വെൽഫെയർ പാർട്ടി നേതാക്കൾ മാധ്യമങ്ങളെ കാണുന്നു

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • വെൽഫെയർ പാർട്ടി നേതാക്കൾ മാധ്യമങ്ങളെ കാണുന്നു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 73

  • @moideenkutty1158
    @moideenkutty1158 2 วันที่ผ่านมา +31

    വളരെ പ്രസക്തമായ ഇടപെടൽ 💪💪💪 ജയ് വെൽഫെയർ പാർട്ടി💪💪💪

  • @reefpurakkad6141
    @reefpurakkad6141 3 วันที่ผ่านมา +28

    വെൽഫെയർ പാർട്ടി പ്രക്ഷോഭയാത്രയ്ക്ക് അഭിവാദ്യങ്ങൾ💪

  • @Mohammedasharaf-e7f
    @Mohammedasharaf-e7f 2 วันที่ผ่านมา +19

    വളരെ നല്ലൊരു കാര്യം

  • @shibiludheenb7450
    @shibiludheenb7450 2 วันที่ผ่านมา +27

    വളരെ അത്യാവശ്യമാണ് കേരളത്തിലെ റെയിൽവേ വികസനം. വെൽഫെയർ പാർട്ടിക്ക് അഭിവാദ്യങ്ങൾ

  • @suneernvp7666
    @suneernvp7666 3 วันที่ผ่านมา +20

    വിജയിപ്പിക്കേണ്ട സമരം

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 วันที่ผ่านมา +14

    ഐക്യദാർഢ്യം നേരുന്നു ❤❤❤❤❤❤

  • @rasheedkottedath4899
    @rasheedkottedath4899 2 วันที่ผ่านมา +13

    നല്ല കാര്യം ❤️👍

  • @PhpneHi
    @PhpneHi 2 วันที่ผ่านมา +5

    താങ്കൾ സത്യം പറഞ്ഞു 🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏

  • @aajavad60
    @aajavad60 2 วันที่ผ่านมา +16

    യാത്രാ സൗകര്യം മൗലികാവകാശമാണ്. ഏറ്റവും കൂടുതൽ സമ്പത്തുള്ള റയിൽവേ ജനങ്ങൾക്ക് അതിനനുസരിച്ച സൗകര്യം ചെയ്യണം. വികസിത നാടാവാൻ പോകുന്നുവെന്ന് പറയുന്ന നമ്മുടെ നാട് ഗതാഗതത്തിലും ജനകീയമാകണം. വെൽഫയർ പാർട്ടിക്കഭിവാദ്യങ്ങൾ

  • @saifushome85
    @saifushome85 2 วันที่ผ่านมา +7

    അഭിവാദ്യങ്ങൾ

  • @KaidalEnterprises
    @KaidalEnterprises 3 วันที่ผ่านมา +14

    കാലിക പ്രസക്തിയുള്ള പ്രക്ഷോഭം എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @PhpneHi
    @PhpneHi 2 วันที่ผ่านมา +5

    മീഡിയ വൺ 🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PhpneHi
    @PhpneHi 2 วันที่ผ่านมา +4

    വെൽഫയർ പാർട്ടി 🙏🙏🙏👍👍🙏👍👍👍👍👍🙏👍🙏🙏🙏🙏👍👍

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 วันที่ผ่านมา +2

    ❤️❤️❤️❤️ വളരെ അനിവാര്യമായ ഇടപെടൽ

  • @mohdsaheer9668
    @mohdsaheer9668 2 วันที่ผ่านมา +2

    വളരെ പ്രസക്തമായ ഇടപെടൽ 💯

  • @aboobackertm6542
    @aboobackertm6542 2 วันที่ผ่านมา +3

    Welfare party ക്ക് അഭിവാദ്യങ്ങൾ

  • @nasarmadapally9066
    @nasarmadapally9066 2 วันที่ผ่านมา +4

    ഐക്യദാർഡ്യം നേരുന്നു 🤝

  • @muhammedajmal3928
    @muhammedajmal3928 3 วันที่ผ่านมา +22

    കാലിക പ്രസക്തമായ ഇടപെടൽ,,, ഇത്തരം ജനകീയ പ്രശ്നങ്ങളാണ് എല്ലാ പാർട്ടിയും ഏറ്റെടുക്കേണ്ടത്

  • @hamzanarokkavu322
    @hamzanarokkavu322 2 วันที่ผ่านมา +7

    വളരെ നല്ല കാര്യം. സർക്കാരിന് വരുമാനമുണ്ടാവുന്ന മാർഗ്ഗമാണിത്.

  • @aikikkaklusman4870
    @aikikkaklusman4870 2 วันที่ผ่านมา +2

    അഭിവാദ്യങ്ങൾ ❤️🌹

  • @PhpneHi
    @PhpneHi 2 วันที่ผ่านมา +6

    സഹോദരി സത്യം പറഞ്ഞു 🙏🙏🙏👍👍👍🙏🙏🙏👍👍👍👍🙏🙏👍👍🙏

  • @abdulkaderputhiyaveetil414
    @abdulkaderputhiyaveetil414 2 วันที่ผ่านมา +3

    ജനസേവനം വെൽഫെയർ പാർട്ടിയുടെ മുഖമുദ്ര... അഭിവാദ്യങ്ങൾ...

  • @noushadpullamby6126
    @noushadpullamby6126 2 วันที่ผ่านมา +8

    വരുമാനം കൂടുതലുള്ള കേരളത്തെ വലിയ രീതിയിൽ അവഗണിക്കുന്നു. ഈ രീതി മാറ്റിയേ തീരു.

  • @salimk2690
    @salimk2690 วันที่ผ่านมา

    നാടിന്റെ പുരോഗമനത്തിനു വേണ്ടി.
    സഹോദരിയുടെ നാവിൽ തുമ്പിൽ നിന്ന വാക്കുകൾ.
    യാഥാർത്ഥ്യമാകട്ടെ.. 🙏

  • @Shafeer-o2s
    @Shafeer-o2s 21 ชั่วโมงที่ผ่านมา

    ഇത്ത സത്യമാണ് പറഞ്ഞത്

  • @mohammedkunhi1964
    @mohammedkunhi1964 3 วันที่ผ่านมา +13

    നിർത്തി വെച്ച പാസൻജർ ട്രൈനുകളും മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവും ഉടനെ പുനസ്ഥാപിക്കേണ്ടതാണ്

  • @satharcmr8143
    @satharcmr8143 2 วันที่ผ่านมา +4

    നേതാക്കൾക്ക്, ഉത്തരവാത്തപെറ്റ്‌വർക്കു അതിനൊക്കെ എവിടെയാ സമയം.. ( അപ്ന പോക്കറ്റ് ദേക്നേക്കാ ബി ടൈം നഹീ ഹൈ ) ഹം ലോക് കോ ആപ്ക വോട്ട് ചാഹിയെ .. 😂😂😂😜

  • @shylajamp2958
    @shylajamp2958 วันที่ผ่านมา

    അഭിവാദ്യങ്ങൾ 👍 യാത്ര സൗകര്യം വർദ്ധിക്കട്ടെ... കേരളത്തിനു ഒന്നും കൊടുക്കൂല.. കേരളത്തിൽനു വേണ്ടതൊക്കെ കേന്ദ്രം കൊടുക്കുകയും... കേരളം അത്‌ ശരിയാവണ്ണം ചിലവഴിക്കുക യും ചെയ്യട്ടെ... രാഷ്ട്രീയം മുതൽമുടക്കിലാത്ത ബിസിനസ്‌ ആയി കാണരുത്.. രാഷ്ട്രീയ കാർ... പുതിയ തായി മത്സരിക്കുന്നവർ ഇതൊക്കെ മനസ്സിൽ കുറിച്ചിടണം... ജനങളുടെ നികുതി പണം ജന ങ്ങൾക്ക് അല്ലാതെ റിസോർട്ട് പണിയാനും പെട്രോൾ പമ്പ് ഉണ്ടാകാനും എസ്റ്റേറ്റ് വാങ്ങാനും വിദേശ ബാങ്കിൽ നിക്ഷേപം നടത്താനും ഒന്നും നിൽക്കരുത്... പുതിയ തായി മസാരിക്കുന്ന വർക്കുള്ള മുന്നറിയിപ്പ് 😅

  • @asmaabbas4923
    @asmaabbas4923 3 วันที่ผ่านมา +3

    👍🏻✊🏻❤️

  • @shamsudeenpm4316
    @shamsudeenpm4316 วันที่ผ่านมา

    Good

  • @വെള്ളത്തൂവൽ-ദ7ഹ
    @വെള്ളത്തൂവൽ-ദ7ഹ วันที่ผ่านมา +1

    കായംകുളം ത്ത് നിന്നും ആലപ്പുഴ വഴി ഉച്ചയ്ക്ക് 1 മണിക്കുളള ട്രെയിൻ കൊറോണ സമയത്ത് നിർത്തിയതാണ് പിന്നെ തുടങ്ങിയിട്ടില്ല

  • @mshareefm
    @mshareefm 2 วันที่ผ่านมา

    വിജയാശംസകൾ

  • @AfnasVk-x4d
    @AfnasVk-x4d 2 วันที่ผ่านมา +1

    corect

  • @sairabanu5852
    @sairabanu5852 2 วันที่ผ่านมา +1

    👍👍

  • @ahammadsalim4138
    @ahammadsalim4138 2 วันที่ผ่านมา +1

    Valuable demands

  • @leeyyaah_h
    @leeyyaah_h 2 วันที่ผ่านมา +2

    ഈ ദുരിതം പരിഹരിക്കതന്നെ വേണം

  • @jabirjabir4389
    @jabirjabir4389 วันที่ผ่านมา

  • @saleemkkr
    @saleemkkr วันที่ผ่านมา

    💪

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 2 วันที่ผ่านมา

    Kozhikode to Ernakulam junction..... Extra train venam
    ❤❤❤❤❤❤❤❤❤❤❤
    Welfare partyke Big salute

  • @zainamazen
    @zainamazen 3 วันที่ผ่านมา +1

    ❤❤❤❤👍👍👍👍👍👍

  • @rafipv567
    @rafipv567 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻

  • @Mohamed-iy4zd
    @Mohamed-iy4zd 2 วันที่ผ่านมา

    👍👍👍👍👍👍

  • @haleemabeevi5335
    @haleemabeevi5335 2 วันที่ผ่านมา

    ✊👍💪

  • @shakeermeenangadi9835
    @shakeermeenangadi9835 3 วันที่ผ่านมา +1

    ❤🎉

  • @SameerUzhunnan
    @SameerUzhunnan 2 วันที่ผ่านมา

    ❤❤

  • @Salam-ri2lu
    @Salam-ri2lu 2 วันที่ผ่านมา

    👌👌👌👌🎉🎉🎉💪💪💪💪💪

  • @വെള്ളത്തൂവൽ-ദ7ഹ
    @വെള്ളത്തൂവൽ-ദ7ഹ วันที่ผ่านมา

    ഏതൊക്കെ ട്രെയിനാണ് ക്യാൻസൽ ആയതെന്ന് അറിയാവുന്നവർ കുറിച്ചിടുക പരിഹാരമുണ്ടാക്കാം

  • @ahamed8455
    @ahamed8455 2 วันที่ผ่านมา +2

    അതെ

  • @abdulrasheedap6868
    @abdulrasheedap6868 2 วันที่ผ่านมา

    🎉🎉🎉🎉

  • @shadtdpa
    @shadtdpa 2 วันที่ผ่านมา

    Giod

  • @cucumber_Story
    @cucumber_Story 2 วันที่ผ่านมา +2

    DMK 🔥🔥

  • @babup7661
    @babup7661 2 วันที่ผ่านมา

    2

  • @CITIZEN-y5j
    @CITIZEN-y5j 2 วันที่ผ่านมา

    Selfie point und thathaa...5 laks aanu...jee de koode pic edukkan 😂😂...oru selfie edukkan

  • @shajahanpullippadam9489
    @shajahanpullippadam9489 2 วันที่ผ่านมา

    മദ്രസ നിർത്തിയാൽ ഇന്ത്യയിലെ എല്ലാപ്രശ്നത്തിനും ഒരു പരിഹാരമാവും!!!

  • @mohammedkunhi1964
    @mohammedkunhi1964 3 วันที่ผ่านมา +5

    കോവിഡിന്റെ മറവിൽ റെയിൽവേ തുടങ്ങി വെച്ച കൊള്ള നിരന്തരം തുടർന്ന് യാത്രക്കാരെ ശ്വാസം മുട്ടിക്കുന്നു

  • @rafipunnilath
    @rafipunnilath 2 วันที่ผ่านมา

    😅

  • @nazeebkhan6394
    @nazeebkhan6394 วันที่ผ่านมา

    Good . Sister , welfare party
    Anwar ta , party ya support chayyanam...

  • @Koyamu-c3n
    @Koyamu-c3n วันที่ผ่านมา

    Karshskarude. Kariam. Maranno. Vilakalude. Vilakkuravum.. Ellam. Kannil. Podiyidal.

  • @alimanu6307
    @alimanu6307 3 วันที่ผ่านมา +1

    എന്ന് വയനാട് തുരങ്കത്തിന് തുരങ്കം വെയ്ക്കുന്ന പാർട്ടിക്കാരി 😊😊

    • @hamzanarokkavu322
      @hamzanarokkavu322 2 วันที่ผ่านมา +4

      ഈ സമരം എങ്ങിനെയാണ് ചങ്ങാതി വയനാട് തുരങ്കത്തിന് തുരങ്കമാവുന്നത്? യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണ്ടെ? അതിനെവിടെ നേരം?

    • @koyamumavoor6627
      @koyamumavoor6627 2 วันที่ผ่านมา +4

      പാർട്ടി ഏതോ ആവട്ടെ ആവശ്യം നോക്കു. എന്താ ഇന്ത്യയുടെ അവസ്ഥ. വല്ലതും വളരുന്നുണ്ടോ. വർഗീയതയും വിദ്വേഷവും അല്ലാതെ. സ്നേഹം വറ്റിപ്പോകുന്ന രാജ്യത്ത് വികസനം ഉണ്ടാവില്ല. കാരണം ഓരോ ദിവസവും നിങ്ങളുടെ ചിന്ത ഭരണകൂടം ആഗ്രഹിക്കുന്ന വഴിക്കു വിടുന്നു. ഇപ്പോൾ മദ്രസ്സയാണ് പ്രശ്നം. അതിൽ എല്ലാവരും കൊത്തി വലിച്ചു നടന്നോളും. വിലക്കയറ്റമോ വികസന മുരടിപ്പോ തൊഴിലില്ലായ്മയോ നമ്മുടെ വിഷയം അല്ലാത്തതാകുന്നു. ഇതാണ് ഫാസിസ്റ്റു വർഗീയ ഭരണകൂടത്തിന്റെ സ്വഭാവം.

  • @alithaikkad4178
    @alithaikkad4178 2 วันที่ผ่านมา +3

    ജനകീയമുഖമുളളഈവിഷയംഏറ്റെടുത്തവെല്‍ഫെയര്‍പാര്‍ട്ടിക്കഭിവാദ്വംതീര്‍ച്ചയായുംകേന്ദ്രത്തഅറിയിക്കുകയും.mpമാര്‍ഈഒരാവശ്വംകേന്ദ്രത്തെബോധ്വപ്പെടുത്തുകയുംവേണം.ഏറ്റവുംകൂടുതല്‍ഇഷ്ടപ്പടുന്നയാത്രറെയില്‍വേതന്നെയാകും❤

  • @teepee995
    @teepee995 2 วันที่ผ่านมา

    ഈ സമരത്തിൽ സിപിഎം, rss തുടങ്ങിയവരെ കൂടി ഉൾപെടുത്തുമോ ? അവരുമായുള്ള സഖ്യത്തിനു അഹോരാത്രം ശ്രമിച്ച്കൊണ്ടിരിക്കുന്നയാളാണല്ലോ ശ്രീ റസാക്ക്

  • @ibrahimkutty3781
    @ibrahimkutty3781 วันที่ผ่านมา

    അതിന്നു ജനങ്ങളെ സുഖ സൗകര്യമല്ല നോക്കുന്നത് ജനങ്ങളെ എത്രമാത്രം പിഴിയം എന്നാണ് നോക്കുന്നത്.

  • @ansarsha7469
    @ansarsha7469 3 วันที่ผ่านมา +2

    ❤️💚💚❤️

  • @Ms-ry3ff
    @Ms-ry3ff วันที่ผ่านมา

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    You have raised a prominent issue
    Refund for unconfirmed reservation tickets are paid only 60 percentage.
    40 percentage taken for what ??
    If Passenger did not get confirmation then why railways charging this fee

  • @keramnadu2946
    @keramnadu2946 2 วันที่ผ่านมา

    👍👍

  • @muhammedashkar904
    @muhammedashkar904 2 วันที่ผ่านมา +1

  • @vahidavengara1452
    @vahidavengara1452 2 วันที่ผ่านมา

    ❤❤❤❤

  • @riyasbabu4274
    @riyasbabu4274 2 วันที่ผ่านมา