้ว +4

    സഫാരി കാണാത്ത ദിവസങ്ങളില്ല.. addicted ❤️

  • @chandra-4311
    @chandra-4311 4 ปีที่แล้ว +2

    Turkey my dream place

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +1

    ഇതുകണ്ടപ്പോൾ നമ്മുടെ പ്രാവച്ചമ്പലം ഓർമ vanno😘😘ആർകെങ്കിലും 🤔🤔❤

    • @kullamname
      @kullamname ปีที่แล้ว +1

      Sudapi rajam adipuli aan

    • @kullamname
      @kullamname ปีที่แล้ว +1

      Sudu raajam

    • @kullamname
      @kullamname ปีที่แล้ว +1

      Modi j kee ji 🤟👍💕💖 indin

  • @axiomservice
    @axiomservice 4 ปีที่แล้ว +1

    Wow...
    Wonderful water tank...
    Built on 6th century....
    Wow

  • @sobji
    @sobji 4 ปีที่แล้ว +2

    ഞാൻ കറങ്ങിയ സ്ഥലങ്ങൾ വീണ്ടും സഫാരിയിൽ കാണുമ്പോൾ ഒരു സുഖം

  • @preethyjayan3091
    @preethyjayan3091 4 ปีที่แล้ว +7

    ശരിയാണ് Switzerland's cable car യാത്ര സൂപ്പർ ആണ്

  • @jintochacko6408
    @jintochacko6408 4 ปีที่แล้ว

    Very good information &God bless

  • @mkc54
    @mkc54 4 ปีที่แล้ว +1

    Thank you sir

  • @snkon
    @snkon 4 ปีที่แล้ว +17

    ഒരു സംശയം നിലനിൽക്കുന്നു...
    Turkey Series ഇവിടെ അവസാനിച്ചോ??
    കാരണം Cappadocia videos ആദ്യ ഞമ്മൾ കണ്ടതല്ലേ...??Fairy chimeny യും Hot Air Baloon യാത്രയൊക്കെ...Turkey series ഇവിടെ അവസാനിച്ചോ എന്നതിനുള്ള ഒരു വ്യക്തത കിട്ടിയില്ല...😕

    • @muhammmedanas5929
      @muhammmedanas5929 4 ปีที่แล้ว +1

      Same confusion☹️

    • @mukalamatyoutube9032
      @mukalamatyoutube9032 4 ปีที่แล้ว +1

      Editing paaliyathakananu chance

    • @mushthupc7986
      @mushthupc7986 4 ปีที่แล้ว +2

      ഫുൾ എപ്പിസോഡ് യൂട്യൂബ് അപ്‌ലോഡ് ചെയ്യാറില്ല, ഏതേലും രാജ്യത്തിന്റെ കുറച്ചു എപ്പിസോഡ് മാത്രം കാരണം sgk യുടെ പ്രധാന വരുമാനം യൂട്യൂബ് അല്ല സിഡി sale ആണ്

    • @Barbarikan_love_u
      @Barbarikan_love_u ปีที่แล้ว

      ​@@mushthupc7986cd salinte 5 iratti undakan pattum youtubil ninn

  • @Bat_World
    @Bat_World 4 ปีที่แล้ว +4

    As a person who watched all the episodes of turkey, I think there is an editing mistake towards the ending. It's not common. Coz Cappadoccia episode was the 1st one.

  • @juststarvlog.
    @juststarvlog. 2 ปีที่แล้ว +1

    🌹👌

  • @tonyjohn3831
    @tonyjohn3831 4 ปีที่แล้ว +3

    Very interesting, Thanks dear team SGK.

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    Good 👌 Thanks ❤

  • @yahiyavakkayil3990
    @yahiyavakkayil3990 4 ปีที่แล้ว

    great sr..

  • @rafeequeke9718
    @rafeequeke9718 4 ปีที่แล้ว

    Thanks

  • @vipinns6273
    @vipinns6273 4 ปีที่แล้ว +1

    Turkey 🇹🇷❤️

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว +4

    *ULKER*
    *BEKO*
    *VESTEL*
    *TURKCELL*
    *TURKISH AEROSPACE*
    *TURKISH AIRLINES*

    • @confucius2891
      @confucius2891 3 ปีที่แล้ว

      Ulker dark fantasy wow...

  • @johnsundar568
    @johnsundar568 2 ปีที่แล้ว

    நல்ல ஒரு சேனல்..
    எங்களின் பாக்கியம்.

  • @Musivas119
    @Musivas119 4 ปีที่แล้ว +15

    പ്രവാസി ആയ എനിക്ക് മാത്രം ആണോ ഇതു കാണുബോൾ ഒരു മനസ്സമാധാനം കിട്ടുന്നത്

  • @noufalk15
    @noufalk15 4 ปีที่แล้ว +6

    12:04 ടോം ഹാങ്ക് ന്റെ ഇൻഫെർണോ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്ത സ്ഥലം 🤩🤩🤩

  • @ajarto
    @ajarto 4 ปีที่แล้ว +5

    editing endo mix-up aayi ennu thonunnu... from the hotel part

  • @ponnumuth5650
    @ponnumuth5650 4 ปีที่แล้ว

    Super place 😍

  • @sreerajsurendran29
    @sreerajsurendran29 4 ปีที่แล้ว

    Nice place turkey🥰🥰🥰

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    SUPER..................SUPER..................

  • @indiarails
    @indiarails 4 ปีที่แล้ว +1

    Nice video

  • @shijothankachan2027
    @shijothankachan2027 4 ปีที่แล้ว +1

    Super

  • @saadhu3240
    @saadhu3240 4 ปีที่แล้ว

    Basilica sistern is so great

  • @godwindfernandez1613
    @godwindfernandez1613 2 ปีที่แล้ว +1

    Inferno സിനിമയുടെ ക്ലൈമാക്സ്
    ലെ Cistern Basilica അല്ലെ ഇത്.

  • @rashidak7821
    @rashidak7821 4 ปีที่แล้ว

    Good video Sir

  • @Fayiszamzam
    @Fayiszamzam 4 ปีที่แล้ว +5

    Why are you uploading randomly uploade from first episode wise

  • @junaismukkam
    @junaismukkam 4 ปีที่แล้ว +5

    വിഷമുള്ള ഭക്ഷണം നമ്മുടെ നാട്ടിൽ മാത്രമേ കിട്ടുകയുള്ളൂ..

  • @vipindas7644
    @vipindas7644 4 ปีที่แล้ว +6

    In this video you started the lunch at 3 pm. However, it was dark outside when you finished your lunch. (Videos of dinner at Optimist cafe was shown earlier).

    • @xhkmt2314
      @xhkmt2314 4 ปีที่แล้ว

      Winteril സൂര്യാസ്തമയം 4 മണിയാകുമ്പോഴേക്കും കഴിയും ,

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +1

      Maybe he took a long time eating his lunch.

  • @ameenman9300
    @ameenman9300 4 ปีที่แล้ว +10

    വീണ്ടും ഫസ്റ്റ് Comment ✌️✌️✌️❤️

  • @jaisonkv2021
    @jaisonkv2021 4 ปีที่แล้ว

    I like your honest

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    🔥🔥🔥

  • @kenzasworld5138
    @kenzasworld5138 4 ปีที่แล้ว +2

    Enik വളരെ ഇഷ്ടമായിരുന്നു തുർക്കി യില് പോവാൻ പ്രത്യേകിച്ച് ഇസ്ഥംപൂളിൽ.പോവാൻ ആയില്ലെങ്കിലും കാണാൻ ആയല്ലോ

  • @soulofinfinity1388
    @soulofinfinity1388 4 ปีที่แล้ว

    ഇന്നത്തെ ദിവസം ഉഷാറായി... സഫാരി ഇഷ്ടം 💜💜💜💜💜💜💜

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว +5

    *തുക്കിയുടെ ലോക പൃശസ് Ice cream & Chocolate & Sweet & Snaks bakes 🍦🍫🍪 കബനി ആയ “ ULKER” വല്ലാതെ മിസ്സ് ചെയ്യുന്നു , Gulf ലെ എടെ Fav brand ആണ് അൾക്കർ. Middle East , North Africa , Europe ആണ് ഇവരുടെ Main*

  • @riyadmadrid8140
    @riyadmadrid8140 4 ปีที่แล้ว +1

    🔥

  • @rj-gp4sb
    @rj-gp4sb 4 ปีที่แล้ว +2

    My favourite destination 😍

  • @Thumban
    @Thumban 4 ปีที่แล้ว +1

    😍😍😍

  • @habeebrahman196
    @habeebrahman196 4 ปีที่แล้ว +2

    😍

  • @sasanthms7519
    @sasanthms7519 3 ปีที่แล้ว

    Istanbul Turkey 🦃 super

  • @messitalks2262
    @messitalks2262 4 ปีที่แล้ว +5

    Second time aahno ith upload cheyyunne!!

  • @axiomservice
    @axiomservice 4 ปีที่แล้ว

    How nice person Hasan.

  • @ansardk7931
    @ansardk7931 4 ปีที่แล้ว +7

    Ankara city idilum beautiful aan.

  • @nasarvilog
    @nasarvilog 4 ปีที่แล้ว

    Very nice സ്റ്റാൻഡ് ഫുൾ നഗരം

  • @abdulsalamkv3817
    @abdulsalamkv3817 4 ปีที่แล้ว +5

    Turkish ഷവർമ അതൊരു രക്ഷയുമില്ല 😋😋😋

    • @kullamname
      @kullamname ปีที่แล้ว

      Ninte sddi

    • @kullamname
      @kullamname ปีที่แล้ว

      Nee puoda sudo dum dum dum dum dum

    • @abdulsalamkv3817
      @abdulsalamkv3817 ปีที่แล้ว

      @@kullamname അത് നിന്റെ അമ്മയോട് ചോദിച്ചാൽ പറഞ്ഞു തരും 😜😜

  • @sree6073
    @sree6073 4 ปีที่แล้ว

    Didn't visit Kiz kulesi?

  • @heishemin7266
    @heishemin7266 4 ปีที่แล้ว +2

    Please upload Sancharam Switzerland

  • @sureshc4806
    @sureshc4806 3 ปีที่แล้ว

    Good

  • @bastinnicholas6011
    @bastinnicholas6011 4 ปีที่แล้ว +1

    💕

  • @Skder
    @Skder 4 ปีที่แล้ว

    💚💚

  • @elisabettai2053
    @elisabettai2053 2 ปีที่แล้ว +1

    After watching this content I am sad the Turkish series industry does not show much about old Turkey in its series. All the series are concentrated in New Istanbul city centre complex 🙆‍♂️

  • @mohmedmansooor488
    @mohmedmansooor488 4 ปีที่แล้ว

    നന്ദി വളരെ... യധികം

  • @manu-lk9fc
    @manu-lk9fc 4 ปีที่แล้ว

    💓💓

  • @Achayan53
    @Achayan53 4 ปีที่แล้ว +7

    *സെക്കൻഡ്.....😂😊😘👌👍*

  • @sabeelks7008
    @sabeelks7008 4 ปีที่แล้ว +1

    👌👍

  • @jobymon4356
    @jobymon4356 4 ปีที่แล้ว +1

    21:23 🐈🐈🐈

  • @sankrishmemories9153
    @sankrishmemories9153 4 ปีที่แล้ว +7

    I want to accompany with you in your great journey...

  • @AdarshKprasannan
    @AdarshKprasannan 4 ปีที่แล้ว

    ❤️

  • @febinanwar0538
    @febinanwar0538 4 ปีที่แล้ว +1

    👍😍😍😍😍👍 first

  • @noushad2777
    @noushad2777 4 ปีที่แล้ว

    👌👌👌✌️✌️🤩🤩🤩

  • @elisabettai2053
    @elisabettai2053 2 ปีที่แล้ว

    Ancient Greek and Roman empires have contributed a great deal to the entire globe in terms of engineering and top-knotch technology.

  • @nithinzacharias345
    @nithinzacharias345 4 ปีที่แล้ว

    SGK♥️♥️

  • @prasanthkarippamadam8646
    @prasanthkarippamadam8646 4 ปีที่แล้ว +3

    എന്റെ like, ഉം എന്റെ cmt ഉം ആണ് ഇത്തവണ ആദ്യം 💪💪💪

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 ปีที่แล้ว

      ഇതിപ്പോ ഒരുപാട് തവണ എനിക്കീഅവസരം കിട്ടി 🥰

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 ปีที่แล้ว +2

      @@Joseph-11 അതേ ഈ പറഞ്ഞതൊക്കെ കണ്ണിലെണ്ണയൊഴിച്ചിരുന്നു ഇത്ര കഷ്ട്ടപെട്ട് ചെയ്തിട്ട് വേണം ഇതിൽ നിന്നും കിട്ടുന്ന ലാഭം കൊണ്ട് ഇപ്പോഴത്തെ BMW മാറ്റി audi വാങ്ങാൻ.... (മനസ്സിലാക്കിക്കളഞ്ഞല്ലോ 🤦‍♂️)

    • @msc8927
      @msc8927 4 ปีที่แล้ว +1

      @@prasanthkarippamadam8646 അപ്പൊ ആ ചക്കട വണ്ടി ഇത് വരെ മാറ്റിയില്ലേ

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 ปีที่แล้ว

      @@msc8927 😂😂😂, ഇല്ലന്നെ, അതിനല്ലേ ഞാനിങ്ങനെ ആരോഹരാത്രം കഷ്ടപ്പെട്ട് like വാങ്ങിക്കൂട്ടുന്നേ 😜😜😜
      ഒരു നാലഞ്ചു vdo ക്ക് കൂടി like ഉം അടിച്ച്, copy ചെയ്തു ready യാക്കിവെച്ചിരിക്കുന്ന cmt ഉം paste ചെയ്താൽ നിസ്സാരമായി നമുക്ക് മാറ്റിക്കൂടെ... എന്തായാലും തുർക്കി തീരുന്നതിനുമുന്നെ സംഭവം നടത്തണം 🤣🤣🤣

  • @passengerofexploreitsmeriy4834
    @passengerofexploreitsmeriy4834 4 ปีที่แล้ว +1

    Njan first 💖

  • @shaheerglobe9365
    @shaheerglobe9365 4 ปีที่แล้ว

    😍👍🏻

  • @naveenbenny5
    @naveenbenny5 3 ปีที่แล้ว

    പൂച്ചക്കുട്ടി🤩🤩🤩😍😍❤️

  • @sahinkannan5522
    @sahinkannan5522 4 ปีที่แล้ว

    സൂപ്പർ SGK

  • @essential_physics
    @essential_physics 3 ปีที่แล้ว

    Looks like the climax of 2016 Tom Hanks film 'The Inferno' was shot inside Basillica Cistern.

  • @shuhaibmaheen7551
    @shuhaibmaheen7551 4 ปีที่แล้ว

    സൂപ്പർ

  • @axiomservice
    @axiomservice 4 ปีที่แล้ว

    Naughty cat..I love cat.

  • @thalapathyraj4608
    @thalapathyraj4608 4 ปีที่แล้ว

    Ireland. Vedeo. Varumo

  • @nasarvilog
    @nasarvilog 4 ปีที่แล้ว

    ഈ ശബ്ദം ടിവിയുടെ ഈ സഞ്ചാര പ്രോഗ്രാമ്മിംഗ് വളരെ ഇഷ്ടപ്പെട്ടതാണ്

    • @nasarvilog
      @nasarvilog 4 ปีที่แล้ว

      ക്ഷമിക്കണം എനിക്ക് മലയാളം പറയാൻ അറിയാൻ വച്ച് ടൈപ്പ് ചെയ്യാൻ അറിയില്ല അതുകൊണ്ടാണ് ഇങ്ങനെ ടൈപ്പ് ചെയ്തു എനിക്ക് തെറ്റ് പറ്റി ക്ഷമിക്കണം🙏🙏

  • @irshadthalappil1618
    @irshadthalappil1618 4 ปีที่แล้ว +1

    👍

  • @johnyv.k3746
    @johnyv.k3746 2 ปีที่แล้ว

    SGK ഒരു ടൂർ കമ്പനി തുടങ്ങുന്നകാര്യം ആലോചിക്കുമോ ?

  • @mumthazm36
    @mumthazm36 4 ปีที่แล้ว +2

    വന്നല്ലോ....28th commnt

  • @muhammedmarsookh9776
    @muhammedmarsookh9776 4 ปีที่แล้ว

    ഇജ്ജാതി feel കണ്ടിരിക്കും ആരും

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 4 ปีที่แล้ว +2

    സഞ്ചാരം ആവേശമായി മനസ്സിൽ അലയടിക്കുന്നു.

  • @subhashqatar2517
    @subhashqatar2517 4 ปีที่แล้ว +2

    Wrong Information: Pierre Loti cable car onside charge 4TL only (45rs.) with Instanbulkart

    • @unniunitac7404
      @unniunitac7404 4 ปีที่แล้ว

      എങ്ങനെ മനസ്സിലായില്ല സുഹൃത്തേ🤔🤔

    • @subhashqatar2517
      @subhashqatar2517 4 ปีที่แล้ว +2

      4TL mathi one side cable caril povan 35Euro onnum venda njan November il poyirunnu

    • @smithaa1203
      @smithaa1203 4 ปีที่แล้ว +2

      സാറിനു ടൂർ കമ്പനി ഒന്നിച്ചു ടിക്കറ്റ്സ് എല്ലാം കൊടുക്കുക ആണല്ലോ. അതിൽ അങ്ങനെ ആകും കൊടുത്തിട്ടുണ്ടാവുക

    • @subhashqatar2517
      @subhashqatar2517 4 ปีที่แล้ว

      Smitha A തീർച്ചയായും. ഒറിജിനൽ എൻട്രി ഫീ എല്ലായിടത്തേതും പറയുവാണേൽ ഉപകാരപ്പെടും

  • @muhammedshamnajm3818
    @muhammedshamnajm3818 4 ปีที่แล้ว +1

    Sgk fans like here

  • @Dr__NK
    @Dr__NK 4 ปีที่แล้ว

    Reminding of drama alif 😊

  • @kesavan999
    @kesavan999 3 ปีที่แล้ว +1

    മ്യാവൂ മ്യാവൂ🐈🐈🐈

  • @andeskw269
    @andeskw269 4 ปีที่แล้ว

    Tour guide അലി എവിടെ

  • @oommengeorge8334
    @oommengeorge8334 4 ปีที่แล้ว +4

    ഫസ്റ്റ് comment