വളരെ നന്നായി present ചെയ്തു. Congratulations. ഇതു കാണുന്ന വർക്ക് ഒരു സംശയവും കൂടാതെ ഒന്നു പരീക്ഷിച്ചു നോക്കാനുള്ള ആകാംഷ ഉണ്ടാകുമെന്നതിൽ ഒരു സംശയവും ഇല്ല.
സഹോദരന്റെ അവതരണം നന്നായിരുന്നു . ഞാൻ അനവധി തവണ പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടു . താങ്കളുടെ നിർദ്ദേശം പാലിച്ചു ഇനിയും ശ്രമിച്ചു നോക്കും .താങ്ക്സ് താങ്കൾക്ക് അഭിനന്ദനങ്ങൾ .
നന്നായി present ചെയ്തു. നല്ലതുപോലെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. (പിന്നെ camera micro focus ചെയ്ത് കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരുന്നു. Next time നോക്കാം 😍)
Nothing to worry. താങ്കൾ വാങ്ങിയ പേരക്കതൈ ഒരു വർഷമെങ്കിലും പ്രായമുള്ളതായിരിക്കും. നല്ല വെയിൽ കിട്ടുന്ന ഭാഗത്ത് നല്ല രീതിയിൽ നട്ടാൽ മരം വലുതായി മൂന്നാം വർഷം കായ്ക്കും. graft ചെയ്താലും കായ്ക്കാൻ രണ്ടു വർഷമെടുക്കും.
Blader complete ആയതിനു ശേഷം തുറക്കുക . ഞാൻ ഇതു ചെയ്യുന്ന ആൾ ആണു. ദിവസക്കണക്കിലും നല്ലത് അതാണ് , ചിലത് ദിവസക്കണക്കിൽ ശരിയാകില്ല. ദിവസക്കണക്കു നോക്കുമ്പോൾ എല്ലാ ത്തിനും 30 ദിവസം അല്ല.🙏🙂
ആദ്യമായി ആണ് ഓരോ ഘട്ടവും യാതൊരു ഹൈഡിങ് ഇല്ലാതെ സൂക്ഷ്മമായി തുടക്കക്കാരന് മനസ്സിലാവുന്ന വിധം വലിച്ചു നീട്ടാതെ ഉള്ള വീഡിയോ, Thank you bro.
Thanks bro
വളരെ നിഷ്കളങ്കമായ അവതരണം. മുഖവും അങ്ങനെ തന്നെ
വളരെ നന്നായി present ചെയ്തു. Congratulations. ഇതു കാണുന്ന വർക്ക് ഒരു സംശയവും കൂടാതെ ഒന്നു പരീക്ഷിച്ചു നോക്കാനുള്ള ആകാംഷ ഉണ്ടാകുമെന്നതിൽ ഒരു സംശയവും ഇല്ല.
നല്ല കർഷകൻ... വളരെ നല്ല അദ്ധ്യാപകൻ
ലളിതമായി കാര്യങ്ങൾപറഞ്ഞ തന്ന ചേട്ടന നന്ദി
ലളിതം, സുന്ദരം.. അഭിനന്ദനങ്ങൾ 🌹
നല്ല രീതിയിലുള്ള അവതരണം. അഭിനന്ദനങ്ങൾ!
Thank you sir
@@monsoondrops9346 വീഡിയോയുടെ 9:10 മിനിറ്റിൽ തൊലികൾ തമ്മിൽ ഗ്യാപ് വേണം എന്നുപറഞ്ഞു... അപ്പോൾ സംശയം ഇതാണ് ബഡ് വളരാനുള്ള ജലംശം എവിടുന്നു കിട്ടും
@@monsoondrops9346ഇല പൊഴിഞ്ഞ bud അല്ലെ ഒന്നും കൂടെ നല്ലത്...നനയ്ക്കുമ്പോൾ അല്പം വെള്ളം ചെന്നില്ലെങ്കിൽ ബഡ് ഉണങ്ങി പോകില്ലേ..
Vyaktham , sookshmam thank you cheta oru perfect teacher anu ningal
സഹോദരന്റെ അവതരണം നന്നായിരുന്നു . ഞാൻ അനവധി തവണ പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടു . താങ്കളുടെ നിർദ്ദേശം പാലിച്ചു ഇനിയും ശ്രമിച്ചു നോക്കും .താങ്ക്സ് താങ്കൾക്ക് അഭിനന്ദനങ്ങൾ .
Thank you.
ഞാനും പരാജയപെട്ട ദാ - ഒന്നുകൂടി പരീക്ഷിക്കട്ടെ
വളരെ വിശദവും ലളിതമായും അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
ó min
ഏതോരാൾക്കും മനസ്സിലവുന്ന രീതിയിൽ പറഞ്ഞു 👍
Thank you nalla reethiyil manasilakum vitham vivarichu thannathinu.Ithupolarum paranju thannitilla.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤
Good presentation
നല്ല അവതരണം 👍
Excellent. Thanks brother. God bless you.
നല്ല അറിവ് വീഡിയോ സൂപ്പർ ഉപകാരപ്രദം
വളരെ നന്നായി ബഡിങ് ചെയ്യുവാൻ പറഞ്ഞു, പ്രാക്ടി ക്കലായ് ചെയ്തു കാണിച്ചു തന്നു വളരെ നന്ദി. 🙏💓💓💓👍
Excellent class thanks so God bless you
Good explanation thanks
More informative. Thanks Bro 👍🏻
Thank you brother നല്ല പാവം മുഖം അതുപോലെത്തന്നെയുള്ള വീഡിയോ😊😊
വളരെ നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
വളരെയധികം ഇഷ്ടമായി പരിശ്രമിക്കാം
നന്നായിട്ടുണ്ട്.. 👍👍👍
നിഷ്കളങ്കമായ അവതരണം
വളരെ നന്നായി പറഞ്ഞുതന്നു നന്ദി Bro
Excellent explanation!
Excellent shayaring dear friend
Nice explanation, Thank you
Thanks for your good video 🌱
You are showing it great and inspiring many more
Super!
Thank u brother 👍🏻👍🏻👍🏻
വളരെ, നല്ല അവതരണം...
Adipoli...brother..godblessyou
നന്ദി, നന്ദി,
Super bro
Thanks.
സൂപ്പര്‍
Congratulations
Sound 😱😱😱
great video...
Thank you...
അവതരണം സൂപ്പർ
Thank you.
Superavatharanam
Very very good
ഇത്രയും നന്നായി ആരും പറഞ്ഞ് തരില്ല. നന്ദി. മാർച്ച് മാസം ചെയ്താൽ വിജയിക്കുമോ.
Very good presentation..
Thank you
Very good explanation
Thank you.
Fantastic presentation... May God Bless You..
Good job
ബഡ് ചെയ്യാൻ എടുത്ത തൊലി എന്ത് മരണത്തിന്റെ ആണ്. ഏത് മര ത്തിന്റെ സ്കിൻ എടുത്തു ഏതു മരത്തിൽ വേണേലും ചെയ്യാമോ
Super ...congrats sir...
Thank you.
Sherikkum നന്നായി കാട്ടി തന്നു നന്നി
Sapota yil budding cheyan pattumo..?
Very good
Thank you
വെരി good
Thank you
നന്നായി present ചെയ്തു.
നല്ലതുപോലെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്.
(പിന്നെ camera micro focus ചെയ്ത് കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരുന്നു. Next time നോക്കാം 😍)
Good👍 നല്ല വിവരണം👍
Sound.illa
Thank u fordetailddemo
Clear ayi kanunnilla
Nice video well explained excellent presentation deserved appreciation
നന്മകൾ നേരുന്നു.. 👋👋👋🚶♂️
Njan 2 tharam pera thaikal vangi. Oralekkondu vangippichathanu. Nokkumbol athu thani nadan thaikal. Athu kaichu bhalamundakanamengil 5 varshamengilum pidikkum. Enthucheyyanamennariuunnilla. Ithonnum cheyyan enikkariyukayumilla. Ariyunnavar ivide adutharumilla thanne. Vedio kandathu nannai. Thank you.
Nothing to worry. താങ്കൾ വാങ്ങിയ പേരക്കതൈ ഒരു വർഷമെങ്കിലും പ്രായമുള്ളതായിരിക്കും. നല്ല വെയിൽ കിട്ടുന്ന ഭാഗത്ത് നല്ല രീതിയിൽ നട്ടാൽ മരം വലുതായി മൂന്നാം വർഷം കായ്ക്കും. graft ചെയ്താലും കായ്ക്കാൻ രണ്ടു വർഷമെടുക്കും.
Coco layering cheyyan pattumo pls replay iam your new subscriber
സൂപ്പർ👌👌👌👍👍
Thank you Ajesh.
🎉🎉🎉
Very good information 👍definitely going to try this method
Super
tnku
Ethra nokkiyittum jackfruit budding sheriyakunnilla help cheyyamo
very good information. please show the same for nutmug plants🙏
Good info.....
Thank you Aneesh
Bud wood cut cheyyathe mukulam mathram cut cheyth edukkan pattille.
Thanks
🙏
🙏🙏🙏🙏
ആ കോഴിയുടെ . തല ബഡ്. ചെയ്യാൻ പറ്റുമോ
👍
Hi budding or grafting is preferrred for mango plants.Which is the best option.what is the exact difference
An exclusive video on this type of budding. Your videos are interesting and informative with accurate descriptions of the subject.
Thank you sir.
@@monsoondrops9346 please give me unwanted fruits trees ..i will take any fruit tress...
ഗ്രാഫറ്റിംഗ് ചെയ്യുന്ന കമ്പ് കാഴ്ച ഫലത്തിന്റെ കമ്പ് തന്നെ വേണോ
👍😍
🎉
super .All subscribed.
❤❤❤
Good
Thank you
റംബൂട്ടാൻ എത്ര ദിവസം കഴിഞ്ഞു തുറന്ന് നോക്കാം?. നന്നായി എക്സ്പ്ലൈൻ ചെയ്തു നന്ദി 🙏🙏
30 days.
Blader complete ആയതിനു ശേഷം തുറക്കുക . ഞാൻ ഇതു ചെയ്യുന്ന ആൾ ആണു. ദിവസക്കണക്കിലും നല്ലത് അതാണ് , ചിലത് ദിവസക്കണക്കിൽ ശരിയാകില്ല. ദിവസക്കണക്കു നോക്കുമ്പോൾ എല്ലാ ത്തിനും 30 ദിവസം അല്ല.🙏🙂
Narakam bud cheyyan pattumo
നരകത്തിനു air lairing ആണ് നല്ലതു.
മാവിൻതൈ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റിയ മാസങ്ങൾ ഏതൊക്കെയാണ്
Madhura ambazham enth cheyyunnathaa nallath
പഴുക്കുന്നതിനു മുൻപ് പറിച്ചു അച്ചാറിടാം. പഴുത്താൽ നേരിട്ട് കഴിക്കാം.
👍👍
Suppar
Thank you.
👍👍👍👍
👌
ചേട്ടാ എൻറെ വീട്ടിൽ ഒരു കുടംപുളി ഉണ്ട് 10 15 വർഷമായി ഇതുവരെ കച്ചിട്ടില്ല അത് ബഡ് ചെയ്യാൻ പറ്റുമോ
Excellent tutorial. ഇതേ വലുപ്പമുള്ള ജാതിക്കതൈയിൽ grafting പരീക്ഷിച്ചാൽ വിജയിക്കുമോ?
Off course
ജാതിക്ക വളരാൻ ആണും പെണ്ണും തൈകൾ വേണം എന്നത് sariyano🤔
🙏🏻
Thank you.
കുറച്ചു പരലുപ്പ് മരത്തിന്റെ നാലു വശത്ത് ചുറ്റിലും വിരിക്കുക,
👏👏👏
അവതരണം 👏🏻👏🏻👏🏻👏🏻
എല്ലാ ഞാട്ടിലും അറിയുണ്ടാകില്ലേ? അറിയുള്ള ഞെട്ടുകൾ ഇങ്ങനെ കട്ട് ചെയ്യുന്നതിന് മുൻപ് മനസ്സിലാകും?
@@hashimm.p9055 എല്ലാത്തിലും ഇല്ല. കട്ട് ചെയ്തു നോക്കിയാൽ മാത്രമേ മനസിലാകൂ.
Tips👏👏👏
🙏🙏🙏🙏
ഒറ്റ തടിയിൽ ഉള്ള ഭലവീഷങ്ങൾ
ബഡിങ് ചെയ്യാൻ
പറ്റുമോ
Rambuttan, പ്ലാവ്, ജാതി, santhol, കുടമ്പുളി മുതലായ ഫല വൃക്ഷങ്ങൾ ബഡ് ചെയ്യാം.