Exploring Kumzar village Oman | Kumzari marriage [EP:07]
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- " വരൂ ,നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #overlanding #overland
rajeev bro khasab : +968 9210 3957
.............................................................................
THANKS TO
Makeway education Pvt Ltd
+38 0990993666 (Shajas)🇺🇦
+38 06359474 00
+91 73566 08991 ( Riyaz )🇮🇳
Facebook:- / makewayedu
Instagram:- / makeway_edu
https:www.makewayedu.com
.....................
ENGLISH CHANNEL
STUDIE IN UK 🇬🇧
+44 7383 133 133
India: 9207 089 816
Info@englishchannel.in
www.englishchannel.in
/ englishchannel.in
.........................
Tasty Food UAE
www.tastyfoodme.com
+97165352780
/ tastyfoodgroup
.....................
Al moaserat Drinking water
/ almoaserat
........................................
Follow me to see the unseen 👀 :
INSTAGRAM: / mallu_traveler
Twitter : / mallutraveler
FACEBOOK: / mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
..............................................................
muscat എത്തി. എല്ലാ ദിവസവും അപ്ഡെറ്റ്സ് ഇൻസ്റ്റഗ്രാമിൽ നൽകുന്നുണ്ട് ഫോളോ ചെയ്യുമല്ലൊ . instagram.com/p/CY-n2m9I4Bg/?
കൂടാതെ ഈ യാത്രയുടെ മുഴുവൻ വീഡിയൊസും കാണാം : instagram.com/p/CY-n2m9I4Bg/?
Mazzi. Paavamm😘
Welome to seeb
Mallu traveler Shakir ekka lub you🥰🥰
Maziye sed aki
Instagram elllallo...
മല്ലു നിങ്ങളെ പോലെ യൂട്യൂബ് വീഡിയോ ചെയ്യുന്ന ഒരാളെ ഇതുവരെ വേറെ കണ്ടിട്ടില്ല !!!
അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത് !!!
മലയാളി അയതിൽ അതിലുപരി കണ്ണൂര് കാരൻ അയതില് !!!
🌺 വീട്ടിൽ ഇരിന്നു ഞങ്ങളെ കൊണ്ട് ലോകം എല്ലാം ചുറ്റി കാണിക്കുന്ന മല്ലു അണ്ണൻ ഉയിർ 🌺 മല്ലു ഫാൻസ് 🌺
Hi
@@IAM_RIFAD illaa
ആ ഒമാനി നല്ല സഹകരണം, അതിഥികളായി എത്തിയ മല്ലുവിനെയും ഫാമിലിയെയും നല്ല രീതിയിൽ സൽക്കരിച്ചു
Thanks for omani...
മല്ലു,, നിങ്ങളും ഫാമിലിയും ഒരു വണ്ടിയിൽ ലോകം ചുറ്റുന്നത് കാണുമ്പോൾ ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്നു,, 😍😍😍😍 ഇന്നലെ വീഡിയോ miss ചെയ്തു 😭😭😭
ഒലക്ക 😂
🥲
പാലാക്കാരി സിസ്റ്ററെ കണ്ടതിൽ വളരെ സന്തോഷം.. ഒരു പാലക്കാൻ 🙏
She is my sister.. 😁😁
ഹായ് ഫ്രണ്ട് ഞാൻ ലക്ഷദ്വീപിലെ ഒരു കുഞ്ഞു വ്ലോഗ്ഗർ ആണ് എനിക്ക് കേരളത്തിൽ നിന്ന് മല്ലു fans ആവേശം ഉണ്ട് 🌈😊 കിട്ടുമെന്ന് വിശ്വസിക്കുന്നു ♥️
ഞാൻ ഒരു കണ്ണൂർകാരിയാണ് 🙋🏻♀️
അഭിമാനമാണ് ഞങ്ങടെ മല്ലുവും ഫാമിലിയും 🤩✌️
Mlp
Oho ennito 😁
Kannur iritty payancheri❤️❤️❤️❤️❤️
ഹായ്... ഷക്കീർഭായ്. താങ്കളുടെ കുടുംബവും ഒന്നിച്ചുള്ള യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. കസബിൽ നിന്നും 1 1/2 മണിക്കുർ ബോട്ടിൽ യാത്ര ചെയ്ത് എത്തിയ വില്ലേജിൽ കല്യാണത്തിന് പങ്കെടുത്തതിൽ സന്തോഷം തോന്നി. നല്ല സ്നേഹമുള്ള ഒമാനികൾ. അവിടെയും മലയാളിയുടെ കട. കുന്നിൻ്റെ താഴെ ഉള്ള ചെറിയ ഒരു ഗ്രാമം. വളരെ മനോഹരം. നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
👍
مااشاءالله ഇത്രയും ദൂരം ഓടി നിങ്ങൾ എത്തിയ ആ വില്ലേജ്
wow good experience വളരെ നല്ല കാഴ്ച ആ ഡ്രോൺ ഷോട്ട് superb
കുറേ കാലങ്ങൾക്ക് ശേഷം വളരെ നല്ലരസമുള്ള കാഴ്ച്ചകൾ സമ്മാനിച്ച മല്ലുവിന് 🌹🌹🌹👍🏻
മല്ലൂ.... 🥰.. മലയാളികൾക്ക് കിടിലൻ കാഴ്ച വിരുന്നൊരുക്കിയതിന് നന്ദി.... 👍
ഭയങ്കര അനുഭവം തന്നെ പറഞ്ഞു കേട്ടിട്ടുണ്ട് ഓമനികളുടെ സ്വഭാവത്തെ പറ്റി ഇപ്പോ അത് സത്യം ആണെന്ന് മനസ്സിലായി. ❤പിന്നെ എവിടെ പോയലും മലയാളികൾ അത് ഒരു സംഭവം തന്നെ അന്യ നാട്ടിൽ പോയി മലയാളികളെ കാണുമ്പോൾ ഒരു രസമാണ് 😍പിന്നെ കടയിലെ പറ്റ് അതിന്റെ കാര്യം പറഞ്ഞപ്പോ ഒരു കാര്യം ഓർമ വന്നത് എന്റെ കൂട്ടുകാരന്റെ അച്ഛൻ പറ്റ് കൊടുത്തു കൊടുത്തു ലാസ്റ്റ് കടം ഏറി കടയും വീടും വിറ്റ് പോവേണ്ടി വന്നു അതാണ് മ്മളെ നാട്ടിലെ ചില സ്ഥലത്തെ അനുഭവങ്ങൾ 🙁
ഒമാൻ മൊത്തത്തിൽ അങ്ങനെ കാണണ്ട സലാലയിൽ ചെറിയ കച്ചവടം ചെയ്യുന്നവരോട് ചോദിച്ചാൽ അറിയാം ഒമാണികളെ സ്വഭാവം
@@musthu5151 ഒമാനിൽ ചെറിയ കച്ചവടം ചെയ്യുന്നവരാണോ മൊത്തം ഒമാനികളുടെ സ്വഭാവഗുണം തീരുമാനിക്കുന്നത്..? എനിക്ക് മനസ്സിലായ കാര്യം അതാണ് എന്റെ അഭിപ്രായം 👍🏻💯
എന്റെ അളിയന് (റഹീം)ജോലിചെയ്യുന്നസ്ഥലവും കടയും ചെന്നുകാണാന് ഒരുപാട് നാളായ് ആഗ്രഹിക്ക്ണ്.കാണാന് മനോഹരമായ ആ സ്ഥലംനേരിട്ട് കണ്ടഒരു ഫീ… വളരെ സന്തോഷമായ്. കൂടെ അളിയന്റെ വിശേഷഞള് അറിയാന് കഴിഞതില് മല്ലു…. ഒരുപാട് നന്ദി👍🌹
അടിപൊളി നാട്... അറബികളുടെ ഇടയിലും ഇങ്ങനെയൊക്കെ ജീവിക്കുന്നവർ ഉണ്ടെന്നും.... അവിടെ പോയി കച്ചവടം നടത്താനുള്ള ധൈര്യമുള്ള മല്ലുസും...ഒരു വല്ലാത്ത അനുഭവം തന്നെ ഈ എപ്പിസോഡ്.... 🥰🥰🥰ഇനിയും ഇതുപോലെ ഓരോന്ന് ചെയ്യാനും.. കാണാനും സാധിക്കട്ടെ....
Meadia one news watch ചെയ്തത് കാരണം ആണ് കുറേ കാലത്തിനു ശേഷം mallu traveler കാണുന്നത് ,,കൻടപ്പോൾ വളരേ മനോഹരമായി തോന്നി
സൂപ്പർ വില്ലേജ് 💥ഒരു രക്ഷയില്ല ✨️
മുത്തേ നിങ്ങളൊരു പോളി തന്നെയാണ് ഇങ്ങനത്തെ സ്ഥലങ്ങള് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല പക്ഷേ നിങ്ങൾ വഴിയെ ഞങ്ങൾക്കെല്ലാവർക്കും കാണിച്ചുതരുന്നു 🌹🌹🌹🌹🌹thags I love you ❤❤❤
Welecome saude 🇸🇦🇸🇦🇸🇦🇸🇦🇸🇦...... 🌱🌱🌱🌱🌱🌱
ഗുംസാൻ വില്ലേജ് 👌👌👌പൊളിച്ചു. കസവും സൂപ്പർ ⚡️⚡️⚡️💪💪💪💞💞💞. കാണിച്ചു തന്നതിന് TNZ... 💞💞
മല്ലുന്റെയും ഫാമിലിയുടെയും vdo കാണാൻ കട്ട waiting ആണ് എന്നും 🙋🏻♀️
ഒത്തിരി പേരുടെ സന്തോഷമാണ് നിങ്ങൾ 🥰
മലയാളികൾക്ക് നിങ്ങള് അഭിമാനമാണ് ..
മലയാളി പൊളിയല്ലേ🤩🤩✌️🙋🏻♀️
മസ്ക്കറ്റിലെ കേരള കാഴ്ച്ച (സലാല) കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ ഇവിടെ ❤️😊
Wow..nice travelling👍
നിഷ്കളങ്കരയ മനുഷ്യർ video പൊളിച്ച്
അല്ലേലും.. ഞങ്ങൾ പാലക്കാർ എവിടെയും കാണും.. Pala❤️❤️❤️
ശാക്കിർക്ക നിങ്ങൾ പോളിയാണ്... നമ്മളൊക്കെ മനസ്സിൽപോലും കരുതാത്ത സ്ഥലങ്ങളും അവിടുത്തെ ചുറ്റുപാടും നല്ല രീതിയിൽ നമ്മുടെ കണ്മുന്നിൽ എത്തിക്കുന്ന നമ്മുടെ ഇരിട്ടിക്കാരന് എല്ലാവിധ ആശംസകളും... ഇത്തരത്തിലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു
Super episode ayirunnu idh
Njan ippol Oru episodum misscheyyarilla fmly tour ayadh kondu bayangara istapedunnu
Nalla video. Ithrayem snehikkunna arabikal. Rayande samsaram nalla rasamund.
Ella videos um mudanga the kanarund katta waiting
Oro sthalangal kaanbozhum oro Albhudangal... Masha allah😍😍😍😍😍
കണ്ടതിൽ വെച്ച് വളരെ സന്തോഷം നൽകിയ വീഡിയോ
Bro
Coffee + mallu traveller like sancharam🔥💕💖
അള്ളാഹു ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻❤
Aameen🤲
. അടിപൊളി വീഡിയോ മലയാളികൾ ഇല്ലാത്ത സ്ഥലം ഉണ്ടോ🤔🤔....... മാഷാള്ളാ🤲🤲💪💪💪💪💪😍😍😍
ഇങ്ങൾ ഡെയിലി നമ്മളെ നെട്ടിക്കുകയാണ് മല്ലു ❤️ അറബ് രാജ്യങ്ങളിൽ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യാൻ മല്ലുമാത്രം ❤️
ഞാൻ first...🤭🤭🤭
യാത്രക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനയും...🥰🥰
അവിടെയും മലയാളി ഉണ്ടെന്ന് കേൾക്കുമ്പോൾ ഉള്ള ഒരു ഫീലിംഗ് 😀
Athentheda
👋സൂപ്പർ വില്ലേജ് ഒരു രക്ഷയില്ല അടിപൊളി Thanks for shakkir bro and family 👨👩👦👦
പറക്കും തളിക
Masterpease നമ്മുക്ക് RECENT ആയി
ഇന്ത്യ കാണിച്ചു തന്ന പോലെ
ഇക്ക WORLD കാണിച്ചു തരാൻ തുടങ്ങി സൂർത്തുക്കളെ 😍
❤❤❤
മല്ലു ആ സിസ്റ്ററെ മുഖത്തുള്ള സന്തോഷം അതൊന്നു വേറെ തന്നെയ 🥰😊
*നിങ്ങളുടെ യാത്ര വീഡിയോകൾ കാണാൻ തന്നെ വേറെ ലെവലാ 😻💕*
Oru super episode …special mention:drone visuals ❤️🔥
Mallu അടിപൊളി ആണ് കുട്ടികളെ നന്നായി നോക്കണം ഓരോ സ്ഥലം പോകുമ്പോൾ കാലാവസ്ഥ പിടികുല സൂപ്പർ
I am too much enjoying ur trips. it gives me a similar feel as the travelogues by santhosh George Sir.
അടിപൊളി സ്ഥലം ജീവിതത്തിൽ കാണാൻ പറ്റാത്ത സ്ഥലം ചെറിയ സ്ക്രീനിലൂടെ വലുതാക്കി കാണിച്ച മല്ലു അഭിനന്ദനങ്ങൾ ബ്രോ ❤
എന്തല്ലാം അത്ഭുതം ആണ് ഈ ഭൂമിയിൽ അല്ലെ,,,,, എന്തായാലും നമ്മൾ പോയൊന്നും ഇത് കാണുന്നുണ്ടാവില്ല,,,,,,,,,, അത് കൊണ്ട് ഓരോ വീഡിയോ യും മിസ് ചെയ്യാതെ നമുക്ക് കാണാം
Malluuu... ഞങ്ങളും നിങ്ങടെ കൂടെ യാത്ര ചെയ്യുന്ന feelings.... Thanks alot
നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തിയല്ലോ ലൈക് അടി ❤️
Allahu aafiyathulla dheergayussum aarogyavum Nalki anugrahikkatte
Kumzar village poli vibe😘👌👌
മല്ലു Bro🥰God Bless You all Family💞💞
Awesome episode 👍👍👍👍
05:40 റിയാൻ മോൻ 🥰🥰😘😘😘
Bro parayan vakkukal ellaaaa
Polik brooo....
Vere leval
Video quality supper aaanutto
Eanthu nalla sthalamanu 🎉🎉🎉🎉🎉polichu bro ❤️. Sneahamulla othiri manushyar 🎉🎉🎉🎉🎉🎉🎉🎉 super video 💐💐💐💐
Super Village Mallu I am like it you Iam so Happy 😍💥💥👌😍😍😀
Super videos ..👌👌👌👌👍🏻👍🏻👍🏻❣️❣️❣️
Super video mallu istam 😍😍
Pwli Broo❤️❤️❤️❣️
Ethiyallohhh shakkirkka😃
Gumzar kidilan sthalam, kalyana kaazhchakal polichu...
What a video Brohh 😍😍
ഈ സ്ഥലം എനിക്കു ഇഷ്ടപ്പെട്ടു... ❤❤❤
Shakir bro Masha allah👍 spr place
നിങ്ങളും ഫാമിലിയും യാത്ര അടിപൊളി ♥️
Wah. പൊളി. ഇന്ന് different content ആണല്ലോ. 👍👍👍👍👍👍
Adipoli intro....🌝😌
Mallu നീ ഇനിയും ഉയരങ്ങളിലേക്കു എത്തും 🤩🥰♥️
നിങ്ങളുടെ എഡിറ്റ് പോളിയാണ് 👌✨️
Super Video ❤️
നല്ല സ്വഭാവമുള്ള ആളുകൾ ആണ് ഒമാനികൾ.
parakum thalika poli vibe
ഒന്നും പറയാനില്ല... സൂപ്പർ. ബ്രദർ 👌
80 മുതൽ 94 വരെ ഈ ഉള്ളവൻ ജോലി ച്യ്ത സ്ഥലം ആണ് ഖസാബ്, കുംസർ, ഓബലി, ഖഭാ ഒക്കെ ഇപ്പൊ കണ്ടതിൽ ഏറെ സന്തോഷം.... ഇ ന്ദിരാ ഗാന്ധി മരിക്കുമ്പോൾ അന്ന് അവിടത്തെ വലിയ പള്ളി ഇലട്രിഫൈ ചയ്യുക ആയിരുന്നു... രണ്ടു പള്ളിയും ആഗ്രാമാവും ആദ്യമായി ഇലട്രി ഫൈ ച്യ്തത് ഈ യുള്ളവൻ ആണ്.... അന്ന് ഉള്ള ഗ്രാമം അല്ല ഇന്ന് ..... ആകെ മാറി .... അഭിനന്ദനങൾ
സൂപ്പർ പ്ലൈസ് 👍❤❤❤,, മല്ലു നീ പൊളിക്കെടാ 👍👍
Unique vlog keep going I really enjoyed ✊
Mallu Keep Going Shakirka..💙🖤
One of the best video😍😍🥰🥰
First seen Poli 💥🔥
Notification vanna udane ing ponnu❤❤👍😁
super village. adipoli vedio
Masha Allah 👍
Ithe Pwoli vlog aerinu 🥳 Different Culture and People 😊
ഒമാനിൽ 6വർഷം നിന്നിട്ടും ആ village കാണാൻ പറ്റിയില്ല missing😥😥
Same to you
ഞാനും 😄😄🌹
ഇത് ഒമാനുമായി നേരിട്ട് റോഡ് ബന്ധമില്ലാത്ത UAE യിലെ റാസ് അൽ ഖൈമയുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ്.
Mazziyudeyum rayaninteyum samsaaram adipoli alle🥰😊
Nice place
Mallu bro wish u a happy day
അത്യമായി കാണുകയാണ്😍😍😍ഈ സ്ഥലം huff
Nice village 🤘❤️😍
ഇന്നത്ത ലൈക് ആ സിസ്റ്ററിനു ഇരിക്കട്ടെ 😍😍......
Adipoli Video Shakirka..🖤💙🤗
Im enyjing you video tnx mallu
ഗുഹകൾ കാണാം
Super video mallu😍🥰🥰🔥🥰🥰🔥
Polichuuuuuu❤👌👍👍
ഫസ്റ്റ് 🥰✌️✌️✌️✌️
Pls carefull Rayan , He is missing sometimes , carefull , nallonam shraddikkuka 🙏
Happy video vannallo💪🏿❤️
ما شاءالله مبروك🎉🎊
പത്തു വർഷത്തിന് ശേഷം ഈസ്ഥലം ഒന്നുകൂടി കാണാൻ പറ്റി am വെരി ഹാപ്പി
Poli aa stalath poya feeling❤️💯😍
Sooper village👍👍