Currect ingane aayirunu pandu umma oke ngale pazaya veetilu erachikari virakadupilu vekkar nalla samayam edutuvekkalaan super taste but ippo oruvalumaarkum time illa 10mint kondan muttion cury oke undaakar gunavum illa mannagatum illa verum oru perinu mutton curry inu parayum
ഞാൻ ആദ്യം ആയിട്ട് ഇന്നലെ നിങ്ങളുടെ വീഡിയോ കണ്ട് മട്ടൻ കറി ഉണ്ടാക്കി നല്ല ടെഷ്ട്ട് ഉണ്ടായിരുന്നു
സൂപ്പർ അണ്ണാ നിങ്ങളുടെ അതെ രീതിയിൽ വച്ചു നോക്കി ഗംഭീരം ✨️✨️✨️🙏🙏🙏🙏
പെറോട്ടയുടെ കൂടെ ടേസ്റ്റ് ചെയ്യണം എന്ന് ആണ് bro ആഗ്രഹിച്ചത് പക്ഷേ കാണിച്ചതും കഴിച്ചതും അപ്പം ആണ്. എന്നാലും അടിപൊളി കറി ആണ് 👍👍👍👍👍👍
Orottya parayunnath
Sorry aluku thatty
Mm currect engane kandupidichoo appam alla ada
പൊറോട്ട എന്നല്ല പുള്ളി പറഞ്ഞത് orotti എന്നാണ് 😃
Kollaaam da
നല്ല കണ്ടിട്ട് കിടിലൻ സാദനം 👌👌👌
ചപ്പാത്തി യും നാടൻ മട്ടൻ കറിയും സൂപ്പറാവും.
അപ്പനെക്കാൾ വലിയ തലയിൽ കേട്ടാണല്ലോ നമ്മുടെ ടേസ്റ്റർക്ക്.. സൂപ്പർമ ട്ടൻ കറി
ചൂര കറി മാറ്റി ആട്ടിൻ കറി ഉണ്ടാക്കി യൂട്യൂബ് വരുമാനം വർധിപ്പിച്ചു ചേട്ടന് ആശംസകൾ
Poraata alla annaa pattiriyivum mattankariyum🥰unnikuttanu ishtamaayi😊😊💗
Poratta alla orotty enna parayunne
കിടിലം ഐറ്റം ആണ് ഞാനും കീച്ചി നോക്കി പൊളി ❤️❤️
കൊള്ളാം മട്ടൻ കറി പൊളിച്ചു 👌
സ്വന്തം വെച്ച്, സ്വന്തം തന്നെ തിന്നിട്ട് സ്വന്തം തന്നെ സൂപ്പർ !
Super chettaa,Mon powli 😚😚
പൊറോട്ട അല്ല ചേട്ടാ അത്.
വാക്കി എല്ലാം സൂപ്പർ 🥰👍👍👍👍👍
Vellappam പോലെ ഉണ്ട്..സൂപ്പർ...
ഞങ്ങളുടെ നാട്ടിൽ പൊറാട്ട ഇങ്ങനെ അല്ല 😂 എനിവേ കറി സൂപ്പർ 👍👌
ഇത് നോക്കി ഇപ്പോൾ വെച്ചുകൊണ്ടിരിക്കുന്നു 5 നവംബർ 2023 sunday 10:30
Swanthamayi kazhikkathe paavangalkum kodukku
നല്ല കറി. നല്ല അവതരണം.
അണ്ണാ ചേർക്കുന്ന പൊടി എല്ലാം അളവ് കൃത്യം ആയി പറയു 👍🏻
പൊറോട്ടയോ പത്തിരി അല്ലെ സഹോദരാ adipoli 👍
കറി.പൊളിച്ചു. കണ്ടാൽ.അറിയാം.
Ente Ponnu Chettaa.... Eithengaanum Live Aayirunnel Ningalkku Vayarukedaayeene.... Super.
ചേട്ടന്റെ കഴിവ് അപാരം തന്നെ ചൂടാക്കിയ മസാല ചേർത്ത് കഴിഞ്ഞപ്പോൾ കറി കണ്ടാൽ മേക്കപ്പ് കഴിഞ്ഞ സിനിമ നടികളെ പോലെയുണ്ട്
ഉണ്ണിക്കുട്ടൻ bell അടി.. Super 😃😃😃😃😍😍😍😍
Porotta ennuparanjittu nalla vella appam
Nalla taste und
സൂപ്പാർ ......... 1 ആടിപൊളി കപ്പാൽ ഒടി ചെട്ടൊ✨✨✨✨✨✨✨🌟🌟🌟
അടിപൊളി മട്ടൻ കറിയും അരി പത്തിരിയും😋😋😋😋
നല്ല മട്ടൻ കറി കഴിച്ചിട്ടില്ല അതാണ്
Poratta ala loaa mattan adipoli
സാവള എണ്ണയിൽ വടിവരുമ്പോൾ ആണ് ഇഞ്ചി വെളുത്തുള്ളി ചേർക്കുന്നത് എന്നാലെ അതിന്റെ പച്ച മണം മാറു
അല്ലേലും ഇത് നാടൻ കറി വെക്കുന്ന രീതി അല്ല .
ഒരു കറിവേപ്പില മരത്തിൻ്റെ പാതിയും
കുറേ മല്ലിപ്പൊടി , മുളക് പൊടി .. ഇതാണ് പുള്ളിടെ മെയിൻ 😁
Athu pazhaya cooking ariyatha ninneppolullavar undaakkumbizhalle🤣
@@anlisworld411 😀😀
@@anlisworld411 അതെ മല്ലിയില ഇട്ട നാടൻ കറി 😀
സത്യം
Perumjeerakam eathayaaaa veendhadhu
Thanks uncle great mutton curry
😂😂😂ബെല്ലടിച്ചു പണ്ടേ 🥰👌🏻👌🏻കിടു
സൂപ്പർ ♥️♥️♥️
Sunday spl ഞാനും വച്ചു ഇതേപോലെ 👌👌👌👌
Porotayum mutton curryum paranjit
Appam kazhikunaa mashe
മസാലക്കകത്തു കിടന്നു ഇറച്ചി വെന്താൽ ആണ് അതിനു സ്വാദ്. ഇറച്ചിയിൽ മസാല പിടിക്കാനും ആദ്യം തന്നെ മസാല ചേർക്കണം
Chetta ee pathiri ne anno orotti ennu parayunnath enik arilla orotti edakkunna video cheyumo
Kollam motham pottanmarano ethano porotta
തിന്നാൻ നേരത്ത് ഇട്ടാൽ മതിയാരുന്നു മസാല. അടിപൊളി ആയിട്ട് തിന്നോ.. എങ്ങനെ ഉണ്ട് രയേഷേ....അപ്പം 😄😄
Inchiyum veluthulliyum munne edanam.....pinne masala ingane avasam konde itte erakki vachal erachyil onum pidikilla 😌😌
ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ
ചേട്ടന്റെ നാട് എവിടാ... Poratta ഗംഭീരം... 😂
മറ്റേയാളാരാ ഹെൽപ്പറോ 😊 ചോട്ടാ ഹെൽപ്പർ
മട്ടൻ കറി സൂപ്പർ 👍🏻👍🏻👌🏻
Currect ingane aayirunu pandu umma oke ngale pazaya veetilu erachikari virakadupilu vekkar nalla samayam edutuvekkalaan super taste but ippo oruvalumaarkum time illa 10mint kondan muttion cury oke undaakar gunavum illa mannagatum illa verum oru perinu mutton curry inu parayum
Eshtamanu ningale alukalk❤
മസാലയിടാതെ കഴിക്കാനും ടേസ്റ്റാണ്.
👍👍💞💞💞super ചേട്ടാ സൂപ്പർ 💕💕💕
Chetta meen achar undo 🤔🤔
പൊറോട്ട എവിടെ?? 😇🥰
Super adipoli 👌
ATTU CURRY CULAMBU ROMBA PRAMADHAM ANNA
Porotta ennu paranjittu kaniklkunnadu pathiriyano ado velleppamano
Chettaa ithu porotta alla pathiri aanu
Pathiri aladoo than kudichitundo
ഇത് porotayalla പത്തിരി അല്ലേ
Super chetta..
One day will come and taste your preparation 😌 ✨️
അടിപൊളി 👌
അണ്ണാ സൂപ്പർ😅
Porotta ennu enduthu parayunnu... Pakshe... Porottayano..... Enikariyilla... Athu.. Kondu... Chodichtha... Eni.... Pathiriyano....????
പൊറോട്ട എന്നല്ല ഒറോട്ടി എന്നാണ് പറയുന്നത്.👍
Nigal kazhikinathu porottaya?
Chettante veedu evida chetta
Excellent beautiful
എന്റെ പൊന്നു ചേട്ടാ മസാല പൊടികൾ അവസാനം അല്ല ചേർക്കണ്ടത് എന്നിട്ടു അടിപൊളി കൊള്ളാം നടക്കട്ടെ
അ അടക്കണപാത്രത്തിൻ്റെ മേളിൽ എന്താ N എന്ന് എഴുതിരിക്കുന്നത്?
പൊറോട്ട ഗംഭീരം 😋
പൊറോട്ട എന്നല്ല ഓറോട്ടി എന്നാ പറഞ്ഞെ
Rajesh..Aliyanano
Ete porottayo ?
അവിടുത്തെ പൊറാട്ടയൊക്കെ അങ്ങനെ ആണോ 🤔
Super 💖
Eat with rice
Masaal oppam edu chetta
ചേട്ടന്റെ ചെമ്മീൻ അച്ചാർ ഏതുപേരിലാണ് കടയിൽ കിട്ടുന്നത്? ഒന്നു പറയാമോ?
Pwoli👍🏻👍🏻
പത്തിരി അല്ലെ
ഇത് അലോയ് പാത്രം ആണോ
Nàdan motta kary super tàste
Were is poratta
protta alalo chetta ath pathiri alle ... ?
അടിപൊളി
ഇത് പോലെ ആരെങ്കിലും വെച്ച് നോക്കിയോ എങ്ങനെ ഉണ്ട് കൊള്ളാമോ
എവിടെ പൊറോട്ട എവിടെ
സൂപ്പർ👌👍👥
mutton kandal ariyam raktham illatha blood complete poya irachi
Ente ponnu chetta ingane ittal masala nannayi mattan il pidikkila.
എന്താ ചേട്ടാ ഏറ്റവും അവസാനം ആണൊ മസാല ചേർക്കുന്നത് ? 😁😁
I like it good
ഉപ്പ് ചേർക്കാത്ത മട്ടൻ കറിയോ ?
Naadan Beef Ularth😋
Chetta chicken engane vekkam pattumo?
Porota.alla.appam
പൊറോട്ടയോ വെള്ളയപ്പം അല്ലെ ചേട്ടാ 🙄
Ente vaayil oodunna kappalinu first place...kutty taster enjoy cheythu kazhikkunathu kaanumbol pettennu mutton undakkan tirumanichu ...kuttoosinu sabarimalayil swamiye kaanan sukamayi kazhinju ennu karuthunnu ..luv n regs to kutoos ❤️
അടിപൊളി 👍😜
Kollath evida chetta
ഞങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് പത്തിരി എന്നാണ്.. ചേട്ടൻ രണ്ട് വട്ടം പറഞ്ഞു പൊറോട്ട എന്ന് 🤔🤔🤔🤔
ഒറോട്ടി എന്നാണ് പറഞ്ഞത് 😍
@@naatturuchikal 😀അവിടെ പത്തിരിക് അങ്ങനെയാണോ പറയുന്നത്.. ഇവിടെ മലബാറിൽ പത്തിരി എന്നാണ് പറയുക
Chetta super ❤
Cheta.super.moannt.Dressadipoli
Sprrr