അവർ കൊടുത്തതു കണ്ട് ഞങ്ങളും കൊടുത്തു എന്നു പറഞ്ഞവരോടാണ് : നിങ്ങടെ വീട്ടിലെആരെങ്കിലും ഒളിച്ചോടി പോയി എന്ന് മറ്റുള്ളവർ വാർത്ത കൊടുത്താൽ സത്യാവസ്ഥ അന്വേഷിക്കാതെ നിങ്ങളും കൊടുക്കുമോ...?
മുൻപ് eദശാഭിമാനിയും കൈരളിയും പുറത്ത് വിടുന്ന വാർത്തകൾ വെച്ച് രാഷ്ട്രീയ എതിരാളികളോട് സംവദിക്കാമായിരുന്നു.. എന്നാൽ ഇന്ന് അതിനു ധൈര്യക്കുറവുണ്ട്... കാരണം വാർത്തയുടെ സത്യം അന്വേഷിക്കാതെ എഴുതുന്ന പരിപാടി ഇപ്പോൾ ദശാഭിമാനിക്കും കൈരളിക്കും ഉണ്ട്.. പെൻഷൻ പ്രശ്നത്തിൽ മാറിയക്കുട്ടിക്കും ആന്തൂർ പ്രശ്നത്തിൽ സാജനും എതിരായി എഴുതിയ വാർത്തകൾ കൈരളിയും ദേശാഭിമാനിയും ജനങ്ങൾക്ക് മുന്നിൽ പരിഹാസത്തിനു കാരണമായിട്ടുണ്ട്
സമൂഹത്തിന് മാതൃകയാകേണ്ടവർ ആണ് മാധ്യമപ്രവർത്തകർ എന്നാൽ ഭൂരിപക്ഷം മാധ്യമപ്രവർത്തകരും അതിൽ നിന്നോക്കോ ഒരുപ്പാട് മാറിപ്പോയി പിന്നെ ചെറിയരാശ്വസമുള്ളത് നിങ്ങളേ(ശരത് സാർ ;NV ബാലകൃഷണൻ സാർ ;KV മധു സാർ ) പോലേയുള്ള മാധ്യമപ്രവർത്തകരുടെ ഇടപെടലും സത്യസദ്ധതയുമാണ്❤
കൈരളി ചാനലിന് പൊതു സ്വീകാര്യത തീരെ ഇല്ല. എന്തെന്നാൽ ഇതൊരു രാഷ്ട്രീയ ചാനലാണെന്നും, സി പി എം ന് അനുകൂലമായ വാർത്ത പടച്ചു വിടുന്ന ചാനലാണെന്ന് പൊതുജനം വിശ്വസിച്ചു കഴിഞ്ഞു. നിങ്ങളുടെ വാർത്തകൾ കേൾക്കാൻ പൊതുജനത്തിന് തീരെ താല്പര്യമില്ല നിങ്ങളുടെ രാഷ്ട്രീയം ആർക്ക് കേൾക്കണം.? ഇതൊരു പാർട്ടി കോക്കസ് ചാനലാണ് ഇത് മനസ്സിലാക്കാനുള്ള വിവേകം പൊതുജനത്തിനുണ്ട്.
നിങ്ങൾ ചിലപ്പോ നുണ പറയുന്നതിൽ അല്പം പുറകോട്ട് ആയിരിക്കും പക്ഷെ സത്യം പറയാതെ ഇരിക്കുന്നതിൽ വളരെ മുന്നിലാണ് 🤣🤣, നിങ്ങൾക്കു cpm nte ഭാഗമായി നിലകൊള്ളുന്ന ഈ ചാനലിൽ സിപിഎം തെറ്റായി എടുത്തിട്ടുള്ള ഏതെങ്കിലും തീരുമാനം മത്സരത്തിന്റെ ഭാഗമായി ആദ്യം പുറത്വിടാൻ പറ്റുമല്ലോ, ചെയ്യാൻ ധൈര്യമുണ്ടോ?? സിപിഎം അനുഭാവികൾ, പാർട്ടി പ്രവർത്തകർ, പാർട്ടി നേതാക്കൾ ഇവർ ചെയ്ത ഏതെങ്കിലും ശരികേട് ബാഗികമായി എങ്കിലും നിങ്ങൾ സമദിച്ചിട്ടുണ്ടോ? പകരം എങ്ങനെ എങ്കിലും ന്യായീകരിക്കാൻ അല്ലേ ശ്രമിക്കൂ.... ഇതൊക്കെ ഏതൊരു കൊച്ചുകുട്ടിക്കും മനസിലാവുന്ന കാര്യം ആണ്.നിങ്ങളുടെ പാർടി താല്പര്യങ്ങൾ സംരക്ഷിക്കാൻ നുണ പറഞ്ഞില്ലെങ്കിലും സത്യം പറയാതെ ഇരിക്കാമല്ലോ, രണ്ടും ഒരു ഫലം തന്നെയാണ്, അറിഞ്ഞ സത്യങ്ങൾ തങ്ങൾക്കു ദോഷം ചെയ്യുമെങ്കി അറിയാത്തപോലെ നടിക്കുന്നതും നുണ പറയുന്നതിന് തുല്യമാണ്.
GOOD 👍👍👍👍👍👍
മുഖ്യമന്ത്രി പറഞ്ഞപോലെ ഇതു കൂടി ഇല്ലായിരുന്നെങ്കില്... 👍
അവർ കൊടുത്തതു കണ്ട് ഞങ്ങളും കൊടുത്തു എന്നു പറഞ്ഞവരോടാണ് : നിങ്ങടെ വീട്ടിലെആരെങ്കിലും ഒളിച്ചോടി പോയി എന്ന് മറ്റുള്ളവർ വാർത്ത കൊടുത്താൽ സത്യാവസ്ഥ അന്വേഷിക്കാതെ നിങ്ങളും കൊടുക്കുമോ...?
നല്ല ചോദ്യം 😅
Good❤️👌👍👍
മുൻപ് eദശാഭിമാനിയും കൈരളിയും പുറത്ത് വിടുന്ന വാർത്തകൾ വെച്ച് രാഷ്ട്രീയ എതിരാളികളോട് സംവദിക്കാമായിരുന്നു.. എന്നാൽ ഇന്ന് അതിനു ധൈര്യക്കുറവുണ്ട്... കാരണം വാർത്തയുടെ സത്യം അന്വേഷിക്കാതെ എഴുതുന്ന പരിപാടി ഇപ്പോൾ ദശാഭിമാനിക്കും കൈരളിക്കും ഉണ്ട്.. പെൻഷൻ പ്രശ്നത്തിൽ മാറിയക്കുട്ടിക്കും ആന്തൂർ പ്രശ്നത്തിൽ സാജനും എതിരായി എഴുതിയ വാർത്തകൾ കൈരളിയും ദേശാഭിമാനിയും ജനങ്ങൾക്ക് മുന്നിൽ പരിഹാസത്തിനു കാരണമായിട്ടുണ്ട്
സമൂഹത്തിന് മാതൃകയാകേണ്ടവർ ആണ് മാധ്യമപ്രവർത്തകർ എന്നാൽ ഭൂരിപക്ഷം മാധ്യമപ്രവർത്തകരും അതിൽ നിന്നോക്കോ ഒരുപ്പാട് മാറിപ്പോയി പിന്നെ ചെറിയരാശ്വസമുള്ളത് നിങ്ങളേ(ശരത് സാർ ;NV ബാലകൃഷണൻ സാർ ;KV മധു സാർ ) പോലേയുള്ള മാധ്യമപ്രവർത്തകരുടെ ഇടപെടലും സത്യസദ്ധതയുമാണ്❤
😂😂
👍👍👍🌹🌹🌹
👌👌👌👌👌👌👌👌👌❤❤❤❤❤
കൈരളി ക്കാരൻ തന്നെ ഇ പരിപാടിക്ക് വന്നതിൽ ജനങ്ങൾ ഹാപ്പിയായി 😂😂😂
ശരത് ചന്ദ്രൻ 👌 ❤️
👍
👍👍👍
❤
ഏഷ്യാനെറ്റ് പറ്റിയ പേര്
വേശ്യാ ഏഷ്യാനെറ്റ്
തന്നെ തന്നെ 😂😂😂😂😂😂
Saritha case l kandarunnu
Vidoe edukan poya okeeeee
Kammi chandran
😂😂😂 ഒരു CD എടുക്കാൻ കോയമ്പത്തൂർ പോയത് ഓർമ ഉണ്ടോ? മാണിയുടെ വീട്ടിൽ മെഷീൻ തപ്പാൻ പോയത് ഓർമ്മ ഉണ്ടോ? ഓർമ്മ കാണില്ല.
ആരാണ് പോയത് അതുകൂടി പറ
ആരാണ് ഉമ്മൻചാണ്ടിക്കെതിരെ പരാതി കൊടുത്തത് ആരാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്
@@AliAkbar-pf7zjഈ പറഞ്ഞ ചാനലും അതിന്റെ പത്രവും പോയില്ലേ? വീട്ടിൽ ഇരിക്കുക ആയിരുന്നോ???
@@AliAkbar-pf7zj 😂😂ആരാണ് ജുഡീഷ്യൽ കമ്മിഷനെ വെച്ചത്? ആർക്കാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്? ആരാണ് CBI അന്വേഷണത്തിന് ഉത്തരവിട്ടത്?
@@AliAkbar-pf7zj മറിയക്കുട്ടിക്ക് എതിരെ വാർത്ത കൊടുത്തത് ആരാ??
Mariyakkutty. News. Ormayundo
Kallangal pracharippikunnavarkum athinu prerippikunnavarkum sarathinte e vakkukal dahikkilla ,athu comment boxil prathifalikunnundu 👍
കൈരളിയെ വെളുപ്പിച്ചെടുക്ക് 🤣🤣🤣🤣 Best channel
കൈരളി ചാനലിന് പൊതു സ്വീകാര്യത തീരെ ഇല്ല. എന്തെന്നാൽ ഇതൊരു രാഷ്ട്രീയ ചാനലാണെന്നും, സി പി എം ന് അനുകൂലമായ വാർത്ത പടച്ചു വിടുന്ന ചാനലാണെന്ന് പൊതുജനം വിശ്വസിച്ചു കഴിഞ്ഞു.
നിങ്ങളുടെ വാർത്തകൾ കേൾക്കാൻ പൊതുജനത്തിന് തീരെ താല്പര്യമില്ല നിങ്ങളുടെ രാഷ്ട്രീയം ആർക്ക് കേൾക്കണം.? ഇതൊരു പാർട്ടി കോക്കസ് ചാനലാണ്
ഇത് മനസ്സിലാക്കാനുള്ള വിവേകം പൊതുജനത്തിനുണ്ട്.
RC Book സമയ ബന്ധിതമായി കൊടുക്കൂ എന്നിട്ടാവട്ടെ ഗീർ വാണം 😮
😂😂😂
നിങ്ങൾ ചിലപ്പോ നുണ പറയുന്നതിൽ അല്പം പുറകോട്ട് ആയിരിക്കും പക്ഷെ സത്യം പറയാതെ ഇരിക്കുന്നതിൽ വളരെ മുന്നിലാണ് 🤣🤣, നിങ്ങൾക്കു cpm nte ഭാഗമായി നിലകൊള്ളുന്ന ഈ ചാനലിൽ സിപിഎം തെറ്റായി എടുത്തിട്ടുള്ള ഏതെങ്കിലും തീരുമാനം മത്സരത്തിന്റെ ഭാഗമായി ആദ്യം പുറത്വിടാൻ പറ്റുമല്ലോ, ചെയ്യാൻ ധൈര്യമുണ്ടോ?? സിപിഎം അനുഭാവികൾ, പാർട്ടി പ്രവർത്തകർ, പാർട്ടി നേതാക്കൾ ഇവർ ചെയ്ത ഏതെങ്കിലും ശരികേട് ബാഗികമായി എങ്കിലും നിങ്ങൾ സമദിച്ചിട്ടുണ്ടോ? പകരം എങ്ങനെ എങ്കിലും ന്യായീകരിക്കാൻ അല്ലേ ശ്രമിക്കൂ.... ഇതൊക്കെ ഏതൊരു കൊച്ചുകുട്ടിക്കും മനസിലാവുന്ന കാര്യം ആണ്.നിങ്ങളുടെ പാർടി താല്പര്യങ്ങൾ സംരക്ഷിക്കാൻ നുണ പറഞ്ഞില്ലെങ്കിലും സത്യം പറയാതെ ഇരിക്കാമല്ലോ, രണ്ടും ഒരു ഫലം തന്നെയാണ്, അറിഞ്ഞ സത്യങ്ങൾ തങ്ങൾക്കു ദോഷം ചെയ്യുമെങ്കി അറിയാത്തപോലെ നടിക്കുന്നതും നുണ പറയുന്നതിന് തുല്യമാണ്.
ഓരോ ചാനലിൽ ഇരിക്കുമ്പോളും ഓരോ നിലപാടെടുക്കുന്ന ശരത് ചന്ദ്രൻ
മോഡി, പ്രേമൻ വഴി പാണക്കാട്ടേക്ക് ഒരു പാലം... 😡😡😡😡അടുത്ത ഒരുപാർട്ടി, മോഡിയുടെ വക. മുഖ്യത്ഥിതി, പാണക്കാട്ടെ തങ്ങൾ... ബീഫ് ബിരിയാണി ആയിരിക്കുമോ? 🤔
😂😂😂😂
❤❤❤