പരിപൂർണ്ണമായ ഉംറയുടെ കൂലി ലഭിക്കുന്ന ളുഹാ നിസ്കാരം | ISLAMIC SPEECH MALAYALAM | SIMSARUL HAQ HUDAVI

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2016
  • പരിപൂർണ്ണമായ ഉംറയുടെ കൂലി ലഭിക്കുന്ന ളുഹാ നിസ്കാരം | ISLAMIC SPEECH MALAYALAM | SIMSARUL HAQ HUDAVI | ISLAMICSPEECHTV.COM | SUPER MATHAPRABHASHANAM
    Welcome to Diljil Creations Malayalam Islamic Speech You Tube Channel
    MSI Islamic Media is Most Popular Islamic Channel Network
    office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Paid Collaboration Contact :- msiislamicmedia@gmail.com
    കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp.com/Jg6iaHK9H91...
    Website : www.islamicspeechtv.com
    Get More Videos - Subscribe - / diljilcreationsmalayal...
    Get More Videos - Facebook - / islamictvmalayalam
    #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    #ISLAMICSPEECHINMALAYALAM
    #MALAYALAMISLAMICSPEECH
    #IslamicSpeechInMalayalam #MalayalamIslamicSpeech #IslamicSpeechTV
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MSI Islamic Media.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
    Those who wish to post any audio video content , licensed to MSI Islamic Media, in their TH-cam Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
    And any such licensed content from MSI Islamic Media must contain the link to MSI Islamic Media TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

ความคิดเห็น • 170

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +7

    എപ്പോഴും ഒള്ളൂ ഉണ്ടായിരിക്കണം.
    ഒള്ളൂ എടുത്തുകഴിഞ്ഞാൽ
    രണ്ട് rakkath നിസ്കരിക്കും.
    ഒരു യാത്ര പോകുമ്പോൾ
    ഒള്ളൂ ഉണ്ടായിരിക്കണം.
    എല്ലാവരും ഇത് ഓർമയിൽ
    വെക്കുക. ആമീൻ.

  • @fathimathsuhara7870
    @fathimathsuhara7870 3 ปีที่แล้ว +3

    മാ ഷാ അല്ലാഹ് ജീവിതം മുഴുവനും ഇബാദത്തിലാക്കി എല്ലാ കർമത്തിന്റെയും നിയ്യത്ത് നന്നാക്കാൻ അള്ളാഹു നമ്മെ സഹായിക്കട്ടെ ആമീൻ ഉസ്താദിന് അള്ളാഹു ദറ ജ ഉയർത്തി കൊടുക്കട്ടെ ആമീൻ

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +3

    എല്ലാ സുബ്ഹാനല്ലാഹ് യും സ്വദഖ ആണ് എല്ലാ അൽഹംദുലില്ലാഹ് യും സ്വദഖയാണ് എല്ലാ അല്ലാഹു
    അക്ബറും സ്വദഖയാണ്.
    എല്ലാ ലാ ഇലാഹ ഇല്ലല്ലാഹ് യും
    സ്വദഖയാണ്. അല്ലാഹു കാക്കട്ടെ
    ആമീൻ.

  • @latheefirimbiliyam9717
    @latheefirimbiliyam9717 7 ปีที่แล้ว +43

    ഞാൻ ഒരു കേസിൽ കുടുങ്ങി ഞാൻ അദ്വാനിക്കുന്നത് വക്കീലിന് കൊടുക്കാൻ തെകയാതെ വന്നു റബ്ബേ ഞാൻ ഈ വക്കീലിനു കൊടുക്കുന്നത് എന്റെ അദ്വാനത്തിന്റെ വിയർപ്പാണല്ലോ നാഥാ ഇയാൾക്ക് കൊടുക്കൂന്നതിനേക്കാൾ എനിക്കിഷ്ടം നാഥാ അങ്ങേക്ക് തരുവാനാണ് ഞാൻ എന്റെ എരുത്ത് ഉള്ളതും എന്റെ കെെകളിലേക്ക് എനി എത്തിച്ചേരുന്നതും ഞാൻ അങ്ങേക്ക് തന്നിരിക്കുന്നു എന്റെ ജീവനാഥാ എന്ന് ഞാൻ വക്കീലിനോടുള്ള വെറുപ്പ് മനസ്സിൽ വെച്ചു ദുആ ചെയ്തു അന്നു മുതൽ ഞാനെന്ന് കോടതിയിൽ ഹാജരാവാൻ പറയുന്നുവോ തൊട്ടു മുന്നത്തെ ദിവസം എനിക്ക് അതിന്റെ ചില സൂചനകൾ എനിക്ക് കാണിച്ചുതരും അതേപോലെ കാര്യങ്ങൾ നീങ്ങുകയും ചെയ്യും എനിക്ക് എന്റെ റബ്ബിനെ എങ്ങിനെ തൃപ്തി പ്പെടുത്തണമെന്ന ചിന്തയായി കേസിന് പോകുന്ന തൊട്ടുമുന്നത്തെ ദവസം ഞാൻ നോമ്പെടുക്കാൻ തുടങ്ങി ചിലപ്പോൾ വക്കീല് എന്നോട് കള്ളം പറയാൻ പറയും ഞാൻ വലിയ വ്യസനത്തോടെ എന്റെ റബ്ബിനോട് പറയും ഇന്നേവരെ ഞാൻ ചെയ്യുന്ന തൊഴിലിൽ വല്ല തെറ്റും വന്നിട്ടുണ്ടെങ്കിൽ അത് ഞാനാ ഉടമയോട് പറയുകയും കാണിച്ച് കൊടുക്കുപയും ചെയ്തല്ലാതെ ഞാൻ ജീവിച്ച് പോന്നിട്ടില്ലല്ലോ എനിക്ക് ഒരു പ്രശനം വന്നപ്പോൾ ഞാനും ഇങ്ങിനയോ എനിക്ക് സത്യം പറയാൻ യാതൊരു മടിയുമില്ല സത്യം നീ പറഞ്ഞാൽ 5കൊല്ലം ജെെലിലാകും നീ വക്കീല് പറയുന്നത് തന്നെ പറയണം എന്ന് എന്റെ ഉമ്മയും വക്കീല് പറയുന്നത് പോലെ പറയാൻ നീ തയ്യാറായില്ലെങ്കിൽ പിന്നെ ഞങ്ങളാരും നിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് എനിക്ക് വേണ്ടപെട്ടവരും പറയാൻ തുടങ്ങി ഞാനാകെ വിഷമവൃത്തത്തിലായി എനിക്ക് എന്റെ റബ്ബിനേയും ഉമ്മ യേയും വേദനിപ്പിക്കാതെ കാര്യം നേടണം ഞാനാകെ തളർന്നു ഒരു മാനസ്സിക രോഗിയായി അങ്ങിനെ എന്റെ ചിലവ് കൂടി വന്നു ആശുപത്രിയിൽ അട്മിറ്റായി ഇരീക്കുന്ന സമയത്ത് വിചാരണക്ക് കോടതി വിളിച്ചു ഡോക്ടർ എന്നെ വിട്ടില്ല കുട്ടി ആശുപത്രിയൽ ആണെന്ന് പറഞ്ഞാൽ മതി ഡോക്ടർ ഒരെഴുത്തും കൊടുത്തു അന്ന് കോടതിയിൽ നിന്നും വലിയ സന്തോഷത്തോടെ എന്റെ മാമൻ വന്നു റെയൽവേ പോലീസുകാരോടൊരു ചോദ്യം കുട്ടിയുടെ മേൽ എന്തിന് ഇങ്ങിനെ ഒരു കേസ് ചുമത്തി എന്തെങ്കിലും പറഞ്ഞ് വിട്ടാൽ മതിയായിരുന്നല്ലോ പോലീസുകാരുടെ മുഖം ചുളീഞ്ഞു പോയി നമുക്ക് വിചയിക്കാൻ സാദ്യതയുണ്ടെന്ന് ഉറപ്പായി അൽഹംദുലില്ലാ കേസ് പിന്നെ യും നീണ്ടു പോയി ഞാൻ ചുരുക്കട്ടെ അവസാനം വിധിയുടെ ദിവസം വന്നെത്തി അതിന്റെ തൊട്ടുമുന്നെ ഞാൻ തുലാസിന്റെ ഒരു തട്ടിൽ ഇരുന്ന് പുഞ്ചിരിക്കുന്നതായി സ്വപ്നം കണ്ടു ഉമ്മയോട് ഞാൻ പറഞ്ഞു ഉമ്മാ ഈ കേസിൽ എനിക്ക് എതിരൊന്നും വെക്കാൻ റയിൽവേകാരുടെ പക്കലൊന്നുമില്ലാത്ത രീതിയിൽ എന്നെ റബ്ബ് രക്ഷപ്പെടുത്തിതരും ഇതാരോടും പറയരുത് അന്ന് കോടതിയിൽ എനിക്ക് യാതൊരുവിധ ഫെെനോ കാര്യങ്ങളോ ഇല്ലാതെ എന്നെ വെറുതെ വിട്ടു കാര്യങ്ങളെല്ലാം റബ്ബെനിക്ക് ഭംഗിയാക്കി തന്നു ഞാൻ എന്റെ റബ്ബിനോട് പറഞ്ഞത് റബ്ബെന്നെ ഓർമ പ്പെടുത്തി എവിടെ എനിക്ക് തരാമെന്ന് പറഞ്ഞത് എനിക്ക് ഇപ്പോൾ തന്നെ വേണം അതിനുള്ള പേപ്പറും കാര്യങ്ങളും നാളെ തന്നെ ശരിയാക്കി തരണം ഞാനാകെ വലഞ്ഞു റബ്ബേ ഞാനങ്ങനെ തന്നാൽ പിന്നെ എനിക്ക് ജീവിക്കണ്ടേ ഞാൻ എന്റെ ഉമ്മയോട് പോലും പറഞ്ഞിട്ടില്ലാത്ത ഈ കാരൃം ഞാൻ എങ്ങിനെ അവതരിപ്പിക്കും എന്റെ നാഥാ? " നീ നിന്റെ കെെകളിലുള്ളതും നിന്റെ കെെകളിൽ എനി വന്ന് ചേരുന്നതും എനിക്ക് തരാമെന്നല്ലേ പറഞ്ഞത് "എന്നാൽ ഇതെല്ലാം നിനക്ക് തന്നെ തിരിച്ച് തന്നിരിക്കുന്നു അതിന് പകരം നിൽക്കുന്ന ഒന്ന് നീ ചെയതാൽ മതി അത് 2 റഖ്അത്ത് സുന്നത്താണ് ഇത്രയേറെ വിലപിടിപ്പുള്ള സന്നത്തോ അതേതാണ് റബ്ബേ **അതാണ് ളുഹേ എന്ന സുന്നത്ത് നിസ്കാരം** അത് നീ നിലനിർത്തിയാൽ മതി"

  • @shanumol866
    @shanumol866 5 ปีที่แล้ว +13

    Enik anubhavam und Enik orukalinu vedana Undayirunu ipo luha nislarikkarund vedanayum Illa alhamdulillah

  • @athinuvava7392
    @athinuvava7392 6 ปีที่แล้ว +12

    Masha Allah allhu usdhadin dhirkayusum hafithum nalkatte

  • @saifudeenrazak1324
    @saifudeenrazak1324 5 ปีที่แล้ว +3

    Allahuve ningal tharunna arive.ellavarum anusarikkanne...ningalk ente big salam..

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 ปีที่แล้ว

    Alhamdulillah very Excellent speech MashaAllah Jazakallah Ghir Aameen ya Rabbal Aalameen Aameen Swallallahu Ala Muhammad Swallallahu Alaihivasallam

  • @user-ht1ib5nh8w
    @user-ht1ib5nh8w 6 ปีที่แล้ว +3

    الحمد لله
    جزاك الله خير

  • @rahilayoozf1667
    @rahilayoozf1667 5 ปีที่แล้ว +2

    Vithr thahajjudin shesha niskarikkaan utthamam....avasanathe niskaaram vithraayirikkal attavum aflal.....subhaanallaah...

  • @ajla5525
    @ajla5525 4 ปีที่แล้ว +2

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. അല്ലാഹുഅക്ബർ. അല്ലാഹുമ്മ sallihalaa. Sayyedenaa. Muhammeden. Vahalaa. ആലി. Sayyedenaa. Muhammeden. Vabaareq. വസല്ലിം അലൈഹി

  • @julfiyajaffar1597
    @julfiyajaffar1597 6 ปีที่แล้ว +1

    Alhamdulillah , masha allah

  • @shajimhamza2037
    @shajimhamza2037 7 ปีที่แล้ว +2

    Masha Allah

  • @safvanazakkeer2587
    @safvanazakkeer2587 7 ปีที่แล้ว +5

    Thank you sir . Allah bless him and his family

  • @Rashid-ke6xo
    @Rashid-ke6xo 3 ปีที่แล้ว +1

    Insha Allah,,,,,,

  • @rabinbavarabinveeyem7672
    @rabinbavarabinveeyem7672 3 ปีที่แล้ว +1

    Masha Allah Alhamdu lillah

  • @najmak2845
    @najmak2845 4 ปีที่แล้ว

    Mashaallah dua chayyane ushthade dhuniyavum ahiravum vijay galilpadan nalla maranam labikkan

  • @faseelapp8309
    @faseelapp8309 5 ปีที่แล้ว +1

    ustadine polullavarude prabhashanam kett oro niskkaragalum...dikrukalum ...nombukalum koodutal koodutal jeevitathil pintudarunhavar orpaadnd...jazhakkallah khair....

  • @iconic4227
    @iconic4227 4 ปีที่แล้ว

    Subhanallah...alhamdulillah...Allahu Akbar

  • @Ayshu6966
    @Ayshu6966 4 ปีที่แล้ว

    Mashaallah dhua cheyyane

  • @avnineenu1586
    @avnineenu1586 6 ปีที่แล้ว

    Alhamdulillah..

  • @ameenameen7308
    @ameenameen7308 5 ปีที่แล้ว +1

    Alhamdulillah
    Allahuakbar

  • @safoorahamzasafoorahamza8208
    @safoorahamzasafoorahamza8208 7 ปีที่แล้ว +6

    good speech

  • @faz07-c
    @faz07-c 6 ปีที่แล้ว +1

    Masha allah

  • @najeebkhanms3769
    @najeebkhanms3769 5 ปีที่แล้ว

    MaashaAllah

  • @shameerashami359
    @shameerashami359 7 ปีที่แล้ว

    mashaaahallah

  • @aboobackermenath7560
    @aboobackermenath7560 5 ปีที่แล้ว

    الحمدلله
    جزاك الله خير

  • @iconic4227
    @iconic4227 4 ปีที่แล้ว +1

    Alhamdulillah

  • @mansoore4008
    @mansoore4008 5 ปีที่แล้ว +1

    مشاءالله

  • @nazeemnazaren7726
    @nazeemnazaren7726 5 ปีที่แล้ว +2

    NallaSpeechUsthatheUsthathineAyasumArogyavumNalkumaravateAmeen

  • @lvtzaaa5963
    @lvtzaaa5963 6 ปีที่แล้ว

    Good feeling😍😍

  • @sunilkhan743
    @sunilkhan743 6 ปีที่แล้ว +3

    Masha alla.

  • @dayanasr6526
    @dayanasr6526 5 ปีที่แล้ว +4

    Best speech

  • @envorein7039
    @envorein7039 3 ปีที่แล้ว

    I experienced Alhamdu Li Allah

  • @haroonrasheed8479
    @haroonrasheed8479 7 ปีที่แล้ว +7

    MASHA ALLAH

  • @sharokhansha4813
    @sharokhansha4813 3 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲

  • @ashikr.m2762
    @ashikr.m2762 6 ปีที่แล้ว +1

    -.-
    . Good speech

  • @ayshashajahanaysha4477
    @ayshashajahanaysha4477 6 ปีที่แล้ว

    supper.prasangam

    • @bilaal1370
      @bilaal1370 6 ปีที่แล้ว

      Aysha Shajahan Aysha

  • @musthafacp4621
    @musthafacp4621 5 ปีที่แล้ว +1

    usthade enik kuttikalaschoolayakunnathkond revile niskariķkan pattunnilla 9.p.m niskarichal umbrayude kuli kittumo?

  • @nisarjamal1396
    @nisarjamal1396 5 ปีที่แล้ว +3

    ഉസ്താദ് എന്റെ. ഹ്യൂസ് ദിവസം കുടിച് ആണ് വിട്ടിൽ വരുന്ന വിട്ടിൽ കൊണ്ടു വന്നു കുടിക്കും എനിക്ക് രണ്ടു മക്കൾ മോൾ +2.mon. +1ആണ് പഠിക്കുന്ന എനിക്ക് വളരെ അതികം വിഷമം und. വിവാഹം കഴിഞ്ഞു അന്നും എന്നും ഇതിന്റെ അടിത്തറ ആണ്. ഇതിൽ നിന്ന് മാറാൻ എന്താണ് വഴി. Njaan. ഉസ്താത് പറയുന്ന പോലെ ചെയ്യുന്നുണ്ട്. നോമ്പ് നിസ്കാരം ഉണ്ട്. മക്കൾക്കും ഉണ്ട് നിസ്കാരം. Njaan. Epol. സുന്നത് നിസ്കാരം und.

    • @1233lala
      @1233lala 3 ปีที่แล้ว

      Insha allah..thahjud niskarikooo dua cheyoo

  • @niyasp7757
    @niyasp7757 5 ปีที่แล้ว +1

    Alhamdhurilla

  • @jashirmkjmk9353
    @jashirmkjmk9353 6 ปีที่แล้ว

    MASHA ALLHA
    ALHAMDULLILLHA
    ALLAHUMMA HFRLIL MUMINEENA VAL MUMINAAT VAL MSLIMEENA VAL MSLIMAAT
    Siriya eejipt iraaq flasteen please save su all god

  • @jaseesalamjseesalam3249
    @jaseesalamjseesalam3249 5 ปีที่แล้ว

    Alhamdhullillah

  • @keralapolitcson-line9019
    @keralapolitcson-line9019 4 ปีที่แล้ว +2

    MashAllah allahu afiythum dirgausum nalkrte Ameen

  • @shajirasheed2842
    @shajirasheed2842 4 ปีที่แล้ว +1

    Alhamdulillaaa

  • @raseemmohd.ibrahim4379
    @raseemmohd.ibrahim4379 5 ปีที่แล้ว +2

    allhamdulilla

  • @hajeehajee6774
    @hajeehajee6774 4 ปีที่แล้ว

    alhamdulillah

  • @moiduhaji5654
    @moiduhaji5654 6 ปีที่แล้ว +2

    nalla nseehath usthadinnu deergayuss undavattd

  • @mohammedharis3142
    @mohammedharis3142 7 ปีที่แล้ว +3

    good

  • @basheerkbasheer6772
    @basheerkbasheer6772 7 ปีที่แล้ว +3

    മാഷാ അള്ളാഹ

  • @sainupv4550
    @sainupv4550 6 ปีที่แล้ว +2

    Good

  • @aflah9577
    @aflah9577 3 ปีที่แล้ว

    Al hamdulillah

  • @ayshabasheer871
    @ayshabasheer871 6 ปีที่แล้ว +4

    Mudangathe luha niskarikarund

  • @misbaha.r6367
    @misbaha.r6367 5 ปีที่แล้ว +2

    Verygoog👍👍👍✋✋✋

  • @hinayaunais693
    @hinayaunais693 7 ปีที่แล้ว +6

    good 👍👍👍

    • @rafeeqvp1465
      @rafeeqvp1465 7 ปีที่แล้ว +1

      Hinaya Unais vprafeek

  • @sreekutti8981
    @sreekutti8981 7 ปีที่แล้ว +1

    alhamdulillaa...

  • @junaid7911
    @junaid7911 3 ปีที่แล้ว

    Ameen ya rabbal alameen

  • @qtr9998
    @qtr9998 4 ปีที่แล้ว

    അൽഹംദുലില്ലാഹ് ലാഇലാഹ ഇല്ലാ ള്ള

  • @Cmkmasteryt
    @Cmkmasteryt 5 ปีที่แล้ว +1

    Super ok

  • @goodspeechpk4919
    @goodspeechpk4919 5 ปีที่แล้ว +7

    തെറ്റ് ചെയ്യാതെ ഇരിക്കാൻ പറ്റുന്നില്ല എത്ര ശ്രെമിച്ചു ഞാൻ തെറ്റ്ലേക്ക് പോകാതെ ഇരിക്കാൻ ഞാൻ എന്താ ചെയേണ്ടത്

    • @suhailcs4368
      @suhailcs4368 4 ปีที่แล้ว +5

      1.5 വക്കതും പള്ളിയിൽ പോയി ജമാഅത്തു ആയി നിസ്കരിക്കുക
      2.ഒരു ലക്ഷം ദിക്ർ ലഇലാഹ ഇല്ലല്ലാഹ്
      ചൊല്ലുക
      3.മൂന്നു yasseen രാവിലെ വൈകിട്ടു മം ഓതുക
      4.എല്ലാ ദിവസവും തൗബ ചൊല്ലുക
      എത്രയും ചെയ്തിട്ടു നന്നായില്ലെങ്കിൽ
      ഇന്ഷാ അല്ലാഹു അടുത്ത മാർഗം പറയാം

    • @sahadkc8264
      @sahadkc8264 3 ปีที่แล้ว +1

      Ethu thettaanoo cheyyaan aagraham varunnadh... Aaa thettu thudarchayaay 7vattam allah kaanunnind ennu vjaarich maarininnu noku.. Pinna aa thett orikkalum cheyyaan thonukayilla... Insha Allah.. Rabb sweekarikkatte.. Aameen 🌹

  • @sabeenas6638
    @sabeenas6638 3 ปีที่แล้ว

    Good speech👌👌👌👌👌

  • @kaderkau6225
    @kaderkau6225 4 ปีที่แล้ว

    Allhamdullilah

  • @mansuhashim8690
    @mansuhashim8690 3 ปีที่แล้ว

    Allhamdhullilla

  • @ayshabasheer871
    @ayshabasheer871 6 ปีที่แล้ว +1

    Gd speech

  • @jamsheenajamshi4025
    @jamsheenajamshi4025 3 ปีที่แล้ว

    👍👍

  • @haseenapa2401
    @haseenapa2401 3 ปีที่แล้ว

    Enik ennum ooravedanayum kalu vedanayum undu dr kanichitonnum bedamakunnilla lluha niskaram epolum undallo ennit entha vedanakal marathath

  • @roserose9518
    @roserose9518 6 ปีที่แล้ว +1

    Sreekuttik namaskarathinte paranju kdukane

  • @khadarkhadar5756
    @khadarkhadar5756 5 ปีที่แล้ว +1

    8 maniyl pinned niskarichal umrayude kooliyundo usthade

  • @safisafi1826
    @safisafi1826 3 ปีที่แล้ว

    Usthathe thahajjuth നിസ്കാരം thaimayi എടുക്കുന്നു പക്ഷേ luha നിസ്കാരം എടുക്കാൻ കഴിയുന്നില്ല usthathe ദുആ ചെയ്യുക luha നിസ്കാരം thayimayi ചെയ്യാൻ

  • @muhammedihsan__3143
    @muhammedihsan__3143 3 ปีที่แล้ว

    🤲

  • @rufnaabdulkhadar1280
    @rufnaabdulkhadar1280 7 ปีที่แล้ว +4

    assalamualykume

  • @sreekutti8981
    @sreekutti8981 7 ปีที่แล้ว +42

    enik niskkarathe kurichu padikkan aagrahamund onnu help cheyyuu ....

  • @nadhiyachinnu2379
    @nadhiyachinnu2379 5 ปีที่แล้ว

    Swapnanjalbakivachu
    Lakshmiyethamichakimakaludelokathekumadangipoya

  • @subaidasubaida2060
    @subaidasubaida2060 3 ปีที่แล้ว

    Subaidanoorudeen

  • @SaidSaid-ck2fv
    @SaidSaid-ck2fv 6 ปีที่แล้ว +1

    GOODPRABASANAM

  • @nawasnawas5363
    @nawasnawas5363 3 ปีที่แล้ว

    11 time duhaniskaram

  • @ayshabasheer871
    @ayshabasheer871 6 ปีที่แล้ว

    Assalamualikm

  • @nusrathnazzra1052
    @nusrathnazzra1052 4 ปีที่แล้ว

    Hai

  • @nasarthiruvangoor1239
    @nasarthiruvangoor1239 3 ปีที่แล้ว

    اوصياكم بدعاء

  • @ayshabasheer871
    @ayshabasheer871 6 ปีที่แล้ว +1

    Usthadinte ella prabashnvm njn kelkarnd

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +2

    യാത്ര ചെയ്യുമ്പോൾ ഒള്ളൂ
    ഉണ്ടായിരിക്കണം. പ്രതേകിച്ചു
    ഡ്രൈവര്മാര്ക് ഒള്ളൂ ഉണ്ടായിരിക്കണം. ആപത്തുകൾ
    എപ്പോഴാണ് കടന്നു വരുന്നത്
    എന്ന് റബ്ബിനെ അറിയൂ. സൂക്ഷിക്കുക അല്ലാഹുവേ
    കാക്കണേ ആമീൻ.

  • @ayyoobkk3945
    @ayyoobkk3945 6 ปีที่แล้ว +1

    തഹജജുദ് അദെതെ റഖയാദ് എത്ത ചൊല്ലേടദ്

    • @rafeekrafi7139
      @rafeekrafi7139 6 ปีที่แล้ว

      Ayyoob K K ariyilllee thahajjud

    • @rafeekrafi7139
      @rafeekrafi7139 6 ปีที่แล้ว

      Ayyoob K K onnurangi eneettitt 2 rakuath niskarikkuka rathri isha. Namaskarichitt uranganam

    • @sumimohammedismail437
      @sumimohammedismail437 3 ปีที่แล้ว

      Thahajjudil adhyathe rakhathil eath surath othanam ennan Ayyoob k.k chodikunnathennu thonunnu.

    • @sumimohammedismail437
      @sumimohammedismail437 3 ปีที่แล้ว

      Thahajjudin angane prathyekich oru soorathum illannu thonunnu.eath surathum othavunnathan.enkilum qul ya ayyuhal kafiroonayum qul huvallahum othunnath nallathan

  • @farissalman5375
    @farissalman5375 5 ปีที่แล้ว

    Luha nishkarathinte niyath egenen

    • @ssmm9370
      @ssmm9370 5 ปีที่แล้ว

      Sadrna niskrthintey poleyenney farlu enna sthlth sunnath ennum niskrthintey perum matiyal mathi

    • @rasheedpc640
      @rasheedpc640 5 ปีที่แล้ว +1

      സുന്നത്താക്കപ്പെട്ട ളുഹാ നിസ്കാരം 2 റക്ക അത്ത്‌ ഖിബലക്ക്‌ മുന്നിട്ട്‌ അള്ളാവുവിനു വേണ്ടി അദാ ആയിട്ട്‌ ഞാൻ നിസ്ക്കരിക്കുന്നു

  • @AshrafAshraf-cd3xc
    @AshrafAshraf-cd3xc 6 ปีที่แล้ว

    👌🤚👌

  • @aboobacker8228
    @aboobacker8228 5 ปีที่แล้ว

    Hood

  • @abnuaboo5865
    @abnuaboo5865 3 ปีที่แล้ว

    Baigi niskarichal aa kooli kittille 11 manik

  • @nadhiyachinnu2379
    @nadhiyachinnu2379 5 ปีที่แล้ว +1

    B

  • @samsudheensamsu2563
    @samsudheensamsu2563 6 ปีที่แล้ว +1

    വിത്തറു നിസ്കാരം തഹജ്ജുദ് നിസ്‍കാരത്തിന് ശേഷം നിസ്കരിക്കാമോ

    • @khaleellatheef4399
      @khaleellatheef4399 5 ปีที่แล้ว

      വിത്റ് അവസാനമാക്കലാണ് ഉത്തമം
      അതായത് തഹജൂദിന് ശേഷം

  • @ismayilmp6820
    @ismayilmp6820 3 ปีที่แล้ว

    1l

  • @harismajeed4270
    @harismajeed4270 3 ปีที่แล้ว

    സൂരിയൻ ഉതിച്ച ശേഷമുള്ളത് ഇഷ്‌റാക് നമസ്കാരം അല്ലെ

  • @user-ge8wu7lr2v
    @user-ge8wu7lr2v 3 ปีที่แล้ว

    Mo

  • @1992shahid
    @1992shahid 6 ปีที่แล้ว +2

    hi no

  • @shoukkathalishoukku9825
    @shoukkathalishoukku9825 6 ปีที่แล้ว +1

    ളുഹാ നിസ്കാരത്തിന്റെ സുറത് ഏതാണ്

    • @nabeesachemnad9258
      @nabeesachemnad9258 6 ปีที่แล้ว

      Shoukkathali shoukku ളുഹനമസ്കാരതി.െലസുറത്എത്

    • @fathimaps5592
      @fathimaps5592 5 ปีที่แล้ว

      Vashamsi valluha

    • @jabarjabar9915
      @jabarjabar9915 4 ปีที่แล้ว

      Vashamsivaluhaha

    • @jabarjabar9915
      @jabarjabar9915 4 ปีที่แล้ว

      2valluhavallaili

    • @Baby-un3ek
      @Baby-un3ek 4 ปีที่แล้ว +2

      ഒന്നാമത്തെ റക്ഹത്തില്‍ والشمس والضحا. എന്ന സൂറത്ത്..
      രണ്ടാമത്തില്‍ والضحا وليل.. എന്ന സൂറത്ത്.. അല്ലെങ്കിൽ قل يا ايحل لكافرون..
      قل حو الله احد ഇങ്ങനെ oothiyal madhi

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    ഇഷ നിസ്കാരത്തിന്റെ ഇടയിൽ
    Asha വന്നാൽ ഭക്ഷണം
    കഴിച്ചിട്ട് നിസ്കരിച്ചാൽ മതി.
    നിസ്കാരത്തിന്റെ ഇടയിൽ
    ഭക്ഷണത്തിന്റെ കുറിച്ച് ഓർമിക്കരുതേ. ഓർമ അല്ലാഹുവിലേക്ക്. അല്ലാഹു
    കാക്കട്ടെ ആമീൻ.

  • @navarts4349
    @navarts4349 5 ปีที่แล้ว +2

    Masha Allah

  • @sameerrajeena3695
    @sameerrajeena3695 5 ปีที่แล้ว

    Masha allah

  • @shankamulla1163
    @shankamulla1163 6 ปีที่แล้ว +1

    good speech

  • @mohammedharis3142
    @mohammedharis3142 7 ปีที่แล้ว +2

    good

  • @sonyxperiaz2794
    @sonyxperiaz2794 7 ปีที่แล้ว +3

    alhamdulillah

  • @aboobacker8228
    @aboobacker8228 5 ปีที่แล้ว +1

    Good