EP.100 | The Pentecost | പെന്തകോസ്ത് | Series 04 | 2022©️®️

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 44

  • @supermarinesupermarine5843
    @supermarinesupermarine5843 9 หลายเดือนก่อน +1

    Praise the LORD...
    What a beautiful class... All Glory to JESUS...
    All blessings and prayers to Thomas Gerorge sir and The Gateministry...
    Amen... Amen... Maranatha...

  • @selinthomson8764
    @selinthomson8764 2 ปีที่แล้ว +1

    Glory to God🙏🏿
    Good Tidings: ആകയാൽ സുവശേഷകരായ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ
    🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി
    🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു(1 Cori 15:3-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു.
    🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും
    🌹 രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church -the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
    God bless🌹🌹🌹

  • @inshot315
    @inshot315 2 ปีที่แล้ว +7

    Praise the lord..... കർത്താവിൻ്റെ ദസനെയും കുടുംബത്തെയും സത്യ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏

  • @MohanKumar-ut2ks
    @MohanKumar-ut2ks 2 ปีที่แล้ว +6

    Very exciting Bible Class. Never heard such explanation

  • @bethelbabu5873
    @bethelbabu5873 2 ปีที่แล้ว +2

    Glory Hallelujah Amen we know so many new things about Leaving God Jesus Christ God bless you!Amen

    • @TheGateMinistries
      @TheGateMinistries  2 ปีที่แล้ว +1

      Babu brother, I thank God for your understanding. Grace be with you.

  • @inshot315
    @inshot315 2 ปีที่แล้ว +7

    ഇനിയും സത്യ വചനത്തിൻ്റെ വീഡിയോകൾ ചെയ്യുക.....പാപത്തിൻ്റെ പൂർണതയിൽ എന്തികൊണ്ടിരിക്കുന്ന ഈ കാലഗട്ടത്തിൽ ഒരു നീതിമാനും വലഞ്ഞ് പോകത്തിരിപ്പാൻ സഹോദരൻ ഇനിയും ദൈവത്മാവിൽ മുന്നോട്ട് പോകാൻ താഴ്മയോടെ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏

  • @josejhon625
    @josejhon625 2 ปีที่แล้ว +4

    താങ്ക്യൂ ജീസസ് ബ്രദർ തോമസ് ജോർജ് ദൈവം അനുഗ്രഹിക്കട്ടെ 1000 എപ്പിസോഡ് വരട്ടെ സത്യ സുവിശേഷം എല്ലാ ദൈവമക്കളും അറിയട്ടെ ദൈവനാമത്തിൽ മഹത്വം

  • @tazcarolin2909
    @tazcarolin2909 ปีที่แล้ว +1

    എത്ര മനോഹരമായ ക്ലാസാണ് നന്ദി പറയാൻ വാക്കുകൾ പോരാ🙏🏼thank you sir 🙏🏼😊

  • @EbySebastian
    @EbySebastian 2 ปีที่แล้ว +2

    Valuable class brother. Thank you. God blesss you.

  • @francism.k3056
    @francism.k3056 2 ปีที่แล้ว +5

    Praise the lord

  • @SATHEESAN44
    @SATHEESAN44 2 ปีที่แล้ว +1

    Praise the Lord 🙏 God bless you

  • @ouseppachanscreations798
    @ouseppachanscreations798 ปีที่แล้ว +1

    Praise the Lord
    Good teaching
    God bless

  • @sheebajohnson1146
    @sheebajohnson1146 ปีที่แล้ว +2

    🙏🌹

    • @TheGateMinistries
      @TheGateMinistries  ปีที่แล้ว +1

      Grace of our Lord be with you Sr. Sheeba 🙏🙏🙌

  • @sebu7844
    @sebu7844 2 ปีที่แล้ว +4

    Praise the lord 🙏 Hallelujah 🙏🙏

  • @isaacjames7771
    @isaacjames7771 2 ปีที่แล้ว +3

    Superb! This is what PENTECOST actually is! It has nothing to do with us - The Body of Christ! Wonderful explanation uncle!😍😍👏💯💯

    • @TheGateMinistries
      @TheGateMinistries  2 ปีที่แล้ว +3

      Isaac, we need to fight the good fight of the faith, grace be with you.

    • @isaacjames7771
      @isaacjames7771 2 ปีที่แล้ว +1

      Amen!

  • @kumariabraham6148
    @kumariabraham6148 2 ปีที่แล้ว +4

    God bless you brother.

  • @josegeorge2986
    @josegeorge2986 ปีที่แล้ว +1

    ❤❤❤❤❤❤❤ praise to Jesus

  • @kp210
    @kp210 2 ปีที่แล้ว +13

    Brother, താങ്കൾ വിഷമിക്കേണ്ട. ഒരു ആത്മാവിന്റെ വില മുഴുലോകത്തെക്കാൾ വലുതാണെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഈ അന്ത്യകാലത്തു ഒരു ചെറിയക്കൂട്ടത്തിനെങ്കിലും Gate Ministries ലൂടെ ഈ വലിയ സത്യം ഗ്രഹിക്കാൻ കർത്താവിനു ഞങ്ങളോടു കരുണതോന്നിയല്ലോ. Little Flock നെ പോലെ ഒരു ചെറിയ ക്കൂട്ടം ഇപ്പോൾ ഇവിടെ ഉണ്ടു Brother.ദൈവം നമ്മെ എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടെ. Amen.

    • @ANTONY........
      @ANTONY........ 2 ปีที่แล้ว +1

      Exactly

    • @TheGateMinistries
      @TheGateMinistries  2 ปีที่แล้ว +1

      KP brother, you are absolutely right and I thank God for your understanding. It is indeed a little flock from the Body of Christ. Grace be with you.

  • @SureshFilmHouse
    @SureshFilmHouse 2 ปีที่แล้ว +1

    Amen..

  • @inshot315
    @inshot315 2 ปีที่แล้ว +3

    Amen

  • @georgejoseph8618
    @georgejoseph8618 ปีที่แล้ว +1

    മായം ചേർക്കാത്ത സന്ദേശം ❤🙏

  • @josh6810
    @josh6810 2 ปีที่แล้ว +3

    ❤️❤️❤️🙏

  • @jineshjohny6116
    @jineshjohny6116 2 ปีที่แล้ว +2

    Century 100 * praise the LORD

  • @anthyakalavelippadukal9650
    @anthyakalavelippadukal9650 2 ปีที่แล้ว +5

    യിസ്രാേയേലിന് കൊടുത്ത അലംങ്കനീയ നിയമമായ പെന്തക്കോസ്ത പെരുന്നാളും അന്ന് അവരുടെ മേൽ പകർന്ന വാഗ്ദത്തിൻ്റെ ആത്മ പകർച്ചയും എങ്ങനെ കർത്താവായ യേശു ക്രിസ്തുവിൻ്റെ ശരീരമായ സഭയുടെ ആരംഭമായി മാറും?
    കർത്താവേ, അറിവില്ലായ്മയിൽ നിന്ന് തിരുത്തി, ഞങ്ങളെ സത്യം ഗ്രഹിക്കു മാറാക്കേണമേ...

  • @ANTONY........
    @ANTONY........ 2 ปีที่แล้ว +5

    ദൈവത്തിന് സ്തുതി

  • @gladiskpaul8265
    @gladiskpaul8265 ปีที่แล้ว

    ആമേൻ

  • @rajanmampilly6245
    @rajanmampilly6245 2 ปีที่แล้ว +2

    😊 Brother thank you so much.
    How can I contact you personally Brother. 🙏

    • @TheGateMinistries
      @TheGateMinistries  2 ปีที่แล้ว +1

      Rajan brother, please drop me a line in email 'thegateministriesofficial@gmail.com' I will then call you.

  • @binuk7133
    @binuk7133 2 ปีที่แล้ว +1

    അപ്പോൾ നമുക്ക് പരിശുദ്ധാത്മാവ് ആവശ്യം ഇല്ല എന്നാണോ

    • @TheGateMinistries
      @TheGateMinistries  2 ปีที่แล้ว +1

      Brother, തുടർമാനമായി നമ്മുടെ എപ്പിസോഡുകൾ ശ്രെദ്ധിച്ചാട്ടെ. നമ്മൾ കർത്താവിന്റെ ക്രൂശിലെ രക്ഷണണ്യപ്രവർത്തിയിലെ ആഴമായ വിശ്വാസത്തിലും സമർപ്പണത്തിലും രക്ഷിക്കപെടുകയാണ്, അപ്പോൾ തന്നെ പരിഷിദ്ധാത്മാവിനാൽ മുദ്രഇടപെടുകയാണ്. ഇതുകൊണ്ടാണ് അപ്പോസ്തല പ്രവർത്തികൾ പൗലോസ് ചോദിക്കുന്നത് നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന്.

  • @elizabethmathew3080
    @elizabethmathew3080 2 ปีที่แล้ว +2

    Praise the Lord

  • @anthyakalavelippadukal9650
    @anthyakalavelippadukal9650 2 ปีที่แล้ว +3

    യിസ്രാേയേലിന് കൊടുത്ത അലംങ്കനീയ നിയമമായ പെന്തക്കോസ്ത പെരുന്നാളും അന്ന് അവരുടെ മേൽ പകർന്ന വാഗ്ദത്തിൻ്റെ ആത്മ പകർച്ചയും എങ്ങനെ കർത്താവായ യേശു ക്രിസ്തുവിൻ്റെ ശരീരമായ സഭയുടെ ആരംഭമായി മാറും?
    കർത്താവേ, അറിവില്ലായ്മയിൽ നിന്ന് തിരുത്തി, ഞങ്ങളെ സത്യം ഗ്രഹിക്കു മാറാക്കേണമേ...

  • @aswathy5
    @aswathy5 2 ปีที่แล้ว +1

    Praise the Lord