ഈ വ്യക്തി ഉടനെ നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ പോകുന്നു

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 155

  • @RasinaRasina-kg7xp
    @RasinaRasina-kg7xp 5 วันที่ผ่านมา +12

    അപ്പൊ വരും അല്ലെ. എന്റെ പ്രാത്ഥന കേൾക്കും 🙏🙏🙏🙏പ്രബഞ്ച ശക്തി എല്ലാം കാണുന്നുണ്ട് 🙏🙏🙏🙏

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 5 วันที่ผ่านมา +10

    ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു. Thankyou universe 🙏🙏🙏

  • @deepthimg2733
    @deepthimg2733 3 วันที่ผ่านมา

    പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചടത്തോളം 100 % ശരിയാണ്. thank you universe

  • @SumaraniT
    @SumaraniT 5 วันที่ผ่านมา +3

    100% സത്യം പണം ഉണ്ട് കയ്യിൽ എന്തും ആകാം എന്നൊരു തോന്നൽ തന്നെ ആണ് 🙏🙏

  • @JishaSunil-r3v
    @JishaSunil-r3v วันที่ผ่านมา +1

    Omnmshivaya ❤❤❤

  • @zeenathzeenath1110
    @zeenathzeenath1110 5 วันที่ผ่านมา +6

    സത്യം ആണ് പറഞ്ഞത് അഹകാരം ഒരുപാട് ഉണ്ട് അത് അനുഭവിച്ചു തീരും insha allah

    • @RoshniRose-m3g
      @RoshniRose-m3g 4 วันที่ผ่านมา

      സത്യം....

  • @sindhubaburaj-i3t
    @sindhubaburaj-i3t 5 วันที่ผ่านมา +6

    താങ്ക്സ് യൂണിവേസ് 🙏🙏❤❤❤എല്ലാം പ്രബഞ്ചശക്തി യിൽ അർപ്പിക്കുന്നു 🙏🙏🙏❤❤❤താങ്ക്സ് മാം ❤❤❤❤

  • @yadhavkrishna2753
    @yadhavkrishna2753 3 วันที่ผ่านมา

    നന്ദി universe🙏🙏🙏🙏നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @anilv1297
    @anilv1297 4 วันที่ผ่านมา

    എന്റെ എല്ല സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @sree..41079
    @sree..41079 3 วันที่ผ่านมา

    Thankyou universe 🙏🙏🙏🙏 Thank you Divine 🙏🙏🙏🙏 Thank you Angel 🙏🙏🙏🙏🙏

  • @Binisha9619
    @Binisha9619 5 วันที่ผ่านมา +6

    എൻ്റെ person കല്യാണം കഴിയാത്ത വ്യക്തിയും ഞാൻ കല്യാണം കഴിഞ്ഞതും 3 മക്കളുടെ അമ്മയും ആണ് ചെറുപ്പത്തിൽ പരസ്പരം തോന്നിയ ഒരിഷ്ടമായിരുന്നു രണ്ടാൾക്കും വർഷങ്ങൾക്കു ശേഷം Insta വഴി വീണ്ടും പരിചയപ്പെട്ടതാണ് ഇപ്പോൾ ഞങ്ങൾ Just സൗഹൃദപരമായി മുന്നോട്ട് പോകാണ് പ്രണയം രണ്ടാളുടെ മനസ്സിൽ മാത്രം അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ തായ പ്രശ്നങ്ങൾ വന്നു മനസ്സ് വലാത്ത അവസ്ഥയായി അതാണു കാരണം. അദ്ദേഹത്തിന് നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകണം അതിനു വേണ്ടി Universe അദ്ദേഹത്തെ അനുഗ്രഹിക്കണം🙏🙏❤❤

    • @chinnuuus
      @chinnuuus 4 วันที่ผ่านมา

      Same situation 😢

  • @LegendsSs1987
    @LegendsSs1987 4 วันที่ผ่านมา +2

    അങ്ങിനെ തന്നെ വേണം , പഠിക്കട്ടെ, ദൈവം കൊടുത്ത തിരിച്ചറിവ് ആണ്, സ്വന്തം ഹാർട്ടും ആത്മാവും പരേനെ കേൾക്കണം 😅😅😊❤

  • @arifavr7189
    @arifavr7189 5 วันที่ผ่านมา +2

    എന്റെ ഭർത്താവ് Thard പാർട്ടിയെ ഒഴിവാക്കി തിരിച്ചു വരട്ടെ യൂനിവേഴ്സ്

  • @Babu-vl3un
    @Babu-vl3un 5 วันที่ผ่านมา +3

    Thank you universe❤ thank you mam❤

  • @Momskitchen90979
    @Momskitchen90979 4 วันที่ผ่านมา

    Thank u Universe ❤
    Thank u God❤

  • @anamikaponnu286
    @anamikaponnu286 4 วันที่ผ่านมา

    Ennilekk thirich varane thanks universe ❤

  • @binojmb2793
    @binojmb2793 3 วันที่ผ่านมา

    Thank you universe❤ thank you God 💖🙏💝

  • @sudhag1058
    @sudhag1058 5 วันที่ผ่านมา +1

    Thank you Universe
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏

  • @GeethaMini-h5i
    @GeethaMini-h5i 5 วันที่ผ่านมา +1

    Thanku univers, thanku, thanku

  • @Suresh-ge3lr
    @Suresh-ge3lr 4 วันที่ผ่านมา +1

    Antamol ❤Annavittupokarutu❤Annu❤ganprthikunnu❤❤❤❤ Tankyouuniversal 🎉🎉🎉🎉❤❤

  • @vilasinigopinath4237
    @vilasinigopinath4237 5 วันที่ผ่านมา +1

    Thank you universe thank you universe thank you universe thank you

  • @RoshniRose-m3g
    @RoshniRose-m3g 4 วันที่ผ่านมา

    സത്യം.. നല്ല അഹങ്കാരം ഉണ്ട് 👍

  • @Niroshsureshc
    @Niroshsureshc 5 วันที่ผ่านมา +1

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @ShiniSelvan
    @ShiniSelvan 5 วันที่ผ่านมา +1

    Thanku maam🙏🙏❤️ thanku universe 🙏🙏❤️❤️

  • @Salmoncv-h4c
    @Salmoncv-h4c 4 วันที่ผ่านมา

    ഇതിലെ പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു താങ്ക്യൂ യൂണിവേട്സ് 🙏🙏🙏🔥🔥🔥

  • @vidhyalakshmisr1722
    @vidhyalakshmisr1722 5 วันที่ผ่านมา +1

    എന്നോട് എന്ത് തെറ്റ് ചെയ്തിട്ട് യാതൊരു കുറ്റബോധം ഇല്ലാതെ ഇപ്പോഴും തെറ്റിന് മേൽ തെറ്റ് ചെയുന്നു, 3rd പാർട്ടി അവരോട് ഒത്തു അഹ് വ്യക്തി, ഇത്ര സ്നേഹിച്ചു ഞാൻ എന്നെ ഇത്ര വേദനിപ്പിച്ചു എന്നിട്ട് ഞാൻ വേറെ ബന്ധം വേണ്ട പറഞ്ഞു നിന്ന എന്നെ എപ്പോഴും പറഞ്ഞു പറ്റിക്കുന്നു, ആത്മാർത്ഥമായി സ്നേഹിക്കുന്ന എന്നെ ഇങ്ങനെ ചതികുന്ന കണ്ടിട്ട് univers എന്റെ സ്നേഹത്തെ തോല്പിക്കുന്നത്, എനിക്കു ഒന്നുകിൽ നീതി തരണം, അത് അല്ലകിൽ സത്യം തെളിയിച്ചു തരണം 🙏🏻

  • @RekhaCk-t3r
    @RekhaCk-t3r 4 วันที่ผ่านมา

    എല്ലാപോസിറ്റീവ്സ് energy യും എന്നിലേക്ക് വന്നു ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... Mem.... 🙏🙏🙏

  • @AthiAthi-c4d
    @AthiAthi-c4d 5 วันที่ผ่านมา

    Thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 for your reading🙏 om namashivsya🙏🙏🙏🙏🙏. Nan aagaricha polye en mama ennidam vanthathuku universe🌌 ku nanni 🙏🌌nanni🙏 nanni🙏🌌

  • @GayathriGayathrimanoj
    @GayathriGayathrimanoj 4 วันที่ผ่านมา

    ഇതിലെ എല്ലാപോസിറ്റീവും ഞങ്ങളുടെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു thanku univers ❤❤❤❤❤🙏🙏🙏🙏🙏🙏

  • @MaluAnitha
    @MaluAnitha 5 วันที่ผ่านมา

    Thank you Om nama sivaya om nama sivaya om nama sivaya

  • @GeethaMini-h5i
    @GeethaMini-h5i 5 วันที่ผ่านมา +1

    100% correct reading thanku mam❤

  • @Sreeja-z1d
    @Sreeja-z1d 5 วันที่ผ่านมา

    താങ്ക്സ് മാം ❤പോസറ്റീവ് ക്ലെയിം ചെയ്യുന്നു. താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤

  • @chandhu5216
    @chandhu5216 5 วันที่ผ่านมา

    Ee video positive ayitulla ella karyanglum njan nte life ekk atrack cheyunnu thank you universe ❤🌹🙏🏻 thank you divine ❤🌹🙏🏻 thank you Angels ❤🌹🙏🏻

  • @ajithkunnath4673
    @ajithkunnath4673 5 วันที่ผ่านมา

    കാർത്തിക എത്രയും പെട്ടന്നു എന്റെ ജീവിതത്തിലേക്ക് വരണേ
    .. എന്നെ ജീവനു തുല്യം സ്നേഹിക്കണേ 🙏🙏🙏❤️

  • @RaniRani-xt9rg
    @RaniRani-xt9rg 5 วันที่ผ่านมา

    താങ്ക്സ് മാം ♥️🥰♥️, താങ്ക്സ് univers ♥️🥰🥰, താങ്ക്സ് മൈ പേഴ്സൺ ♥️🥰♥️

  • @sinisanal-xd2wv
    @sinisanal-xd2wv 4 วันที่ผ่านมา

    Correct reading👌🙏🙏 thank u universe♥️♥️🙏 thank u Divine♥️♥️🙏🙏

  • @VimalManu
    @VimalManu 5 วันที่ผ่านมา

    Thanku. Maam❤️❤️❤️. Om. Namah. Shivaya🕉️🕉️🕉️🙏🙏🙏

  • @LathaSuresh-gr8rv
    @LathaSuresh-gr8rv 4 วันที่ผ่านมา

    Thank U unuverse🙏🏼🙏🏼🙏🏼

  • @lathikaharidas949
    @lathikaharidas949 5 วันที่ผ่านมา +1

    Thank u Universe❤❤❤

  • @usharanir2042
    @usharanir2042 5 วันที่ผ่านมา +1

    Thankyou univers 🙏thankyou devine 🙏🙏thankyou maaam thankyou allabundance thankyou angels 🙏🙏🙏thankyou ❤️❤️❤️❤️❤️❤️❤️🧡💛💚💙💜💕💕💕🥰❤️❤️👍❤️❤️❤️❤️thankyou 🥰 thank God🙏❤️🙏🙏crore thankyou 🙏🙏🙏🙏❤️❤️❤️❤️❤️

  • @gccdzone1088
    @gccdzone1088 5 วันที่ผ่านมา +1

    Thank you universe🙏🏻

  • @Sindhusindhu-y1m
    @Sindhusindhu-y1m 4 วันที่ผ่านมา

    Thanku univerese❤❤❤❤

  • @drn.r.roshanbobby2488
    @drn.r.roshanbobby2488 5 วันที่ผ่านมา

    I claim reunion with my soulmate Vijayalakshmi forever in Life removing enemities from parents and community

  • @athiratr5576
    @athiratr5576 5 วันที่ผ่านมา

    70 % related ...
    Thank you universe for this positive energy ❤️

  • @soumyanagesh7666
    @soumyanagesh7666 5 วันที่ผ่านมา +2

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @NishithaUnni
    @NishithaUnni 5 วันที่ผ่านมา +1

    തേങ്ക്സ് mam

    • @sheebasheeba4280
      @sheebasheeba4280 4 วันที่ผ่านมา

      Thanks Mam.
      Mam പറഞ്ഞ പ്രവചനങ്ങൾ സത്യമായിരിക്കട്ടെ. അതിലൂടെ എനിക്കും ഒരു ഭാഗ്യം എന്റെ ജീവിതത്തിൽ വന്നുചേരട്ടെ
      🙏🙏🙏🙏.

  • @chandrikadevi5801
    @chandrikadevi5801 4 วันที่ผ่านมา

    All positive energies attracted in my life...❤🙏thanks Angel thanks universe❤😊

  • @jeevan1513
    @jeevan1513 5 วันที่ผ่านมา

    Claim positive energy...thank u universe ❤❤

  • @omanag.n1268
    @omanag.n1268 3 วันที่ผ่านมา

    Thank you madam

  • @deepasreedeepam3817
    @deepasreedeepam3817 4 วันที่ผ่านมา

    I strongly claim this permanent reunion my relationship with my person 🙏 Thank you universe 🙏 TNX mam

  • @Parthu-4hc
    @Parthu-4hc 5 วันที่ผ่านมา

    Thank u universe.. I strongly claim this positive energy

  • @ashasheril6726
    @ashasheril6726 5 วันที่ผ่านมา

    Thank you univeres 🙏 thank you angels 🙏 thank you mam 🙏

  • @SugunaSuguna-p2f
    @SugunaSuguna-p2f 5 วันที่ผ่านมา

    തേങ്ക്യൂ 🙏

  • @akhimalug
    @akhimalug 4 วันที่ผ่านมา

    Thank you universe🙏🏻
    Thank you mahadeva🙏🏻
    Ente chunk friend enne manassilakki thirike varunnathinu daivathinu nandi🙏🏻

  • @omanakutaly1742
    @omanakutaly1742 5 วันที่ผ่านมา

    Thanks
    Very..much
    For..this
    Positive..reading.....which.
    Greaty..Resonate....❤

  • @ShanaShahana-u8l
    @ShanaShahana-u8l 5 วันที่ผ่านมา

    എന്റെ പേർസനെ എന്റേത് മാത്രമായി നൽകിയതന് നന്ദി Thank you universee... ❤️❤️❤️

  • @JyothiLekshmi-v7w
    @JyothiLekshmi-v7w 5 วันที่ผ่านมา

    Thanks universe and thanks mam ❤️❤️❤️❤️❤️👍🥰🥰🥰

  • @kneethu7057
    @kneethu7057 5 วันที่ผ่านมา

    Thank you universe &thank you mam for make me happy

  • @chandrikadevi5801
    @chandrikadevi5801 4 วันที่ผ่านมา

    Thanks Mother Universe❤🙏❤thanks my evetloving readng mam❤🙏

  • @Muhammad-d8m
    @Muhammad-d8m 5 วันที่ผ่านมา +3

    പ്രബഞ്ച ശക്തിയിൽ arpichu

  • @rajalakshmi.m2840
    @rajalakshmi.m2840 5 วันที่ผ่านมา

    100 % കറക്ട്🙏🙏

  • @Anil-y6c
    @Anil-y6c 5 วันที่ผ่านมา

    മാം ന്റെ റീഡിങ് കെട്ട പ്പോൾ തന്നെ പോസിറ്റീവ് എനർജി വരുന്നു മാം മിനു ഒരുപാട് നന്ദി മാമിന് പ്രഭാജ ശക്തി അനു ഗ്ര ഹി ക്ക ട്ടെ 🙏താങ്ക്യൂ യൂണിവേഴ്സ് 🙏

  • @SajanKT-qp7bc
    @SajanKT-qp7bc 5 วันที่ผ่านมา

    Thank you Thank you universe

  • @JijeshJiju-j6t
    @JijeshJiju-j6t 5 วันที่ผ่านมา +12

    ഞാൻ ആഗ്രഹിച്ച ഞാൻ അത്രയേറെ സ്നേഹിച്ച എന്റെ പങ്കാളിയെ അത്രയേറെ സ്നേഹത്തോടെ തന്നെ univers എന്നിലേക്ക് തിരികെ തന്നതിൽ ഒരുപാട് ഒരുപാട് നന്ദി

  • @ruk489
    @ruk489 5 วันที่ผ่านมา

    Om namah shivaya namah ❤ Thanks Universe 🙏 mam

  • @ElsammaDominic-ms6dy
    @ElsammaDominic-ms6dy 5 วันที่ผ่านมา

    Thankyouuniverse🙏🙏🙏🙏🙏

  • @abhictk1033
    @abhictk1033 4 วันที่ผ่านมา

    Thank u universe thank u mam

  • @tomsythomas310
    @tomsythomas310 4 วันที่ผ่านมา

    Thanku strongly claimed

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 5 วันที่ผ่านมา

    Thank you. Mam. Thankyouunivers. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @Ammuwayanad-u2e
    @Ammuwayanad-u2e 4 วันที่ผ่านมา

    Ente eattante jeevitham aanu mam innu redingill parajath ❤❤ thanks mam ❤ thanks yunivers ❤❤❤ oru theerumanathill ethaan daivam sahayikkatte❤❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 5 วันที่ผ่านมา

    Thank you🙏 university🙏

  • @sindhusindhu1265
    @sindhusindhu1265 5 วันที่ผ่านมา

    Thanku ❤️

  • @meharzakkariya6234
    @meharzakkariya6234 5 วันที่ผ่านมา

    Thnku univers

  • @VivekR-ym8oo
    @VivekR-ym8oo 5 วันที่ผ่านมา

    മാം... മാമിന്റെ വാക്കുകൾ സത്യമായി മാറട്ടെ....അവൾ എന്നെ മനസ്സിലാക്കി എത്രയും പെട്ടന്ന് എന്നിലേക്ക്‌ വന്നു ചേരട്ടെ..... ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു.... താങ്ക്സ് ഫോർ റീഡിങ്.... താങ്ക് യു യൂണിവേഴ്സ്....

  • @Anila-w3v
    @Anila-w3v 5 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏😭😭🙏🙏🙏🙏🙏😭😭😭😭😭😭😭🙏

  • @MRVEvents-jh2zh
    @MRVEvents-jh2zh 5 วันที่ผ่านมา

    ദൈവമേ.... എന്റെ M... യെ എനിക്ക് തിരികെ തരണമേ.... 🙏🙏🙏നന്ദി ദൈവമേ.... നന്ദി 🙏🙏🙏.....

  • @parvathyshilpa197
    @parvathyshilpa197 5 วันที่ผ่านมา

    സത്യം ആണ് മാം പറഞ്ഞതെല്ലാം

  • @ajeeshraj6635
    @ajeeshraj6635 5 วันที่ผ่านมา

    💖🙏🏻സത്യം 👍🏻👍🏻👍🏻

  • @Prakash-oc2bl
    @Prakash-oc2bl 5 วันที่ผ่านมา

    ThankyouUniverse

  • @remysigi5124
    @remysigi5124 5 วันที่ผ่านมา +1

    Ini daivam teerumanikkatte. Enik ini onnum cheyanilla

  • @smithasabusmithasabu5355
    @smithasabusmithasabu5355 7 ชั่วโมงที่ผ่านมา

    Atract cheyunnu

  • @sumeshbala8604
    @sumeshbala8604 5 วันที่ผ่านมา +1

    Universe എന്റെ പ്രാർത്ഥന എത്രയും വേഗം നടത്തി തരും Thank you Universe ❤❤❤🙏🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh 5 วันที่ผ่านมา

    Thank u

  • @anikgeorge2966
    @anikgeorge2966 5 วันที่ผ่านมา +1

    Athu thanna vanam personally Allam mare tharechu varum

  • @hemalathakt5693
    @hemalathakt5693 5 วันที่ผ่านมา

    Thank u universe reunion my person

  • @AnilkumarAnilkumar-gt9cf
    @AnilkumarAnilkumar-gt9cf 5 วันที่ผ่านมา +2

    ഞാൻ വിവാഹം കഴിഞ്ഞ വ്യക്തിയാണ്... പക്ഷെ എനിക്കി അവിഹിത ബന്ധ വ്യക്തിയെ ഇഷ്ടമാണ് പക്ഷെ ചെറിയപിണക്കം കാരണം വിട്ടു പോയി വീണ്ടും വരും മെന്ന് പ്രതീക്ഷ.....❤

    • @meenuBu
      @meenuBu 5 วันที่ผ่านมา

      😂😂

    • @bijoymoorkkoth27
      @bijoymoorkkoth27 4 วันที่ผ่านมา

      വരും

    • @user-po7nh4uq7h
      @user-po7nh4uq7h 4 วันที่ผ่านมา

      Ayyae

    • @priyanka9318
      @priyanka9318 4 วันที่ผ่านมา

      @ningalkappol 2perumayum relation undo(physical?undengil,athu thettalle?oral ayi mathre padullu,either ur official wife or your lover...2perodum undengil athu snehom alla ,kamam anu...

  • @deepthyad5722
    @deepthyad5722 4 วันที่ผ่านมา

    Reading kettappo vallathe sandosham thonni
    Marriage energy kandu nnu kettappo orupad sandosham
    4 varsham njan pinnale nadannu
    Enne poloru aale vere kitilla nnu aalkk ariyam ennalum enne vivaham kazhikkunnathine pati chindhichitilla nnu paranju
    Vere marriage nokkunnu nnu paranjappo njan bye paranju ponnathanu
    Aalde manass maari madangi varane nnu aanu ente prarthana
    Pratheeksha
    Yathrakal ishtappedunna aal aanu
    Friends nte koode yathra ishtamanu
    Ente koodeyum yathra ishtamanu pakshe yathra cheythitilla
    Orupad manass thurakkunna aal alla
    Mattangal undayi madangi vannal mathiyayirunnu
    Aal vere vivaham nokkan thudangiyirunnu
    Inippo aa vivahathinte energy aano kanichath 😐

  • @spbabu5225
    @spbabu5225 4 วันที่ผ่านมา

    എന്നേക്കാൾ വലുത് അവരുടെ അമ്മയും ചേച്ചിയും വീടും ആണെന്ന് പറഞ്ഞിട്ട് ഇറങ്ങി പോയതാ . മനസ്സറിഞ്ഞ് കൊടുത്ത സ്നേഹം പരിഹാസ്യമായി തന്നതാ.ഇന്നേക്ക് പോയിട്ട് ആറ് മാസം കഴിഞ്ഞു ..ഇപ്പോ ഒരുപാട് ചിന്തിക്കുന്നുണ്ട് എന്നറിഞ്ഞു . ടെൻഷനടിച്ചു നടക്കുകയാണന്നും അറിഞ്ഞു .. വരും തേടി വരും ഉറപ്പാണ്... ഞാൻ എല്ലാം പ്രബഞ്ചശക്തിക്ക് വിട്ടു കൊടുത്തു...

  • @KhadeejaBashirSchamnad
    @KhadeejaBashirSchamnad 3 วันที่ผ่านมา

    Satyom ningade vakugall enikh sama danom kitunu deyvom😢🎉😢

  • @SujaS-ku7ft
    @SujaS-ku7ft 5 วันที่ผ่านมา +1

    🙏🙏🙏RSR❤️❤️❤️

  • @parvathyshilpa197
    @parvathyshilpa197 5 วันที่ผ่านมา +1

    ഞാൻ ആഗ്രഹിച്ച ഞാൻ അത്രയേറെ സ്നേഹിക്കുന്ന ആളെ എനിക്ക് universe തന്നാൽ മാത്രം മതി എന്റെ കൂടെ എന്നും വേണം അത്രക്ക് ഇഷ്ടമാണ്

  • @swethakv9778
    @swethakv9778 5 วันที่ผ่านมา

    Tangs Shiva ❤

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 5 วันที่ผ่านมา +1

    Thank you universe ❤ thankyou universe ❤❤❤ thankyou maam ❤❤❤❤

  • @VimalK-sf8kf
    @VimalK-sf8kf 4 วันที่ผ่านมา

    സത്യം. എന്റെ പെണ്ണ് എന്നെ ബ്ലോക്ക് ചെയ്ത് പോയിട്ട് കുറച്ച് ദിവസമായി. ഇന്ന് ഉച്ചയ്ക്ക്. ബ്ലോക്ക് മാറ്റി ഒരു മെസ്സേജ് വന്നു. സംസാരിച്ചിരിക്കുകയായിരുന്നു 🥰🥰

  • @Sreelekha-p6t
    @Sreelekha-p6t 5 วันที่ผ่านมา

    👍🏻

  • @reshmimol7526
    @reshmimol7526 3 วันที่ผ่านมา

    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    (യദു രേവധി )(രശ്മി ഭരണി )🕉️🙏
    ഒന്നിച്ചു ഒരു കുടുംബ ജീവിതം വേണം യൂണിവേഴ്സ് 🕉️🕉️🕉️🕉️🙏
    താങ്ക്യൂ മാം 🕉️🕉️🕉️🕉️YR 💍👨‍👩‍👦🌈🙏

  • @ramsheelaramshirinu9903
    @ramsheelaramshirinu9903 5 วันที่ผ่านมา +1

    Inn vannu kure adikudi poyi

  • @kavithaajith3123
    @kavithaajith3123 5 วันที่ผ่านมา

    ❤❤❤

  • @Sreelekha-p6t
    @Sreelekha-p6t 5 วันที่ผ่านมา

    Athe

  • @Sheebaanvar-ei9or
    @Sheebaanvar-ei9or 3 วันที่ผ่านมา

    Chechi oru mattavum illa
    Eni varilla 1 monthayi vilichittu
    Pakshe Nan mindiyalum ayalu mindan varnilla