Depression / Signs and symptoms of Depression/ How to overcome depression?/ Malayalam motivation

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 48

  • @sandeeppranavam-h1v
    @sandeeppranavam-h1v 10 หลายเดือนก่อน +1

    വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ലൊരു വീഡിയോയാണ് തയ്യാറാക്കി കാണിച്ചത് എല്ലാവർക്കും വളരെയേറെ പോസിറ്റീവ് ആയിട്ടുള്ള നല്ല കാര്യങ്ങളാണ് പറഞ്ഞു മനസ്സിലാക്കി തന്നത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക

  • @diyak837
    @diyak837 10 หลายเดือนก่อน +1

    വളരെ നല്ല ഉപകാരമുള്ള ഒരു വീഡിയോ ആണ് ഡിപ്രഷൻ എന്നത് പലർക്കും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെത്തിയിട്ട് ആയിരിക്കും ചികിത്സയ്ക്ക് പോകാറുള്ളത് ഡിപ്രഷൻ തിരിച്ചറിയാനും അതിന്റെ അതിന്റെ ദോഷങ്ങളും ഒക്കെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @jamsheenaparammel3684
    @jamsheenaparammel3684 10 หลายเดือนก่อน +1

    ഡിപ്രെഷൻ ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നം ആണ്.അതിൽ നിന്ന് മറികടക്കാനുള്ള കാര്യങ്ങൾ ഒക്കെ വ്യക്തമായി പറഞ്ഞു 👍🏻thanks for sharing 👍🏻

  • @muhammedpp9014
    @muhammedpp9014 10 หลายเดือนก่อน +1

    ഈ വീഡിയോ കാണുമ്പോ തന്നെ ഒരു പോസറ്റീവ് വൈബ് ആണ്. ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. Thanks Sharing ❤

  • @fathimamol8961
    @fathimamol8961 10 หลายเดือนก่อน +1

    സത്യം ഡിപ്രേഷൻ ഒഴിവാക്കാൻ നമ്മൾ തന്നെ ശ്രമിക്കണം.. ഞാനും പല പ്രതി സന്ധികൾ തരണം ചെയ്‌ത ഒരാളായത് കൊണ്ട് പറയുന്നതാ.. മറ്റുള്ളവർ. നമ്മളുടെ സന്തോഷം കാണാൻ ആഗ്രഹിക്കാത്തവരാണെ.. എല്ലാവരുടെയും മുന്നിൽ തോൽക്കാതെ ജീവിക്കണം...

  • @ZanuZana
    @ZanuZana 10 หลายเดือนก่อน +1

    ഡിപ്രെഷൻ എന്നതിലൂടെ ellavarum കടന്ന് പോയിട്ടുണ്ട് ഇതിൽ നിന്ന് രക്ഷപെടാൻ ഉള്ള ടിപ്സ് അടിപൊളി aayittund

  • @SandSan-y2w
    @SandSan-y2w 10 หลายเดือนก่อน +1

    നമ്മുടെ ലൈഫിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഒരു ഫെയിസ് ആണ് ഡിപ്രഷൻ ഫെയ്സ് അത് കടന്നു കിട്ടാൻ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്

  • @minya3795
    @minya3795 10 หลายเดือนก่อน +1

    ഡിപ്രഷൻ പറ്റി കൂടുതൽ ഡീറ്റൈൽ ആയി പറഞ്ഞുതന്ന ഈ വീഡിയോ നല്ല ഉപകാരം ഉള്ളതായിരുന്നു

  • @ammukrishna6604
    @ammukrishna6604 10 หลายเดือนก่อน +1

    ഡിപ്രഷൻ ശരിക്കും മനസ്സിലാക്കാനും അതിന്റെ ദോഷങ്ങളെ കുറിച്ച് വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു.. വളരെ ഉപയോഗപ്രദമായ ഒരു വീഡിയോയായിരുന്നു

  • @JumusMuneer
    @JumusMuneer 10 หลายเดือนก่อน +1

    ഇങ്ങനെ ഉള്ള വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ്‌. എല്ലാവര്ക്കും useful ആകുന്ന topics 🥰

  • @kasi6329
    @kasi6329 10 หลายเดือนก่อน +1

    ഈ വീഡിയോ കാണുമ്പോൾ തന്നെ പോസിറ്റീവ് വൈബ് ആണ് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു

  • @shemis531
    @shemis531 10 หลายเดือนก่อน +1

    വളരെ ശരിയാ ഡിപ്രെഷൻ വന്നാൽ മുന്നിൽ ഉള്ളതിനൊന്നും ഇൻപോർട്ടൻറ് കൊടുക്കില്ല 😢

  • @mohammedfayiz7490
    @mohammedfayiz7490 10 หลายเดือนก่อน +1

    Very useful video
    ഡിപ്രഷൻ വല്ലാത്ത ഒരു പ്രശ്നം തന്നെയാണ്

  • @sharonlijo2425
    @sharonlijo2425 10 หลายเดือนก่อน +1

    ഇന്നത്തെ കാലത്ത് ഒരു പാട് പേര്
    ഈ സിറ്റുവേഷനിൽ കടന്നു പോകുന്നുണ്ട്.. അപ്പോ ഈ വീഡിയോ ഉസ്ഫുൾ ആണ്

  • @DhiyaasOnlinestore
    @DhiyaasOnlinestore 10 หลายเดือนก่อน +1

    Innathe kaalath depression ennath mikkavarum neridunna problem aan athine overcome cheyaanulla maarghangal valare helpfull aavum 👍🏻

  • @bravobritso
    @bravobritso 10 หลายเดือนก่อน +1

    Depression ne kurichu valare vishathamayit tane paranju tannu. Orupad karyangal ariyathathu undayirunnu. Good sharing 👍

  • @RedRose-g2c
    @RedRose-g2c 10 หลายเดือนก่อน +1

    എല്ലാവർക്കും ഉപകാരം ചെയ്യുന്ന വീഡിയോ 👍👍

  • @naseemaahamed7248
    @naseemaahamed7248 10 หลายเดือนก่อน +1

    Nalloru upakaramulla videoayirunnu, thanks for sharing such interesting tips

  • @binucool8727
    @binucool8727 10 หลายเดือนก่อน +1

    Depression എന്നത് പലർക്കും ഒരു പ്രശ്നം ആണ്. അതിൽ നിന്നും മരുന്ന് ഇല്ലാതെ രക്ഷപെടാൻ ഇത്തരം tips ഉപകരിക്കും 👌

  • @oldones77
    @oldones77 10 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.നല്ല ടിപ്സ് ആണ്

  • @saanvishankar5120
    @saanvishankar5120 10 หลายเดือนก่อน +1

    Very nice & informative video. Well presented. Thanks for sharing

  • @AthiraAthi-n8q
    @AthiraAthi-n8q 10 หลายเดือนก่อน +1

    Well said about depresssion elavarum face cheyuna situation anu well expalnied thanks for sharing

  • @shazinmohammad5386
    @shazinmohammad5386 10 หลายเดือนก่อน +1

    well said,, useful video ആവും വിധം detailed ആയി പറഞ്ഞു എല്ലാ കാര്യങ്ങളും ❤

  • @nafrazjebinaBasheer
    @nafrazjebinaBasheer 10 หลายเดือนก่อน +1

    very informative vlog & well presented, thanks for sharing

  • @thansiyarasi-pb3os
    @thansiyarasi-pb3os 10 หลายเดือนก่อน +1

    ഒരുപാട് usefull aaya video aanu. Ningade ellaa videosum orupaadu usefull videos aanu

  • @userAnuArunkumar-HPD-w1co3wr2i
    @userAnuArunkumar-HPD-w1co3wr2i 10 หลายเดือนก่อน +1

    full video watched from Happy Dream Media

  • @icmworld1144
    @icmworld1144 10 หลายเดือนก่อน +1

    Valare nalloru Vedio ayirunnu.. Good and information 👍

  • @saleemafarhathvettile8826
    @saleemafarhathvettile8826 10 หลายเดือนก่อน +1

    Depression vallathaoru preshnam thanneyan vedio othiri usefullan

  • @sreelakham
    @sreelakham 10 หลายเดือนก่อน +1

    very good video .informative. as usual good presentation.

  • @easycook123
    @easycook123 10 หลายเดือนก่อน +1

    Valare upakarapredhamayathanu ie oru video, ippo kooduthal aalukalkkum ulla oru preshnamanu ie depression

  • @ShamiShamee-pn6jv
    @ShamiShamee-pn6jv 10 หลายเดือนก่อน +1

    Depression ilude kadannu poaya oralanu njan. Orupad aalukalude prayer kondayirikkum athil ninnum purath vannath. Enthayalum useful ayittulla vedio Anu

  • @rayliyu8557
    @rayliyu8557 10 หลายเดือนก่อน +1

    Ee video content enik ishtayyitto ,,, iniyum igane ulla videos cheyyane

  • @RayanAbu-s2f
    @RayanAbu-s2f 10 หลายเดือนก่อน +1

    Valare upakaramulla vdo thanks

  • @SarishmaAshwin
    @SarishmaAshwin 10 หลายเดือนก่อน +1

    Nalloru useful video ayirinu ❤ Njn anubhavikkunnund enike valare useful ayitte olla
    Video ayirinu , Thanks for sharing

  • @IniyasigilSigil
    @IniyasigilSigil 10 หลายเดือนก่อน +1

    Depression ennathu vallatha oru avasthayanu.anganeyulla timeitharam tips okke upayogichal oru parithi vare samadhanam kittum

  • @Alluubee
    @Alluubee 10 หลายเดือนก่อน +1

    Nalloru vidio...oru paad tenshanukalk ulla oru marupadiyaanu ee vidio

  • @anumol5700
    @anumol5700 10 หลายเดือนก่อน +2

    Orupadu alukal depression anubhavikkunnund.. Nalloru usefull video.. Depression enthanennu vyakthamayi paranju thannu

  • @aswathipj5627
    @aswathipj5627 10 หลายเดือนก่อน +1

    Ellavarkkum upskarikkuna video aayirunnu ithil ninnum overcome cheyan video upakarikum

  • @mypandarocks3564
    @mypandarocks3564 10 หลายเดือนก่อน +1

    Dipression enganeyanennu valare detail ayi paranchu thannitund athinulla pariharam enthanennum manassilaki thannathinu thanks👍

  • @Nazersuhara
    @Nazersuhara 10 หลายเดือนก่อน +1

    very useful video & well explained, thank you

  • @antojoy7298
    @antojoy7298 10 หลายเดือนก่อน +1

    Nice video

  • @userAnuArunkumar-HPD-w1co3wr2i
    @userAnuArunkumar-HPD-w1co3wr2i 10 หลายเดือนก่อน +1

    useful video

  • @shreyasanthosh.
    @shreyasanthosh. 10 หลายเดือนก่อน

    Good explanation about depression ..

  • @afrazahra2301
    @afrazahra2301 10 หลายเดือนก่อน +1

    well said about depression, many people are facing this situation nowadays, relevant topic and well explained

  • @silusilu2860
    @silusilu2860 10 หลายเดือนก่อน +1

    depression oru vallatha avasthayaan athilek thalli veenal pinne kayinju katha

  • @RanuuRanuu-qy5gi
    @RanuuRanuu-qy5gi 10 หลายเดือนก่อน +1

    👍👌

  • @My_world214
    @My_world214 10 หลายเดือนก่อน +1

    Innu palarum depression enthennu ariyathe avarkk depression aaanenu paranju nadakkunnavaraanu. Anyway it's a good share🫶

  • @mohammedbaseer2614
    @mohammedbaseer2614 10 หลายเดือนก่อน +1

    Rabbb njan nallonam thinn nalo😢😂😂