നടിയെ ആക്രമിച്ച കേസ് ; ദിലീപ് നിരപരാധിയെന്ന് ആർ ശ്രീലേഖ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 126

  • @kennady43
    @kennady43 2 ปีที่แล้ว +28

    ദയവു ചെയ്തു നിങ്ങളുടെ പാനൽ ചർച്ചകളിൽ രാഹുൽ ഈശ്വറിനെ വിളിക്കരുത്. വിവരമുള്ള വേറെ ആരെയെങ്കിലും വിളിക്കണം എന്നൊരു അപക്ഷയുണ്ട്.

  • @sheeladevi6030
    @sheeladevi6030 2 ปีที่แล้ว +23

    അതുശരിയാണ്, അതിജീവിതയെപ്പറ്റി ഒരുകാര്യവും അവർ മിണ്ടുന്നില്ല. 😡😡

  • @Harithalokam.
    @Harithalokam. 2 ปีที่แล้ว +33

    ഇപ്പോഴാണ് ഫണ്ട് വന്നത്. ഉടനെ വെളിപ്പെടുത്തി.

    • @sangeethasumamg
      @sangeethasumamg 2 ปีที่แล้ว +2

      അവർക്ക് അതിൻ്റെ അവശ്യം ഉണ്ടെന്ന് തോന്നുന്നില്ല

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      @@sangeethasumamg കാരണം? 🤔

  • @malayalibhagathsingh6631
    @malayalibhagathsingh6631 2 ปีที่แล้ว +13

    സ്വന്തം സഹ പ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത ഇവർ മൊത്തം സ്ത്രീകൾക്കും അപമാനമാണ്.

    • @beenamanojkumar6331
      @beenamanojkumar6331 2 ปีที่แล้ว +2

      അതെ ഇവർ എന്നും പെണ്ണുങ്ങൾക്ക് സ്‌പോർട് അല്ല

  • @ashlycherian8796
    @ashlycherian8796 2 ปีที่แล้ว +6

    സെൻകുമാറിനെയും, R ശ്രീലേഖയെയും എന്ത് കൊണ്ടാണ് പിണറായി സർക്കാർ സംസ്ഥാന പോലീസ് മേധാവി ആക്കാഞ്ഞത് എന്ന് ഇപ്പോൾ മനസ്സിലായ

  • @aswathydreadful7848
    @aswathydreadful7848 2 ปีที่แล้ว +27

    ശക്തനായ എതിരാളി 🤭 prosecutor പോലും ഇല്ലാത്ത അതിജീവിത അല്ലെ. നല്ല സൂപ്പർ വിലയിരുത്തല്‍ 🙏
    ഈ യുക്തി ഉപയോഗിച്ച് ഇവർ തെളിയിച്ച കേസുകളില്‍ പ്രതി ആയവർടെ അവസ്ഥ 🥶

    • @Anna-ch8be
      @Anna-ch8be 2 ปีที่แล้ว +1

      😂😄

    • @hafeelkutty861
      @hafeelkutty861 2 ปีที่แล้ว +1

      പീഡനം നടക്കും മുമ്പാണ് മൂന്ന് നടികൾ പീഡിപ്പിച്ച കഥ | PS നോട് എറണാകുളത്ത് വെച്ച് പറത്തത് ... ഇവർ മൂന്നും ഒരുമിച്ചാണോ . ഓരോരുത്തരായാണോ കഥ പറഞ്ഞത്. രണ്ടായാലും വിചിത്രം തന്നെ . ഈ കഥ ദിലീപുമായുളള അടുപ്പത്തിൽ അക്കാലത്തു തന്നെ ഷേർ ചെയ്തുവെങ്കിൽ പൾസറിലേക്ക് ദിലീപ് എത്തിയ വഴിക്ക് ശ്രീലേഖ കാരണക്കാരിയാണ്.

  • @musammiltanur4424
    @musammiltanur4424 2 ปีที่แล้ว +4

    👍🏻👍🏻👍🏻

  • @sasidharanv9020
    @sasidharanv9020 2 ปีที่แล้ว +5

    ഇവരെ എൻത് പേരാണ് വിളികുക.വൃതതികെടട സ്ത്രീയാ ഇവർ.അർഹത ഉളളവർക് വേണം IPS കൊടുകുവാൻ.

  • @babumampilly9063
    @babumampilly9063 2 ปีที่แล้ว +9

    Sreelekha and dileep എന്തെങ്കിലും PARTNERSHIP ഇടപാടുകളില്‍ ഉണ്ടായിരിക്കും.

    • @Nishi547
      @Nishi547 2 ปีที่แล้ว +1

      Bhavana and manju partner with behra

  • @stephengeorge7043
    @stephengeorge7043 2 ปีที่แล้ว +12

    പെണ്ണിന് പെണ്ണിനെ കണ്ടുകൂടാ.അത്രയേയുള്ളൂ.

  • @shanavasck3485
    @shanavasck3485 2 ปีที่แล้ว +16

    റിട്ടയർ ആയതുകൊണ്ട് എന്തും പറഞ്ഞ് ആളാവാൻ ശ്രമിക്കുന്നു

  • @shiyanvlog1830
    @shiyanvlog1830 2 ปีที่แล้ว +8

    ദിലീപിൻ്റെ ഏറ്റവും വലിയ ശത്രു ദിലീപ് മാത്രം

  • @sreekalakamala2930
    @sreekalakamala2930 2 ปีที่แล้ว +3

    ഇവിടെ കോടതിയുണ്ടല്ലോ ഇതൊക്കെ തീരുമാനിക്കാൻ. ഇപ്പോൾ നിലവിളിച്ചിട്ട് കാര്യമൊന്നുമില്ല

  • @VRCINEMAS138
    @VRCINEMAS138 2 ปีที่แล้ว +5

    അത്രയും ശക്തനായ എതിരാളിയോ... 🤔 യൂസുഫലി ആയിരിക്കുമോ? 🤔

  • @josephjose137
    @josephjose137 2 ปีที่แล้ว +8

    Dileep❤️❤️❤️

  • @mohananchakingal7974
    @mohananchakingal7974 2 ปีที่แล้ว +6

    സത്യം എന്നും വൈകും.... അന്വേഷണം പോലീസ് എന്നും ഒരു കിരീടം ആക്കി മുന്നോട്ടു പോകുന്നത് ഒരു രഹസ്യ അജണ്ട....

  • @fishingkerala4220
    @fishingkerala4220 2 ปีที่แล้ว +15

    Yes ദിലീപിനൊപ്പം..

  • @nazeer5562
    @nazeer5562 2 ปีที่แล้ว +6

    ശ്രീലേഖ പറയുമ്പോൾ ഈ ഞാഞ്ഞൂലുകൾക് എന്താ ഇത്ര കരച്ചിൽ ഈ ബാലചന്ദ്ര കുമാർ തട്ടിവിടുംപോൾ ഇതല്ലയിരുന്നല്ലോ

  • @malayalibhagathsingh6631
    @malayalibhagathsingh6631 2 ปีที่แล้ว +7

    DIG അമ്മച്ചിയുടേം വീഡിയോ പൾസർ സുനിയെ കൊണ്ട് പേട്ടൻ എടുപ്പിച്ചിട്ടുണ്ടാകും

  • @drrajeeshmangalathmangalat1168
    @drrajeeshmangalathmangalat1168 2 ปีที่แล้ว +8

    ദിലീപ് നിരപരാധി ആയത് കൊണ്ടാണ് സത്യങ്ങൾ ഈ കലാകാരന് അനുകൂലമായി വരുന്നത്. ദിലീപിന് ധാരാളം ശത്രുക്കൾ ഉണ്ട് എന്നത് ചിന്തിക്കാൻ സാമാന്യബുദ്ധി മതി. ഈ കലാകാരനെ മലയാളിക്ക് നഷ്ടമാവരുത്. ചെയ്യാത്ത തെറ്റിന് ഇത്രയും വലിയ ശിക്ഷ കൊടുത്തവർക്ക് ദൈവം മറുപടി കൊടുക്കും

    • @siddiq.v.parappanangadisid1800
      @siddiq.v.parappanangadisid1800 2 ปีที่แล้ว +1

      സത്യം - സത്യം - സത്യം - പക്ഷേ സത്യം പറയുമ്പോൾ അത് തിലീപിന്ന് അനുകൂലമാവു ബോൾ- അവരെയെല്ലാം ചീത്ത പറയുന്നു - ഇപ്പോൾ കോടതിയെയും - നടിയെ തട്ടികൊണ്ട് പോവാൻ കൊട്ടേഷൻ കൊടുത്ത വർതന്നെയാണ് ദിലീപിന്ന് എതിരായി ഇല്ലാത്ത പല കള്ളതെളിവുകളും കൊണ്ട് വരുന്നത് - ബാലച്ചത്ര കുമാറിനെയും - സുനിയെയും 'കൊട്ടാരക്കരയെയും രണ്ട് പൊട്ടിച്ചി ചോദ്യം ചൈതാൽ - ഒരു ദിവസം കൊണ്ട് ഇത് തെളിയിക്കാം

    • @sanviksanvik1732
      @sanviksanvik1732 2 ปีที่แล้ว

      നിരപരാധി ആണെന്ന് നിങ്ങൾ അങ്ങ് തെരുമാനിച്ചാൽ mathiyooo

  • @nazeerbadar2853
    @nazeerbadar2853 2 ปีที่แล้ว +5

    ഫണ്ട്എത്തിയാലേ വെളിപ്പെടുത്തൽ നടത്താനൊക്കുകയുള്ളു.

  • @molypaul8773
    @molypaul8773 2 ปีที่แล้ว +3

    Very good...Avar sathyam parayunnathil entha thettu.

  • @ansaricherukayalkara2880
    @ansaricherukayalkara2880 2 ปีที่แล้ว +9

    ആ ശക്തൻ ആരെന്ന് പറഞ്ഞാൽ പ്രശ്‌നം തീർന്നു . അതിനെ ഇരുട്ടിൽ നിർത്തുന്നത് എന്തിനു ?🤔

    • @en-ww4cw
      @en-ww4cw 2 ปีที่แล้ว +6

      Because there's nobody there

  • @g.srajeevkumar5061
    @g.srajeevkumar5061 2 ปีที่แล้ว +7

    Wow..God is great.
    I think Mr.Dileep will win definitely.
    Sreelekha madam should have informed this very earlier.Anyway Dileep,s Advocate got a golden chance in this regard.

  • @Dravidian-Secularism
    @Dravidian-Secularism 2 ปีที่แล้ว +21

    ശ്രീലേഖ സാക്ഷി ആയേകും , മാധ്യമങ്ങളും , പാപ്പർ പോലീസും മൂഞ്ചി പൊളിയും

    • @ayeshashaikh296
      @ayeshashaikh296 2 ปีที่แล้ว +1

      Athey avar sakshi aakenam
      Ee case inniyum anbewshikjenam
      Kovalante unda illa vedikal
      Ivar thanney theliyikkenam😃😃

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +2

    അതിജീവിതയ്ക നീതി വേണ്ടേ,,,,,ഇതൃയും കാലം ഇവർ എവിടെ ആയിരുന്നു,,,,,

  • @siddiq.v.parappanangadisid1800
    @siddiq.v.parappanangadisid1800 2 ปีที่แล้ว +1

    തീർച്ചയായും - ഒരു കൂട്ടം -ധീലീപിനെ പൂട്ടാൻ എഴുതിയ തിരക്കഥയാണ് എന്ന് അന്ന് മുതൽ ഇന്ന് വരെയുള്ള ചർച്ചയിൽ നിന്ന്‌ മനസ്സിലാക്കാം -- ബാലച ദ്രകുമാറിനെ രണ്ട് പൊട്ടിച്ചി ചോദ്യം ചെയ്താൽ മാത്രം മതി - തെളിയും-ഉറപ്പാണ്‌

  • @bapputtyvettom7728
    @bapputtyvettom7728 ปีที่แล้ว +1

    ജയിലിൽ ഫോൺ എത്തിച്ചതാര് എന്തിന് സുനിയെ രക്ഷിക്കാൻ നോക്കുന്നതാര് എന്തിന് പുറത്തിറക്കിയാൽ സമൂഹത്തിന് നേട്ടമുണ്ടോ' സുനിയെ വച്ച് കളിക്കുന്നവരെ കണ്ടു പിടിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ സത്യം വിജയികട്ടെ

  • @sukhenduswaminathan4492
    @sukhenduswaminathan4492 11 หลายเดือนก่อน

    വയസ്സുകാലത്ത് വേറേ പണിയൊന്നുമില്ലേ പെണ്ണുംപിള്ളേ. കോവാലൻെറ വേണോ? 😅😂

  • @babumampilly9063
    @babumampilly9063 2 ปีที่แล้ว +2

    ഒരു IPS ഉദ്യോഗസ്ഥ ചെയ്ത ഒരു വലിയ തെറ്റാണ്‌ ഇപ്പോള്‍ ലോകം മുഴുവന്‍ കേട്ട് കണ്ടിരിക്കുന്നത്.

  • @Junais_Kaniyath
    @Junais_Kaniyath 2 ปีที่แล้ว +2

    ഇന്ന് സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തൽ ഇല്ലേ ഗോപീകിണ്ണാ?!

  • @sulfi277
    @sulfi277 2 ปีที่แล้ว +2

    ദിലീപ് ഇതിൽ ഇല്ല

  • @kvprasad2542
    @kvprasad2542 2 ปีที่แล้ว +1

    മാഡത്തിന്റെ നിഗമനം, തികച്ചും തെറ്റാണ്. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ?

  • @g.srajeevkumar5061
    @g.srajeevkumar5061 2 ปีที่แล้ว +3

    If the things are true in this regard Mr.Dileep can approach the Honourable Apex Court for getting justice.

  • @georgepalamuttam3606
    @georgepalamuttam3606 2 ปีที่แล้ว +1

    എവിടുന്നു വന്നു ഈ കേസില്ലാ വക്കീലത്തി

  • @en-ww4cw
    @en-ww4cw 2 ปีที่แล้ว +1

    Then why dileep recreate the scene?

  • @travelonsomarajanps8847
    @travelonsomarajanps8847 2 ปีที่แล้ว

    ആക്രമിക്കപെട്ടവൾക്കായി എന്താണ് ഇവരൊക്കെ സംസാരിക്കാൻ ഭയക്കുന്നത്, അതിൽ എന്തേലും ഗൂഢാലോചനയുണ്ടോ ?. സ്ത്രീക്ക് സ്ത്രീതന്നെ എതിരാളിയാവുകയാണേൽ വലിയകഷ്ട്ടമാണ് .

  • @Jupiter-y9z
    @Jupiter-y9z 2 ปีที่แล้ว +1

    വിവാദം ആക്കുന്നത് നിങ്ങൾ അല്ലേ third റൈറ്റ് ചാനലുകൾ..

  • @alexchacko5802
    @alexchacko5802 2 ปีที่แล้ว +1

    Fan

  • @KIDANGOORAN
    @KIDANGOORAN 2 ปีที่แล้ว +1

    ശ്രീലേഖ മാഡം സത്യം പുറത്തു കൊണ്ടുവന്നു

  • @ushashinoj
    @ushashinoj 2 ปีที่แล้ว +5

    മുറുക്കാൻ മുറുക്കി പേരക്കുട്ടികൾക്ക് മുൻ സർവീസ് സ്റ്റോറി പറഞ്ഞു കൊടുത്തു പെൻഷൻ വാങ്ങി ഇരിക്കുന്ന സമയത്താണ് വിചാരിക്കാത്ത കുറച്ച് ഫണ്ട് കയ്യിൽ വന്നത് 😏😏😏😏😏അതുകൊണ്ട് ആയമ്മ അങ്ങ് ഒരറ്റത്ത് നിന്ന് വെള്ള പൂശാൻ ഉള്ള ഒരു ശ്രമം 😏😏🤮🤮

  • @harihariharan2976
    @harihariharan2976 2 ปีที่แล้ว +1

    സ്വപ്നം കണ്ടത് ആയിരിക്കും ,ഇ വർക്ക് യതിരെ കേസ് യെടുക്കുക

  • @KapishDakini
    @KapishDakini 2 ปีที่แล้ว

    Gold smuggling case update?

  • @georgepalamuttam3606
    @georgepalamuttam3606 2 ปีที่แล้ว +4

    ശ്രീലേഖ മാഡം പറഞ്ഞത് correct

  • @naveenkp2080
    @naveenkp2080 2 ปีที่แล้ว +3

    Nninneyellaaam sahicha Kerala janathakku 🙏🙏🙏🙏

  • @lekhalekha6504
    @lekhalekha6504 2 ปีที่แล้ว +28

    ബാലൻ പറഞ്ഞപ്പോൾ അത് സത്യം ശ്രീ ലേഖ മാഡം പറഞ്ഞത് കള്ളം കൊള്ളാം

    • @2ArunSuresh
      @2ArunSuresh 2 ปีที่แล้ว +11

      അതെ... ബാലേട്ടൻ സത്യം മാത്രമേ പറയൂ 😂

    • @beenamanojkumar6331
      @beenamanojkumar6331 2 ปีที่แล้ว +3

      അതാണ് ഡിജിപി സത്യമ്മാത്രമേ പറയൂ എന്നില്ല അതെ സമയം ഡിജിപി അല്ലാത്ത ഒരാൾക്ക് നീതിയുടെ ഭാഗത്തു നിൽക്കാനും പറ്റും ബാലചന്ദ്രകുമാറിനെപോലെ

    • @beenamanojkumar6331
      @beenamanojkumar6331 2 ปีที่แล้ว

      ദിലീപിന് ഇതുവരെ ഒരു അനുകൂല്യവും കിട്ടിയില്ല കോടതിയിൽ നിന്നു എന്ന് റിപ്പോർട്ടർ പറയുന്നല്ലോ ഇയാൾ ഈ ലോകത്തു ഒന്നുമല്ലന്നോ ദിലീപിന്നല്ലേ ക്കിട്ടികൊണ്ടിരുന്നത് ഇരക്ക് ഉള്ളതിനേക്കാളും

    • @en-ww4cw
      @en-ww4cw 2 ปีที่แล้ว +3

      Whatever he said,it has proof , she has no proof

    • @sangeethasumamg
      @sangeethasumamg 2 ปีที่แล้ว +2

      @@en-ww4cw . Her words itself is a proof !! Becz she is a honest officer

  • @Healofytalks
    @Healofytalks 11 หลายเดือนก่อน

    Bhavanayde side il thaneya mistake

  • @AJ-zk3ei
    @AJ-zk3ei 2 ปีที่แล้ว +5

    പ്രതിയെ വെള്ളപൂശാൻ വേണ്ടി മാത്രമുള്ള ജല്പനങ്ങൾ.Very ashamed of you madam

    • @btv8402
      @btv8402 2 ปีที่แล้ว

      Please don't call her madam.. Only Sreelekha.. that is more than enough.

    • @AJ-zk3ei
      @AJ-zk3ei 2 ปีที่แล้ว

      @@btv8402 സത്യം

  • @aras343030
    @aras343030 2 ปีที่แล้ว +4

    sreelekha paranjath sathyamaanenkil chilappol adutha oru nambi naarayanan aayekkaam Mr. Dileep. Jeevitham one ulloo . Oro vaakkilum naam pashchaathaapikkendi verum.

  • @KurupsPDLM
    @KurupsPDLM 2 ปีที่แล้ว

    Argument enthum eppozhum velipeduthamallo?

  • @thankachymathew5836
    @thankachymathew5836 2 ปีที่แล้ว +1

    Bigg സല്യൂട്ട് രമ

  • @r.n.i.9127
    @r.n.i.9127 2 ปีที่แล้ว

    For Sri.... ka, shortage of full one kilogram Zinc is required. This is also a part of Ramaleela.

  • @ajipk6353
    @ajipk6353 2 ปีที่แล้ว +7

    Dileep sir will come back with full power.....IPS Madam is great

  • @ashrafpk7583
    @ashrafpk7583 2 ปีที่แล้ว +6

    Manju.and.pritraj

    • @shamluk9370
      @shamluk9370 2 ปีที่แล้ว

      👍👍👍👍👍

  • @shahsikumar3570
    @shahsikumar3570 2 ปีที่แล้ว +2

    നാണമില്ലാത്ത മലയാളിയെ പറയിപ്പിക്കുന്ന വർഗ്ഗം

  • @cathomas3444
    @cathomas3444 2 ปีที่แล้ว

    What nonsense this lady of her stature is talking. That photo is accepted as a material object and examined by sfl and the forensic expert is testified already in the trial court. Has she taken any quotation for that scoundrel Dileep.

  • @rajendranneduvelil9289
    @rajendranneduvelil9289 2 ปีที่แล้ว +2

    WCC is DAMN NONSENSE !!!

  • @naveenkp2080
    @naveenkp2080 2 ปีที่แล้ว

    Jaaanum ente veettil AC yilaaanu kidannurangunnathu Jaan jailil vannaal enneyum ithupole nokkumooo sreelekha chechiii... Kurachu naanam venam nammude nikuthipanam ippoyum vaangunnundallooo ....ithilum nallathu keralathile Janangal parayumaayirikkum

  • @Surendhran-wt5ys
    @Surendhran-wt5ys 2 ปีที่แล้ว

    ഉമാ തോമസ് നിങ്ങൾ പറഞ്ഞതാണ് ശരി.... ഉമ്മ തോമസ് ഈ കേസ് സൂക്ഷിച്ച് കൈകാര്യം ചെയ്യുക
    ഓടിക്കേറി അഭിപ്രായം പറയരുത്
    പോലീസ് ഓഫീസർ രംഗത്ത് വന്നതോടുകൂടി..... ഈ കേസ് സത്യത്തിന് പാതയിൽ സഞ്ചരിക്കുന്നു
    ചിലർ പറയുകയുണ്ടായി.. പോലീസ് ഓഫീസർ ആരുടെ കൊട്ടേഷൻ പ്രകാരം ആണ് പ്രവർത്തിക്കുന്നത് എന്ന്... അത് ശരിയാണ്... സത്യം വിളിച്ചു പറയാൻ... ശ്രീലേഖ ക്ക്..
    കൊട്ടേഷൻ കൊടുത്ത് അവരുടെ മനസ്സാക്ഷിയാണ്.... സൂക്ഷിക്കുക
    ഈ കേസിൽ ഇല്ലാവചനം പറഞ്ഞവരെല്ലാം ഒളിച്ചോടും...
    ഈ കേസിൽ ഇല്ലാവചനം പറഞ്ഞു വിളിച്ചോളൂ
    ഈ കേസിൽ ഇല്ലാവചനം പറഞ്ഞു എല്ലാം ഒളിച്ചോടും. ദിലീപിന് പ്രകൃതി രക്ഷിക്കും

  • @ammuvilambil8032
    @ammuvilambil8032 2 ปีที่แล้ว

    Who are they ? Many but pivotal point of them is xxx xxx knows very well that he is innocent In those days a director was with her and xxx edited the case and directed by him Later she felt that this man may disclose the matter she made him to be in jail accused No 1 was given training by xxx and he was mum at about 5 years in jail xxx was the person who went to jail and declared war against him she started hotels and other firms where ever he has the same Her daughter's request she didn't listen even She torchered his family always she could not digest kavya as actor's wife , started abusing her through her spokes person, notorious xx Seeing the CM and police personnel etc are her work to say many things about him Rather not even a single day she gave mental peace to that man So who is powerful ?and what for is a big question Xxx is after money and very much --------

  • @minip2040
    @minip2040 2 ปีที่แล้ว

    പൃഥ്വിരാജ്

  • @ayeshashaikh296
    @ayeshashaikh296 2 ปีที่แล้ว

    Madam shock koduthu reksha peduthi

  • @archanasp6330
    @archanasp6330 2 ปีที่แล้ว

    അവർ അതിജീവിത അല്ല. അതാണ് കാരണം

  • @shinydasbitty605
    @shinydasbitty605 2 ปีที่แล้ว

    മാഢം പറഞ്ഞത് കറക്ട്

  • @devadasbalakrishnan3543
    @devadasbalakrishnan3543 2 ปีที่แล้ว

    തെളിവ് ..:ഒലക്കേണ്

  • @padmamrajeev6118
    @padmamrajeev6118 2 ปีที่แล้ว +1

    Orikalumalla,madam sathyam,parayunnu

  • @anithksd
    @anithksd 2 ปีที่แล้ว

    Ii streeku matte branthanu😂😂😂😂

  • @radhadevm423
    @radhadevm423 2 ปีที่แล้ว

    Sakthanthampuran aayirikkum dileepinte ethirali

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว

    Behavior ennu varum

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว

    Endina sreelekhe,Tara kalikal

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว

    Ee criminals ellam anubavikkum

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว

    MADAM, SREELEKHA TANNE.IVAR ORUMUZHAM MUNNE ERIYUNNU

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว

    SREELEKAKKU HUS,KUTTIKAL ILLE

  • @foraadhithundathil2079
    @foraadhithundathil2079 2 ปีที่แล้ว

    Sreelekha.nigalku.makkal.ellakodikal.kittimbolellam
    Markus.paksha.oru
    Ips.kari.ethu.chaiyaruthu.nigal.ethinta.bhalm.anubhavikum.urapps.allengil..God.enna
    .ella

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว

    DILEEPINDE MOLE EDUTTU VALARTAAN PARA

  • @shiju4916
    @shiju4916 2 ปีที่แล้ว

    എത്രിയോ ആൾകാർ ജയിലിൽ കിടപ്പുണ്ട് , എന്തുകൊണ്ട് അവരോട് ,ഇ ഒരു വികാരം തോന്നിയില്ല , ഇവിടെ സമൂഹത്തിൽ ആരും ഉന്നതരില്ല , നിയമം ആണ് മുന്നിൽ , അവിടെ ചായ അടിക്കുന്നവനും , ബ്രാഹ്മണനും തുല്യ നാണു .....അതു കേരളത്തിൽ ചിലവ്കതില്ല

  • @naveenkp2080
    @naveenkp2080 2 ปีที่แล้ว

    Dgp aayallooo keralathile ithu keralathil nadakkum

  • @ridalatheef4031
    @ridalatheef4031 2 ปีที่แล้ว

    5 varsham vendi vanno ith manasilakkan

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว

    Pulsarinde karyam pokka.vendata panikupoyi.main culprit purattu vilasunnu

  • @naveenkp2080
    @naveenkp2080 2 ปีที่แล้ว

    Pulsarengilum undalooo sreelekha maha bhagyam

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว

    PULSAR SUNIYE,VISVASIKKAN PATTILLENNU VARUTTITEERKAN VENDI

  • @vineeshvijayan7178
    @vineeshvijayan7178 7 หลายเดือนก่อน

    മാഡം പറഞ്ഞത് 100%സത്യമാണ്

  • @anithksd
    @anithksd 2 ปีที่แล้ว

    Pody branthy

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว

    CHILA MANDABUDHIKAL IDOKKE VISWASIKKUM.DILEEPINE RAKSHIKAN VENDI,LAST TARA KALI

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว

    BEHRA ENNU VARUM,VELIPEDUTTAL NADATTAN

  • @supriyarani6307
    @supriyarani6307 2 ปีที่แล้ว

    Ivalara.

  • @ayeshashaikh296
    @ayeshashaikh296 2 ปีที่แล้ว

    Pakshey ningaldey maanyatha poyi
    Ee case il investigation teamil illatha
    Ningalkku ithokke evidey ninnu kitti

    • @Nishi547
      @Nishi547 2 ปีที่แล้ว

      Fool she was DGP jail supervisor

  • @babumampilly9063
    @babumampilly9063 2 ปีที่แล้ว +12

    Sreelekha and dileep എന്തെങ്കിലും PARTNERSHIP ഇടപാടുകളില്‍ ഉണ്ടായിരിക്കും.

    • @sukhenduswaminathan4492
      @sukhenduswaminathan4492 11 หลายเดือนก่อน

      ഉണ്ടല്ലോ. സബ്സ്८കൈബേഴ്സ് കൂട്ടാൻ ഗോപാലൻ സഹാഷിക്കു०😅😂😅