മോദി കരുത്തോടെ മുന്നോട്ട് ; RSS മുസ്ലീം വിരുദ്ധമല്ല | PM Modi | RSS | Talking Point

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തത് മോദിയെ ദുര്‍ബലനാക്കുമോ? അതോ ഏകാധിപതിയാക്കുമോ? രാഹുല്‍ഗാന്ധി മെച്ചപ്പെട്ട പ്രതിപക്ഷ നേതാവ് ആകുമോ? ആര്‍എസ്എസ് മോദി ബന്ധം വഷളാവുമോ? പരിശോധിക്കുകയാണ് ടോക്കിംഗ് പോയിന്റ്. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകന്‍ ഫ്രക്രുദ്ദീന്‍ അലി.
    #rss #bjp #pmmodi

ความคิดเห็น • 321

  • @mmuachu4266
    @mmuachu4266 หลายเดือนก่อน +80

    ഫക്രുദ്ദീൻ സത്യ സന്ധമായിട്ടു കാര്യങ്ങൽ പറയുന്നു. അഭിനന്ദനങ്ങൾ.....

    • @Pramodvasudevan-og1ty
      @Pramodvasudevan-og1ty หลายเดือนก่อน +1

      നമുക്ക് ഇഷ്ടപ്പെട്ട കാര്യമല്ല പറയുന്നെങ്കിൽ പക്രുവിന്റെ പണി പാളും

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      KALLANGAL SANGHIKALKKU SATHYAMAAYI THONNUM......400 + SEAT NEDIYATHU POLEY🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @vijayakrishnanp5536
      @vijayakrishnanp5536 หลายเดือนก่อน +7

      പക്ഷെ സംഘി തന്നെ ഭരിക്കും. 👍😄​@@shijumeledathu

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      @@vijayakrishnanp5536 BHA KKU PAKARAM MA ENNAAKKIYAAL MATHI....SANGHI THANNEY VALIKKUM ATHAAKUM SATHYAM

    • @kunhikannank4503
      @kunhikannank4503 หลายเดือนก่อน +2

      Maranam vare bhavi pradhana mandriyayi thutarunna pappumon😅😅😅​@@shijumeledathu

  • @abhilashp-lx7pe
    @abhilashp-lx7pe หลายเดือนก่อน +5

    ഫക്രുദീൻ അലി സാറിനോട് ഒരുപാട് ബഹുമാനം തോനുന്നു. ഒരു യഥാർത്ഥ ഇന്ത്യൻ മുസൽമാൻ. 🫡

  • @sciencelover4936
    @sciencelover4936 หลายเดือนก่อน +47

    ഈ സത്യങ്ങൾ കേൾക്കാൻ വിരലിലെണ്ണാൻ ഉള്ള ആൾക്കാരെ കാണൂ

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      SATHYAM AANENKIL ALLEY KAANAAN AALUNDAAKOO..NINTEYOKKEY SATHYAM ENTHAANU GANDHIJI AUTORICKSHAW IDICHU MARICHU 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @krishnakumarim1640
    @krishnakumarim1640 หลายเดือนก่อน +21

    Great to see the honest transformation of Fakirudeen from an Andham commi to a lnowlwdgeable responsible nationlist Bharath muslim.❤

  • @balachandrannair9288
    @balachandrannair9288 หลายเดือนก่อน +21

    മോദി അല്ലാതെ ഈ സാഹചര്യത്തിൽ ആര് പ്രധാനമന്ത്രി?TG, Fഅലി Sപ ണിക്കർAജയശങ്കർ വക്കീൽ ഇവരുടെ നിരീ ഷ ണ ങ്ങൾക്ക് വിലയുണ്ട്. അഭിനന്ദനങ്ങൾ Mr.F അലി

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      TALIBAN ALI, ASTMAVALI TG, AKRI PANICKER, CASE ILLAA VAKEEEL MOTTA CHANKARAN ELLAA SEPTIC TANKUM ADIYUNNA PARTY BOND JANATHA PARTY

  • @surajsreenandanam
    @surajsreenandanam หลายเดือนก่อน +2

    ഫക്രുദീൻക്ക വളരെ വ്യക്തവും സത്യസന്ധമായും കാര്യങ്ങൾ വിവരിച്ചു 👏🏻👏🏻👏🏻

  • @rameshsukumaran1218
    @rameshsukumaran1218 หลายเดือนก่อน +25

    ഫക്രുദീൻ മാഷ് ❤❤

  • @sivankarolil8572
    @sivankarolil8572 หลายเดือนก่อน +9

    10 കൊല്ലത്തിനിടയിൽ ഒരു നഗരത്തിലും ബോംബ് സ്ഫോടനങ്ങളും നടന്നില്ല

    • @noushad2100
      @noushad2100 หลายเดือนก่อน

      ഭരണം കിട്ടി. പിന്നെ പൊട്ടിച്ചിട് എന്ത് കാര്യം. കള്ളന്‍ കപ്പലില്‍ തന്നെ ആയിരുന്നു

  • @RoshanLalu-oj9ck
    @RoshanLalu-oj9ck หลายเดือนก่อน +6

    ഫക്രുദീൻ സൂ പ്പർ

  • @selvarajkulakandathil5063
    @selvarajkulakandathil5063 หลายเดือนก่อน +4

    ഇതൊക്കെ പാവം മുസ്ളീംങ്ങൾക്ക് മനസിലാവാൻ ഇനിയും എത്ര വർഷമെടുക്കും എൻ്റെ ഫക്രൂദീൻ അലി സാർ......

  • @subeesholamkunnu
    @subeesholamkunnu หลายเดือนก่อน +6

    ഫക്രുദീൻ അലിയെപ്പോലെ intelectual ആയ ആളുകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @manukkdmanu7296
    @manukkdmanu7296 หลายเดือนก่อน +1

    💯

  • @AbhilashKk-u3k
    @AbhilashKk-u3k 29 วันที่ผ่านมา

    100% correct. Thank you. ഫക്രുദീ ൻ അലി

  • @abdulrafeeque9517
    @abdulrafeeque9517 หลายเดือนก่อน +15

    നിലവിലുള്ള ഏകസിവിൽ ക്കോട് കൊണ്ട് വന്നാൽ ഏറ്റവും മെച്ചമാക്കും

    • @Pramodvasudevan-og1ty
      @Pramodvasudevan-og1ty หลายเดือนก่อน +2

      ഏക സിവിൽ കോഡ് വന്നാൽ നമ്മുടെ എല്ലാവിധ ബുദ്ധിമുട്ടുകളും മാറിക്കിട്ടും

    • @vijayakrishnanp5536
      @vijayakrishnanp5536 หลายเดือนก่อน +2

      NRC അതേപടി നടപ്പാക്കിയാൽ പല മുസ്ലിം കൾക്കും പ്രശ്നം ആകും.

    • @mohammedsaidu6422
      @mohammedsaidu6422 หลายเดือนก่อน

      16008 ഭാര്യമാരെ വെച്ചിരുന്ന കൃഷ്ണൻ ചേട്ടന്റെ, സ്വന്തം ഭാര്യയെ ആരോ അപവാദം പറഞ്ഞു പരത്തിയപ്പോൾ, ഗർഭിണിയായിരിക്കെ തള്ളിപ്പറഞ്ഞ, ആത്മഹത്യ ചെയ്ത ശ്രീരാമേട്ടന്റെ, രണ്ടു ഭാര്യമാരും കണക്കിഇല്ലാത്ത വെപ്പാട്ടികളും ഉണ്ടായിരുന്ന ദശറദന്റെ, അഞ്ചു ഭസർത്താക്കന്മാർ ഉണ്ടായിരുന്ന പാഞ്ചലിയുടെ, പറയനെയും പാണനെയും കണ്ടാൽ കുളിക്കേണ്ടുന്ന 136 അടി ദൂരെനിർത്തുന്ന, കുരുക്ഷേത്ര യുദ്ധത്തിൽ 4000000 നാല്പതു ലക്ഷം പേരെ കൊന്നു തള്ളിയ ആ Civil Code അല്ലേ ? അത് കൊണ്ടുവരിക തന്നെ വേണം. ബ്രഹ്മനാണ് ഇഷ്ടമുള്ള വീട്ടിൽ ചെന്ന് സംബന്ടം കൂടാൻ അവകാശമുണ്ടാകണം കേട്ടോ.

  • @vijayangovindan6917
    @vijayangovindan6917 หลายเดือนก่อน

    I appreciate your observation. ❤❤❤❤

  • @travelraj7365
    @travelraj7365 หลายเดือนก่อน +1

    Right Sr👌💙👍

  • @pvagencies7958
    @pvagencies7958 หลายเดือนก่อน +3

    ശ്രീ ഫക്രുദീൻ്റെ ബൗദ്ധിക സത്യസന്ധത അത് വെളിപ്പെടുത്താനുള്ള ആർജ്ജവം പ്രശംസനീയമാണ്. നിഷ്പക്ഷബുദ്ധിയോടെ RSS നെ കൃത്യമായി മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു എന്നതിൻ്റെ വിളംബരം ആണ് ഈ അഭിമുഖം.🙏🙏

  • @cruzewine.
    @cruzewine. หลายเดือนก่อน +13

    Educated Muslim ✅🙏🏽🤍

    • @satyagreig2390
      @satyagreig2390 หลายเดือนก่อน

      😂😂😂😂

    • @rajvla
      @rajvla หลายเดือนก่อน

      Most jihadis are educated😂😂😂

    • @tdthcfv9087
      @tdthcfv9087 หลายเดือนก่อน +1

      അങ്ങനെ മുസ്ലിം ഉണ്ടോ

    • @rajvla
      @rajvla หลายเดือนก่อน

      @@cruzewine. Educated jihadi Muslim 😃

    • @user-ws2ny5pt5p
      @user-ws2ny5pt5p หลายเดือนก่อน +1

      മാറി പ്പോയി ഇത് ചാണഗ മുസ്‍ലിം ആണ് 😂

  • @abdulrafeeque9517
    @abdulrafeeque9517 หลายเดือนก่อน +5

    സംവരണം എല്ലാ വിഭാഗത്തിലും BPL മാത്രമാക്കുക

  • @Karma-mn77
    @Karma-mn77 หลายเดือนก่อน

    ഫക്രുദീൻ അലി കൃത്യ
    മായി കാര്യങ്ങൾ വിശക
    ലനം ചെയ്യുന്ന യഥാർത്ഥ
    ഹിന്ദു സംസ്കാരം ഉൾക്ക
    ണ്ട മനുഷ്യൻ. 👍🏻👍🏻🙏🏻🙏🏻🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

  • @satheesankrishnan4831
    @satheesankrishnan4831 หลายเดือนก่อน +12

    പപ്പുവിൻറെ അണ്ണാക്കിൽ കൊടുക്കുന്നതു പോലെ ആവണം ആദ്യ ബഡ്ജറ്റ്.... ന്യൂനപക്ഷത്തെ പറഞ്ഞു പേടിപ്പിച്ചത് കള്ളത്തരങ്ങൾ കല്ലുവെച്ച നുണകൾ എന്നിവ പ്രചരിപ്പിച്ചത് പിന്നെ വോട്ടിന് ആശ കാട്ടി പണം കൊടുക്കാമെന്ന് പറഞ്ഞതും എല്ലാറ്റിനും മറുപടി ആയിരിക്കണം ബജറ്റ്

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf หลายเดือนก่อน +3

      Kand modi de annakkil 1hour 45 min koduthath 🤣🤣, athil oru presakthiyim illatha marupadi anu modi paranje🤣🤣

    • @mujeeburrahman1517
      @mujeeburrahman1517 หลายเดือนก่อน

      പടു വിഡ്ഢിയായ സതീശൻ കൃഷ്ണൻ മോദി എവിടെയാണ് അണ്ണാക്കിൽ കൊടുത്തത് ഒന്ന് തെളിവ് കാണിക്കാമോ,

    • @kunhikannank4503
      @kunhikannank4503 หลายเดือนก่อน +2

      ​@@AdithyanSurya-qt3hfpappu may masathile elaction raliyil cheitha prasangathinte hang overil nilkukayanu athe prasangamanu 3 azhchakalathe thayaretup natathiyittim parlemantil natathiyath😮😮😮😮

  • @abdulrafeeque9517
    @abdulrafeeque9517 หลายเดือนก่อน +4

    എല്ലാവർക്കും മനസിലായി ദൈവങ്ങളെ മാറ്റിയാൽ ദൈവങ്ങൾക്ക് പ്രശ്നം മില്ലാ മനുഷ്യനാണ് പ്രശ്നം ഉദാഹരണം ബാബരി മസ്ജിദ് രാമക്ഷേത്രം ഇനി അങ്ങോട്ടും മിങ്ങോട്ടും മാറ്റി നോക്കും ഒരു പ്രശ്നവും മില്ലാ

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be หลายเดือนก่อน

      മുസ്ലിം പള്ളി വന്നാൽ തീവ്രവാദം
      വളരും

    • @arunsuresh3967
      @arunsuresh3967 หลายเดือนก่อน +1

      Means.. Ramashethram matty palli akanam ennano

  • @prabhaththiruvananthapuram6505
    @prabhaththiruvananthapuram6505 หลายเดือนก่อน

    👌👌👌👍👍👍👍👍

  • @user-wr1bs3qv4r
    @user-wr1bs3qv4r หลายเดือนก่อน +26

    ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയുന്ന ആൾക്കാരുടെ വീഡിയോകൾ കാണാൻ വളരെ കുറച്ചു ആൾക്കാരെ കാണാം. കാരണം സത്യം കേൾക്കുമ്പോൾ കുരു പൊട്ടും നുണകൾ പ്രചരിപ്പിച്ചാൽ അത് കേൾക്കാൻ ധാരാളം മദ്രസ പൊട്ടന്മാരെ കമ്മ്യൂണിസ്റ്റ് പരിപ്പുവടകളും ഇറ്റാലിയൻ മദാമ്മ ചെരുപ്പു നക്കികളും കാണും😂

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      👍

    • @mujeebrahimant2708
      @mujeebrahimant2708 หลายเดือนก่อน

    • @rajeshr2218
      @rajeshr2218 หลายเดือนก่อน

      👍

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      SATHYAM 400+ ENNA SATHYAM IPPOL KANDATHEYULLOOO

    • @vijayakrishnanp5536
      @vijayakrishnanp5536 หลายเดือนก่อน

      അങ്ങനെ യല്ല... അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.

  • @sasibhooshan4973
    @sasibhooshan4973 หลายเดือนก่อน +1

    ശബരിമല വിഷയത്തിലൊഴികെ ഏത് കോടതിവിധിയാണ് ഇവിടെ യഥാസമയം നടപ്പിലാക്കിയിട്ടുള്ളത് ?

  • @Rishikesh-J17
    @Rishikesh-J17 หลายเดือนก่อน

    Nice analysing

  • @abdulrafeeque9517
    @abdulrafeeque9517 หลายเดือนก่อน +12

    സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

    • @pathummuelayi9237
      @pathummuelayi9237 หลายเดือนก่อน

      75 akkam

    • @abhilashnair1925
      @abhilashnair1925 หลายเดือนก่อน

      Poputation control

    • @raindrops35134
      @raindrops35134 หลายเดือนก่อน

      വിവാഹമേ നിരോധിക്കാം. പിള്ളേർ തോന്നുമ്പോലെ പാടത്തോ പറമ്പിലോ റോട്ടിലോ ഒക്കെ ബോഗിച്ചു ജീവിക്കട്ടെ

    • @savadahammed3784
      @savadahammed3784 หลายเดือนก่อน

      എന്താ 18 വയസായാൽ നിന്റെ രജിസ്റ്റർ വിവാഹം കൈക്കും എന്ന് പേടിച്ചിട്ടാണോ

  • @renjithpr2082
    @renjithpr2082 หลายเดือนก่อน +1

    Super👍👍

  • @DghfgFhdg
    @DghfgFhdg หลายเดือนก่อน

    ചരിത്രം പഠിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകൻ. ഒരു യഥാർത്ഥ സ്വയംസേവകന് ഒരിക്കലും പക്ഷപാതം കാണിക്കുവാൻ കഴിയില്ല. അവന്റെ രക്തം ഭാരത മാതാവിന്റെ താണ്.

  • @radhakrishnanv8354
    @radhakrishnanv8354 หลายเดือนก่อน

    Good and sensible talks

  • @gopalakrishnanpk7903
    @gopalakrishnanpk7903 หลายเดือนก่อน +5

    Fakruddin was purchased by BJP. He is expecting some important assignments. He shouldn't forget about his writings about Modhi. People will not take him carefully. Let him tell how the majority of Modhi has come down to 1.5 lakhs whereas Rahul won with a majority of 4 lakhs

    • @cmmathew6861
      @cmmathew6861 หลายเดือนก่อน

      Only sangh parivar channels calls Fakruddin for discussion. So he support them. If cpm call him then he will abuse rss. So don't take his speeches seriously.

  • @zoomthelife
    @zoomthelife หลายเดือนก่อน

    🙏👏

  • @prathapk2406
    @prathapk2406 หลายเดือนก่อน +1

    ഫക്രുദ്ദിൻRSS നെ ശരിക്കും മനസിലാക്കിയിട്ടുണ്ട്

  • @pradeepcp8825
    @pradeepcp8825 หลายเดือนก่อน +1

    Farkrudeen rock...❤

  • @mohammedrafirafi4031
    @mohammedrafirafi4031 หลายเดือนก่อน +4

    ഫക്രുദ്ധീന് എത്ര കിട്ടി കട്ട സപ്പോട്ട് ആണല്ലോ 😂

    • @WhoRU667
      @WhoRU667 หลายเดือนก่อน +3

      മദ്രസ പൊട്ടൻ വന്നു 😂

    • @mohammedrafirafi4031
      @mohammedrafirafi4031 หลายเดือนก่อน

      @@WhoRU667 സംഘി പൊട്ടന് കുരു പൊട്ടി ഒലിച്ചു 🤣

    • @aswant2803
      @aswant2803 หลายเดือนก่อน +3

      Nink etra kityyy

    • @raindrops35134
      @raindrops35134 หลายเดือนก่อน

      പക്രു വെളുപ്പിക്കൽ തുടരും 😄

  • @sudarsanangurukripa7370
    @sudarsanangurukripa7370 หลายเดือนก่อน

    🇮🇳 ജയ് ഭാരത്

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 หลายเดือนก่อน

    ഫക്രുദ്ദിൻ said it👌🏻👌🏻

  • @Active22923
    @Active22923 หลายเดือนก่อน +6

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅😅

  • @ASK93721
    @ASK93721 หลายเดือนก่อน +1

    Leo ji❤️

  • @Aghory687
    @Aghory687 28 วันที่ผ่านมา

    ഇവരെ കൊണ്ടു ഹിന്ദുക്കൾ ക്കു ഒരു ഗുണവും ഇല്ല

  • @sajeevadv4243
    @sajeevadv4243 หลายเดือนก่อน +1

    Correct observation I am not an RSS or BJP bur it's a fact that RSS is the most democratic organisation which check concentration of Power

  • @sureshkumarn8733
    @sureshkumarn8733 หลายเดือนก่อน

    F Ali is a man worth hearing...

  • @ashrafkappad9252
    @ashrafkappad9252 หลายเดือนก่อน

    മോഹൻ ഭാഗവത് മുൻകാലത് പറഞ്ഞ കാര്യങ്കൾ ഒന്നു കേട്ടാൽ ന്നന്നായിരുന്നു

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน +3

    വോട്ടു പിടുങ്ങാൻ പറഞ്ഞു
    ഉണ്ടാക്കുന്നത്.

  • @faizy7199
    @faizy7199 หลายเดือนก่อน

    കല്യാണത്തിനൊക്കെ മാത്രമേ ഇപ്പൊ നാട്ടിലിറങ്ങാറുള്ളു ... അല്ലെങ്കിൽ പാർലമെന്റിൽ കേറേണ്ടിവരും ...😁😁😁

  • @user-ei2qm9sr5j
    @user-ei2qm9sr5j หลายเดือนก่อน +1

    വില ക്കയറ്റമാണപ്രശ്നം ഇതൊക്ക വീട്

  • @sahlasdrawing915
    @sahlasdrawing915 หลายเดือนก่อน

    ഹായ് എന്തൊരിത് 😅😅😅😅

  • @letterwalk2904
    @letterwalk2904 หลายเดือนก่อน

    നല്ല ചർച്ച

  • @ajaytzk2212
    @ajaytzk2212 หลายเดือนก่อน +1

    ഇയാളക്ക് പറയുന്ന കാര്യങ്ങൾ പതുക്കെ വ്യക്തമായി പറഞ്ഞ് കൂടെ..

    • @sreeharikuroonhiyil7136
      @sreeharikuroonhiyil7136 หลายเดือนก่อน

      അനക്ക് മനസ്സിലായില്ലേ?

  • @kooooi-ko8ck
    @kooooi-ko8ck หลายเดือนก่อน

    Nakkiudeen

  • @QuantumCosmos2.0
    @QuantumCosmos2.0 หลายเดือนก่อน +1

    ഇന്ത്യയിലെ ഏതു മുസ്‌ലിം ആണെങ്കിലും ഹിന്ദുത്വത്തിന്റെ Under ഇൽ ആണ്! അത് അങ്ങ് അംഗീകരിച്ചു ജീവിക്കുക!

    • @noufalnoufu8153
      @noufalnoufu8153 หลายเดือนก่อน

      സൗകര്യം ഇല്ല, എന്തു ചെയ്യും

    • @QuantumCosmos2.0
      @QuantumCosmos2.0 หลายเดือนก่อน

      @@noufalnoufu8153 സൗകര്യം ഇല്ലെങ്കിൽ സൗകര്യം വന്നോളും കേട്ടോ ☺️

    • @QuantumCosmos2.0
      @QuantumCosmos2.0 หลายเดือนก่อน

      @@noufalnoufu8153 സൗകര്യം ഇല്ലാത്തവൻ ആണ് പാകിസ്താനും ബംഗ്ലാദേശും അഫ്‌ഘാനിസ്ഥാനും എല്ലാം ഉണ്ടാക്കി സ്വയം ഊമ്പിയത്! 😂

    • @QuantumCosmos2.0
      @QuantumCosmos2.0 หลายเดือนก่อน

      @@noufalnoufu8153 ആ സൗകര്യം ഇല്ലാത്തവൻ ഒക്കെ ആണ് 75 വർഷം മുന്നേ പാകിസ്ഥാനും മേടിച്ചു പോയത്. ഇപ്പോൾ ആകെ നശിച്ച് ചത്തു ചത്തു ജീവിക്കുന്നു. .ബുഹഹ! നിന്റെ ആ ആഗ്രഹം നടക്കില്ല! ☺️

  • @shrikanthmavaji5681
    @shrikanthmavaji5681 หลายเดือนก่อน

    🚩rss ❤

  • @satyamevajayate-english9075
    @satyamevajayate-english9075 หลายเดือนก่อน +1

    ❤️💙❤️🔥🔥🔥💙❤️💙
    ജനാധിപത്യ ഇന്ത്യയുടെ സ്വപ്നവും, പ്രതീക്ഷയും, ഇടിമുഴക്കവും, ഒരേയൊരു രാഹുൽ ഗാന്ധി.

    • @sunilkp4960
      @sunilkp4960 หลายเดือนก่อน

      ഇടിമുഴക്കം from പട്ടായ 😂😂😂😂

    • @divyabiju427
      @divyabiju427 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂

  • @NajeebNajeeb-ki9lq
    @NajeebNajeeb-ki9lq หลายเดือนก่อน +2

    എന്തെങ്കിലും നക്കാ പിച്ച കിട്ടും അതിനുള്ള വാഴ്ത്തു പാട്ടാണ്

    • @sunilkp4960
      @sunilkp4960 หลายเดือนก่อน +4

      പോയി മൂലയ്ക്ക് ഇരുന്നു 5 വർഷം മോങ്ങിക്കോ

  • @VarunKumar-zl7ev
    @VarunKumar-zl7ev หลายเดือนก่อน

    Idekk sui sui enn parann endina soundum graphicsum disturbance aan

  • @aslammohamed1617
    @aslammohamed1617 หลายเดือนก่อน

    ഫക്രുദ്ദീന് നരസിംഹൻ്റെ അനുഭവം അറിയാം അയാളെ പുകഴ്ത്തേണ്ടതില്ല

  • @smfarookkunnumma4049
    @smfarookkunnumma4049 หลายเดือนก่อน

    പെയ്ഡ് ന്യൂസ്

  • @akbarpoova
    @akbarpoova หลายเดือนก่อน

    ഫക്രുദീൻ അലി ജി. അങ്ങനെ വിളിക്കണം

  • @user-ws2ny5pt5p
    @user-ws2ny5pt5p หลายเดือนก่อน +1

    ഫിക്രുദിൻ സപ്പോർട്ട് ചെയ്തതും രാമ ക്ഷേത്രം വന്നതും ആണ് ബിജെപി യുടെ ഇപ്പോഴത്ത ഈ തിരിച്ചടിഗൾക്ക് കാരണം 😂

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 หลายเดือนก่อน

    പക്രുവിനു 1000 രൂപ കൊടുത്താൽ കുറച്ചു കൂടെ നന്നാക്കി പറയും....

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน

    ഒരു കോയ പറഞ്ഞത് പോലെ ഞമ്മള് പള്ളീ പോകും നിസ്ക്കരിക്കും പക്ഷേ ല് വെളിച്ചപ്പാട് അള്ളാ അങ്ങനെയാണ് ഓന്റെ എക്കെ തല അറുക്കാൻ പോണത് ഞമ്മള് പിന്നെ ജയ് അള്ളാ എങ്ങനുണ്ട് ഈ കോയ കുടെ സ്വഭാവം😢

  • @dhyanranjith
    @dhyanranjith หลายเดือนก่อน

    കച്ചോടം നടക്കട്ടെ!!!

  • @MkibrahimMk-eg1io
    @MkibrahimMk-eg1io หลายเดือนก่อน

    ഇത് ജനം മനസ്സിലാക്കി കഴിഞ്ഞു ഇനി തള്ളുന്നതെല്ലാം തിരിച്ചു വരും

  • @harishpm9633
    @harishpm9633 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂😂

  • @rajvla
    @rajvla หลายเดือนก่อน

    ഫക്രുദീൻ 🙏👍🧡🪷

  • @samarth4054
    @samarth4054 หลายเดือนก่อน +1

    😂😂 മദ്രസ വിദ്യാഭ്യാസ നവീകരണ ഫണ്ട് കൊടുക്കുന്ന മോഡി..ഹിന്ദുക്കളെ ചതിച്ചു ..

    • @kgrajeev4677
      @kgrajeev4677 หลายเดือนก่อน +3

      ഓ ഞങ്ങൾ അങ്ങ് സഹിച്ചു.

    • @umeshthiruthiyil9512
      @umeshthiruthiyil9512 หลายเดือนก่อน +2

      ​@@kgrajeev4677 ഖോ ര ള കാരെ പോലെ ഉത്തരേന്ത്യക്കാർ ക്ഷമിക്കൂല ന് മോഡിക്ക് മനസിലായിക്ക്ണ്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai หลายเดือนก่อน

      മോങ്ങ് മോങ്ങ് കോയ 😘🥰

  • @naseemanaseema-zg2gb
    @naseemanaseema-zg2gb หลายเดือนก่อน

    Rss യഥാർത്ഥത്തിൽ മുസ്ലിം സംരക്ഷണത്തിന് വേണ്ടി നിർമ്മിക്കപ്പെട്ട ഒരു സംഘടനയാണെന്ന് പറയാത്തത് നല്ല കാലം

    • @sunilkp4960
      @sunilkp4960 หลายเดือนก่อน +1

      സുഡുക്കൾക്ക് അങ്ങിനെയും വ്യാഖ്യാനം അഗാം

  • @musthafats5873
    @musthafats5873 หลายเดือนก่อน

    മോഡി ചാർസൗ പാർ അടിക്കും എന്ന് പറഞ്ഞ മഹാനാണ്... 😂😂😂

  • @sajeevadv4243
    @sajeevadv4243 หลายเดือนก่อน

    RSS is the most democratic organisation. it always check concentration of Power it was against Indira Modi whenever they try to monopolize

  • @neeraj045
    @neeraj045 หลายเดือนก่อน

    Fakrudin started realising rss slowly

  • @ThomasPf-pl6db
    @ThomasPf-pl6db หลายเดือนก่อน

    😮ED, Modi =Comedy... 🤣🤣🤣

  • @Solenomads
    @Solenomads หลายเดือนก่อน

    യു പി യിലെ നാരായൺപൂരിലെ ഒരു വാർഡിൽ നൂറ് ശതമാനം മുസ്ലിം വോട്ടർ മാർ ഉള്ളിടത്തു പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 253 വീടുകൾ വെച്ച് കൊടുത്തു എന്നിട്ട് ബിജെപി ക്കു കിട്ടിയതേ പൂജ്യം വോട്ട്, അതുകൊണ്ടു എന്ത് തേനും പാലും കൊടുത്താലും ആ വർഗം ഒരിക്കലും india യിൽ ബിജെപി യെ സപ്പോർട്ട് ചെയ്യില്ല എന്ന ഉത്തമ ബോധ്യത്തിൽ ഇനിയെങ്കിലും മോഡി ഭൂരിപക്ഷ ജനത ഹിന്ദുക്കൾ ക്കു വേണ്ടി ഭരിക്കുക.

    • @shanidmk1239
      @shanidmk1239 หลายเดือนก่อน

      വീട് ഉണ്ടാക്കി കൊടുത്തത് വീട്ടിൽ നിന്നും എടുത്ത പൈസ കൊണ്ട് അല്ലാലോ 😂

    • @Solenomads
      @Solenomads หลายเดือนก่อน

      @@shanidmk1239 bhooripaksham varunna hindhuvinte panam kondu, ninte palliyil ninnu kondu vannu tharunnathalla

    • @Solenomads
      @Solenomads หลายเดือนก่อน

      @@shanidmk1239 enthu koduthalum rajyathinu ethire pravartthiyum vaakkum.. Nakki thinnaan nanavum illa.

  • @Usman1565-ny5ux
    @Usman1565-ny5ux หลายเดือนก่อน +1

    തണ്ണി ഫക്രു

  • @manikandannc3808
    @manikandannc3808 หลายเดือนก่อน

    ബാബറി മസ്ജിദ് പൊളിച്ചത് കമ്യൂണിസ്റ്റ് കാരായിരിക്കും.... അല്ലെi '

  • @abdulmanaf6584
    @abdulmanaf6584 หลายเดือนก่อน

    ഫക്രുദ്ദീൻ ഒരു പ്രോ സംഘിയായി സംസാരിക്കുമ്പോൾ അൽഭുതപ്പെടുന്നു..പറയുന്ന വാദങ്ങൾക്ക് റഫറൻസ് നൽകാനെങ്കിലും തയ്യാറാവണം

  • @Mybharat145
    @Mybharat145 หลายเดือนก่อน

    Fakruji please came to BJP .

  • @user-ec5dk9hv8v
    @user-ec5dk9hv8v หลายเดือนก่อน

    ഫക്രുദ്ദീൻ എന്തു നിരീക്ഷകൻ, എന്തോ കാര്യമായി തടയുന്നുണ്ട്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +1

    മദ്രസ വിദ്യാഭ്യാസത്തിനു മോദി
    ആനമുട്ട പുഴങ്ങിയത് കൊടുത്തു

    • @MoonSon-zx8ek
      @MoonSon-zx8ek หลายเดือนก่อน +7

      ഒരു മത വിദ്യാഭ്യാസത്തിനും ആരും ഒന്നും കൊടുക്കേണ്ട, കാരണം ഭാരതം മതേതരത്വ രാജ്യം ആണ്

    • @ayush-zi3zv
      @ayush-zi3zv หลายเดือนก่อน

      മതം പഠിപ്പിക്കുന്നത് കാശോ ഒന്ന് പോടാ ഉവ്വേ

    • @tasmaniandevil4024
      @tasmaniandevil4024 หลายเดือนก่อน +3

      Enthu myrinu nalkanam

    • @abhilashnair1925
      @abhilashnair1925 หลายเดือนก่อน +1

      Velichenna sponsor cheyan parayanam to all madrasas 😂

  • @rubytechnology3444
    @rubytechnology3444 หลายเดือนก่อน

    Fakhrudheen, how much you are getting for this white wash, daily or monthly basis?

  • @SajiVelukuttan
    @SajiVelukuttan หลายเดือนก่อน +2

    ഫഖ്റുദ്ദീൻ അലി....real Sanghi❤

  • @praveenindia1935
    @praveenindia1935 หลายเดือนก่อน +3

    ഈ ഫക്രുദീൻ അലിക്ക് എന്ത് പറ്റി. പണ്ട് rss നെയും ബിജെപിയെയും ശക്തമായി എതിർത്തിരുന്ന മുസ്ലിം വ്യക്തിത്വം.

    • @OpGaming-cl1ij
      @OpGaming-cl1ij หลายเดือนก่อน

      തിരിച്ചറിവ്

    • @safwansafu880
      @safwansafu880 หลายเดือนก่อน

      ​@@OpGaming-cl1ijcash mukyam

    • @pvagencies7958
      @pvagencies7958 หลายเดือนก่อน

      അന്ന് അദ്ദേഹം cpm നാൽ തെറ്റിദ്ധരിക്കപ്പട്ട വൃക്തിയായിരുന്നു. അപക്വമായി CPM നെ ന്യായീകരിച്ചിരുന്നു. ജ്ജ് Rടട എന്താണെന്ന് കൃത്യമായി മനസ്സിലാക്കി.

  • @jeevanraksha-fl9jt
    @jeevanraksha-fl9jt หลายเดือนก่อน

    മുസ്ലീം വിരുദ്ധമാണെങ്കിൽ ഇപ്പോ എന്താ കുഴപ്പം?

    • @safwansafu880
      @safwansafu880 หลายเดือนก่อน

      Oru kuzappavumilla

  • @jithuc7312
    @jithuc7312 หลายเดือนก่อน

    ഇയാളെ RSS വിലക്ക് വാങ്ങി എന്നു തോന്നുന്നു. മുൻപ് ചാനൽ ചർച്ചയിൽ , കേരളത്തിൽ നിന്ന് ഐ എസിൽ ചേർന്ന വർ തീവ്ര ആത്മിയത് കൊണ്ട് ആട് മേയ്ക്കാൻ പോയവരാണെന്ന് പറഞ്ഞവനാ😂

  • @user-rx4ln1fx3n
    @user-rx4ln1fx3n หลายเดือนก่อน

    ഈ ഫക്രുദ്ദീൻ ഒരു മണ്ടനാണെന്ന് തോന്നുന്നു

  • @Ismail.Valiyakath.
    @Ismail.Valiyakath. หลายเดือนก่อน +1

    Daily Muslimkale Konnitt, Muslim Virodhikal Alla Enn Parayunnath - Muslimkale Avahelikkalaneda Hamkke!

    • @FVivekBNair
      @FVivekBNair หลายเดือนก่อน +1

      🐖🐖😂

  • @RajAN-rh5qy
    @RajAN-rh5qy หลายเดือนก่อน

    RSS hindu viruddham aanennu karutan mohan bhagwat inte chila statements enne toniipichitund.

  • @shanchandranc173
    @shanchandranc173 หลายเดือนก่อน

    Ldf 12 എന്നു പറഞ്ഞയാളാണ്

  • @dotone-.1
    @dotone-.1 หลายเดือนก่อน

    Dheshiya muslim😅
    Musangi😂😂😂

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr หลายเดือนก่อน

    Fakruddinu endenkilum koduk pavam hard work cheyyunnu

  • @Sinan_kk369
    @Sinan_kk369 หลายเดือนก่อน +1

    പകൃു

    • @user-wr1bs3qv4r
      @user-wr1bs3qv4r หลายเดือนก่อน +1

      ഞാനിപ്പോൾ ഒരു കമൻറ് വിട്ടതേയുള്ളൂ കമൻറ് ഇങ്ങനെയായിരുന്നു ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയുന്ന ആൾക്കാരുടെ വീഡിയോകൾ കാണാൻ വളരെ കുറച്ചു ആൾക്കാരെ കാണാം. കാരണം സത്യം കേൾക്കുമ്പോൾ കുരു പൊട്ടും നുണകൾ പ്രചരിപ്പിച്ചാൽ അത് കേൾക്കാൻ ധാരാളം മദ്രസ പൊട്ടന്മാരെ കമ്മ്യൂണിസ്റ്റ് പരിപ്പുവടകളും ഇറ്റാലിയൻ മദാമ്മ ചെരുപ്പു നക്കികളും കാണും😂 അത് നിനക്ക് കൂടിയുള്ളതാണ്😂😂😂

  • @SatheeshKumar-hz1lg
    @SatheeshKumar-hz1lg หลายเดือนก่อน

    Sanki pakru

  • @salihkt4298
    @salihkt4298 หลายเดือนก่อน

    adhpjb

  • @abdulqadar2117
    @abdulqadar2117 หลายเดือนก่อน +3

    ഇവൻ ഒരു മാനസിക രോഗി ചി കിൽ ച്ചാൽ ചില സമയം റസ്സേ പെടാം

    • @FVivekBNair
      @FVivekBNair หลายเดือนก่อน +6

      Sudu appi 🐶🐷😭

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai หลายเดือนก่อน +1

      മോങ്ങ് മോങ്ങ് കോയ 😢

    • @subeesholamkunnu
      @subeesholamkunnu หลายเดือนก่อน

      മോങ്ങേട കോയെ

    • @pvagencies7958
      @pvagencies7958 หลายเดือนก่อน +1

      സ്വയം ചികിത്സിക്കുന്നതായിരിക്കും നല്ലത്.

    • @abhilashnair1925
      @abhilashnair1925 หลายเดือนก่อน

      Madrasa pottan 😂

  • @afzaluae854
    @afzaluae854 หลายเดือนก่อน

    ഇവൻ എന്താ ഈ പറയുന്നത്

  • @varattenokkam
    @varattenokkam หลายเดือนก่อน

    PAKRU RSS SAMGHI

  • @navashanzia7633
    @navashanzia7633 หลายเดือนก่อน

    Who is Pakru?
    He is not Fakrudeen Ali Ahammad
    Poda

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai หลายเดือนก่อน +1

      മോങ്ങ് മോങ്ങ് കോയ 😢

    • @Ratish6655
      @Ratish6655 หลายเดือนก่อน

      sudu വികാര ധീനനയ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +2

    ഇടാപക്രു നീ എത് തരം മുസ്ലിം
    നീതനി കാഫിർ

    • @FVivekBNair
      @FVivekBNair หลายเดือนก่อน +1

      🐖🐖😂😭

    • @vijayakrishnanp5536
      @vijayakrishnanp5536 หลายเดือนก่อน +1

      ​@@FVivekBNairവഴക്കടിക്കാത്ത.. വസ്തുനിഷ്ടമായി ചിന്തിക്കുന്ന educated മുസ്ലിം... 👍..

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai หลายเดือนก่อน

      Hamitay മുസിലിം ജിഹാദി 😮

    • @pvagencies7958
      @pvagencies7958 หลายเดือนก่อน

      ബുദ്ധി പണയപ്പെടുത്തിയിട്ടില്ലാത്തവർക്ക് കാര്യം മനസ്സിലാകും അതാണ് ശ്രീ ഫക്രുദ്ദീൻ

    • @abhilashnair1925
      @abhilashnair1925 หลายเดือนก่อน

      Njammade aalkaril vivaram ulla oru aal

  • @asrafcom7366
    @asrafcom7366 หลายเดือนก่อน +1

    Pottentey niroopanam

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 หลายเดือนก่อน +4

      ഓ ഞങ്ങൾ അങ്ങ് സഹിച്ചു.

    • @user-wr1bs3qv4r
      @user-wr1bs3qv4r หลายเดือนก่อน +5

      ഞാനിപ്പോൾ ഒരു കമൻറ് വിട്ടതേയുള്ളൂ കമൻറ് ഇങ്ങനെയായിരുന്നു
      അത് നിനക്ക് കൂടിയുള്ളതാണ്
      ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയുന്ന ആൾക്കാരുടെ വീഡിയോകൾ കാണാൻ വളരെ കുറച്ചു ആൾക്കാരെ കാണാം. കാരണം സത്യം കേൾക്കുമ്പോൾ കുരു പൊട്ടും നുണകൾ പ്രചരിപ്പിച്ചാൽ അത് കേൾക്കാൻ ധാരാളം മദ്രസ പൊട്ടന്മാരെ കമ്മ്യൂണിസ്റ്റ് പരിപ്പുവടകളും ഇറ്റാലിയൻ മദാമ്മ ചെരുപ്പു നക്കികളും കാണും😂😂😂

    • @sujithpillai1554
      @sujithpillai1554 หลายเดือนก่อน +1

      ​@@user-wr1bs3qv4rകേരത്തിലെ മിക്കവാറും ചാനൽ news സുടാപ്പി sponsored. അതുകൊണ്ട് അവർ സുഡാപ്പികളെ happy ആക്കാൻ ഓരോന്ന് പറയും. സുടാപ്പി മദ്രസ പൊട്ടന്മാർ അതെല്ലാം വിശ്വസിച്ചു സന്തോഷിക്കും.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai หลายเดือนก่อน

      മോങ്ങ് മോങ്ങ് കോയ 🥰🥰

    • @abhilashnair1925
      @abhilashnair1925 หลายเดือนก่อน

      Madrasa pottan ano uddeshiche 😂

  • @Rigvedkishna
    @Rigvedkishna หลายเดือนก่อน +1

    Nice interview ❤

  • @muralip1997
    @muralip1997 หลายเดือนก่อน +6

    ബജറ്റിൽ കേരളത്തെ പ്രത്യേകം ശ്രദ്ധിക്കണേ . പാർലമെന്റിൽ കൊട്ടാനും കൂവാനും ബഹളം വയ്ക്കാനും 19 മരവാഴകള ഞങ്ങൾ ജയിപിച്ചു വിട്ടു. ഇവിടെ ആർക്കും ഇല്ല ഉള്ള ജോലി മൊണാലും കുത്തി ഇരിക്കുക അസൂയ കുശമ്പ് നുണ പറച്ചിൽ മാത്രം മുക്കു മുട്ടെ തിന്ന് എമ്പക്കം വിട്ട് ദഹനത്തിന് വേണ്ടി ഞങ്ങൾ ബുദ്ധിജീവികൾ (മദ്ധ ബുദ്ധികൾ അടിമകൾ:⁠-⁠) കേന്ദ്ര സർക്കറിനെയും മോദിയെയും അല്പ്പം ചീത്തവിളിക്കുന്നു അത്രമാത്രം. കൃഷി ശുചീകരണം ഞങ്ങൾക്ക് അലർജിയാ ബാക്കി ജോലിക്ക് ബംഗാളിയും ആസാമിയും ഉണ്ട് കള്ളൻമാർക്കും തീവ്രവാദികൾക്കും സ്വാഗതം ഞങ്ങൾ എല്ലാ സൗകര്യങ്ങളും കൊടുക്കുന്നുണ്ട് ഞങ്ങളുടെ ക്യാപ്റ്റൻ മിടുക്കാനാ അതിന് സ്വർണ്ണം അല്പ്പം വിലക്കുറച്ചാൽ നാന്നായിരുന്നു. പെട്രോളിനു പകരം മിനറൽ വാട്ടർ ആക്കാണേ പ്ലീസ് കേരളം No-1

    • @vijayakrishnanp5536
      @vijayakrishnanp5536 หลายเดือนก่อน

      ഒന്ന് വിട്ടു... 🤔.. കൂടോത്രം.. 🤣..

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai หลายเดือนก่อน

      കൂടോത്രമെ നീ സിപിഎം 😂